✨മനസ്സിൽ ഒരാഗ്രഹം വിചാരിച്ചു മാലാഖമാരിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കു അത് നടന്നു കിട്ടുമോന്ന് നോക്കാം

Sdílet
Vložit
  • čas přidán 16. 03. 2024
  • #tarot #tarotreading #love #happy #reconciliation #timeless #future #currentenergy #viral #viralvideo

Komentáře • 847

  • @marykuttymathew2890
    @marykuttymathew2890 Před 7 dny +6

    എൻ്റെ മകന് കുടുംബത്തിന് ഉത്തവാദിത്വമുണ്ടാകുന്നതിനും അവൻ്റെ മുൻകോപം മാറുന്നതിനും അവന് വിദേശത്ത് പോയി മടികൂടാതെ ജോലി ചെയത് കുടുംബത്തെ സംരക്ഷിക്കുന്നതിനും വി. മാലാഖമാരെ പിതാവിനോട് പ്രാർത്ഥിക്കണമെആമ്മേൻ

  • @SajimolAppu
    @SajimolAppu Před 2 měsíci +17

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. Rk എയ്ഞ്ചൽ മാതാവിനും മാഡത്തിനും നന്ദി.

  • @janavu-
    @janavu- Před 2 měsíci +76

    1st Pile 💯 ആണ്. എന്റെ ആഗ്രഹം ഒരു കുഞ്ഞു ണ്ടാവണം ന്നാണ്. Next month ലീവിന് നാട്ടിൽ പോവാ treatment ന് കൺസീവ് ആവാൻ പ്രാർത്ഥിക്കുന്നു. Thank u univers🙏 Thank you angels

    • @cabappu583
      @cabappu583 Před 2 měsíci +3

      Thank you mam thank you universe thank you Devine thank you all angels thank you my ancestors thank you for reading mam ❤❤❤❤😊😊😊😊I strongly claim this positive energy attract in my life❤❤❤❤❤😊😊😊😊😊

    • @user-dh4zy5ql8d
      @user-dh4zy5ql8d Před 2 měsíci

      ❤❤ നന്ദി നന്ദി നന്ദി.❤❤

    • @user-jr9mg8xv8t
      @user-jr9mg8xv8t Před měsícem +2

      എൻറെ ആഗ്രഹവും അതാണ് ❤

    • @molyjose3645
      @molyjose3645 Před 26 dny +1

      Thanks a lot❤❤

    • @Neckversus
      @Neckversus Před 25 dny

      May u be conceived

  • @lalithakumaripk7390
    @lalithakumaripk7390 Před 2 měsíci +12

    മാം ഞാൻ രണ്ടാമത്തെ മാലാഹയെ എടുത്തത് 👌👌👌👌👌👍👍👍എല്ലാം സത്യം മാത്രം 👏🏻👏🏻👏🏻എനിക്കു അത്ഭുതം 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️തോന്നുന്നു 🤝🤝🤝🤝🤝🤝🤝👋👋👋👋👋🙏🏽

  • @sheltonantony9968
    @sheltonantony9968 Před 22 dny +7

    1🙏❤😭എന്റെ രോഗങ്ങളുടെ പീഡനത്തിൽ നിന്ന് രക്ഷിക്കണമേ വി.മൈക്കൾ കുടുംബത്തിൽ സമാധാനം തരണമേ പ്രാർത്ഥിക്കാൻ വിട്ടിൽ ഉള്ളവർക്ക് നല്ല മനസ്സ് കൊടുക്കണമേ സിസ്റ്റർ പറഞ്ഞത് ശരിയായി വരട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു വർഷങ്ങൾ കൊണ്ടു പ്രാർത്ഥിക്കുന്നു 🙏

  • @BlessySj
    @BlessySj Před 2 měsíci +11

    Pile 1 എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല അത്രക്ക് സത്യം ഞാൻ ചോദിച്ചത് നടത്താൻ പോകുന്നതിൽ മാലാഖയോട് നന്ദി പറയുന്നു 🙏🙏🙏🙏🙏

  • @raji6691
    @raji6691 Před 2 měsíci +9

    Pile1 100% true reading. എൻ്റെ മോളുടെ വിവാഹം നടക്കുമോ എന്നുള്ള ആഗ്രഹമാണ് വിചാരിച്ചത്. രണ്ട് pile ഉം resonate ആയി tnk u mam and tnk u devine

  • @beebifathima3726
    @beebifathima3726 Před měsícem +3

    ഫയൽ 2 ആണ് select ചെയ്തത്... എല്ലാം എനിയ്ക്ക് ബാധകമായ കാര്യങ്ങൾ... എന്റെ അനാവശ്യ ചിന്തകൾ ഞാൻ ഒഴിവാക്കുന്നു.... എല്ലാത്തിനും നന്ദി... നന്ദി..

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Před 2 měsíci +4

    1st pile correct reading 👌Thank you Archangel Michel 🙏Thank you Universe 🙏Thank you Mam 🙏

  • @anilkumar-jd3fr
    @anilkumar-jd3fr Před 2 měsíci +7

    ഞാൻ ഫസ്റ്റ് ഫയൽ ആണ് സെലക്ട് ചെയ്തത് വളരെ പെർഫെക്റ്റ് ആണ് ഇതിലെ പോസിറ്റീവ് ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
    താങ്ക്യൂ എയ്ഞ്ചൽ🙏🙏🙏
    താങ്ക്യൂ മേടം🙏🙏🙏

  • @mable9355
    @mable9355 Před 12 dny +2

    എന്റെ സഹോദരി യുടെ എല്ലാ മാനസിക രോഗങ്ങൾ മാറട്ടെ 🙏🙏🙏🙏🙏🙏🙏

  • @sneha-nehasunil2073
    @sneha-nehasunil2073 Před 14 dny +1

    1മിഖായേൽ മാലാഖേ 🙏🏻🙏🏻🙏🏻🙏🏻. മക്കളുടെ പഠനത്തെ അനുഗ്രഹിക്കണേ. അവരെ വിശുദ്ധി അനുസരണത്തിൽ കാത്തുകൊള്ളണമേ. പ്രാക്ക് ശാപങ്ങൾ നീക്കി കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ. Dr ആകാനുള്ള ആഗ്രഹം മോൾക്ക് നൽകണേ. കുഞ്ഞു മോൾക്ക് top singer അവസരം നൽകണേ. സാമ്പത്തിക മേഖല അനുഗ്രഹമാക്കണമേ. ഹസ്ബന്റിന്റെ പുകവലി മാറ്റണേ 🙏🏻🙏🏻🙏🏻🙏🏻

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 Před 2 měsíci +8

    ഞാൻ മിഘായേൽ മാലാഖയെ ആണ് സെലക്ട്‌ ചെയ്തത് റീഡിങ് 100% കറക്റ്റ് ആണ് 🙏🙏🙏thankyou universe 🌹🌹🌹

  • @ManjimaM-wu8fn
    @ManjimaM-wu8fn Před 2 měsíci +14

    Pile 2 correct reading anu mam 🙏🏻
    Thank you universe🙏🏻
    Ente ichu ennilekk thanne thirich varum 🙏🏻

    • @manojk1914
      @manojk1914 Před měsícem

      ഭാഗ്യം വരുമോ എന്ന് നോക്കാം - 1

  • @user-rb5dm3ke9l
    @user-rb5dm3ke9l Před 2 měsíci +7

    Pile1 correct reading....i strongly claim positive energy and reunion with my person ❤️thank you universe 🙏thank you divine 🙏thank you angles🙏

  • @annammajohn7677
    @annammajohn7677 Před měsícem +5

    ഞാൻനമ്പർ one ആണ് സെലക്ട് ചെയ്തത് സിസ്റ്റർ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. ഞാൻ മനസ്സിൽ ആഗ്രഹിച്ച സംരംഭം നടക്കുമെന്ന് ഈശോയുടെ നാമത്തിൽ നൂറു ശതമാനം വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼

  • @binusunny1694
    @binusunny1694 Před 6 dny +2

    ഞാൻ 1st file ആണ് ചൂസ് ചെയ്തത് വളരെ ശെരിയാണ് എല്ലാം ശെരിയാകും എന്നാ വിശ്വാസം കൂടി thank you🙏🙏🙏

  • @Toy.rapheal...
    @Toy.rapheal... Před 2 měsíci +13

    1/ഫയൽ കറക്റ്റ് ആണ്, ഒരു പാട് അനുഭവിച്ചു, ഇനിയും മാറിയിട്ടില്ല 🎉(10)വർഷം ആയി )

  • @somathomas6488
    @somathomas6488 Před 2 měsíci +3

    Pile.2Hat's of u Daksha❤️❤️❤️❤️100% correct readings 🌹🌹🌹really i am appreciating you🌹🌹❤️❤️no more words 🙏🙏each and everything resonated 👍👍
    Thank you Universe 🙏🙏🙏
    Cheated from him and divorced 👍👍

  • @ajithasuresh9592
    @ajithasuresh9592 Před 2 měsíci +8

    ഇതുപോലെ correct reading ആദ്യമായി കേൾക്കുന്നു 👌👌👌👌ദക്ഷയുടെ reading എല്ലാം വളരേ സത്യമാണ് എന്നും നന്മയും ഈശ്വരകൃപയും ഉണ്ടാവട്ടെ ❤️🙏

  • @user-yl8kr7ju9z
    @user-yl8kr7ju9z Před 2 měsíci +9

    എൻ്റെ ഭാര്യയും മക്കളും തിരിച്ചു വന്നാൽ മതിയായിരുന്നു,,,,,

  • @sreepournami
    @sreepournami Před 2 měsíci +11

    No 2: correct. I trust universe. I surrender to divine❤ thanks to universe❤

  • @alphonsaanusha247
    @alphonsaanusha247 Před 2 měsíci +4

    Time.No.1
    Thank u God
    Thank you universe
    Thank you Angels
    I claim the positive energy of this reading
    ❤❤❤❤

  • @user-jd1xt7uf5q
    @user-jd1xt7uf5q Před 2 měsíci +4

    Thank you my Archangel Michael Thank you love you too much for your lovely blessings and support Thank god

  • @jolsnakv3876
    @jolsnakv3876 Před 2 měsíci +5

    I choose 2 one
    അനാവശ്യ ചിന്തകൾ തന്നെയാണ്
    അത് മാറ്റാൻ ശ്രമിക്കാം
    ലക്ഷ്യസ്ഥാനത്ത് എത്താൻ ശ്രമിക്കും:
    Thankyou universe

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Před 2 měsíci +5

    1st pile full resonated 🙏🙏🙏Thanku mam... Thanku universe thanku angel.. Thanku devine thanku mahadeva thanku krishna.... 🙏🙏🙏🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Před 2 měsíci +3

    Thanks univers🙏🏻🙏🏻🙏🏻
    Thanks god 🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    Pile 1 correct reading
    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ positive energy ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു

  • @vinodrrajan160
    @vinodrrajan160 Před 2 měsíci +1

    Pile 1
    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ വളരെ കറക്റ്റ് ആണ് ഒരുപാട് പ്രതീക്ഷയിലാണ് ഞാൻ ഇരിക്കുന്നത് എല്ലാം ശരിയാവും എന്നുള്ള വിശ്വാസം ഇത് കേട്ടതോടുകൂടി എനിക്ക് അവിശ്വാസം കൂടിയിട്ടേ ഉള്ളൂ എല്ലാത്തിനും
    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @rajeeshkp4730
    @rajeeshkp4730 Před 2 měsíci +10

    pile: No: 1 Super 👌👍❤️
    ഇതെങ്ങനെ ഇത്ര കൃത്യമായിട്ട് പറയാൻ സാധിക്കുന്നത്🤔 100% സത്യമാണ് ട്ടോ👍😢
    അത്രക്കും ഞാൻ ഇതുവരെ അനുഭവിച്ചു കഴിഞ്ഞു.😢 എല്ലാം ഒരു കാലത്ത് ശരിയാവും എന്ന ഒരു നല്ല ശുഭപ്രതീക്ഷയാണ് എന്നെ ഇതുവരെ പിടിച്ചു നിർത്തിയത്🤔 അല്ലാ എങ്കിൽ ഞാൻ ഈ ഭൂമിയിൽ എന്നേ പോയിരുന്നു.😢 അത്രക്കും ഞാൻ ഈ ജന്മം അനുഭവിച്ചു കഴിഞ്ഞു. 😢
    എന്തായാലും ഈ Reading എനിക്ക് ഒരുപാട് ഇഷ്ട്ടമായി. 👌Super 👌👍❤️😀😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you 1111Daksha maa'm 🙏🙋😀😀

  • @alexjohn7799
    @alexjohn7799 Před 2 měsíci +3

    Pile 1 it's 100 % resonated
    Waiting for our relationship divine reunion, Thank you universe ❤

  • @sheelasaranam6202
    @sheelasaranam6202 Před 2 měsíci +3

    I ഫയൽ വളരെ കറക്റ്റ്.... Thank You Angel.... Thank You Universe 🙏🙏🙏🙏🙏🙏

  • @user-tz9bb9lw3h
    @user-tz9bb9lw3h Před měsícem +1

    Aadyatthe pic thanneyanu njan select cheythath.100% correct annu. Ith pole orupad videos njan kandittund. Pakshe chilathellam correct alla. Pakshe ningal paranja ithellam correct thanne aanu. Thankyou So Much ❤️❤️❤️🙏🙏🙏

  • @Ann-pq6uh
    @Ann-pq6uh Před 2 měsíci +2

    Ethra sathyamaaya karyangal chechy❤Thank you so much Universe...thank you chechy❤

  • @lourdstanly9627
    @lourdstanly9627 Před 2 měsíci +2

    വളരെ വളരെ സത്യം ആണ് ഈ മെസ്സേജ് 👌താങ്ക്യൂ യൂണിവേഴ്സ് 🙏

  • @radhikamenon3688
    @radhikamenon3688 Před 2 měsíci +3

    Thank you Universe
    Thank you Angels
    Thank you Divine
    Thank you Almighty
    Thank you Ancestors
    Thank you Ma'am ❤❤❤

  • @samdaniel7148
    @samdaniel7148 Před 2 měsíci +2

    No words. 1st pile 100% True. Thank you St. Michael. Thank you Almighty. Thank you Divine Power. 🙏👍❤️❤️❤️❤️😍😍🤝...

  • @bindhumalumalu8447
    @bindhumalumalu8447 Před 2 měsíci +1

    Correct reading🙏🙏pile 1🙏
    Thank you universe🙏🙏🙏❤❤❤
    I strongly claim this positive energy❤🙏

  • @user-zx2rd4jr6k
    @user-zx2rd4jr6k Před 2 měsíci +3

    Pile 2 correct reading mam parayunnathu ethra sariyanu thank you God thank you univers ❤❤❤🙏🙏🙏

  • @josephdasdas7303
    @josephdasdas7303 Před 6 hodinami

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സ്വന്തം വീട്,,,, അതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏😭

  • @aswathyp8462
    @aswathyp8462 Před 2 měsíci +1

    Pile 1 thank you so much ma'am ♥️♥️♥️♥️ thank God ❤ thank you universe

  • @meeramt4233
    @meeramt4233 Před 2 měsíci +1

    Thank you Universe♥️🙏
    Thank you Anjel♥️🙏
    Thank you mole ❤️🙏

  • @anupamapa9460
    @anupamapa9460 Před 2 měsíci +5

    Archangel Michael❤🙏
    Thank you universe🙏
    Thank you divine🙏
    Thank you mam🙏

  • @nayanark2472
    @nayanark2472 Před 2 měsíci +2

    Thank you universe ❤
    Thank you angels ❤
    Thank you God ❤️
    I strongly claim this positive energy from pile 1 ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party

  • @padmac3827
    @padmac3827 Před 2 měsíci +1

    Pile 1 100% coorect reading thank you añgles ❤️❤️❤️🙏🙏🙏

  • @nishasiby641
    @nishasiby641 Před 2 měsíci +1

    Pile 1 true റീഡിങ് thank you god❤
    Thank you angles ❤❤

  • @mohananparaprath2291
    @mohananparaprath2291 Před 2 měsíci +1

    No2ആണ് select ചെയ്തത് എല്ലാം corect ആണ് ശ്രീജമോഹൻ

  • @adwaith6616
    @adwaith6616 Před 2 měsíci

    Pile first entey karym aanu. വിദേശത്തേക്കു പോകാനായിട്ട് സബ്‌മിഷൻ ഡേറ്റ് വേണ്ടി കാത്തിരിക്കുന്നു.താങ്ക് യൂ യൂണിവേഴ്സ് ❤

  • @chunkzzworld2492
    @chunkzzworld2492 Před 2 měsíci +1

    100% correct reading. Thank you Daksha🙏🏻, thank you Universe🙏🏻🙏🏻🙏🏻, thank God🙏🏻🙏🏻🙏🏻🙏🏻

  • @justinambrosejustin3053
    @justinambrosejustin3053 Před 20 dny +2

    1 ഞാൻ അനുഭവിക്കുന്ന പ്രശ്നത്തിൽ ഒരു തീരുമാനം ആക്കണം എന്റെ വീട്ടിന്റെ ലോൺ നും അല്ലാത്തെ ഉളള ലോൺ നും ഏല്ലാ ശരിയാക്കി തരണം. ഞാൻ അനുഭവിക്കുന്ന ഈ കാര്യയും ഏല്ലാo തടസം മായിട്ടാണ് കിടക്കുന്നത് എനിക്ക് ഒരു വഴി തുറന്ന് തരണം

  • @syednizhar6790
    @syednizhar6790 Před 2 měsíci +1

    1st Pile വളരെ ശരിയാണ് ഒരു disposel ചെയ്ത് കടബാദ്ധൃത തീരണം Thank You Universe❤❤❤❤❤

  • @induvijukumar713
    @induvijukumar713 Před 2 měsíci +3

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you mam🙏❤❤❤

  • @malackans-Vlogz
    @malackans-Vlogz Před 2 měsíci +1

    Pile 1 crct reading 😲claim it thank you universe 💕

  • @shameenaujwal7837
    @shameenaujwal7837 Před 2 měsíci +1

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 2 měsíci +8

    Pile 2 correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @sruthymolt.a2157
    @sruthymolt.a2157 Před 14 dny +1

    I claim all positive energy in this reading.Thank you Universe❤❤Thank you ma'm❤❤

  • @vasudevannamboodiri925
    @vasudevannamboodiri925 Před 2 měsíci +2

    1st pile excellent thank you🙏🏽

  • @surajmr1800
    @surajmr1800 Před 2 měsíci +7

    വീഡിയോ മുഴുവൻ കണ്ടു. പക്ഷെ 1pile 💯💯👍👍ഒന്നും പറയാനില്ല... 🙏🙏

  • @jintumjoy7194
    @jintumjoy7194 Před 2 měsíci +1

    Thank you universe thank you devine thank you angels thank god. I claim all positivity in this reading ❤❤

  • @shobhamani505
    @shobhamani505 Před 2 měsíci

    Pile 2 mam paranjath ellam sheriyanu thanks madam

  • @user-xw7oo4yl7m
    @user-xw7oo4yl7m Před 2 měsíci +2

    Pile1 Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam 🙏🙏❣️

  • @savithasree2519
    @savithasree2519 Před měsícem

    Pile 1 full correct anu.....
    Thank you universe
    Thank you ma'am

  • @anuammuscreations6401
    @anuammuscreations6401 Před měsícem +2

    Pile 2, completely true. Thank God

  • @shajiphilip2206
    @shajiphilip2206 Před 3 dny

    ഞാൻ വിചാരിച്ചത്, മിഖായേൽ മാലാഖയാണ്, പറഞ്ഞത് മുഴുവൻ ശരിയാണ്.

  • @ableaby2578
    @ableaby2578 Před 2 měsíci +1

    Pile. 2 Thank u god..
    Thank u mam...

  • @kunju4455
    @kunju4455 Před 2 měsíci

    2nd pile ആണ് select ചെയ്തത്. പറഞ്ഞതെല്ലാം correct ആണ്. ഇത്ര കൃത്യം ആയി എങ്ങനെ പറയാൻ സാധിക്കുന്നു mam. Thank u universe 🙏🏻Thank u mam❤

  • @shylashyla7716
    @shylashyla7716 Před měsícem +1

    ഞങ്ങളുടെ ഇസാക് മോന് സംസാരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @sithuzz8360
    @sithuzz8360 Před 4 dny

    I choosed pile 2 ....u r 100 💯 crrct mam....cheyyaan പാടില്ലാത്ത ചെയ്തു..aa kutttabhodahm iplum വേട്ടയാടുന്നു...ഉള്ളിൻ്റെ ഉള്ളിൽ I believe in karma.....so njn stuck aan...
    Nt I prayed to God to get out of this situation...
    Ipo nte job poyi....that's the change came in to my life...
    Ath pokanam ആയിരുന്നു ..എന്നാലേ nk aa situation nn purath varaan patuayrnnullu...
    Nxt vere nalla job nk kittaanulla thaddsavum njn aa thett ചെയ്യാതിരുന്നാൽ കിട്ടും എന്ന് തന്നെ ആണ് nte വിശ്വാസവും....
    Some devine universal power guide cheyyunnath aayit thonneetund...
    അതുകൊണ്ട് ആണ് ഐപോ ഇങ്ങന്നെ ഒക്കെ സംഭവിച്ചത്....❤❤❤thnku universe..❤❤thnku always....super reading mam..god bless u❤

  • @sarithasaju7548
    @sarithasaju7548 Před 2 měsíci +10

    1 sathyam
    Thank you universal
    Thank you divine
    Thank you angel

  • @L79090
    @L79090 Před 2 měsíci +1

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @mrudulak656
    @mrudulak656 Před 2 měsíci

    Resonated ❤ Thank u ma'am ❤

  • @user-dk5ls2fm1d
    @user-dk5ls2fm1d Před 2 měsíci

    🙏 Thank you my universe❤️🙏 It's true reading❤️Thank you angels🌹Maaaa❤️❤️❤️❤️❤️❤️❤️❤️❤️❤️ Thank you my madom🌹 Good morning mam❤️🙏

  • @user-lm9pt4se2j
    @user-lm9pt4se2j Před 27 dny

    Pile 1correct ആണ്, ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു, ഇനി എങ്കിലും ഒരു നല്ല ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @sreerekhasandhandan
    @sreerekhasandhandan Před 2 měsíci +1

    2 pile correct mam 100% sathyam
    Thank God❤
    Thank universe 💖
    Thank angel ❤
    Thank mam❤

  • @Ambika-fe8ty
    @Ambika-fe8ty Před 2 měsíci +2

    എയ്ഞ്ചൽ സ് എന്റെ ആഗ്രഹം നടത്തി തരേണമേ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അനുഗ്രഹം നൽകേണം

  • @Music-World-11119
    @Music-World-11119 Před 2 měsíci +1

    Thanku universe ❤️
    Thanku Angel ❤️
    Thanku God❤️
    Thanku madam🥰

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el Před 2 měsíci

    Pile2ann njn select cheyithad❤ 100%correct Reading ❤ Thank you Mam ♥️ Thank you universar ♥️

  • @user-mx3hb9md4l
    @user-mx3hb9md4l Před 2 měsíci

    Mam paranja karyagalellam sheryane eniku vending universinod prarthikunnu thanku univres ❤❤❤❤❤

  • @user-pl3gr6sp2u
    @user-pl3gr6sp2u Před 2 měsíci

    Correct reading mam first pile👍👍

  • @anikadevi5003
    @anikadevi5003 Před 2 měsíci +1

    Correct reading annu mam❤

  • @RemyaS-ph9km
    @RemyaS-ph9km Před 2 měsíci

    Pile 1 correct aanu , Thank you God❤🙏

  • @abhisworld7613
    @abhisworld7613 Před měsícem +1

    Pile n0:2 Select . correct reading.

  • @gimelcreations7329
    @gimelcreations7329 Před 2 měsíci

    Pike 1,very correct reading♥️

  • @daisyrani4383
    @daisyrani4383 Před 8 dny

    St Michael. പറഞ്ഞതെല്ലാം വളരെ ശരിയാണ്. മകളുടെ ഒരു കാര്യത്തിന് പ്രാർത്ഥിക്കുന്നു. ഏഴു ദിവസത്തിനകം തന്നെ അത് സാധിച്ചു തരണേ, 🙏🙏🙏

  • @smithaharish3213
    @smithaharish3213 Před 2 měsíci

    Super reading🙏🏻🙏🏻🙏🏻

  • @user-bd9mv1dt4f
    @user-bd9mv1dt4f Před měsícem +1

    1 st pile correct 💯💝
    Thanku Universe ❤️❤️❤️
    ഹരേ കൃഷ്ണാ 🙏🙏🙏🙏🌿🌿🌿🌿

  • @beenamani7891
    @beenamani7891 Před 2 měsíci

    1st pile correct ആണ്... 🙏🏻🙏🏻🙏🏻🌹🌹🌹. നല്ലൊരു ദിവസത്തിനായി കാത്തിരിക്കുന്നു

  • @sumithapramod5495
    @sumithapramod5495 Před 2 měsíci

    First picture 👍🏼, Thanks Angels 🙏🏼🙏🏼🙏🏼

  • @ArunyaMalu
    @ArunyaMalu Před 2 měsíci

    Correct reading ayirunu❤thank you universe..

  • @shimaykrishnashimay8851
    @shimaykrishnashimay8851 Před 2 měsíci

    valare.nanni.....no...1..pile
    100%sheriyanu..babik..vendi.vedhanikkunna..manass....universe.ellam..kanunnu..enna.viswasathode..NaNNi..🙏🏻
    thanku..chechi..🙏🏻

  • @sandhyasumesh6287
    @sandhyasumesh6287 Před 2 měsíci

    2 pile.... 100% sathyam... Thankyu mammm🙏🏻🙏🏻🙏🏻🙏🏻

  • @kalippenser
    @kalippenser Před 2 měsíci

    Thank you univers,second pile correct❤❤❤

  • @user-tu8pk6og2w
    @user-tu8pk6og2w Před 8 hodinami

    എന്റെ മകൻ ചേർന്ന് ഇണയെ നൽകി അനുഗ്രഹിക്കട്ടെ

  • @salythomas2406
    @salythomas2406 Před 3 dny +1

    Njan 1st annu choose cheythathe. Ellam sereyane. Athupole sampavekette.😊

  • @Rashitha.m
    @Rashitha.m Před 2 měsíci

    Pile 1 correct thank you universe I claim it postive energy 🙏

  • @prasannakumari2650
    @prasannakumari2650 Před 2 měsíci

    2ണ്ട് pile aanu eaduthathu,,,, eallam correct aanu thanks you mam🙏🙏

  • @sreeyeshka122
    @sreeyeshka122 Před 2 měsíci

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @jithinkannanjithin6898
    @jithinkannanjithin6898 Před měsícem

    2nd pile ആണ് ഞാൻ തിരഞ്ഞെടുത്തത്, ഇതിൽ പറഞ്ഞതെല്ലാം ശെരിയാണ് ചേച്ചി. Thanks chechi

  • @bijukottiyam1897
    @bijukottiyam1897 Před 2 měsíci

    Thank you Univers 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you Divine 🙏🙏🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Před 2 měsíci

    Thanks univers. Thanks God. Thanks angels. Thank you reader.

  • @natheerapa6516
    @natheerapa6516 Před 2 měsíci

    1st pile paranja kaaryam valara correct thanayaann thank you sister God bless you thank you universe thank you God 🤲🤲🙏🙏🙏🦋🦋🦋🦋❤❤❤