ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുക, Ente Amma, kreupasanam, udampadiprardhana, powerful prayer, marian

Sdílet
Vložit
  • čas přidán 23. 02. 2023
  • ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുക, Ente Amma, kreupasanam, udampadiprardhana, powerful prayer, marian
    #kreupasanam
    #kreupasanamudampadiprarthana
    #kreupasanamlatestvideo
    #kreupasanamtestimonials
    #kreupasanamudampadiprarthana
    #frvpjoseph

Komentáře • 747

  • @JonahSambath1
    @JonahSambath1 Před rokem +1

    Ammey udampadi niyogagal nadathi tharanamey 🙏🙏🙏🙏
    7-08-2023

  • @SindhuSajan-cx2rs
    @SindhuSajan-cx2rs Před 10 dny

    എന്റെ മാതാവേ കൃപാസനപ്രസന മാതാവേ എന്റെ മോളെ എഴുതിയ നഴ്സിങ്ങിന്റെ എക്സാം റിസൾട്ട് വരുന്ന ഈ മാസം ഇരുപത്തിയഞ്ചാം തീയതിക്ക് മുമ്പ് വരുമെന്നാണ് എന്റെ മാതാവേ പറഞ്ഞത് ഇരുപത്തിയഞ്ചാം തീയതി വരുന്ന ഡേറ്റിന്റെ മേൽ കരുണയുണ്ടാകണമേ ആമേൻ
    🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️😚😚😚😚🌺അംനെ 💮💮💮💮അംനെ

  • @deepthic703
    @deepthic703 Před 5 měsíci

    30/01/2024എന്റെ ശരീരത്തെ ബാധിച്ചിരിക്കുന്ന എല്ലാ വേദനകളിൽ നിന്നും എന്നെ മോചിപ്പിക്കണേ അമ്മേ 🙏ആമേൻ

  • @sujatakhanvilkar5550
    @sujatakhanvilkar5550 Před rokem

    എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കൈക്കൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @anusreebabu3910
    @anusreebabu3910 Před rokem

    എന്റെ അമ്മേ എന്റെ സാമ്പത്തീകമായ കടങ്ങളിൽ ഇടപെട്ട് ഇന്നുതന്നെ എനിങ്ങ് തരണമേ

  • @renusabu5259
    @renusabu5259 Před rokem

    അമ്മേ ഞങ്ങളുടെ സാമ്പത്തിക കടബാധ്യതയിൽ അമ്മ ഇടപെടണമേ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റിത്തരണമേ

  • @sajeevalalsukumaran4393
    @sajeevalalsukumaran4393 Před rokem +2

    അമ്മേ മാതാവേ എന്റെ ഭവനത്തിൽ വരണമേ . കൃപ ചൊരിയണമേ. ദയ ഉണ്ടാകണമേ. കരുണ ഉണ്ടാകണമേ. 🌹ആമ്മേൻ 🌹

  • @user-fz8vd9tt4r
    @user-fz8vd9tt4r Před 10 měsíci

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ ആമേൻ 🙏🙏🙏

  • @rajeeve.d8223
    @rajeeve.d8223 Před 10 měsíci

    അമ്മേ മാതാവേ എൻ്റെ എല്ലാ 'ബാധ്യതകളും തീർത്ത് തരണേ അമ്മേ ആമേൻ

  • @nagarajanjaya1179
    @nagarajanjaya1179 Před rokem

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ, എന്റെ മക്കളെ കരുണയുടെ കാത്തുകൊള്ളേണമേ കടബാധ്യതയാൽ വലയുന്ന ഞങ്ങളുടെ കടങ്ങൾ വീട്ടാൻ വഴികാട്ടിത്തരേണമേ പരിശുദ്ധ കൃപാസനം പ്രഭാതവര ദൈവമാതാവേ ഞങ്ങളിൽ കനിയേണമേ🙏🙏🙏🙏🙏

  • @fastmusicinmalayalam38

    19/3/2023 02/3/2023 ഈ രണ്ട് തീയതിയിൽ അമ്മേ എന്നെ നിയോഗം സാധിച്ചു തരണമേ അമ്മയുടെ മധ്യസ്ഥ എനിക്ക് അത്ഭുതം പ്രവർത്തിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @mollysabina2148
    @mollysabina2148 Před rokem

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ 4-4-2023 ൽ എൻ്റെ കടബാധ്യത തീർന്ന് കിട്ടണമേ ഞാൻ മനസിൽ പ്രത്ഥിക്കുന്ന കാര്യവും സാധിച്ച് തരണമേ മാതാവേ

  • @swalilalluworld6428
    @swalilalluworld6428 Před rokem

    കൃപാസനത്തിലെ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @rajeeshgopirajesh8028

    രഞ്ജിമി
    അമ്മേ.പരിശുദ്ധ.അമ്മേ.
    എൻറ.എല്ലാം.സങ്കടങ്ങളും.ദുരിതത്തിലും .അമ്മേ..ഈടപ്പെടണേ.
    ആമേൻ...

  • @luciyamable5562
    @luciyamable5562 Před 11 měsíci

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരേണമേ. ഞങ്ങളുടെ സ്ഥലം ഞങ്ങള്ക്ക് വിറ്റു കിട്ടുവാൻ അമ്മ ഇടപെടണമെ.

  • @animolmichael2901
    @animolmichael2901 Před rokem

    അമ്മേ എന്റെ മോന്റെ ബി എസ് സി നേഴ്സിംഗ് പരീക്ഷ എല്ലാം എളുപ്പം ആക്കി കൊടുക്കണമേ എല്ലാം വിഷയത്തിനും അവൻ ജയിക്കണമേ അവന്റെ പേടി എല്ലാം മാറ്റി കൊടുക്കണമേ അവന് പരീക്ഷ എഴുതുവാൻ ധൈര്യം കൊടുക്കണമേ അമ്മ അവനു വേണ്ടി മാധJക്ഷ്യം വഹിക്കണമേ

  • @bindhukv3832
    @bindhukv3832 Před rokem

    അമ്മേ എന്റെ മകളെ രക്ഷിക്കണമേ. കേസിൽ നിന്നും വിടുതൽ തരേണമേ. ആമേൻ

  • @lathakumari3817
    @lathakumari3817 Před rokem +1

    Mathave ആമേൻ....

  • @shillythomas7645
    @shillythomas7645 Před rokem

    Ente amme ഞങളുടെ പ്രർതന കേൽകണമെ

  • @RemiMonteiro-yg9cz
    @RemiMonteiro-yg9cz Před rokem

    Amme ഞാങ്ങളുടെ പ്രാർത്തന കേൾക്കണമേ 🙏🙏🙏🙏🙏🙏

  • @sahalpk548
    @sahalpk548 Před rokem

    25/2/23എന്റെ മകനുജാമ്യം കി ടാണ മേ ആമൻ

  • @laliantony5630
    @laliantony5630 Před rokem

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെ ട്രിനിങ്ങിന് വിളിക്കണമേ

  • @Blush-blooms.
    @Blush-blooms. Před rokem

    അമ്മേ കൃപാസന മാതാവേ ഈ മാസം തീരുമ്പോൾത്തേക്ക് എനിക്കും എന്റെ കുടുംബത്തിനും വന്നിരിക്കുന്ന കട ബാധ്യതകൾ എല്ലാം തീർത് തരേണമേ അമ്മേ ആവേ മാറിയ കന്യാ മാതാവേ ഞങളുടെ പ്രാർത്ഥന കേൾക്കേണമേ ആമേൻ.

  • @anumaria2365
    @anumaria2365 Před rokem

    അമ്മേ മാതാവേ Ujjwalinu പഠിക്കുവാനുളള നല്ല മനസ്സും ബുദ്ധിയും വിവേകവും പക്വതയും നൽകി അനുഗ്രഹിക്കുകയും സ്കൂളിൽ അതിനുള്ള അവസരം നൽകണമേ ആമേൻ

  • @saniastellus4607
    @saniastellus4607 Před rokem

    അമ്മേ കാത്തുകൊള്ളണമേ

  • @maryjoseph890
    @maryjoseph890 Před rokem

    എന്റെ മാതാവേ കൃപസാനം അമ്മേ എന്റെ മോളുടെ വിവാഹത്തിനുവേണ്ടി ഒരു വാടകവീട് ഒരുക്കി തരേണമേ നാളെ തന്നെ കിട്ടണമേ അമ്മേ. മാതാവേ വിവാഹത്തിനുവേണ്ട സാമ്പത്തികം നൽകി തരേണമേ 6ആം തിയതി ellakriyaghalkkum തീരുമാനം ആക്കേണമേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @dianaanns4604
    @dianaanns4604 Před rokem

    Ente നിയോഗം സമർപ്പിക്കുന്നു

  • @lathakandanad6777
    @lathakandanad6777 Před rokem

    മാർച്ച് 10എൻറസഹേദരെൻറ15വർഷമായിവിൽകാൻസാധികാതസ്തലംവിൽകാൻഅമമ.മാധൃസ്തംവഹീകണമേ.ആമേൻ

  • @salyjoseph2121
    @salyjoseph2121 Před rokem +1

    Amme mathave ente monu nalla oru joli koduthu anughrahikkename amen

  • @sreenivasana5956
    @sreenivasana5956 Před rokem

    എന്റെ മാതാവേ എന്റെ നിയോഹം മാർച് 23/3/2023 മുബായി നടത്തിതരണമേ ആമേൻ

  • @sajinik.s5164
    @sajinik.s5164 Před rokem

    അമ്മേ മാതാവേ feb28മുൻപ് എനിക്ക് ആവശ്യമായ പണം കണ്ടെത്തിധാരണമേ 🙏🙏🙏എന്റെ അവശ്യങ്ങളും സങ്കടങ്ങളും നിനക്ക് സമർപ്പിക്കുന്നു 🙏🙏🙏എനിക്ക് നിന്റെ അടുക്കൽ വരണo തടസപ്പെടുത്തരുതേ 🙏🙏🙏🙏

  • @ravimk871
    @ravimk871 Před rokem

    6മാസത്തിനുള്ളിൽകോടതി നടപടികളിൽ നിന്നും മുക്തമാക്കി അമ്മയുടെ സാന്നിധിയിലെത്താൻ അനുഗ്രഹിക്കണമേ മാതാവേ

  • @user-lp3zf7is9h
    @user-lp3zf7is9h Před 8 měsíci

    അമ്മ മാതാവേ നാളെ അത്ഭുതം പ്രവർത്തിച്ചു എന്റെയും ചേട്ടന്റെ കണ്ണുകൾക്ക് കാഴ്ചയും തരണമേ യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ

  • @rosybeena5337
    @rosybeena5337 Před rokem +1

    മാർച്ച്‌ 31 നു മുൻപ് എന്റെ ബാധ്യതകളൊക്കെ തീർത്തു പണയത്തിലിരിക്കുന്ന വീട് തിരിച്ചു എടുത്തു അവിടെ താമസിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ
    ഞങ്ങൾക്കു ലോൺ vegam റെഡിയാകാൻ അമ്മ മാതാവേ സഹായിക്കണമേ

  • @marythomas1856
    @marythomas1856 Před rokem

    അമ്മ എൻ്റെ അശ്രയമെ

  • @angeltomy8409
    @angeltomy8409 Před rokem

    എന്റെ അമ്മേ കൃപാസനമാതാ വേ എന്റെ ഭർത്താവിന്റെ ചുമയും അലർജിയുടെ അസുഖവും പൂർണ്ണ വായി മാറ്റി തന്ന് അനുഗ്രഹിക്കണമേ

  • @amminiajith5322
    @amminiajith5322 Před rokem

    എന്റെ അമ്മേ എന്റെകാദബാദ്ധതറും ആയുരാരോഗ്യ ഉം രോഗങ്ങളും ellathakkanamr

  • @PRAKASHKUMAR-tr7qi
    @PRAKASHKUMAR-tr7qi Před rokem +1

    Amme mathave ente bharthavinte Ella rogangalum 3duivasathinakam sukhappeduthename

  • @enjoythesongs3650
    @enjoythesongs3650 Před rokem

    വിസ തടസ്സം മാറി കിട്ടുവാൻ എന്റെ ജീവിത പങ്കാളി യുടെ എല്ലാം നിരാശ യും മാറി കിട്ടുവാൻ മാതാവേ അനുഗ്രഹിക്കണ മേ

  • @sunitharageshsunitha3907

    എന്റെ മാതാവേ മാർച്ച്‌ 3എന്റെ കടബാദിതയിൽ ഇന്ന് തന്നെ ഇടപെടണമേ ലോൺ അടയ്ക്കാനുള്ള തുക എന്റെ കയ്യിൽ എത്തിക്കണമേ ആമേൻ 🙏🙏😭😭😭😭

  • @jinuamal4885
    @jinuamal4885 Před rokem

    അമ്മയെ മാതാവേ പ്രാർത്ഥന കേൾകേണമേ എനിക്ക് ഒരു ഉത്തരം തരേണമേ
    🙏🙏🙏

  • @sunithachandran3971
    @sunithachandran3971 Před rokem

    അമ്മേ എന്റെ മനസ്സിലെ സങ്കടങ്ങൾ എല്ലാം മാറ്റിത്തരേണമേ. മാതാവേ എന്റെ വീട്ടിൽഎനിക്കും എന്റെ ഭർത്താവിനും ശാന്തിയും സമാധാനവും തന്നു അനുഗ്രഹിക്കേണമേ കടബാധ്യതകൾ ഒഴിവാക്കി തരേണമേ.

  • @josnamanu2965
    @josnamanu2965 Před rokem

    Amme mathave njagalkoru kujinekudi tharename amen 🙏🙏

  • @prasannarajen
    @prasannarajen Před rokem

    അമ്മ എന്റെ കട ബാധ മാറ്റിതരണ മേ മാർച്ച് 30-നകം എന്റെ അമ്മ കടം തീർതരണ മേ എനര്തണമേ അമ്മേ

  • @ShinysS-db7rk
    @ShinysS-db7rk Před rokem

    അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ വണ്ടി എത്രയും പെട്ടെന്ന് വിറ്റ് തരണമേ ഒരാഴ്ചയ്ക്കുള്ളിൽ അതു വിറ്റ് തരണമേ ഞങ്ങൾക്ക് ലോൺ വീട്ടാൻ ആണ് അമ്മയെ എത്രയും പെട്ടെന്ന് ഈ കാര്യം സാധിച്ചു തരണമേ
    തരണമേ

  • @gowribhai292
    @gowribhai292 Před rokem

    അമ്മ മാതാവേ കടം തീർക്കാൻ കഴിയണം മേ ചക്കര യുടെ കല്ലിയാണം നല്ലരീതി യിൽ നടക്കണേ ചാക്കു പരീക്ഷ യിൽ ജയിക്കണ മേ മാർച്ച്‌ 30 2023
    നെ അകം പൈസ ശരി ആക്കി തരണേ മാതാവേ

  • @josnapj271
    @josnapj271 Před rokem

    മാതാവെ മാർച്ച് 25 ന് നടക്കുന്ന കേസിൽ നിന്ന് രക്ഷിക്കണമെ അമ്മയും തിരുക്കുമാരനും കുടെഉണ്ടാകണമെ

  • @lillyvaeghese3218
    @lillyvaeghese3218 Před rokem

    അമ്മേ മോനെ ശമ്പളം കൂട്ടിക്കൊടുത്ത് അമ്മയെ അനുഗ്രഹിക്കണമേ

  • @sheelakunjumon4948
    @sheelakunjumon4948 Před rokem

    അമ്മേ മാതാവേ മാർച്ച്‌ 18🙏🙏🙏

  • @smithasmitha7059
    @smithasmitha7059 Před rokem

    അമ്മേ എന്റെ മക്കളെ എല്ലാം 7തിയതി വരുന്ന റിസൾട്ട്‌ എല്ലാം വർക്കും നല്ല മാർക്ക്‌ കിട്ടണ. എന്റെ മകന് സർക്കാർ ജോലി കിട്ടണ. എന്റെ കടം ത്രിരത് തരണം

  • @ambli6682
    @ambli6682 Před rokem

    അമ്മേഎന്റെഅമ്മേഞങ്ങൾക് ഒരുവിടില്ല വസ്‌തുഇല്ല സകയിക്കാൻ ആരുമില്ല ഞങ്ങൾക് മാർച്ച്‌ 31. ഞങ്ങൾക് ഒരു വിടും വസ്തുവും വാങ്ങാനുള്ള ഒരു മുകന്തിരം ഒരിക്കി അമ്മ സാധിച്ചു തരണമേ അമ്മേ എന്റെ ഇശോയുടെ അമ്മേ അമ്മക്കും തിരുകുമരനും ഒരായിരം കോടാനുകോടി നന്ദി ആമേൻ

  • @mariyaagnusmariyaagnqqus6608

    21/5/2024 എന്റെ മാതാവ് ente exam result varumbol pass ആക്കി തരണ്ണാ അത് പോലെ തന്നെ എന്റെ ഡാഡിക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണ് എന്റെ പ്രാർത്ഥന കേൾക്കണ് അമ്മ മാതാവ് 🙏🙏🙏

  • @maniyanpillai6373
    @maniyanpillai6373 Před 11 měsíci

    Amma mathave amen 🙏🙏🙏

  • @sindhurobinson5614
    @sindhurobinson5614 Před rokem

    Amme mathave karunayayirikkename 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebasundar5715
    @sheebasundar5715 Před rokem

    പാസ് ആകാനും ജോലി ലഭിക്കണേ അമ്മേ 🙏🏿

  • @sanithabenny4004
    @sanithabenny4004 Před rokem

    എൻറെ അമ്മ മാതാവേ ഞങ്ങൾക്ക് ഒരു ഭാവന നൽകേണമേ കടബാധ്യത മാറ്റി തരണമേ മാർച്ച് പതിനഞ്ചാം തീയതിക്കുള്ളിൽ ഞങ്ങൾക്ക് ഒരു അത്ഭുതം കാണിച്ചു തരേണമേ

  • @sajinisachu126
    @sajinisachu126 Před rokem +1

    അമ്മേ എന്റെ എല്ലാ കാര്യങ്ങളും മാനസിക ശാരീരിക സാമ്പത്തികപരമായ എല്ലാ രോഗങ്ങളും എല്ലാ പ്രശ്നങ്ങളും എന്റെ എല്ലാ വിഷമങ്ങളും എല്ലാ സങ്കടങ്ങളും എല്ലാം എന്റെ അമ്മ എനിക്ക് മാർച്ച്‌ 10 ന് മുൻപ് എന്റെ എല്ലാ പ്രശ്നങ്ങളും രോഗങ്ങളും ആവശ്യങ്ങളും എന്റെ അമ്മ തിരുകുമാരനോട് പറഞ്ഞ് എനിക്ക് സാധിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു എന്റെ പാപങ്ങൾ എല്ലാം പൊറുത്ത് എനിക്ക് മാപ്പ് തരേണമേ എന്നോട് പൊറുക്കണേ എന്റെ പ്രാർത്ഥനകൾ എല്ലാം കേൾക്കണേ എന്നോട് കരുണ തോന്നണേ എന്റെ അമ്മയുടെയും ഈശോയുടെയും സാന്നിധ്യം എനിക്ക് അനുഭവിച്ചറിയാൻ എനിക്ക് സാധിക്കണേ അതിന് എന്നെ സഹായിക്കണേ എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടാവണേ എന്നോട് കരുണ തോന്നണേ എന്നെ വിശ്വാസത്തിൽ ആഴപ്പെട്ടു ജീവിക്കാൻ എനിക്ക് കൃപ നൽകി അനുഗ്രഹിക്കണേ ആത്മാർത്ഥമായും സത്യസന്ധമായും നന്നായി പ്രാർത്ഥിക്കാൻ എന്നെ സഹായിക്കണേ എനിക്ക് എന്നും എപ്പോഴും പ്രാർത്ഥിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ എന്നോട് കരുണ തോന്നണേ എന്റെ പാപങ്ങൾ പൊറുക്കണേ വിശ്വാസത്തിൽ ആഴപെടാൻ എനിക്ക് കൃപ നൽകണേ അങ്ങയുടെ പരിശുദ്ധത്മാവിനെ എന്നിലേക്ക് അയക്കണമേ എന്നെ പരിശുദ്ധത്മാവിനാൽ അഭിഷേകം ചെയ്യണമേ എന്റെ കർത്താവേ അങ്ങയുടെ തിരുരക്തത്താൽ എന്നെയും എന്റെ ശരീരത്തെയും മനസ്സിനെയും ഹൃദയത്തെയും അറിഞ്ഞും അറിയാതെയും പറഞ്ഞു പോയ തെറ്റുകളും കുറ്റങ്ങളും ചെയ്തു പോയ പാപങ്ങളേയും എല്ലാം എന്റെ ഈശോയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണേ എന്റെ പാപങ്ങൾ എല്ലാം പൊറുക്കണേ എന്നോട് കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @priyavsasi6779
    @priyavsasi6779 Před rokem +1

    എ ന്റെ അ മ്മേ എ നി ക്ക് ഒ രു ജോലി ത ന്ന് സ ഹാ യി ക്ക ണ മേ 🙏🙏🙏🙏🙏🙏

  • @sisilyjose4018
    @sisilyjose4018 Před rokem

    എ൯െറമാതാവേഎ൯െറകുടുബത്തിലുള്ളറല്ലാവരടേയു൦മദൃപാന൦jun30,ന്,മാറ്റിതരണേമാതാവേ

  • @mariyammapa1023
    @mariyammapa1023 Před rokem

    എൻ്റെ അമ്മേ എൻ്റെ മകൾ റിയായ്ക്ക് TELTS ന് നല്ല വിജയം നൽകി കാനഡയ്ക്കു പോകുവാനുള്ള അനുഗ്രഹം നൽകണമേ
    എൻ്റെ മകൻ ജോയലിനെ ദുശ്ശീലങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിച്ച് പഠിക്കുവാനുള്ള കഴിവ് നൽകണമേ
    അമ്മേ കൈവിടരുതേ

  • @jibinthomas1371
    @jibinthomas1371 Před rokem

    അമ്മേ മാതാവേ എന്റെ വൈഫ്‌ ഈ വരുന്ന മാർച്ച്‌ 2/3/2023 തീയതി moh എക്സാം പാസ് ആക്കി തരണമേ മാതാവേ 🙏🙏🙏

  • @mayamaya5057
    @mayamaya5057 Před rokem

    സഞ്ചാരി മാതാവേ ഇന്ന് എന്റെ ഭവനത്തിൽ വരേണമേ ആമേൻ

  • @leelasudheeshleelasudheesh3668

    എന്റെ മാതവേ എത്രയും വേഗം നമുക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹം താരണേ ആമേൻ 🙏🙏🙏

  • @mayamaya5057
    @mayamaya5057 Před rokem

    അമ്മ മാതാവേ ഇന്ന് 11 മണിക്ക് എനിക്ക് സാമ്പത്തിക വഴി തുറക്കേണമേ സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ സാധിച്ചു തരേണമേ

  • @ushajoseph9096
    @ushajoseph9096 Před rokem

    Ammamathave,,, entemangkkalkkevettithappuranodeapashikkennama

  • @lalilali8669
    @lalilali8669 Před rokem

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മേ എനിക്ക് ഉടമ്പടിയെടുത്ത് എത്രയും പെട്ടെന്ന് പുതുക്കാൻ എന്നെ സഹായിക്കണം

  • @salythomas108
    @salythomas108 Před rokem

    Amme makane orue joli nalgi anugrahikaname amen

  • @krishnafamily2798
    @krishnafamily2798 Před 11 měsíci

    മാതാവേ🙏🙏🙏

  • @user-bj6et9sg9c
    @user-bj6et9sg9c Před 10 dny

    അമ്മേ ഇന്ന് തന്നെ ഞാൻ സ്നേഹിക്കുന്ന വ്യക്തിയുടെ ഒരു മെസ്സേജ് എനിക്ക് ലഭിക്കണേ മാതാവേ 🙏

  • @Preethamol
    @Preethamol Před rokem

    അമ്മേ എന്റെ ലോൺ എല്ലാം പാസ്സാക്കിത്തരാണമേ, എന്റെ ബിസിനസ്‌ എത്രയും പെട്ടെന്ന് സ്റ്റാർട്ട്‌ ചെയ്യിപ്പിക്കണമേ

  • @Sangeeth204
    @Sangeeth204 Před rokem

    അമ്മേ എന്റെ കട ബാദ്ധത തീർത്ത് തരണേ

  • @sruthypraveen3507
    @sruthypraveen3507 Před rokem

    അമ്മേ മാതാവേ എനിക്ക് 2023 മെയ് 20 തീയതി എൻ്റെ ആഗ്രഹം എനിക്ക് സഫലമായി നടത്തി തരേണമേ🙏🙏🙏

  • @sinilamartin7800
    @sinilamartin7800 Před rokem

    Amme jnangalude mel kripa choriyaname mathave

  • @thepoopieswonderdaily9425

    അമ്മേ മാതാവേ ഈ മ ജൂൺ പതിനഞ്ചാം തീയതിക്കകം എൻറെ ജീവിതപങ്കാളിക്ക് യുകെയിൽ നല്ലൊരു ജോലി നൽകി

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Před 10 měsíci

    അമ്മേ.... മാതാവേ... എന്നെയും കുടുംബത്തെയും സർവ്വ രോഗങ്ങളിൽ നിന്നും രക്ഷിക്കേണ..😭😭.അമ്മേ.. ഞങ്ങളെ വല്ലാതെ ഉപദ്രവിക്കുന്ന ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ.. 😭😭🙏🙏😭😭... ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും അസുഖം ആണ്... സമാധാനം ഇല്ല മാതാവേ.... 😭😭😭... എന്റെ ഈ പ്രാർത്ഥന നീ കേൾക്കണമേ.... നീയേ ഉള്ളൂ ഞങ്ങൾക്ക് അഭയം.... എന്റെ അസുഖം മാറിക്കിട്ടണമേ... 😭😭... 🙏🙏അമ്മേ.. മാതാവേ എന്റെ പ്രാർത്ഥന നീ കേൾക്കണമേ... 😭😭🙏🙏😭😭

  • @aneesham7483
    @aneesham7483 Před rokem

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏AMAN

  • @lissymani9535
    @lissymani9535 Před rokem

    Ammaaa please.......

  • @sebastiankc8004
    @sebastiankc8004 Před rokem

    ആമേൻ 🙏

  • @shijisam2590
    @shijisam2590 Před rokem

    അമ്മേ ചേട്ടായി ക്ക് ഇപ്പോൾ വിളിക്കുന്നകുറി കിട്ടേണമേ 🙏

  • @sharmisabu2561
    @sharmisabu2561 Před rokem +2

    30-10-2023 amen amen amen

  • @salishaji7157
    @salishaji7157 Před rokem

    Amme.... Papam porukkaname....

  • @sindhurobinson5614
    @sindhurobinson5614 Před rokem

    Amme mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭

  • @vineethaantony3829
    @vineethaantony3829 Před rokem

    അമ്മോ അനുഗ്രഹിക്കണമെ എന്റെ മകൾക്ക് ജോലി തടസ്സം മാറ്റി തരണമെ ജോലി കൊടുത്ത് അനുഗ്രഹിക്കണമെ

  • @annie.mathew3529
    @annie.mathew3529 Před 9 měsíci

    എന്റെ മകന്റെ ബിപി, കൊളെസ്ട്രോൾ, ദേഷ്യം, എന്നിവ സുഖപെടുത്തേണമേ. 🙏

  • @vineethak4317
    @vineethak4317 Před 7 měsíci

    6-12-2023 രക്തപരിശോധ ഫലം അൽഭുതകരമാക്കി തരണേ അമ്മേ പ്രെഗ്നൻസിപോസറ്റിവ് ആക്കി തരണേ

  • @Mooncandy__12
    @Mooncandy__12 Před rokem

    അമ്മേ നാഥേ ഇന്നേ ദിവസം മുതൽ എനിക്ക് എന്റെ ഭർത്താവിന്റെ സ്നേഹവും കരുതലും തിരിച്ചു ലഭിക്കുന്നതിനു വേണ്ടി അമ്മേ അങ്ങയുടെ mathyastham അപേക്ഷിക്കുന്നു

  • @joyaljoy9997
    @joyaljoy9997 Před rokem

    Amme mathave kaathukkollaname

  • @sheelasamson6090
    @sheelasamson6090 Před rokem

    Ammme mathave kude undakane enne sparshikane 🙏

  • @mariamadona2167
    @mariamadona2167 Před rokem

    Amme maathaave kathurakshikkaname

  • @sajinisaju9671
    @sajinisaju9671 Před rokem

    Maathave pappaye manasikamaayi sareerikamayum sakthikarikane

  • @aswathia-dp1bg
    @aswathia-dp1bg Před rokem

    എന്റെയും മക്കളുടെയും കാര്യത്തിൽ വേഗം തീരുമാനം എടുക്കണമേ 🙏എന്റെ മനസമാധാനം നഷ്ടപ്പെടുകയും എന്റെയും മക്കളുടെയും ജീവിതം ഒറ്റപ്പെട്ട അവസ്ഥയിൽ ആണ് കഴിഞ്ഞു പോകുന്നത് എന്റെ മാതാവേ....🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏അപേക്ഷിക്കണമേ🙏

  • @alphonsamathew6091
    @alphonsamathew6091 Před rokem

    അമ്മേ.മാതാവേ രണ്ടു ദിവസത്തിനകം എൻ്റെ പ്രസ്‌നഗലട്ടി തരണേ അമ്മേ.ശേനിയാഴ്ച എൻ്റെ കാലിൻ്റെ. പോട്ടൽ കാണിക്കാൻ പോകുമ്പോൾ എല്ലാം ശെരി ആയി എന്ന് ഡോക്ടർ പറയുവാൻ ഇടവരുത്തണമെ അമ്മേ എൻ്റെ കാലിൻ്റെ പോട്ടൽ മാറ്റി തരണേ ആമ്മേൻ

  • @vijayammamohannan5914

    അമ്മേ ഇ മാ സം ഞങ്ങളുടെ സ്ഥലം വി ൽ ക്കു വാ ൻ ഞങ്ങളെ സ ഹാ യി ക്കേ ñണ മേ എ ന്റെ ജീവിതപ ങ്കാ ളി യുടെമ ദ്യ പാ നം മാ റു ന്ന തി നു വേ ണ്ടി അമ്മ ഈ ശോ യോ ട് മാ ദ്യ സ് ത്ത മ പെ ഷി ക്കേ ണ മേ ആ മേ ൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭

  • @laicytd3810
    @laicytd3810 Před rokem

    19/3/2023 നു മുൻപായി എന്റെ മകന്റെ മകളുടെ കേൻസർ പൂർണമായി മാറിതരണമെ മാതാവെ ഞങ്ങൾക്കു വേണ്ടി പ്രാർ ത്ഥിക്കണമെ

  • @jacobchettan1846
    @jacobchettan1846 Před rokem

    ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ സംസാരിക്കാൻ ലോകത്തോട്

  • @molyjohny4215
    @molyjohny4215 Před rokem +1

    Yantua Ammya yantya makntya vivahm nadathii tharannmya. Thadsm mattannmya Ammen👃👃👃👃💝💝

  • @anjusanto8455
    @anjusanto8455 Před rokem +7

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ സാമ്പത്തിക തടസങ്ങൾ മാറ്റി തരണമേ, 🙏

    • @vimala800
      @vimala800 Před rokem

      ,amme mathave evana molude Pani athrayum vegham kuranju kittane amen

  • @sunitharaju3775
    @sunitharaju3775 Před rokem

    അമ്മേ കൃപാസന മാതാവേ എന്റ കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകി എന്റെ മകന്റെ വിദേശയത്ത് ജോലിക്ക് പോകാൻ വേണ്ടുന്ന സഹായം എത്രയും വേഗത്തിൽ നടത്തി തരേണമേ എന്റെ അമ്മേ വിദേശത്തു പോകാൻ കാലത്താമസം നേരിടുന്ന എല്ലാമക്കൾക്കും വേണ്ടി അമ്മ മാധ്യസ്ഥം നിന്ന് ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ 🙏🏻🙏🏻അമ്മേ ഞങളുടെ കഷ്ടതകൾ മാറ്റി നല്ല ഒരു ജീവിതം തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @lincyvipinlal4954
    @lincyvipinlal4954 Před rokem

    അമേമ 🙏3/3/23

  • @suvijam5515
    @suvijam5515 Před rokem

    അമ്മേ എന്റെ മനസ് ശാന്ത മക്കണേ. അസുഖം മാറ്റി തരണമേ