പിതാവിന്റെ രോഗം ഏറ്റെടുത്തു. കൃപാസനം ഉടമ്പടി പാലിച്ചത് ഇങ്ങനെ..

Sdílet
Vložit
  • čas přidán 29. 03. 2023
  • വൃദ്ധ മന്ദിരത്തിൽ പോയി നഖം വെട്ടികൊടുത്തു, അമ്മയുടെ അനുഗ്രഹം കിട്ടിയ സാക്ഷ്യം..
    #സായാഹ്നപ്രാർത്ഥന
    #KreupasanamLive
    #മരിയൻഉടമ്പടി
    #കൃപാസനംഒഫീഷ്യൽ
    #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionsite
    #kreupasanamlive
    #kreupasanamlatestvideo
    #kreupasanamlive
    #sanjarimathavu

Komentáře • 13

  • @user-ve9tc7yt9t
    @user-ve9tc7yt9t Před 10 měsíci +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ വളരെ വേഗം എന്റെ സാമ്പത്തിക ബുദ്ധിമുട്ട് കടബാധ്യത നീക്കി തരേണമേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ചൊരിയണമേ

  • @bijugeorge3714
    @bijugeorge3714 Před rokem +1

    അമ്മേ എനിക്ക് ഉടനെ കൊടുത്തു തീർക്കേണ്ട കടം ഒണ്ട്. എന്റെ അമ്മ ഒന്ന് ഇടപെടനെ. അമ്മ ഒരുപാടു അനുഗ്രഹം യേശുവിൽ നിന്നും വാങ്ങി തന്നിട്ടുണ്ട് നന്ദി.

  • @jismioj5158
    @jismioj5158 Před rokem

    അമ്മേ.. എന്റെ അപ്പച്ചനെ രോഗ സൗഖ്യം നൽകണേ 🙏🙏

  • @rajeswarysanthosh7984
    @rajeswarysanthosh7984 Před rokem +1

    ആമേൻ 🙏

  • @JenetJoy-uf5tt
    @JenetJoy-uf5tt Před rokem +1

    അമ്മേ എന്റെ മോൾക്ക് എക്സാം ആണ് അമ്മ അനുഗ്രഹിക്കണമേ 🙏🙏

  • @sabithajomon238
    @sabithajomon238 Před rokem

    Amme vayaru vedhana matti tharename

  • @ancysunny2610
    @ancysunny2610 Před rokem

    Amma.mathave

  • @jishajoseph8060
    @jishajoseph8060 Před rokem

    Amme

  • @kashithumba9407
    @kashithumba9407 Před rokem

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ., ഞങ്ങളിൽ കൃപ ചൊരിയണേ. ഞങ്ങളുടെ കടങ്ങളെല്ലാം എത്രയും പെട്ടെന്ന് വീട്ടിത്തരണേ അമ്മേ. ഞങ്ങളുടെ ഉടമ്പടിയിൻമേൽ ഈശോയുടെ ശക്തമായ ഇടപെടൽ ഉണ്ടാക്കണമേ. മകൻ്റെ സെമസ്റ്റർ ഫീസ്, വീട്ടുവാടക ഒന്നും കൊടുത്തിട്ടില്ല. Light a Candle preyar request ഇട്ട് date ഇട്ട് പ്രാർത്ഥിച്ചു. ഇതു വരെ ഒന്നും ആയിട്ടില്ലമ്മേ .ഞങ്ങളെ വേദനിപ്പിക്കല്ലേ അമ്മേ, ഈ മാസം 30-ന് മുമ്പ് അമ്മ ഇടപെട്ട് കടങ്ങൾ വീട്ടിത്തരുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. മറ്റുള്ളവരുടെ മുന്നിൽ എന്നെ നാണം കെടുത്താൻ എൻ്റെ ദൈവമായ കർത്താവ് അനുവദിക്കുകയില്ല...
    ഈശോയെ നന്ദി, സ്തുതി, ആരാധന.
    മാതാവേ നന്ദി, സ്തുതി, ആരാധന🙏🙏🙏🙏🙏🙏

  • @reshmamole3379
    @reshmamole3379 Před rokem

    Mathavea husinu manasinu nalla samadhanam kittanamea husinu ethrem vegam natil kayari varan anugrahikenamea work issues ellam solve cheyyan oru vazhi kanichu tharanamea Philip shyju bengalis issues ellam ethrem vegam solve cheyyan anugrahikenamea mathavea anugrahikenamea

  • @teenamic7144
    @teenamic7144 Před rokem

    Amme mathave ente IELTS exam poornamayum avduthe karangalil samarpikinnu...ella module num 6.5 score nalki enne anugrahikkaname....April 14 nu enik avde vannu saakshyam parayan enne anugrahikkaname.... Amen ❤️🙏🏻🌹

  • @RugminiRejimon
    @RugminiRejimon Před rokem

    ❤️🕎🛐heilpmyfamilyfathermotherjavnmjavdamkatkalnmamiam🛐goodheilthugoodlifenugkaludshakalpapaglnugkaluvakaluvacrtlumpaergupaertlumnugkaludshakalpapaglpapamucnmnilkanmheilpmyfamilyheilpamiam🛐fathermotherjavnmjavdamkatkalnmnugkaludshakalpapaglpapamucnmnilkanmamian🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐

  • @thomasmv581
    @thomasmv581 Před rokem

    ബ്ലഡ് പ്രഷർ, ഷുഗർ , കൊളസ്ട്രോൾ നോർമൽ ആകണം