13 മിനിറ്റ് മാത്രമുള്ള കുരിശിൻറെ വഴി/Way of cross (short version)

Sdílet
Vložit
  • čas přidán 28. 02. 2022
  • Way of cross Malayalam short version/Kurishinte vazhi malayalam
    #wayofcross #kurishintevazhi #prayer #jesus #miracleprayer #wayofthecrossmalayalam

Komentáře • 2,6K

  • @mariawilson9175
    @mariawilson9175 Před 2 lety +221

    Thank you Jesus for having mercy on me and my family. Thank you for solving all my problems.

  • @aneeshm-em3hs
    @aneeshm-em3hs Před rokem +55

    കർത്താവെ കുരിശിന്റെ വഴിയാൽ എന്നെയും അനുഗ്രഹിക്കേണനെ എന്റെ പാപങ്ങൾ പോക്കി എന്നെ അനുഗ്രഹിക്കേണമേ

  • @lizythomas6275
    @lizythomas6275 Před rokem +46

    കർത്താവെ, എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അങ്ങയുടെ കുരിശിൻ ചുവട്ടിൽ സമർപ്പിക്കുന്നു. അവിടുത്തെ തിരുവിഷ്ടം അനുസരിച്ചു ജീവിക്കാൻ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അനുഗ്രഹിക്കേണമേ.
    സമാധാനം + സന്തോഷം ഉള്ള ഒരു ജീവിതം തരണമേ. നന്ദി യേശുവേ... സ്തുതി... ആരാധന... യേശുവേ..... 🙏🙏

    • @annammayohannan3634
      @annammayohannan3634 Před 2 měsíci +3

      Jesus, bless those families not having peace, happiness, to be in Jesus, in prayers. Amen

    • @mottyroland5099
      @mottyroland5099 Před 2 měsíci +1

      Lord bless my family.🙏

  • @SB-mp5jb
    @SB-mp5jb Před 3 měsíci +41

    എന്റെ ഈശോയെ ഈ 50ദിവസവും മുടങ്ങാതെ കുരിശിന്റവഴി കൂടി ധ്യാനിക്കുവൻ എന്നെയും അനുഗ്രഹിക്കണമേ. 🙏♥️🙏♥️🙏♥️🙏♥️🙏♥️🙏

  • @aradhyanb5724
    @aradhyanb5724 Před 3 měsíci +27

    എന്റെ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു യേശുവേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ പരീ ക്ഷക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികളെ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Před 2 lety +29

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ🙏🙏🙏🙏😭😭😭😭😭😭

  • @laisajoseph3084
    @laisajoseph3084 Před rokem +28

    ഈശോയെ വേദനകളും ദുഖങ്ങളും വരുമ്പോൾ അത് സഹിക്കുവാനുള്ള കൃപ തന്നെ എന്ന് അനുഗ്രെഹിക്കണമേ

  • @dulcetofdn5536
    @dulcetofdn5536 Před 3 měsíci +3

    കർത്താവെ അങ്ങേ കുരിശിന്റെ ശക്തിയാൽ എന്റെ രോഗവസ്ഥയും വേദനയും എടുത്തുമാറ്റാൻ എന്റെമേൽ കരുണയുണ്ടാകണമേ

  • @aiswaryajose4386
    @aiswaryajose4386 Před 2 měsíci +27

    മമ്മി യുടെ cancer പൂർണമായി സൗഖ്യ പെടുത്തണമേ.. കുടുംബത്തെ പൂർണമായി ഏറ്റെടുക്കണ്ണമേ ഈശോയെ ❤️❤️

  • @nijilyphilip7915
    @nijilyphilip7915 Před rokem +62

    കർത്താവെ അവിടുത്തെ കുരിശിനോട് ഞങ്ങളുടെ വേദനകളും ചേർത്തു വെയ്ക്കണമേ ഞങ്ങൾ അകെ തകർന്നു കഴിഞ്ഞു യേശുവേ കൃപ ആകേണമേ ആമേൻ

  • @Mini-dd1su
    @Mini-dd1su Před rokem +22

    ഈശോയെ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു കുടുംബ ജീവിതം തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @demiguize
    @demiguize Před 2 měsíci +2

    ഈശോയേ എൻ്റെ ഭർത്താവിൻ്റെ
    30 വർഷത്തെ വഴിപിഴച്ച ജീവിതവും ലക്ഷ്യമില്ലായ്മയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @NishaReji-yq2qk
    @NishaReji-yq2qk Před 3 měsíci +20

    ഇശോയെ എന്റെ മക്കളെ ബലിപീഠത്തിലേക്ക് അടുപ്പിക്കണേ 🙏🙏 മാനസാന്തരപ്പെടുത്താണമേ..... 🙏🙏🙏🙏

  • @beautytips8634
    @beautytips8634 Před rokem +57

    ഈശോയെ എനിക്കും എന്റെ കുടുംബത്തിലുള്ളവർക്കും ശാന്തിയും സമാധാനവും നല്കണമേ 😔എല്ലാവരെയും രക്ഷിക്കണമേ

    • @girijashappymarriedlife3303
      @girijashappymarriedlife3303 Před rokem +1

      Enteyum ente kudumbatheyum rekshickanamennu yesuvinodu parayunnathu setiyano.karthavu lokam muzhuvanullavarkuvendi kurisu chumannathu verutheyakaruthe

    • @beautytips8634
      @beautytips8634 Před rokem

      @@girijashappymarriedlife3303 ellavarum swantham avashyangalanu daivathodu athyam parayuka njan ente avashyam paranju akoottathil ellavareyum rekshikkanameyunnu paranju(kudumbathe mathramalle udeshiche)

  • @minireghunath1339
    @minireghunath1339 Před 2 lety +38

    എന്റെ മോളുടെ ഉദരരോഗങ്ങൾ എല്ലാം മാറ്റി ആരോഗ്യം നൽകണേ കർത്താവേ 🙏എന്റെ മോൾക്ക്‌ മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്ത് രക്ഷിക്കണേ 🙏എല്ലാവരെയും കാത്ത് രക്ഷിക്കണേ എന്റെ കർത്താവേ ഞങ്ങൾക്ക് മനസമാധാനം നൽകി കാത്ത് രക്ഷിക്കണേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ 🙏

  • @omanababy2174
    @omanababy2174 Před 3 měsíci +5

    ഈശോയേ എൻ്റെ മകന് നല്ല ഒരു ജോലി തന്ത് അനുഗ്രഹിക്കണമേ

  • @demiguize
    @demiguize Před 3 měsíci +9

    അമ്മേ മകന് മാനസാന്തരം നൽകി നല്ല ദൈവഭയമുള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @nagarajanjaya1179
    @nagarajanjaya1179 Před rokem +57

    എന്റെ യേശുവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ മക്കൾക്ക് മനസ്സമാധാനത്തോടുകൂടി ജീവിക്കാൻ അങ്ങ് കനിയണമേ മാനസികമായി തകർന്ന എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്നു മക്കളിൽ കനിയേണമേ🙏 യേശുനാഥ 🙏🙏🙏🙏

    • @antonyantony8556
      @antonyantony8556 Před 8 měsíci

      Ente Eso Ente febin Nella oru penkutty koduthu anugrahikaname

    • @AnnammaManuel
      @AnnammaManuel Před 3 měsíci

      Ente eeshoye ente mole kaiy pidichu nayikkename, vijayippikkane❤❤❤.

  • @Jfdgkhvchsdh
    @Jfdgkhvchsdh Před rokem +31

    കർത്താവെ എന്റെമേൽ കരുണ ഉണ്ടാകേണമേ... എന്റെ രോഗപിടകൾ എല്ലാം അങ്ങയുടെ തിരുരക്തത്താൽ കഴുകി പൂർണ്ണമായും സൗഖ്യപ്പെടുത്തണമേ.... ആമ്മേൻ 🙏

  • @BennyTv-lc2hs
    @BennyTv-lc2hs Před 3 měsíci +1

    ഈശോയെ ഞങ്ങളുടെ കടബാദ്ധ്യത മാറ്റി മോന് നല്ലൊരു ജീവിത പങ്കാളിയുമായി വിവാഹം നടത്തി തരണമെന്ന് പ്രാർഥിക്കുന്നു🙏🙏

  • @minibabu8525
    @minibabu8525 Před 3 měsíci +1

    യേശുവേ സ്തുതി എന്റെ മകനെ എല്ലാ ദിവസവും പള്ളിയിയിൽ പോകുവാനും കുമ്പസാരിച്ചു കുർബാന കൈക്കൊള്ളുവാനുംഅനു ഗ്രഹിക്കണമേ . എന്റെ മകൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണേ മേ ആ മേൻ

  • @ml7687
    @ml7687 Před rokem +73

    കർത്താവേ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണയായിരിക്കേണമേ

  • @salimajoseph966
    @salimajoseph966 Před 2 lety +24

    എന്റെ കർത്താവെ, എന്റെ മകളുടെ ജോലിയിലെ പ്രതിസന്ധി മാറ്റി തരേണമേ കൈവിടരുതേ 😭😭😭😭😭😭😭

    • @johnypp6791
      @johnypp6791 Před rokem +1

      കുരിശിന്റ വഴി ചൊല്ലി ദിവസവും പ്രാർത്തിക്കുക. ശുദ്ധികാരണ സ്ഥലത്തെ ആത്മക്കൾക്ക്‌ വേണ്ടി ദിവസവും ജപമാല ചൊല്ലുക. എല്ലാം ശുഭമായി മാറും ജീവിതം അനുഗ്രഹിക്കപ്പെടും 🙏

  • @shinymanuel5936
    @shinymanuel5936 Před 2 měsíci +1

    കർത്താവെ അജയ്‌മോന്റെ എക്സാം നന്നായി എഴുതുവാൻ സഹായിക്കേണമേ ജോലി പെട്ടെന്ന് ശരിയാകേണമേ ആമ്മേൻ

  • @ashabhavanlissa9295
    @ashabhavanlissa9295 Před 3 měsíci +5

    ഈശോയെ തകർന്ന കുടുംബത്തിലെ മൂന്ന് മക്കളെ അനുഗ്രഹിക്കേണമേ. ഈ മക്കളുടെ വെറുപ്പും ദേഷ്യം ഇവ മാറ്റി മാതാപിതാക്കളോട് സ്നേഹം തോന്നാൻ കൃപ നല്കണമേ 🙏🙏🙏🙏

  • @valsammaharry1651
    @valsammaharry1651 Před 2 lety +25

    ഈശോയെ എൻറെ നിയോഗം സാധിച്ചു തരണമേ 🙏

  • @ciciliammaciciliamma7283
    @ciciliammaciciliamma7283 Před rokem +22

    ഈശോയെ ഈ കുരിശിന്റെ വഴിയിലൂടെ എന്റെ പാവങ്ങൾ പൊറുക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേp🙏p🙏p🙏

  • @nirmalav.n4520
    @nirmalav.n4520 Před 8 měsíci +3

    ഈശോയെ, അതിക്രമങ്ങൾക്ക് മാപ്പും പാപങ്ങൾക്ക് മോചനവും നൽകുന്ന നല്ല ദൈവമേ, എന്റെ ഹൃദയത്തിന്റെ ഭാരം, നീറിപ്പുകയുന്ന കുറ്റബോധത്തിന്റെ കേടാതീയിൽ നിന്ന് എന്നെ രക്ഷിക്കണമേ. ഇങ്ങനെ യുള്ള എല്ലാ മക്കളെയും രക്ഷിക്കണമേ. സ്നേഹമേ കരുണ തോന്നണമേ.

  • @VASUDEVANK-ef3lg
    @VASUDEVANK-ef3lg Před 3 měsíci +10

    കർത്താവേ അവടുന്നു നൽകിയ തിരുവജനങ്ങൾ മുടങ്ങാതെ വായിക്കാനും അർത്ഥം മനസ്സിൽ ഉൾകൊള്ളുവാനും എന്റെ ആന്മാവിനെ അങ്ങ് എടുക്കുമ്പോൾ തിരുവചനം കൂടി കൊണ്ട് വരുവാനുള്ള അനുഗ്രഹം നൽകണം എന്നു അടിയൻ പ്രാർത്തിക്കുന്നു ആമീൻ 🌹🙏🌹🙏🌹🙏🌹🙏🌹

  • @joshwafashions8231
    @joshwafashions8231 Před 2 lety +26

    ഈശോയെ യുദ്ധം നടക്കുന്ന അവിടെ സമാധാനം ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏

  • @limsygeorge6479
    @limsygeorge6479 Před 2 lety +42

    എന്റെ ഈശോയെ എന്റെ മക്കളുടെ മേൽ കൃപ വർഷിക്കണമേ amen

  • @maryjose2420
    @maryjose2420 Před 3 měsíci +1

    ഈശോയേ എന്റെ മോളുടെ പ്രശ്നങ്ങള്‍
    ഒഴിവാക്കി സമാധാനം
    നല്‍കണമെ. അവളുടെ
    ദുഖം പേടിയും മാറ്റി
    തരണമെ.

  • @gracypeter3894
    @gracypeter3894 Před 3 měsíci +1

    എന്റെ കർത്താവെ എന്റെ കുടുംബത്തിന്റെ മേൽ കൃപ ഉണ്ടാകണമേ Amen 🙏🏻

  • @mercycj8914
    @mercycj8914 Před 2 lety +12

    എന്റെ ക്രൂശിതനായ ഈശോയെ ,പരിശുദ്ധ ദൈവമാതാവേ എന്നോട് സഹകരിക്കാതെയും എന്ന് മാറ്റിനിര്ത്തുകയും ചെയുന്ന ആളോട് കരുണ തോന്നണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijasasiirija916
    @girijasasiirija916 Před 2 lety +23

    എന്റെ ഈശോയെ. എന്റെ ജോലിയേ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ.. ആമേൻ 🙏

  • @mercydavid8159
    @mercydavid8159 Před 3 měsíci +1

    ഈശോയേ ഞങ്ങളുടെ മക്കളേ പരിശുദ്ധാത്മാവിൽ നിറയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @nisharegiregi4263
    @nisharegiregi4263 Před 2 měsíci +1

    ഈശോയെ എൻ്റെ മകളെ അങ്ങേക്ക് സമർപ്പിക്കുന്നു അവളെ നന്മയുടെ വഴിയിലുടെ നയിക്കേണമേ🙏🙏🙏

  • @maryinasu2744
    @maryinasu2744 Před rokem +21

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണ്മേ 🙏🙏🙏

  • @k.rheartfamily3960
    @k.rheartfamily3960 Před rokem +12

    Kurisinte vazhiyil ente jeevitha പങ്കാളിയെ purnnamayi സമർപ്പിച് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏എല്ലാ രോഗങ്ങളും മാറ്റി കൊടുത്ത് കാക്കേണമേ 🙏🙏🙏

  • @ambilym3647
    @ambilym3647 Před 7 měsíci +9

    മലബന്ധം മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ

  • @user-bp2qb5cz3x
    @user-bp2qb5cz3x Před 4 měsíci +4

    ഇശോയെ യൂറോപ്പിൽ ഒരു ജോലി ലഭിക്കാനും പോകാനുള്ള ക്യാഷ് ലഭിക്കാനും. ലോക എമ്പാടും ഉള്ള ഫാമിലിയെ സമർപ്പിക്കുന്നു 🙏 ആമേൻ

  • @lailajoseph4988
    @lailajoseph4988 Před 2 lety +16

    കടബാധ്യത മാറ്റിഅനുഗ്രഹീക്കണേ എന്റെ മക്കളെ നേരായ മാർഗത്തിലുടെ എന്റെ മകൻ ആൻറണി ഇമ്മാനുവേലിന് പരീക്ഷ യിൽപാസ്സാകൂവാനും നല്ലൊരു ജോലി നല്കി അനുഗ്രഹിക്കണേ

  • @marymathew3102
    @marymathew3102 Před 2 lety +65

    ഈശോയെ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതവും മരണവും തന്നെ അനുഗ്രഹിക്കണമേ ആമേൻ

    • @jobyjohny4073
      @jobyjohny4073 Před rokem +1

      Yesuve please anugrahikkane my daughter 😢 family

  • @georgejoseph9617
    @georgejoseph9617 Před 3 měsíci

    അങ്ങയുടെ മക്കളായിജീവിച്ച് നിത്യഭാഗ്യത്തിലെത്തിച്ചേരുവാൻ എല്ലാവരേയും അനുഗ്രഹാക്കണമേ🙏🙏💜

  • @josephantony2699
    @josephantony2699 Před 2 měsíci +1

    ഈശോയെ അവിടുത്തെ പീഡസാഹനങ്ങളുടെ യോഗ്യതയാൾ എന്നെ സുഖപ്പെടുത്ണമേ

  • @daicy3543
    @daicy3543 Před rokem +95

    എന്റെ മക്കൾ എന്നും പള്ളിയിൽ വരാനുള്ള കൃപ തരണെ എന്ന് പ്രയർ റിക്വസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു ദൈവ കൃപയാൽ മക്കൾ പള്ളിയിൽ വന്നു തുടങ്ങി ഈശോയ്ക്ക് നന്ദി

    • @user-fw7hr4fm7e
      @user-fw7hr4fm7e Před 3 měsíci +3

      യേശുവേമക്കൾ എന്നും പള്ളിയിൽ വരാൻ പാർത്ഥിക്കുന്നു❤

    • @rosilyjacob2871
      @rosilyjacob2871 Před 3 měsíci +1

      ഏശുവേ എന്റെ മക്കൾക്ക് പ്രാർത്ഥിക്കാനുള്ള കൃപ നൽകണേ 🙏🙏🙏

    • @ashlyshaji199
      @ashlyshaji199 Před 3 měsíci +1

      ഈശോയേ. എന്റെ മോനും എനിക്കും നല്ല ഒരു ജോലി തരണേ. എല്ലാരും prarthikamo

    • @MTS-TITAN
      @MTS-TITAN Před 3 měsíci

      ഇന്ന് തുടങ്ങുന്ന പ്ലസ് വൺ പരീക്ഷ എഴുതുന്ന എൻ്റെ മോനെയും എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ ഈശോയെ

    • @antojoseph3715
      @antojoseph3715 Před 3 měsíci

      Esoye ente makanu palliyil pokuvan thonnikkenamme

  • @leenafrancis4164
    @leenafrancis4164 Před 8 měsíci +61

    ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമേ ദാരിദ്ര്യ ദുഃഖത്തിൽ നിന്നും ശാപത്തിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ

  • @sujabiju8937
    @sujabiju8937 Před 3 měsíci +2

    ഈശോയെ 🙏🙏🙏ഞങ്ങൾക്കിടയിലെ മാനസിക അകൽചയും കലഹങ്ങളും ഞങ്ങളുടെ ജീവിതത്തിൽ നിന്ന് നീക്കി കളയണേ 🙏🙏🙏🙏🙏

  • @user-mx4fq7bx9c
    @user-mx4fq7bx9c Před 3 měsíci +2

    ഈശോയേ തകർന്നു നിലം പറ്റിയ എൻ്റെ മോൻ്റെ ജീ വിതത്തെ പുനരുദ്ധരിക്കണമേ

  • @elcylawrence9358
    @elcylawrence9358 Před rokem +27

    ഏശുവേ...ഞങ്ങൾടെപാപങ്ങൾപൊറുക്കണമേ....🙏🙏🙏😭😭😭

  • @sheeju2100
    @sheeju2100 Před rokem +17

    എന്റെ ഈശോയെ എന്റെ ചേച്ചിയുടെ വീടിന്റെ പണികൾ എത്രയും വേഗത്തിൽ കഴിഞ്ഞ് അതിൽ താമസിക്കാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 6 měsíci +1

    ഈശോമിശിഹായെ ജോലി നഷ്ട്ടപ്പെട്ട എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @aradhyanb5724
    @aradhyanb5724 Před 2 měsíci +1

    എന്റെ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു കർത്താവേ ഞങ്ങളുടെ മേലും ലോകം മുഴുവൻറെ
    മേലും കരുണയായിരിക്കേണമെ🙏🙏🙏

  • @shantybiju4706
    @shantybiju4706 Před rokem +42

    ഈശോമിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു, എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു 🙏🙏

  • @devassyct3497
    @devassyct3497 Před rokem +8

    ഈശോമിശ്ഹയേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ രക്ഷിച്ചു 👏👏👏

  • @user-ul5nb8qo9x
    @user-ul5nb8qo9x Před 3 měsíci +2

    കർത്താവെ എന്റെ കുടുംബത്തെ കാത്തു പരിപാലിക്കണമേ, 🙏എന്റെ മകന് നല്ല ചിന്ത കൊടുക്കണമേ 🙏 അവനു ഇപ്പോഴുള്ള ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കണമേ 🙏ആമേൻ

  • @sheeba6241
    @sheeba6241 Před 6 měsíci +2

    ഈശോയെ ഞങ്ങളുടെ വീട് പണിയുടെ എല്ലാ തടസ്സങ്ങളും മാറി എത്രയും പെട്ടെന്ന്വീടുപണി പൂർത്തിയാക്കി താമസിക്കാനുള്ള കൃപ തരണമേ

  • @eyesibenoy8520
    @eyesibenoy8520 Před rokem +20

    എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @merlinroy8712
    @merlinroy8712 Před 2 lety +43

    മുറിവേറ്റ തമ്പുരാനെ ആ മുറിവുകളിൽ എന്നെയും മക്കളെയും അമ്മയെയും സഹോദരങ്ങളെയും സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ 🙏🙏🙏

    • @miniraphy4559
      @miniraphy4559 Před rokem +1

      Oh eeshoye mayakumarunninadimayaya anoshine ninte thiru raktham kondu kazhu kaname avane rakshikaname

  • @georgejoseph9617
    @georgejoseph9617 Před 3 měsíci +1

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ച് അവയെ സാധിച്ചു തരേണമ്മ 💕🌹💕🙏💕🌹

  • @princyshaju2865
    @princyshaju2865 Před 2 měsíci +2

    ഈശോയെ ഈ കുരിശിന്റെ വഴി എന്റെ കുടുംബാംഗങ്ങളുടെയും പാപപരിഹാരത്തിനായി സമർപ്പിക്കുന്നു. ജീവിതപങ്കാളിയുടെ പൂർണ്ണമായ മനസ്സാന്തരം പ്രാർത്ഥിക്കുന്നു.

  • @nazarbavakhan119
    @nazarbavakhan119 Před rokem +29

    കുടുബത്തിൽ ശാന്തിയും സമാധാനവും തരേണമേ 🙏🏻🌹🌹🌹🌹🌹🌹

  • @user-oz4we7rf8f
    @user-oz4we7rf8f Před 2 lety +14

    ഈശോയേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ യേശുവേ യേശുവേ നന്ദി യേശുവേ

  • @jessyalex3493
    @jessyalex3493 Před 2 měsíci +2

    എൻ്റെ ഈശോയെ അങ്ങിൽ നിന്ന കന്ന എൻ്റെ മക്കളെ വിശ്വാസത്തിൽ ഉറപ്പിച്ച് അങ്ങിലേക്ക് അടുപ്പിക്കേണമെ യേശുവേ നന്ദിയേശുവേ സ്തോത്രം

  • @marykuttyabraham9499
    @marykuttyabraham9499 Před 3 měsíci +1

    എൻ്റെ മകൾക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ ലഭിക്കണമേയെന്ന് പ്രാർഥിക്കുന്നു

  • @josephcv3051
    @josephcv3051 Před rokem +14

    യേശുവേ കുരിശിൽ ചിന്തിയ തിരുരക്കത്താൽ ഈ നിമിഷം എന്നെയും കുടുബത്തേയും ഈ സ്ഥാപനത്തേയും അവിടുന്ന് സഹിച വേദനകൾ എനിക്കും കുടുബത്തിനും ഒരു മാർഗ്ഗം കാണിച്ചു തന്നു് എന്റ ആവശ്യങ്ങൾ ഏറ്റ് എടുത് രക്ഷിക്കണമേ സമാധാനം തന്ന് അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ . കാൽവരിയിൽ ചിന്തിയ തിരുരക്തകണ്ണനിർ കൊണ്ട് കഴുകി വിശുദ്ധീകരിക്കണമേ ആമ്മേൻ

  • @lalybenny6910
    @lalybenny6910 Před rokem +14

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🌹

  • @user-hy1um1pd5p
    @user-hy1um1pd5p Před 2 měsíci +2

    കർത്താവേ എൻ്റെ മകളുടെ ഉദര സംബന്ധമായ അസുഖത്തെ മാറ്റി തരണേ എന്ന് പ്രാ ര്തതിക്കുന്ന്

  • @demiguize
    @demiguize Před 3 měsíci +3

    ഈശോയെ എൻ്റെ മകൾക്ക് ഒട്ടും പഠിക്കാൻ പറ്റാത്ത മാനസീക അവസ്ഥ മാറ്റിത്തരണമേ ആമേൻ

  • @lijamolnellamkuzhy2151
    @lijamolnellamkuzhy2151 Před rokem +15

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @dollybabu7949
    @dollybabu7949 Před rokem +16

    എന്റെ ഈ ശോയെ എന്നെയും എന്റെ കുടുംബത്തെയും നിന്റെ തിരു ഹ്യദയത്തിൽ സമർപ്പിക്കുന്നു ആ മേൻ

  • @jinisabu9881
    @jinisabu9881 Před 12 dny

    ഈശോയെ മോളുടെയും കൂട്ടുകാരുടേയും ജോലി തടസ്സം മാറ്റണമേ. ആമ്മേൻ

  • @rosejoseph2014
    @rosejoseph2014 Před 5 měsíci +3

    ഈശോ എന്റെ അനിയന് ഒരു പങ്കാളിയെ നൽകി അനുഗ്രഹിക്കണേ....അതിനു തടസമെന്തായാലും ഈശോ അത് അങ്ങേ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണേ

  • @minijerome8215
    @minijerome8215 Před 2 lety +47

    ഈശോയെ യുക്രനിൽ ഉള്ള എല്ലാവരെയും ഒരാപത്തും കൂടാതെ രക്ഷിക്കാൻ സാധിക്കേണമേ. യുദ്ധം നിർത്താൻ കർത്താവെ അവർക്കു തോന്നിക്കേണമേ. ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ

  • @lalybenny6910
    @lalybenny6910 Před rokem +11

    ഈശോയെ എന്റെ മക്കളുടെ ജീവിതത്തെ anugrahikkane🙏🙏🙏🙏🌹

  • @demiguize
    @demiguize Před 3 měsíci +2

    ഈശോയേ എൻ്റെ മകളുടെ മേൽ കരുണയുണ്ടാകേണമേ ആമേൻ

  • @shinymanuel5936
    @shinymanuel5936 Před 2 měsíci

    കർത്താവെ അജയ്‌മോന്റെ depression മറ്റേണമേ പുകവലി പൂർണ്ണമായുംമറ്റേണമേ ammen

  • @anithavenu5270
    @anithavenu5270 Před 2 lety +12

    എന്റെ യേശുവേ എന്റെ എന്റെ പ്രാർത്ഥന കേൾക്കണ മേ എന്റെ ആഗ്രഹം തടസങ്ങൾ മാറ്റി നടത്തി തരണമേ ആമേൻ🙏🙏🙏

  • @dhanalekshmi6877
    @dhanalekshmi6877 Před rokem +8

    എന്റെ ഭർത്താവിന് തലവേദന മാറ്റി കൊടുക്കണേ എന്റെ എന്റെ ഈശോയെ 🙏🙏🙏🙏🙏

  • @alphonsecleetus1177
    @alphonsecleetus1177 Před 3 měsíci +1

    എൻ്റെ കർത്താവേ 21ലക്ഷം കടമുണ്ട് . ഫെബ്രുവരി 22 ആം തീയതി കുള്ളിൽ 1ലെക്ഷത്തി50000₹പലിശ അടയ്ക്കണം ഒരു വഴിയും ഇല്ല.വിടും സ്ഥലവും എത്രയ് പെട്ടന്ന് വിൽപ്പന നടക്കാൻ അവിടത്തെ കരം നീട്ടി അനുഗ്രഹിക്കേണമേ😭😭😭😭😭

  • @jacksonb7110
    @jacksonb7110 Před 3 měsíci +2

    എൻ്റെ ഈശോയേ എൻ്റെ മകൻ്റെ വയറ്റിൽ നിന്നും ആസിഡ് തൊണ്ടയിലേയ്ക്ക് കയറുന്ന രോഗം മാറ്റി തരണമേ🙏🙏🙏

  • @elcil.1484
    @elcil.1484 Před 2 lety +80

    ഈശോയേ, ഞങ്ങളുടെ ദുഖങ്ങളും കുരിശുകളും സന്തോഷത്തോടെയും ക്ഷമയോടയും സഹിക്കുവാനുള്ള ശക്തി തരണമേ.
    ഞങ്ങളുടെ കുടുംബാഗംങ്ങളെ ആശീർവദിച്ചു അനുഗ്രഹിക്കണമെ തമ്പുരാനേ. Ukraine ലെ യുദ്ധം നിറുത്തി തരണമേ.

  • @deeptiv5762
    @deeptiv5762 Před 2 lety +185

    കർത്താവേ ഈ കുരിശിൻ്റെ വഴി യിലുടെ കടന്നു പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ആമേൻ

  • @elsammapaul1343
    @elsammapaul1343 Před 3 měsíci +1

    ഈശോയെ എൻറെ മകൻറെ വിവാഹ തടസവും ജോലി തടസവും മാറ്റി തരണമെ

  • @user-ti8vc7wv2o
    @user-ti8vc7wv2o Před měsícem

    ഷൈമോന്റെ സ്ഥലക്കച്ചവടവും കേസും തീർത്തു തരണേ കർത്താവേ അവന്റെ മേൽ കരുണ ഉണ്ടാവണം 🙏🙏

  • @33.shalmatreesashalmatrees41

    എന്റെ ഈശോയെ s s l c പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏

  • @binujoseph8291
    @binujoseph8291 Před rokem +28

    കർത്താവെ കുടുംബജീവിതത്തിൽ സമാധാനവും. സന്തോഷവും നൽകി അനുഗ്രഹിക്കണമേ

  • @binduroy8322
    @binduroy8322 Před 6 měsíci +1

    എന്റെ ഈശോയെ എന്റെ അമ്മമ്മയെ സുഖപ്പെടുത്താണമേ. ഇനി test ചെയ്യുമ്പോ കാൻസർ രോഗാണുകൾ ഉണ്ടാവരുതേ ദൈവമേ... 🙏

  • @mstkthanam6630
    @mstkthanam6630 Před 7 měsíci +4

    നാഥാ അങ്ങയുടെ കുരിശിൻ്റെ വഴിയിലൂടെ സഞ്ചരിക്കുന്ന എന്നിലെയും എൻ്റെ കുടുംബാംഗങ്ങളുടെയുംalergy യുടെ അസ്വസ്ഥതകൾ അങ്ങ് ഏറ്റെടുത്ത് ഞങ്ങളുടെ പാപപരിഹാരമായി സ്വീകരിച്ചു കൊണ്ട് ഞങ്ങളെ സുഖപ്പെടുത്തണമെനാഥാ കരുണ കാണിക്കണമെനാഥാ

  • @elsyantony2401
    @elsyantony2401 Před rokem +10

    ഈശോയെ എൻറെ മക്കളെ മൂന്നു മക്കളെയും ഒരുമിപ്പിക്കാൻ അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @manuk9041
    @manuk9041 Před rokem +50

    എന്റെ ദൈവമെ മനസുരുകി മനസ് നൊന്ത് വിളിക്കുകയാ കർത്താവെ എന്റെ ജീവന്റെ ജീവനായ എന്റെ അമ്മയുടെ നെഞ്ച് വേദന ന്റെ കർത്താവിന്റെ അനുഗ്രതൽ ഈ നിമിഷം സൗഖ്യ അകന്മേ കൈ വിടല്ലേ എന്നും തുണയായി കൂടെ എന്റെ ദൈവം ഞങ്ങൾക്ക് എന്റെ അമ്മയ്ക്കു തണലായി കൂടെ ഉണ്ടക്കണമേ ആമേൻ

    • @jobyjohny4073
      @jobyjohny4073 Před rokem +2

      Please blessmy daughter andher family

    • @susandarly5639
      @susandarly5639 Před rokem +1

      ഈശോയെ എന്നെയും എന്റെ കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ അവരുടെ ജോലി തടസങ്ങൾ മാറ്റാണമേ ഈ നോമ്പ് കഴിയുമ്പോൾ എന്റെ കുഞ്ഞുങ്ങളുടെ മേലുള്ള എല്ലാ തടസങ്ങളും മാറ്റാണമേ 🙏🙏🙏

    • @agustinittikuru7347
      @agustinittikuru7347 Před rokem

      ❤❤ op❤o999ooooo99oooo99😊

    • @shainymanoj9553
      @shainymanoj9553 Před 8 měsíci +1

      Karthave ente kudubathey kadathil innum palishakaril ninnum mogippikkane

    • @elsammathywillbedonejoseph3598
      @elsammathywillbedonejoseph3598 Před 7 měsíci +2

      E. Nte hus nu manasantharsm thayee

  • @maryjose2420
    @maryjose2420 Před 5 měsíci +1

    ഈശോയേ എന്റെ കുഞ്ഞു മകളുടെ വികൃതികള്‍ മാറ്റി
    അനുസരണയുള്ള കുഞ്ഞ് വളര്‍ത്താനുള്ള
    കൃപ നല്‍കണമെ.

  • @Attitude_lover_RP7
    @Attitude_lover_RP7 Před 2 měsíci +1

    കർത്താവെ അനുഗ്രെഹിക്കേണമേ പരുശുദ്ധ ദൈവ മാതാവേ ക്രൂശിതാനനായ കർതാവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ചു ഉറപ്പിക്കേണമേ

  • @kaniharobin4231
    @kaniharobin4231 Před 2 lety +8

    എന്റെ ദിവ്യഈശോയെ അടുത്ത ദിവസം സ്കാൻ ചെയ്യാൻ പോകുന്ന എന്നെ അവിടന്ന് അനുഗ്രഹിക്കണമേ.. അവിടത്തെ അത്ഭുതം എന്റെ മേൽ ചൊരിയണമേ 🙏🙏🙏🙏

  • @rosammabenny9985
    @rosammabenny9985 Před 2 lety +28

    എന്റെ ഈശോയെ ഞങ്ങളുടെ മക്കൾക്ക്‌ ജോലി ലഭിക്കാനുള്ള തടസ്സം മാറ്റിത്തരാണമേ 🙏🙏🙏

    • @jancysunny8297
      @jancysunny8297 Před 2 lety

      Sabin ഫ്പേറിൻ ജോബ് പ്ലീസ്🙏🙏🙏

    • @induk3608
      @induk3608 Před 2 lety

      ഈശോയെ ജോലി ലഭിക്കാനുള്ള തടസ്സം മാറ്റിത്തരണമേ 🙏🏻ആമേൻ 🙏🏻❤❤❤

    • @chackopv4929
      @chackopv4929 Před 2 lety

      @@jancysunny8297 Jesus bless you

  • @lincyjoby4316
    @lincyjoby4316 Před 2 měsíci +1

    എൻ്റെ ഈശോയേ അമ്മക്ക് ഒരു നല്ല ജോലിക്കാരിയെ കിട്ടണെ 🙏

  • @diamondmedia8634
    @diamondmedia8634 Před rokem +15

    കർത്താവേ ഞങ്ങളുടെ മേലും ഞങ്ങളുടെ യേശുവേ ആരാധന യേശുവേ നന്ദി യേശുവേ സ്തുതി

  • @anjusiju6901
    @anjusiju6901 Před rokem +15

    ദൈവമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണേ 🙏🙏🙏

  • @ancyraju6954
    @ancyraju6954 Před 2 měsíci +1

    എന്റെ ഈശോയെ ഈശോയെ എന്റെ കുഞ്ഞിന് ജോലി നടത്തി കിട്ടണം

  • @jinisabu9881
    @jinisabu9881 Před 12 dny

    ഈശോയേ ബബിക്കും സിൽജക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കുന്ന മേ'ആമ്മേൻ