കൃപാസനം ഉടമ്പടി പ്രവർത്തിക്കുന്നത് എങ്ങനെ??

Sdílet
Vložit
  • čas přidán 4. 03. 2023
  • കൃത്യതയോടെ ചെയ്താൽ ഫലം നീ കാണും
    #മരിയന്ഉടമ്പടി
    #kreupasanamlive
    #സായാഹ്നപ്രാര്ത്ഥന
    #frvpjosephkreupasanam
    #frvpjosephkreupasanamlatestvideo
    #globalrosarymeet
    #googlemeet
    #holymother
    #kreupasanamlatestvideo
    #marianapparitionsite
    #kripasanam
    #പ്രത്യക്ഷീകരണപ്രാർത്ഥന
    #KreupasanamLive
    #കൃപാസനംഒഫീഷ്യൽ
    #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    #കൃപാസനം
    #LightACandle
    #KreupasanamLive

Komentáře • 16

  • @minivarghese6815
    @minivarghese6815 Před rokem

    അമ്മേ കൃപാസന മാതാവേ നിന്റെ സാക്ഷി ആക്കണമേ 😭😭😭🙏🙏🙏

  • @ajithajslal405
    @ajithajslal405 Před rokem

    എന്റെ അമ്മ മാതാവേ എന്റെ സഹോദരിയുടെ രോഗം എത്രയും പെട്ടെന്ന് സുഖപെടുത്തേണമേ

    • @cs73013
      @cs73013 Před rokem

      മരുന്ന് കൊടുക്കൂ അസുഖം മാറാൻ ....ദേവം ഡോക്ടർ അല്ല ..

  • @user-ve9tc7yt9t
    @user-ve9tc7yt9t Před 10 měsíci

    Psc പരീക്ഷയെഴുതി വിജയിക്കുവാനും ജോലി വളരെ പെട്ടെന്ന് ലഭിക്കുവാനും മാതാവ് എന്റെ കൂടെ ഉണ്ടാകേണമേ

  • @user-ve9tc7yt9t
    @user-ve9tc7yt9t Před 10 měsíci

    പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെയും ഇ ന്ദുവിന്റെയും വിവാഹം വളരെ വേഗത്തിൽ മാതാവ് ഇടപെട്ട് നടത്തി തരേണമേ

  • @rosammathomas2949
    @rosammathomas2949 Před rokem

    🙏🙏🙏🙏🌹🙏🙏🙏🙏

  • @sheenatomy6446
    @sheenatomy6446 Před rokem

    എന്റെ അമ്മേ മാതാവേ നാളത്തെ ദിവസം അമ്മയ്ക്ക് സമർപ്പിക്കുന്നു എനിക്ക് നല്ലൊരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dipupkumar760
    @dipupkumar760 Před rokem

    അമ്മ മാതാവേ എന്റെ 3 മക്കളുടെയും കാലുകൾ അമ്മക്ക് സമർപ്പിക്കുന്നു അവിടുന്ന് സംഖ്യ പ്പെടുത്തണമേ

  • @rennyjoju5123
    @rennyjoju5123 Před rokem +1

    Mymathv ennu ammya Kathu kollam prayer for amma Nanney NADAKANAM Pryearfor vizhatha Kathu kollam prayer for

  • @annjohn4586
    @annjohn4586 Před rokem

    Ammey krupasana mathave please protect my family specially my grandchildren .

  • @tomyjoseph2901
    @tomyjoseph2901 Před rokem

    My id renew amma hlpe amma amen k s a amma amen

  • @kavyabhi
    @kavyabhi Před rokem

    17/03/2023

  • @shortmoviesentertainment2458

    31.3.2023

  • @shortmoviesentertainment2458

    March31

  • @alphonsathomas8635
    @alphonsathomas8635 Před rokem

    March 16 2023

  • @tp8375
    @tp8375 Před rokem

    എന്തിനും ഉടമ്പടി അതിനു പൈസ കൊടുക്കണം 300 രൂപ ഉടമ്പടി ക്ക് 3 മാസം കാലാവധി അത് കഴിഞ്ഞാൽ വീണ്ടും പൈസ അടച്ചു പുതുക്കണം പിന്നെ പത്ര കെട്ട് 100 എണ്ണമെങ്കിലും വിതരണം ചെയ്യണം അതിന് 600.. ഈ അച്ഛൻ പറയുന്നത് ശ്രദ്ധിച്ചോ.. അവൻ പറഞ്ഞു ഉടമ്പടി എടുക്കാൻ... അത് കർത്താവ് പറഞ്ഞു എന്നാണ് അച്ഛൻ ഉദ്ദേശിച്ചത്.... ബൈബിളിൽ ഉടമ്പടി എന്ന വാക്കുണ്ട് അതിനെ വളച്ചൊടിച്ചു പൈസ മേടിക്കുന്നു... കാലാവധി വെക്കുന്നു.. പിന്നെ എണ്ണ, തിരി, നീല തിരി, പച്ച തിരി, കാശ് രൂപം, ഉപ്പ്, തൈലം ഇതൊക്കെ മേടിക്കണം അതിനൊക്കെ പൈസ കൊടുക്കണം... ഇത് ആല്മീയ തട്ടിപ്പ് ബിസിനസ് ആണ് നടക്കുന്നത്.. ഉടമ്പടി ഇല്ലാതെ ഇവിടെ ഒരു കാര്യവും ഇല്ല.
    പറയുന്ന സാക്ഷ്യം ഒരാൾക്കും നേരിട്ട് കേറി പറയാൻ പറ്റില്ല.. ആദ്യം ഇവരോട് പറയണം .. അത് എന്നിട്ട് കുറേ കാര്യങ്ങൾ പറയുന്ന ആളെ കൊണ്ട് പറയിക്കും.. ഇത് പത്രത്തിൽ അടിച്ചു വരും ഇത് ആളുകൾ വിതരണം ചെയ്യും അങ്ങനെ അടുത്ത ആളുകൾ അറിഞ്ഞു വരും ഇവിടെ.. മാതാവ് പ്രത്യക്ഷ്യപ്പെട്ടു ഈ അച്ഛന്റെ മുൻപിൽ എന്നാണ് പ്രചരിപ്പിച്ചു വെച്ചേക്കണത്... വേറെ ആരും കണ്ടില്ല... ഉടമ്പടി എടുത്താൽ അസുഖം എല്ലാം മാറുമെങ്കിൽ മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഓരോ ഉടമ്പടി ഈ അച്ഛന് ഫ്രീ കൊടുക്കാമല്ലോ.... തൈലം തേച്ചാൽ അസുഖം മാറുമെന്ന് പറയുന്നു..2 തുള്ളി എടുത്ത് ഈ അച്ഛൻ കണ്ണിൽ ഒഴിച്ചാൽ കണ്ണട വെക്കണ്ടല്ലോ... അത് കൊണ്ട് എല്ലാവരും ശ്രദ്ധിക്കുക.. ഇത് ഒരു ബിസിനസ്‌ തന്ത്രം ആണ്.. 🙏.. എന്തൊക്കെയാണ് പറയുന്നത് സഞ്ചാരി മാതാവ്.. അവരവരുടെ ഇടവകയിൽ മാതാവിനോട് പ്രാർത്ഥിക്കുക...ഈ അച്ഛൻ മാതാവിന്റെ കോൺടാക്ട് എടുത്തേക്കാണോ... കൃപാസനം മാതാവ് എന്ന ആള് നമുക്കില്ല.. കൃപാസനം എന്ന പേര് കൊടുത്തത് ഈ അച്ഛനാണ്.. നമുക്ക് ഉള്ള മാതാവ് പരിശുദ്ധ കന്യാമറിയം.. പിതാവായ യേശുവിന്റെ മാതാവ് മാത്രം... അല്ലാതെ സഞ്ചാരി മാതാവ് ഒന്നും ഇല്ല... അത് കൊണ്ട് തട്ടിപ്പിൽ ആരും വീഴല്ലേ 🙏🙏