♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നു!🌹🌹

Sdílet
Vložit
  • čas přidán 26. 08. 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viralvideo #viral #future #reunion

Komentáře • 593

  • @user-ey9kw3il1y
    @user-ey9kw3il1y Před 2 měsíci +38

    Orupad nalukalku sesham enik innu msg vannu mam🙏, innale video kandapo polum enik ithu nadakumenu vicharichilla 🥰othiry santhosham avan veendum madangy ethiyathinu

  • @emmagreen1929
    @emmagreen1929 Před 2 měsíci +24

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു ... തിരിച്ചു വരും... Thank u universe 🙏🙏🙏

  • @Bindumathew-qb6vx
    @Bindumathew-qb6vx Před 2 měsíci +13

    ക്ലൂസ് ശരിയാണ്.ഫാമിലിമാൻ ആണ്. അകന്നുപോകാൻ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. നോ കോൺട്രാക്ട് ആണ്. യൂണിവേഴ്സ് എന്താണോ ആഗ്രഹിക്കുന്നത് അതുപോലെ നടക്കട്ടെ 🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Před 2 měsíci +9

    മടങ്ങി വന്നു Daksha, പഴയതു പോലെ ദൈവാനുഗ്രഹത്താൽ 🙏🙏🙏🙏❤️❤️❤️ പിന്നെ Dakshede Holy Cards nu എന്റെ 🙏🙏🙏🙏🙏🙏🙏🙏🙏🙏 Thank You Daksha 🥰🥰

  • @gopikamenon4453
    @gopikamenon4453 Před 2 měsíci +17

    Oro cmnts vayikumpol ethra sandhosham😊 ithupole enikum .. postv result kityal mathiyayirunu😢

  • @user-ip2zr9nn5n
    @user-ip2zr9nn5n Před 2 měsíci +12

    യൂണിവേൽസ് തരുന്നത് എല്ലാം ജീവിതരത്തിൽ അഡ്രക്ട് ചെയുന്നു യൂണിവേൽസിൽ സാരണ്ടർ ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajilakshmipv
    @rajilakshmipv Před 2 měsíci +5

    Mam ഞാൻ ഇന്നലെ Move on ചെയ്തു വെറുതെ ജീവതം നീറി നീറി മുന്നോട്ട് പോകേണ്ടതില്ലേ ഭഗവാന് എല്ലാം സമർപ്പിക്കുന്നു നിങ്ങളുടെ വീഡിയോ എല്ലാ ദിവസവും കാണുന്നുണ്ട് Thank you Mam ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @sreekumarannair3707
    @sreekumarannair3707 Před 2 měsíci +7

    നന്ദി മാഡം
    തീർച്ചയായും ശരിയാണ് എല്ലാം
    മഹാ ദേവൻ അനുഗ്രഹിക്കട്ടെ

  • @RincySaju-sf8ge
    @RincySaju-sf8ge Před 2 měsíci +6

    വന്നു മെസ്സേജ് ചെയ്യുന്നുണ്ട് 🙏🏽🙏🏽🙏🏽on and off ആണ് ഇനി ഒരിക്കലും off ഇല്ലാതെ നല്ല രീതിയിൽ ജീവിക്കാൻ പറ്റിയാൽ മതി ആയിരുന്നു...... ഇനി പോകാൻ ഒരിടം ഇല്ല ചെയ്യാൻ കർമങ്ങൾ ഇല്ല......... പരിഹാരം ചെയ്യ്തു ചെയ്തു മടുത്തു....... ഭർത്താവ് ആണ്.... തേർഡ് പാർട്ടി ഫുൾ ഒഴിഞ്ഞു... നന്നായി ജീവിക്കാൻ പറ്റിയ മതി ആയിരുന്നു.. താങ്ക്സ് universe.... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽thank u mam... ❣️s... Saju

  • @Sreehariom82
    @Sreehariom82 Před 2 měsíci +6

    എല്ലാം തിരിച്ചറിഞ്ഞു തുടങ്ങി.ഇതുവരെ ക്ഷമയോടെ ഞാൻ കണ്ടിട്ടില്ല. മനസിൽ ഒരുപാട് സന്തോഷം തോന്നി.. താങ്ക്സ് യൂണിവേഴ്സ് 🙏❤️🙏എന്റെ ത് ആയിട്ട് തിരിച്ചുവരും.വന്നുകൊണ്ടിരിക്കുന്നു.ഞാൻ കാത്തിരിക്കുന്നു 🙏❤️🙏

  • @user-vf8cd7xy7m
    @user-vf8cd7xy7m Před 2 měsíci +2

    Thank you universe... Thank you madam.... എല്ലാം ശരിയാണ് പറഞ്ഞതെല്ലാം....

  • @saranyacharu7748
    @saranyacharu7748 Před 2 měsíci +12

    ശരിയാണ് എന്നെ വിളിച്ചു msg cheythirunnu

  • @user-wq9xh6ce2j
    @user-wq9xh6ce2j Před 2 měsíci +3

    എന്നെ കാൾ ചെയ്തു ഹാപ്പി ആയി സംസാരിച്ചു. Thanq univers

  • @user-sr4pk3qh3c
    @user-sr4pk3qh3c Před 2 měsíci +1

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @girijapadmanabhan9174
    @girijapadmanabhan9174 Před 2 měsíci +7

    എന്നെ call ചെയ്തു. പല ദിവസവും call ചെയ്തപ്പോൾ ഞാൻ എടുത്തില്ല. എന്നോട് ഉള്ള സ്നേഹം സത്യമാണോ എന്നറിയില്ല. എന്നിലേക്ക് Attract ചെയ്യുന്നുണ്ട്. Thank you universe, Thank you divine, and Angels

  • @shahidharasheed4229
    @shahidharasheed4229 Před 2 měsíci +5

    അവൻ തിരിച്ചു വരട്ടെ 😥😥😥😥 ക്ലൂസിൽ ഉള്ളത് ശരിയാണ് ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നു പറ്റുന്നില്ല😭😭😭😭

  • @ANSI-p9t
    @ANSI-p9t Před 2 měsíci +1

    Reading, ക്ലൂസ് എല്ലാം.. നന്നായി കണക്റ്റഡ് ആണ് മേഡം 👍🏻👍🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sarathchandran8980
    @sarathchandran8980 Před 2 měsíci +4

    വേണ്ട പറഞ്ഞു ബ്ലോക്ക് ചെയ്തു പോയ ആള് വിളിച്ച് സംസാരിച്ചു പക്ഷെ .. കുറെ കുറ്റം ചുമത്തി വീണ്ടും പോയി ... എങ്കിലും വിശ്വാസത്തോടെ ഇരിക്കുന്നു
    പോസ്റ്വിറ്റി attract cheyyunnu
    Thanks universe
    Thank uuuuuu divine energy ❤

  • @Art-mb1lv
    @Art-mb1lv Před 2 měsíci +3

    നന്ദി ദക്ഷ 🙏വിളിച്ചു.. Thanks 🙏🙏♥️♥️♥️♥️♥️

  • @sravanyaammu6205
    @sravanyaammu6205 Před 2 měsíci +2

    ഏട്ടൻ ഇപ്പോ കൂടെ തന്നെ ഉണ്ട്...പഴയ പോലെ ആയിട്ടില്ല... ആവാൻ ഒരുപാട് പ്രാർത്ഥിക്കുന്നു... പഴയപോലെ എന്നെ ഒരുപാട് സ്നേഹിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു ❤️❤️❤️...
    Thank you universe ❤❤❤❤❤
    Thank you god❤❤❤❤❤
    Thank you angles ❤❤❤❤❤
    Thank you Devine ❤❤❤❤❤
    Thank you ma'am ❤❤❤❤❤
    Plsssssss forgive me universe..... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry

  • @pramodinit8474
    @pramodinit8474 Před 2 měsíci +7

    ഒരു പാട് മുടിയുണ്ട് എനിക്ക്
    hus ചതിച്ചിട്ടുണ്ട് ഇപ്പോൾ വന്നിട്ട് ഒരു മാസം ആയി. എല്ലാരും ചവിട്ടി പുറത്താക്കിയപ്പോൾ വന്നതാണ് കുറച്ച്......കുറച്ച് മാറ്റം വരുന്നുണ്ട്........ എന്നാലും എന്നെയും കുട്ടികളേയും ഒറ്റക്കാക്കി പോയത് ആലോചിക്കുമ്പോൾ ഇന്നും സങ്കടം താങ്ങാനാകുന്നില്ല. എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് ദക്ഷയുടെ വീഡിയോകൾ ആണ് താങ്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ റീ ഡിങ്ങിൽ പറഞ്ഞതെല്ലം സത്യമാണ്
    Thank you universe
    🙏🙏🙏🙏🙏🙏🙏

  • @user-cm7ck4fc9b
    @user-cm7ck4fc9b Před 2 měsíci +4

    Vannu othiri snehathode ente ponnu thirichu vannu thankyou universe

    • @Reshma591
      @Reshma591 Před 2 měsíci

      Personal reading എടുത്തിട്ടുണ്ടോ??

    • @remyarajt8489
      @remyarajt8489 Před 2 měsíci

      Ara ponnu

  • @S_sankar85
    @S_sankar85 Před 2 měsíci +4

    ഓം നമഃ ശിവായ 🙏🏻
    Thank you God 🙏🏻
    Thank you Universe 🙏🏻🙏🏻🙏🏻

  • @shamilsaga3182
    @shamilsaga3182 Před 2 měsíci +2

    Mam പറഞ്ഞത് മുഴുവൻ ശരി ആണ് അയാൾ ഒരാഴ്ച മുൻപ് തിരിച്ചു വന്നു ഒട്ടും പ്രതീക്ഷിക്കാതെ. Thank you universe thank you Angeles

  • @induvijukumar713
    @induvijukumar713 Před 2 měsíci +1

    Thank you Universe 💚
    Thank you Angels💚
    Thank you Divine 💚

  • @kidsworld5525
    @kidsworld5525 Před 2 měsíci +3

    ഇപ്പോൾ ഒരുമിച്ചാണ് positive ആയ ഒരുപാട് മാറ്റങ്ങൾ ഉണ്ട്. Tnk u universe 🙏❤️❤️ എനിക്ക് നീണ്ട മുടി ഉണ്ട്. ആൾക്ക് കട്ടതാടിയും 🥰

  • @ShylaRv
    @ShylaRv Před 2 měsíci +1

    Thankyou mam100%സത്യം പേഴ്സൺ മടങ്ങി വന്നിരിക്കുന്നു കാൾ വിളിച്ചു മെസ്സേജ് അയച്ചു

  • @aswathiachu4965
    @aswathiachu4965 Před 2 měsíci +1

    താങ്ക്യൂ..യൂണിവേഴ്സ്.❤
    താങ്ക്യൂ..ഡിവൈൻ. ❤
    താങ്ക്യൂ.എന്ജെൽസ്. ❤
    🙏🙏🙏🙏🙏🙏🙏🙏

  • @maneenamani-rg3ez
    @maneenamani-rg3ez Před 2 měsíci +4

    Ys മാം കാൾ with msg വന്നു... ഇടക് കാണുകയും ചെയ്തു... ഇനിയും നഷ്ടമാവുമോ എന്ന പേടിയാണ് 😔.... Thanku.. മേം.... Thanku യൂണിവേഴ്സ് 🙏🙏🙏

  • @haseenabeegum336
    @haseenabeegum336 Před 2 měsíci +3

    Thank you univers❤❤❤❤❤ പഴയ സ്നേഹത്തോടെ തിരികെവരാൻ അനുഗ്രഹിക്കണം യൂണിവേഴ്‌സ് ❤❤❤❤❤thank u allah

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 Před 2 měsíci +3

    ക്ലൂസ് എല്ലാം കറന്റ് ആണ് ഇത് എന്റെയും എന്റെ പേർസന്റെയും എനർജി ആണ് ഞാൻ ക്ലെയിം ചെയ്യുന്നു Thank u universe 🙏🙏Thank u god 🙏🙏Thank u madom 🙏

  • @lathaanil3781
    @lathaanil3781 Před 2 měsíci +1

    എൻ്റെ ആൾ എൻ്റെടുക്കൽ വന്നു. താങ്ക്സ് യൂണിവേഴ്സ്❤❤❤❤❤❤❤

  • @babuj3502
    @babuj3502 Před 2 měsíci +1

    Valare ,Correct reading Aanu. Mam pranjathellam Valare Seriyaanu. Thank you Universe, Thank you God.❤❤❤

  • @lekshmimani8518
    @lekshmimani8518 Před 2 měsíci +3

    Enta ponnooo 🙏🏻🙏🏻🙏🏻namichu 🙏🏻ith ente reading anu mam thank u mam. Thank u universe

  • @kunjuusvlogs9159
    @kunjuusvlogs9159 Před 2 měsíci +3

    Njan കണ്ടൂ മാഡം ഇന്നലെ. ഒരുപാട് സംസാരിച്ചു.വേഗം തിരിച്ചു വരും എന്ന് പറഞ്ഞു

  • @rajeshrajendran6815
    @rajeshrajendran6815 Před 2 měsíci +2

    14 masangalkku shesham oru message vannu

  • @shafuvansafu7471
    @shafuvansafu7471 Před 2 měsíci +2

    സത്യം ഇന്ന് തിരിച്ചെത്തി ഇന്നത്തെ reading🥰🥰🥰

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Před 2 měsíci +1

    Ithile ellaa positive kaaryangalum njan ennilekku aakarshikkunnu..... Njgale ethrayum vegam universe onnippikkatte.....thanku universe thanku devine thanku angel thanku mahadeva thanku krishna... 🙏🙏🙏🙏

  • @haseenabeegum336
    @haseenabeegum336 Před 2 měsíci +2

    ഞാൻ e റീഡിങ് കണ്ടിരിക്കുമ്പോൾ enik masg vannu thank you univers❤❤❤

  • @nijithavincent53
    @nijithavincent53 Před 2 měsíci +1

    റീഡിങ്ങിൽ പറഞ്ഞതൊക്കെ സത്യമാണ് മാം 🙏🏻 ഫാമിലിയുള്ള ആൾക്കാരാണ് ഞങ്ങൾ ഫാമിലി ആണ് പ്രാധാന്യം എന്ന് പറഞ്ഞു എപ്പോഴും സംസാരിച്ചു അതിന്റെ പേരിൽ ചെറിയ പിണക്കങ്ങൾ ഉണ്ടായിട്ടുണ്ട് ഞങ്ങൾക്കിടയിൽ വേണ്ടെന്നു വയ്ക്കാൻ ശ്രമിക്കുമ്പോൾ അതിനു സാധിക്കുന്നില്ല പുള്ളി ദിവസവും ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോൾ എന്നെ വിളിക്കാറുണ്ട് ഞാൻ നമുക്ക് പിരിയാം എന്ന് പറയുമ്പോൾ ആ സംസാരത്തിൽ നിന്ന് ഒഴിഞ്ഞു മാറും ക്ലൂസ് പറഞ്ഞതിൽ p പുള്ളിയുടെ പേരിന്റെ ഫസ്റ്റ് k ലാസ്‌റ്റും താങ്ക്സ് മാം 🙏🏻🙏🏻🥰🥰 താങ്ക്സ് യൂണിവേഴ്സ് 🙏🏻🥰😘🙏🏻🙏🏻

  • @user-eu4dz8ed4v
    @user-eu4dz8ed4v Před 2 měsíci +3

    Of course this is my reading nd I hve got the contact after a few months of seperation.Absolutely wt she told is right,we should learn self love nd automatically our wishes get attracted to us at the right moment.Patience and belief in the divine power is the key.Thank you so much for ur great channel, it made me so positive within months & u r one of the reasons why I overcame from the chaos.Thank God.

  • @mariyatradingcompanykottay5407

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐

  • @RoseRose-me3qw
    @RoseRose-me3qw Před 2 měsíci +4

    Allhamdulillah❤❤❤❤ ഇതിൽ പറയുന്ന പോസിറ്റീവ് എനര്ജി എൻ്റെ laifilek atract ചെയ്യുന്നു

  • @user-gr3dm3vf8z
    @user-gr3dm3vf8z Před 2 měsíci

    Thank you so much 🙏❤️
    പറഞ്ഞതെല്ലാം 100%കറക്റ്റ് ആണ്. പക്ഷെ ഇതുവരെയും കോൺടാക്ട് മാത്രം കിട്ടിയിട്ടില്ല.
    സർവ്വം ഭഗവാനിൽ സമർപ്പിക്കുന്നു 🙏❤️

  • @wanderlust4378
    @wanderlust4378 Před 2 měsíci

    അവൻ ഉറപ്പായും എന്നെയും എന്റെ സ്നേഹത്തെയും തിരിച്ചറിയും ❤️

  • @user-nx9dh4kl3z
    @user-nx9dh4kl3z Před 2 měsíci

    Thankyou universe പോസിറ്റീവ്ക്കയ കാര്യങ്ങ ഞാൻ എന്നിലേക്ക് അറ്റാക്റ്റ് ചെയ്യുന്നു.🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii Před 2 měsíci +1

    Thank you univers🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you divine 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @mariyathinsha2021
    @mariyathinsha2021 Před 2 měsíci

    ഇത് വരെ കോൺടാക്ട് കിട്ടിയില്ല... ഞാൻ ആയിട്ട് അങ്ങോട്ട്‌ കോൺടാക്ട് ചെയ്യില്ല.. Universe ആയിട്ട് ഇങ്ങോട്ട് വിളിപ്പിക്കട്ടെ .. ഈ confident എനിക്ക് കിട്ടിയത് maminte reading കൊണ്ടു മാത്രം ആണ്... I claimed all energy in this reading.. Thnku universe and mam❤

  • @BabuV-om8ih
    @BabuV-om8ih Před 2 měsíci +1

    ഞാൻ ഒറ്റക് ജീവികാൻ ത്തീരുമാനിചു മേടം

  • @narayanankv9425
    @narayanankv9425 Před 2 měsíci +2

    Whats app block ആയിരുന്നു ഇപ്പോൾ open ചെയ്ത്

  • @vishnumuraleedhar-kz7ym
    @vishnumuraleedhar-kz7ym Před 2 měsíci

    റീഡിങ് എന്നെയുമായി 100% യോജിക്കുന്നു 🙏🏻🙏🏻🙏🏻

  • @user-if4qx5ik4u
    @user-if4qx5ik4u Před 2 měsíci

    പോസറ്റീവ് അട്രാക്ട് ചെയ്യുന്നു. താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před 2 měsíci +1

    Ettan vilichu message ayachu athinu university Nanni parayunnu manasile sagadam oru paadu maari poyi Medam parayunnathu ellam sathiyam

  • @rajammaanandhan5029
    @rajammaanandhan5029 Před 2 měsíci

    പോസിറ്റീവ്ആയ കാര്യങ്ങൾ എന്നിലേക്ക് അട്രാക്ററ് ചെയ്യുന്നു. എൻ്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വരും. നന്ദി നന്ദി നന്ദി.

  • @SjChithra-rk2lb
    @SjChithra-rk2lb Před 2 měsíci

    Ee reading il paranjathellam njnglda reading aye thonni. I strongly claim this positive energies
    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Mam ❤

  • @sindhukp1506
    @sindhukp1506 Před 2 měsíci

    I claim all the positive energies in this beautiful reading.. for reunion..

  • @shalujestin9933
    @shalujestin9933 Před 2 měsíci

    Correct aanu dhaksha.... Orupaadu anubhavichu.... Ippo thirichu vannu.... Ennodulla perumattathil nalla mattavum indu... But ippo njan aanu kurachu akalcha kanikkunne... Universe la orupadu trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu🙏🏻🙏🏻🙏🏻🙏🏻🙏🏻 ♥️♥️♥️♥️♥️♥️

  • @padmanair9825
    @padmanair9825 Před 2 měsíci +1

    Thanku univers 🙏

  • @ramchandran6215
    @ramchandran6215 Před 2 měsíci

    എല്ലാം, പോസിറ്റീവും നെഗറ്റീവും ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 2 měsíci +1

    Thank u universനന്ദി നന്ദി Readin g നടത്തിയ മോൾക്കും നി❤❤❤ ഓം നമ: ശിവായ❤❤❤

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr Před 2 měsíci

    Thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you mam thank you divine 🙏🏼 thank you ❤ thank you ❤ thank you ❤❤❤❤❤

  • @minin5017
    @minin5017 Před 2 měsíci +6

    ഇതിൽ പറഞ്ഞതെല്ലാം എൻറെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു ഇപ്പോൾ മെസ്സേജ് അയക്കുന്നുണ്ട് രണ്ടുപേരും ഒരുപാട് വേദന സഹിച്ചു ഈ പ്രപഞ്ചശക്തിയെ യൂണിവേഴ്സ് ഞങ്ങളെ ഞങ്ങളുടെ കൂടെയുണ്ട് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു ഒരുപാട് നന്ദി താങ്ക്യൂ മാഡം❤❤❤🎉🎉🎉🎉🙏🙏🙏🤩🥀🥀🥀🥀

  • @vishnupriya6769
    @vishnupriya6769 Před 2 měsíci +1

    I claim it thankyou universe

  • @anilkumar-hp4wp
    @anilkumar-hp4wp Před 2 měsíci +1

    താങ്ക്സ് യൂണിവേസ് താങ്ക്സ് മാം ഇനി യൂണിവേസിൽ അർപ്പിക്കുന്നു ഞാൻ റിഡിങ് വളരെ വളരെ ശെരിയാണ് ഇതിലെ പോസിറ്റീവ് എനർജി ഞാൻ എന്നിലേക്ക് അട്രേറ്റ്ചെയുന്നു

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Před 2 měsíci +1

    As per the reading my person already joined me. Thanks God. Thanks angels. Thanks divine power. Thanks univers. Thank you reader. Praying for fulfillment of our wishes. Let the univers help us.

  • @tonyjames6955
    @tonyjames6955 Před 2 měsíci +1

    Thank you universe

  • @ambilykrupasanam7406
    @ambilykrupasanam7406 Před 2 měsíci

    സത്യം ആണ് 100%..10, ജൂലൈ, pisces, s, ബി, clues

  • @lisageorge299
    @lisageorge299 Před 2 měsíci +1

    Thank you universe ❤❤❤❤❤
    Thank you universe ❤❤❤❤❤
    Thank you universe ❤❤❤❤❤❤
    Nte person ennillekk tirike varum enn njn viswasikkunnu ...thank you ❤❤❤❤❤

  • @fkp800
    @fkp800 Před 2 měsíci +2

    ഇതിൽ പറയുന്ന പോസറ്റീവ് എനര്ജി എന്നിലേക്കു ഞാൻ ആകർഷിക്കുന്നു thanks യൂണിവേഴ്‌സ്

  • @SheelaSheela-lk6ky
    @SheelaSheela-lk6ky Před 2 měsíci

    Ethu ente reading anu. Thank you. Mam. Thank you. Universe❤

  • @sudhasudheer7224
    @sudhasudheer7224 Před 2 měsíci +1

    Thankyou Universe 🙏🙏🙏🙏🙏

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm Před 2 měsíci

    റീഡിങ്ങിൽ ഉള്ള എല്ലാ possitive energy ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു thank you universe 🙏🙏🙏

  • @binduthanikkal4336
    @binduthanikkal4336 Před 2 měsíci

    Ellaam നല്ലത് പോലെ നടക്കണം thank u universe🙏🙏🙏

  • @sanjaytvpm
    @sanjaytvpm Před 2 měsíci +1

    100% true reading mam🙏🏻🙏🏻👍🏻🏆🌹

  • @Safnhazn
    @Safnhazn Před 2 měsíci

    ഞങ്ങൾ നല്ലൊരു ബന്ധത്തിലാണ് ♥️♥️

  • @biniyabinu2022
    @biniyabinu2022 Před 2 měsíci

    Tnq mam♥️♥️mam paranjath okke okke sheri aanu
    Nne innu uchak vilichu
    Once again thnku mam

  • @Evilboy_ff
    @Evilboy_ff Před 2 měsíci

    ക്ലൂസ് ശരിയാണ് എന്റെ പാർട്ണർ മിണ്ടീട്ട് ദിവസങ്ങളായി എനിക്ക് സഹിച്ചും വേദന ഞാൻ തിന്നുന്നു യൂണിവേഴ്സിനൊരു പരിഹാരം കണ്ടെത്തുമെന്ന് വിചാരിക്കുന്നു. ഒന്നും കഴിക്കാൻ പറ്റാത്ത മനുഷ്യവസ്ഥ ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുന്നു

  • @maduraj1387
    @maduraj1387 Před 2 měsíci +1

    ❤❤❤യെസ് താങ്ക്‌യൂ യൂണിവേഴ്സൽ 🙏താങ്ക് യു 🌹🌹🌹👍

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 2 měsíci

    താങ്ക്സ് universe 🙏thanks mam 🙏reading കറക്റ്റ് ആണ്
    I claim it ❤️എല്ലാം പോസിറ്റീവ് attract ചെയുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️

  • @BeenaManikandan-ji1fk
    @BeenaManikandan-ji1fk Před 2 měsíci

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസീറ്റീവ് എനർജിയും ഞങ്ങളിലേയ്ക്ക് അട്രാക്റ്റ് ചെയ്യുന്നു താങ്കൂ യൂനിവേഴ്സ്🙏🙏🙏

  • @user-el4bd4nr8w
    @user-el4bd4nr8w Před 2 měsíci

    ഒരു കോൺടാക്ട് ഇല്ലാതെ ഇരുന്നത് ആണ്. ഇന്നലെ എനിക്ക് msg അയച്ചു... കുറെ പ്രശ്നങ്ങൾ ഉണ്ട്. OK ആകുമ്പോൾ വരാം എന്നൊക്കെ.... പറഞ്ഞു ❤️

  • @pathiripala7143
    @pathiripala7143 Před 2 měsíci

    റീഡിങ് കറക്റ്റ് ആണ് mam.... 💯💯💯💯💯

  • @syamgnair3829
    @syamgnair3829 Před 2 měsíci

    Thanks God.....thanks Universe.......ee readings le +ves ellam njan nte life lek attract cheyyunnu njan...... -ves ne ellam avoid cheyyunnu........🙏🙏🙏🙏🙏🙏🙏

  • @Kukku914
    @Kukku914 Před 2 měsíci

    Clues ellam correct..p..b..pices..leo..october....family man..💯💯 correct 😪😪😢..othiri eshtanu enikum..avanu ennayum..

  • @user-yf9rj8zu1m
    @user-yf9rj8zu1m Před 2 měsíci +1

    Thanku ❤❤❤❤

  • @SavithriP-go5uw
    @SavithriP-go5uw Před 2 měsíci +1

    Thank you universe ❤❤❤

  • @vineethashibu6696
    @vineethashibu6696 Před 2 měsíci

    ❤❤❤❤ സത്യം mam പറഞ്ഞതൊക്കെ ശെരിയായി വരുന്നതുപോലെ ❤️❤️❤️. കുറേ ആയിട്ട് വഴക്ക് തന്നെയായിരുന്നു. കഴിഞ്ഞ ദിവസം msg അയച്ചു. വീഡിയോ call ചെയ്തു. ഒത്തിരി സന്തോഷം ആരുന്നു ഞങ്ങൾ രണ്ട് പേർക്കും എന്തായാലും ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക്‌ വരുന്നു എന്നൊരു തോന്നൽ mam ❤️❤️❤️❤️. ദൈവം എന്നെ അറിയുന്നു എന്റെ കണ്ണുനീർ കാണുന്നു എന്നതിന്റെ ഉത്തരം ആയിരിക്കും അല്ലേ mam. Thankyou univers 🙏🏻🙏🏻🙏🏻🙏🏻🙏🏻. Thankyou mam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm Před 2 měsíci

    ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് തിരിച്ചു വരണം ഒരു call അതിനു വേണ്ടിയാണ് കാത്തിരിക്കുന്നുന്നത് universe അനുഗ്രഹിക്കണേ പ്ലീസ് 🙏🙏🙏🙏

  • @soniyajoseph4806
    @soniyajoseph4806 Před 2 měsíci

    Thank you എന്നെ കോൾ ചെയ്തിരുന്നു ഒരുപാട് isttathodey. Thank you so much

  • @sujithsuji1413
    @sujithsuji1413 Před 2 měsíci

    Thank you universe 🙏🙏
    എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏
    Thank you maam🙏🙏

  • @movizonecreator3590
    @movizonecreator3590 Před 2 měsíci

    ഈ വായനയിൽ പറഞ്ഞിട്ടുള്ള എല്ലാ positive കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു ❤️❤️❤️thank you universe 🙏🙏🙏

  • @varshavarsha3671
    @varshavarsha3671 Před 2 měsíci

    ഇന്ന് രാവിലെ ഫോൺ വിളിച്ചപ്പോൾ ദേഷ്യപ്പെട്ടു ഫോൺ കട്ടാക്കി യൂണിവേഴ്സ് എത്രയും പെട്ടെന്ന് ഫോൺ വിളിക്കട്ടെ എന്റെ അരികിൽ വരട്ടെ യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🕉️🕉️🕉️അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ വിഷമം മാറ്റിതരണേ അമ്മേ ദേവീ 🙏🏻🙏🏻🙏🏻❤️

    • @Reshmins_07
      @Reshmins_07 Před 2 měsíci

      നിങൾ ഒരു തെറ്റും cheythilangil നിങ്ങളെ അവർക്ക് ഇഷ്ട്ടം അല്ല...

  • @suryas2162
    @suryas2162 Před 2 měsíci

    Thanku universe🙏 I strongly claim all the positive energies and permanent reunion and happy life with my person❤

  • @dhanyapramod3004
    @dhanyapramod3004 Před 2 měsíci

    Thank u universe
    Thank u divine
    I strongly claim

  • @vijunath3521
    @vijunath3521 Před 2 měsíci +1

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @gamingwhithnilan4943
    @gamingwhithnilan4943 Před 2 měsíci

    Ayoo mam സത്യം ആണ് പൂച്ച കണ്ണ് ആണ്.. 😔😔😔

  • @user-oj8qn8fo6u
    @user-oj8qn8fo6u Před 2 měsíci

    മഹാദേവൻ അനുഗ്രഹിക്കട്ട്🙏🙏🙏🙏❤️❤️❤️❤️

  • @shynik8189
    @shynik8189 Před 2 měsíci +1

    Thanks ❤❤❤❤

  • @user-zb1vr1gd9r
    @user-zb1vr1gd9r Před 2 měsíci

    Thank you univers🙏🏼
    Thank you god ഡി
    ♥️♥️♥️♥️♥️

  • @anikadevi5003
    @anikadevi5003 Před 2 měsíci +1

    Thank you universe❤️