നിൻറെ കണ്ണുനീരിന് ഇന്ന് അന്ത്യം വരും I Kreupasanam miraculous prayer
Vložit
- čas přidán 16. 01. 2024
- #enteamma #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
#vpjosephkreupasanam
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
CZcams video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
അമ്മേ വേദനിക്കുന്ന എല്ലാവരോടും കരുണ കാണിക്കേണമേ.🙏🙏🙏🌹🌹
🙏🙏🙏
Amme മാതാവേ 🙏🙏🙏🙏എന്റെ കടബാധ്യതകൾ തീർത്ത് തരേണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ ജീവിതത്തിന്റെ എല്ലാ പ്രേതിസന്ധികളിൽ നിന്നും കുരുക്കുകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാക്കേണമേ. ഇന്ന് ഞാൻ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കണമേ, എന്റെ അനിയൻ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും അവനെ മോചിപ്പിക്കേണമേ അമ്മേ മാതാവേ എന്റെ അനിയൻ തിരികെ വരേണമേ. ഞങ്ങളിൽ നിന്നും നഷ്ട്ടപെട്ടുപോയ സന്തോഷവും സമാധാനവും തിരികെ ലെഭിക്കേണമേ ആമേൻ 🙏🙏🙏
അമ്മേ മനസ് ഇളകി ഇരിക്കുവാ.. വീണ്ടും തളർത്തുന്നവരെ അമ്മേയുടെ കൃപക്കോണ്ട് അവരെ തണുപ്പിക്കന്നെ 😔😔😔👏🏻👏🏻🛐🛐🛐🛐ആമ്മേൻ 👏🏻
അമ്മേ എന്നിൽ കരുണയുണ്ടായിരിക്കേണമേ എന്റെ വീട്ടിലെ സാമ്പത്തിക ബുധിമുട്ട് മാറ്റിത്തരേണമേ 🙏🏻🙏🏻😭
പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശ്ശോയോട് അപേക്ഷിക്കണമേ ആമേൻ 🙏🙏🙏
അമ്മേ അമ്മയുടെ എല്ലാ കാര്യങ്ങളും എനിക്ക് നടത്തി തന്നിട്ടുണ്ട് അതിന് അമ്മയോട് ഞാൻ പ്രത്യേകം നന്ദി പറയുന്നു
അമ്മേ മാതാവോ എന്റെ അസുഖം മാറാനും എന്റെ മകന് ജോലിക്കും ഒരു വീട് വെക്കാനും അനുഗ്രഹിക്കണെ മാതാവോ
അമ്മേ ഞങ്ങളുടെ സാമ്പത്തിക കടഭാരങ്ങൾമാറ്റിഞങ്ങളുടെ കുറവുകൾ പരിഹരിച്ചു തരുവാൻ പുത്രനോട് അപേക്ഷിക്കണമേ ആമേൻ
അമ്മേ പരിശുദ്ധ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും അമ്മയുടെ അനുഗ്രഹത്താൽ ജോലി നൽകേണമേ
അമ്മേ എൻറ മക്കളെ ജീവിതമാർഗ്ഗം കാണിച്ചു തരണമെ
എൻ്റെ കടങ്ങൾ എത്രയും വേഗം വീട്ടാനുള്ള വഴിതു റന്നുതരണമെ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും കഷ്ടത അനുഭവിക്കുന്ന എല്ലാവർക്കു വേണ്ടിയും അപേക്ഷിക്കണമേ ആമേൻ
അമ്മ മാതാവേ കടം തീർക്കുവാനുള്ള വഴി. കാണിച്ചു tharanama🙏🙏🙏
🙏🙏🙏🙏🙏🙏
അമ്മേ സർവീസ് ജീവിതം ഇന്ന് അവസാനിപ്പിക്കുന്ന എനിക്കും മറ്റുള്ളവർക്കും എല്ലാ അനുഗ്റഹങ്ങളും നന്മകളും നൽകേണമേ
ജോലി കിട്ടാതെ വിഷമിക്കുന്ന എന്റെ മക്കളെ അനുഗ്രഹിക്കണമേ
ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ല ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാധാവേ
അനുജൻ മലക് പോയി കൂടേ പോയ ഒരു അള്ളാ കാ ണാൻ ഇല്ല അമ്മ അവനെ തിരിച്ചു കാണിച്ചു തരണം കൃപ് സനം മാതാവ്
Ende kudumbathine rakshikename Amme 19:58 19:58
❤❤❤
Amen. Rakshikkename
എനിക്ക് ടെസ്റ്റ് പാസ്സാക്കിത്തരാന്നെ പരിശുദ്ധ മാതാവേ ലൈൻസൻസ് ലഭിക്കണ്ണമേ 🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങളും സമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണമേ. കുടുംബത്തിൽ സന്തോഷവും സമാധാനവും ശാന്തിയും നൽകണമേ
അമ്മ മാതാവേ ഇന്നനുഭവിക്കുന്ന ഈ ടെൻഷനും വേദനയ്ക്കും ഒരു ശാശ്വത പരിഹാരം നേടി തരണമേ മാതാവേ 🙏🙏🙏
മാതാവേ കൃപാസനം അമ്മേ.. മനസ്സിന് സമാധാവും ജീവിതത്തിൽ സന്തോഷവും രോഗങ്ങളിൽ നിന്ന് വിടുതലും തന്ന് അനുഗ്രഹിക്കേണമേ 🙏🏻
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി കാത്തോളണേ. എന്റെ മോൻ നല്ല മാർക്കൊടു കൂടെ പത്താം ക്ലാസ്സ് ജയിക്കണേ. കേസ് എനിക്ക് അനുകൂലം ആയിട്ടു വരാണമേ
Amme എന്റെയും 🙏
എന്നെയും എന്റെ കുടുംബംത്തിൽ ഉള്ളവരെയും പെട്ടെന്നുള്ള മരണത്തിൽ നിന്ന് രക്ഷികണേ 😔🙏🙏😔🙏😔😔🙏
അമ്മേ മാതാവേ എന്റെ പരീക്ഷയ്ക്ക് നല്ല വിജയം തന്നു അടിയനെ സഹായിക്കണേ. ആരുടേം മുന്നിൽ തലകുനിക്കാൻ ഇടയ്ക്കല്ലേ അമ്മേ രക്ഷികണേ അമ്മേ
mm kittirikkum
അമ്മേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഞങ്ങളെ സഹായിക്കാൻ അമ്മ നീ വരണമേ. എന്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ ആമ്മേൻ🙏
പരിശുദ്ധ മാതാവേ
എനിക്കു വിസ എത്രയും പെട്ടെന്ന് ലഭിക്കുവാൻ ഇടയാകേണമേ 🙏🙏🙏
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറുവാൻ വേണ്ടി അങ്ങേ തിരുകുമാ രനോട് പ്രാർത്ഥിക്കണമേ 🙏🙏🙏
അമ്മേ കൃപാസനം മാതാവേ എന്റെ രണ്ടു മക്കളുടെ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിക്കണേ മാതാവേ അമ്മേ ആശ്രയിക്കുന്നു ആമേൻ 🙏🙏😂
🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ മകളെ അനുഗ്രഹിക്കേണമേ. 🙏🏼
പരിശുദ്ധ അമ്മാ മാതാവെ🙏🙏❤️❤️❤️🙏🙏 നന്ദി നമസ്കാരം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ എന്റെ കുടുബത്തിൻറെ മേൽ കരുണയായിരിക്കണമെ അമ്മേ മാതാവേ🕊️🕊️🕊️
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ.... ആമേൻ..... 🙏🙏🙏
🙏🙏🙏🙏🙏
Ente amme ente monu oru pankaleye tharaneme .
അമ്മേ മാതാവേ എൻ്റെ മക്കളെ ബുദ്ധിശക്തിയും ഓർമശക്തിയും നൽകി അവരെ അനുഗ്രഹിക്കണമേ
Amen
അമ്മേ എന്റ കടങ്ങൾ തീർത്തുത്തന്ന് എന്നയും എന്റ കുടുംബത്തെയും അനുഗ്രഹിച്ചു സമൃദ്ധമായി വർധിപ്പിക്കാനും മാതാവ് തിരുകുമരനോട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ
അമ്മേ കടഭാരങ്ങൾക്കൊണ്ട് കഷ്ടപ്പെടുകയാണ് കടങ്ങൾ മാറികിട്ടുന്നതിനും കുടുമ്പത്തിൽ സന്തോഷം ഉണ്ടാകുന്നതിനും പ്രാർത്ഥിക്കണമേ
എന്റെ അമ്മേ.. മാതാവേ 🙏🙏🙏എന്റെ കണ്ണുനീരും സങ്കടവും, മനോ വിഷമങ്ങളും, ദുരിതങ്ങളും, പ്രയാസങ്ങളും, പണത്തിന്റെ ബുദ്ധിമുട്ടുകളും എല്ലാമെല്ലാം നീക്കി എടുത്തു കളഞ്ഞ് എല്ലാ സൗഭാഗ്യവും,സന്തോഷം, സുഖം, ആരോഗ്യം, ആയുസ്സ്, സമ്പത്ത് എന്നിവ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏കൂടെ നിൽക്കേണമേ 🙏🙏എന്നെയും എന്റെ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങളും അവരുടെ കുടുംബത്തെയും, പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏❤️❤️
Tr😢😮
Amen
🙏🏻🙏🏻🙏🏻😭😭😭😭😭😭
Amma matheve shijo manasadhram nalki anugrahikknamee 🙏
അമ്മേ മാതാവേ രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തു സംര ക്ഷിക്കേണമേ 🙏🙏🙏
എന്റെ അമ്മേ എന്റെ മുട്ട് വേദന മറുവൻ അമ്മേ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏 ❤❤🌹🌹🙏🙏🙏
അമ്മേ കാത്തുരക്ഷിക്കണേ. എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ 🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രെതിസന്ധികളും മാറ്റാണമേ
എന്റെ പൊന്നു മകന് എന്നും ഓരോ അസുഖങ്ങൾ ആണ് അവന്റെ എല്ലാ അസുഖങ്ങളും അമ്മയുടെ കൃപയാൽ മാറ്റിതരണേ അമ്മേ
അമ്മേ പരിശുദ്ധ മാതാവേ എന്റെ റിച്ചുമോനെ അവൾ എന്നെ ഏൽപിക്കേണമേ. എന്റ കണ്ണുനീർ അമ്മേ കാണണമേ എന്റെ ദുഖം മാറ്റിത്തരണമേ ആമേൻ
അമ്മ മാതാവേ എന്റെ കടം എല്ലാം തീർക്കണേ അമ്മേ എന്റെ വീട് അമ്മയുടെ കയിൽ ഏല്പിക്കുന്നു സമാധാനം സന്തോഷം തരണമേ
അമ്മയെ കൃപാസനം മാതാവേ എൻറെ ശരീരത്തിലെ അസ്വസ്ഥതകളും എൻറെ കാൽമുട്ട് വേദനകളും
അമ്മേ മാതാവേ ഭാര്യയും പിള്ളേരും തിരിച്ചു വരണമേ... ഇന്നത്തെ ദിവസം അവസാനത്തെ അവസരമാണ്.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ..... അമ്മേ കൂടെ ഉണ്ടാകണമേ 🙏🙏
your wish will satisfy soon do not underestimate the power of my amma continue praying
അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും ഇന്ന് തന്നെ തീരണമേ എന്റെ മനസ്സിനെ സന്തോഷം തരണമേ സമാധാനം ബുദ്ധിമുട്ടുകളും മാറ്റി തരണമേ എനിക്കൊരു ഭവനം തരണമേ
അമ്മേ മാതവ് ഞങ്ങളെ അനുഗഹിക്കണമ്മെ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ ശരീരത്തിൽ നിന്ന് മാറ്റിത്തരണമ്മെആരോഗ്യവും ആയുസുംകൊടുക്കണമ്മെ എന്റ മക്കൾക്ക് നല്ലതു വരത്തണമ്മെ എന്റെകടബാധ്യത കളും ബുദ്ധിമുട്ടുളും എല്ലാദുംഖങ്ങളും മാറ്റിത്തരണമ്മെ ശാത്തനും പിശ ജും എന്റെ വീട്ടിൽ കേറതാക്കണമെ അങ്ങ് എന്റെ വീട്ടിൽ മധ്യസ്ഥതനായ് ഇരിക്കണമ്മെ കാവലാകണമ്മെ വിശ്വാസിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കടം കൊണ്ട് നില്കാൻ പറ്റാത്ത എല്ലാ മക്കളെയും അമ്മഅനുഗ്രഹിക്കേണമേ അവർ പറഞ്ഞ സമയത്തു കൊടുക്കാൻ യെല്ലാമകളെയും അമ്മ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ റിസൾട്ടിനായി കാത്തിരിക്കുന്ന ഞങ്ങൾക്ക് full A+ തന്ന് അനുഗ്രഹിക്കണമേ
ninakk tharum
അമ്മേ മതാവെ എന്റെ മക്കൾക്ക് ലോൺ ശരിയാക്കി കൊടുക്കണമെന്ന് പ്രർത്ഥിക്കുന്നു ഒത്തിരി തടസ്സങ്ങൾ ഉണ്ട് അമ്മേ
അമ്മ എന്റെ സാമ്പത്തിക്ക ബുദ്ധിമുട്ട് തീർത്തു തരണമേ
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർക്കാനും വീട് പണി തീർക്കുന്നതിനും അമ്മ വഴി കാട്ടണമേ🙏🙏🙏🙏🙏. അമ്മേ എന്റെ കൂടെ ഉണ്ടാകണമേ🙏🙏
S33
Sebstian
Sebstian
അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു ലോൺ പാസാക്കിത്തറുമാറാകണ ആങ്ങളക്ക് നല്ല ഒരു പണി കിട്ടണ മേ കടങ്ങൾ തീർന്ന് കിട്ടാനു അനുഗ്രഹിക്കണമേ🙏🙏🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന് മേൽക്കൂടിയിരിക്കുന്ന പിശാചിനെ എടുത്തു മാറ്റി ശുദ്ധീകരിച്ച് എനിക്ക് തരണമേ മാതാവേ അനുഗ്രഹിക്കണമേ മാതാവേ
അമ്മേ ഉത്തരം കിട്ടാത്ത എൻ്റെ നിയോഗങ്ങളുടെ മേൽ ഇടപെടണമേ
ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമെന്ന് അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ എന്റെ രണ്ട് മക്കളുടെയും എല്ലാ ദോഷങ്ങളും മാറ്റി തരണമേ എന്റെ മക്കൾക്ക് നന്നായി പഠിച്ച് ഉയരങ്ങളിലേക്ക് എത്തിക്കേണമേ നമ്മുടെ മേൽ ഉള്ള കടങ്ങളെല്ലാം തീർത്തു തരണമേ
അമ്മേ മാതാവേ എന്റെ ഏട്ടനെയും മകളെയും ഒരു ആപത്തും കൂടാതെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏മാതാവേ 🙏🙏🙏🙏🙏എന്റെ അച്ഛനെയും അമ്മയെയും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏കൃപാസനം അമ്മേ
Amme mathave ente kudumbathinte മേൽ കരുണ kanikkaneme എൻ്റെ മകന് നല്ലൊരു ജോലി നൽകണമേ എന്ന് അപേക്ഷിക്കുന്നു
ആമ്മേൻ... എന്റെ അമ്മേ.. എല്ലാകുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ 🙏🙏രോഗങ്ങളിൽ നിന്ന് വിടുതൽ കൊടുകേണമേ 🙏🙏
എന്റെ ധൈര്യം അമ്മയാണ് എന്റെ എല്ലാ പ്രവർത്തിയിലും അമ്മയുടെ സാന്നിധ്യം ഉണ്ടാവണമേ
❤❤❤❤❤
❤❤❤@@annamichael9669
❤❤❤
ഞങ്ങളുടെ അസുഖങ്ങൾ മാറ്റിതരണേ ആയുസ്സ് നീട്ടി തരണേ ദേഷ്യം മാറ്റി തരണേ ഞങ്ങളുടെ കടങ്ങൾ വീട്ടി സ്വന്തം ആയി ഒരു വീട് പണിയാൻ കഴിയണേ
എന്റെ ഭർത്താവിന്റെ കാലിലെ മുറിവ് മാറ്റിത്തരാണമേ അമ്മേ. സുഖം പ്രാപിച്ചു ജോലിയിൽ പ്രേവേശിക്കുവാൻ ഇടവരുത്തണമേ. അമ്മേ. കാത്തുകൊള്ളണമേ അമ്മേ
എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ തീരുവാനുള്ള വഴി കാണിച്ചു തരണമേ അമ്മ മാതാവേ
എന്റെ കുടുംബത്തിലെ ഇപ്പോൾ ഉള്ള പ്രശ്നം മാതാവ് തീർച്ചയായും ഏറ്റു എടുക്കണമേ 😢😢😢😢😢😢
അമ്മേ അച്ഛന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുപോയി കാഴ്ച തിരികെ കൊടുക്കേണമേ അമ്മയുടെ പ്രാർത്ഥന എപ്പോഴും എപ്പോഴും വേണം
Varsha മോളുടെ എഴുതിയ Exam il നല്ല മാർക്ക് കൊടുത്തു വിജയിപ്പികേണമേ.. മോളുടെ മനസിന്റെ ഇല്ല ആഗ്രഹങ്ങളും സാധിച്ചു കൊടുകേണമേ... ആമേൻ ❤️🙏
അമ്മേ എന്റെ പ്രശ്നം എല്ലാം അമ്മേ ഏൽപ്പിക്കുന്നു എത്രയും പെട്ടന്ന് എനിക്ക് കടം തീർക്കാൻ അനുഗ്രഹിക്കണമേ 🙏
അമ്മേ ഞങ്ങളുടെ മക്കളെ സംരക്ഷിക്കേണമേ സാമ്പിത്തിക കടബല്യതയിൽ നിന്നു സംരക്ഷിക്കേണമേ🙏🙏
അമ്മേ അനുഗ്രഹിക്കേണമേ. Amen🙏🙏🙏
അമ്മേ മാതാവേ കടബാത്യ തയിൽ നിന്നും ഞങ്ങളെ രക്ഷികേണമേ ഞങ്ങളിൽ krupayayirikkename
ഞാൻ ഇന്ന് രാവിലെ പ്രാർത്ഥിച്ചത് എന്റെ കാൽക്കൽ മാതാവ് എത്തിച്ചു അത് എന്റെ കൈകളിലേക്കും കൂടി എത്തിക്യണമേ. എന്റെ ദൈവ മാതാവേ 🙏ആമേൻ 🙏
എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവേ 💞💞💞💞💞💞
അമ്മേ പരിശുദ്ധ മാതാവേ എന്റെ പോകുന്നകാര്യത്തിലെ തടസം നീക്കി തരണമേ അമ്മേ എന്റെ കൂടെ കാണണമെന്ന് പ്രാർത്ഥിക്കിയുന്നു ആമേൻ 🙏🙏🙏🙏
'എൻ്റെ അമ്മെ മാതാവെ എൻ്റെ കടങ്ങൾ നീക്കിത്തരേണമെ എൻ്റെ കുഞ്ഞിൻ്റെ വിവാഹം നടത്തി തരേണമെ ആമേൻ
മാതാവേ എന്റെ ആരോഗ്യം മോശമാണ് രോഗങ്ങൾ മാറ്റി തരേണമേ അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകേണമേ
അമ്മേ മാതാവേ ഞങ്ങളുടെ കടബാദ്ധ്യതകൾ എത്രയും വേഗം മാറ്റി തരേണമേ ആമേൻ
അമ്മേ എന്റെ കൃപസനം മാതാവേ മുടങ്ങി കിടക്കുന്ന വീട് പണി തുടങ്ങി അതിൽ കയറാൻ സാധിക്കണമേ അമ്മേ എന്റെ കാലു വേദന നടുവേദ മാറ്റി തരണമേ 🙏🏾🙏🏾
അമ്മേ കൃപാസനപ്രസാദപര മാതാവേ ഇന്നത്തെ പ്രാർത്ഥന എനിക്ക് സാധിച്ചു തരേണമേ നാളെ നല്ലവർത്ത കേൾക്കണമേ 🙏🙏🙏
Please pray for my husband.
പരിശുദ്ധ അമ്മ എന്റെ മോന്റെ ബ്ലഡ് ക്യാൻസർ മാറ്റി തരണമേ 🙏🙏
Amma kude und.. Njan prarthikkam
ഉടനെ മാറ്റിത്തരുവാൻ അമ്മയോട് അപേക്ഷിക്കുന്നു🙏🙏🙏
We pray for him
Amma prathana kelkkanay
🙏🙏🙏
എന്റെ മാതാവേ കരുണാകേണമേ കട ഭാരതൽ വലയുനമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണിച്ചു തരണമേ മാതാവേ 🙏🙏
അമ്മേ മാതാവെ മക്കളെ ഓർത്ത് വിഷമിക്കുന്ന എല്ലാ മാതാപിതാക്കളെയും ഏറ്റെടുക്കണമെ അമ്മേ ആമേൻ
അമ്മേ കേസ് എനിക്ക് അനുകൂലമായിട്ട് വിധി വരണേ. എന്റെ മോന്റെ കൂടെ എന്നും അമ്മ ഉണ്ടാവാണേ
അമ്മേ മാതാവേ എന്റെ മകന്റെ സങ്കടം അമ്മയുടെ കയ്യിൽ തരുന്നു ജോലിമേഘ ലയിലെ തടസ്സംനിൽക്കുന്ന വരോടു അമ്മ സംസാരിക്കണേ 🙏🙏🙏
എന്റെ അമ്മ മാതാവേ എനിക്ക് ആയുസ്സും ആരോഗ്യത്തോടെയും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏
Amme.njangalude.thakarchayil.ninthun.reshikane.syamala
അമ്മേ എനിക്ക് സ്വന്തം സ്ഥലവും വീടും തരണമേ. ഞങ്ങളിൽ കനിയണമേ. എന്റെ മകന് പടിക്കുവാൻ ബുദ്ധിയും കഴിവും നൽകണമേ. ആമേൻ
മാതാവേ അനുഗ്രഹിക്കണമേ. എല്ലാവിധ സങ്കടങ്ങളും മാറ്റി തരാൻമെ
പരിശുദ്ധ അമ്മേ, ദൈവ മാതാവേ ആരും തുണ യില്ലാത്ത ഈ പാപിയെ കൈവെടിയരുതേ 🙏ആമേൻ
അമ്മേ.. കൃപാസനപ്രസാദവര മാതാവേ എന്റെ കടങ്ങൾ വീട്ടാനും എന്റെ സ്വർണം പണയം വെച്ചത് എടുപ്പിക്കാനും എന്റെ മോന് ഒരു ജോലി ലഭിക്കാനും കടങ്ങൾ വീട്ടാൻ എന്റെ പേരിലുള്ള സ്ഥലം വില്കുവാനുള്ള അനുഗ്രഹവും കൃപയും നല്കണമേ എന്റെ അമ്മയുടെ ആരോഗ്യം സംരെക്ഷിക്കണമേ കുടുംബത്തിലെ സന്തോഷവും ഐക്യവും നിലനിർത്തണമേ
ആമ്മേൻ.
എന്റെ ഭർത്താവിന് ഈശോയോടുളള ഭക്തി പോലെ മാതാവിനോടും ഭക്തി ഉണ്ടായിത്തീരുവാൻ അമ്മേ മാതാവേ കൃപ തന്നരുളേണമേ...
അമ്മേ മാതാവെ എൻ്റെ കടങ്ങൾ തീരത്തു തരണമെ എൻ്റെ അസുഖം മാറ്റിത്തരണമെ ആമേൻ
Sudhakumari❤❤❤❤❤❤ 1:19
അമ്മ മാതാവേ എനിക്ക് വിദേശത്ത് നല്ലൊരു ജോലി ശരിയായി കിട്ടണേ ആമേൻ
പരിശുദ്ധ മാതാവേ എന്റെ ഭർത്താവിന്റെ യ്യും അമ്മയുടെ ശരീര വേദന മാറ്റി തരണമെ ആമ്മേൻ
ലോണുകളും കുറികളും അടയ്ക്കുന്നതിനുള്ള മാർഗ്ഗം അമ്മ കാട്ടി തരണമേ🙏🙏🙏. സാമ്പത്തിക വഴി തെളിക്കണമേ🙏🙏🙏🙏🙏
കടഭാരം മാറാൻ അനുഗ്രഹിക്കണേ
Ente amme enty kalite vedthanyum kuzhachalum mate tharsny
കടബാധ്യത തീരാൻ അനുഗ്രഹിക്കണമേ
ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം അമ്മക്ക് അറിയാമല്ലോ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ അമ്മേ 🙏
അമ്മേ എല്ലാ വിഷമങ്ങളും മാറ്റി തരണേ. ജോലി ഇല്ലാതെ വിഷമിക്കുകയാണ് ഒരു വഴി കാട്ടിതരണേ 🙏🏻🙏🏻🙏🏻
അമ്മേ ഞാൻ ഇപ്പോൾ മരണത്തിൻെറ വക്കിലാണ് അമ്മയുടെ അനുഗ്രഹം എനിക്കു വേണം
Amma mathav koodyund
അമ്മേ ഉടനെ തന്നെ ഒരു തടസ്സവും കൂടാതെ വീട് പണി തുടങ്ങുവാൻ സാധിക്കണമേ
Enniykk pettannu job kitttannnum nalla future undakkan prathiykkane
anuraj annane ente life partner aakkitharannam amme❤
Exam inu unnatha vijayam kittan Amma help cheyanne
അമ്മേ മാതാവേ എന്റെ മക്കൾ അഞ്ജുവിന് ദൈവാനുഗ്രഹവുംആരോഗ്യവുംആയുസ്സുംബുദ്ധിയും കഴിവും ഉള്ളമിടക്കനായഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ കൃപാസന അമ്മേ ഞങ്ങളുടെ മകൾക്ക് BSc Nursing പഠിക്കുവാനുള്ള അനുഗ്രഹം നൽകേണമേ🙏🏻🙏🏻
ഞങ്ങളുടെ മാതാവേ ഒരു വിടില്ലാതെ കഷ്ടപെടുന്ന ഞങ്ങൾക് ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ
എന്റെ കടങ്ങൾ തീർത്തു തരേണമേ പ്രിയസപ്പെട്ടവനെ സഹായിക്കാൻ കഴിയേണമേ സഹോദരൻ ഭാര്യ മക്കളെയും പിതാവിനെ ബെധുക്കൾ സഹായിക്കാമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❣️❣️❣️
അമ്മേ കൃപാസന മാതാവേ എന്നെ രക്ഷിക്കണേ അമ്മേ കടം കൊണ്ടു നിർത്തിയില്ല ഞാൻ നാളെ ഒരു ലോണിന് വേണ്ടി കേരള ബാങ്കിൽ പോവുകയാണ് അവിടെനിന്നും എനിക്ക് ഒരു ലോൺ കിട്ടണമേ മാതാവേ എന്നെ രക്ഷിക്കണേ അമ്മേ
എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ മാതാവേ അമ്മ thirukumaranodabeksikkename.മാതാവേ എന്റെ ഭർത്താവിന്റെ അടുത്ത് നിന്നും നല്ല രീതിയില് ഉള്ള സ്വഭാവം കാണിച്ച് തരണേ. Amen
കൃപാസനമാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണ്ണമായും മാറ്റിത്തരണമേ
അമ്മേ കൃപാസന മാതാവേ എന്റെ മക്കളുടെ പഠനം മുന്നോട്ടു കൊണ്ടു പോകുവാൻ sahayikkaname🙏🏻🙏🏻🙏🏻
എന്റെ അമ്മേ എന്റെ ശ്വാസ തടസം മറുവൻ അമ്മേ പ്രാർത്ഥിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏❤❤🌹🌹🙏🙏
എന്റെ അമ്മേ എന്റെ ജോലി കാര്യത്തിൽ അമ്മ എത്രയും പെട്ടെന്ന് അത്ഭുതം പ്രെവർത്തിക്കണമേ ആമേൻ 🙏🙏🙏
ദൈവമേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു എൻ്റെ പ്രയാസങ്ങൾ നീക്കി തരേണമേ ആമേൻ