നിങ്ങളുടെ നിലവിലെ സാഹചര്യം എന്താണ്, നിങ്ങൾക്ക് എന്ത് മാറ്റങ്ങളാണ് വരാൻ പോകുന്നത് 🥰🥰

Sdílet
Vložit
  • čas přidán 18. 05. 2024

Komentáře • 288

  • @user-bx8ou3ro1g
    @user-bx8ou3ro1g Před 2 měsíci +20

    സത്യത്തിൽ ഇപ്പോൾ എനിക്ക് എന്നെപ്പറ്റി ചിന്തിക്കാനുള്ളതിനേക്കാൾ നിങ്ങളെപ്പറ്റിയാൺ ചിന്തിക്കുന്നത്. കാരണം നിങ്ങൾക്കെങ്ങിനെയാണ് ഇത്ര കൃത്യമായിട്ട് കാര്യങ്ങൾ അറിയുന്നത്! എന്നാണ്. അത്രകണ്ട് എൻ്റെ മാനസികാവസ്ഥ നിങ്ങൾ വിവരിക്കുന്നു. അത് ഭൂതം തന്നെ എന്നല്ലാതെ എന്ത് പറയാൻ ! എന്നാ ശരി നിങ്ങൾക്കും ദൈവത്തിനും ഒരായിരം നന്ദി, നമസ്കാരം

  • @jayaullas1030
    @jayaullas1030 Před 2 měsíci +3

    Thank u യൂണിവേഴ്സ് 🙏🙏ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് എനർജി എല്ലാം എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏എത്രയും പെട്ടന്ന് ഞങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും തിരികെ വരട്ടെ യൂണിവേഴ്സ് 🙏🙏thank u യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏മഹാദേവാ എന്റെ കുടുംബത്തെ അങ്ങയെ ഏൽപ്പിക്കുന്നു അങ്ങ് എല്ലാം നോക്കി കോളണേ 🙏🙏ഞങ്ങളെ തമ്മിൽ വേർപിരിക്കല്ലേ മഹാദേവാ 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി 🙏🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി 🙏🙏🙏

  • @shibinanahas242
    @shibinanahas242 Před 2 měsíci +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എനിക്ക് ഭയങ്കര ക്ഷമയാണ്. കാത്തിരുന്ന് നോക്കുന്നതും അത് വേറൊരു സുഖമാണ്

  • @CHARLOTTE-pm2sg
    @CHARLOTTE-pm2sg Před 2 měsíci +10

    Correct 👍🏻👍🏻👍🏻😎😎😎ഞാൻ ഭയങ്കര ടെൻഷൻ, ഉറക്കമില്ല, ആഹാരമില്ല..കരഞ്ഞു കരഞ്ഞു കണ്ണുനീർ വരേ വറ്റിപ്പോയ അവസ്ഥ ആയിരുന്നു 👍🏻അങ്ങനെ ഉള്ള ഒരു സാഹചര്യത്തിലാണ് ഏകദേശം ഒരു മാസം മുമ്പ് ഞാൻ reading
    കാണാൻ തുടങ്ങി.. ഇന്ന് വരും നാളെ വരും എന്നോർത്തു നോക്കി ഇരുന്നു മടുത്തു. ഇപ്പോൾ ഞാൻ.. ഇനി അവരുടെ ഇഷ്ടം പോലെ എന്താണെങ്കിലും ചെയ്യട്ടെ.. എന്നോർത്ത്.. എല്ലാം ക്ഷമിച്ചു. എന്റെ സ്വന്തം കാര്യത്തിൽ കരിയറിൽ ശ്രദ്ധിക്കാൻ തുടങ്ങി..ഇപ്പോൾ അവിടെ എനിക്ക് ഗ്രോത്ത് വന്ന് തുടങ്ങി.. ഇന്ന് ഒരു ചെറിയ പ്രൊമോഷൻ 😎അഭിനന്ദനങ്ങൾ 😎ഒക്കെ അവിടുന്ന് കിട്ടി.. 2,3 ദിവസമായി ഞാൻ നല്ല ഹാപ്പി ആണ് മാഡം..കൂടെ വർക്ക്‌ ചെയ്യുന്നവരിൽ നിന്നൊക്കെ നല്ല സഹകരണമുള്ള പെരുമാറ്റവും സ്നേഹവും ഒക്കെ കിട്ടുന്നുണ്ട് 👍🏻ഇപ്പോൾ ടെൻഷൻ ഉണ്ടക്കുന്ന കാര്യങ്ങളൊന്നും ചിന്ദിക്കാൻ സമയമില്ല..എന്റെ പേഴ്സനെ കുറിച്ച് ഇടക്കൊക്കെ ഓർക്കാറുണ്ട്. എന്നാലും ഇപ്പോൾ വലിയ ടെൻഷൻ ഒന്നും എനിക്ക് തോന്നുന്നില്ല മേഡം 👍🏻😎എന്റെ ടെൻഷൻ കുറച്ചു തന്ന് എന്നെ സമാധാനിപ്പിച്ച യൂണിവേഴ്സിന് ഞാൻ ഒരായിരം നന്ദി പറയുന്നു 🙏🏻🙏🏻നന്ദി univers🙏🏻നന്ദി 🙏🏻നന്ദി 🙏🏻നന്ദി 🙏🏻❤️❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

    • @meenaraja7127
      @meenaraja7127 Před 2 měsíci

      എന്റെ കാര്യം കറയ്ക്കട്ടഎന്റെ അവസ്ഥ അതുതന്നെ tq യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 měsíci

      ❤❤❤❤❤

    • @priyast7851
      @priyast7851 Před 2 měsíci

      ❤❤❤❤❤

  • @Mohandas-sp4sv
    @Mohandas-sp4sv Před 2 měsíci +3

    പറയുന്നതെല്ലാം ശരിയാണ്❤

  • @maneeshmanumanu7579
    @maneeshmanumanu7579 Před 2 měsíci +1

    ഓ ന്റെ പൊന്നു വല്ലാത്ത ജാതി റീഡിങ്... പക്കാ. ഒന്നും പറയാൻ ഇല്ല മച്ചാനെ ♥✨.. കർമ്മ യിൽ വിശ്വസിച്ചു കാത്തിരിക്കുന്നു.. New❤beginning ♥✨..

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci +2

    🙏 കേൾക്കുന്നുണ്ട് ❤️

  • @Mtm848
    @Mtm848 Před 2 měsíci +3

    മാം ഇന്നലെ ദിവസങ്ങളഎത്തി പള്ളിയിൽ വച്ചു അകലെ നിന്നു കണ്ടു മാം കാണാൻ അഗ്രഹിചുതായിരുന്നു യൂണിവേഴ്സ് നന്ദി

  • @gccdzone1088
    @gccdzone1088 Před 2 měsíci +1

    ഒരുപാട് ഇഷ്ട്ടമായി reading പിന്നെ reading ശൈലിയും 😊thanks ❤️

  • @RaniRani-xt9rg
    @RaniRani-xt9rg Před 2 měsíci +2

    Thanks മാം 🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰🙏, താങ്ക്യൂ യൂ my പേഴ്സൺ ♥️♥️🥰♥️🙏

  • @anikgeorge2966
    @anikgeorge2966 Před 2 měsíci +2

    Tank you 💓😍 MaM😊😊😊😊😮😮

  • @SubySajith
    @SubySajith Před 2 měsíci +6

    എല്ലാം എത്ര കറക്റ്റ് ആണ് മാം പറഞ്ഞത് ഒക്കെ. Thanks,. ഇനിയും ഇതുപോലെ നല്ല രീതിയിൽ റീഡിങ് ചെയ്യാൻ സാധിക്കട്ടെ.
    ഒരു പോസിറ്റീവ് ആകാൻ സാധിക്കുന്നു. കൂടാതെ relax ആവാൻ സാധിച്ചു. ചിരിക്കാനും ഉണ്ട്.

  • @User-an3mnx7
    @User-an3mnx7 Před 2 měsíci +1

    ഞാൻ നമ്പർ കാണാറുണ്ട്... എന്നെ ഇന്ന് മെസ്സേജ് ഇട്ട്... Thanks universe 🙏🙏🙏

  • @KannanKannan-xm9cg
    @KannanKannan-xm9cg Před 2 měsíci +1

    ഒരുപാട് സത്യം ആണ് പറഞ്ഞത് ഇത് കേൾക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു ഒന്ന് മനസ്സ് തുറന്നു കരയാനോ ചിരിക്കാനോ എനിക്ക് പറ്റുന്നില്ല ആരാണ് എന്നെ സത്യം ആയി സ്നേഹിക്കുന്ന ത് എന്ന് എനിക്ക് അറിയില്ല ജോലിക്ക് പോകാൻ പറ്റുന്നില്ല

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před 2 měsíci

      Vishamikanda solutions illatha problems illa so happy ayt jeevikuka...

  • @soumyachandran170
    @soumyachandran170 Před 2 měsíci +2

    സത്യം മാണ് മേം 🙏🙏🙏നന്ദി.. ❤️❤️❤️❤️

  • @user-ud9cw8tm4i
    @user-ud9cw8tm4i Před 2 měsíci +2

    അവൾ മക്കളെ കൊണ്ട് ഇത്രയും വേഗം തിരിച്ചു വരട്ടെ 🤲🤲🤲🤲🤲🙏🙏🙏🙏🙏❤️❤️❤️❤️

  • @prameelapremnath7765
    @prameelapremnath7765 Před 2 měsíci +1

    കൊച്ചിന്റെ മൂളലും വിവരണവും കേൾക്കാൻ ഇഷ്ടം..
    Keep this style dear

  • @bushrabindhbushra9599
    @bushrabindhbushra9599 Před 2 měsíci

    Tnks Mam ❤️

  • @rajaniramesh8244
    @rajaniramesh8244 Před 2 měsíci +1

    Thanks നല്ല ഒരു Advice നല്കിയതിന് നന്ദി!

  • @snekha6747
    @snekha6747 Před 2 měsíci +1

    Thanks for the information Thank you God l attracted all positive energies and blessings in my life with God's grace Thank you Universe Thankyou Angeles 🙏🙏🙏🌿🌿🌿🌿🌿💞💞💞

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 2 měsíci +2

    Correct 💯💯💯💯💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali ❤😊

  • @radhakarumamparambath3028
    @radhakarumamparambath3028 Před 2 měsíci +7

    ചിരിക്കണം എന്ന് തോന്നുന്നുണ്ട്... മനസ്സ് ശാന്തമാവുന്നില്ല

  • @user-hd2in3wt7p
    @user-hd2in3wt7p Před 2 měsíci +1

    👍superb reading ❤️❤️❤️❤️
    Thanku univers 🙏🙏🙏🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 2 měsíci +1

    Thank you
    Thank you very much

  • @bobanboban5149
    @bobanboban5149 Před měsícem

    God bless you

  • @bobanboban5149
    @bobanboban5149 Před měsícem +1

    Correct aanu

  • @RejaniPBaby
    @RejaniPBaby Před 2 měsíci +1

    Thanku Mam💞💞💞. Thanku Universe 💞💞💞. Thanku God💞💞💞. Thanku Angels 💞💞💞

  • @user-ni3yq8oe5b
    @user-ni3yq8oe5b Před 2 měsíci +1

    Thanku യൂണിവേഴ്സ്

  • @hi-gt7fl
    @hi-gt7fl Před 2 měsíci +3

    സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്

  • @shalujestin9933
    @shalujestin9933 Před 2 měsíci +1

    😂😂😂😂 reading spr 👌🏻👌🏻 Anjalii ❤️❤️ enikkennodu thanne dheshyam aayirunnu 🙏🏻🙏🏻🙏🏻enne misuse cheyyunnu ennorthu dheshyam aayirunnu 🙏🏻🙏🏻🙏🏻🙏🏻ini enikku samadhanam venam Anjalii.... Enthenkilum cheyyatte... Avaru cheyyunnathu avarum dhaivavum koodi akatte ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻universe la trust cheyyunnu... 🙏🏻🙏🏻 enikku vendi prayer cheyyane Anjalii ❤️🙏🏻🙏🏻

  • @anishps4968
    @anishps4968 Před 2 měsíci +1

    Reading super aanu chilappol chirivarum 😊

  • @Prakash-oc2bl
    @Prakash-oc2bl Před 2 měsíci +1

    Thank you Universe🌅🌹🌹🙏🙏🙏🙏🙏🙏🌹🙏

  • @souminipazhayapurayil7318
    @souminipazhayapurayil7318 Před 2 měsíci +1

    Mam nalla reading👌👌👌🙏🙏🙏❤👍 Thank you universe, 🙏thank you mam🙏🥰

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Před 2 měsíci +2

    Currect reading ❤❤🎉🎉

  • @reeshasayish7885
    @reeshasayish7885 Před 2 měsíci

    Thanku universe ❤

  • @musicaddict2842
    @musicaddict2842 Před 2 měsíci +1

    Tnq god🙌🏻

  • @sushamasurendran2697
    @sushamasurendran2697 Před 2 měsíci +1

    Thank you aeingal thanks univers thank God thank you mam

  • @rachelrajan1202
    @rachelrajan1202 Před 2 měsíci +1

    Reading correct ayirunnu thank yiu universe🙏 thank you devine 🙏 thank you devine🙏 thank yiu sister🙏

  • @josejose521
    @josejose521 Před 2 měsíci

    Good

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi Před 2 měsíci +1

    Thanks mam❤❤

  • @user-vy5ep9qf5x
    @user-vy5ep9qf5x Před 2 měsíci +1

    100% കറക്റ്റ്, താങ്ക്സ് universe.

  • @shineyshiney5616
    @shineyshiney5616 Před 2 měsíci +1

    Correct reading maam thankyou univers thankyou God thankyou so much ❤❤❤

  • @realmeasurementstitching6290
    @realmeasurementstitching6290 Před 2 měsíci +1

    Thankas mam and thankas universe

  • @sujavs7315
    @sujavs7315 Před 2 měsíci +1

    Thank u 🙏🙏🙏

  • @rachelalias6280
    @rachelalias6280 Před 2 měsíci +1

    I strongly claim this positive energy
    Thank you Universe 🙏🏻
    Thankyou anjali💗

  • @amrithasoman962
    @amrithasoman962 Před 2 měsíci +1

    Thanku Mam all are correct

  • @pavis2668
    @pavis2668 Před 2 měsíci +1

    ചേച്ചി എനിക്കി ഒരു സമാധാനകുറവും ഇല്ല ചേച്ചി de സംസാരം കേട്ട് ചിരിച്ച് ഉപാട് വന്ന് ഇപ്പൊ ഭയങ്കര സമാധാനം ആയി ഇങ്ങനെ റീഡിങ് പൊളി തന്നെ 😂

  • @user-is1kg2ys2d
    @user-is1kg2ys2d Před 2 měsíci +1

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാ 🙏🏻🙏🏻🙏🏻❤️❤️

  • @user-fe8hn5lr5m
    @user-fe8hn5lr5m Před 2 měsíci +1

    Thankyoumam❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před 2 měsíci +1

    Thank you🙏🙏 university🙏

  • @bindurajyamuna6582
    @bindurajyamuna6582 Před 2 měsíci +1

    ❤❤Thank You Universe 👍👍❤️😍❤️✨️🌈✨️🌈✨️🌈

  • @sajilkk9998
    @sajilkk9998 Před 2 měsíci +1

    Thank u 💗thank u uninivers 💗thank u divine gods💗thank u angels 💗thank u myself 💗🙏🏻iam attractting my job💗love 💗positive energy 💗blessings 💗success 💗aboundance 💗to my life 💗. Thank u💗all🙏🏻.

  • @dhanyathankappan2888
    @dhanyathankappan2888 Před 2 měsíci

    Thank you universe

  • @anilv1297
    @anilv1297 Před 2 měsíci +1

    താങ്ക്സ് യൂണിവേഴ്സ് ❤

  • @user-lj5ns2rw7r
    @user-lj5ns2rw7r Před 2 měsíci +1

    Sheela,correct

  • @sreekumarbalakrishnakurup7160
    @sreekumarbalakrishnakurup7160 Před 2 měsíci +1

    Nice

  • @MeghaMalhaar369
    @MeghaMalhaar369 Před 2 měsíci +1

    Claim all positive things in this reading 🧚 Thank u universe 🍀 Thank u divine 💚 Thank u angels 💛 Trust the universal timing 💙

  • @user-rl9mg5th3i
    @user-rl9mg5th3i Před 2 měsíci +1

    🙏🙏🙏angal

  • @raveendrann.k3069
    @raveendrann.k3069 Před 2 měsíci +1

    Supper reading

  • @jolik4816
    @jolik4816 Před 2 měsíci +1

    Correct reading. Madam pls do a reading about when (time period) will partner come back.!Thank you. May God bless us

  • @omanakm9620
    @omanakm9620 Před 2 měsíci +1

    Thanks universe
    Thanks divine
    Thanks Angels
    Thanks mam

  • @pn8994
    @pn8994 Před 2 měsíci +1

    Paranjathokke sariyanu .... 🙏

  • @reenapp5955
    @reenapp5955 Před měsícem

    Correct 😢

  • @maneeshmaneesh2394
    @maneeshmaneesh2394 Před 2 měsíci +1

    😮 super mam

  • @snehanishanth1050
    @snehanishanth1050 Před 2 měsíci +1

    Thank you chechi🙏thank you god🥰🙏thank you universe🥰🙏

  • @renukadevi1268
    @renukadevi1268 Před 2 měsíci +1

    👌👌👍🥰🙏

  • @LissyAbraham-yb4id
    @LissyAbraham-yb4id Před 2 měsíci +1

    Thanku. Mam. By. By. ❤❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 2 měsíci

    Thenk you univers 🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 2 měsíci

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @AliTm-eh2bo
    @AliTm-eh2bo Před 2 měsíci +1

    Thankyou.Madam❤❤❤❤❤

  • @LissyAbraham-yb4id
    @LissyAbraham-yb4id Před 2 měsíci +1

    Anikkishama. Samsaram👍👍

  • @diyaabdulsathar3112
    @diyaabdulsathar3112 Před 2 měsíci +1

  • @sivanandsiva9466
    @sivanandsiva9466 Před 2 měsíci +1

    👏👏👏👏👏👏

  • @ajithasree6337
    @ajithasree6337 Před 2 měsíci

    Thankyou universe 🙏

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 Před 2 měsíci +1

    Thank u Universe have you. a good day

  • @shimaykrishnashimay8851
    @shimaykrishnashimay8851 Před 2 měsíci +1

    thanku.universe
    100%il.100%correct..
    daivathinu...sthithi.🙏🏻🙏🏻🙏🏻

  • @remyajose4211
    @remyajose4211 Před 2 měsíci +1

    🙏

  • @vijunath3521
    @vijunath3521 Před 2 měsíci +2

    Thank you universe 🙏🏻🙏🏻🙏🏻

  • @vinithavs3479
    @vinithavs3479 Před 2 měsíci +1

    Tanks god connected aanu

  • @bijuaugustine1738
    @bijuaugustine1738 Před 2 měsíci

    Thank you god
    Thank you universe🙏🙏

  • @rajisujith5699
    @rajisujith5699 Před 2 měsíci +1

    ❤❤

  • @anjuprasanth8848
    @anjuprasanth8848 Před 2 měsíci

    Thanks universe 🙏🏼🙏🏼🙏🏼

  • @Sijianil-qj8yq
    @Sijianil-qj8yq Před 2 měsíci +1

    Positive energy muzhuvan njan attract cheyyuñnu. Thank you Universe, Thank you Madam.❤❤❤

  • @bobanboban5149
    @bobanboban5149 Před měsícem

    Yes

  • @LissyAbraham-yb4id
    @LissyAbraham-yb4id Před 2 měsíci +2

    Shariya. Uramilla.. Anna. Pattichupoi

  • @mercyjohn3815
    @mercyjohn3815 Před 2 měsíci +1

    💯

  • @soudhaminie3722
    @soudhaminie3722 Před 2 měsíci +1

    ❤🙏

  • @user-sr4pk3qh3c
    @user-sr4pk3qh3c Před 2 měsíci +2

    ഇതിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും എല്ലാ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലോട്ട് അട്രാക്റ്റ് ചെയ്യുന്നു ❤️👩‍❤️‍💋‍👨❤️പ്രപഞ്ച ശക്തിക്കും ദൈവത്തിനും നന്ദി 🙏🙏🙏🙏🙏

  • @user-zj2oc7dh4u
    @user-zj2oc7dh4u Před 2 měsíci +1

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @user-nq7qf9pk9n
    @user-nq7qf9pk9n Před 2 měsíci +1

    Elam sheriyannu selfie love chaiyunnu universe elam ok akette Thanku universe Thanku Mem❤

  • @janvi6769
    @janvi6769 Před 2 měsíci +1

    ഈ വായന മുഴുവൻ എനിക്ക് വേണ്ടിയായിരുന്നു. ചേച്ചിയുടെ സംസാരം മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി. Thank you. ❤❤❤

  • @bijulasasi9809
    @bijulasasi9809 Před 2 měsíci +1

    ❤❤❤❤❤

  • @sanalpdy
    @sanalpdy Před 2 měsíci

    Love ❤ you 💕

  • @noushidha220
    @noushidha220 Před 2 měsíci +1

    Paranjathella💯💯

  • @Mtm848
    @Mtm848 Před 2 měsíci +4

    മോജ് പറയുന്നതുൾ ശരിയാണ് മോളേ മറക്കാൻ ശ്രമിക്കാൻ നോക്കുന്നുണ്ടു പറ്റ ന്നുന്നില്ല മനസ്സ വേറെ ആള്ടെ കയ്യിൽ ആണു ശരിയാണ് നമുക്ക് ഒരു വിലയും നന്ദിയുമില്ല നേർഡ പാർട്ടി വന്നു ഞങ്ങളുടെ ബന്ധു എൻ്റെ കൂട്ടുകാരി ഞങ്ങളുടെ ബന്ധു തകർത്തി മാംസമ്പത്തികമായി അവനെയും എൻ്റെ ശത്രുവിനെസ്വണ്ണമായും ബമ്പത്തികമായി സഹായിച്ചുമാം തിരിച്ചു കിട്ടാൻ മാം പ്രാതിക്കണം

  • @bobanboban5149
    @bobanboban5149 Před měsícem

    Aval ente koode venam

  • @jijijoy9117
    @jijijoy9117 Před 2 měsíci +3

    തിരിച്ച് സ്നേഹമായി വരുന്നേൽ വരട്ടെ എല്ലാം എൻ്റെ ദൈവത്തിൻ്റെ ഹിതം പോലെ നടക്കട്ടെ ❤

  • @geethap6892
    @geethap6892 Před 2 měsíci +1

    🙏🙏🙏

  • @linilini3191
    @linilini3191 Před 2 měsíci +1

    ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @LissyAbraham-yb4id
    @LissyAbraham-yb4id Před 2 měsíci

    Aa. Anikkundda