🕵️3rd പാർട്ടിയും നിങ്ങളുടെ വ്യക്തിയും തമ്മിൽ ഇപ്പോൾ എന്താണ്😎🧿🔮

Sdílet
Vložit
  • čas přidán 14. 02. 2024
  • 💕🔮 Follow me on Instagram : healinglifeloa?...
    Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #relationshipreadings #currentfeelings #nextaction #lawofattraction #manifest #manifestation #newmoon #pickacard

Komentáře • 275

  • @leneendrancc561
    @leneendrancc561 Před 5 měsíci +33

    🙏 തേർഡ് പാർട്ടി എത്രയും പെട്ടെന്ന് ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഈശ്വരൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ. യൂണിവേഴ്സിന് നന്ദി.🙏

  • @lijithagopinath7333
    @lijithagopinath7333 Před 5 měsíci +19

    തേർഡ് പാർട്ടി എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോയി കിട്ടാൻ univers ഞങ്ങളെ അനുഗ്രഹിക്കട്ടെ

  • @deepthybilan8042
    @deepthybilan8042 Před 5 měsíci +35

    എനിക്ക് e ശബ്ദം ഒരുപാട് ഇഷ്ടം ആണ് 🥰🥰ഒരു പോസറ്റീവ് വൈബ് 💞

    • @induvijukumar713
      @induvijukumar713 Před 5 měsíci +3

      എനിക്കും 🥰🥰

    • @sruthimols8456
      @sruthimols8456 Před 5 měsíci +2

      എനിക്കും ❤

    • @sanithamahesh4720
      @sanithamahesh4720 Před 5 měsíci +1

      സത്യം എനിക്കും ഇഷ്ടമാ... ഒരു പോസിറ്റീവ് എനർജി.... Thanq

  • @chinchulaiju1662
    @chinchulaiju1662 Před 5 měsíci +19

    💯 തേർഡ് പാർട്ടി ഉണ്ട്. അത് അത്ര ശക്തമായ ബന്ധം അല്ലന്നാണ് എന്നോട് പറയുന്നത്. എത്രയും പെട്ടന്ന് ആ ബന്ധം ഒഴിവാക്കി എന്റെ അടുത്ത് തിരിച്ചെത്തട്ടെ 🙏. ഒരുപാട് വേദന അനുഭവിക്കുന്നുണ്ട്. ചിലപ്പോൾ തോന്നും കൂടെ ഉണ്ടെന്ന്. വന്നും, പോയും നിൽക്കുന്നു. പക്ഷേ റെഗുലർ കോൺടാക്ട് ഉണ്ട്. പഴയതിലും കൂടുതൽ സ്നേഹത്തോടെ ഞങ്ങൾക്ക് ഒന്നിക്കാൻ പ്രപഞ്ചശക്തി ഞങ്ങളെ സഹായിക്കട്ടെ 🙏❤️. ഒരിക്കലും പിരിയില്ലെന്ന് ഉറച്ച് വിശ്വസിച്ച രണ്ടാളുകളാ ഞങ്ങൾ 😕പക്ഷേ ഇതെനിക് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആണ്. ഇന്ന് ഭയങ്കര ഒരു വേദന അനുഭവിക്കുന്നു ഞാൻ. തിരിച്ചും ഒരുപാട് സ്നേഹിക്കുന്നുണ്ട്.

    • @soulmate8837
      @soulmate8837 Před 5 měsíci +2

      Ente athe avastha 😪😪

    • @chinchulaiju1662
      @chinchulaiju1662 Před 5 měsíci

      @@soulmate8837 ennit theerumanm ayo. Njangal almost set ayi varunnu

    • @sb7804
      @sb7804 Před 5 měsíci

      😊

    • @user-ti4kn2vd7y
      @user-ti4kn2vd7y Před 4 měsíci

      എനിക്കും ethe അവസ്ഥ ആണ്

    • @babygirija7736
      @babygirija7736 Před 3 měsíci

      എനിക്കും 😢

  • @praveens8305
    @praveens8305 Před 5 měsíci +13

    എന്റെ പേഴ്സൻ എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ ഒക്കെ മാറി പെട്ടെന്ന് തിരിച്ചു വരട്ടെ താങ്ക്യു യൂണിവേഴ്സ്

  • @sreelathasasi9735
    @sreelathasasi9735 Před 5 měsíci +11

    തേർഡ് പാർട്ടിക്ക് എല്ലാം മനസിലാക്കാൻ ഒരു അവസരം universe കൊടുക്കണം. 🙏🙏

  • @user-iu7eo2hf7q
    @user-iu7eo2hf7q Před 5 měsíci +11

    Univers എന്റെ persan എത്രയും പെട്ടെന്ന് തിരിച്ചു വരണേ ❤❤❤❤

  • @francis.kourianjose2067
    @francis.kourianjose2067 Před 5 měsíci +7

    ചേച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ചേച്ചിയുടെ റീഡിങ് എനിക്ക് വളരെ ഇഷ്ടമാണ്. എനിക്ക് പേഴ്സണൽ റേഡിയും വേണം തന്നെ പറ്റൂ

  • @franciskourianfranciskourian
    @franciskourianfranciskourian Před 5 měsíci +5

    ചേച്ചിയെ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ എനിക്ക് ചേച്ചിയുടെ റീഡിങ് വളരെ ഇഷ്ടമാണ് നൂറിലെ 80 ശതമാനവും കറക്റ്റ് ആണ് എനിക്ക് പേഴ്സണൽ റീഡിങ് വേണം തന്നെ പറ്റൂ

  • @vinodinivinodinipp8890
    @vinodinivinodinipp8890 Před 5 měsíci +9

    ഈ പറഞ്ഞതെല്ലാം 100% സത്യം ആണ്. അത് എന്ന് നടക്കും എന്നറിയില്ല. എത്രയും പെട്ടന്ന് നടക്കാൻ universe അനുഗ്രഹിക്കട്ടെ. 🥰🥰🥰❤️❤️.

  • @aasthamenon7773
    @aasthamenon7773 Před 5 měsíci +6

    🙏🙏🙏 thank you univers 🙏♥️👍 thank you univers 🙏🙏♥️♥️👍thank you univers♥️♥️🙏🙏👍👍 തേർഡ് പാർട്ടി എൻഡിങ് ആണ് എന്ന് സ്പെഷ്ടം ആയി അറിയായിരുന്നു, mam അത് തന്നെ മാമിന് കിട്ടി, ഈ പറയുന്നത് വിശ്വാസം ഇല്ലാത്തവരോട് പറയുന്നു ഈ റീഡിങ് സത്യം ആണ് തേർഡ് പാർട്ടി എൻഡിങ് നടക്കുവാ അത് എനിക്ക് അറിയുന്ന കാര്യം ആണ് 🙏🙏♥️♥️👍👍 ഞങ്ങളുടെ വിവാഹം നടക്കാതിരിക്കാൻ കുറച്ചു പേര് ഇടപെട്ടത് ആണ് ഇപ്പോൾ ഡിസ്റ്റൻസ് ആയെ പക്ഷെ തിരികെ വരാൻ പോകുവാ ഏകദേശം ഞങ്ങളുടെ മാര്യേജ് ഫിക്സ് ആയി..♥️♥️♥️🙏🙏🙏🙏thank you god 🙏♥️♥️👍👍👍 thank you angel ♥️♥️🙏🙏👍👍 thanks mam ❤❤♥️♥️👍👍🙏🙏🙏💙💙💚💚💛💛💜💜💜

  • @kannanelectricals6943
    @kannanelectricals6943 Před 5 měsíci +3

    സത്യം ആണ് ട്ടോ പറയുന്നത് 👍👌എങ്ങനെ ഇത്രക്ക് കറക്ട് ആയി പറയുന്നു 🙏

  • @jayasreekg442
    @jayasreekg442 Před 5 měsíci +4

    എന്റെ ഒരു അഭിപ്രായം എന്ത് പ്രശ്നം ആണ് എങ്കിലും നമ്മുടെ മുൻപിലുടെ വേറെ ആരാളെ തേടി പോയാൽ അവർ വരാതെ ഇരിക്കുന്നത് തന്നെ യാണ് നല്ലത് പ്രതേകിച്ചു പെണ്ണ് ആണ് സഹിക്കുന്നത് എങ്കിൽ എല്ലാവരും പറയും നീ സഹിക്കാൻ പിള്ളേർ ഇല്ലേ ക്ഷമിക്കണം but ആണുങ്ങൾ സഹിക്കുമോ ആരെങ്കിലും അവരോട് പറയുമോ സഹിക്കാൻ

  • @7510shan
    @7510shan Před 5 měsíci +4

    Thsnk you so much .....❤🙏🏻
    സന്ദർഭോചിതമായ നല്ലൊരു msg നൽകിയതിന് ഒത്തിരി നന്ദി... ❤🙏🏻
    ദയവായി താങ്കളുടെ പ്രാർത്ഥനയിൽ ........ 😒🙏🏻

  • @subaidhaph-xv5so
    @subaidhaph-xv5so Před 5 měsíci +4

    Thanku Thank u GOD❤ Thanku Thank u Univers❤Thanku Thanku Mam❤ Mam പറയുന്നത് സത്യമായി തിരട്ടേ എത്രയും വേഗം അദ്ദേഹം ഞങ്ങളുടെ അടുത്ത് എത്തി ചേരട്ടെ എല്ലാം തടസ്സങ്ങളും മാറ്റി കൊടുക്കട്ടെ🙏🙏🙏🙏

  • @sreekumargd6767
    @sreekumargd6767 Před 5 měsíci +7

    എൻ്റെ പേഴ്സൺ എത്രയും വേഗം തേർഡ് പാർട്ടിയെ ഒഴിവാക്കി എന്നിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു❤❤❤Thank you universe❤❤❤❤

  • @sajnasajna2513
    @sajnasajna2513 Před 5 měsíci +6

    Thank you ❤യൂണിവേസ് ❤thank ഗോഡ് ❤thank you ❤ഏഞ്ചൽസ് ❤thank you ❤devin ❤

    • @meenasubash2294
      @meenasubash2294 Před 5 měsíci

      Thank you univers 🙏🙏🙏❤️ Thankyou dear ❤❤ Thankyou Devine 🎉🎉🎉❤🙏 Thankyou Angels 🙏 🙏😇

  • @user-rb5dm3ke9l
    @user-rb5dm3ke9l Před 5 měsíci +3

    Thrid party mom annu.. Correct reading. I strongly claim positive energy❤️Thank you universe ❤️Thank you Divine❤️Thank you Angles❤️Thank you God❤

  • @sheenacm-dy5fh
    @sheenacm-dy5fh Před 3 měsíci +1

    എന്റെ പേഴ്സൺ എല്ലാ പ്രശ്നങ്ങളും പെട്ടന്ന് മാറ്റി എന്റടുത്തേക്ക് പെട്ടന്ന് വരട്ടെ.... Thankyou universe ❤❤❤❤

  • @musical_journey01
    @musical_journey01 Před 5 měsíci +5

    I claim all positive energies in this reading
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 5 měsíci +3

    Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @akhilaammuzz9839
    @akhilaammuzz9839 Před 5 měsíci +4

    Thank you universe
    Thank you God
    Thank you maam🙏🙏🙏

  • @user-cc3yy2bm6n
    @user-cc3yy2bm6n Před 5 měsíci +4

    Thanks my krishna
    Thanks universe
    Thanks Angeles..

  • @remyarajan9485
    @remyarajan9485 Před 5 měsíci +2

    Nte mahadeva Ee vakukal sathyamayi theerane... Njangalku edayilula ellathadasangalum akatti avane eniku thanne tharane.... Om nama shivaya... 🙏🏻📿🕉️

  • @RuthmakkuRuthmakku
    @RuthmakkuRuthmakku Před 5 měsíci +1

    പറഞ്ഞത് സത്യം ആണ് തേർഡ് പാർട്ടിയിൽ നിന്നും തിരിച്ചു വരും എന്റെ അടുത്ത് ഞാൻ വിശ്വസികുന്ന യൂണിവേഴ്സ് അനുഗ്രഹിക്കും 🙏🙏🙏❤️🤍❤️

  • @letchuzzz
    @letchuzzz Před 5 měsíci +4

    I claim all positive energies in this reading ❤❤❤

  • @snehanishanth1050
    @snehanishanth1050 Před 5 měsíci +3

    Thanku യൂണിവേഴ്സ് 🥰thanku chechi❤️thanku god❤️🥰

  • @user-si9em2oc8n
    @user-si9em2oc8n Před 4 měsíci +2

    ഞാനും കാത്തിരിക്കുന്നു.. ഞങ്ങളുടെ ഇടയിൽ ഉള്ള third party ഒഴിഞ്ഞു പോവാൻ...univers ന്റെ അനുഗ്രഹം ഉണ്ടാവണം പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @jayacalicutjaya3494
    @jayacalicutjaya3494 Před 5 měsíci +2

    I strongly claim this positive reading... Thank you universe 🙏🙏🙏

  • @user-ie3zj9np3j
    @user-ie3zj9np3j Před 5 měsíci +2

    I strongly claim this positive energy❤❤
    Thank you univers❤❤❤
    Thank you divine❤❤❤
    Thank you mam❤❤❤

  • @basialr1876
    @basialr1876 Před 5 měsíci +1

    ഇതുപോലെ തന്നെ ഇത്രയും പെട്ടന്ന് സംഭവിക്കട്ടെ🙏

  • @alphonsaanusha247
    @alphonsaanusha247 Před 5 měsíci +1

    Thank u God
    Thank you Universe
    Thank you Angels
    I strongly claim the positive energy of this reading...❤❤❤❤

  • @kittynila9525
    @kittynila9525 Před 5 měsíci

    🙏🙏Thank you mam for giving postive energy with positive reading wait seiyum

  • @bincyhari8271
    @bincyhari8271 Před 5 měsíci +2

    Thank you Universe ❤Thank you Divine Thank you ma'am.

  • @geethanair1045
    @geethanair1045 Před 5 měsíci

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤

  • @williamsu.g8873
    @williamsu.g8873 Před 5 měsíci +1

    Surrendering❤Thank you universe❤

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl Před 5 měsíci +1

    I claim this positive energy❤️

  • @FreeBird-hc1iq
    @FreeBird-hc1iq Před 4 měsíci +1

    Super message thanks

  • @Thetruth76967
    @Thetruth76967 Před 5 měsíci +2

    Thank you divine 🙏
    Thank you universe 🙏
    Thank you mam🙏

  • @asokankk4246
    @asokankk4246 Před 5 měsíci +1

    I strongly attracted all positive energy ❤❤❤
    Thank you Krishna ❤❤❤
    Thank you Universe🌹❤🌹
    Thank you Divine ❤❤❤
    Thank you Angeles ❤❤❤
    Thank you God ❤❤❤
    Thank you Mam ❤❤❤

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 5 měsíci +2

    ഈ റീഡിംഗ് കേൾക്കുമ്പോൾ മനസ്സിനു എന്തൊരു ആശ്വാസമാണ് മാം

  • @shinyshinshashinsha2712
    @shinyshinshashinsha2712 Před 5 měsíci +2

    Thank you universe🙏

  • @bindhusaradha6509
    @bindhusaradha6509 Před 5 měsíci

    Yes carakt reading mam ❤❤Thank you mam ❤Thank you univers ❤❤❤

  • @riznaabsal4364
    @riznaabsal4364 Před 5 měsíci +1

    I claim to this positive energy❤❤

  • @anjuashwin4775
    @anjuashwin4775 Před 5 měsíci

    I strongly claim this reading ❤

  • @silpaunnisilpaunni
    @silpaunnisilpaunni Před 5 měsíci +2

    Thank You Universe 🙏

  • @shynishyam4817
    @shynishyam4817 Před 5 měsíci +1

    Thank you❤

  • @reeshasayish7885
    @reeshasayish7885 Před 2 měsíci +1

    Thanku universe ❤
    Thanku divine ❤
    Thanku angels ❤
    I resignate all positives ♥️

  • @sridevivp8867
    @sridevivp8867 Před 5 měsíci +2

    Real reading❤️

  • @bindhumalumalu8447
    @bindhumalumalu8447 Před 5 měsíci

    Correct🙏
    Thank you universe 🙏🙏🙏❤❤❤
    I strongly claim rhis positive energy❤🙏
    Thank you mam🙏❤❤❤🙏

  • @user-do5jl3mp6j
    @user-do5jl3mp6j Před 5 měsíci +2

    Thank you universe❤️❤️

  • @justinwilfred400
    @justinwilfred400 Před 5 měsíci +1

    Thank you universe, thank you divine, thank you angels

  • @preethapv8955
    @preethapv8955 Před 5 měsíci +1

    Cent percent Sheri madam tq thank u universe tq tq 🙏🙏🙏🙏

  • @nayanark2472
    @nayanark2472 Před 5 měsíci +1

    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    Thank you divine ❤
    I strongly claim this positive energy ❤️
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party

  • @jayeshkorothan1416
    @jayeshkorothan1416 Před 5 měsíci

    എല്ലാം വളരെ ശെരി അണ് ❤

  • @savithrykandan5253
    @savithrykandan5253 Před 5 měsíci +1

    I strongly claim this positive energy ❤I strongly claim therd party removed ❤️thank you univers ❤thank you god ❤❤thank you kavitha ❤❤❤🎉🎉

  • @induvijukumar713
    @induvijukumar713 Před 5 měsíci

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you kavitha 🙏❤❤❤

  • @Jobby-op2bk
    @Jobby-op2bk Před 5 měsíci +2

    Thankyou universe

  • @L79090
    @L79090 Před 5 měsíci +1

    Thank you universe ❤
    Thank you God ❤

  • @PrakashiniT
    @PrakashiniT Před 2 měsíci +1

    ❤️🌈🌈🌈❤️❤️🌈🌈🌈❤️❤️💞💞💞💞👌👌👌😍ദൈവത്തിന് നന്ദി 🙏

  • @usvathusu1489
    @usvathusu1489 Před 21 dnem

    വീഡിയോ കണ്ടപ്പോ സമാധാനം 🙏🏻🙏🏻

  • @ambily333
    @ambily333 Před měsícem

    Claiming this reading.. Thank you god

  • @Devusvichu
    @Devusvichu Před 5 měsíci

    Thank you universe.... Ente person ente arikilekkk varum.. thank you angles.. i claim this reading and positive energy

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Před 5 měsíci

    കുറെ നാളുകൊണ്ട് പറയുന്നു വരുമെന്ന്,, 👍👍👍👍 താങ്ക്‌യൂ യൂണിവേഴ്സ്,, 🙏🙏❤️❤️❤️👍👍👍👍

  • @sonisoniarun1093
    @sonisoniarun1093 Před 5 měsíci +1

    Thanku universe🥰❤️🙏

  • @deepudas8314
    @deepudas8314 Před 5 měsíci

    Thanks chechi🥰
    Thanks universe🥰🙏🙏🙏

  • @gokulkrishan6719
    @gokulkrishan6719 Před 5 měsíci

    Thank you Universe 🙏🏻💐🥰 Thanks mam 🥰

  • @farookshahul3762
    @farookshahul3762 Před 5 měsíci

    I claime all positive energy this Reading 🥰🥰🥰

  • @shynik8189
    @shynik8189 Před 5 měsíci +1

    Thanks ❤❤❤

  • @user-gk6bt2xk2p
    @user-gk6bt2xk2p Před 14 dny

    Thank you univvers 🙏🙏🙏

  • @shynishyam4817
    @shynishyam4817 Před 4 měsíci +1

    Thanks

  • @shahanaraheem5263
    @shahanaraheem5263 Před 5 měsíci

    I strongly claim this positive energy 🙏🙏Thank u universe 🥰🙏

  • @ashasumith9921
    @ashasumith9921 Před 5 měsíci

    I strongly claim this positive energy 🙏🙏🙏Thank you universe 🙏🙏🙏

  • @user-od7bv7fn3f
    @user-od7bv7fn3f Před 4 měsíci +1

    Thank You Universe🙏🙏🙏🙏🙏🙏🙏

  • @SnehaSam-hf3wg
    @SnehaSam-hf3wg Před 5 měsíci

    I strongly claim possitive energy❤️ thank u universe🙏

  • @AjmalSajina-nn2jy
    @AjmalSajina-nn2jy Před 5 měsíci

    Thank you mam
    Thank you divine
    Thank you univers
    Innathe ee reading enik valare ishtaayi❤❤

    • @media55551
      @media55551 Před 4 měsíci

      പരസ്പരം സ്നേഹിക്കുന്ന വ്യക്തികളെ തമ്മിൽ അകറ്റാൻ വേണ്ടി മൂന്നാമത്തെ ഒരു വെക്തി അത് ആരും ആയിക്കോട്ടെ.. ദൈവം വെറുതെ ഇരിക്കുമോ.... ദൈവം നമുക്ക് പ്രാർത്ഥിക്കാൻ അവസരം ഉണ്ടാക്കി തരുന്നു.. എന്റെ ലൈഫിൽ 3 പാർട്ടി ആരും അല്ല എന്റെ അമ്മായിയമ്മ ആണ് 😂കേവലം കുശുമ്പിൽ നിന്നും ഉടലെടുത്ത പ്രശ്നം... എല്ലാവർക്കും അറിയാം പുള്ളികാരിയുടെ പ്രശ്നം ആണെന്ന്.... പുള്ളി എന്താ ചെയ്യുന്നേ ചെകുത്താനും കടലിനുമിടയിൽ ആണ് ഇപ്പോൾ

  • @kannanmounam4081
    @kannanmounam4081 Před 5 měsíci

    Thank you universe.... Thank you God.... Thank you mam......

  • @shihabchembayil1462
    @shihabchembayil1462 Před 3 měsíci +1

    Thank you universe❤❤❤

  • @sairabeegum7400
    @sairabeegum7400 Před 5 měsíci

    Thank u❤️

  • @soumyac4811
    @soumyac4811 Před 5 měsíci +1

    Thank u universe 🙏🙏thank u angels🙏thank u mam🙏🙏. എല്ലാം യൂണിവേഴ്സിൽ സമർപ്പിച്ചിരിക്കുകയാണ്. അയാളെ എനിക്ക് ഒരുത്തരി പോലും വിശ്വാസമില്ല. പക്ഷെ യൂണിവേഴ്സിനെ പൂർണമായും എനിക്ക് വിശ്വാസമാണ് 🙏🙏👏. യൂണിവേഴ്സ് എന്താണോ എനിക്ക് വേണ്ടി കരുതി വച്ചിരിക്കുന്നത് അത് എനിക്ക് കിട്ടിയിരിക്കും 👏👏👏👏❤❤

  • @sofya1549
    @sofya1549 Před 5 měsíci

    Thank u god thank u universe I claim this energy

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 5 měsíci

    I strongly claim this positive energy🙏 and reunion with my person🙏🙏🙏

  • @remaanil9806
    @remaanil9806 Před 5 měsíci

    Happy ayirikkatte evidanengilummam❤❤❤thanks thanks universe❤🙏🙏🙏🙏🙏

  • @sindhus8804
    @sindhus8804 Před 5 měsíci

    I strongly claim this energies 🙏❤️
    I strongly claim permanent reunion and happy togetherness with my person ❤️❤️❤️❤️❤️
    I strongly claim happy life with my person ❤️❤️❤️
    I strongly claim remove all thirdparty situations in our relationship ❤️❤️❤️
    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    Thànk you mam ❤️❤️❤️❤️❤️

  • @user-yb4jc7cn5s
    @user-yb4jc7cn5s Před 5 měsíci

    വളരെ സത്യം ആണ്. എല്ലാം പരസ്പരം അറിഞ്ഞു കൊണ്ടാണ് നമ്മൾ ഇഷ്ടപെട്ടത്.. ആൾക്ക് ഇപ്പോൾ അവിടെ പ്രശ്നങ്ങൾ ഉണ്ട് പക്ഷെ തുറന്നു പറയുന്നില്ല എനിക്ക് വിഷമം ആകേണ്ടെന്നു കരുതി ആയിരിക്കും thanks univers 🙏🙏🙏

  • @user-px7iw4gz2l
    @user-px7iw4gz2l Před 4 měsíci

    താങ്ക്സ് mam❤

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 5 měsíci

    Thanku univeres 🙏🙏🙏🙏Thank God 🙏🙏🙏

  • @user-xk3oe2qo6b
    @user-xk3oe2qo6b Před 5 měsíci

    Thanks mam ❤ Thanks univers

  • @jayeshkorothan1416
    @jayeshkorothan1416 Před 5 měsíci

    Personal reading വേണം ആയിരുന്നു

  • @user-wi1tc7wv4x
    @user-wi1tc7wv4x Před 5 měsíci

    I claim all positive energies. I strongly claim third party removal and claim permanent reunion with my person. Thank you universe ❤️thank you divine

  • @jithulalu3233
    @jithulalu3233 Před 22 dny

    I attract positive energy from this reading to my life....
    Thank you universe...

  • @praseethav1561
    @praseethav1561 Před 5 měsíci +1

    Tnku universe💞

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 2 měsíci

    നന്ദി യുവേഴ്സ് 🙏🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏🙏🙏ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏🙏🙏🙏എത്രയും പെട്ടന്ന് ഒന്നാകുവാൻ കഴിയും യൂണിവേഴ്സ് നന്ദി 🙏🙏🙏🙏🙏🙏

  • @LakshmipradeepKannan
    @LakshmipradeepKannan Před 5 měsíci

    ❤ Good morning madom❤

  • @anilv1297
    @anilv1297 Před 3 měsíci

    താങ്ക്സ് യൂണിവേഴ്സ് ❤

  • @sumasanthosh2725
    @sumasanthosh2725 Před 4 měsíci +1

    Thanks God❤❤❤❤❤

  • @sinithomas910
    @sinithomas910 Před 5 měsíci

    Thank you universe♥️🙏🙏🙏

  • @HarryPotter-vs3on
    @HarryPotter-vs3on Před 5 měsíci

    Future spouce.... Singles nu new realtionship ennu itharam topics video cheyyamo...

  • @cabappu583
    @cabappu583 Před 5 měsíci

    Thank u mam thank u universe thank u devine thsnk u angels

  • @lekshmip.rlekshmi9401
    @lekshmip.rlekshmi9401 Před 5 měsíci

    Thank you mother universe 🙏 thank you Angels 🙏 thank you ancestors 🙏 thank God ❤