ഒത്തിരി പ്രാർത്ഥിച്ചിട്ടും ഉത്തരം കിട്ടുന്നില്ലെങ്കിൽ.Fr Jinu Pallipatt Motivation Class/Jinu achan

Sdílet
Vložit
  • čas přidán 1. 05. 2024
  • ഒത്തിരി പ്രാർത്ഥിച്ചിട്ടും ഉത്തരം കിട്ടുന്നില്ലെങ്കിൽ.Fr Jinu Pallipatt Motivation Class/Jinu achan.
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #frjinupallipatt​ #shorts​ #reels​ #DailyMalayalammass​ #Todayholymass​ #frjinupallipatt​ #holymass​ #liveholymass​ #frdanielpoovannathillatesttalk​ #kerala​ #holymasslive​ #adoration​ #daily​ #reelvideo​ #lifequotes​ #lifeisbeautiful​ #shorts​ #reelsinstagram​ #statuswhatsapp​ #parents​ #music​ #love​ #likeforlikes​ #likesforlike​ #likelike​ #share​ #keralite​ #videoviral​ #videography​ #malaya​ #keralagodsowncountry​ #kerala​🌴 #frjinu​ #friendship​ #friendsforever​ #friendshipgoals​#frjinupallipatt​ #daily​ #SundayHolyMass​ #SyrianQurbana​ #MalayalamQurbana​ #HolyMassLive​ #RCSC​ #SyroMalabarRite​ #Live​ #HolyBible​ #ShalomWorld​ #Premiere​ #HolyMassLive​ #MalayalamHolyMass​ #HolySpirit​ #HolyRosary​ #ShalomTelevision​ #sehion​ #ChurchToday​ #Shalomtv​ #Rosary​ #ErnakulamAngamaly​ #Archdiocese​ #Goodnesstv​ #FrBineesh​ #abhishekagni​ #FrBineeshAugustine​ #FrBineeshPoonoly​ #frdanielpoovannathil​ #frxavierkhanvattayil​ #elshaddaitv​ #danielachan​ #gospel​ #MissaAntipolensis​ #onlineHolyMass​ #frjacobmanjalycomedy​ #priestviralspeech​ #Covid19​ #OnlineMass​ #Christianity​ #frdanielpoovanathilnew​ #catechism​ #frdanielpoovannathillatesttalk​ #hope​ #srcarmelneelamkavil​ #SrCarmel​ #vattiyilachan​ #frjincecheenkallel​ #frdominiclatesttalk​ #FrDavisChiramel​ #frjacobmanjalyspeech​ #HolyLight​ #shekinahtelevision​ #deliverence​ #INRI​ #naveenukken​ #frnaveenukken​ #baptist​ #SehionMinistry​ #LatinRite​ #romancatholic​ #HolyFire​ #Spiritual​ #JesusYouth​ #kerala​ #Adoration​ #Power​ #Soul​ #frjince​ #india​ #FrBineeshAugustinePoonoly​
  • Zábava

Komentáře • 1K

  • @anibaby6840
    @anibaby6840 Před měsícem +55

    എല്ലാ മദ്യപാനികൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

    • @sheejaroy1854
      @sheejaroy1854 Před 11 dny

      Father ente makanu vendi prarthikkanam avanu manasantharam undakan prarthikkunnu.

  • @sudhar6310
    @sudhar6310 Před měsícem +39

    കാൻസർ രോഗം പൂർണ വിടുതൽ എല്ലാവർക്കും നൽകണേ

  • @jijirijo2525
    @jijirijo2525 Před měsícem +45

    എന്റെ മോൾക്ക്‌ വേണ്ടി അച്ഛാ പ്രാർത്ഥിക്കണം കാരണം ഞാൻ ഇപ്പോൾ ഹോസ്പിറ്റലിലാ എനിക്ക് ആറര മാസത്തിൽ ഡെലിവറി കഴിഞ്ഞു കുഞ്ഞ് nicu ആണ് ഇപ്പോഴും വെന്റിലേറ്റർ സപ്പോർട്ടീൽ ആണ് പോകുന്നത് ഒരു കുഴപ്പം കൂടാതെ ഒരു വൈകല്യം ഉണ്ടാകാതെ കിട്ടാൻ വേണ്ടി

    • @lincygeorge.4565
      @lincygeorge.4565 Před měsícem +3

      മക്കൾക്കു ജോലി കിട്ടാതെ ഒരുപാട് ബുദ്ധിമുട്ട്, ലോൺ എടുത്തത് അടക്കാൻ ഒരു പാട് പ്രയാസം, മാനസിക വിഷമം നേരിടുന്നു, ദൈവം മേ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ

    • @rohinivarghese7753
      @rohinivarghese7753 Před měsícem +1

      We will pray for you.. praise the Lord

    • @celinammamathai7390
      @celinammamathai7390 Před 9 dny

      Our prayers

  • @mereenajohn151
    @mereenajohn151 Před 18 dny +20

    എന്റെ ഈശോയേ കരുണ ചോരിയണമ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും മാറ്റി തരേണമേ ലോൺ അടക്കാനുള്ള വഴി തുറന്നു തരേണമേ എന്റെ മകനെ അനുഗ്രഹിക്കണമേ

  • @sheejajose8336
    @sheejajose8336 Před měsícem +20

    ശരിയാണ് അച്ചൻ പറഞ്ഞത് സങ്കടങ്ങൾ തീർന്ന് ജീവിക്കാൻ സാധിക്കില്ല എല്ലാം ചെറുത്ത് നിൽക്കാനുള്ള ശക്തി കിട്ടാൻ ദ്രോഹിക്കുന്നവരുടെ മുൻപിൽ തോൽക്കാതിരിക്കാൻ ശക്തി തരണമേ നാഥാ🙏🙏🙏🙏

  • @user-gl4ru3yu6i
    @user-gl4ru3yu6i Před 27 dny +10

    ഞങ്ങൾക്ക് വീടില്ല വാടകവീട്ടിലാണ് കിടക്കുന്നത് ഭവനം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ കുറച്ചു കടബാധ്യതകൾ ഉണ്ട് അത് തീർക്കാൻ ഒരു വഴി തരണേ ഈശ്വരനും അമ്മ മാതാവിനോടും പ്രാർത്ഥിക്കണമേ 😭😭😭🙏🏻🙏🏻🙏🏻

  • @smithapkuruvilla1794
    @smithapkuruvilla1794 Před měsícem +16

    ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ കർത്താവേ🙏 മുന്നിൽ ഒരു വഴിയും ഇല്ലല്ലോ കർത്താവേ🙏 എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ പിതാവേ🙏 ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ🙏🙏🙏

  • @gracyjoy4190
    @gracyjoy4190 Před 21 dnem +12

    അച്ചാ എൻ്റെ മകന് മാനസാന്തരമുണ്ടായി അവൻ്റെ തെറ്റ് മനസ്സിലാക്കി ഞങ്ങളിലേക്ക് തിരിച്ചു വരുവാനുള്ള മനസ്സുണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ എന്ന് അപേക്ഷിക്കുന്നു.

  • @thomasmathew1524
    @thomasmathew1524 Před měsícem +14

    S.S.L.C exam എഴുതിയ എല്ല കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു. പ്രത്യേകിച്ച് അന്ന മോളേ യും ശിവനിയിയയും. കർത്താവേ അനുഗ്രിക്കണമേ 🙏🙏🙏🙏🙏

  • @karthumaya6646
    @karthumaya6646 Před měsícem +18

    അച്ഛാ അച്ഛൻ ഇന്ന് പറഞ്ഞില്ലേഒരു സഹോദരിയുടെ കാര്യം അതുപോലെയാണ് ഞാനും ജീവിക്കുന്നത്ഒരു വഴിയും ഇല്ല എന്തു ചെയ്യണം എന്ന് അറിയില്ല അച്ഛൻ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @NishaPraveen-wz7zn
    @NishaPraveen-wz7zn Před dnem

    അച്ഛാ എൻ്റെ ജോലിയിൽ ഉള്ള തടസ്സം നീക്കി അത് സ്ഥിരം ആകാൻ പ്രാർഥിക്കാനെ🙏🏻🙏🏻🙏🏻

  • @mariammamk6734
    @mariammamk6734 Před měsícem +16

    വളരെ വിഷമത്തോടെ ഇരുന്നപ്പോൾ അയച്ചു തന്ന ദൈവവചനം ' അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @ashajose7537
    @ashajose7537 Před měsícem +8

    ഈശോയെ മരിയക്ക് 10 ത്തിൽ first rank തരണേ Sunday School result വരുബോൽ സന്തോഷം തരണേ,അമ്മ മാതാവേ സഹായിക്കണമേ

  • @sherlyittiachan7618
    @sherlyittiachan7618 Před měsícem +12

    ഈശോയെ എന്റെ കഴുത്തിന്റെ ഷോൾഡർ ന്റെ വേദന മാറ്റി തരണമേ എന്ന് അപേഷിക്കുന്നു എന്റെ കടം വീട്ടി തരണമേ സ്ഥലം വിറ്റ് പോകണമെന്ന് അപേഷിക്കുന്നു 🙏🙏

  • @gracygeorge7074
    @gracygeorge7074 Před měsícem +15

    ഈശോയെ എന്റെ നിയോഗങ്ങൾ ഏറ്റെടുത്തു എന്നെ സഹായിക്കണമേ പാപിയായ എന്നോട് കരുണതോന്നി എന്നെ അനുഗ്രഹിക്കണമേ

  • @dreamslight8600
    @dreamslight8600 Před měsícem +8

    എന്റെ മോനു വരുന്നു എക്സാം റിസൾട്ടിൽ 90 %മാർക്കു. നൽകുവാൻ.. ഈശോയോട് അപേക്ഷ കണമേ. 🙏🙏🙏😭

  • @JessyJohn-hf3lj
    @JessyJohn-hf3lj Před měsícem +4

    അച്ചൻ പറഞ്ഞതു പോലെ സങ്കിർത്തനം : 142,
    ദിവസങ്ങളോളം മുടക്കാതെ ഹൃദയപൂർവ്വം ഞാൻ പ്രാർത്ഥിച്ചു. എനിക്ക് നിയോഗങ്ങൾ പലതും ഉണ്ടായിരുന്നു. അതിൽ ഒരു നിയോഗം ഈശോ തന്നു. ഈശോക്കു നന്ദി....! നന്ദി !🙏🙏ഞങ്ങൾക്ക് visa കിട്ടി..... 🙏🙏
    നമ്മുക്ക് വേണ്ടി ഈശോയോട് മാദ്യസ്ഥം പ്രാർത്ഥിക്കുന്ന അച്ചനുവേണ്ടിയും പ്രാർത്ഥിക്കുന്നു. 👏👏

  • @premakumarit3355
    @premakumarit3355 Před měsícem +17

    ഈശോയെ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റണെ എല്ലാം നഷ്ടപ്പെട്ടുപോയവരാണ് ഞങ്ങൾ എന്നു അങ്ങേക്ക് അറിയാമല്ലോ. കൈപിടിച്ച് ഉയർത്തണമേ 🙏🏿

    • @sindhubiju7382
      @sindhubiju7382 Před 24 dny +1

      ആമേൻ

    • @SollyJustin
      @SollyJustin Před 17 dny

      അനുഗ്രഹിക്കണേ കർത്താവെ 🙏🙏

  • @jeenaannajacob8468
    @jeenaannajacob8468 Před měsícem +11

    എന്റെ കുഞ്ഞിന്റെ അറിയാതെ പോകുന്ന മൂത്രം ഒഴിവ് അപ്പാ മാറ്റി തരുവോ അപ്പാ. മോൾക്ക് 20 വയസ്സ് ആയി 😭😭😭😭.എന്റെ കണ്ണുനീർ കാണണമേ 🙏🙏

    • @divyap600
      @divyap600 Před měsícem

      Doctor onnu kanikkoo...13 age Mel undel.

  • @ligigeorge1594
    @ligigeorge1594 Před měsícem +24

    അച്ഛാ എനിക്ക് വേണ്ടി ഒന്നും പ്രാർത്ഥിക്കണേ ഞാൻ ഒരു ആത്മഹത്യ വക്കീൽ എത്തിയിരിക്കുകയാണ്...🙏🙏

    • @nathaniasusanshibu6576
      @nathaniasusanshibu6576 Před měsícem

      പ്രാർത്ഥനയിൽ ഓർക്കാം. ദൈവം വിടുതൽ നൽകട്ടെ.

    • @ejniclavose1897
      @ejniclavose1897 Před měsícem +1

      Sister
      God bless you
      Bible vayikku
      Njan innu muthal prathikkam

    • @anjuthomas9963
      @anjuthomas9963 Před měsícem

      91 sankeerthanam cholli prarthik

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq Před měsícem +10

    എന്റെ മോൾ സാന്ദ്ര ക്കു വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ. 🙏.. B. Com 6sem റിസൾട്ട്‌ ആണ്.. നല്ല മാർക്കു നേടി പാസാവാൻ പ്രാർത്ഥിക്കണമേ

  • @JessyJohn-hf3lj
    @JessyJohn-hf3lj Před měsícem +23

    ഈശോയെ,സങ്കിർത്തനം 142 ന്റെ യോഗ്യതയാൽ ഞങ്ങളോട് കരുണ ആയിരിക്കണേ 👏👏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před měsícem +10

    എന്റെ പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🌹🌹🙏🙏🌹❤️

  • @kochurani7012
    @kochurani7012 Před 26 dny +8

    എന്റെ പൊന്നു ഈശോയെ സ്തുതിയും പുകഴ്ചയും ആരാധനും എപ്പോഴും എന്നേരവും, ഈശോയെ ജീവിക്കാൻ ഒരു സുഖവുമില്ല, സാമ്പത്തികമാർഗമില്ല, എങ്കിലും ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു, എന്നെ ശക്തിപ്പെടുത്തുന്ന എന്റെ നല്ല ഈശോയെ എന്നെ സഹായിക്കണേ, ആമേൻ, അച്ഛാ എനിക്കു വേണ്ടിയും പ്രാർത്ഥിക്കണേ, മക്കളെ പഠിപ്പിക്കാൻ മാർഗ്ഗം തുറന്നുതരണേ, ആമേൻ. എനിക്കും ഏറ്റവും ഇഷ്ട്ടം സങ്കീർത്തനങ്ങൾ വായിക്കാനാണ്, ദൈവം കൂടുതൽ അനുഗ്രഹിക്കണേ.

  • @sreedevip4022
    @sreedevip4022 Před 3 dny +1

    Praise the Lord Jesus i Love you. Thank you father Please pray for us '

  • @tomijoseph8064
    @tomijoseph8064 Před měsícem +6

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഞങ്ങൾക്ക് ആരൊടും കടം മേടിക്കാൻ ഇടയാകരുതേ 🌹🙏✝️😭എന്റെ ഈശോയെ നീ അല്ലാതെ ആരും ഇല്ല ഞങ്ങളെ സഹായിക്കാൻ 🙏✝️😭എന്റെ ഈശോയെ ഞങ്ങൾക്ക് മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ ✝️🌹✝️😭🙏അപമാനമോ 🌹🙏✝️😭ഏൽക്കാൻ ഇടയാകരുതേ 🌹😭🌹എന്റെ ഈശോയെ എന്റെ നാട്ടിലെ വിട് സ്ഥലം നല്ല വിലക്കു വിക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️😭

  • @treesajosy5660
    @treesajosy5660 Před měsícem +13

    ഈശോ യെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ashwins10.c99
    @ashwins10.c99 Před měsícem +12

    എന്റെ കർത്താവേ എന്റെ മകന്റെ മേൽ ഇടപ്പെടണമേ🙏❤️

  • @ashajose7537
    @ashajose7537 Před měsícem +5

    ഈശോയെ എന്റെ അമാചൻമാരെ നല്ല മക്കളാക്കി മാറ്റണേ, അവർക്ക് നല്ല ബുദ്ധി തോന്നിപ്പിക്കണെ അമ്മച്ചാൻ മാരുടെ വിവാഹം നടകണേ. plzz😭🙏🙏🙏🙏

  • @diksonkc6359
    @diksonkc6359 Před 10 dny +2

    അച്ഛാ എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കണേ... നല്ലൊരു ജീവിതമാര്ഗം അവർക്ക് തെളിഞ്ഞു കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ...

  • @user-dh4mq3mq7p
    @user-dh4mq3mq7p Před měsícem +12

    എൻ്റെ മക്കൽക്ക് വേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മകൽക്ക് നല്ലരു ജോലി കിട്ടണമേ

  • @chandralekha4190
    @chandralekha4190 Před měsícem +26

    ദു:ഖവും കണ്ണീരും വേദനയും സങ്കടവും ഒന്നും മരണവരെ മാറില്ല എന്ന് അറിയാം എങ്കിലും അച്ഛൻ്റെ ടോക്ക് കേൾക്കുമ്പോൾ എൻ്റെ മനസ്സിന് ഒര് ആശ്വാസമാണ് എന്നെ മനസ്സിലാക്കാനും സ്നേഹിക്കാനം സംസാരിക്കാനും എൻ്റെ സങ്കടംകേൾക്കാനു. ഒന്നിനു ആരും ഇല്ലാ ഞാൻ തികച്ചും ഒറ്റപ്പെട്ടു പോയി എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ അച്ഛാ

  • @shilajoseph233
    @shilajoseph233 Před 12 dny +5

    എൻ്റെ ജീവിത പങ്കാളി യുടെ മാനസ ന്തരത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-paul5
    @user-paul5 Před měsícem +6

    അച്ഛാ ഞങ്ങൾക്ക് ഒരു വീടില്ല ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കേണമേ 🙏🙏🙏🙏

  • @sulochana-dt5jn
    @sulochana-dt5jn Před měsícem +5

    അച്ഛന്റ്റെ തിരു വചന പ്രേകോ ക്ഷണം ഞാൻ കേട്ടു നല്ല വചനം ആണ് ദൈവ അനുഗ്രഹം ഉള്ള വചനം

  • @smithakishoresmithakishore5610
    @smithakishoresmithakishore5610 Před měsícem +28

    അച്ഛാ.... ഒരു നിവൃത്തിയുമില്ല... കടത്തിൽ മുങ്ങി താഴ്ന്നിരിക്കയാണ് ആരും സഹായിക്കാൻ ഇല്ല... അച്ചോ... ഒന്ന് പ്രാർത്ഥിക്കണേ..... 🙏🏻🙏🏻🙏🏻🙏🏻

  • @anusebastian361
    @anusebastian361 Před 19 dny +4

    ഈശോയെ ഒരുപാട് തവണ ktet എക്സാം എഴുതി ഒരു വിജയം നേടാൻ കഴിയുന്നില്ല. വീട്ടിൽ ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ എനിക്ക് ഒരു ജോലി കിട്ടണം അടുത്ത മാസം ജൂൺ 22 ന് എഴുതുന്ന എക്സാമിന് വിജയം നൽകി ഭാവി ജീവിതത്തെ അനുഗ്രഹിക്കണമേ..... ആമ്മേൻ 🙏🙏🙏

  • @annammajacob2269
    @annammajacob2269 Před měsícem +5

    ഞങ്ങളുടെ കുടുംബത്തിന് വേണ്ടി അപേക്ഷിക്കുന്നു കരുണ തോന്നണം Achen ഞങ്ങളുടെ കുടുംബത്തിന് വേണ്ടി prarthikkename

  • @AliceSoman
    @AliceSoman Před dnem

    Karthave, entekafhakkettmarienneanugrahikkename,, amen❤️❤️❤️❤️❤️

  • @RinuJiji
    @RinuJiji Před 18 dny +3

    എന്റെ കടബാരത്തിന് വേണ്ടി എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ മുന്നോട്ടുപോകാൻ ഒരു വഴിയില്ലാതെ ഞങ്ങൾ ഭാരപ്പെട്ടുവാണ്

  • @tomijoseph8064
    @tomijoseph8064 Před měsícem +26

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിനുള്ള വഴി തുറന്ന് കൊടുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ ഈശോയെ എന്റെ മകന്റെ മനസ്സിൽ ഉള്ള നിരാശ 🌹🙏✝️😭വിഷമം 🌹🙏✝️😭ഉൽകണ്ട 🌹🙏✝️😭ദേഷ്യം 🌹✝️🙏വിശ്വാസ കുറവ് എല്ലാം മാറ്റി കൊടുക്കണമേ 🌹🙏✝️😭

    • @shebaabraham687
      @shebaabraham687 Před měsícem +4

      എന്റെ മകനും വിവാഹം കഴിച്ചിട്ടില്ല എറണാകുളത്താണ് താമസിക്കുന്നത്🙏

    • @Anniejames-mj6ls
      @Anniejames-mj6ls Před 14 dny

      Jinumon

    • @Anniejames-mj6ls
      @Anniejames-mj6ls Před 14 dny

      Vivqmnadtikudknam

    • @Anniejames-mj6ls
      @Anniejames-mj6ls Před 14 dny

      Iteiayae

  • @daisyvarghese9269
    @daisyvarghese9269 Před měsícem +7

    അച്ഛാഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാം

  • @anibaby6840
    @anibaby6840 Před měsícem +9

    അച്ഛാ എന്റെ മകൻ നിബുന്റെ മദ്യപാനം പൂർണമായി മാറാൻ പ്രാർത്ഥിക്കണേ

    • @marythomas9292
      @marythomas9292 Před měsícem

      Ente makante mayakku marunnu upayogom maataan prarthikkane achaa..

  • @mollythomas2486
    @mollythomas2486 Před měsícem +6

    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന 🙏🙏🌷🙏🙏🌷🙏🙏

  • @girlystanly3001
    @girlystanly3001 Před měsícem +6

    Thanks a lot Fr...മനസ് വല്ലാത്ത വേദനയോടെ ഇരിക്കുന്ന നേരം ഈ ടോക്ക് തന്നു ദൈവം എന്നെ ഉയർത്തിയത്. അച്ചാ ദൈവം ഉണ്ട് അച്ചാ .. നമ്മളെ കാണുകയും കേൾക്കുകയും എന്നും കൂടെ ആയിരിക്കുകയും ചെയ്യുന്ന ദൈവം.. എന്നിട്ടും എന്തെ ഈ സ്നേഹത്തെ മറന്നു പോകുന്നു ഓരോ വിഷമം നേരിടുമ്പോഴും ഏറ്റവും വലിയ നിന്ദയാണല്ലോ ഞാൻ ദൈവത്തോട് ചെയ്തു കൊണ്ടിരിക്കുന്നത്. അച്ചാ ദൈവസ്നേഹമറിഞ്ഞ അങ്ങ് ഈ എളിയവൾക്കായ് പ്രാർത്ഥിക്കണമേ.വിഷയങ്ങൾ ദൈവമുൻപിൽ സമർപ്പിക്കുന്നു. വിശുദ്ധ ബലിയിൽ കാഴ്ച്ച വയ്ക്കണമേ. അച്ചാ ദൈവം ഉണ്ട്. സർവ മഹത്വവും ഞങ്ങളുടെ ദൈവമേ അങ്ങേയ്ക്ക് നൽകുന്നു. നന്ദി ദൈവമേ. നന്ദി അച്ചാ 🙏🙌🙌

  • @salimmajimmy3924
    @salimmajimmy3924 Před dnem

    അച്ഛന്റെ ഉപദേശം വളരെ 👌ശരിയായ✅ കാര്യം🙏 തന്നേ, ആമേൻ🙏

  • @omanac9486
    @omanac9486 Před 12 dny +2

    കർത്താവേ എന്റെ കടഭാരങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കന്നെ

  • @omanaanthraper276
    @omanaanthraper276 Před měsícem +6

    ഇശോയെ എന്റെ കുട ബത്തെ കാക്കണമെ

  • @beenaaju1544
    @beenaaju1544 Před měsícem +17

    സമ്പത്തികബുദ്ധി മുട്ട് മാറ്റി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @cicilyjoseph5851
    @cicilyjoseph5851 Před měsícem +4

    എന്റെ യേശുവേ മക്കളുടെ ഹുസ്ബൻഡ് വേഗം സുഖം പ്രാപിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏

  • @celinammageorgejoy6376
    @celinammageorgejoy6376 Před měsícem +6

    സ്ഥലം വേഗം വിറു കിട്ടുവാൻ പ്രതേകം പ്രാത്ഥിക്കണമേ

  • @lucythomas3581
    @lucythomas3581 Před měsícem +5

    എല്ലാം തകർന്ന് വേദന youde naduvil aanu Fr. Please pray for my family

  • @tomijoseph8064
    @tomijoseph8064 Před měsícem +26

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️😭

  • @salimmajimmy3924
    @salimmajimmy3924 Před dnem

    ദൈവമേ നന്ദി

  • @jameskonnoth4380
    @jameskonnoth4380 Před 10 dny +1

    കർത്താവേ അനുഗ്രഹിക്കേണമേ കൈ വിടരുത് നാഥാ എല്ലാ രോഗികളായ മക്കളെ തൊട്ട് സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ

  • @omanavarghese6889
    @omanavarghese6889 Před měsícem +5

    Amen

  • @daisyjoy918
    @daisyjoy918 Před 28 dny +3

    മോൾക്ക് മക്കളെ നൽകിയനുഗ്രഹിക്കണ ദൈവമെ🙏🙏🙏🙏🙏

  • @salimmajimmy3924
    @salimmajimmy3924 Před dnem

    വചനം തന്നേ യാണ് നമ്മുടെ ജീവിതത്തിന്റെ നിലനില്പ്

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm Před 25 dny +2

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ കടബാത്യത അസുഖം മകളുടെ പരീക്ഷയിൽ ഉള്ള പരാജയം എല്ലാം മാറ്റി തരണേ

  • @sheelasukumaran8285
    @sheelasukumaran8285 Před měsícem +4

    സമ്പൂർണാരോഗ്യം നൽകണം

  • @shajiakm3999
    @shajiakm3999 Před měsícem +7

    അച്ഛാ, എന്റെ മോളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കേണമേ ഒന്നും കൈയ്യിൽ ഇല്ലാ,വീടിന്റെ കടവും ഉണ്ട്‌, ഒന്നര വർഷമായി അച്ഛാ കല്യാണം ഉറപ്പിച്ചിട്ടു ഈശോയുടെ, കൃപക്കായി കാത്തിരിക്കുന്നു അരി ലുടെ എങ്കിലും ഈശോ ഇടപെടാൻ അച്ഛൻ പ്രാർത്ഥിക്കേണമേ, അച്ചൻ എനിക്കു റിപ്ലെ തരുമോ, ആമേൻ ആമേൻ 🙇‍♂️🙇‍♂️🙇‍♂️🙏🏻🙏🏻🙏🏻🌹

    • @jovidhabiju9748
      @jovidhabiju9748 Před 14 dny

      Eveda veedu

    • @shajiakm3999
      @shajiakm3999 Před 11 dny

      ഒന്നും നടക്കുന്നില്ല തടസമാണ് ഒത്തിരി ബുദ്ധിമുട്ടാണ്, ഞങ്ങൾ പാവങ്ങളാണ്, അച്ചൻ പ്രാർത്ഥിക്കേണം എന്റെ മകളുടെ വിവാഹത്തിനുള്ള പണം ലെഭിക്കാൻ, ആമേൻ 🙏🏻🙇‍♂️🙇‍♂️🙇‍♂️🙏🏻

    • @shajiakm3999
      @shajiakm3999 Před 10 dny

      അച്ഛൻ റിപ്ലെ തരണം 🙏🏻

  • @__alxnnnn
    @__alxnnnn Před 9 dny +1

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച അച്ഛനെ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ.... ❤️‍🔥

  • @binsumathew3379
    @binsumathew3379 Před 11 dny

    Joli labhikanulla anugrahathinai prarthikunnu🙏🏻🙏🏻🙏🏻🙏🏻

  • @ManojMk-ts5lh
    @ManojMk-ts5lh Před 26 dny +3

    എൻ്റെ മുത്ത മകൾ +2 സേഎഴുതുവാണ് കർത്താവേ അവളുടെ കൂടെ ഉണ്ടായിരിക്കണമേ😢
    11:08

  • @MarykuttyBabu-el6np
    @MarykuttyBabu-el6np Před 27 dny +3

    എന്റെ മകൻ ആയിരിക്കുന്ന സ്ഥാനത്ത് പിടിച്ചുനിൽക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം

  • @dhanyajosephdhanyajoseph9389
    @dhanyajosephdhanyajoseph9389 Před měsícem +1

    എന്റെ ഈ ശ്വ യേ എന്റെ ആവശ്യങ്ങൾ പെട്ടെന്ന് തന്നെ സാധിച്ചു തരേണമേ ആമ്മേൻ

  • @rajirn6928
    @rajirn6928 Před měsícem +2

    ഫാദർ എൻ്റെ മകൾ ഡിഗ്രി കഴിഞ്ഞു തുടർന്നു നല്ലൊരു കോഴ്സ് കണ്ടെത്തി പഠിക്കാനുള്ള കൃപക്കായി പ്രാർഥിക്കണേ❤️🙏

  • @rosammavarghese5637
    @rosammavarghese5637 Před měsícem +4

    അച്ഛാ എന്റെ രോഗസൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @dollypauly5433
    @dollypauly5433 Před měsícem +8

    Fr please pray for my son and daughter wedding immediately and daughter get good job

  • @sandhyasunil958
    @sandhyasunil958 Před 4 dny

    എല്ലാ കുടുംബങ്ങളെയും കാത്തു പരിപാലിക്കണമേ

  • @ponnoosworld4780
    @ponnoosworld4780 Před měsícem +2

    നാളെ മെയ്‌ 8 എന്റെ oet exam result വരും, പാസ്സ് ആക്കണേ എന്ന് ഈശോയോട് പ്രാർത്ഥിക്കണെ അച്ചാ ..🙏🙏🙏

  • @gopikarajan505
    @gopikarajan505 Před měsícem +3

    അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @sreedharanshaji2383
    @sreedharanshaji2383 Před měsícem +9

    യൂ ട്രെസിലെ ഫൈബ്രോയിഡ് മാറുവാനും നാളെ നടക്കുന്ന ചെക്കപ്പിൽ മറ്റ് കുഴപ്പങ്ങളൊന്നുമില്ലാതിരിക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @marymathews4280
    @marymathews4280 Před 3 dny

    Yeshuve Mittymolude loan adachu thirkuvanulla oru vazhi thurannu tharaname Thank you Jesus 🙏🙏❤️

  • @Shijo-ct2xv
    @Shijo-ct2xv Před 8 dny

    അച്ഛാ എന്റെ സ്ഥലം വിറ്റ് കിട്ടാൻ പ്രാർത്ഥിക്കണേ.

  • @amminivarghese1401
    @amminivarghese1401 Před měsícem +3

    അച്ഛാ, എനിക്ക് ഭയങ്കരമായ കടം ഉണ്ട് പ്രാർത്ഥിക്കണമേ

  • @saimonsaimon528
    @saimonsaimon528 Před 10 dny

    Yesuve Nanni sthudhi Shosthram Amen haleluyaaa

  • @MelbinBenny_01
    @MelbinBenny_01 Před 5 dny

    അച്ഛാ,എന്റെ ചേട്ടന് വേണ്ടി പ്രാർഥിക്കണേ

  • @user-oh8sf9th3d
    @user-oh8sf9th3d Před měsícem +3

    ബിജോയുടെ വിവാഹം തടസം മാറ്റി തരണമേ തമ്പുരാന❤❤❤❤

  • @santhoshthampi7156
    @santhoshthampi7156 Před 29 dny +6

    കർത്താവെ ഞാൻ അങ്ങയോടു നില വിളിക്കുന്നു അങ്ങാണ് എന്റെ അഭയം. ആമേൻ

  • @rosilyjoy6490
    @rosilyjoy6490 Před měsícem +2

    ഈശോയെ ജിയോമോനെ വിദേശത്തു ഒറ്റപ്പെടുത്തല്ലേ. പുതിയ കമ്പനിയിൽ നിന്നും ഓഫർ ലെറ്റർ കിട്ടണേ തക്ക സമയത്തു അവനെ ഉയർത്തണേ 🙏🙏🙏

  • @rosammaputhupparambil
    @rosammaputhupparambil Před 25 dny +2

    എൻ്റെ മോളുടെ മേൽ കരുണയായിരിക്കേണമേ

  • @sunithankachan3737
    @sunithankachan3737 Před měsícem +3

    Amen🙏

  • @marypeter4605
    @marypeter4605 Před měsícem +28

    Father, please pray for my sister's family.They have a lot of financial problems.They r caught in a legal dispute which is going on for many many years.This is regarding the family house which is in control of husband's younger brother and family.Let my little sister's family get justice.

    • @leelamathew4681
      @leelamathew4681 Před 23 dny +1

      Just simply let it go, you’re spending how much money for this case, save the money and pray. Let go of the property. Any how it’s his brother. ❤️🙏

    • @lissysaju3241
      @lissysaju3241 Před 21 dnem

      Kurenalay prayer chyunnu but. Daily un Limited problems

    • @arunodaya5151
      @arunodaya5151 Před 2 dny

      Pray for my brother who is in great financial crisis. Legal case, and negative forces

  • @shinythomas632
    @shinythomas632 Před měsícem +2

    എൻറെ മോൻറെ വിവാഹം തടസ്സം മാറ്റി തരണേ കർത്താവെ

  • @daisyhari5725
    @daisyhari5725 Před 20 dny +1

    അച്ഛാ എൻ്റെ മോൻ മൂന്നാം തീയതി എഴുതുന്ന Exam Pass ആകുവാൻ പ്രാർത്ഥിക്കണമേ

  • @jaimoldavid4033
    @jaimoldavid4033 Před měsícem +6

    അനുസരണയില്ലാത്ത മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ചാ.

  • @jollysimon7725
    @jollysimon7725 Před měsícem +4

    Acha മോനും മോൾക്കും ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @johnsonmaliakkal4325

    Best projects for poor family, going to start
    Prayer

  • @bijimohan6596
    @bijimohan6596 Před 20 dny +1

    എന്റെ എല്ലാ പ്രേശ്നങ്ങൾ കും പരിഹാരം തരണേ ❤❤❤❤🙏🙏🙏🙏ആമേൻ ❤❤❤

  • @dezpayt665
    @dezpayt665 Před měsícem +3

    Jesus 🙏🙏🙏🙏

  • @laluabraham7673
    @laluabraham7673 Před měsícem +3

    Please pray for my son for his marriage

  • @melvinkmoncy-fg4lq
    @melvinkmoncy-fg4lq Před měsícem +2

    ഈശോയേ നടുവേദന മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏

  • @marymathews4280
    @marymathews4280 Před 3 dny

    Nikithak nalloru Job nalki Angrahikaname Thank you Jesus 🙏❤️❤️

  • @Noelvideos4481
    @Noelvideos4481 Před 12 dny +6

    എൻറെ ഭർത്താവ് എന്നെ നിരന്തരം അവഗണിക്കുന്നു... ദാമ്പത്യജീവിതം എനിക്ക് നിഷേധിക്കുന്ന അദ്ദേഹത്തിന് മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു

  • @_sherlymathew
    @_sherlymathew Před měsícem +3

    അച്ഛാ ഞങ്ങളുടെ വരുമാനമാർഗ് ത്തിൻ്റെ തടസ്സങ്ങൾ മാറാനും
    എൻ്റെ മകൻ Tom ൻ്റെ കല്യാണം നടത്താൻ പ്രാർത്ഥിക്കണം

  • @shilajoseph233
    @shilajoseph233 Před 12 dny

    എൻ്റെ മോൻ്റെ വിവാഹ തടസങ്ങൾ നീക്കി അവൻ്റെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-zi4il7wn7h
    @user-zi4il7wn7h Před 14 dny +1

    കർത്താവെ എ ന്റെ മാതാവിന്റെ കടങ്ങൾ മാറ്റി തരണമെ സ്ഥലം വില്പ്പന നടത്തി തരണമെ

  • @marianazareth7647
    @marianazareth7647 Před měsícem +24

    Father please pray for me to get back the parcel to which is held back by the customs last 20months if I get back only I can clear all my huge debts please pray for me father paid all the penalty still they are demanding more money 3lakhs and 85thousand I have nothing to give because more than 35lakhs with interest I have to pay back 🙏

  • @reggiemathews9853
    @reggiemathews9853 Před měsícem +3

    അച്ഛാ, എന്റെ മകൾക്കു അനുഗ്രഹിക്കപ്പെട്ട ഒരു വിവാഹം എത്രയും പെട്ടന്ന് നടക്കുന്നതിനുവേണ്ടി പ്രാത്ഥിക്കേണമേ. വളരെ വിഷമത്തിലാണ് എല്ലാം അടുത്തുവരും പിന്നെ എന്തെങ്കിലും പ്രോബ്ലം കൊണ്ട് മാറി പോകും. Please pray for her.
    P