♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെക്കുറിച്ചും അവരുടെ സാഹചര്യത്തെക്കുറിച്ചും ariyendathellam

Sdílet
Vložit
  • čas přidán 12. 09. 2024
  • #reconciliation #tarot #tarotreading #love #happy #timeless #currentenergy #future #viral #viralvideo

Komentáře • 354

  • @MylifeAlameen
    @MylifeAlameen Před 5 měsíci +27

    ഇത്രയും crct ആയിട്ട് റീഡ് ചെയ്യുന്ന ഒരേ ഒരാളെ സത്യം njn കണ്ടിട്ടുള്ളു എനിക്ക് ചിലപ്പോ എക്കെ അത്ഭുതം തോന്നും ഇത്രയും കൃത്യം ആയി എങ്ങനെ എന്ന്.. Njn അങ്ങനെ കമന്റ് ഇടുന്ന ആളെ അല്ല പക്ഷെ ഈ ടൈം ഇലും enik ഇത് പറയാതെ വയ്യ ക്ലൂ പോലും crct.. റീഡിങ് crct ആണ് വരുവാൻ വേണ്ടി കാത്തിരിക്കുന്നു.. Njn യൂണിവേഴ്സിൽ രക്ഷിതാവിൽ വിശ്വസിക്കുന്നു തീർച്ച ആയും വരും inshaallaaahhh🥰😊

  • @BlessySj
    @BlessySj Před 5 měsíci +17

    ചേച്ചി സിറ്റുവേഷൻ എല്ലാം ചേച്ചി പറഞ്ഞത് എല്ലാം സത്യം ആണ് ഇതുവരെ ബ്ലോക്ക്‌ ചെയ്തിട്ടില്ല തിരികെ എത്തു എന്നാ പൂർണ്ണ വിശ്വാസം ഉണ്ട് സന്തോഷത്തോടെ തിരികെ വരുന്നതായി ഞാൻ സ്വപ്നം കാണാറുണ്ട് അങ്ങനെ തന്നെ വരും 🙏🙏🙏🙏🙏ഹരേ കൃഷ്ണ നീ ഞങ്ങളെ ഒരുമിപ്പിക്കും എനിക്ക് ദേക്ഷ്യം ഉണ്ടായിരുന്നു ചേച്ചിന്റെ ഇന്നത്തെ റീഡിങ് കേട്ടപ്പോ പാവം തോന്നുന്നു ഞാൻ ദേക്ഷ്യം പെടില്ല വേഗം വന്നാൽ മതി .തൃശൂർ 🙏🙏🙏🙏🙏

  • @rajeeshkp4730
    @rajeeshkp4730 Před 5 měsíci +5

    100-ൽ 101% സത്യം. 👍👌❤️😀
    ഒന്നും പറയാനില്ലാ മാഷേ🤔 അത്രക്കും Super 👌👍❤️😀😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You maa'm 🙏🙋😀😀

  • @jaya5033
    @jaya5033 Před 5 měsíci +4

    Thank you univers 🙏
    Thank you eyenjals 🙏
    Thank you mam 🙏
    Thank you divine 🙏 ഒരു കാരണവും ഇല്ലാതെ ആണ് അകന്നത് . തെറ്റ് ധാരണ മാറി തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു. ഓം നമഃ ശിവായ 🙏🙏 ഓം കാളിയെ നമഃ 🙏🙏എല്ലാം ഈശ്വരൻറ് അനുഗ്രഹം പോലെ നടക്കട്ടെ 🙏🙏

  • @somiyamol8514
    @somiyamol8514 Před 5 měsíci +10

    🙏🏻🙏🏻 എത്രയും വേഗം തന്നെ ഞാങ്ങളെ ഒന്നാക്കണെ യൂണിവേഴ്സ്🙏🏻🙏🏻

  • @npnairotp1077
    @npnairotp1077 Před 5 měsíci +7

    തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു...ഹരേ കൃഷ്ണാ 🙏

    • @jolsnapradeep8828
      @jolsnapradeep8828 Před 5 měsíci

      Clu aniku match aavunnundu ande manassinde vighal appazhanu marikittugha

  • @sarithasudheesh1013
    @sarithasudheesh1013 Před 5 měsíci +1

    എത്രയും വേഗം എന്നെ അദ്ദേഹത്തിന്റെ അരികെ എത്തിക്കണേ ദൈവമേ 🙏🙏🙏🙏 മേഡം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് മേഡത്തെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @geethageetha3596
    @geethageetha3596 Před 5 měsíci +4

    ഇത് കറക്റ്റ് റീഡിങ് ആണ് മാം എന്റെ പേഴ്സൺ എനിക്ക് മെസ്സേജ് അയച്ചു എന്നോട് അവരുടെ അടുത്തേയ്ക്ക് പോവാൻ പറഞ്ഞു ബോംബെക്കു എനിക്ക് ടിക്കറ്റ് എടുത്തു അയച്ചു തന്നു മാം 🙏🙏 ഈ ആഴ്ച്ച ഞാൻ പോവും 🙏🙏
    താങ്ക്സ് univers 🙏❤🙏

  • @dhanyatk5045
    @dhanyatk5045 Před 5 měsíci +2

    തിരിച്ചു വന്നിട്ടുണ്ട് madam ❤️❤️thank you universe🙏🏻🙏🏻

  • @emmagreen1929
    @emmagreen1929 Před 5 měsíci +4

    ബ്ലോക്ക്‌ ചെയ്തു.. ഇത്രേം വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു..

  • @S_sankar85
    @S_sankar85 Před 5 měsíci +1

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Angeles 🙏🙏🙏
    Thank you Universe 🙏🙏🙏

  • @vilasinipk6328
    @vilasinipk6328 Před 5 měsíci +2

    താങ്കളുടെ റീഡിങ് 100% സത്യം താങ്ക് യൂ മാം 🙏🙏

  • @user-ws6fk5xv3w
    @user-ws6fk5xv3w Před 3 měsíci

    ഓർമ വെച്ച കാലം മുതലേ അനുഭവം. ഇതാണ്. മോളെ. ശെരിയാകും. ഇതുകേട്ടപ്പോൾ. മോൾക്. നല്ലതുവരട്ടെ

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Před 5 měsíci +1

    My person already joined me. Thanks God. Thanks angels. Thanks divine power. Thanks univers. Thank you reader. The reading is almost correct.

  • @jasminnm2201
    @jasminnm2201 Před 5 měsíci +1

    Amazing.. Truly match with my situations

  • @nishamerin-sf9dm
    @nishamerin-sf9dm Před 5 měsíci

    വളരെ വളരെ സത്യം ആണ് പത്തനംതിട്ട ആണ് എന്റെ വിട് അദ്ദേഗം ജൂലൈ മാസം പിറന്നത് ആണ്

  • @ajithakumar6710
    @ajithakumar6710 Před 5 měsíci

    Correct reading. Ellam thirichu kitty. Thank u mam thank u universe❤❤❤

  • @user-eb2yd2jr8b
    @user-eb2yd2jr8b Před 5 měsíci

    എന്റെ പേർസൻ തിരിച്ചു വന്നു 🙏🙏🙏എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു 🙏🙏🙏🙏thank you universe ❤️❤️❤️❤️thank you mam റിഡിങ് 100%കറക്റ്റ് ആണ് 🙏🙏❤️❤️

  • @user-gg1iv5yx6r
    @user-gg1iv5yx6r Před 5 měsíci +1

    Block mattumayirikkum tnx univers ❤❤

  • @shylagopan2224
    @shylagopan2224 Před 5 měsíci

    പറഞ്ഞതെല്ലാം സത്യം ആണ്. പക്ഷേ ബ്ലോക്ക് ആണ്. ക്ലൂസ് രണ്ടുപേരുടെയും ജില്ല ലെറ്റർ ഉണ്ട്.. യൂണിവേഴ്‌സിൽ വിശ്വസിച്ചു കാത്തിരിക്കുന്നു.. നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🏽🙏🏽🙏🏽

  • @krishnakannan8537
    @krishnakannan8537 Před 5 měsíci

    Thank you Universe ❤
    Madam onnum parayanilla 💯 correct reading 😊
    Njn abroad anu work cheyyanath,
    Kure masangalk sesham contact vannu 😊 adhikam samsarikilla, ennalum block matti 😊 Thank you Universe ❤️
    Enik urappund ente ettan ente arikilek thirich varum ennu ❤
    Thank you Universe ❤
    Clues ellam resonated anu, enteyum ettanteyum birth month, date, zodiac sign, age, first letter, njangalude anniversary month, date, ellam correct anu ❤
    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Ente bagavan ente koode ind ❤
    Krishna Guruvayoorappa ❤
    Thank you madam❤

  • @Ambika-fe8ty
    @Ambika-fe8ty Před 5 měsíci +1

    ശരിയാണ് മാം ഇന്ന് എന്നെ വിളിച്ചു താങ്ക്യൂ യൂണിവേഴ്സ് നന്ദി ❤❤❤❤❤❤❤❤❤❤

  • @Anamika-l2v
    @Anamika-l2v Před 5 měsíci +1

    Thankyou യൂണിവേഴ്സ് 🙏🏽🙏🏽

  • @SandhyaRS-bo3hw
    @SandhyaRS-bo3hw Před 5 měsíci

    മാം പറഞ്ഞത് സത്യമാണ്.
    Thank you universe🙏🙏🙏❤️❤️❤️
    Thank you god🙏🙏🙏❤️❤️❤️
    Thank you angels🙏🙏🙏❤️❤️❤️
    Thank you mam🙏🙏🙏❤️❤️❤️

  • @Meowmeow23453
    @Meowmeow23453 Před 5 měsíci

    Cheruth aayitt oru commitment kitti mam..... Msg sad ayachu.... Sad aanu.... Ennod ippazhum dheshyam indo ennoke choichu mam.......... Ellam maari fully happy aayitt ennilek thanne thirich varanam...... Thank you mam... Thank you universe ❤️pazhethilum snehathode ente aduthek thanne varanam.... Nte mathram aavanam avan❤️

  • @vinodbhaskaran3334
    @vinodbhaskaran3334 Před 5 měsíci

    ശരിയാണ് മാഡം പറഞ്ഞത് നിന്റെ റീഡിങ് തന്നെയാണ്. താങ്ക്യൂ യൂണിവേഴ്സ്

  • @kirandavid6878
    @kirandavid6878 Před 5 měsíci

    Deeply praying....❤❤❤, as a Good result.... Claim it

  • @divinelove731
    @divinelove731 Před 5 měsíci

    ഡിസംബർ ❤️,16❤️,പത്തനംതിട്ട❤️, കൊല്ലം ❤️, സജിറ്റരിയസ് ❤️❤️thanku യൂണിവേഴ്സ് thanku krishna❤️

  • @VaheedaVahee-t4f
    @VaheedaVahee-t4f Před 5 měsíci

    പാലക്കാട്... December 20 birth date..
    16 എന്റെ birth date
    എല്ലാം correct...ayi വന്നു...
    എല്ലാം block ചെയ്തു വെച്ചേക്കുന്നു.
    I strongly claim this reading all positive energy atract my life and reunion with my person...
    Thanku universe...

  • @RaniRani-xt9rg
    @RaniRani-xt9rg Před 5 měsíci +2

    Thankyou മാം, 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god, 🙏♥️🥰♥️🙏, thankyou മൈപേഴ്സൺ, 🙏♥️🥰♥️🙏 മാം അദ്ദേഹംത്തിനു എന്നേ ആവശ്യം ഇല്ലാ, ഇന്ന് അദ്ദേഹംത്തിനു ഞാൻ സിസ്റ്റർ ആയിരിക്കുവാണ്, ♥️♥️🥰🥰🙏♥️,. പോട്ടേ മാം, ഞാൻ എല്ലാം യൂണിവേഴ്സ്ന് കൊടുത്തു എന്റെ വേദന, ഞാൻ പാൽവെട്ടം ചോദിച്ചു പക്ഷേ ഒരിക്കൽ പോലും ഒരു കാര്യം പറയുന്നില്ല, മാം നമ്മൾ എല്ലാംതുറന്നു പറയുന്നു അതുപോലെ ഒരിക്കൽ എങ്കിലും എന്തെങ്കിലും onnum പറഞ്ഞുകൂടേ ഞാൻ എത്ര കാലം എങ്കിലുംകാതിരിക്കില്ലേ, thankyou മാം 🙏♥️🥰♥️🙏 മാം ഇത്രയും പറഞ്ഞു അദ്ദേഹം ഇതിന്റെ ഒരു വാക്ക് തുറന്നു പറഞ്ഞാൽ എനിക്ക് അത് മതിയായിരുന്നുഞാൻ പ്ലാവെട്ടം മാപ്പ് ചോദിച്ചു അറിയാതെ എന്തെങ്കിലും പറഞ്ഞെ സോറി പറഞ്ഞിട്ടുണ്ട്,

  • @Seablue-v4s
    @Seablue-v4s Před 5 měsíci +1

    മാഡം പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. മനഃപൂർവം അവോയ്ഡ് ചെയ്തതല്ല സിറ്റുവേഷൻ മൂലമാണ് മാറി നിൽക്കേണ്ടി വന്നത്. ഇപ്പോഴും കോൺടാക്ട് ചെയ്യാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്. വളരെ വിഷമിയ്ക്കുന്നുണ്ട് അദ്ദേഹം. ഒരു സഹോദരി മൂലമാണ് ഇത്രയും ടെൻഷൻ അനുഭവിക്കുന്നത്. പേര്, സ്ഥലം, നമ്പർ എല്ലാം കറക്റ്റ് ആവുന്നുണ്ട്. ദൈവം മാഡത്തിലൂടെ ഒരുപാട് പ്രവർത്തിയ്ക്കുന്നുണ്ട്

  • @ANSI-p9t
    @ANSI-p9t Před 5 měsíci

    Reading 100% pakka ആണ് ക്ലൂസ് കുറേ..എണ്ണം Correct ആണ് 👍🏻👍🏻👍🏻👍🏻എല്ലാം ശെരിയാകും എന്ന ഉറച്ച വിശ്വാസത്തോടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻Thank യൂണിവേഴ്സ് ❤️❤️❤️❤️Thank❤️you madem😎🤝🥰

  • @user-yp6zi5cw8z
    @user-yp6zi5cw8z Před 5 měsíci +1

    Yethrayum pettann thirichu varatte Thank you Divaine

  • @SajimolAppu
    @SajimolAppu Před 5 měsíci

    Thanks Mam Thanks universe Thanks God+ve ആയിട്ടുള്ള എല്ലാ കാര്യങ്ങളും Atrakativeആകുവാൻ പ്രാർത്ഥിക്കന്നു.

  • @user-fp3ht6fg4v
    @user-fp3ht6fg4v Před 5 měsíci

    ഓം നമശിവായ 🙏🏻🙏🏻🙏🏻പൂർണമായി എനിക്ക് കിട്ടണേ 🙏🏻🙏🏻🙏🏻

  • @sangeethaj3981
    @sangeethaj3981 Před 5 měsíci

    എല്ലാം കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻🙏🏻Thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤❤
    Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @Anupama-lu2er
    @Anupama-lu2er Před 5 měsíci

    Very കറക്റ്റ് ആണ് ദക്ഷ റീഡിങ് Third പാർട്ടിയുടെ name R il start ചെയ്യുന്നു പാലക്കാട്‌ ആണ് വീട്. My husband തിരിച്ചു വരും

  • @SugandhiVC
    @SugandhiVC Před 5 měsíci

    പറഞ്ഞത് ശരിയാണ് അവർ വിളിച്ചു മാപ്പ് പറഞ്ഞു പക്ഷേ ഞാൻ വിശ്വസിചിട്ടില്ല കാരണം പലപ്പോഴും ഇത് പതിവാണ് ഏങ്കിലും സംസാരിക്കാൻ കഴിഞ്ഞു thanks യൂണിവേഴ്‌സ് thanks God 🌹🌹🌹❤

  • @asokankk4246
    @asokankk4246 Před 5 měsíci

    I strongly attracted all positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @asama7247
    @asama7247 Před 5 měsíci

    Thank u mam 🙏thank u universe🙏enne onn vilichal mathiyarunnu 🙏

  • @user-rd3so6kk6c
    @user-rd3so6kk6c Před 5 měsíci

    Vilichu...6 monthinu shekshem ..thanku universe❤❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 5 měsíci

    Ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum enikkurappund. Ente person innu thanne enne contact cheyyum sure njan urachu viswasikkunnu. Thank you god Thank you universe Thank you maam

  • @Homely-n8o
    @Homely-n8o Před 5 měsíci

    എല്ലാം കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻

  • @reenakjohny
    @reenakjohny Před 5 měsíci

    Middle aged
    Abroad
    Long distance relationship
    Family responsibility
    Separation due to family
    Silent treatment
    Ellam sariyanu
    Entaduthek onnu vanna mathi kaathirikunnu

  • @ArundhatiaswathyAchu
    @ArundhatiaswathyAchu Před 5 měsíci

    I strongly claim reunion with my person. thank you Universe ❤️🙏🙏🙏💓

  • @raji6691
    @raji6691 Před 5 měsíci

    പറഞ്ഞതെല്ലാം 100% സത്യം tnk u mam and tnk u devine

  • @amiaru7818
    @amiaru7818 Před 5 měsíci

    Correct anu letter j ,TCR, cancer zodiac 🙏🏻

  • @sujathapulikkunnath4010
    @sujathapulikkunnath4010 Před 5 měsíci

    Correct reading kanumpol thanne message vannu
    ❤❤thank you universe❤❤
    ❤❤thankyou god❤❤

  • @NaijuSeemaNaijuSeema-ol8ov
    @NaijuSeemaNaijuSeema-ol8ov Před 5 měsíci +1

    തിരികെ വന്നു 🙏🏽🙏🏽😊😊

  • @prabhap9044
    @prabhap9044 Před 5 měsíci

    Correct reading waiting calls

  • @anupamapa9460
    @anupamapa9460 Před 5 měsíci

    I strongly claim this positive reading❤
    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @jayec7570
    @jayec7570 Před 5 měsíci

    Surprise message thank you universe

  • @SjChithra-rk2lb
    @SjChithra-rk2lb Před 5 měsíci

    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤

  • @AnjuRajeev-e6o
    @AnjuRajeev-e6o Před 5 měsíci +3

    Correct 💯 middle aged ആണ്😊ഞാൻ abroad ആണ് 😊long distance ആണ് 😊കുടുംബത്തിൻ്റെ ഭാരം മുഴുവൻ ആൾക്ക് ഉണ്ട്😊 contact ചെയ്യാൻ പറ്റുന്നില്ല 😊കാരണം സാഹചര്യവും വ്യക്തികളും ആണ്😊മനപൂർവ്വം പോയത് അല്ല സാഹചര്യം കൊണ്ട് മാറി പോകേണ്ടി വന്നതാണ്😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊communication കിട്ടിയിരുന്നു 😊 clue's 😍 December ❤ 3❤16❤1❤ January ❤ 15❤kollam ❤ Trivandrum ❤ 2❤J❤ resonated ❤😊

  • @surajmr1800
    @surajmr1800 Před 5 měsíci

    എത്ര കറക്റ്റാണ് പറഞ്ഞതൊക്കെ. പക്ഷെബന്ധം നിലനിന്നുപോകാൻ അവർ ഒന്നും ചെയ്തില്ല പറഞ്ഞതിൽ അതുമാത്രം തിരിഞ്ഞുപോയി..പ്രായംവും ഉത്തരവാദിത്വംവും കൂടുതൽ ഉണ്ട് രണ്ടാൾക്കും. അവർ വിദേശത്താണ്.ഒരു വർഷമായി ഒരു വിവരവും ഇല്ല. അവരായിട്ട് നഷ്ടപ്പെടുത്തി.. നഷ്ടപെടുംവരെ നഷ്ടമായതിന്റെ വില അറിയില്ല.
    20, ഡിസംബർ, cancer...
    ഇനിയും ഇതുപോലെ റീഡിങ് ചെയ്യാൻ സാധിക്കട്ടെ 🙏🙏❤❤❤

  • @dhanyamanoj3438
    @dhanyamanoj3438 Před 5 měsíci

    Mam.. 💯 % സത്യം
    Thankyou univers, thankyou divine, thankyou mam

  • @sruthis3dcreations796
    @sruthis3dcreations796 Před 5 měsíci +1

    correct reading❤

  • @maneeshmanumanu7579
    @maneeshmanumanu7579 Před 5 měsíci +1

    Block മാറി ട്ടുണ്ട് വാട്സ്ആപ്പ്.. താങ്ക്സ് യു ഗോഡ്...
    കാത്തിരിക്കുന്നു.. പ്രതീക്ഷിക്കുന്നു
    നല്ലൊരു നാളേക് ♥✨🙏🏻

  • @sindhupv938
    @sindhupv938 Před 5 měsíci

    Ente person thirichu vannathinu nanni thanks Universe 🙏🏻

  • @KavyasuryaSurya
    @KavyasuryaSurya Před 5 měsíci

    🙏🏾 പറഞ്ഞത് കറക്റ്റ് ആണ്

  • @AKHILAKHIL-z1j
    @AKHILAKHIL-z1j Před 5 měsíci

    പറഞ്ഞ എല്ലാം ശരി ആണ് 💯🙂

  • @mosautomotive1827
    @mosautomotive1827 Před 5 měsíci

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @jeejaranimt9881
    @jeejaranimt9881 Před 5 měsíci +1

    എല്ലാം മാഡം പറഞ്ഞതുപോലെ 🙏

  • @user-cm7ck4fc9b
    @user-cm7ck4fc9b Před 5 měsíci

    Ella sahacharivum sheriyavatte

  • @RuthmakkuRuthmakku
    @RuthmakkuRuthmakku Před 5 měsíci

    Thank you God 🙏🙏🙏മേടം പറഞ്ഞത് എല്ലാം സത്യം ആണ് എന്നെ ചെറുതായി ചതിച്ചിട്ടാണ് പോയത് ഇപ്പോൾ തേർഡ് പാർട്ടിയുടെ അടുത്താണ് ആൾക്ക് തിരിച്ചു വരണം മെന്ന് ഉണ്ട്, തേർഡ് പാർട്ടി വിടുന്നില്ല ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്റെ പേഴ്സൺ തിരിച്ചു വരുവാൻ എന്റെ കണ്ണുനീർ ദൈവം കാണാതിരിക്കില്ല 😭😭😭💔🙏🤲Thank you Universe🙏🙏🙏 മേടം പ്ലീസ് പ്രെയർ തിരിച്ചു വരുവാൻ വേണ്ടി 🙏😭

  • @user-yf4jv7gz8f
    @user-yf4jv7gz8f Před 5 měsíci +1

    Ellam carect❤ super❤❤❤

  • @AnilKumar-np2pg
    @AnilKumar-np2pg Před 5 měsíci

    Past and present fully resonated. I know everything..I am not angry...just waiting..
    January and December
    Capricorn and Sagittarius
    Letter R..Thank you Universe.

  • @sushamasurendran2697
    @sushamasurendran2697 Před 5 měsíci

    Thanks univers 🙏🙏 thanks mam thanks 🙏🙏 thank you aeingal 🙏🙏 thank you God 🙏🙏🙏

  • @dhanyapramod3004
    @dhanyapramod3004 Před 5 měsíci

    Thank u universe, thank u divine thank u angle

  • @bettymathew2722
    @bettymathew2722 Před 5 měsíci

    Good reading. 👍❤️🖐️🙏.

  • @sujatharajeev5388
    @sujatharajeev5388 Před 5 měsíci

    Eereading.entepersontethane
    Thankyou.univers

  • @asworld5100
    @asworld5100 Před 5 měsíci

    Mam clues vannappo october and july aduthu vannu ithu njngalude jenma masangal anu ithu njangalkkulla reeding anennu vishwasikkunnu thank you universe thank you god thank you mam

  • @anjups1487
    @anjups1487 Před 5 měsíci

    Reading fully resonated.I strongly claim come back with my person soon.I strongly claim sudden calling with my person.I strongly claim marriage with my person.Hare Krishna guruvaayoorappa.

  • @arunimaaarunz1840
    @arunimaaarunz1840 Před 5 měsíci

    ദക്ഷാ 🥰🥰പതിവ് പോലെ തന്നെ എത്ര ക്ലിയർ ആയാണ് കാര്യങ്ങൾ പറയുന്നത്.1000000000%correct റീഡിങ്. 🌹

  • @Seablue-v4s
    @Seablue-v4s Před 5 měsíci

    Thank you Universe 🙏🙏❤️❤️Thank you Divine 🙏🙏❤️❤️Thank you Mam 🙏🙏❤️❤️

  • @createyyyvago9894
    @createyyyvago9894 Před 5 měsíci

    Correct anechi .iniyum ethra varshangal kathirunolam cluesu. Correct a 3 , Cancer ,July ❤ enta scorpio , October 😊 thankyou universe ❤ I claim positive reunion with ma Abhijith ❤

  • @sonypramod7162
    @sonypramod7162 Před 5 měsíci

    100 % Correct Reading 🙏 Thank you Mam & Mother mary 🙏🙏🙏🙏

  • @pramodinit8474
    @pramodinit8474 Před 5 měsíci

    Thank you universe 🙏🙏🙏🙏 ഇന്നലെ വന്നു
    അരമണിക്കൂർ കഴിഞ്ഞപ്പോൾ പോയി. ഇന്ന് കോൾ ചെയ്തു🙏🙏🙏🙏🙏

  • @Jobby-op2bk
    @Jobby-op2bk Před 5 měsíci

    താങ്ക്യൂ യൂണിവേഴ്സ്

  • @yashima2190
    @yashima2190 Před 5 měsíci

    Paranjadhokke correct ann,,,,3rd party ude vakk kelkathe,,,,ethrayum Pettann Vann cheranname enn prarthikkunnu,,,kunj orupaaad vishamikkunnumd,,,,,Thank you universe,,,, thank you Chechi

  • @Sreehariom82
    @Sreehariom82 Před 5 měsíci

    Reading correct ആണ്.. Cheating ചെയ്തതിനു silent ആയി തിരിച്ചു വന്നുകൊണ്ടിരിക്കുന്നു...സാഹചര്യം മനസിലാക്കിയത് കൊണ്ട് ഞാൻ ക്ഷമിച്ചു കൊണ്ടിരിക്കുന്നു. പഴയ പോലെ സ്നേഹം ഇടക്ക് കിട്ടുന്നുണ്ട്.തേർഡ് പാർട്ടി ഇല്ലാത്തോണ്ട് മുഴവാനായിട് തിരിച്ചു വന്നിട്ടില്ല .തിരിച്ചു വരും അതിനായി കാത്തിരിക്കുന്നു. യൂണിവേഴ്സിൽ ഉള്ള വിശ്വസം ആണ് എന്നെ പിടിച്ചു നിർത്തുന്നത്. Thanks unniverse ❤️🙏thanks ദിക്ഷ❤️🙏 🙏🙏🙏❤️🙏

  • @haseenabeegum336
    @haseenabeegum336 Před 5 měsíci

    എന്റെ പേഴ്സൺ തിരിച്ചു വരാൻ പ്രാത്ഥിക്കണം.... Mam..... യൂണിവേഴ്‌സ്.... ഞങ്ങളെ ഒന്നിപ്പിക്കണം യൂണിവേഴ്‌സ്..🙏🙏🙏. E pain സഹിക്കാൻ vayya😭😭😭😭😭❤കറക്റ്റ് റീഡിങ് മാമൻ

  • @sumaammu3700
    @sumaammu3700 Před 5 měsíci

    thankyou,,man,,valare,,nalla,,reeding,,ayirunnu,,univers inte,anugrahamanu,maminundayathu,,kondanallo,,njangalkku,,uthu,,ariyan,,jazhinjathu,,universinodu,,bannu,,nanni,,nanni,,❤❤❤❤❤

  • @dhanyadhanya9133
    @dhanyadhanya9133 Před 5 měsíci

    Thank u universe❤🙏
    Thank u universe❤ 🙏
    Thank u universe❤🙏

  • @yotshortsofakshaya
    @yotshortsofakshaya Před 5 měsíci

    Correct ❤.... But still with me

  • @L79090
    @L79090 Před 5 měsíci

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr Před 5 měsíci

    ❤ thank you universe 🙏🏼 thank you good ❤ thank you 🙏🏼 angel 🙏🏼 thank you divine 🙏🏼 thank you mam 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 thank you 🙏🏼 thank you 🙏🏼 thank you ❤❤❤❤❤❤❤❤❤❤

  • @lisavallavanatt4510
    @lisavallavanatt4510 Před 5 měsíci

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @bilnabalakrishnan2993
    @bilnabalakrishnan2993 Před 5 měsíci

    Thank you universe thank you angles thank you mam 💕🙂🙏fully reasonate anu mam 💕enik thannittulla ella anugrhathinum nani 🙏💖

  • @natheerapa6516
    @natheerapa6516 Před 5 měsíci

    Clus paranjathum sariyaann thank you sister thank you universe thank god 🤲🙏🦋❤️

  • @adith3857
    @adith3857 Před 5 měsíci +1

    എല്ലാം seriyanu പക്ഷേ ഇനി ഒരിക്കലും സ്വീകരിക്കില്ല അത്രയും വേദനിച്ചു.

  • @sindhuc6409
    @sindhuc6409 Před 5 měsíci

    ഇത് കേൾക്കുമ്പോൾ ഒരു ആശ്വാസം .ഞാൻ കാത്തിരിക്കുന്നു മറക്കാൻ പറ്റുന്നില്ല.ജീവൻ ആണ് എനിക്ക്.തിരിച്ചും.but ഇപ്പോ മാറിപ്പോയി. വരുമോ ഇനി എന്നിലേക്ക് . . .

  • @user-ge7ew6nj7n
    @user-ge7ew6nj7n Před 5 měsíci

    Thank you universe ❤️🙏🙏

  • @bibinchandranbibin4089
    @bibinchandranbibin4089 Před 5 měsíci

    Block aayirunnu message ittu thank you universe🙏🙏🙏🙏

  • @Hs425tha
    @Hs425tha Před 5 měsíci

    E reading parajath ellam 100% sathyam aannu.... ella negatives remove aavan prarthikkunnu🙏i strongly claim all positive energies and immediately permanent reunion with my person ❤️thank you universe 🙏thank you divine🙏thank you Angles 🙏thank you god🙏

  • @alphonsaanusha247
    @alphonsaanusha247 Před 5 měsíci

    Thank you God
    Thank you Universe
    Thank you Angels
    I strongly claim the positive energy of this reading.. d the reunion of my husband nd kids with all the blessings of Universe nd Devine power❤❤❤❤

  • @shijinap7787
    @shijinap7787 Před 5 měsíci

    I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @sindhumol2219
    @sindhumol2219 Před 5 měsíci

    Thank you mam.....ee readings 1000% correct aanu...this is my reading....so it fully resonates me...even the clue also...thank u Krishna ❤ thank u universe ❤ thank u mam❤

  • @Steptoenglish_
    @Steptoenglish_ Před 5 měsíci

    He is my hus.. He sent me a message that also guilty saying on me.. But I know.. He will be with me as soon as possible... We both are on spiritual journey 🙏🏻🙏🏻🙏🏻🙏🏻

  • @user-ih6kl3ge1o
    @user-ih6kl3ge1o Před 5 měsíci

    താങ്ക് യൂ മാം❤❤❤ താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤