അമ്മ ഇന്ന് അത്ഭുതം പ്രവർത്തിക്കും l very important prayer l Kreupasanam miraculous prayer

Sdílet
Vložit
  • čas přidán 1. 07. 2024
  • #enteamma
    #financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    CZcams video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,
    Christian prayer
    Catholic prayer
    Devotional
    Jesus miracle
    Healing prayer
    Healing prayer
    Christian prayer
    Jesus prayer
    Prayer for financial miracle
    Mother Mary miracle
    Prayer for family
    Kreupasanam amma
    Prayer for sick
    Prayer
    Jesus miracle
    Kreupasanam amma

Komentáře • 319

  • @minipaul6635
    @minipaul6635 Před 2 dny +7

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ കാത്തുകോളേളണമെ

  • @bessykuriakose142
    @bessykuriakose142 Před 2 dny +7

    എന്റെ അമ്മേ എന്റെ സങ്കടം കാണണമേ... 🙏🏻🙏🏻. എന്റെ മോൾക്ക് ജയം നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @leniprleniregu7818
    @leniprleniregu7818 Před 2 dny +6

    ❤ അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗക്കണമേ❤ ഞങ്ങളെ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤

  • @manubabu9573
    @manubabu9573 Před 2 dny +6

    മാതാവേ കടങ്ങൾ തീർക്കുവാൻ ഒരു വഴിയെ തുറന്നുതരേണമേ 🙏🙏

  • @mariesdevasia6053
    @mariesdevasia6053 Před 2 dny +5

    അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ആമേൻ ❤

  • @PraseenaS
    @PraseenaS Před 2 dny +12

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏😘😘😘

  • @somanmr1032
    @somanmr1032 Před 2 dny +7

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമശക്തിയും നൽകണേ

  • @karthikkalesh8040
    @karthikkalesh8040 Před 2 dny +14

    എന്റെ അമ്മേ മാതാവേ കാത്തുരഷിക്കണമേ 🙏❤🙏❤

  • @dharmajantv4490
    @dharmajantv4490 Před 2 dny +4

    അമ്മേ കൃപാസനം മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ച് തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @user-xe3pj2dp2g
    @user-xe3pj2dp2g Před 2 dny +4

    അമ്മേ മാതാവേ എൻറെ കുടുംബത്തിൻറെ നിയോഗങ്ങൾ സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Midhunmadhu670
    @Midhunmadhu670 Před 2 dny +4

    ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ. എന്റെ ഏട്ടനെയും മക്കളെയും അനുഗ്രഹിക്കണേ. എന്റെ മക്കൾ നല്ല സ്വഭാവം ഉള്ളവരും അനുസരണ ഉള്ളവരും ഈശ്വരന്റെ അനുഗ്രഹം ഉള്ള മക്കളും ആയിരിക്കാം അവർക്കു വേണ്ടി പ്രതീക്കേണമേ

  • @nirmalak6149
    @nirmalak6149 Před 2 dny +4

    അമ്മ മാതാവെഞങ്ങളെരക്ഷിക്കണമെ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @jayadavid6293
    @jayadavid6293 Před 2 dny +9

    എന്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ രോഗങ്ങളെല്ലാം സുഖപ്പെടുത്തണമേ 🙏🙏🙏🙏

    • @johnkumar5633
      @johnkumar5633 Před 2 dny

      ആമേൻ

    • @johnkumar5633
      @johnkumar5633 Před 2 dny

      ഇളയ മകന്റെ മദ്യ കള്ളകച്ചവടം ചെയ്യുന്ന സര്ജരാനുമയുള്ള കൂട്ടു വിവിടുവിക്കാൻ അമ്മേ അവിടുത്തെ പുത്രനോട് മാധ്യസ്തം ചെയ്യാണമേ കച്ചവടംനിർത്തുന്നതിനായി സെകരന്റെമേൽ ഒന്നു തൊടണമേ അവനെ അതിനിന്നും പിന്തിരിക്കണമേ പോലീസ് പിടിച്ചുകൊണ്ടുപോയാൽ എങ്ങനേലും കൈകൂലി കൊടുത്തു ഇറങ്ങി പോരും വന്നാൽ അന്നുതന്നെ വീണ്ടും കച്ചവടം തുടങ്ങും അമ്മേ മാതാവേ കണിയാമമേ അവിടുത്തെ തിരു ധന്നതിൽ സാക്ഷ്യം പറവൻ എന്നെ പ്രാപ്തനാകണമേ ആമേൻ

  • @jayadavid6293
    @jayadavid6293 Před 2 dny +4

    അമ്മേ മാതാവേ 29ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @user-gq3wy3ih9v
    @user-gq3wy3ih9v Před 2 dny +2

    അമ്മേ മാതാവേ എന്റെ തലവേദനയും മകന്റെ പനിയും മാറ്റി വിടുതൽ കൊടുക്കണമേ രാവിലെ എന്റെ മകനു വാഹനം ഓടിച്ചു പോകുവാൻ ഉള്ള ശക്തി കൊടുക്കണമേ ദേഹത്ത് ഉള്ള ചുമപ്പ് മാറ്റി വിടുതൽ കൊടുക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ജീവിത പങ്കാളിക്കും മാറ്റം കൊടുക്കണമേ ആമീൻ🙏🙏🙏🙏🙏

  • @silvyxavier604
    @silvyxavier604 Před 2 dny +2

    എന്റെ മാതാവെ എന്റെ കടുംബത്തിൽ മനസമാധാനം നൽകണമെ
    അമ്മേ മാതാവെ ഞങ്ങ ളെ അനുഗഹിക്കണമെ

  • @florencej9166
    @florencej9166 Před 2 dny +3

    എന്റെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @user-rh8vi4ph8d
    @user-rh8vi4ph8d Před 2 dny +1

    അമ്മേ മാതാവേ ഞങ്ങളെ എല്ലാം കഷ്ട്ടപാടുകളും മാറ്റി തരണമേ ആമേൻ

  • @remamurali384
    @remamurali384 Před 2 dny +2

    അമ്മയെ കന്യാമറിയമേ പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ എന്റെ മകൾക്ക് നല്ല ഒരു ജോലി കിട്ടണമെങ്കിൽ ഞങ്ങളുടെ മേൽ ഉണ്ടാകണമേ

  • @user-xv3mf8mg3t
    @user-xv3mf8mg3t Před 2 dny +1

    കുടുംബ ദാമ്പത്തീക ത്തിൽ കരുണയുണ്ടാകന്നമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി ഭാവി ജീവിതം സുരക്ഷിതമാക്കണമേ. നഷടപെട്ട സ്വർണ്ണം തിരികെ കിട്ടേണമേ. വ വസ്തുവിൻ്റെ മേൽ കരുണയുണ്ടാകണമേ

  • @girijamk1376
    @girijamk1376 Před 2 dny +1

    അമ്മേ മാതാവേ എന്റെ കുടുബംത്തിന്റെ നിയോഗങ്ങൾ നിറവേറ്റി തരേണമേ കർത്താവായ ദൈവമേ എന്റെ കുടുബംത്തോട് കരുണ യുണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anchithas.s4813
    @anchithas.s4813 Před 2 dny +1

    അമ്മേ മാതാവേ നിങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും എല്ലാവരെയും കാത്തുരക്ഷിക്കണമേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബത്തിന്റെ മേലും എപ്പോഴും ഉണ്ടായിരിക്കണനെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-po9kb1fc6h
    @user-po9kb1fc6h Před 2 dny +1

    അമ്മേ.. ഞങ്ങളുടെ. കടങ്ങളെ.. സമർപ്പിക്കുന്നു.. സാമ്പത്തിക.. മേഖലയെ. അനുഗ്രഹിക്കേണമേ... വഴിയും.. വാതിലും.. തുറന്നു. തരേണമേ 🙏🙏

  • @lucypeter6075
    @lucypeter6075 Před 2 dny +1

    മാതാവേ jomin ദൈവത്തോട് ഏറ്റവും ഇഷ്ട്ടമുള്ള മകനായിട്ട് അവനെ വളർത്തനമേ ആമേൻ

  • @user-yc2xz8qk6g
    @user-yc2xz8qk6g Před 2 dny +2

    അമ്മേ പരീക്ഷ കഴിഞ്ഞു പേപ്പർ നോക്കാൻ നീ പോകണം നീ ആയിരിക്കണം പേപ്പർ നോക്കുന്ന സാർ അമ്മേ സഞ്ചാരി മാതാവേ അമ്മ പോകണം

  • @user-po9kb1fc6h
    @user-po9kb1fc6h Před 2 dny +1

    അമ്മേ.. മാതാവേ... എന്റെ. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള... കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @sathyjoshy8629
    @sathyjoshy8629 Před 2 dny +1

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @SheelaKumari-i6h
    @SheelaKumari-i6h Před 2 dny +1

    എന്റെ മാതാവെ.. ഞങ്ങളെ അനുഗ്ര ഹം തരണെ അമ്മേ

  • @rekhasri4322
    @rekhasri4322 Před 2 dny +1

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadathitharane🙏🏻 amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lucyjoseph5931
    @lucyjoseph5931 Před 2 dny +1

    എൻ്റെ മാതാവേ ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് എത്രയും പെട്ടെന്ന് വിൽക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകേണമേ

  • @anitttajoseph2903
    @anitttajoseph2903 Před 2 dny +1

    അമ്മേ എന്റെ ഭാരങ്ങളും പ്രയാസങ്ങളും അവിടുത്തെ സന്നിധിയിൽ വിശ്വാസത്തോടെ സമർപ്പിക്കുന്നു അവിടുന്നു ഇടപെടേണമേ ഈശ്ശോയോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @Alana-491
    @Alana-491 Před 2 dny +1

    അമ്മേ മാതാവേ പ്രാർത്ഥന കേൾക്കണ ചേട്ടന് പെട്ടന്ന് ജോലി കിട്ടണെ ആഗ്രഹിച്ചടുത്ത്

  • @aryasarath3941
    @aryasarath3941 Před 2 dny +1

    എന്റെ അമ്മേ കാത്തു പരിപാലിക്കണമേ amen 🙏🙏🙏🙏🙏

  • @user-yc2xz8qk6g
    @user-yc2xz8qk6g Před 2 dny +1

    അമ്മേ എന്റെ ജീനാമോളെ നീ ന്റെ നീല akkiyll പൊതിഞ്ഞു പിടി ക്കേണമേ

  • @Jessyjose-hm6ll
    @Jessyjose-hm6ll Před 2 dny +1

    എന്റെ അമ്മ മാതാവേ എന്റെ മകന്റെ മുട്ടവേതന മാറ്റി തരണമേ

  • @BinduVelayudhan
    @BinduVelayudhan Před 2 dny +1

    Amme കൃപാസനവരെ മാതാവേ എന്റെ കടങ്ങളൊക്കെ വീട്ടി മനഃസമാധാനത്തോടെയുള്ള ഒരു ജീവിതമുണ്ടാവാൻ അമ്മ അനുഗ്രഹിക്കേണമേ. എന്റെ മോന് പഠിച്ചു നല്ലൊരു ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏

  • @ancydavis7544
    @ancydavis7544 Před 2 dny +1

    കൃപാസന പ്രസാദവര മാതാവേ എന്റെ മകനു ഒരു ജോലി നൽകി അനുഗ്രഹിക്കണമെ

  • @sijisanal1857
    @sijisanal1857 Před 2 dny +1

    എന്റെ അമ്മേ എന്റെ മോൾടെ വിസ ശെരി ആക്കി തരണേ 🙏🙏🙏

  • @user-zt9tk2go6h
    @user-zt9tk2go6h Před 2 dny +1

    മാതാവേ ആ ബിൽപത്രാംപ്രമാണം ആക്കി തരണേ 😭🙏സ്വന്തംമായി ഒരു വീട് കടം 😭🙏എല്ലാം അവിടെത്തെ തിരുകുമാരനോട്
    പ്രാത്ഥിച് എല്ലാം സാധിച്ചു തരണേ മാതാവേ ❤️🌹😭ആമേൻ 🌹😭🙏ആമേൻ 🙏❤️ആമേൻ

  • @radhal9469
    @radhal9469 Před 2 dny +1

    എന്റെ അമ്മേ കൂടെയുണ്ടാകേണമേ ആമേൻ 🙏❤

  • @lissyrajan7490
    @lissyrajan7490 Před 2 dny +1

    അമ്മേ മാതാവേ എൻ്റെ തലയുടെ പെരുപ്പ് മാറ്റിതരണമേ.

  • @user-mj3nb8te5x
    @user-mj3nb8te5x Před 2 dny +1

    അമ്മ എന്റെ പ്രാർത്ഥന കേൾക്കണം ആമേൻ🙏🙏🙏

  • @user-zg1yr3rn5e
    @user-zg1yr3rn5e Před 2 dny

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം അമ്മേ 🙏🏻🙏🏻🙏🏻അനുഗ്രഹിക്കണം 🙏🏻🙏🏻

  • @SavithaPushpan
    @SavithaPushpan Před 2 dny +1

    അമ്മേ ദൈവ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ മോന് എക്സാം തുടങ്ങി അമ്മ കാവലായി ഇരിക്കേണമേ 🙏🙏🙏എന്റമോന് പഠിക്കാൻ ബുദ്ധിയും നേർവഴി യും തെളിച്ചുകൊടുക്ക്കേണമേ 🙏🙏

  • @user-th8gq8ux5k
    @user-th8gq8ux5k Před 2 dny +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ അമ്മേ മാതാവേ😭😭😭😭😭🙏🙏🙏🕯️🕯️🕯️😭😭😭

  • @VivoVivo-it1rx
    @VivoVivo-it1rx Před 2 dny

    അമ്മെ മാതാവെ അങ്ങളെ അങ്ങെ സന്നിദിയിൽ വരുന്നതിന് സാംബത്തിക സഹായം നൽകി അനുഗ്റഹിക്കണെ അമ്മെ

  • @zioponnu3466
    @zioponnu3466 Před 2 dny +1

    എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @JosephVA-m9v
    @JosephVA-m9v Před 2 dny +1

    🙏 മാതാവേ കുടുംബ സമാധാനം കിട്ടുന്നതിനു വേണ്ടി🙏

  • @shijulandscape1764
    @shijulandscape1764 Před 2 dny

    അമ്മേ മാതാവേ പുതിയ വർക്ക് തരുമാറാകട്ടെ കടബാധ്യതയിലാണ് സഹായിക്കണമേ അമ്മേ

  • @user-bp5he7xu5q
    @user-bp5he7xu5q Před 2 dny +1

    അമ്മേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ അമ്മേ

  • @jayadavid6293
    @jayadavid6293 Před 2 dny +1

    അമ്മേ മാതാവേ 11ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏👍

  • @radhakrishnanradhakrishnan9456

    അമ്മേ മാതാവേ കടങ്ങൾ തീർത്ത് തരണേ അമ്മേ കൃപാ മാതാവേ ആമേൻ

  • @nishadileep4618
    @nishadileep4618 Před 2 dny

    കൃപാസന മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @JalajaP-lm5sq
    @JalajaP-lm5sq Před 2 dny +1

    എന്റെ അമ്മേ സഞ്ചാരി മാതാവേ 🙏🏻എന്റെ അമ്മയുടെ പേര് സരോജിനി എന്റെ അമ്മയുടെ പേരിൽ ഉള്ള വസ്തു വിൽക്കാൻ അമ്മയുടെ സഹായം ഉണ്ടാകണേ അമ്മേ ഈശോയെ അവിടെന്നു അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ammen❤❤❤

  • @parvathyprasad7493
    @parvathyprasad7493 Před 2 dny +1

    🙏🙏🙏വിഷമങ്ങൾ മാറ്റി തരണേ 🙏🙏

  • @rinnahbenoi7213
    @rinnahbenoi7213 Před 2 dny

    മാതാവേ ഞങ്ങളെ ശരീരം സുഖത്തോടെ കാത്തുസൂക്ഷിക്കണം

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt Před 2 dny +1

    മാതാവേ രക്ഷിക്കണേ🙏🙏

  • @user-pr2qh1wc2t
    @user-pr2qh1wc2t Před 2 dny +1

    Amme mathave papam porikkename nalla makkalai entte kudumbathe mattane

  • @user-jt3uc1qw7w
    @user-jt3uc1qw7w Před 2 dny

    എന്റെ കുഞ്ഞു ങ്ങൾക്ക് ഉന്നത വിജയം നേടാൻ അമ്മ മാതാവേ അനുഗ്രഹിക്കേണമേ

  • @user-yc2xz8qk6g
    @user-yc2xz8qk6g Před 2 dny

    Krepasanam മാതാവേ എന്റെ ജെറിനെ അമ്മ തൊട്ടു സുഹപ്പെടുത്തേണമേ അവന്റെ വേദന മാറ്റി കൊടുക്കണം

  • @user-po9kb1fc6h
    @user-po9kb1fc6h Před 2 dny

    അമ്മേ. എല്ലാ. രോഗികൾക്കുവേണ്ടി.. പ്രാർത്ഥിക്കുന്നു.. അമ്മയുടെ. രോഗങ്ങൾക്കു വേണ്ടിയും.... ചേട്ടനും.. മാമനും.. വേണ്ടിയും.. പ്രാർത്ഥിക്കുന്നു.. 🙏🙏

  • @user-vh5bl4zu5r
    @user-vh5bl4zu5r Před 2 dny +1

    ആമേൻ

  • @devuvijayan6104
    @devuvijayan6104 Před dnem

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു.അമ്മേ എന്റെ ഭർവത്താവിന് നല്ലൊരു ജോലി മാറ്റം നൽകി അനുഗ്രഹിക്കേണമേ 🙏

  • @sannyasannya9863
    @sannyasannya9863 Před 2 dny

    അമ്മേ മാതാവേ എന്റെ വാവ മോൾക്ക് കടം വീട്ടാനുള്ള മാർഗ്ഗങ്ങൾ കാട്ടി കൊടുക്കേണമേ

  • @praseenas9157
    @praseenas9157 Před 2 dny +1

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @user-gs3es6cp4r
    @user-gs3es6cp4r Před 2 dny

    എന്റെമാതാവേ എന്റെ മകന് ഒരു നല്ല പഠനം ഉണ്ടാകാൻ അനുഗ്രഹിക്കേണമേ പരിശുദ്ധ മാതാവേ

  • @bindhup2394
    @bindhup2394 Před 2 dny +1

    അമ്മേ മാതാവേ എന്റെ മകള്‍ക്ക് നാളെ രാവിലെ ssc എക്സാം വിജയം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാം അപേക്ഷിക്കുന്നു

  • @SoniyaKm-ln3fo
    @SoniyaKm-ln3fo Před 2 dny +1

    ഒരു വിടും സ്‌ഥലവും വാങ്ങുവാൻ ആവശ്യമായ പണം എത്രയും വേഗം എനിക്ക് റെഡി ആയി കിട്ടാണമേ എന്റെയും ഭർത്താവിന്റെയും എല്ലാ അസുഖവും സുഖം ആക്കി തരേണമേ അമ്മേ എന്റെ ഇടത് കൈയിൽ നിര് ആണ് ഇപ്പോൾ കുറച്ചു കുറവ് ഉണ്ട് അമ്മേ ആമ്മേൻ

  • @mariammageorge1642
    @mariammageorge1642 Před 2 dny +1

    Amme. Mathave kude eppolum undakename. Kathukollename. Amen. 🙏🙏🙏❤🎉

  • @user-jt3uc1qw7w
    @user-jt3uc1qw7w Před 2 dny

    എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

  • @arunmk2342
    @arunmk2342 Před 2 dny

    അമ്മേ, ജോർജേട്ടൻ ഒരു കൃത്യം ആയ മറുപടി തരണമേ 😔 ആമേൻ 😔

  • @vinithajerry5218
    @vinithajerry5218 Před 2 dny

    പരിശുദ്ധ ദൈവമാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, അമ്മക്ക് ആയുസ്സ്, ആരോഗ്യം, നൽക്കി അനുഗ്രഹിക്കണമേ, അമ്മ കൊടുത്തിരിക്കുന്ന കേസ് ജയിക്കണമേ, എല്ലാവിധ തടസ്സങ്ങൾ മാറ്റിത്തരാണമേ, മാതാവേ എന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ കൃപഉണ്ടാകണമെന്ന് അമ്മയോട് ഞങ്ങൾ യാചിക്കുന്നു. ആമേൻ 🙏🙏🙏🙏

  • @GeethaGeetha.N.P
    @GeethaGeetha.N.P Před 2 dny +1

    എന്റെ മകന് 2023ൽ ആക്‌സിഡന്റ് പറ്റി ഇപ്പോൾ പൊറത്ത് ഒരഞ്ഞു പൊട്ടിയായിടത്ത് ഒരു സ്കാർ ഉണ്ട്.അത് ഓപ്പറേഷൻ ചെയ്യാതെത്തന്നെ മാറ്റി തരേണമേ ❤❤മാതാവെ.10 വർഷമായി വീടില്ലാത്ത ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹുക്കേണമേ.❤

  • @saniyasani8231
    @saniyasani8231 Před 2 dny +3

    Amme mathave padikunath oke ormayil nikan ne enne sahayikaname Kay vitt kalayalle vegm vegm Maran pokua mathave ente buthiye prakashipikaname aamen🙏🙏🥺🥺

  • @SavithaPushpan
    @SavithaPushpan Před 2 dny

    അമ്മേ ഞങ്ങൾക്ക് കിട്ടാൻ ഉള്ള പൈസ കിട്ടണേ എന്റെ മാതാവേ 🙏🙏🙏

  • @Sandhya-nw2of
    @Sandhya-nw2of Před dnem

    എന്റെ അമ്മ മാതവേ എന്റെ എല്ലാ വേദനകളം മാറ്റി തരണമേ മാതാവേ പരിക്ഷിക്കല്ലേ മാതാവേ ഒരു പാട് അറിയുന്നതുപോലെ പാർത്ഥിക്കുന്നുണ്ട് മാതാവേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @anjusyam9468
    @anjusyam9468 Před 2 dny

    അമ്മേ മാതാവേ ജോലിക്ക് തിരിച്ചു പോകാൻ എത്രയും വേഗം സാധിക്കണേ 😢🙏 പണയം എടുത്ത് കൊടുക്കാൻ ഒരു വഴി കാണിച്ചു തരണേ ആമേൻ ആമേൻ ആമേൻ 🙏

  • @niyasreeja8386
    @niyasreeja8386 Před 2 dny +1

    Amma mathave njn Monday ezhutiya quizinte paper correct cheyyumpol Sanjari mathave avde undavanee 🥺🥺🥺🙏🙏🙏🙏🙏🙏🙏🙏

  • @minipaul6635
    @minipaul6635 Před 2 dny

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു വിസയുളളജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @user-sb3je6xm9i
    @user-sb3je6xm9i Před 2 dny

    അമ്മേ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏

  • @rincysamuel355
    @rincysamuel355 Před 2 dny +1

    Amme mathave manasu kaibvittu pokunnu

  • @levink.l8468
    @levink.l8468 Před dnem

    അമ്മേ എനിക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ ❤❤❤

  • @narayanannarayanan9051

    അമ്മേ മാതാവേ എന്റെ കാൽമുട്ട് വേദന മാറിക്കിട്ടേണ മേ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ എനിക്കും എന്റെ മക്കൾക്കും ഒരു ഭവനം തരേണമേ ആമേൻ

  • @user-zn3jx5gk2b
    @user-zn3jx5gk2b Před 2 dny

    Ente mathave...ente kudumbathil santhiyum Samadanavum thannu kathukllename. Ameen

  • @user-cs8rx7xi7o
    @user-cs8rx7xi7o Před 2 dny +1

    Amme
    Madhave
    Njhanghallil
    Kaniyyename
    Aamen

  • @anilamathew6744
    @anilamathew6744 Před 2 dny +1

    Thank you for your prayers 🙏

  • @swethaswetha6045
    @swethaswetha6045 Před 2 dny

    അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ കൂടി തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏കൂടെ ഉണ്ടാവണെ അമ്മേ 🙏

  • @sreejaayyappan7907
    @sreejaayyappan7907 Před 2 dny

    Amme mathave sambathika budhimuttukal mattitharaname sahayikkaname santhoshavum samadhanavum tharaname Amen❤️❤️❤️🙏🏻🙏🏻🙏🏻

  • @anniect3801
    @anniect3801 Před 2 dny

    Amme mathave anugrahikkane amen hallelujah hallelujah

  • @thankachan3774
    @thankachan3774 Před 2 dny

    EnteAmma mathave Amen Amen Amen Amma mathave Amen

  • @aleeshathomas727
    @aleeshathomas727 Před 2 dny +1

    Posting pokmbol ellam padiknum nannyi cheyyanum anugrahikaname
    Aammen ❤️🙏🙏🙏🙂💎❤️❤️🙏🙏

  • @RajiK-zt6eu
    @RajiK-zt6eu Před 2 dny

    അമ്മ മാതാവേ യേശുവേ ഞാനും എന്റെ മക്കളും അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകുറ്റങ്ങൾ ഞങ്ങളോട് ക്ഷമിച്ചു തന്നു ഞങ്ങളെ രക്ഷിക്കണം അപ്പാ ഞങളുടെ പാപങ്ങളോട് പൊറുക്കണം അപ്പാ 🙏 എന്റെ മകൾ ആതിരച്ചിങ്കിയെ ഈ പ്രമാബന്ധത്തിൽ നിന്നും മടക്കി തരണം appa🙏ഈശോയെ

  • @user-fj6ck1gz8w
    @user-fj6ck1gz8w Před 2 dny

    എന്റെ അമ്മേ ആശ്രയമേ ഞങ്ങളുടെ വീടിന്റെ വാർപ്പ് കഴിഞ്ഞു തുടർന്നുള്ള പണിക്ക് അമ്മ ഒരു വഴി കാണിച്ചു തരേണമേ ആമേൻ

  • @laisabiju611
    @laisabiju611 Před dnem

    എന്റെ അമ്മേ എന്റെ അപ്പോയ്ന്റ്മെന്റ് അപ്രൂവ്ൽ ആയി തരണമേ ഇനിയും താമസം അരുതേ 🙏🏻

  • @Sajithasasidharan
    @Sajithasasidharan Před 2 dny +1

    അമ്മേ മാതാവേ വിഷ്ണുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആ മകന്റെ കാഴ്ചകൾ പോയി അത് പഴയപോലെ തിരികെ നൽകണമെന്ന് അമ്മയോട് യാചിക്കുകയാണ്

  • @SalammaJohn
    @SalammaJohn Před 2 dny

    AmmaMathavaAnugherikkanaAntaVivaghaThadasmMattiTharnaAmmeen❤❤❤🙏🙏🙏

  • @laisabiju611
    @laisabiju611 Před dnem

    എന്റെ അമ്മേ എന്റെ ponnane എനിക്ക് തരണമേ ഇത്രയും കാലം നരകം അനുഭവിച്ച എനിക്ക് ponnane തന്നതിന് അങ്ങേ ക്ക് നന്ദി പറയുന്നു അമ്മേ ponnane എന്റേതാക്കി തരണമേ ponnanu നല്ല ആയുസും ആരോഗ്യവും നൽകി അനുഗ്രഗികണമേ ponnane കാണാനും ഇഷ്ട്ട പെടാനുള്ള അവസരം തന്നതിന് അമ്മക്ക് നന്ദി പറയുന്നു ആമ്മേൻ 🙏🏻

  • @anniect3801
    @anniect3801 Před 2 dny

    Amme mathave anugrahikkane makkal canadayilanu joli kittyiyittilla manasu vishamikkunnu anugrahikkane amen hallelujah hallelujah

  • @sandraprakasan2870
    @sandraprakasan2870 Před 2 dny

    അമ്മേ മാതാവേ ഇതുവരെ ഞങ്ങള് അമ്മ ചെയ്തുതന്ന നല്ല കാര്യങ്ങൾക്കു നന്ദി പറയുന്നു ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ എനിക്ക് തൊഴിലിൽ സമാദാനം ഉണ്ടാവനെ ചെയ്യുന്ന വർക്കുകൾ ശരിയാവണേ സാലറി പെട്ടന്ന് കിട്ടണേ ആമേൻ

  • @manojlal4229
    @manojlal4229 Před 2 dny

    Amme mathave enteyum priyapettavarudeyum asukhangal Matti tharane. Amen.