എല്ലാ വേദനകളും മാറ്റുന്ന പ്രാർത്ഥനJinu Pallipatt Motivation Class/jinu achan/Fr jinu pallipatt

Sdílet
Vložit
  • čas přidán 4. 04. 2024
  • എല്ലാ വേദനകളും മാറ്റുന്ന പ്രാർത്ഥനJinu Pallipatt Motivation Class/jinu achan/Fr jinu pallipatt.
    #Fr_Jinu_Pallipatt_Motivation_Class#Jinu_Pallipatt_Whatsapp_Status#Jinu_Pallipatt_Whatsapp_Status#csi#jishal#Fr_Jinu_Pallipat_worship#kerala#motivation#motivationclassmalayalam#
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #frjinupallipatt​ #shorts​ #reels​ #DailyMalayalammass​ #Todayholymass​ #frjinupallipatt​ #holymass​ #liveholymass​ #frdanielpoovannathillatesttalk​ #kerala​ #holymasslive​ #adoration​ #daily​ #reelvideo​ #lifequotes​ #lifeisbeautiful​ #shorts​ #reelsinstagram​ #statuswhatsapp​ #parents​ #music​ #love​ #likeforlikes​ #likesforlike​ #likelike​ #share​ #keralite​ #videoviral​ #videography​ #malaya​ #keralagodsowncountry​ #kerala​🌴 #frjinu​ #friendship​ #friendsforever​ #friendshipgoals​#frjinupallipatt​ #daily​ #SundayHolyMass​ #SyrianQurbana​ #MalayalamQurbana​ #HolyMassLive​ #RCSC​ #SyroMalabarRite​ #Live​ #HolyBible​ #ShalomWorld​ #Premiere​ #HolyMassLive​ #MalayalamHolyMass​ #HolySpirit​ #HolyRosary​ #ShalomTelevision​ #sehion​ #ChurchToday​ #Shalomtv​ #Rosary​ #ErnakulamAngamaly​ #Archdiocese​ #Goodnesstv​ #FrBineesh​ #abhishekagni​ #FrBineeshAugustine​ #FrBineeshPoonoly​ #frdanielpoovannathil​ #frxavierkhanvattayil​ #elshaddaitv​ #danielachan​ #gospel​ #MissaAntipolensis​ #onlineHolyMass​ #frjacobmanjalycomedy​ #priestviralspeech​ #Covid19​ #OnlineMass​ #Christianity​ #frdanielpoovanathilnew​ #catechism​ #frdanielpoovannathillatesttalk​ #hope​ #srcarmelneelamkavil​ #SrCarmel​ #vattiyilachan​ #frjincecheenkallel​ #frdominiclatesttalk​ #FrDavisChiramel​ #frjacobmanjalyspeech​ #HolyLight​ #shekinahtelevision​ #deliverence​ #INRI​ #naveenukken​ #frnaveenukken​ #baptist​ #SehionMinistry​ #LatinRite​ #romancatholic​ #HolyFire​ #Spiritual​ #JesusYouth​ #kerala​ #Adoration​ #Power​ #Soul​ #frjince​ #india​ #FrBineeshAugustinePoonoly​
  • Zábava

Komentáře • 511

  • @aparnass2223
    @aparnass2223 Před měsícem +12

    എൻ്റെ കുടുംബത്തിലെ മുടങ്ങി കിടക്കുന്ന കാര്യങ്ങളിൽ അത്ഭുതം പ്രവർത്തിക്കുവാൻ പ്രാർത്ഥിക്കണം

  • @user-rm4tq7rf6q
    @user-rm4tq7rf6q Před měsícem +17

    കർത്താവെ എന്റെ മകന്റെ ടെൻഷൻ മാറ്റി അവനു നല്ലൊരു കമ്പനിയിൽ നല്ലൊരു ജോലി കിട്ടണമെന്ന് ഈശോയുടെ നാമത്തിൽ . അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @lonelyme..
    @lonelyme.. Před měsícem +7

    എത്ര പ്രാർത്ഥിച്ചിട്ടും തടസ്സങ്ങൾ മാറുന്നില്ല വെളുപ്പിന് പ്രഭാത പ്രാർത്ഥന ചൊല്ലാറുണ്ട് സന്ധ്യയ്ക്ക് പ്രാർത്ഥന ചൊല്ലാറുണ്ട് സമയം കിട്ടുമ്പോഴൊക്കെ യൂട്യൂബിലുള്ള പ്രാർത്ഥനകൾ ഒക്കെ കേൾക്കും എന്നിട്ടും എപ്പോഴും വീട്ടിൽ പ്രശ്നങ്ങളും പ്രയാസങ്ങളും ഒക്കെയാണ് വിദേശത്ത് പഠിക്കാൻ പോയ മകന് ഒരു ജോലിയില്ല നല്ലൊരു കുമ്പസാരം നടത്താത്തത് കൊണ്ടാണോ ദൈവം എന്റെ പ്രാർത്ഥന കേൾക്കാത്തത് പ്രാർത്ഥിക്കുതോറും കൂടുതൽ കൂടുതൽ പ്രശ്നങ്ങളാണ് ജീവിതത്തിൽ ഉണ്ടാകുന്നത് ആർക്കും എന്നോട് ഒരു സ്നേഹവുമില്ല പൈസക്ക് വേണ്ടി മാത്രം സ്നേഹിക്കുന്നു അച്ഛൻ പറഞ്ഞതുപോലെ നല്ലൊരു കുമ്പസാരം നടത്തി സങ്കീർത്തനം 51 ഏറ്റെടുത്തു പ്രാർത്ഥിക്കാം 🙏🏽🙏🏽🙏🏽🙏🏽

  • @user-vs8tl3ck5j
    @user-vs8tl3ck5j Před měsícem +7

    അച്ഛാ എന്റെ മകന് ഗെയിം കളിയിൽ നിന്നും മോചനം നൽകാനും പ്രാത്ഥനയിൽ കൂടാനും വിശാസത്തിൽ വാളരാനും പ്രാർത്ഥിക്കണമേ 🥲🙏🙏🙏🥲

  • @jomolsiby4443
    @jomolsiby4443 Před měsícem +16

    എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏

  • @lovelyantony637
    @lovelyantony637 Před měsícem +8

    Please pray for my family 🙏🏻🙏🏻🙏🏻

  • @manjumathew1178
    @manjumathew1178 Před 53 minutami

    Amen🙏🙏🙏

  • @RosammaJose-pp1re
    @RosammaJose-pp1re Před 8 dny

    അച്ച, എൻ്റെ മകൻജെറിൻ്റെ ജോലിയുടേയും വിവാഹത്തിൻ്റെ മേലും കരുണ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമെ യേശുവേ നന്ദി, സ്തുതി സ്തോത്രം ഹലേലൂയ്യാ ഹലേലൂയ്യാ ഹലേലയ്യാ

  • @AnniePailan-tj7en
    @AnniePailan-tj7en Před 5 dny

    അച്ഛാ എൻറെ മകൻറെ മദ്യപാനം മാറിക്കിട്ടുവാൻ പ്രാർത്ഥിക്കണം അച്ഛാ സമാധാനം ലഭിക്കുവാനും ഈശോയോട് പ്രാർത്ഥിക്കണേ പ്രാർത്ഥിക്കണേ ആമേൻയെ നന്ദി ഈശോയെ സ്തുതി സ്വാസ്ത്രം ആമീൻ ആമീൻ ആമേൻ

  • @sijicherian3
    @sijicherian3 Před měsícem +7

    മോളുടെ സകല സങ്കടങ്ങൾ പ്രതിസന്ധികൾ മാറി സന്തോഷത്തോടെ ആയിരിപ്പാൻ പ്രാർത്ഥിക്കണം

  • @antonycherian5374
    @antonycherian5374 Před 12 dny +1

    അച്ഛാ എനിക്കുവേണ്ടി പ്രാർത്ഥിക്കണം. എന്റെ നഷ്ട്ടപെട്ട പണം തിരികെ കിട്ടുവാൻ.

  • @philomenamartin7768
    @philomenamartin7768 Před 13 dny +1

    പ്രായ ഫോർ മൈ മോനു മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fernandfernand6164
    @fernandfernand6164 Před měsícem +5

    യേശുവേ മകന് പ്രാർത്ഥിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @jalajap2772
    @jalajap2772 Před 13 dny +1

    അച്ഛാ എന്റെ ചേട്ടന്റെ കാലിന്റെ വേദന മാറ്റുവാൻ അച്ഛാ ഒന്ന് പ്രാർഥിക്കണേ ഞങ്ങളുടെ ജപ്തി ഉണ്ടാകരുത് അത്മറുവൻ oru vazy കാണിച്ചു തരണേ

  • @chandralekha4190
    @chandralekha4190 Před měsícem +9

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ എൻ്റെ കുടുംബത്തിൽ ഒര് സമാധാനവും സന്തോഷവും സ്നേഹവുo പരിഗണയോ സംരക്ഷണമോ സംസാമോ ഒന്നും തന്നെ ഇല്ല എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറാൻ വേണ്ടി പ്രാർത്ഥിക്കണെ അച്ഛാ കുടിച്ചിട്ട് വന്നാൽ സമാധാനം തരില്ല വഴക്കാണ് ഒര് വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഞങ്ങൾ തമ്മിൽ ഒര് ബന്ധവും ഇല്ലാ സമാധാനം എങ്കിലും തന്നാൽ മതിയായിരുന്നു പ്രാർത്ഥിക്കണെ അച്ഛാ എന്നോട് കരുണ ഉണ്ടാകണെ

  • @princyjacob
    @princyjacob Před měsícem +6

    ഈശോയെ എൻ്റെ കുടുംബത്തിൽ ഐശ്വര്യം വരണമെ വരുമാന മാർഗ്ഗം കാണിച്ചുതരണമെ കടബാധ്യത മാറ്റി തരണമെ

  • @miniroy2958
    @miniroy2958 Před měsícem +16

    വീട്ടിൽ സമാധാനം ഉണ്ടാകണമേ
    ഒരു ഉയർച്ച തരണേ ആമീൻ

  • @bindutr1281
    @bindutr1281 Před 14 dny +1

    ഈശോയേ നടക്കാൻ കഴിയാത്ത 7 വയസ്സുളള ജ്യുവൽ എന്ന എൻ്റെ കുഞ്ഞിനെ നടത്തി തരേണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു.

  • @Ancy-lw4hy
    @Ancy-lw4hy Před měsícem +5

    എൻ്റെ ഈശോയെ എൻ്റെ മകളെയും മരുമകനെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ 2 പേരുടെയും നാവിന് കടിഞ്ഞാൺ ഇടണമെ

  • @elsydevassy9850
    @elsydevassy9850 Před 13 dny

    യേശുവേ, എൻ്റെ മകൻ എറിക്കിന് ഒരു നല്ല ജോലി നൽകേണമേ

  • @user-lc3wv1zz8b
    @user-lc3wv1zz8b Před měsícem +9

    അച്ഛാ എന്റെ മോനു ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏👍

    • @lijojose7099
      @lijojose7099 Před měsícem

      👏👏👏👏🙏🙏🙏😪😪😪😪

  • @sherlyjoseph7059
    @sherlyjoseph7059 Před měsícem +5

    എനിക്ക് പനി വന്നിട്ട് രണ്ട് ആഴ്ച ആയി. ഭയങ്കര ക്ഷീണം കാലിനുവേദന തോളിൽ പിടുത്തം ഒക്കെ ആണ്. ആരും തുണയില്ലാത്ത എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @prasannanchellappan7915
    @prasannanchellappan7915 Před 21 dnem +2

    എന്റെ ഈശോ യെ എന്റെ വിഷമങ്ങൾ മാറ്റി ത രേ ണ മേ 🙏🙏🙏

  • @angeljaison8770
    @angeljaison8770 Před měsícem +5

    നേഴ്സിങ്ങ് പഠിക്കുന്ന എൻ്റെ മകൾക്ക് ഈ മാസം 23, 25 തീയതികളിൽ exam നടക്കുകയാണ് ജയിക്കാനും exam എളുപ്പമാക്കാനും പ്രാർത്ഥിക്കണേ അച്ചാ ആമ്മേൻ

  • @ElsySabu-zr5ru
    @ElsySabu-zr5ru Před 16 dny

    ഈശോയെ എനിക്ക് വേണ്ട മോൾക്ക് നല്ലൊരു ജോലി കിട്ടണേഈശോയെ എനിക്ക് എൻറെ മോൾക്ക് നല്ല ഒരു ജോലിക്ക് വേണ്ടിയിട്ട്ത്ഥിക്കുന്നു

  • @georgeskaria4821
    @georgeskaria4821 Před měsícem +3

    എന്റെ മോൾക്ക് മനസ്സിന് സമാധാനം നൽകണമെ പിതാവെ, കുടുംബത്തിൽ സമാധാനം ലഭിക്കണമെ പിതാവെ

  • @mollyjoseph2396
    @mollyjoseph2396 Před měsícem +1

    🙏🏻🙏🏻🙏🏻

  • @premavarghese45
    @premavarghese45 Před měsícem +2

    അച്ചാ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @jomonjacob7481
    @jomonjacob7481 Před 10 dny

    Amen🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sindhum2511
    @sindhum2511 Před 13 dny

    Njangalkk വേണ്ടി
    പ്രാർത്ഥിക്കണമേ
    എൻ്റെ ഇന്നത്തെ ആവശ്യം സാധിച്ച് തരണേ🙏♥️

  • @vinuvasu1639
    @vinuvasu1639 Před měsícem +2

    ദൈവനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ ഞാൻ വിനോദിനി വാസു അച്ഛന്റെ ഈ പ്രാർത്ഥന ഞാൻ ഇപ്പോഴാണ് കേട്ടത് 13ാം തിയതിയാണ് ഞാനും എന്റെ മകൻ വിഷ്ണു മേന്റെ ജീവിത് ഒരുപാടു വിഷമത്തിയുടെ കടന്നുപോയി ദൈവത്തെ ഞങ്ങൾ അറിഞ്ഞു പ്രാർതിക്കാൻ തുടങ്ങി സങ്കീർത്തനം ഞളും ചൊല്ലി തുടങ്ങുകയാണ് മോന് 30 വയസ് തികയാൽ പോകന്നു മോന്റെ ജോലി ഇല്ലാത്ത അവസ്ഥക്ക് ഒരു മാറ്റം വരേണ്ട മെ ഒരു വർഷം ഗൾഫിൽ പോയി സാലറി തിരെ കറവായതു കൊണ്ട് തിരിച്ചു പോന്നു നാട്ടിൽ ഒന്നും ആയിട്ടല്ലമേന്റെ വിവാഹം നടത്താൻ സാമ്പത്തികമായി ഒരു വഴി ഞങ്ങൾക്ക് ദൈവനാമത്തിൽ തുറന്നുതരുവാൻ പ്രാർ സ്ഥിക്കേണം നന്ദി🙏🏻

  • @LovelyBinu
    @LovelyBinu Před 13 dny

    Amen 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @nimbuzz8124
    @nimbuzz8124 Před 14 dny

    എനിക്ക് വേണ്ടി prathikkanae അച്ഛാ

  • @jessyjoseph5942
    @jessyjoseph5942 Před 12 dny

    Praise the lord amen 🙏🙏

  • @sundarasingjoshua8911
    @sundarasingjoshua8911 Před 19 dny

    Amen,amen,amen

  • @simy1541
    @simy1541 Před 5 dny

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ കർത്താവെ

  • @SheelaPrasannan-tx3lx
    @SheelaPrasannan-tx3lx Před 24 dny

    Amen🙏🏿🌹❤️🙏🏿🌹❤️🙏🏿🌹❤️🙏🏿🌹❤️🌹🌹❤️

  • @sijoyantony1417
    @sijoyantony1417 Před měsícem +3

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ, എന്റെ ജീവിതപങ്കാളിക്കു എന്നെ സ്നേഹിക്കുവാനും കുടുംബ പ്രാർത്ഥന എത്തിക്കുവാനും ഇടവരുത്തണമേ 🙏🙏🙏

  • @chandrancp86
    @chandrancp86 Před 2 dny

    Please pray for my son
    Pradeep, he is going through lots of family problems and health issues.
    Thank you Father for the prayer 🙏

  • @sunilarajan1946
    @sunilarajan1946 Před 20 dny

    അച്ഛാ അച്ഛാ

  • @vinuvasu1639
    @vinuvasu1639 Před měsícem +2

    സർവ്വ ശക്തനായ ദൈവമെ ഞങ്ങളും ദൈവമെ അങ്ങയിൽ ശരണപെട്ടുന്നു.ആമേൻ🙏🏻

  • @ancyvarghese7343
    @ancyvarghese7343 Před měsícem +3

    അച്ചാ എൻറ്മക്കൾക്കുവേണ്ടി( പാർത്ഥിക്കൃണമേ ആമ്മേൻ

  • @sibyantony1296
    @sibyantony1296 Před 23 dny

    Yesuve

  • @user-pu3ee5px8w
    @user-pu3ee5px8w Před 23 dny

    Amen

  • @shimjappshimja6428
    @shimjappshimja6428 Před měsícem +1

    ഞാൻ ഒരാൾക്ക് പൈസ കടമായി കൊടുത്തിട്ടുണ്ട് തിരിച്ച് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @ani6809
    @ani6809 Před 3 dny

    അച്ചാ എന്റെ ഭർത്താവിന്റെ മദ്യപാനം മാറാനായി പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻

  • @babuka9337
    @babuka9337 Před měsícem +1

    ദൈവമേ... 🙏 കൃപ വർഷിക്കേണമേ... 🙏കർത്താവേ... 🙏 കരുണ വർഷിക്കേണമേ... 🙏 പരിശുദ്ധന്മവേ കാരുണ്യം ചൊരിയേണമേ... 🙏യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന... 🙏

  • @lonelyme..
    @lonelyme.. Před měsícem +1

    അച്ഛാ മദ്യപാനിയായ എന്റെ ഭർത്താവിന് വേണ്ടി ഈ വചനം ഏറ്റെടുത്തു ചൊല്ലാനും പള്ളിയിൽ പോകാത്ത എന്റെ മൂത്ത മകന് വേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണം ഞങ്ങളുടെ കുടുംബസമാധാനത്തിനു വേണ്ടി പ ല ധ്യാനങ്ങൾ കൂടിയിട്ടുണ്ട് ഇതുവരെയും തടസ്സങ്ങൾ മാറിയിട്ടില്ല വിഷയെ ഞങ്ങളുടെ തടസ്സങ്ങളെല്ലാം മാറി കുടുംബസമാധാനത്തോടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ, 🙏🏽🙏🏽🙏🏽

  • @augustinpj7629
    @augustinpj7629 Před měsícem

    Divia nathinte sannidhiyil prarthikkanam lqajenathiparhiya munnani
    India barikkunnathinu vendi Amma Eeshoyodu ammean

  • @remya7159
    @remya7159 Před 21 dnem +1

    കർത്താവെ മകൾക് പഠിക്കാൻ മനസ്സ് കൊടുക്കണമേ ആമേൻ 🙏

  • @binduprasobh7234
    @binduprasobh7234 Před měsícem +1

    അച്ചാ എനിയ്ക്കവേണ്ടി പ്രാർത്ഥിക്കണമേ.

  • @sujasebastian974
    @sujasebastian974 Před 22 dny +1

    ente makkallke jolli kittanname🙏🙏

  • @treesageorge7684
    @treesageorge7684 Před měsícem

    Esuve njangalude Ella niyogamgalum sathichuthannu santhoshamaayi jeevikkuvaanulla fagyam tharename

  • @susanvarghese8421
    @susanvarghese8421 Před měsícem

    Entahasbandahankarammaran🎉🎉🎉🎉🎉🎉🎉🎉

  • @sheebapj6057
    @sheebapj6057 Před 15 dny +1

    അനിയത്തിയുടെ മകളെ തൊട്ട് സൗഖ്യ പെടുത്തണമെന്ന് പ്രാർത്ഥന യാചിക്കുന്നു

  • @elammadevassy429
    @elammadevassy429 Před měsícem +2

    അച്ചാ എന്റെ മകൾക്ക് വളരെ ദുംഖം നിറഞ്ഞ ജീവിതമാണ് അവൾക്ക് വേണ്ടി അച്ചൻ പ്രാർത്ഥിക്കണേ❤❤❤❤

  • @minishaji4302
    @minishaji4302 Před měsícem +6

    അച്ഛാ., മദ്യപാനിയായ എന്റെ ഭർത്താവിന് വേണ്ടി ഈ വചനം ചൊല്ലുവാനും കുടുമ്പസമാധാനം ലഭിക്കാനും പ്രാർത്ഥിക്കണേ 🙏

  • @user-lx2wo7nf4o
    @user-lx2wo7nf4o Před měsícem +2

    അജസ് എന്ന മകനെ സമർപ്പിക്കുന്നു ഒറ്റപെട്ടു കഴിയുന്ന മകന് സന്തോഷം നൽകി അനുഗ്രഹിക്കണ മേ 🙏🙏🙏🙏

  • @maryroselyvm2017
    @maryroselyvm2017 Před měsícem +2

    എന്റെ മകൻ എജിൻ icse board exam 92% മാർക്കോടെ pass ആകാൻ വേണ്ടി പ്രാർത്ഥിക്കുന്നു അവൻ ദൈവത്തോടെ കൂടുതൽ അടുക്കുന്നതിന്നും പ്രാർത്ഥിക്കുന്നു

  • @Supriyamujeeb
    @Supriyamujeeb Před 18 dny

    🙏🏻🙏🏻🙏🏻🙏🏻

  • @elammapkelamma2471
    @elammapkelamma2471 Před měsícem +1

    അച്ചാ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏🙏❤️ അങ്ങയുടെ വചനസുശ്രൂഷ ഹൃദയത്തിൽ സന്തോഷത്തിൻ്റെ അലയടി ഉയർത്തുന്നു എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അങ്ങയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏

  • @ammumalu8385
    @ammumalu8385 Před 23 dny +1

    Amen 🙏🏻🙏🏻🙏🏻

  • @zinniaarun4602
    @zinniaarun4602 Před měsícem +1

    Praise the Lord..🙏

  • @user-gc2gf4yu2f
    @user-gc2gf4yu2f Před 2 dny

    Please pray for my son's and daughter family for peaceful life.

  • @vincyjoseph4156
    @vincyjoseph4156 Před 10 dny

    👏👏👏👏👍❤️🙏🎉🎉🎉🎉🎉

  • @ushamn2047
    @ushamn2047 Před měsícem +2

    അച്ഛാ 51 സങ്കീർത്തനം വായിക്കുന്നുണ്ട് എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് എന്റെ സ്ഥലം വിൽക്കാൻ തടസ്സം ആണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം

  • @jijimolp.j3945
    @jijimolp.j3945 Před 9 dny

    Ente joli cheyyunna sthalathu thanne jolicheyyan kripayakane🌹🙏🏻🙏🏻🙏🏻🌹

  • @ashwins10.c99
    @ashwins10.c99 Před měsícem +1

    എന്റെ കർത്താവേ എന്റെ മകന് ഇനിയും എന്ത് പഠിക്കണം എന്ന് ഒരു വഴി തെളിച്ച് കൊടുക്കണമേ അങ്ങയുടെ കാരുണ്യത്തിന് ഒത്ത് കരുണ തോന്നണമേ🙏❤️

  • @vimalavarghese4454
    @vimalavarghese4454 Před 13 dny

    🙏🏻🙏🏻

  • @niyaamoolsubin2551
    @niyaamoolsubin2551 Před 15 dny

    അച്ചാ എൻ്റെ മകൻ്റെ കുടുംബ ജീവിതം തകർന്നുപോകാതെ കൂട്ടി യോജിപ്പിക്കു വാൻ അച്ചൻ പ്രാർതിക്കണെ അവന് ഒരു നല്ല ജോലി കിട്ടുവാൻ പ്രാർത്ഥിക്കണ

  • @RajiK-zt6eu
    @RajiK-zt6eu Před 19 dny

    യേശുവേ എന്റെ മകൾ എന്നിൽനിന്നും അകന്നിരിക്കുന്നു എന്നോട് അവൾ അടുത്ത് വരണം എന്റെ മകൾ സുബിഞ്ചിക്കുവും ആയിട്ട് പ്രേമത്തിലാണ് അപ്പാ ഈ പ്രേമബന്ധത്തിൽ നിന്നും വേർപെട്ട് വരണംദൈവമേ അവിടുത്തെ കൃപ ഞങ്ങളിൽ പകരണം അപ്പാ എന്റെ മകളുടെ ആത്മഹത്യ പ്രേരണ അവളുടെ മനസ്സിൽ നിന്നും എടുത്തു കളയണം അപ്പാ പാസ്റ്റർ എന്റെ മകൾക്കായി പ്രാർത്ഥിക്കണം

  • @shynithomas6304
    @shynithomas6304 Před měsícem +2

    ഞങളുടെ കാർമാലിറ്റ റോസ് മോളിനു സംസാരിക്കാൻ ഉള്ള തടസസം മാറ്റിത്തരേണമേ

  • @sheebasanthosh8966
    @sheebasanthosh8966 Před 17 dny

    എന്റെ ഈശ്വയെ എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, ആരോഗ്യം ഇവയും എന്റെ മക്കൾക്കു ഒരു ജോലിയും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു പ്രാർത്ഥന കേട്ടു ആരുളേണമേ നാഥാ ❤❤❤🙏🏽🙏🏽🙏🏽

  • @sollysiby2530
    @sollysiby2530 Před 26 dny

    🙏🙏🙏

  • @sijijosenetumchalil5819
    @sijijosenetumchalil5819 Před měsícem +1

    എല്ലാ മഹത്വവും ദൈവത്തിനു 🙏🙏 യേശുവേ നന്ദി സ്തുതി സ്തോത്രം ആരാധന 🙏🙏🙏

  • @user-qc5ph4ov1u
    @user-qc5ph4ov1u Před 16 dny

    🙏🙏

  • @rosepetals2104
    @rosepetals2104 Před 14 dny

    ✝️✝️🌹🌹

  • @minir2440
    @minir2440 Před měsícem +1

    എന്റെ മക്കള്‍ക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ കാശ് ലഭിക്കുവാന്‍ പ്രാർത്ഥിക്കണമേ എനിക്ക് ഒരു ഭവനം ലഭിക്കുവാന്‍ പ്രാർത്ഥിക്കണമേ

  • @dramaqueen5812
    @dramaqueen5812 Před měsícem +1

    ഫാദർ18 വർഷമായി സ്വന്തം വീട് പണയം വച്ചിട്ട് ഇന്നുവരെ വാടക വീട്ടിൽ മാറി മാറി താമസിക്കുന്നു ഇപ്പോൾ ഇഭവനം വീണ്ടെടുക്കാൻ പരിശ്രമിക്കുന്നു എനിക്കുവേണ്ടി പ്രാർത്ഥിക്കണമെ

  • @littlebuddies953
    @littlebuddies953 Před měsícem

    Appa arogiyam tharannae thalakarkamme okke mattannae ateadiness tharannae,,ente kunjigaldae karitanme oke najnelulluu nokanne please❤help appa

  • @sajithaaji1394
    @sajithaaji1394 Před měsícem +1

    യേശുവേ എനിക്ക് ഒത്തിരി കടം ആണ് ഞൻ ഒത്തിരി പേരോടെഞ്ഞ് ക്യാഷ് ചോദിച്ചു എനിക്ക് ആരും തന്നില്ല enta makkalode sister brothe r elllarodum friends enike aarum thannilla enne rakhikane enthenkilum enike oru vazhi🙏🙏🙏

  • @AMJ427
    @AMJ427 Před 24 dny

    അച്ഛാ എന്റെ കുടുംബം അനുഗ്രഹിക്കട്ടെ

  • @ashwins10.c99
    @ashwins10.c99 Před měsícem +1

    എന്റെ ഈശോയെ എന്റെ ഭർത്താവിന് വിദേശത്ത് ജോലി ചെയ്യുന്നതിന് അനുസരിച്ച് പ്രതിഫലം കിട്ടാൻ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം യേശുവേ നന്ദി❤️🙏🙏🙏

  • @jainecda1868
    @jainecda1868 Před 23 dny

    Ente karthave ente makalkku angayude parisuddlmavine poornamaayum kakkaname jhanam pakara name karthave esoykku eshtamulla swabhaavathil mathrame oro nimishavum. Ente makale nadathanam kaivediyelle karthave Arivu pakarnnu kodukkaname karthave

  • @valsathomas5786
    @valsathomas5786 Před měsícem

    🙏🙏🙏🌹

  • @mereenajohn151
    @mereenajohn151 Před měsícem

    അച്ചാ എന്റെ ദവനത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും മാറ്റി തരാൻ പ്രാർത്ഥിക്കണമേ ഞങ്ങളുടെ വെള്ളത്തിന്റെ ബുദ്ധിമുട്ട് മാറ്റി തരേണമേ

  • @MSAKHIL.KL74
    @MSAKHIL.KL74 Před měsícem +2

    ♥️

  • @MEM.SAAB_003
    @MEM.SAAB_003 Před měsícem

    Entay husband nay samarpi ku nu kathu kollam na me bad habits Matty tharanamay kadam Matty tharanamay Amen

  • @RajiK-zt6eu
    @RajiK-zt6eu Před 19 dny

    ഈശോയെ വിധവയായ ഞാൻ എന്റെ മകൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു എന്റെ വേദന അമ്മ അറിയുന്നുണ്ടല്ലോ എന്റെ മകളെ സുബിഞ്ഞിക്കിവിൽ നിന്നും വേർപെടുത്തി കൊടുക്കണം അമ്മേ

  • @jessysebastian2003
    @jessysebastian2003 Před 15 dny +1

    Ente brotherinte makante marriage nadakunilla. Prayam37 ayi. Father and mother attack ayi marichupoyi. Father 2009il.mother 2023 Sept. 20ne.sisters 2.orale lude marriage kazhiittlla. Lifestyle kuzappamilla. Sisters dubail joli anu.. Mommte marriage nadakkan prathikanam. Ottakkanu vettil. Jolikari udu. House boat udu. Monte name jithin. Allappey. Anu house. PrathIkuntha makkananu. Daily churchil. Pokutha makananu. Ammen hallelujah Ammen ammen

  • @mollyjoseph2396
    @mollyjoseph2396 Před měsícem

    Thankyou Fr 🙏🏻നന്ദി ദൈവമേ 🙏🏻എന്റെ മേലുംകുടുംബങ്ങളുടെ മേലും കരുണയായിരിക്കണമേ🙏🏻പാപങ്ങൾ പൊറുക്കണമേ 🙏🏻✝️

  • @leenajoseph1876
    @leenajoseph1876 Před měsícem +1

    എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏

  • @user-rx8cd8ve1l
    @user-rx8cd8ve1l Před měsícem

    🙏🙏❤️

  • @sosammajoy5785
    @sosammajoy5785 Před měsícem

    യേശുവേ മഹത്വം... നീറ്റ് പരിക്ഷയ്ക്ക് ഒരുങ്ങുന്ന ഞങ്ങളുടെ ജെസ്വിൻ മോന്നു വേണ്ടി പ്രാത്ഥിക്കണമേ നല്ല മാർക്കു കിട്ടി അവൻ പാസ്സാകുവാൻ അവനെ അനുഗ്രഹിക്കണമ അച്ച അവനെ സമർപ്പിച്ചു. അവനു വേണ്ടി പ്രാത്ഥിക്കണമെ

  • @reethasanthosh2416
    @reethasanthosh2416 Před 28 dny

    🎉

  • @studyworld6771
    @studyworld6771 Před měsícem +1

    Appa have mercy on my son...Amen

  • @subysebastian7593
    @subysebastian7593 Před měsícem +2

    ഇന്ത്യ മുന്നണി ഭരണത്തിൽ വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @sheenufelix1668
    @sheenufelix1668 Před měsícem +1

    Lord have mercy on us 🙏 forgive our sins🙏 hear our prayers 🙏

  • @PonnyReji
    @PonnyReji Před 17 dny

    കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റാൻ വേണ്ടി പ്രാർത്ഥിക്കണം എന്റെ ചേച്ചിയുടെ മകന്റെ കല്യാണം പ്രാർത്ഥിക്കണമേ

  • @bindusabu3767
    @bindusabu3767 Před měsícem

    ഈശോയെ എന്റെ ചേച്ചിക്കു സ്വന്തമായി sthalavum🥰വീടും നൽകി അനുഗ്രെഹിക്കണമേ മക്കൾക്കു ജോലി എടുക്കുവാനുള്ള ആരോഗ്യം നല്കണമേ ചേട്ടന്റെ പെട്ടന്നുള്ള മരണത്തിൽ വിഷമിക്കുന്ന കുടുംബത്തിന് ആശ്വാസം അകണമേ എപ്പോളും അവരുടെ കൂടെ ഈശോ ഉണ്ടാകണമേ 🙏🙏🙏🙏🙏