തകർന്നു പോയവർ ആണോ?രക്ഷയുടെ ഈ സങ്കീർത്തനം ചൊല്ലണം അത്ഭുതങ്ങൾ ഉണ്ടാകും.Jinu Pallipatt Motivation Class

Sdílet
Vložit
  • čas přidán 7. 03. 2024
  • തകർന്നു പോയവർ ആണോ?രക്ഷയുടെ ഈ സങ്കീർത്തനം ചൊല്ലണം അത്ഭുതങ്ങൾ ഉണ്ടാകും.Jinu Pallipatt Motivation Class.
    #Fr_Jinu_Pallipatt_Motivation_Class#Jinu_Pallipatt_Whatsapp_Status#Jinu_Pallipatt_Whatsapp_Status#csi#jishal#Fr_Jinu_Pallipat_worship#kerala#motivation#motivationclassmalayalam#
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #frjinupallipatt​ #shorts​ #reels​ #DailyMalayalammass​ #Todayholymass​ #frjinupallipatt​ #holymass​ #liveholymass​ #frdanielpoovannathillatesttalk​ #kerala​ #holymasslive​ #adoration​ #daily​ #reelvideo​ #lifequotes​ #lifeisbeautiful​ #shorts​ #reelsinstagram​ #statuswhatsapp​ #parents​ #music​ #love​ #likeforlikes​ #likesforlike​ #likelike​ #share​ #keralite​ #videoviral​ #videography​ #malaya​ #keralagodsowncountry​ #kerala​🌴 #frjinu​ #friendship​ #friendsforever​ #friendshipgoals​#frjinupallipatt​ #daily​ #SundayHolyMass​ #SyrianQurbana​ #MalayalamQurbana​ #HolyMassLive​ #RCSC​ #SyroMalabarRite​ #Live​ #HolyBible​ #ShalomWorld​ #Premiere​ #HolyMassLive​ #MalayalamHolyMass​ #HolySpirit​ #HolyRosary​ #ShalomTelevision​ #sehion​ #ChurchToday​ #Shalomtv​ #Rosary​ #ErnakulamAngamaly​ #Archdiocese​ #Goodnesstv​ #FrBineesh​ #abhishekagni​ #FrBineeshAugustine​ #FrBineeshPoonoly​ #frdanielpoovannathil​ #frxavierkhanvattayil​ #elshaddaitv​ #danielachan​ #gospel​ #MissaAntipolensis​ #onlineHolyMass​ #frjacobmanjalycomedy​ #priestviralspeech​ #Covid19​ #OnlineMass​ #Christianity​ #frdanielpoovanathilnew​ #catechism​ #frdanielpoovannathillatesttalk​ #hope​ #srcarmelneelamkavil​ #SrCarmel​ #vattiyilachan​ #frjincecheenkallel​ #frdominiclatesttalk​ #FrDavisChiramel​ #frjacobmanjalyspeech​ #HolyLight​ #shekinahtelevision​ #deliverence​ #INRI​ #naveenukken​ #frnaveenukken​ #baptist​ #SehionMinistry​ #LatinRite​ #romancatholic​ #HolyFire​ #Spiritual​ #JesusYouth​ #kerala​ #Adoration​ #Power​ #Soul​ #frjince​ #india​ #FrBineeshAugustinePoonoly​
  • Zábava

Komentáře • 794

  • @jessynijil4760
    @jessynijil4760 Před 2 měsíci +77

    എന്റെ ഈശോയെ ഒരു ജോലി തന്ന് ദരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ

  • @user-id1id2tr6t
    @user-id1id2tr6t Před 2 měsíci +38

    ഈശോ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിത പങ്കാളി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @jipsonjames6362
    @jipsonjames6362 Před 2 měsíci +47

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @neenuunni5556
    @neenuunni5556 Před 2 měsíci +46

    സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വളരെ അധികം പ്രയാസപ്പെടുന്നു. അതെല്ലാം മാറ്റി സ്വന്തമായി ഒരു വീട് ഉണ്ടാകാൻ വേണ്ടി അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @lissammajoseph994
    @lissammajoseph994 Před 2 měsíci +34

    ദൈവമേ... വിവാഹം നടക്കാത്ത മക്കളെ ഓർത്ത് വിഷമിക്കുന്ന മാതാപിതാക്കളെ അനുഗ്രഹിക്കണമേ...
    മോൾക്ക് തിങ്കളാഴ്ച്ച നടക്കുന്ന ഇൻ്റർവ്യു യിൽ വിജയം നൽകണമേ....

    • @user-ze7cs4yf5h
      @user-ze7cs4yf5h Před 2 měsíci +1

      Lord Jesus bless my sister son prince Johnson give a good life partner 🙏🏾🙏🏾🙏🏾 AMEN

  • @vidhyaajo7260
    @vidhyaajo7260 Před 2 měsíci +50

    എന്റെ കർത്താവേ എന്റെ വീട്ടിൽ സമാധാനവും സന്തോഷവും നൽകി എല്ലാവരും തമ്മിൽ സ്നേഹത്തോടെ കഴിയാൻ സഹായിക്കേണമേ.സകല ദോഷങ്ങളിൽ നിന്നും മാതാപിതാക്കളെയും സഹോദങ്ങളെയും കാക്കേണമേ 🙏ആമേൻ

    • @albinjacob77
      @albinjacob77 Před 2 měsíci

      എന്റെ ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം തരണേ എന്റെ ഫർത്താവ് തളർന്നു കിടക്കുകയാണ് പ്രാർത്ഥിക്കണം 🌹🌹🌹🌹🌹🌹🌹🌹

    • @sindhubiju7382
      @sindhubiju7382 Před měsícem

      ആമേൻ

    • @sreedevir6768
      @sreedevir6768 Před měsícem

      കർത്താവേ എൻ്റെ കുടുംബത്തിനും സമാധാനം തരണമേ...എൻ്റെ ഭർത്താവിൻ്റെ മദ്യം എന്ന അന്ധകാരത്തെ മാറ്റിക്കൊടുക്കേണമേ....എൻ്റെ മക്കൾക്ക് സമാധാനവും നല്ല ഭാവിയും ജീവിത വിജയവും അനുഗ്രഹിച്ചു നൽകേണമേ

  • @bindhusathyan5572
    @bindhusathyan5572 Před 2 měsíci +23

    സാമ്പത്തികപ്രതിസന്ധികൾ മാറാൻ കടം വാങ്ങുന്നഇപ്പോഴത്തെ അവസ്ഥയിൽ നിന്നു കടം കൊടുക്കുന്ന ഒരാളാക്കി എന്നെ മാറ്റാൻ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏🙏

  • @anujaannie6764
    @anujaannie6764 Před 2 měsíci +45

    എന്റെ കർത്താവെ കടം തീരാൻ അനുഗ്രഹിക്കണമേ

    • @sajithaaji1394
      @sajithaaji1394 Před 2 měsíci

      Enta കർത്താവെ എന്റ കടം തീർത്തു തരണേ

    • @sindhubiju7382
      @sindhubiju7382 Před měsícem

      ആമേൻ

  • @athiramanu5148
    @athiramanu5148 Před měsícem +6

    എന്റെ ദൈവമേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏ദൈവമേ ഇന്ന് pregnancy test ചെയ്തപ്പോൾ negative ആണ് കാണിച്ചത് 😢😢😢😢അടുത്ത് pregnancy test ചെയുമ്പോൾ അത് positive ayii നല്കണമേ അതിനുവേണ്ടി ഞാൻ ദൈവത്തോട് പ്രാത്ഥിക്കുന്നു 🙏🙏🙏കുഞ്ഞുങ്ങൾ ഇല്ലാതെ വേദനിക്കുന്ന എല്ലാം ദമ്പത്തികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ amen🙏🙏🙏

  • @sajinirajeev9159
    @sajinirajeev9159 Před 2 měsíci +69

    എന്റെ ഈശോയെ അങ്ങ് ദാനമായി നൽകിയ കുടുംബ ജീവിതത്തെയും ജീവിത പങ്കാളിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കുടുംബ സമാധാനം നൽകി ഞങ്ങളെ കാത്തു രക്ഷിക്കണമേ ആമേൻ

  • @alqarraahgroupofcompanies6116
    @alqarraahgroupofcompanies6116 Před 2 měsíci +23

    കർത്താവേ എൻ്റെ മക്കൾ വിശ്വാസത്തിൽ വളർന്നു വരാൻ സഹായിക്കേണമേ അനുഗ്രഹിക്കേണമേ.ആമേൻ

  • @rubymanual4826
    @rubymanual4826 Před 3 měsíci +30

    Pray for my family ' എൻ്റെ മകൾക്ക് നല്ലൊരു ക്രിസ്തീയ ജീവിത പങ്കാളിയെ കൊണ്ടുവന്ന് തരണമേ. എത്രയും വേഗം ഇത് സാധിച്ചു തരണമേ. pray for my son

    • @manjujohnson995
      @manjujohnson995 Před 3 měsíci +2

      അനുയോജ്യമായ സമയത്തു എന്റെ മകൾക്കും

  • @bindueldho9727
    @bindueldho9727 Před 2 měsíci +28

    കർത്താവേ എന്റെ മേൽ കരുണയായിരിക്കേണമേ 🙏🏼. എന്റെ കടബാധ്യതയുടെ മേൽ അവിടുന്ന് കരുണയായിരിക്കേണമേ 🙏🏼🙏🏼ആമ്മേൻ

  • @jyothiroy9542
    @jyothiroy9542 Před 2 měsíci +19

    എന്റെ ഞാനും പ്രതിസന്ധിയിൽ കൂടി ആണ് ജീവിക്കുന്നത് ഒന്ന് മാറുമ്പോൾ വേറെ ഒന്ന് ഈശോയെ കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻

  • @shylajavasanthan378
    @shylajavasanthan378 Před 3 měsíci +22

    മകന് വിദേശത്ത് ഒരു ജോലികിട്ടണമെ മകളുടെ വിവാഹം നടക്കണമെ ഭവനത്തിൽ സമാധാനംതന്ന് അനുഗ്രഹ ക്കണമെ മകൻ്റെ മദ്യപാനവും ദേഷ്യവും ഒക്കെ മാറ്റിരെണമെ ഈശോയെ നന്ദി

  • @kochumolbinoy5722
    @kochumolbinoy5722 Před 3 měsíci +24

    അച്ഛൻ പറയുന്നത് 100%സത്യം 🙏എന്റെ ജീവിതം തന്നെ മാറി 🙏ഞാൻ പ്രാർത്ഥിച്ചു എല്ലാം ദിവസവും, പരിശുദ്ധ കുർബാനക്ക്‌ പോകാൻ സാധിക്കേണമേ, ഈശോയെ അങ്ങക്ക്‌ ഒത്തിരി നന്ദി 🙏അങ്ങയുടെ നാമത്തിനെ മഹത്വം 🙏🙏🙏

  • @queen-zp3wv
    @queen-zp3wv Před 2 měsíci +29

    കർത്താവെ അങ്ങയുടെ കരുണ എന്റെ ജീവിതത്തിലേക്ക് വാർഷിക്കേണമേ ❤

  • @rajithakraj6395
    @rajithakraj6395 Před 2 měsíci +11

    എൻ്റെ ഈശോയെ എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു പരിക്ഷണത്തിലൂടെ ആണ് ഞാൻ കടന്നുപോകുന്നത് കർത്താവെ അങ്ങ് എന്നെ കൈ വിടല്ലെ. മാർച്ച് 27 വരാനിരിക്കുന്ന എക്സാം റിസൾട്ട് പാസ്സാക്കി എന്നെ അനുഗ്രഹിക്കണമെ🙏🙏🙏

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm Před 2 měsíci +18

    ഈശോയെ എന്റെ മകന്റെ കേസ് 22/3/24 ൽ കോടതി യിൽ നിന്ന് മോചിപ്പീയ്കണമെ കേസ് കൊടുത്ത വൃക്ത്തി യ്ക ഒരു മാനസാന്തരം നൽകണമെ കേസ് നടത്തുന്ന വക്കീൽ മേൽ ഇടപെണമെ ജഡ്ജി യുടെ മേലും ഈശോയെ ഇടപെടണമെ

  • @dhanilks8979
    @dhanilks8979 Před 2 měsíci +14

    അച്ഛാ, എൻ്റെ വീട്ടിൽ സമാധനമുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ. എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു. പ്രാർത്ഥി ക്കണമേ.

  • @sangeethamanoj3617
    @sangeethamanoj3617 Před 2 měsíci +12

    ഞാൻ തകർന്നു ഇരിക്കുന്നു നാളെ എന്റെ ജീവിതത്തിൽ അത്രക് പ്രശ്നം ആണ്. എന്റെ പാവങ്ങൾ പൊറുത്തു എന്റെ കൂടെ നിന്ന് കൊടുക്കുവാനുള്ളവർക്കു കൊടുക്കാൻഅപ്പൻ സഹായിക്കണേ വീടുപോലും ജെബ്റ്റി യിൽ ആണ് ഞാൻ ഇപ്പോൾ 4000 രൂപ കൊടുത്തു വാടകക്ക താമസിക്കുന്നത് 😔😔😔 എന്റെ യും മക്കളെയും കൂടെ ഉണ്ടാകണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

    • @ajicleetus4398
      @ajicleetus4398 Před 2 měsíci

      ദൈവമേ കൂടെ ഉണ്ടാകണമെ, സംരക്ഷണം നൽകേണമേ..🙏😢

  • @shinythomas632
    @shinythomas632 Před 2 měsíci +14

    എൻറെ മോൻറെ വിവാഹം തടസ്സം മാറ്റി തരണേ കർത്താവെ

  • @aquamode1155
    @aquamode1155 Před 2 měsíci +14

    എന്റെ കർത്താവെ.. എന്റെ വീട്ടിൽ ശാന്തിയും സമാധാനവും നിറയുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനും നല്ലൊരു career തിരഞ്ഞെടുക്കുവാനും എന്നെ അനുഗ്രഹിക്കണമേ 🙏അവിടുത്തെ കരങ്ങളാൽ എന്നെ ശക്തിപ്പെടുത്തണമേ 🙏❣️ആമേൻ

  • @mollythomas2486
    @mollythomas2486 Před 29 dny +2

    യേശുവേ എൻ്റെ നിയോഗങ്ങളെല്ലാം സമർപ്പിക്കുന്നു. അതു സ്വീകരിച്ചു കരുണ വർഷിക്കണമെ. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന.🙏🌹🙏🌹🙏🌹🙏🌹🙏

  • @godwinsony1544
    @godwinsony1544 Před 2 měsíci +9

    എന്നെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കണമേ

  • @manjusebastain3512
    @manjusebastain3512 Před 2 měsíci +10

    എൻ്റെ യേശുവേ, ഞങ്ങളുടെ മനസ്സുകളിൽ സന്തോഷവും സമാധാനവും പ്രത്യാശയും നൽകണമേ.ഞങ്ങളുടെ മക്കൾ വിശുദ്ധിയോടെ ദൈവവിശ്വാസത്തോടെ ലക്ഷ്യ ബോധത്തോടെ വിവേകത്തോടെ വളർന്ന് വരുവാൻ അനുഗ്രഹിക്കണമേ..കരുണ തൊന്നണമെ ഈശോയെ

  • @Biljokattukkaran
    @Biljokattukkaran Před 2 měsíci +10

    കർത്താവെ ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ

  • @sonygeorge7435
    @sonygeorge7435 Před 2 měsíci +15

    എന്റെ മകൾക് 10tha exam നടക്കുന്നു, ഇന്ന് maths exam ആണ് പ്രയാസം ആണ് please pray for her 🙏praise the lord amen

  • @MayaMaya-ww5il
    @MayaMaya-ww5il Před 2 měsíci +11

    ഈശോ മിസിഹായിക് സ്തുതിയായിരിക്കട്ടെ അച്ഛാ ഞാൻ മായ കാൻസർ രോഗിയാണ് പലവിധ രോഗങ്ങൾ എനിക്കുണ്ട് ഈ തബുരാൻറെ പിടസഹനത്തിന്റെ കാലത്തു yenikum😏കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണേ

  • @kingoggy7124
    @kingoggy7124 Před 2 měsíci +4

    ഈശോയെ എന്റെ മകന്റെ അസുഖങ്ങൾ എല്ലാം മാറ്റികൊടുത്തു ഫുൾ എ പ്ലസ് ടെ sslc പരീക്ഷ പാസ്സ് ആവാൻ അവനെ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ

  • @leelammaabraham6873
    @leelammaabraham6873 Před 2 měsíci +7

    കര്‍ത്താവേ സമാധാനവും സന്തോഷവും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤

  • @PameelaVinod-cp5dg
    @PameelaVinod-cp5dg Před 2 měsíci +5

    എന്റെ ഈശോയെ🙏എനിക്ക് ഈ മാസം കൊടുക്കാനുള്ള കടം എനിക്ക് തിരിച്ചു കൊടുക്കാൻ സാധിക്കണേ ഈശോയെ 😔എന്നെ അനുഗ്രഹിക്കണേ ഈശോയെ 😥

  • @user-tp9yr5ff6t
    @user-tp9yr5ff6t Před 2 měsíci +9

    എന്റെ ഈശോയെ എന്നെ പ്രാർത്ഥന കേൾക്കണമേ

  • @Jaisonpeetor-po7yv
    @Jaisonpeetor-po7yv Před 2 měsíci +8

    എന്റെ ഈശോ യെ എന്റെ കുടുംബത്തിൽ ഇടപെടനെ 🙏🙏

  • @resmisr5135
    @resmisr5135 Před 2 měsíci +4

    കാരുണ്യവാനായ ദൈവമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമെ. ഞങ്ങൾ കടഭാരങ്ങൾ കൊണ്ട് ഞ്ഞെരുങ്ങി ഇരിക്കുകയാണ്. ഞങ്ങളുടെ കടഭാരങ്ങൾ മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമെ.

  • @Remya720
    @Remya720 Před 3 měsíci +7

    എന്റെ ഈശോയെ, ‎ അമ്മേ ‎ മാതാവേ ‎ അടുത്ത ‎ പ്രാവശ്യം ‎ OET ‎ പാസ്സാക്കി ‎ തരണമേ. ‎ കുടുംബത്തോടെ ‎ UK ‎ പോകാൻ ‎ അനുഗ്രഹിക്കേണമേ. ‎ ഒന്നിച്ചു ‎ നിൽക്കാൻ ‎ പറ്റണമേ. ‎ ആരും ‎ സഹായമില്ലാത്ത ‎ എന്റെ മാതാപിതാക്കൾക്കു ‎ ഒരു വാർക്കഭവനം ‎ നൽകി അനുഗ്രഹിക്കേണമേ.

  • @Sruthibineesh775
    @Sruthibineesh775 Před 2 měsíci +12

    അങ്ങ് ധാന്മായി നൽകിയ ജീവിതപങ്കാളിയെ ജീവിതത്തിൽ നിന്നും akattale🙏കുടുംബം സ്വർഗീയ ഭവനം ആക്കി തരണേ

  • @xavioursebastian782
    @xavioursebastian782 Před 2 měsíci +12

    ഞങ്ങളുടെ സ്ഥലം വിറ്റ് നല്ല ഒരു സ്ഥലം - വാങ്ങിക്കാൻ വേണ്ടി പ്രാർത്ഥിക്കണ്

  • @shineyjose3663
    @shineyjose3663 Před 2 měsíci +6

    യേശുവേ കൃപയുണ്ടാകണമേ അച്ചായന്ന എന്റെ മകളുടെ രണ്ടാംവർഷം നേഴ്സിങ് പരീക്ഷ ആണ് എല്ലാം നന്നായി എഴുതാൻ പ്രാർത്ഥിക്കണം കൂടെയുള്ള എല്ലാ മക്കളുടെ വേണ്ടിയും പ്രാർത്ഥന യാചിക്കുന്നു ആർക്കും സപ്ലിഇല്ലാതെ എഴുതാൻ സാധിക്കണം അച്ഛന്റെ പ്രാർത്ഥനയും മക്കളുടെ കൂടെ ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു

  • @minijojo9619
    @minijojo9619 Před 2 měsíci +5

    ഈശോയെഞങ്ങളുടെ സാമ്പത്തിക കടങ്ങൾ മാറ്റി തരണമേ 🙏🙏🙏

  • @tressajose4605
    @tressajose4605 Před 2 měsíci +5

    ഈശോയെ പാപി ആയ എന്നോട് കരുണ തോന്നെമേയ് 🙏 എന്റെ കുടുംബത്തിന്റെ നിയോഗം സമർപ്പിക്കുന്നു 🙏 എന്റെ മക്കളെ അനുഗ്രഹിക്കനേമേയ് 🙏

  • @maryjipsy9608
    @maryjipsy9608 Před 2 měsíci +12

    എൻ്റെ ദൈവമേ ഞാൻഎൻ്റെ കുടുംബത്തെ അങ്ങേമുമ്പിൽ സമർപ്പിക്കുന്നു. ഞങ്ങളോട് കരുണയുണ്ടാകണമേ അനുഗ്രഹിക്കണമേ നീ മാത്രമേ ഞങ്ങൾക്ക് ആശ്രയമുള്ളുആമേൻ🙏🙏🙏

    • @sindhubiju7382
      @sindhubiju7382 Před 2 měsíci

      ആമേൻ

    • @sudarsanank
      @sudarsanank Před 2 měsíci

      എന്റെ. ദൈവമേ. ഞാനെന്റെ. Kudumbathe. Angayude.munnilsamarppikkunnu.. ഞങ്ങളോട്. കരുണ. ചൊറിയണം.

  • @santhiraju6731
    @santhiraju6731 Před 2 měsíci +6

    എന്റെ ഈശോയെ എന്റെ എല്ലാ സഹോദരങ്ങളെയും അനുഗ്രഹിക്കണമേ. പ്രയാസങ്ങൾ എല്ലാം മാറ്റിക്കൊടുക്കണേ 🙏🙏.

  • @latharaju1555
    @latharaju1555 Před 23 dny +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @ambiliv8952
    @ambiliv8952 Před 29 dny +1

    കർത്താവെ അവിടുത്തെ കരുണ ഞങ്ങളുടെ മേൽ കൃപ ചൊരിയണമേ 🙏🏻🙏🏻🙏🏻

  • @sugunammamohandas6414
    @sugunammamohandas6414 Před 2 měsíci +7

    കർത്താവെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ മോനു ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @arjunt7977
    @arjunt7977 Před 2 měsíci +15

    എനിക്ക് അച്ഛൻ. അമ്മ ഭർത്താവ്. മരിച്ചു. മക്കളെ വിചാരിച്ചു മരിക്കാൻ പറ്റുന്നില്ല. കടം കേറി കേറി നിൽക്കുന്നു വാടക കൂടെ കൊടുക്കുവാൻ പറ്റുന്നില്ല.. ആമേൻ ആമേൻ 🙏🙏🙏

    • @sajijose4005
      @sajijose4005 Před 2 měsíci +5

      യേശുവിനോട് പ്രാർത്ഥിക്കൂ. ഉടൻ പരിഹാരം ഉറപ്പാണ്

    • @dayanaabraham2746
      @dayanaabraham2746 Před 2 měsíci

      Karthave anugrahikaname amen

    • @saralakrishnan5202
      @saralakrishnan5202 Před 2 měsíci

      വിശ്വാസ പ്രമാണം പറ്റുന്നത്ര എന്നും ചൊല്ലണം.. 🙏🏻ഡെയിലി ബൈബിൾ reading 👍🏻

  • @user-kq9mk6mx6m
    @user-kq9mk6mx6m Před 2 měsíci +4

    എന്റെ ഈശോയേ രക്ഷിക്കണേ നാഥാ എന്റെ മകൻ നല്ല ബുദ്ധി യപൃകശികപികണേമകരുണയൂങകേമ

  • @anjalysuresh7618
    @anjalysuresh7618 Před 3 měsíci +9

    അനന്ദുവിനെ. സമർപ്പിക്കുന്നു. അവന്റെ. അരിശം മാറ്റിതരണേ.

  • @marylathastephen1828
    @marylathastephen1828 Před 2 měsíci +9

    പ്രൈസ് ദി ലോര്‍ഡ് അച്ഛാ 🙏 Amen 🙏 😢

  • @user-gl4ru3yu6i
    @user-gl4ru3yu6i Před 19 dny

    ഈശോയെ കുടുംബത്തെ രക്ഷിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @anniejose4617
    @anniejose4617 Před 2 měsíci +3

    ഈശോയെ എൻ്റെ ജീവിതത്തിൽ എന്നെ വേദനിപ്പിച്ചവരെയും ഞാൻ വേദനിപ്പിച്ചവരെയും കർത്താവിൻ്റെ കുരിശിൽ ഞാൻ സമർപ്പിക്കുന്നു

  • @ashajacob7281
    @ashajacob7281 Před 2 měsíci +5

    എൻറെ ഈശോയെ നോർവെയിൽ വളരെ വിഷമത്തിൽ കഴിയുന്ന അലീനയ്ക്ക് റെസിഡൻസ് കാർഡും ഒരു ജോലിയും എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കണമേ

  • @GeethaS-eu5se
    @GeethaS-eu5se Před 22 dny

    ദൈവമേ ക്യാസർ രോഗത്തിൽ നിന്നു എന്നെ രക്ഷിക്കണമെ

  • @johnbosco6324
    @johnbosco6324 Před 21 dnem

    ഈശോയെ എന്റെ കടം വീട്ടുന്നതിന് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @AyishaMuhammed-os3un
    @AyishaMuhammed-os3un Před 3 měsíci +120

    എന്റെ ജീവിതം തകർന്നു ഭർത്താവിന്റെ വീട്ടുകാർ എന്നെ ജീവിക്കൻ anuvadekunela എന്റെ ഭർത്താവിനെ എന്നിൽ നിന് അകറ്റുണ് എന്നെ റസീക്കണേ മാധവേ ❤❤❤❤

    • @rainbowworld6954
      @rainbowworld6954 Před 2 měsíci

      🙏🙏🙏

    • @ElizabethMartin-jb1ep
      @ElizabethMartin-jb1ep Před 2 měsíci

      Prayers

    • @tressajohny8047
      @tressajohny8047 Před 2 měsíci +10

      എൻ്റെ മകളുടെ കുടുബജീവിതം നല്ല രീതിയിൽ മുമ്പോട്ട് പോകുവാൻ അനുവദിക്കണമെ

    • @Our_nest
      @Our_nest Před 2 měsíci

      God bless you

    • @sallysajan5313
      @sallysajan5313 Před 2 měsíci +1

      Prarthanayil mathram yeshuvinodu chernnirikka

  • @lijigeo9399
    @lijigeo9399 Před 2 měsíci +7

    Anjanat and Richard രണ്ടു പേരും പ്ലസ് വൺ വിദ്യാർഥിയാണ് എക്സാമിന് നല്ല മാർക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻

  • @marydasgeorge-tc2kj
    @marydasgeorge-tc2kj Před 17 dny

    എല്ലാ പാർകിസൻ രോഗികളെ യുഠ സമർപ്പിക്കുന്നു. . Mary DAS GEORGE Hallelujah

  • @thomassebastian1324
    @thomassebastian1324 Před 22 dny

    ഈശോയെ അവടുന്ന പാപി അയ എന്നോഡ് കരുണ തോന്നണമാ.ammamathva.കടം വീട്ടുവാ ൻ ഒരു വഴി നൽകണമാ ഈശോയെ മക്കളെ സമർപ്പിക്കുന്നു ജീവിതമാര്ഗം thalechu നൽകണം ലോൺ adakkuvan.സ്ഥലം velkuvan അനുഗ്രഹിക്കട്ടെ 😭😭🙏🙏🙏🙏🙏

  • @saleenajose8966
    @saleenajose8966 Před 2 měsíci +3

    ഈശോയെ എന്റെ ഡേവിഡിന് സംസാരിക്കാനുള്ള കൃപ nalkane🙏🏽

  • @jusminthomas4089
    @jusminthomas4089 Před 2 měsíci +3

    ഈശോയെ എന്റെ കുഞ്ഞിന് കഴിവ് കൊടുക്കണമേ. പരിശുദ്ൽ മാവിനാൽ നിറയണമേ.

  • @sunijose7496
    @sunijose7496 Před 2 dny

    പ്രാർത്ഥിക്കണമേ. അച്ചാ

  • @leelammaabraham6873
    @leelammaabraham6873 Před 2 měsíci +2

    ഈശോയേ പഠനത്തിന് പിന്നോക്കമായ ജോയലിനെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു,അവനെയും അവനെപ്പോലെയുള്ള എല്ലാമക്കളെയും അനുഗ്രഹിക്കണമേ ❤❤❤

  • @jainjain3333
    @jainjain3333 Před 2 měsíci +3

    ദിവ്വ്വ കാരുണ്ണിയാ ഇശോയെ എന്റെ സഹോദരനെ കടക്കെണിയിൽ നിന്ന് രക്ഷിക്കേണമേ 🙏🙏😭😭😭🙏🙏

  • @vinodm5002
    @vinodm5002 Před 22 dny

    എന്റെ ദൈവമേ
    എന്റെ മാനസിക പ്രയാസങ്ങൾ മാറ്റിതരണേ.. ഉള്ളിലെ ആകുലതകളെല്ലാം തോന്നലുകളാണെന്ന് എന്റെ മനസിനെ വിശ്വസിപ്പിക്കണമേ

  • @ashajacob7281
    @ashajacob7281 Před 2 měsíci +4

    എൻറ ഈശോയെ മോൾക്ക് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നൽകണമ. നീറ്റ് പരീക്ഷയിൽ ഒരു ഗവർമെന്റ് സീറ്റ് നൽകി അനുഗ്രഹിക്കണമേഈശോയെ മോൾക്ക് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നൽകണമേ. നീറ്റ് പരീക്ഷയിൽ ഒരു ഗവർമെന്റ് സീറ്റ് നൽകി അനുഗ്രഹിക്കണമേ 1:21

  • @foxygaming5100
    @foxygaming5100 Před 2 měsíci +3

    ദൈവമേ എനിക്കെന്നും യേശുവിനൊത്ത് ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @sheejajose8336
    @sheejajose8336 Před 25 dny

    എല്ലാം സഹിക്കാനുള്ള ശക്തി തരണമേ നാഥാ🙏🙏

  • @tomijoseph8064
    @tomijoseph8064 Před měsícem +1

    എന്റെ അച്ഛാ എന്റെ മകന്റെ ബഹറിൻ വിസ ഈ മാസം 18/5/24 ന് തീരു എന്റെ ഈശോയെ എന്റെ മകന് അതിന് മുൻപ് നല്ല കമ്പനിയിൽ നല്ല ജോലി കൊടുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മകനോട് കരുണ തോന്നണമേ 🌹🙏✝️😭എന്റെ ഈശോയെ 18/5/24 ന് മുൻപ് നല്ല ജോലി കൊടുക്കണമേ 🌹🙏✝️😭

  • @lissyjoyee7833
    @lissyjoyee7833 Před 2 měsíci +2

    എന്റെ ഈശോയെ, എന്റെ മക്കളുമൊത്‌ സന്തോഷകരമായ ഒരു ജീവിതമുണ്ടാകണമേ

  • @bincysaju2440
    @bincysaju2440 Před 2 měsíci +2

    ഏന്റെ ഈശോയെ സമ്പത്തിക മേഖലയെ അനുഗ്രഹിക്കണേ.എന്റെ കുടുംബ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും മാറ്റി തരണേ.ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലിയിൽനിന്നും നല്ല ജോലിയിലേക്ക് ഒരു മാറ്റം തരണേ.

  • @joshuajohnson446
    @joshuajohnson446 Před 2 měsíci +12

    രോഗങ്ങളും കടഭാരങ്ങളും കുടുംബ സമാദാനവും നൽകണേ അപ്പാ

  • @gracypoulose3622
    @gracypoulose3622 Před 2 měsíci +13

    എന്റെ ഈശോയെ മോന്റെ ടെൻഷൻ ഒക്കെ മാറ്റികൊടുത്തു അവനെ അനുഗ്രഹിക്കേണമേ 🙏🙏

  • @brkcjose1871
    @brkcjose1871 Před 2 měsíci +2

    Praise the Lord
    പാപങ്ങൾ ക്ഷമിക്കപ്പെടുമ്പോൾ സംഭവിക്കുന്ന ഒരു ദൈവിക പ്രതിഭാസമാണ് രോഗസൗഖ്യവും സമാധാനവും

  • @user-ie2pr6un2i
    @user-ie2pr6un2i Před měsícem

    എന്റെ ഈശോയെ എന്റെ കടഭാരം ഒന്ന് മാറ്റി തരണമേ

  • @kalakochumon8696
    @kalakochumon8696 Před 2 měsíci +2

    🙏എന്റെ മക്കൾ ടെ ജോലി ക്കും എന്റെ കടങ്ങൾ തീരാനും വേണ്ടി പ്രാർത്ഥന വേണം. 🙏

  • @ammuappukunjunni5372
    @ammuappukunjunni5372 Před 27 dny

    ഈശോയെ അനുഗ്രഹിക്കണേ 🙏🏿

  • @maryjames7797
    @maryjames7797 Před 2 měsíci +3

    സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @minijudy2397
    @minijudy2397 Před 2 minutami

    Father, please pray for my family

  • @Thakkudu657
    @Thakkudu657 Před měsícem

    എന്റെ മക്കളെ അനുഗ്രഹിക്കണ മേ 🙏🙏🙏

  • @soniyasebastian5785
    @soniyasebastian5785 Před 2 měsíci +5

    🙏ആമ്മേൻ 🙏

  • @SusanPhilip-mf1st
    @SusanPhilip-mf1st Před 2 měsíci +2

    അച്ചാ എന്റെ മകൾ സുനുവിന് ഒരു കല്യാണം നടക്കാൻ പ്രാർത്ഥിക്കണേ🙏🙏 എന്റെ മകൻ Lijo യ്ക്ക് 29 വയസായി അവന് ഒരു കല്ലാണം നടക്കാനും പ്രാർത്ഥിക്കണേ അനുവിന് സമാധനത്തോട് ജീവിക്കാൻ കഴിയണേ സാമ്പത്തിക ബുദ്ധിമുട്ട1 ൽ നിന്നും രക്ഷിക്കണേ🙏🙏🙏

  • @jessyrose5470
    @jessyrose5470 Před 2 měsíci +2

    ഈശോ kadabharan മാറ്റി തരണേ ജോലി തരണേ makkale samrekshikkane 🙏

  • @ranimathew4102
    @ranimathew4102 Před 2 měsíci +3

    Amen, Thank you Jesus praise you Jesus 🙏🙏🙏

  • @lissyjose2786
    @lissyjose2786 Před 2 měsíci +2

    Hallelujah 🙏🙏🙏

  • @abe3524
    @abe3524 Před 25 dny

    ആമേൻ ❤️🙏

  • @Jose1956-qo6lv
    @Jose1956-qo6lv Před měsícem

    കർത്താവ് ഈ പാപിയോടു കരുണ്ട തോന്നണമ.. പാപങ്ങൾ ക്ഷമിക്കണമ ആമ്മേൻ

  • @remyaraj2257
    @remyaraj2257 Před 2 měsíci +5

    എന്റെ ഈശോയെ എല്ലാവരുടെയും മുന്നിൽ കുറ്റപ്പെടുത്തൽ ആയി ജീവിക്കുന്നു.. എല്ലാവരെയും സഹായിച്ചു.. എനിക്കു ഒരു വിഷമം വന്നപ്പോൾ ആരും ഇല്ല 🙏ഈശോയെ അവിടുത്തെ കൃപ ഒന്ന് കൊണ്ട് മാത്രം ഓരോ ദിവസവും മുന്നോട്ട് പോകുന്നു അവിടുന്ന് മാത്രം ഉള്ളൂ ആശ്രയം 🙏കൈവിടല്ലേ 🙏ആമേൻ 🙏.എന്നും ഈ സങ്കീർത്തനം ചൊല്ലാറുണ്ട്.. 🙏

  • @aiswaryaachu2514
    @aiswaryaachu2514 Před měsícem +1

    Amen ❤

  • @Susha-on1cj
    @Susha-on1cj Před 24 dny

    എന്റെ പ്രാത്ഥന കേൾക്കേണമേ 🙏

  • @user-un7mr4xl2w
    @user-un7mr4xl2w Před 2 měsíci +29

    അച്ചോ എന്റെ ഭർത്താവ് എന്നെയും എന്റെ മൂന്നു മക്കളെയും വിട്ടിട്ട് വ്വേറെ സ്ത്രീയുടെ കൂടെയാണ് എന്റെ കുഞ്ഞുങ്ങളുടെ അടുത്തു വരണമേ കർത്താവെ അനുഗ്രഹിക്കണമേ

    • @ajicleetus4398
      @ajicleetus4398 Před 2 měsíci +8

      പോയവനെ വിട്ട് കള..മക്കളെ ഓർത്ത് ജീവിക്ക്. ഇപ്പോ ഇങ്ങനെ ഉളളവർ ആണ് കൂടുതലും, സ്വന്തം സുഖം തേടി പോകുന്നവർ..നിങ്ങളുടെ കുടുംബം സമർപ്പിച്ച് പ്രാർത്ഥിക്കു..ദൈവം അനുഗ്രഹിക്കും, ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു..( Psalms 34:18)🙏🌹

    • @anniefrancis7822
      @anniefrancis7822 Před měsícem

      ആമേൻ 🙏

    • @cogito-ergosumenglishgramm3040
      @cogito-ergosumenglishgramm3040 Před měsícem

      Acchan vannu thamasikano

  • @sindhubiju7382
    @sindhubiju7382 Před měsícem

    ആമേൻ

  • @valsammajoseph1512
    @valsammajoseph1512 Před měsícem

    ദൈവമേ കണിയാണെമെ ആമീൻ 🙏🙏

  • @GayuBarka-qf3ux
    @GayuBarka-qf3ux Před měsícem

    ആമേൻ 🙏🙏🙏🙏🙏

  • @salijose784
    @salijose784 Před měsícem +1

    Amen

  • @user-nn5sy5md4e
    @user-nn5sy5md4e Před 2 měsíci +1

    Esuveeeeeee Daveedputra enikkoru jolilla oru veedilla oru padu kadabharavum und daivumanu enne nadathunnath ente daivyum sarvasakthanayathu kondu mateanu Jan innum jeevikkunnath Amen hallelujah hallelujah hallelujah hallelujah

  • @snehasusansam8020
    @snehasusansam8020 Před měsícem +1

    Amen 🙏

  • @Beena-tj4kk
    @Beena-tj4kk Před 22 dny

    Praise the lord 🙏 Amen hallelujah 🙏🙏🙏🙏🙏

  • @mettildajoseph4712
    @mettildajoseph4712 Před měsícem

    Amen.Thank you my Lord for this prayerful message 🙏

  • @elsydevassy9850
    @elsydevassy9850 Před 21 dnem

    യേശുവേ എൻ്റെ ഭർത്താവിൻ്റെ മധ്യപാനശീലം മാറ്റി തരണമേ