♦️✨ഈ ജൂൺ മാസത്തിൽ നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളിലേക്കു മടങ്ങി വരുമോ? ആർക്കെല്ലാമാണ് ആ ഭാഗ്യം?

Sdílet
Vložit
  • čas přidán 12. 09. 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Komentáře • 625

  • @pramodinit8474
    @pramodinit8474 Před 3 měsíci +32

    വിശ്വാസം ഉണ്ട് എനിക്ക് ജീവിക്കാൻ പ്രേരണ നൽകിയത് ദക്ഷയുടെ വീഡിയോകളാണ്
    ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു
    Thank you universe
    🙏🙏🙏🙏🙏🙏🙏🙏
    Thank you god
    ❤❤❤❤❤❤❤❤❤

  • @shamziamehar1067
    @shamziamehar1067 Před 3 měsíci +38

    എല്ലാം ശരിയാണ് പറഞ്ഞത്. ദൈവം എല്ലാം വേഗം ശരിയാക്കി തരും ഏറ്റവും വേഗം അവർ തിരിച്ചു വരട്ടെ പ്രാർത്ഥിക്കുന്നു. നന്ദി യൂണിവേഴ്സ് ❤️

    • @rasheedar-mm6yt
      @rasheedar-mm6yt Před 3 měsíci

      എല്ലം ശരിയാണ് പറഞ്ഞത് എനിക്ക് തരും ഉറപ്പ് പ്രാർത്തിക്കുക ഇന ഇക്ക എന്നോട് ഇശ് ടവാണ് പറഞ്ഞ് യുണിവേഴ്സ് നടത്തി തരും ഞാൻ ഒറ്റ കേഉള്ളുഈ പറഞ കാര്യം മൊത്വം െശരിയാണ് റ്റാൻ സ് നന്ദി നന്ദി നന്ദി നന്ദി ❤❤❤❤😂😂🎉😢❤❤😂😂

    • @rasheedar-mm6yt
      @rasheedar-mm6yt Před 3 měsíci

      എനിക്ക് മാനസികം ആണ് ഇനി മരിച്ചാ മതി എന്ന് പറയുമായിരുന്നു യുണിവേഴസ് പറയുന്നത് ശെരിയാണ് ഞാൻ 1 തന്നെ ഒള്യ എനിക് പിരിയാൻ റ്റത്തില്ല നടത്തി തരും നന്ദി നന്ദി❤❤❤❤😂😂❤❤❤❤❤❤❤

    • @SumaArun-md5wf
      @SumaArun-md5wf Před 2 měsíci

      മാം പറഞ്ഞത പകുതി ഉള്ള കാര്യമാണ്ന്റെ അവൾ എത്രയും പെട്ടെന്ന് എന്റെ അടുത്തു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു, ഐ, ലാ യൂ മാം

    • @SumaArun-md5wf
      @SumaArun-md5wf Před 2 měsíci

      മാംന്റെ ആൾ ന്റെ ജീവൻ ആണ്

  • @SajimolAppu
    @SajimolAppu Před 3 měsíci +21

    എന്റെ person തിരികെ വന്നു. പഴയ പോലെ തന്നെ ഇപ്പോൾ സ് സ്നേഹമാണ്. ദക്ഷക്ക് ഒരുപ്പാട് നന്ദി. താങ്കസ് യൂണിവേഴ്സ്

  • @Reshma591
    @Reshma591 Před 3 měsíci +20

    Universe എത്രയും വേഗം കൊണ്ടുവരും എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🥰

  • @SujaS-ku7ft
    @SujaS-ku7ft Před 3 měsíci +21

    പുർണ്ണ വിശ്വാസം മാം Thanku universe🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @ashasumith9921
    @ashasumith9921 Před 3 měsíci +8

    എല്ലാം ശരി ആണ്. എല്ലാ പോസിറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. Thank you universe 🙏🏻🙏🏻🙏🏻

  • @user-bw1nk5fj5z
    @user-bw1nk5fj5z Před 3 měsíci +11

    Mam പറഞ്ഞത് സത്യം ആണ് 🙏🙏🙏 waiting ൽ ആണ് mam universe കൊണ്ട് വരും

  • @user-ch6zk8jv7t
    @user-ch6zk8jv7t Před 3 měsíci +7

    എല്ലാം സത്യമാണ്.എത്രയും പെട്ടെന്ന് തിരിച്ചു വരണേ. ❤പ്രപഞ്ചത്തിനു നന്ദി.❤

  • @emmagreen1929
    @emmagreen1929 Před 3 měsíci +15

    പറഞ്ഞത് എല്ലാം സത്യം ആണ്... മരിക്കണം എന്ന് വരെ തോന്നുന്നു.... പ്രാർത്ഥന ആണ്... തിരിച്ചു വരും... ക്ലൂ ഒരുപാട് മാച്ച് ആയി...പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു Thank u universe 🙏🙏🙏🙏

  • @ajithak3194
    @ajithak3194 Před 3 měsíci +23

    പറഞ്ഞതൊക്കെയും 100% കറക്ട് ആണ്. എന്തൊക്കെ ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല. Thank you 🙏🙏🙏. I attract every positive things in my life 🙏🙏🙏

    • @meenasubash2294
      @meenasubash2294 Před 3 měsíci +1

      🙏🙏🙏🙏🙏❤️❤️❤️❤️👌

  • @yamunab4855
    @yamunab4855 Před 3 měsíci +4

    മാം. ഇന്നത്തെ റീഡിങ്ങിൽ പല കാര്യങ്ങളും സത്യമാണ്. എല്ലാം തുടങ്ങിയത് ആള് തന്നെയാ. ഞാൻ ഒരുപാട് ഒഴിവായതാണ്. എന്നിട്ട് ഇപ്പൊ എന്താ പറ്റിയെന്നു എനിക്കറിയില്ല. എത്രയും വേഗം എന്റെ പേഴ്സൻ വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു. എല്ലാം ശരിയാകുമെന്ന വിശ്വസിക്കുന്നു. Thank you യൂണിവേഴ്‌സ്. 🙏 🙏 🙏

  • @sajithamaya4837
    @sajithamaya4837 Před 3 měsíci +4

    എല്ലാം കറക്റ്റ് ആണ്. I strongly claim this positive Reading. Thankyou universe 🙏🙏🙏

  • @Bindumathew-qb6vx
    @Bindumathew-qb6vx Před 3 měsíci +5

    2 year കഴിഞ്ഞു ആളു പോയിട്ട്. നോ കോൺട്രാക്ട്.ഇടക്ക് കാണാറുണ്ട്.wating for you.thank you universe ❤️

  • @user-sn5qf4go6n
    @user-sn5qf4go6n Před 3 měsíci +3

    ഈ റീഡിങ്ങ് 100 ശതമാനം ശരിയാണ്. പോസറ്റി വായ കാര്യങ്ങൾ എന്നിലേയ്ക്ക് actract ചെയ്യുന്നു. നന്ദി യൂണിവേയ്സ് .

  • @Healing-x9o
    @Healing-x9o Před 3 měsíci +4

    എന്റെ ലൈഫില് ഇതുതന്നെയാണ് സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും... Thank you universe 🙏🙏🙏

  • @justinthomas2644
    @justinthomas2644 Před 3 měsíci +3

    Mam, പറഞ്ഞതെല്ലാം 100%സത്യമാണ്. എത്രയും പെട്ടന്ന് ഞങ്ങളുടെ റിയൂണിയൻ univers നടത്തിതരുമെന്ന് ഞാൻ വിശ്വസിക്കുന്നു. Thankyou univers 🌹🌹🌹Thankyou God 🌹🌹🌹

  • @bindhumanu3137
    @bindhumanu3137 Před 3 měsíci +4

    Amazing reading പറഞ്ഞ എല്ലാ കാര്യങ്ങളും കറക്റ്റ്ആണ് എനിക്ക് visvasikan പറ്റുന്നില്ല ക്ലു എൻ്റെയഎല്ലാം correct ആയില്ല but not bad 😊

  • @user-cp5my7bf9q
    @user-cp5my7bf9q Před 3 měsíci +4

    എന്റെ അവസ്ഥ തന്നെയാണ് ഇത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന കാര്യം ആണ് സത്യം ഇതു മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് കരച്ചിലാണ് വന്നത് എന്നിലേക്ക് അവർ വരും എന്നാരു പ്രതീക്ഷയാണ് വരും എന്ന് ഞാൻ വിശ്വസികുന്നു ഒരു പാട് പ്രാർത്ഥനയുണ്ട് എന്നെ വിട്ട് പോവല്ലേ മഹാദേവാ ഓം നമശിവായ

  • @sujithadavid1646
    @sujithadavid1646 Před 3 měsíci +3

    എല്ലാം കറക്ട് ആണ് മാം.. എല്ലാ പോസിറ്റീവ് എനർജി അട്രാക്ട് ചെയ്യുന്നു.. അവൻ എത്രയും വേഗത്തിൽ തിരിച്ചു വരണേ 🙏🏻🙏🏻🙏🏻താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
    താങ്ക്സ് ഗോഡ് 🙏🏻🙏🏻🙏🏻
    താങ്ക്സ് angel 🙏🏻🙏🏻🙏🏻

  • @AnjuRajeev-e6o
    @AnjuRajeev-e6o Před 3 měsíci +3

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @sheejajemeela3639
    @sheejajemeela3639 Před 3 měsíci +6

    Mam പറഞ്ഞ എല്ലാ കാര്യങ്ങളും കറക്ട് ആണ്,അദ്ദേഹത്തിന്റെ പേരിന്റെ ആദ്യ അക്ഷരം ഉൾപ്പടെ കുറെ ക്ലൂസും കറക്റ്റ് ആണ് ❤️❤️❤️, എനിക്ക് അദ്ദേഹത്തിന്റെ സൗണ്ട് എങ്കിലും ഒന്ന് കേൾക്കാൻ വല്ലാത്ത കൊതിയാണ് mam😭7 മാസം കഴിഞ്ഞു ഉപേക്ഷിച്ചു പോയിട്ട്😭അദ്ദേഹം തിരിച്ചു വരാൻ പ്രാർത്ഥിച്ചു കാത്തിരിക്കുന്നു 🙏🏻🙏🏻

  • @sangeethamb3397
    @sangeethamb3397 Před 3 měsíci +2

    Mam പറഞ്ഞത് കുറെയധികം correct ആയിട്ടുള്ളതാണ്....Thank you mam and Thank you Universe ❤❤❤

  • @koushiksuresh4698
    @koushiksuresh4698 Před 3 měsíci +2

    മാം പറഞ്ഞത് ഫലിക്കട്ടെ, എത്രയും വേഗം തിരിച്ചു വരട്ടെ. ഞങ്ങൾ ഒന്നിക്കട്ടെ വേഗം തന്നെ. താങ്ക് യു യൂണിവേഴ്‌സ്

  • @ranjitheravil3695
    @ranjitheravil3695 Před 3 měsíci +2

    100% ശരിയാണ്. Good Reading . Thank you mam . Thank you Universe

  • @user-dt7sy5sb1m
    @user-dt7sy5sb1m Před 3 měsíci +1

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻 താങ്ക്സ് മേഡം 🙏🏻

  • @Devusvichu
    @Devusvichu Před 3 měsíci +1

    റീഡിങ്ങ് പറഞ്ഞ കാര്യങ്ങള് എല്ലാം ശരിയാണ് മാം.. തിരിച്ചു വരുന്നത് ഞാന് കാത്തിരിക്കുന്നു... താങ്ക്യൂ ഡിവൈൻ

  • @girijagirija5348
    @girijagirija5348 Před 3 měsíci +3

    95% resonate ആകുണ്ട് ക്ലൂസ് ഉണ്ട് എല്ലാ പോസിറ്റീവ് എനർജി attract ചെയ്യുന്നു തങ്കു god angels universr 🙏🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 Před 3 měsíci +2

    റീഡിങ് കറക്റ്റ് ആണ്.. Thank you Universe 🙏
    Thank you Angels🙏
    Thank you Divine 🙏
    Thank you dear💚💚💚..

  • @shibinanahas242
    @shibinanahas242 Před 3 měsíci +3

    ❤️🌹🌹 താങ്ക്യൂ യൂണിവേഴ്സ്🤲🤲🤲y ഗോഡ് ബ്ലെസ് യു 🤲❤️❤️ എല്ലാ റീഡിങ് ഞാൻ കാണാറുണ്ട് വളരെ മനോഹരമായിട്ട് തന്നെ പറയാറുണ്ട് മേടം 🤲❤️ ഒരുപാട് ഒരുപാട് സ്നേഹിക്കുന്ന വ്യക്തികളാണ് ഈ റീഡിങ് കാണാൻ എത്ര മെനക്കെട്ടിരിക്കുന്നത് കാരണം അത്ര ലോല ഹൃദയം ഉള്ളവർ എന്നും വിളിക്കാം സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ എന്നും ഇവരെ വിളിക്കാം ❤️ എല്ലാവർക്കും ഹായ് all മെഡിസിൻ കഴിക്കാൻ താല്പര്യം ഇല്ലാത്തവർ. വീഡിയോ ഒന്ന് കാണണം. ഇഷ്ടമായാൽ മാത്രം. 🤲എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-xq8jw5gy1b
    @user-xq8jw5gy1b Před 3 měsíci +1

    പറഞ്ഞത് രണ്ടു കാര്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാം ശെരി ആണ്. വേഗം വരും എന്ന് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏

  • @geethageetha3596
    @geethageetha3596 Před 3 měsíci +4

    എല്ലാം കറക്റ്റ് ആണ് മാം പറഞ്ഞത് എത്രയും പെട്ടന്ന് എന്റെ പൊന്നു സ് വരട്ടെ എന്റടുത്തു 🙏🙏🙏🙏🙏🙏

  • @user-sr4pk3qh3c
    @user-sr4pk3qh3c Před 3 měsíci +2

    അമ്മേ ശരണം വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും ദൈവത്തിനെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു ❤️👩‍❤️‍💋‍👨❤️പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @seemadileep7694
    @seemadileep7694 Před 3 měsíci +2

    പറഞ്ഞത്‌ എല്ലാം സത്യം..ഞാന്‍ ഇപ്പോഴും കാത്തിരിക്കുന്നു.

  • @VijayartsVijay
    @VijayartsVijay Před 3 měsíci +1

    ഇതിൽ പറഞ്ഞതുമുഴുവൻ വളരെ currect ആണ്. ക്ലൂസ് ൽ person ന്റെ പേരുമുഴുവനും, ജന്മമാസവും കൃത്യമായി കിട്ടി. Thanks god thanks universe

  • @mekhaps5875
    @mekhaps5875 Před 3 měsíci +1

    റീഡിങ്ങിൽ പറഞ്ഞിരിക്കുന്നത് എല്ലാം ശരി ആണ്. ഒന്നര വർഷമായി ആള് പോയിട്ട്.ഫ്രണ്ട്സ് പലരും പറഞ്ഞു വിട്ടു കളയാൻ. പക്ഷേ എന്നെ കൊണ്ട് അത് നടക്കില്ല. അങ്ങനെ ചിന്തിക്കാൻ കൂടി കഴിയില്ല. മരിച്ച് കളഞ്ഞാലോ എന്ന് പല വട്ടം ചിന്തിച്ചിട്ടുണ്ട്. രാത്രി ഉറങ്ങാൻ നേരം അടുത്ത ദിവസം ഞാൻ എണീക്കരുത് ,ഉറക്കത്തിൽ തന്നെ ഞാൻ മരിച്ച് പോകണം എന്ന് ഞാൻ പ്രാർഥിക്കാറുണ്ട്.ഇന്നലെ കൂടി ഞാൻ അങ്ങനെ പ്രാർധിച്ചിരുന്നു.
    പുള്ളി എന്നിലേക്ക് തിരികെ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തിന് ഒരു ബലം കൂടിയാണ് ദക്ഷയുടെ റീഡിംഗ്. എത്രയും വേഗം എന്നിലേക്ക് തിരികെ വരണം എന്ന് ഞാൻ വിശ്വസിക്കുന്നു.അങ്ങനെ തന്നെ സംഭവിക്കട്ടെ . Thank you Universe 💖

  • @user-ih6kl3ge1o
    @user-ih6kl3ge1o Před 3 měsíci +2

    സത്യമായ റിഡിങ്ങ് താങ്ക് യൂ ദക്ഷ❤❤❤താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 3 měsíci +2

    Mam ഇന്നത്തെ റീഡിങ് പറഞ്ഞത് എല്ലാം എന്റെ ജീവിതം ആയിട്ട് കറക്റ്റ് ആണ് mam എല്ലാം resinate ആണ് i claim it ❤️തിരിച്ചു വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏താങ്ക്സ് universe 🙏thanks mam 🙏. എല്ലാം പോസിറ്റീവ് attract ചെയുന്നു

  • @rethik8230
    @rethik8230 Před 3 měsíci +1

    ഭയങ്കര നന്ദി.... നല്ലത് മാത്രം വരട്ടെ... നിങ്ങളെയും എന്നെയും ദൈവം അനുഗ്രഹിക്കട്ടെ.... 🙏😊

  • @sonypramod7162
    @sonypramod7162 Před 3 měsíci +2

    101,% Correct Reading 🙏🙏🌹 I strongly Claim All These Positive Energies 🙏🙏🙏 Thank you Mother mary & Universe 🙏🙏🙏🙏🙏

  • @haseenabeegum336
    @haseenabeegum336 Před 3 měsíci +3

    Thank you univers❤thank you alla❤❤❤thanks mam❤❤❤എല്ലാം പഴയതു pole aavatte....❤

  • @Mindgames_123
    @Mindgames_123 Před 3 měsíci +2

    Accurate reading💯 I strongly claim all this positive energies to me..and also I claim Permanent reunion with my person❤❤ Thank you Universe🙏🏻🙏🏻

  • @westchalakudyscbr262
    @westchalakudyscbr262 Před 3 měsíci +2

    അമ്മ പറയുന്നതൊക്കെ ഞങ്ങളുടെ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് കറക്റ്റ് മെസ്സേജ് ആണ് 🙏🙏🙏❤️താങ്ക്സ് യൂണിവേഴ്സ്... 🙏

  • @shahanashaikh9455
    @shahanashaikh9455 Před 3 měsíci +2

    എല്ലാം വേഗം ശരിയാവും.. Thank u universe

  • @varshavarsha3671
    @varshavarsha3671 Před 3 měsíci +2

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ മനസ്സിൽ എപ്പോഴുo ആ വ്യക്തിയുടെ മുഖം മാത്രം മറക്കാൻ കഴിയുന്നില്ല യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️ സ്നേഹം മനസ്സിലാക്കി തിരിച്ചു വരട്ടെ വരുമെന്ന് വിശ്വാസമുണ്ട് യൂണിവേഴ്സ്🙏🏻🙏🏻🙏🏻❤️ പറഞ്ഞത് സത്യമാണ് ഒരുപാട് വിഷമിക്കുന്നുണ്ട് യൂണിവേഴ്സ് വിഷമമെല്ലാം മാറ്റി തരണേ🙏🏻🙏🏻🙏🏻

  • @user-pj1sg5pk5e
    @user-pj1sg5pk5e Před 3 měsíci +2

    മാം പറഞ്ഞ ഓരോ കാര്യവും ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുക ആണ് ഒരു പാട് നന്ദി y🙏🙏🙏🙏🙏

  • @MidhunaSuneesh-lk1ik
    @MidhunaSuneesh-lk1ik Před 3 měsíci +2

    Mamപറഞ്ഞതൊക്കെ കറക്റ്റ് ആണ് പേരിൻറെ ആദ്യാക്ഷരം വരെ എൻെറ പേഴ്സൺ എത്രയും പെട്ടെന്ന് എന്നിലേക്ക് തിരിച്ചു വരണെ യൂണിവേഴ്സ്🙏🙏🙏🙏🙏

  • @user-el1mr3ul1w
    @user-el1mr3ul1w Před 2 měsíci

    എല്ലാം ശരിയാണ് മേടം.. യൂണിവേഴ്സിനെ ഒരായിരം നന്മകൾ അർപ്പിക്കുന്നു... അതിലുരുപീ മേടത്തിനും... 🥰🥰🥰

  • @user-zb3vu4ib5c
    @user-zb3vu4ib5c Před 3 měsíci +2

    പോസിറ്റീവ് energy ക്ലയിം ചെയുന്നു. Resonate ആവുന്നു. Thx universe❤️❤️

  • @Jobby-op2bk
    @Jobby-op2bk Před 3 měsíci +5

    താങ്ക്യൂ യൂണിവേഴ്സ്

  • @LeelaWilliam
    @LeelaWilliam Před 3 měsíci +2

    I strongly attract and claim positive energy from this reading. Thank you Divine. Thank you Daksha🎉

  • @user-sb4wj3bu6g
    @user-sb4wj3bu6g Před 3 měsíci

    🙏 yes daksha സമൂഹത്തിൽ അറിയപ്പെടുന്ന person ആണ് 🙏 സമയം കിട്ടുമ്പോൾ മാത്രം കോണ്ടാക്ട് ഉണ്ട് 🙏 ഞാനും എന്റെ provision ആയി മുന്നോട്ടു പോകുന്നു 🙏 ഡിവൈൻ connected ആണ് 🙏മനസ് കൊണ്ട് സംസാരിക്കും 🙏 2പേർക്കും ഫാമിലി ഉണ്ട് 🙏വർഷങ്ങൾ നീണ്ട കണക്ഷൻ 🙏

  • @rajimol2450
    @rajimol2450 Před 3 měsíci +2

    Deksha this റീഡിങ് for me. 🙏 I claimed, പ്ലീസ് pray for me

  • @user-zm3qy2po7t
    @user-zm3qy2po7t Před 3 měsíci +2

    തിരിച്ചു വരും.. താങ്ക്സ്

  • @sreedavisreedavi2433
    @sreedavisreedavi2433 Před 2 měsíci

    എല്ലാം പറഞ്ഞത് വളരെ ശെരിയായിരിക്കുന്നു എത്രയും പെട്ടന്ന് ആ സ്നേഹം തിരിച്ചു ലഭിക്കണേ യൂണിവേഴ്സ് 🙏🏾🙏🏾🙏🏾

  • @user-wk5ih9se4s
    @user-wk5ih9se4s Před 2 měsíci

    ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് എന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നുണ്ട് യൂണിവേഴ്സൽ നന്ദി😄

  • @Mohandas-sp4sv
    @Mohandas-sp4sv Před 3 měsíci +6

    101% സത്യം

  • @anusreeunnikrishnan5773
    @anusreeunnikrishnan5773 Před 3 měsíci +1

    Mam paranja karyangal ellam correct Ahn....ethrayum pettann nte person thirich varum enn viswasikunnu.... Thank you Universe 🙏
    Thank you mam🙏

  • @Lichilichi143
    @Lichilichi143 Před 3 měsíci +4

    Mam പറഞ്ഞതെല്ലാം സത്യമാണ് എനിക്ക് resonate ആകുന്നുണ്ട്

  • @alexjohn7799
    @alexjohn7799 Před 3 měsíci +1

    2 clues matched
    Very accurate and true reading
    Tears rolled up when I started to hear this beautiful reading ❤
    I am Happy and grateful
    I strongly claim this positive reading for permanent reunion with my person ❤
    Thank you universe ❤
    Thank you Angels ❤
    Thank you daksha 🎉

  • @vanipraba2550
    @vanipraba2550 Před 3 měsíci

    എല്ലാം ശരിയാണ് പറഞ്ഞത്. എൻ്റെ ഏട്ടൻ വേഗം തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു. താങ്ക് യൂ യൂനിവേഴ്‌സ്.❤❤❤

  • @vishnupriya6769
    @vishnupriya6769 Před 2 měsíci

    എല്ലാം പറഞ്ഞത് 👍 ആണ് അദ്ദേഹത്തെ എനിക്ക് തിരികെ കിട്ടും താങ്ക് യു യൂണിവേഴ്‌സ്

  • @jaseenajaseenanp5624
    @jaseenajaseenanp5624 Před 3 měsíci +2

    സത്യം ശരിയാണ് വ്യക്തി സ്നേഹം ഉണ്ട് ശരിയാണ് ശത്രുക്കളും ഉണ്ട് കേസിലെണ്❤❤❤❤

  • @sandhyak1911
    @sandhyak1911 Před 3 měsíci

    Thank you ❤ ഇതിൽ പറഞ്ഞത് എല്ലാം സത്യമാണ്. 6 വർഷമായി നമ്മൾ ഒരുമിച്ചിട്ട് ' അവൻ എൻ്റേത് മാത്രമാണ് ' അത്രമാത്രം നമ്മൾ സ്നേഹിക്കുന്നു ഞാൻ ഒന്ന് തുമ്മിയാൽ അവനും തുമ്മൽ ഉണ്ടാകും അങ്ങനെയാണ് നമ്മുടെ ബന്ധം. എന്ത് കാരണത്താൽ മാറി പോയി എന്ന് അറിയില്ല എന്നാൽ ഇപ്പോൾ ചെറുതായെങ്കിലും കാര്യങ്ങൾ പറഞ്ഞ് തുടങ്ങി. Thank u univers🙏 Thank u God🙏🙏

  • @user-nx9dh4kl3z
    @user-nx9dh4kl3z Před 3 měsíci

    Thankyou universe പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ് എനിക്ക് എനി ഒന്നും ചെയ്യാനില്ല എല്ലാം മഹാദേവനും യൂണിവേഴസിനും വിട്ടു കൊടുത്തിരിക്കുന്നു - താങ്ക് യൂ❤ അവർ ഞങ്ങളെ സഹായിക്കട്ടെ🙏🙏🙏🙏🙏

  • @user-vb8hq8qd1j
    @user-vb8hq8qd1j Před 3 měsíci +5

    ഗ്രീൻ തര മന്ത്ര super

  • @mariyatradingcompanykottay5407

    💐💐💐With God Everything 💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐💐

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 3 měsíci +3

    ❤❤ Thank you Universe
    Thanks Madom,
    🙏

  • @maduraj1387
    @maduraj1387 Před 3 měsíci +1

    Yes , thankyou universe ❤❤❤ thankyou daksha ❤❤❤ Yes വളരെ ശരി

  • @jayasreesree8715
    @jayasreesree8715 Před 3 měsíci

    100% correct reading. Anubhavikkan onnum bakkiyilla. Thank you god🙏 Thank you devine🙏 ellam daiva nischayam pole. God is truth🙏

  • @anaghaanandhu6113
    @anaghaanandhu6113 Před 3 měsíci

    Thanks very very thanks പറഞ്ഞത് നൂറ് ശതമാനം സത്യമാവുമെന്ന് വിശ്വസിക്കുന്നു.. Iam very happy

  • @Vijimol123-s5u
    @Vijimol123-s5u Před 3 měsíci

    എല്ലാം ശരിയാണ്..... Thank you universe ❤💕💕💙💕💕💕💕💕💕💕

  • @minin5017
    @minin5017 Před 3 měsíci

    ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ് മേടം എത്രത്തോളം വേദന സഹിക്കുന്നു ഒരു ദിവസം കടന്നുപോകുന്നത് അങ്ങനെയാണ് അവന് ഓർക്കാത്ത ഒരു നിമിഷം പോലും എൻറെ ജീവിതത്തിൽ ഇല്ല എൻറെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും മാഡം പറഞ്ഞതുപോലെ തന്നെയാണ് അതിനൊരു മാറ്റവും ഇല്ല എല്ലാം വ്യക്തമായി തന്നെ മേടം പറഞ്ഞതുപോലെ തന്നെയാണ് സിറ്റുവേഷൻ എല്ലാം വളരെ ശരിയാണ് ഈ പ്രപഞ്ചശക്തി ഞങ്ങളെ ഒന്നാക്കി തരണം താങ്ക്യൂ യൂണിവേഴ്സ്❤❤🕯️🕯️🕯️🕯️🙏🙏🙏🙏🙏

  • @ushadhevi7077
    @ushadhevi7077 Před 3 měsíci +2

    വളരെ നന്ദി മാം🙏🏻🙏🏻❤️❤️

  • @radhapillai7003
    @radhapillai7003 Před 3 měsíci

    Correct reading .I strongly claim this positive energy.Thank you Universe 🙏🏼❤️

  • @anilkumar-hp4wp
    @anilkumar-hp4wp Před 3 měsíci +1

    പറഞ്ഞത് എല്ലാം കറക്റ്റ് താങ്ക്സ് യൂണിവേസ്

  • @Reshma591
    @Reshma591 Před 3 měsíci +1

    പറഞ്ഞത് എല്ലാം സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻Thank u universe 🙏🏻🙏🏻🙏🏻🙏🏻

  • @RAMESHRam-oe1to
    @RAMESHRam-oe1to Před 3 měsíci +1

    I strongly claim this positive energy and reunion my friend. ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤

  • @immimaryam1894
    @immimaryam1894 Před 3 měsíci +1

    100% കറക്റ്റ് ആണ് but കാത്തിരിക്കുന്നു ഒരു വിളിക്കായി pls universe 🙏 I want him😭😭😭

  • @SmithaSmitha-sg7yj
    @SmithaSmitha-sg7yj Před 3 měsíci +1

    Ellam ശരി ആണ് parajath. Ente person varum. ഉറപ്പ് thxx univers thxx mam

  • @satangamer5010
    @satangamer5010 Před 3 měsíci

    താങ്ക് യു യൂണിവേഴ്സ്.. എല്ലാ പോസിറ്റീവ് എനെർജിസും ക്ലെയിം ചെയ്യുന്നു

  • @CaptainMDC
    @CaptainMDC Před 3 měsíci +1

    100% Resonated, i claimed it 🎉

  • @anitharajeev5156
    @anitharajeev5156 Před 3 měsíci +1

    Correct reading❤❤❤❤❤
    I strongly claim all the positive energy with 1111❤❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
    Thanks my dear❤❤❤❤❤❤❤❤

  • @radharamesh8960
    @radharamesh8960 Před 3 měsíci +1

    Your reading is so perfect. Amazing..

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 Před 3 měsíci

    റീഡിങ് 100%കറക്റ്റ് ആണ്. സോഷ്യൽ മീഡിയ ആണ് കാരണം തേടി നടന്നതും ഇത് തന്നെ 🙏🙏🙏

  • @minig3726
    @minig3726 Před 2 měsíci

    ഇതെല്ലാം എന്റെ കാര്യങ്ങൾ തന്നെ യാണ്.. ഇതിൽ പറഞ്ഞിട്ടുള്ള. കാര്യങ്ങൾ എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു. താങ്ക്സ് ഗോഡ്. താങ്ക്സ് യൂണിവേഴ്സ്. താങ്ക്സ് എയ്ഞ്ചൽസ്

  • @smithappkaladheebam6222
    @smithappkaladheebam6222 Před 3 měsíci +1

    ശരിയാണ് എല്ലാം ❤️❤️❤️❤️thankyou univers ❤️❤️❤️

  • @L79090
    @L79090 Před 3 měsíci +1

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @savithavs6804
    @savithavs6804 Před 3 měsíci +1

    I claim this positive energy ❤️ He will be back to my life ❤

  • @sreejithphotography3797
    @sreejithphotography3797 Před 3 měsíci

    ഇതിൽ പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനവും ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെ ആണ്. പക്ഷെ എനിക്ക് ഉറപ്പുണ്ട് എന്റെ സ്നേഹവും കരുതലും പൂർണമായും മനസ്സിലാക്കി തിരികെ വരുമെന്ന്. ഞാൻ വിശ്വാസത്തോടെ പ്രാത്ഥിക്കുന്ന ദേവി ദേവൻ മാർ തിരികെ തരും എന്റെ പെണ്ണിനെ എനിക്ക് .🙏🏻🕉️Thank You Universe❤️🙏🏻 ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ പൂർണ്ണമായും എന്റെ ജീവിതത്തിലേക്കും എന്നിലേക്കും അട്രാക്ട് ചെയ്യുന്നു 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️

  • @UshaRavi-r6f
    @UshaRavi-r6f Před 3 měsíci

    ഈ readingവളരെ correct ആണ്. Thankyou universe 🙏

  • @evelinerose9582
    @evelinerose9582 Před 3 měsíci

    Libra....❤....... D... And J..... I strongly claimed the all possitivity of this reading to me..... Thanku Jesus and unniverse.... 😍

  • @arthome-sheeja
    @arthome-sheeja Před 3 měsíci

    Thnks universe🙏🙏എത്രയും പെട്ടന്നു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @Sibipc-bf7em
    @Sibipc-bf7em Před 3 měsíci +3

    ഇന്നു വന്നു കണ്ടു ഒരു ചിരി തന്നിട്ട് പോയി.. കൊലച്ചിരിയാണോ എന്നറിയില്ല..

  • @user-os4eu6he5r
    @user-os4eu6he5r Před 3 měsíci

    ന്റെ ഏട്ടൻ തിരിച്ചു വരും 🥲♥️ എനിക്കു ഉറപ്പുണ്ട്.. Thank you Universe ♥️♥️Thank you Mam 🥰🥰

  • @ams7577
    @ams7577 Před 3 měsíci

    100%correct mam 25 വർഷമായി കാത്തിരിക്കുന്നു ഒരു വിളിക്ക് വേണ്ടി സംഭവിക്കട്ടെ

  • @anithasanand9028
    @anithasanand9028 Před 3 měsíci

    I claim all the positive energy in this reading.. thank you Universe..thank you God..

  • @Meowmeow23453
    @Meowmeow23453 Před 3 měsíci +1

    I claim this energy.... ❤️ thank you universe ❤️i attracte alll posetive energys

  • @kunjyan9838
    @kunjyan9838 Před 3 měsíci +1

    100 % ente reading.kaathirikka orupad eshtathode.thanku chechi thanku universe ❤❤❤❤❤❤❤

  • @anjumol2513
    @anjumol2513 Před 3 měsíci +2

    Fully accurate resonate ❤mam ❤ speech less ❤I claim all positive energies ❤ thankyou thankyou thankyou universe ❤ thankyou angels ❤ thankyou divine ❤143❤

  • @akhilharikuttan1776
    @akhilharikuttan1776 Před 3 měsíci +1

    പറഞ്ഞതെല്ലാം സത്യം mam
    🙏🙏🙏