നിങ്ങളുടെ വ്യക്തിയുടെ നിലവിലെ ചിന്തകൾ ❤️🥰

Sdílet
Vložit
  • čas přidán 15. 05. 2024

Komentáře • 178

  • @girijapadmanabhan9174
    @girijapadmanabhan9174 Před 2 měsíci +11

    എനിക്ക് ഈ person നെ ഇഷ്ടമായിരുന്നു. പക്ഷെ ഇയാൾ എൻ്റെ കൈയ്യിൽ ഒതുങ്ങുന്ന കക്ഷിയല്ല പല ചട്ടിയിൽ ആഹാരം കഴിക്കുന്ന വ്യക്തിയാണ്. ഞാൻ physical ആയി ഇഷ്ടപ്പെടുന്നില്ല. പിന്നെ എന്നെ സ്നേഹിച്ചില്ലെന്നു പറഞ്ഞ് വിഷമമില്ല നമ്മൾ നമ്മുടെ കാര്യം നോക്കുക. ഇത്തര കാർക്കു വേണ്ടി നാം എന്തിനു വിഷമിക്കണം. പിണങ്ങേണ്ട കാര്യമില്ല. ഇയാൾ ഇത്തരക്കാരനായാൽ അയാളുടെ ശരീരത്തിനും മനസിനുമാണ് പ്രശ്നം. ഇങ്ങനെയുള്ളവർക്ക് ആവശ്യമുള്ളത് കൊടുക്കുന്ന person അല്ല ഞാൻ. അങ്ങനെയുള്ളവരും ഉണ്ടാവും. അയാൾ എന്നെ ചതിച്ചാൽ അയാളെ ചതിക്കാൻ മറ്റൊൾ വരും തീർച്ച.

  • @maneenamani-rg3ez
    @maneenamani-rg3ez Před 2 měsíci +3

    സത്യം മേം.. എന്നോട് എന്ത് ചെയ്താലും വെറുക്കാനോ മറക്കാനോ ആവുന്നില്ല 😒

  • @user-mf3dh3fy9r
    @user-mf3dh3fy9r Před 2 měsíci +5

    ശരിയാണ് മാം... ഇത്രയ്ക്ക് cheat ചെയ്തിടും പറ്റുന്നില്ല ഒഴിവാക്കാൻ .....😢

  • @SumaSasidharan-fs3jp
    @SumaSasidharan-fs3jp Před 2 měsíci +9

    Thank you universe ❤
    Thank you angel ❤

  • @lindababy104
    @lindababy104 Před 2 měsíci +3

    മാം പറഞ്ഞ കാര്യം എല്ലാം ശെരിയാണ്. എന്നെ ശെരിക്കും പഠിച്ചു വെച്ചിരിക്കാണ് എനിക്ക് ഇനി വേണ്ടാ അവനെ. മതിയായി🙏. താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏ഞാൻ പോസറ്റീവ് എനെർജിയെ എന്റെ ജീവിതത്തിലേക്ക് അട്രാട്ട് ചെയുന്നു. താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏

  • @arunsarga2893
    @arunsarga2893 Před 2 měsíci +1

    ശരിയാണ് മാം യൂണിവേഴ്സ് പറഞ്ഞതിൽ എല്ലാം കറക്റ്റാണ് എത്ര വഴക്കിട്ടാലും പിണങ്ങിയിലും അവർ എന്തു ചെയ്തു പോയിട്ടാലും ഇപ്പോഴും അവരെ ഇഷ്ടമാണ്

  • @snekha6747
    @snekha6747 Před 2 měsíci +4

    Thanks you Universe Thanks for the information Thank you God 🙏💞🌿

  • @shahidharasheed4229
    @shahidharasheed4229 Před 2 měsíci

    ചേച്ചി പറഞ്ഞതൊക്കെ കുറെ കാര്യങ്ങളൊക്കെ ശരി തന്നെ 😢😢😢 അവന്റെ സ്വഭാവം അങ്ങനെ തന്നെയാണ് 👍🏻👍🏻 ഞാൻ ഒരുപാട് ഒരുപാട് താന്നു കൊടുത്തിട്ടുണ്ട് ഇനി വയ്യാ താഴാൻ 😥😥😥😥

  • @kunju5157
    @kunju5157 Před 2 měsíci +1

    Thank you Universe
    Thank you Angels
    Thank you Divine
    Thank you for your reading 💗

  • @remya1448
    @remya1448 Před měsícem

    സത്യം പറഞ്ഞാൽ ഇതു എന്റെ റീഡിങ് പോലെ തോന്നി ഇതെങ്ങനെ സാധിക്കുന്നു ഇത്ര കൃത്യമായി പറയാൻ ❤❤❤❤❤👌👌👌👌👌

  • @radhu9
    @radhu9 Před 2 měsíci +3

    Oru movie work nu onnu poyi first time 😅...cheriya title song nu😊

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před 2 měsíci +1

    Universal thank you

  • @Radhika_2015
    @Radhika_2015 Před měsícem +1

    Engane ithra correct aayitu parayunu Mam...👏👏👏

  • @SubySajith
    @SubySajith Před 2 měsíci +1

    എത്ര ശേരിയാണ് എല്ലാം 👍🏻👍🏻👍🏻👍🏻

  • @bijoymoorkkoth27
    @bijoymoorkkoth27 Před 2 měsíci +2

    ശരിയാണ്...

  • @shajithekkadayil2741
    @shajithekkadayil2741 Před 2 měsíci +1

    എല്ലാം കറക്റ്റ് ആണ് 🙏🏻ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻. താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻

  • @Mtm848
    @Mtm848 Před 2 měsíci +4

    ശരിയാണമാം പറയുന്നതു എന്നെ കൈവിട്ടുപോയി എല്ലാം തരത്തിലും ഞാൻ അവനെ സഹായിച്ചിട്ടുണ്ടു ഇനിയും ഞാൻ അവൻ്റെ പുറകെ പോകാൻ തീരുമാനിച്ചിട്ടില്ല കൊടുത്ത പൈസ എങ്കിലും കിട്ടായാൽ മതിയായിരുന്നു അവനെ ഒത്തിരി സഹായിച്ചിട്ടുണ്ട

  • @DevikaC-mo1cr
    @DevikaC-mo1cr Před 2 měsíci +1

    💯 sathyam currect reading💕

  • @saayasum
    @saayasum Před 2 měsíci +1

    Thank you so much for this wonderfull reading mam... 🙏🏻
    Thank you 🙏🏻
    Thank you universe 🙏🏻
    Thank you God 🙏🏻
    I strongly claims the positivity of this reading 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-eq2ri4jt8j
    @user-eq2ri4jt8j Před 2 měsíci +1

    Anjali mam എത്ര ദിവസായി video ക്ക് wait ചെയ്യുന്നു.... Thank uuu🥰

  • @ableaby2578
    @ableaby2578 Před 2 měsíci +1

    Thank you universe...
    Thank you Anjali..
    Wife aanu പക്ഷേ ഞാനും മക്കളും ഹാപ്പി ആണ്. ഞാൻ overcome ചെയ്തുവരുന്നു. നല്ലൊരു guidance തന്നതിന്..

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před 2 měsíci +1

    മാൻ പറഞ്ഞത് 100% ശരിയാണ് എല്ലാം കറക്റ്റ് എല്ലാം എനിക്കറിയാം ശത്രു സ്നേഹമായിരുന്നു എന്നാൽ ഒരു മോശമായ സ്വഭാവങ്ങൾ എന്നെ ബുദ്ധിമുട്ടിച്ച് അനുഭവിക്കുന്നുണ്ട് ഇപ്പോൾ മേടം ഇപ്പോൾ കൂടെയുണ്ടായ വ്യക്തി പോയി അതുകൊണ്ട് ഇപ്പോൾ എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ് പക്ഷേ എന്നാലും എന്ത് തെറ്റ് ചെയ്താൽ അയാൾ ഞാൻ തെറ്റ് ചെയ്തു എന്നുള്ള ഒരു ഏൽക്കുന്നില്ല ഒന്നും ചെയ്യാത്ത നല്ല മനുഷ്യന് മാത്രം ഇരിക്കുന്നു

  • @shineyshiney5616
    @shineyshiney5616 Před 2 měsíci +1

    Ellam correct reading maam sathyam sathyam thanne thankyou universe thankyou so much thanks ma'am ❤❤❤

  • @nisha14647
    @nisha14647 Před 2 měsíci +7

    സങ്കടപ്പെടുത്തുന്ന ഒരു പാട് അനുഭവങ്ങളാണ് അയാൾ തന്ന് പോയത് അത് കൊണ്ട് ഇനി ഒരു കൂടി ചേരൽ ആഗ്രഹിക്കുന്നില്ല ഒരിക്കലും. അത്രയ്ക്കുണ്ട് ഓരോ കാര്യങ്ങൾ😭😭😭

  • @user-fl5wb5ox8m
    @user-fl5wb5ox8m Před 2 měsíci +2

    Thanks univers

  • @NrnnN
    @NrnnN Před 2 měsíci +1

    Thanks

  • @NrnnN
    @NrnnN Před 2 měsíci

    Thanks ❤❤❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před 2 měsíci +1

    Sathiyam

  • @geethathilakan1790
    @geethathilakan1790 Před 2 měsíci +1

    ശരിയാണ❤️❤️❤️❤️❤️

  • @remamenon4432
    @remamenon4432 Před 2 měsíci +2

    Thank u divine

  • @AmmaluM
    @AmmaluM Před 2 měsíci +1

    Ok.madam.sheriyanu.mam.parajathu❤❤❤❤❤

  • @jayapushpava4282
    @jayapushpava4282 Před 2 měsíci +1

    Caract thanku universal Thanku mam

  • @nas_eem
    @nas_eem Před 2 měsíci

    Thangs mam

  • @emmagreen1929
    @emmagreen1929 Před 2 měsíci +2

    പോസിറ്റീവ് ആയ കാര്യം അട്രാക്ട് ചെയുന്നു..
    Thabk u universe 🙏🙏❤️

  • @realmeasurementstitching6290
    @realmeasurementstitching6290 Před 2 měsíci +1

    താങ്ക്സ് mam

  • @cabappu583
    @cabappu583 Před 2 měsíci +1

    Thank you universe thank you madam thank you for reading 💯 shathamanam correct aanu madam❤❤❤❤❤😊😊😊😊😊😊

  • @Nakshathra838
    @Nakshathra838 Před 2 měsíci

    Sathyam🥺

  • @sajinasachu3283
    @sajinasachu3283 Před 2 měsíci +1

    Thanks ma'am paranjathokke sathyam thanne❤

  • @naveenkp2080
    @naveenkp2080 Před 2 měsíci +1

    Thank you👌👍

  • @reeshasayish7885
    @reeshasayish7885 Před 2 měsíci

    Thanku universe ❤

  • @jijijoy9117
    @jijijoy9117 Před 2 měsíci

    Mam parangathu എല്ലാം ശരിയാണ് അവർ നമ്മെ എത്ര മാത്രം അകറ്റി നിർത്തിയാലും വെറുത്താലും മറന്നാലും തിരിച്ച് അതുപോലെ പറ്റുന്നില്ല ഒരുപക്ഷെ ചതിച്ചു എന്ന് അറിഞ്ഞാലും അവരെ ഞാൻ സ്വപ്നം കാണാറുണ്ട് അറിയില്ല ഓർമ്മ വരുന്നു എല്ലാം ബ്ലോക്ക് ആക്കി വെച്ചു ഒന്നു വിളിക്കാൻ പോലും കൂട്ടാക്കാതെ മാറ്റി നിർത്തി ഒന്നു ബ്ലോക്ക് മാറ്റി വിളിക്കാൻ വേണ്ടി 🙏

  • @glenfederick8841
    @glenfederick8841 Před 2 měsíci

    Crct

  • @bindurajeev3186
    @bindurajeev3186 Před 2 měsíci +1

    Yes I claim this positive reading and energy thankyou universe thankyou angels thankyou mam

  • @RaniRani-xt9rg
    @RaniRani-xt9rg Před 2 měsíci +3

    Thanks മാം 🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi Před 2 měsíci +1

    Mam paranjethellam correct ane ane nklm marakn kazhiyanilla nallath thanne nadakennne eswaranode prarthiknn thanks mamm❤❤

  • @soumyac4811
    @soumyac4811 Před 2 měsíci +1

    താങ്ക് യു യൂണിവേഴ്സ് 🙏താങ്ക് യു മാം 🙏🙏. ഇന്ന് എന്റെ ഹസ്ബന്റീൻന്റെ തേർഡ് പാർട്ടിടെ lover എന്നെ വന്നുകണ്ടു. എന്റെ ഭർത്താവിനെ ഞാൻ സ്വീകരിച്ചാലേ അയാൾക്കു അയാളുടെ lover നെ തിരിച്ചു കിട്ടുകയുള്ളുന്നു പറഞ്ഞു. ഞാൻ അയാളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു എന്റെ hus നെ എനിക്ക് വേണ്ടാന്ന് പറഞ്ഞു. പക്ഷെ അയാൾക്കു അയാളുടെ lover ഇല്ലാതെ ജീവിക്കാൻ പറ്റില്ലാന്ന് അയാൾ സൂയിസൈഡ് attempt ഒക്കെ നടത്തിട്ടുണ്ടെന്നു എന്നോട് പറഞ്ഞു. എനിക്കു ശരിക്കും ചിരിയാണ് വന്നത്. പക്ഷെ എന്റെ ഒരുപാടു ചോദ്യങ്ങൾകുള്ള ഉത്തരങ്ങൾ കിട്ടി. ഇതിലെ ഏറ്റവും വല്യ രസമെന്താണെന്നു വച്ചാൽ അവക്കു ഭർത്താവ് വേറെ തന്നെ ഉണ്ട്😅😅😅😅.

  • @ashokkannan6549
    @ashokkannan6549 Před 2 měsíci +1

    Ellaam crect😂 engane vaayichu ente jeevitham. Bayankaram aval🙏🏻 ഒന്നൊന്നര റീഡിങ് 🙏🏻മാനസികമായി തളർന്നത് ഞാൻ ആണ് അവൾ എപ്പോഴും ഹാപ്പി ആണ്. ഒഴിവാക്കാനുള്ള കള്ളത്തരങ്ങൾ ധാരാളം

  • @shalujestin9933
    @shalujestin9933 Před 2 měsíci +1

    Universe la trust cheyyunnu anjalii ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @user-fe8hn5lr5m
    @user-fe8hn5lr5m Před 2 měsíci +1

    Thankyoumam❤

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 Před 2 měsíci +1

    എൻ്റെ ഭാര്യക്ക് എന്നെ ഭയങ്കരദേഷ്യം ആണ് എന്നോട് സ്നേഹംകാണിക്കാൻ യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤
    നന്ദിയൂണിവേഴ്സ് ❤❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 2 měsíci +1

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali ❤😊കഴിഞ്ഞ readingil പറഞ്ഞപോലെ ആള് വന്നു Reunion ഉണ്ടായി ❤😊

  • @bindhuvdas6795
    @bindhuvdas6795 Před 2 měsíci +1

    Thank you universe

  • @sridevivp8867
    @sridevivp8867 Před 2 měsíci

    Thanks God 🙏🙏🙏🙏🌹🌷🌹🌷

  • @Jayasreemohan342
    @Jayasreemohan342 Před 2 měsíci +1

    👍

  • @asama7247
    @asama7247 Před 2 měsíci

    True reading mam🙏 thank u mam🙏thank u universe🙏

  • @vindyavindya3861
    @vindyavindya3861 Před 2 měsíci

    Thank you universe ❤

  • @pn8994
    @pn8994 Před 2 měsíci +1

    Sariyanu ellam

  • @bilnabalakrishnan2993
    @bilnabalakrishnan2993 Před 2 měsíci

    Thank you universe thank you angles thank you mam 🙂🙏enik universe thannittulla ella anugrhathinum nani 💖🙏vayya mam. Mam paranjathu ellam valipuli thettathe seriyanu 💕eni ellam universinu vittu kodukkunnu eni universe theerumanikkatte 😮😊

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 2 měsíci

    Thenk you universe 🙏

  • @lizymol654
    @lizymol654 Před 2 měsíci +1

    Thankyou universe

  • @sajeeshmaraloor8605
    @sajeeshmaraloor8605 Před 2 měsíci +1

    reunion നടക്കട്ടെ thanks universe

  • @bindunl4918
    @bindunl4918 Před 2 měsíci +1

    സത്യം❤❤❤മാം.

  • @SachuNitha
    @SachuNitha Před 2 měsíci +1

    ഇത് വളരെ ശെരിയാണ് മാം

  • @shynik8189
    @shynik8189 Před 2 měsíci +1

    Correct 💯

  • @Sudhin2399
    @Sudhin2399 Před 2 měsíci +1

    എന്റെ റീഡിങ് ആണു മാം ഇതു
    പോസറ്റീവ് ആയകാര്യങ്ങൾ എന്നിലേക്ക്‌ അട്രാക്ട് ചെയുന്നു
    I strongly claime and believe
    Thank god

  • @blackrosesworld
    @blackrosesworld Před 2 měsíci

    Thankyou Universe ❤

  • @naveenkp2080
    @naveenkp2080 Před 2 měsíci +1

    Currect

  • @sudhamanivkanandan3329
    @sudhamanivkanandan3329 Před 2 měsíci +1

    Thank you universe ❤Thank you God ❤Thank you Madam ❤

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 2 měsíci +1

    Reading ശിയാണ് ഇതിലെ Positive energi യെ ഞാൻ Life ലേക്ക് Attract ചെയ്യന്നു യൂണിവേഴ്സിന് നന്ദി മോൾക്കും നന്ദി❤❤❤

  • @user-vo4oj8ud2j
    @user-vo4oj8ud2j Před 2 měsíci +1

    Super🎉🎉🎉🎉🎉🎉🎉😢

  • @preethiharidas2617
    @preethiharidas2617 Před 2 měsíci +1

    കുറച്ചു ആയല്ലോ മാഡം റീഡിങ് കണ്ടിട്ട്.. പറഞ്ഞത് എല്ലാം കറക്റ്റ് ആണ്...ഇതിലെ positive എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe 🙏

  • @user-zj2oc7dh4u
    @user-zj2oc7dh4u Před 2 měsíci

    Thanks universe thanks mathave

  • @SumaK-lb3zf
    @SumaK-lb3zf Před 2 měsíci +1

    Thanks universe 🙏🙏🙏❤️❤️❤️❤️

  • @sandyas399
    @sandyas399 Před 2 měsíci +1

    Thank you universe🙏🙏❤️❤️

  • @sarandas.
    @sarandas. Před 2 měsíci

    Thank you universe ❤❤❤

  • @anjanavcom
    @anjanavcom Před 2 měsíci

    മം ഇത് മൊത്തം എന്റെ കാര്യമാണ് എനിക്ക് അത്ഭുതം തോന്നുന്നു താങ്ക്സ് mamm

  • @SreekalaKingini
    @SreekalaKingini Před 2 měsíci +1

    🙏🙏🙏♥️

  • @sunitha.o.d6617
    @sunitha.o.d6617 Před 2 měsíci +1

    Thank you universe. Thank you mam. Thank you angels.

  • @PriyathankappanThankappan
    @PriyathankappanThankappan Před 2 měsíci +1

    യൂണിവേഴ്സ് പറഞ്ഞതെല്ലാം സത്യവാ ഇത്ര പ്രാവശ്യം വേണ്ടാന്ന് വെച്ചാലും പിന്നെ എന്നിലേക്ക് അടുത്ത് വരുമോ 🙏🙏🙏😢😢

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci +1

    🙏 important ithoru divine connection anu 100%. ❤️🙏

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 2 měsíci +1

    Athe njan atjjraym ഒഴുഞ്ജുമാറിയതയുയിരുന്നന്നന്ഞ് 8 വർഷം ഒരുമിച്ചു ninnu annittu pettannu poyi ake thlrnnu poyi epo mari thudgi vadhana epozhum und njan vilikathirunnapol egottu vilithudagi annalu agott njan athra adukunnila pediyanu

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci

    🙏 ivaru enne block cheythu palathilum poyittundu. Orupadu kalippichittundu. Avaril ulla ente vishvasam avar sherikkum enne muthal eduthu. Enikkariyam. Still enikku vishvasambilla. Avaruthanne athu blast cheythu. Pakshe arum ingane cheyyaruthu ennoru apeksha undu ellarodum pranayikkunna ororutharodum. 😀❤️🙏

  • @maneenamani-rg3ez
    @maneenamani-rg3ez Před 2 měsíci

    ഇപ്പോൾ ഒന്നര വർഷത്തിന് ശേഷം തിരിച്ചുവന്നതാണ്....

  • @Prakash-oc2bl
    @Prakash-oc2bl Před 2 měsíci

    Thank Youniverse

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před 2 měsíci +1

    എസ് എസ് മഠം അതുപോലെ തന്നെ ഞാൻ കൂടെയുള്ളപ്പോൾ എൻറെ മുന്നിൽ എൻറെ മുന്നിൽ തന്നെ അവളുടെ കൂടെ ഇരിക്കും അവളെ കൊണ്ട് സിനിമയ്ക്ക് എല്ലാം ചെയ്യും പക്ഷേ നമ്മുടെ ചോദിച്ചാൽ പറയാതെ എൻറെ റിലേറ്റഡ് ആണ് ഞങ്ങൾ അങ്ങനെയൊന്നുമില്ല എന്നൊക്കെ അതുകൊണ്ട് ഞാൻ കുറെ സഹിച്ചു

  • @sree33377
    @sree33377 Před 2 měsíci +1

    Thank you universe ❤️Thank you angels❤️Thank you so much ചേച്ചി ❤️🫂

  • @LissyAbraham-yb4id
    @LissyAbraham-yb4id Před 2 měsíci +1

    Karakt. Masaj

  • @linilini3191
    @linilini3191 Před 2 měsíci +1

    👍♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️👍👍

  • @user-vy5ep9qf5x
    @user-vy5ep9qf5x Před 2 měsíci +1

    കൂടുതൽ അറിവ് അവജ്ഞയ്ക്ക് കാരണം. 💔കറി വേപ്പില പോലെ ആയി ലൈഫ്

  • @padmanabhan2472
    @padmanabhan2472 Před 2 měsíci +1

    ഇന്ന് രാവിലെ വിളിച്ചു

  • @vijunath3521
    @vijunath3521 Před 2 měsíci

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci

    🙏 still enikku doughtta ivare ivarkku orupadu options undu. Ente koode oru life start cheythu one month or six months ivar enne vittu pokilla ennu entha guarantee. Eppozhum new ishttapedunna alanu e thakkudoo. Enthu vishvasichu koode koottum. Pinne one year akunnu. Ithuvare ithine clarity illa. Oru growth illa. No. Mes. No contact. No. Communication. No meet. No talk no value me. Pinne enthu relation anu ithu. Mam, Tell me pls. True. ❤️🙏

  • @amruthaammu440
    @amruthaammu440 Před 2 měsíci +1

    Iniyorikkalum pazhathupoleyakkan pattylla

  • @Mtm848
    @Mtm848 Před 2 měsíci

    Thanku മൂണിവേഴസ❤❤🎉

  • @vinithavs3479
    @vinithavs3479 Před 2 měsíci +1

    💋🌹❤️💋🌹❤️💋🌹❤️

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci +1

    🙏 Angane vannathu avaru enne mobile block cheythu avarude underil akki. 2. Avaru manifest cheythu aduppikkum ellam ariyam. Ithu adukkathirikkan enikku ariyam pakshe ivare enikku orupadu ishttama. Athu kondu ellam shemichu olathinu anusarichu pokunnu athre ulloo. 😜

  • @Mtm848
    @Mtm848 Před 2 měsíci +1

    ശത്രം അവൻ്റെ കുടംബത്ത കേറികളിക്കാം നോക്കുന്നു അവനെ മറോക്കാൻ സാധിക്കന്നില്ല മാം

  • @sandhyasunil5985
    @sandhyasunil5985 Před 6 dny

    🤭🤭😅😅😅😅

  • @sanijaashik
    @sanijaashik Před 2 měsíci +2

    കറക്ട റീഡിങ് mam

  • @SreerajsAdoor
    @SreerajsAdoor Před 2 měsíci +1

    😄😄😄😄😄🙏