ഒരു സംഖ്യ 1/2 തിരഞ്ഞെടുക്കൂ അവരുടെ മനസ്സറിയാം 🌹നിങ്ങളെക്കുറിച്ചുള്ള ചിന്തകൾ❤

Sdílet
Vložit
  • čas přidán 26. 08. 2024
  • Edit with InShot: v.inshotapp.ne...
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Komentáře • 237

  • @BeenaCBeenaC-v1z
    @BeenaCBeenaC-v1z Před měsícem +11

    🙏🙏🙏ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് സ്വീ മരിക്കുന്നു 🙏🙏🙏🙏🙏

  • @bhavijithkichu1768
    @bhavijithkichu1768 Před měsícem +10

    Thanku 🥰 universe
    ഞാൻ യൂണിവേസിൽ ഉറച്ചു വിശ്വസിക്കുന്നു ഞങ്ങൾ ഒന്ന് ചേരും

  • @11j917
    @11j917 Před měsícem +4

    Pile 1❤️
    Reunion 🙏🏼🙏🏼My person will come back very soon🙏🏼sathyam aanu eppozhum ente person mathram ente manasil❤️❤️Direct meeting❤️solid relationship❤️medical field❤️August ❤️true love❤️1❤️1111❤️K❤️8❤️20❤️within 2 days❤️smile❤️m❤️clues correct🙏🏼🙏🏼🦋I strongly claim this positive energies🙏🏼🙏🏼🙏🏼Thankyou angels🦋🦋Thankyou God🙏🏼🙏🏼Thankyou universe🙏🏼🙏🏼❤️❤️❤️🌈🌈🌈.

  • @BeenaCBeenaC-v1z
    @BeenaCBeenaC-v1z Před měsícem +3

    🙏🙏🙏സത്യം മാഡം എല്ലാം സത്യം. പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കാൻ പറ്റുന്നില്ല. ടെലിപ്പത്തി കമ്മ്യൂണിക്കേഷൻ നടക്കുന്നുണ്ട് അത് രണ്ടു പേർക്കും അറിയാം

  • @sajimurukanshyju6641
    @sajimurukanshyju6641 Před měsícem +2

    1 reading correct aanu ❤️❤️
    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻
    Thank you divine 🙏🏻🙏🏻🙏🏻❤️❤️❤️

  • @lsk9964
    @lsk9964 Před měsícem +7

    Pile 1 & pile 2 both resonated ❤❤❤❤❤❤❤❤❤❤❤❤

  • @user-ek8xy8bd9p
    @user-ek8xy8bd9p Před měsícem +2

    Pile 1ൽ മാഡം പറഞ്ഞത് വളരെ ശരിയാണ്.. ഇന്നലെ രാവിലെ വരെ ഞാൻ മനസ്സിൽ ചിന്തിച്ച സമയത്ത് എന്നെ വിളിച്ചു.. ഇത്രയും നാൾ അങ്ങനെ തന്നെ ആയിരുന്നു ഞാൻ ചിന്തിക്കുന്ന സമയം ആൾ വിളിക്കുമായിരുന്നു.. പക്ഷേ ഇന്നലെ 15.7.24ന് ആൾ 10.58ന് വിളിച്ചിരുന്നു ഞാൻ പണിക്ക് പോയത് കൊണ്ട് call എടുക്കാൻ പറ്റിയില്ല.. പിന്നെ 12.30ആയപ്പോ ഞാൻ തിരിച്ചു വിളിച്ചു മൂന്നു തവണ വിളിച്ചു ആൾ call എടുത്തില്ല..തിരിച്ചും വിളിച്ചില്ല പിന്നീട് ഒന്നൂടെ വിളിച്ചു നോക്കി അപ്പൊ swiched of ആക്കി.. ആ സമയം മുതൽ ഇന്ന് ഈ reading കേൾക്കുന്ന ഈ സമയം വരെ വിളിച്ചില്ല.. ഇന്ന് പകൽ വിളിച്ചു നോക്കി അപ്പോഴും swiched of ആയിരുന്നു.. ഈ നിമിഷം വരെ കാത്തിരിക്കുന്നു ഒരു വിളിക്കായി.. വിളിക്കുമെന്ന് വിശ്വസിക്കുന്നു.. എന്റെ ദൈവം univers divine angels എന്നെ സഹായിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.. പോപ്പറായിട്ടുള്ള കമ്മ്യൂണിക്കേഷൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു...

  • @priyankaanju6878
    @priyankaanju6878 Před měsícem +6

    കഴിഞ്ഞ റീഡിങ്ങിൽ പറഞ്ഞത് സത്യം ആയി. Oru contact ഇല്ലാരുന്ന്. വിളിച്ചാൽ എടുക്കില്ല. മെസ്സേജ് നോക്കില്ല. പിന്നെ ഞാനും വലിയ മൈൻഡ് കൊടുത്തില്ല. പക്ഷെ ആ വീഡിയോ കണ്ടു 2 മണിക്കൂർ കഴിഞ്ഞു മെസ്സേജ് അയച്ചു . അറിയുമോ എന്ന്.

    • @athirask9605
      @athirask9605 Před měsícem +2

      Eth video aah chechi.ente same situation aah ente msg nokkilla. Vilichal edukilla..atava abadhathil msg ennenkilum kandal reply tharilla..😢😢.... Njn innu vicharichu ini angottu ingane pattiye pole chellilla ennu. Pakshe patunnilla chechi😢😢😢. Onnu parayan polum arum illa chechii

    • @priyankaanju6878
      @priyankaanju6878 Před měsícem

      ​@@athirask9605 ഇതിന് മുന്നേ ഇട്ട വീഡിയോ. 2തവണ ഈ വീഡിയോ കാണു 24 മണിക്കൂറിൻ ഉള്ളിൽ നിങ്ങളെ contact ചെയ്യും എന്നുള്ള വീഡിയോ.

    • @Parvathi02
      @Parvathi02 Před měsícem

      Orupad nalayi pinangi irunnathayirunno

    • @priyankaanju6878
      @priyankaanju6878 Před měsícem

      @@Parvathi02 athe

  • @sreelathasasi9735
    @sreelathasasi9735 Před měsícem +1

    മാമിന്റെ റീഡിങ് കേൾക്കുന്നതാണ് എന്റെ മനസിന്‌ ഒരു സമാധാനം. താങ്ക് you mam 🙏🙏🙏

  • @DollyJoshy
    @DollyJoshy Před měsícem +1

    Pile1 വൻ ഇറായിട്ടുണ്ട് സെപ്പറേഷൻ ആയിട്ട് ഒരു മിനിറ്റ് പോലും ഓർമ്മയിൽ നിന്ന് വിട്ടു പോകുന്നില്ല അത് വളരെ കറക്റ്റ് ആണ് ആളും നല്ല ദുഃഖിതനാണ് എന്റെ ഈശ്വരാ നയിച്ചാലും
    Thanku god🙏🙏🙏
    Thanku mam ❤️❤️❤️

  • @anishkb6996
    @anishkb6996 Před měsícem +2

    🎉 Eallam correct aanu Madam 🎉 Ente wife enne Chase cheyunundu sure aanu... Madam paranjathu correct aanu.. ente wife thirike varunnu eniku urappundu... Daivam Thetti poyathine nallathaki.. eniku thirike tarum...🎉 Thank God 🎉 ...

  • @user-bs2sq2vr6d
    @user-bs2sq2vr6d Před měsícem +2

    Innale villchu samsarichu ente Husband Thank you mam 🙏 Reading correct 💯🥰👍 cluse long Hair, 27, July month, blue colour , 14 birth date , 🥰🎉 l strongly claim all positive energy 🙏❤️ Thank you universe ❤️🙏 Thank you divine ❤️🙏 Thank you angels ❤️🙏 Thank you mam ❤️🙏 Thank you God ❤️🙏

  • @deeptia1743
    @deeptia1743 Před měsícem +2

    Pile 1.. i strongly claim this positive message into my life 🙏🙏🙏🙏🙏❤❤❤❤💫🌌✨🌈🦋

  • @manjumaria2461
    @manjumaria2461 Před měsícem +1

    ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏🙏❤️❤️❤️

  • @vilasinipk376
    @vilasinipk376 Před měsícem +3

    Reading super 👍
    Thank you universe 🙏
    Thank you God 🙏
    Thank you enchels🙏

  • @ReenapReena
    @ReenapReena Před měsícem +21

    6മാസമായി ഒന്ന് മിണ്ടിട്ട് 3പാർട്ടി ഇപ്പൊ അവന്റ കൂടെ ഉണ്ട് എപ്പോഴും അവന്റ ഓർമ്മകൾ മാത്രമേ ഉള്ളു മനസ്സിൽ എനിക്ക് വേണം അവനെ യൂണിവേഴ്‌സു അവനെ തിരിച്ചു തരണേ thank you universe

    • @aksharamt9981
      @aksharamt9981 Před měsícem +5

      Third party koode und enn parayumpo ur lover arelum husband ano ? Angne ankil thirich tharanm enn parayumpo a kuttyde life o ?

    • @midhularajesh51
      @midhularajesh51 Před měsícem +2

      ഇത് എൻ്റെ റിഡിങ്ങ് ആണ് മോളെ പാവം എൻ്റെ മുത്ത് ഒന്ന് കണ്ടാൾ മതി

    • @user-xx4ec9hb9d
      @user-xx4ec9hb9d Před měsícem +1

      ഓം. നമശിവായ. മഹാദേവന്. ഒരായിരം. നന്ദി.

  • @abhilashgopal463
    @abhilashgopal463 Před měsícem +2

    Thanks universe
    Thanks Devine
    Thanks Jesus crust
    Thanks angels
    Thanks mom
    Positive energy observing and wait for the further movement ❤

  • @AjiSiva-cu3pg
    @AjiSiva-cu3pg Před měsícem +1

    1st pile ആണ് choos ചെയ്തത് പറഞ്ഞത് കറക്റ്റ് ആണ് ക്ലൂസും
    Thank you മാം ❤️❤️❤️❤️🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Před měsícem +2

    pile 2 Correct thanne ❤🙏 thank you universe ❤🙏 thank you madam ❤❤❤❤❤❤🙏

  • @JisZacharia
    @JisZacharia Před měsícem +2

    Pile no1
    Thank you universe❤❤❤❤
    I strongly claimed the positive energies from this reading

  • @kuttu6545
    @kuttu6545 Před měsícem +3

    Pile number 1 correct reading 🙏🙏🙏i clame all positive energy 🙏🙏

  • @preethiharidas2617
    @preethiharidas2617 Před měsícem +1

    T, teacher, 12,long hair, ego, white butter flies,, 25,January, blue color,P, whit color, 27,Attract positive energy tnk universe

  • @DeepaKankalath
    @DeepaKankalath Před měsícem +2

    Thank you univers ❤️🙏 Thank you mam ❤️🙏

  • @Meenuzzvlog1590
    @Meenuzzvlog1590 Před měsícem +4

    Pile 1 aanu select cheythath, ego samadhikkilla 🙂 mindaan varuvo ennu thanne ariyulla, kandal mind cheyyulla ellarodum mindum 🤧 pakshe sredhikkarunudu

  • @black.berry.__
    @black.berry.__ Před měsícem +1

    I attract all the positive energies into my life. Thankyou universe🙏

  • @roselani2874
    @roselani2874 Před měsícem +1

    Pile no 1 correct reading mem❤, nte things oke correct anu.njn swayam choichondirikuuna chodhyangal thanne mem reading il paranju . Enik viswasiksn pattanila. Nte feelings ee reading il paranjath sathyam anu. Mem thudakathil paranja 3 rd party de karyavum sathyam anu😢, njn vicharivhath pole reading il parayunnu, enkil njn viswasikkunnu ithil paranja avante feelings um sathyam anu enn❤, ethryum peteenn enne condact cheyyan wait cheyyunu. Pray🙏 cheyyunu, markkan Pattunnila😢, this is true love❤, deep connection feel cheyyunu,messages oke connection indd❤,ethryum peteenn positive response indavum enn viswasikkunnu❤shot tempored, B, true love❤, childish, 25❤, smile❤, very positive reading, thank you god❤, thank you angels❤, thank you mother merry❤.

  • @vighneshs4356
    @vighneshs4356 Před 8 dny

    ഞാൻ എടുത്തത് ഒന്ന് ആണ് Mam
    പറഞ്ഞത് എല്ലാം ശരിയാണ് Madam👍🏻

  • @pscgeneralknowledge7716
    @pscgeneralknowledge7716 Před měsícem +1

    File no. One.... Messages and clues are connected. Message vannu❤. Thanks universe🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Varshaunniii888
    @Varshaunniii888 Před 8 dny +1

    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Před měsícem +1

    I strongly claim permanent reunion and happy togetherness with my person🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @user-rb5dm3ke9l
    @user-rb5dm3ke9l Před měsícem +1

    Pile1..correct Reading.. Sahajaryam kond vendannu vechu poyi..ippo self focuse ayii muott pokkunnu. Thiruch varum ennu unniverse viswasikkunnu 🙏i strongly cliam all positive energies and immediately permanent reunion and life long committement with my person ❤️thank you unniverse 🙏thank you divine🙏thank you angles 🙏thank you god🙏

  • @nimishamaluz7377
    @nimishamaluz7377 Před měsícem +2

    Thanku universe❤️🙏🏻thanku angels❤️🙏🏻

  • @preethiharidas2617
    @preethiharidas2617 Před měsícem +1

    Attract positive energy.. I claim reunion with my person... Tnk universe 🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Před měsícem +1

    Pile 1 മാം പറഞ്ഞതൊക്കെ ശരിയാണ് ഇപ്പോൾ മൂന്നുമാസമായി ഫുൾ ബ്ലോക്ക് ആണ് ഈ വരുന്ന 22ന് അവളുടെ പിറന്നാളാണ് എനിക്കൊന്ന് പോയി കാണാൻ തോന്നുന്നുണ്ട് സംഭവിക്കുന്ന അറിയില്ല ഞാൻ കണ്ണൂരും അവൾ തൃശൂർ ആണ് പോയി കണ്ടാൽ എന്തേലും കുഴപ്പം ഉണ്ടാകുമോ അവളുടെ അമ്മയാണ് എല്ലാ പ്രശ്നവും ഉണ്ടാക്കി ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതായിരുന്നു എന്റെ അച്ഛനും അളിയനും മരിച്ചതിനുശേഷം അവിടെ അമ്മ കളിച്ച കളിയായിരുന്നു ഇത് ഞാൻ പല നമ്പറിൽ നിന്നുംവിളിച്ചു എന്റെ ശബ്ദം കേൾക്കുമ്പോൾ ഫോൺ ഓഫാക്കുക ഒരുപാട് മെസ്സേജ് ചെയ്തു ഒരു റിപ്ലൈ ഇല്ല

  • @KsalmantouchWayanad
    @KsalmantouchWayanad Před měsícem +1

    The best reading thank you universal thank you God thank you Angel thank you Diwani thank you madam thank you thank you thank you എത്രയും പെട്ടെന്ന് ഞങ്ങൾ ഒന്നാകട്ടെ താങ്ക്യൂ മാഡം

  • @sheelabernard936
    @sheelabernard936 Před měsícem +2

    Thank you God, angels, universe and thank you Maam for this positive reading and I strongly claim this beautiful energy. Pile. 1❤

  • @NIVIVINIVINU
    @NIVIVINIVINU Před měsícem +1

    Thank you universe
    Thank you mam
    I selected pile 1 ,100 %correct
    OM NAMAH SHIVAAYA

  • @raveendranadhannairkulanji3538

    ഇതിലെ എല്ലാ പോസിറ്റീവ് ആയ കാരൃങ്ങളൂം ഞാൻ എന്നിലേക്ക അക്ടാക്റ്റ ചെയ്യുന്നു thank you universe

  • @user-fy5yb4gy8l
    @user-fy5yb4gy8l Před měsícem +1

    I strongily claim this positive energy❤❤❤thank you universe❤❤❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Před měsícem +1

    Pile no 1 correct reading 👌 I claim this positive energy.Thank you Universe 🙏Thank you Mam 🙏

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 Před měsícem +1

    1111. Thank you universe. I claim this reading positively

  • @sherinsherin3512
    @sherinsherin3512 Před měsícem +2

    I clime it
    Thankyou universe😊🙌

  • @user-gj4mr3wj3r
    @user-gj4mr3wj3r Před měsícem +1

    Claim this reading🙏💯💯 ✅👌🙏🙏 1 pile thank you❤🌹🙏 universe🌌 divine🙏 angel🙏🙏 thank you❤🌹🙏 for your reading🙏🙏 om nama shivaya🙏🙏🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Před měsícem +1

    I strongly claim all the positive energy🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏thank you universe🙏🙏❤️❤️❤️❤️❤️❤️❤️🙏🙏thank you god🙏🙏❤️❤️❤️❤️❤️❤️❤️🙏🙏thank you angels🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏thank you divine🙏🙏❤️❤️❤️❤️❤️❤️❤️🙏🙏

  • @sandhyapriyan2675
    @sandhyapriyan2675 Před měsícem +1

    ഇതിലെ എല്ലാ പോസിറ്റിവ് എന്നർ ജിയും എൻ്റെ ജീവിതത്തിലേയ്ക്ക് അട്രാക്റ്റ് ചെയ്യുന്നു. Thanku mam' Thanku Universe

  • @SajiRK1133
    @SajiRK1133 Před měsícem +4

    Pile 1 thank you universe

  • @afrinfathima6829
    @afrinfathima6829 Před měsícem +1

    ❤❤❤ pile no 1.sathyam 100% thank you univeres ❤thank you agels ❤thank you madam❤

  • @meeramt4233
    @meeramt4233 Před měsícem +1

    ഓം നമഃ ശിവായ ♥️🙏🌹
    Thank you Universe ❤️🙏🙏
    Thank you mam ❤️🙏🌹

  • @deepasreedeepam3817
    @deepasreedeepam3817 Před měsícem +1

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤🙏

  • @PS_8-8-7
    @PS_8-8-7 Před 28 dny +1

    Thanku MamThankuU niverseThanku Divine Thanku Archuangels Thanku GodGodessThankuThankuThanku

  • @user-yt9lg4nl8t
    @user-yt9lg4nl8t Před měsícem +1

    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @deepamadhu8853
    @deepamadhu8853 Před měsícem +1

    ❤❤❤thankyou univers🙏🙏🙏🙏🙏

  • @usharanir2042
    @usharanir2042 Před měsícem +1

    Thankyou maaam 🌹
    Thankyou univers 🙏🙏🙏

  • @Sunukbaby
    @Sunukbaby Před měsícem +2

    Thanku universe. 2 dhivasathinullil ente wife ennilekku varum thanku god

  • @sitharasreekanth
    @sitharasreekanth Před měsícem +1

    ❤I claim positive energy from this reading..... Thank you❤ 🙏universe

  • @user-jw2hs7mx3c
    @user-jw2hs7mx3c Před měsícem +2

    I claim it ♥️താങ്ക്സ് യൂണിവേഴ്സ് ♥️thanks mam ♥️

  • @ismailMH-v7x
    @ismailMH-v7x Před měsícem +1

    Correct aanu

  • @sheelabernard936
    @sheelabernard936 Před měsícem +1

    November ,28,S,smile resonates. ❤❤

  • @Meowmeow23453
    @Meowmeow23453 Před měsícem +1

    I very very strongly claim this energy...... I believe in universe❤️

  • @dr.bindujohn8308
    @dr.bindujohn8308 Před 22 dny

    Thank you universe... Thank you for giving my person back up my live

  • @user-zj2oc7dh4u
    @user-zj2oc7dh4u Před měsícem +1

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @RaniRani-xt9rg
    @RaniRani-xt9rg Před měsícem +1

    Thankyou mam ♥️🥰♥️, thankyou univers 🙏♥️🥰, thankyou my person 🥰🥰♥️

  • @mebilfreddy7384
    @mebilfreddy7384 Před měsícem +1

    മെയ്‌, ഈഗോ, 25, Abroad, ബ്ലൂ കളർ, 13,

  • @mini.pkumar2327
    @mini.pkumar2327 Před měsícem +1

    Enneppatti paranjathellam seriyanu thank you very much

  • @sreejatkthadathilkunhipura3837

    Thank you 🎉🎉🎉
    K, medifild thank you univers
    Angel and god 🎉🎉🎉🎉❤

  • @sabujos6839
    @sabujos6839 Před měsícem +1

    I strongly claim this positive energy thankuu universe 🙏🙏🙏

  • @GayathriPDas
    @GayathriPDas Před měsícem +1

    Thankyou universe I claim this positive energy

  • @renjinip-k6z
    @renjinip-k6z Před 28 dny

    Yes രണ്ടു പേരും മെഡിക്കൽ ഫീൽഡ് ആണ്

  • @abhiramidreamgirl1769

    എല്ലാം വളരെ ശെരി ആണ്. എന്നോട് ലോകത്തു ഒരു മനുഷ്യൻ പോലും ചെയ്യാത്ത കാര്യങ്ങൾ ആണ് എന്നോട് ചെയ്തുകൊണ്ടിരിക്കുന്നത്. എനിക്ക് ഒരുപാട് ഓപ്ഷൻ വന്നു
    അതൊന്നും എനിക്ക് വേണ്ട.. ഒരുപാട് തവണ ശ്രെമിച്ചു ഇതിൽ നിന്നും പിന്മാറണം. എന്ന്
    അപ്പോഴെല്ലാം univers ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നു
    ഞങ്ങൾക്ക് ഒന്നിക്കാൻ കഴിയുമോ univers.
    ഇനി കരയാൻ എന്റെ കണ്ണിൽ കണ്ണുനീർ ഇല്ല

  • @milandharmaraj6228
    @milandharmaraj6228 Před měsícem +1

    Thankyou universe 🙏🙏🙏❤

  • @chinnusponnuschannel2367
    @chinnusponnuschannel2367 Před měsícem +1

    Dang you universe🙏🏼🙏🏼♥️🙏🏼🙏🏼🙏🏼 thank you ma'am 🙏🏼🙏🏼🙏🏼♥️ thank you Devi🙏🏼🙏🏼🙏🏼🙏🏼♥️🙏🏼🙏🏼♥️🌹🌹🌹🌹 thank you Angel 🙏🏼🙏🏼🙏🏼🙏🏼♥️🌹 today reading possible one

  • @Lavannya5287
    @Lavannya5287 Před měsícem +1

    Thank you universe ❤🙏

  • @Zorrow23
    @Zorrow23 Před měsícem +1

    Correct

  • @noufiyaashkar3441
    @noufiyaashkar3441 Před měsícem +1

    Thank you universe ❤

  • @Malu-ui2nw
    @Malu-ui2nw Před měsícem +1

    Om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏

  • @pavipavi8854
    @pavipavi8854 Před 16 dny +1

    ഒന്നു പോലും മിസായിട്ടില്ല കറക്ട് റീഡിംഗ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @sreeyeshka122
    @sreeyeshka122 Před měsícem +1

    Thank you universe 🦋❤️🙏

  • @Zeenath-rv9tv
    @Zeenath-rv9tv Před měsícem +3

    Thankyu universe❤

  • @Umamaheswar8
    @Umamaheswar8 Před měsícem +1

    Thankyou univers ❤thankyou mam ❤

  • @fathimakasaragod1163
    @fathimakasaragod1163 Před měsícem +5

    ഇന്നലെ റീഡിങ്ങിൽ പറഞ്ഞത് സത്യം ആയി 👍💯

  • @binubaiju9760
    @binubaiju9760 Před 2 dny

    ഞാൻ 1 ആണു മാം എടുത്തേ ടെലിപതി ഉണ്ടായിരുന്നു ഞങ്ങൾ തമ്മിൽ എന്നെ ഇപ്പൊ ബ്ലോക്ക്‌ ഇട്ടേക്കുവാന് 14 ഡേയ്‌സ് ആയി ഒന്ന് മിണ്ടിട്ട് msg ഇട്ടിട്ട്. എന്റെ അടുത്തേക്ക് വരണേ... എനിക്ക് വേണ്ടി പ്രാത്ഥിക്കണേ മാം.. താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻

  • @salijasurendran851
    @salijasurendran851 Před měsícem +1

    Thankyou universe 🙏💞💞💞Thankyou mam 🙏💞💞💞💞

  • @revathysibi8793
    @revathysibi8793 Před měsícem +2

    Thank uuu universe ❤

  • @manuvava4005
    @manuvava4005 Před měsícem +2

    Thanks univers.. 🙏♥️🦋

  • @user-ky2vx9en8r
    @user-ky2vx9en8r Před měsícem +1

    Mem innele night enne vlichu samsarichu.samaadhanemayi.vittupoyethinu.universe padem padippichtundu.athil njan samthoshikunnu.grateful&thanku universe Thanku Mem.othiri thanks u nd u.manesilakitharunnethinu🙏🙏🙏🙏🙏❤❤

  • @Lakshmi-sw7sd
    @Lakshmi-sw7sd Před měsícem +1

    Thankyou universe 💗

  • @shivaramanoyoor569
    @shivaramanoyoor569 Před měsícem +2

    Thanks You are Right

  • @Manu-ox4ii
    @Manu-ox4ii Před měsícem +1

    Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹🌹

  • @user-pj2ye5pt2j
    @user-pj2ye5pt2j Před měsícem +1

    Thank you Mam ❤❤🥰🥰👍

  • @SabithaS-i3x
    @SabithaS-i3x Před 27 dny

    1 thankyou thankyou universe thankyou ❤ universe paranjthallam karanta nnu

  • @rlyasklm9416
    @rlyasklm9416 Před měsícem

    താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സറി🙏🙏🙏🙏

  • @aparnaappuzz455
    @aparnaappuzz455 Před měsícem +1

    Pile no 2❤🌸
    Thankyou universe ❤🌸

  • @abhisreejith7561
    @abhisreejith7561 Před 14 dny

    Butterfly kanum ennu parayumbol thanne rand butterflies parannupokunnathu kandu❤

  • @PANALIP
    @PANALIP Před měsícem

    സത്യം ഇതിൽ 1 and 2ലും നടന്ന കാര്യം സെരിയാണ്

  • @Devi.224
    @Devi.224 Před měsícem +1

    Thank you universe🙏🥰

  • @jyothyanil7668
    @jyothyanil7668 Před měsícem +1

    Thankyou universe ❤

  • @divyapradeep1170
    @divyapradeep1170 Před měsícem +1

    Thank you mam

  • @ambilyms5751
    @ambilyms5751 Před měsícem +1

    Thanks universe 🙏🙏pile number 2correct 🙏🙏

  • @reshmaachu6019
    @reshmaachu6019 Před měsícem +1

    Thanks universe 🙏🙏🙏🙏🙏

  • @bindhuvdas6795
    @bindhuvdas6795 Před měsícem +1

    thank you universe