പൈശാചിക ബന്ധന പ്രാർത്ഥന, ഇത് വീട്ടിൽ ദിവസവും ചൊല്ലണം, അഭിവൃദ്ധി പ്രാപിക്കും

Sdílet
Vložit
  • čas přidán 22. 08. 2024
  • PRAYER FOR FREEDOM FROM EVIL WORDS AND EVIL POWER
    പൈശാചിക ബന്ധന പ്രാർത്ഥന, പൈശാചിക ഉപദ്രവം മാറാൻ, ദുഷ്ട ശക്തികളിൽ നിന്നും മോചനം നേടാൻ, പൈശാചിക രോഗപീഡകളിൽ നിന്നും മോചനം നേടാൻ, പൈശാചിക ബാധ, പൈശാചിക ബന്ധനം, പൈശാചിക ബന്ധന പ്രാർത്ഥന, പൈശാചിക രോഗങ്ങൾ, prayer against evil attack,
    പൈശാചിക ബന്ധന പ്രാർത്ഥന, ഇത് വീട്ടിൽ ദിവസവും ചൊല്ലണം, അഭിവൃദ്ധി പ്രാപിക്കും.
    🌟 SECOND CHANNEL: Healing Prayers 2
    / @healingprayers2.046
    ✝️ ഇംഗ്ലീഷിലുള്ള പ്രാർത്ഥനകൾക്ക് ഞങ്ങളുടെ ഇംഗ്ലീഷ് ചാനൽ കാണുക, സബ്സ്ക്രൈബ് ചെയ്യുക, കൂടുതൽ അനുഗ്രഹം പ്രാപിക്കുക / @mountainmovingprayers...
    👆🏼OUR ENGLISH CHANNEL LINK👆🏼
    🛑 ദൈവവചനവും ശക്തമായ പ്രാർത്ഥനയ്ക്കും വേണ്ടി കാതോർക്കുന്നവരിലേക്ക് ഈ ചാനലിന്റെ വീഡിയോകൾ എത്തിക്കുന്നതിന് ഞങ്ങളോടൊപ്പം നിങ്ങളുടെയും സഹായം ഞങ്ങൾ തേടുന്നു. Please Share, Like, Subscribe. God Bless You.
    👉Follow us
    Instagram: / healingprayers123
    Facebook: / healingprayers123
    🛑 പ്രാർത്ഥനാ സഹായങ്ങൾ ആവശ്യമുള്ളവർ ഈ വീഡിയോയുടെ കമന്റ് സെക്ഷനിലൂടെ അറിയിക്കുക, അല്ലെങ്കിൽ templeofgod14@gmail.com ലേക്ക് മെയിൽ അയയ്ക്കുക. തീർച്ചയായും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും.
    ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    Teresa Salvadore
    ഹീലിംഗ് പ്രയേഴ്സ് (Mal)
    Healing Prayers 2 (Mal)
    Mountain Moving Prayers (Eng)
    #saaksyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanammathavinodullasakhyangal #kripasanamsahyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപാസനം
    കൃപഭിഷേകം
    kreupasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udampadi prayer in malayalam
    kripasanam udambadi prarthana
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasam
    kreupasanam live today
    kreupasanam candle light prayer
    kreupasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്‌ന പ്രാർത്ഥന കൃപാസനം
    shalom tv
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christanprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyangal
    anubhava sashyangal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyer
    marian udampadi prarthana
    marian udampadi preyar
    kreupasam marian udampadi prarthana
    kripasanam marian udampadi preyar
    kreupasam marian miracle
    kreupasam morning prayer malayalam
    udambadi
    udampadi
    marian udampadi preyar
    fr. v p joseph kreupasam
    fr v p joseph kreupasam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasam prayer
    kreupasam udampadi
    kreupasam udambady
    gloria vision
    kreupasam latest testimony
    shekinah live 1

Komentáře • 880

  • @EliyammaKK
    @EliyammaKK Před 10 měsíci +16

    ആമേൻ. കർത്താവെ ഞങ്ങളുടെ കുടുംബങ്ങളിലെ പൈശാചിക സാന്നിദ്ധ്യം മാറ്റേണമേ.

  • @josephcv3051
    @josephcv3051 Před rokem +33

    ഞങ്ങളെ വേദനിപ്പിക്കന്ന എല്ലാ ബണ്ഡനങ്ങളും കെട്ടുകളും വിലക്കകളും യേശു നാമത്തിന്റെ ശക്തിയാൽ മാറി പോകട്ടെ ആമ്മേൻ

  • @AliceAlphonse
    @AliceAlphonse Před 3 měsíci +6

    ആമേൻ എന്റെ ഈശോയെ അമ്മയോടുള്ള സ്റ്റ്രഹത്തെ പ്രതി എല്ലാ ബന്ധനങ്ങളു എടുത്തു മാറ്റി ഈ കുടുംബത്തെയും എന്റെ മക്കളെയും എന്റെ സഹോദരങ്ങളെയും അനുഗ്രഹിക്കേണമേ

  • @prasadjose1113
    @prasadjose1113 Před 11 měsíci +5

    ആമേൻ... എല്ലാ പൈശാച്ചീക ബന്ധനങ്ങളിൽ നിന്നും, ദുഷ്ട പിശാചുക്കളിൽനിന്നും, ശപിച്ചു കൊണ്ടിരിക്കുന്നവരിൽ നിന്നും വിടുതൽ നൽകി അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

    • @kurienki1948
      @kurienki1948 Před 26 dny +1

      Remove all house dozhas attached to my house which is stopping our advancement in career health and finance struggle

  • @sajnas3048
    @sajnas3048 Před rokem +22

    ആമേൻ 🙏🙏🙏🙏🙏🙏🙏ഒരുപാട് വിഷമത്തിലാണ്🙏 എനിക്കുവേണ്ടിയും എന്റെ മക്കൾക്കും എല്ലാം കുഞ്ഞുങ്ങൾക്ക് വേണ്ടി 🙏പ്രാർത്ഥിക്കണമേ

  • @johnsonbensily2999
    @johnsonbensily2999 Před rokem +5

    എല്ലാ പൈശാചിക ശക്തികളും മന്ത്രവാദങ്ങളും കൂടോത്രങ്ങളും കൺപേറുകളും എന്നിൽ നിന്നും എന്റെ കുടുംബത്തിൽ നിന്നും ഞാൻ താമസിക്കുന്ന ഭവനത്തിൽ നിന്നും എന്നെന്നേക്കുമായി വിട്ടു പോയി ഞങ്ങളെ എല്ലാ തടസ്സങ്ങളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ. ഇത്തരം ശക്തികൾ ഇനി ഒരിക്കലും എന്നെയോ എന്റെ കുടുബത്തെയോ ഞങ്ങളുടെ വീടുകളിലോ വരുവാൻ ഇടയാക്കരുതേ. ഞങ്ങളെ തകർക്കുവാൻ ഇടയാക്കല്ലേ. ആമേൻ.

  • @reenaroy9414
    @reenaroy9414 Před 10 měsíci +9

    Amen. പൈശാചിക ഉപദ്രവത്തിൽ നിന്നും എൻ്റെ മകളെ കാത്തുസംരക്ഷിക്കണമെ

  • @josephcv3051
    @josephcv3051 Před rokem +27

    സമാധന o തന്ന് ഞങ്ങളെ യേശുവിന്റെ തിരുഹൃദയത്തിൽ അഭയം തരണമേ ആമ്മേൻ

  • @lalyjohn9691
    @lalyjohn9691 Před měsícem +2

    ആമേൻ 🙏🙏🙏🙏 എന്റെ മകനെ എല്ലാ കൂട്ട്ത്രത്തിൽ നിന്നും വാശികരണത്തിൽ നിന്നും മോചിപ്പിക്കണമേ
    ആമേൻ

  • @abrahammathew698
    @abrahammathew698 Před rokem +3

    Ammen... അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിൽ സമാധാനം തന്ന് അനുഗ്രഹിക്കേണമേ. മറ്റുള്ളവരുടെ ശാപ ദോഷ ബന്ധനത്തിൽ നിന്നും വിടുവികേണമേ.അനുഗ്രഹികേണമേ. മകനു വേണ്ടി പ്രാർത്ഥിക്കണമേ. എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും വിടുവികേണമേ. സമാധാനത്തെ കൊടുകേണമേ. 🙏🙏

  • @annajijo6721
    @annajijo6721 Před 9 měsíci +2

    അമ്മേ മാതാവേ... എന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും അമ്മയ്ക്കറിയാമല്ലോ ...! എന്നോടൊപ്പം ഉണ്ടായിരിക്കണമേ ...!
    ഞാൻ അർഹിക്കുന്നെങ്കിൽ അത് എനിക്ക് സാധിച്ച് തരേണമേ ... എങ്കിലും എന്റെയല്ല ദൈവത്തിന്റെ തിരുഹിതം നിറവേറട്ടേ...!

  • @MargaretKj
    @MargaretKj Před 2 měsíci +2

    ആമേൻ അമ്മേ മാതാവേ എല്ലാ മേഖലകളും കെട്ട പ്പെട്ട അവസ്ഥ യാണല്ലോ. സമ്പൂർണ്ണ വിടുതൽ നല്കണമേ. 🙏

  • @anipthomas7698
    @anipthomas7698 Před 21 dnem +2

    Amen, എൻ്റെ ഭവനത്തിൽ നിന്നും എല്ലാ പൈശ ചിക ഉപദ്രവത്തിൽ നിന്നും ഞങ്ങളെ അനുഗ്രഹിക്കണമേ.കൂടോത്രം ചെയ്തൂ ഞങ്ങളെ നശിപ്പിക്കാൻ നോക്കുന്ന മന്ത്ര തന്ത്രങ്ങളുടെ പിടിയിൽ നിന്നും മോചനം കിട്ടാൻ വേണ്ടി പ്രാർഥിക്കാ നേ.. അതിൻ മൂലം ഞങ്ങൾക്ക് ഉണ്ടാകുന്ന ദുരിതത്തിൽ നിന്നും രക്ഷ നേടാനും.

  • @lechulechu5312
    @lechulechu5312 Před rokem +18

    ആമേൻ 🙏🙏🙏 എന്റെ കടബാദ്യത തീരുവാൻ വേണ്ടി പ്രാർത്ഥിക്കനാമേ വല്ലാത്ത സങ്കടത്തിൽ ആണ് ഓരോ ദിവസം തള്ളിനിക്കുന്നത് ഒരു വഴി തെളിയാണമേ 🙏🙏🙏🙏🙏🙏😰😰😰😰😰😰😰🙏🙏🙏🙏🙏🙏🙏🙏

  • @maryfelcita3618
    @maryfelcita3618 Před 16 dny +1

    ആമേൻ, അമ്മേ മാതാവേ, ഞങ്ങളുടെ കുടുംബത്തെ നസ്രത്തിലെ കുടുംബത്തെ കാത്തതുപോലെ കാക്കണമേ. സകല ബന്ധനങ്ങളിൽനിന്നും മോചിപ്പിക്കണമേ. ഞങ്ങളുടെ കുടുംബത്തെയും, കുടുംബങ്ങങ്ങളെയും തിന്മയുടെ ശക്തികളിൽ നിന്നും കാക്കണമേ. ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ. ആമേൻ.
    🙏🙏🙏❤️❤️❤️🌹🌹🌹

  • @leelamma6308
    @leelamma6308 Před rokem +5

    ആമേൻ എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. ഞ ങ്ങ ളുടെ പൈശാ ചി ക ബ ൻ ധ ന ത്തിൽ നിന്നും വിടുവി ക്ക ണ മേ.. സാ ബ ത്തി ക ബുദ്ധി മൂ ട്ടിൽ നിന്നും വീടു വി ക്ക ണ മേ. ആമേൻ.

  • @SheenaT.k-cl2ji
    @SheenaT.k-cl2ji Před 2 dny

    ആമേൻമാതാവേ എന്റെ മനസ്സുവല്ലാത്ത പിരിമുറുക്കത്തിലും ദുഃഖത്തിലും ആണ് എൻറെ ഭർത്താവും മക്കളും തമ്മിൽ പൈസയുടെ കാര്യം പറഞ്ഞ് ശത്രുധാ മനോഭാവത്തിലാണ് ആത്മഹത്യ വക്കിൽ നിൽക്കുകയാണ് ഞാനിപ്പോൾ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് തരേണമേ വൈശ്ചിക ബന്ധനത്തിൽ നിന്നും ശാപവാക്കിൽ നിന്നും അമ്മയുടെ അമ്മയുടെ ഞങ്ങളെ രക്ഷിക്കണേ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ

  • @rethnakumarpsankar1860
    @rethnakumarpsankar1860 Před rokem +12

    Amen എന്റെ അമ്മയുടെ തലവേദന നടുവ് വേദന മാറ്റി ഞങ്ങൾ മക്കൾക്കുവേണ്ടി ആരോഗ്യവും ആയുസും നൽകണേ മാതാവേ 🙏😭

  • @SheenaT.k-cl2ji
    @SheenaT.k-cl2ji Před 16 hodinami

    ആമേൻ ദൈവമാതാവേ ഞങ്ങളുടെ സാമ്പത്തിക പരമായിട്ട് നിൽക്കുന്ന പ്രശ്നപരിഹാരങ്ങൾ പരിഹരിച്ച് തരേണമേ ഞങ്ങളുടെ കുടുംബത്തിലെ സമാധാനം തരേണമേ പരിസ്ഥിക ബന്ധനത്തിൽ നിന്നും തകർച്ചയിൽ നിന്നും ദുഷ്ട ശക്തികളുടെ ശാപവാക്കുകളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ മാതാവേ

  • @susysmon8139
    @susysmon8139 Před rokem +2

    ആമേൻ എനിക്ക് തീഷ്ണമായി പ്രാർത്ഥിക്കുവാനുള്ള കൃപ ലഭിക്കാൻ ശാരീരിക ആസ്വാസ്തകൾ മാറുവാൻ സാമ്പത്തിക പ്രതിസന്ധികൾ മാറുവാൻ എന്നെ സഹായിക്കണമേ

  • @superbexen350
    @superbexen350 Před 3 měsíci +2

    Amen പൈശാചിക ഉപദ്രവത്തിൽ നിന്നു കാത്തുകൊള്ളണമേ

  • @lalychristy5656
    @lalychristy5656 Před 9 měsíci +3

    എന്റെ വീട്ടിൽ ദൈവിക ചൈതന്യം നിറയാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏😢 എന്റെ മക്ക ളെ പാരമ്പര്യ രോഗത്തിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തുകൊള്ളേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏😢😢😢😢😢

  • @MariyaRaju-mr3et
    @MariyaRaju-mr3et Před 6 dny +1

    എൻ്റെ ഭർത്താവിൽ നിന്ന്അകറ്റുന്നഎൻറെ അമ്മായിയമ്മയെഅമ്മേ മാതാവേ ഞാൻ സമർപ്പിക്കുന്നു🙏🙏🙏

  • @ajithacm171
    @ajithacm171 Před 9 dny +1

    ആമേൻ ദൈവമേ ലക്ഷങ്ങളുടെ കടബാധ്യതയാൽ കഷ്ടപെടുന്ന എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ!

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 3 měsíci +2

    കർത്താവെ എന്റെ മകളുടെ സർവ പൈശാചിക ബന്ധനങ്ങളും പൂർണമായും അവളിൽ നിന്നും നീക്കി തരണമേ 🙏ആമ്മേൻ അവളുടെ മുൻകോപം പിടിവാശി നീക്കി തരണമേ 🙏

  • @RJo-bn4tb
    @RJo-bn4tb Před rokem +6

    ഈശോയെ ഞങ്ങളെ ദുഷ്ഠരിൽ നിന്നും പിശാച്ചക്ക ളിൽ നിന്നും കാത്തു കൊള്ളണമേ ആമേൻ🙏🙏🙏

  • @ammuashik8198
    @ammuashik8198 Před 2 měsíci +1

    കർത്താവെ എന്റെ ഭർത്താവിനെ ബാധിച്ചിരിക്കുന്ന കൂടോത്രത്തിൽ നിന്നും എന്നെയും ഭർത്താവിനെയും പിരിക്കാൻ വേണ്ടിയും ഞങ്ങള്ക് കുട്ടികൾ ഉണ്ടാകാതെ ഇരിക്കാനും ചെയ്തിരിക്കുന്ന ഭർത്താവിന്റെ വീട്ടുകാരുടെ കൂടോത്രത്തിൽ നിന്നും എന്റെ കുടുബത്തെ മോചിപ്പിക്കണമേ. അമ്മയുടെയും ഈശോയുടെയും സാന്നിധ്യവും സംരക്ഷണവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻😭🙏🏻😭

  • @MariyaRaju-mr3et
    @MariyaRaju-mr3et Před 6 dny +1

    എൻ്റെ ചേട്ടായിയെ ഞാൻ സാമർപ്പിക്കുന്നു ഞങ്ങളുടെ ഇടയിൽ ഒരു അൽഭുതം പ്രവർത്തിക്കണമെന്ന് അമ്മേ മാതാവേ

  • @SheenaT.k-cl2ji
    @SheenaT.k-cl2ji Před 3 dny

    ആമേൻ എല്ലാം പൈശ്ചികമായ ബന്ധനങ്ങളിൽ നിന്നും ദുഷ്ട പിശാശുക്കളിൽ നിന്നും ശപിച്ചുകൊണ്ടിരിക്കുന്നവരിൽ നിന്നും വിടുതൽ നൽകി അടിയനെയും അടിയന്റെ ഭർത്താവിനെയും മക്കളെയും സംരക്ഷിച്ചു കൊള്ളേണമേ അനുഗ്രഹിക്കേണമേ

  • @kochuthressiathomas3859
    @kochuthressiathomas3859 Před rokem +2

    പരിശുദ്ധ അമ്മേ എന്റെ മൂത്ത മകനും അവന്റെ ജീവിത പങ്കാളിയും അവരുടെ വീട്ടുകാരും തമ്മിലുള്ള വിദ്വേഷങ്ങൾ മാറ്റി സ്നേഹത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ അമ്മ മാതാവേ ഈ വിധവയുടെ പ്രാർത്ഥന സ്വീകരിക്കേണമേ

  • @alphonsanj6998
    @alphonsanj6998 Před 4 měsíci +2

    Amen.എന്റെ മകളെ പൈശാചിക ബന്ധനത്തിൽ നിന്ന് വിടുവിക്കണമേ.

  • @binukurien4588
    @binukurien4588 Před 19 dny +1

    എല്ലാ പൈശാചിക ശക്തികളും മന്ത്രവാദങ്ങളും കൂടോത്രങ്ങളും കൺപേറുകളും എന്നിൽ നിന്നും എന്റെ കുടുംബത്തിൽ നിന്നും ഞാൻ താമസിക്കുന്ന ഭവനത്തിൽ നിന്നും എന്നെന്നേക്കുമായി വിട്ടു പോയി ഞങ്ങളെ എല്ലാ തടസ്സങ്ങളിൽ നിന്നും മോചനം venaam. Remove all my anxieties and depression and give me a continuous earning opportunity and job obstacles

  • @tessyskariah2058
    @tessyskariah2058 Před 2 měsíci +1

    യേശുവേ കാണാതെ പോയ സധനങ്ങൾ കണ്ട് കിട്ടണമെ അനുഗ്രഹിക്കണമെ പ്രാത്ഥിക്കണ ണ്ടണമെഅമ്മ മാതാ കാക കാത്ത കാത്തുക്കെ കൊളണ ളണമെ ആമേൻ

  • @SheenaT.k-cl2ji
    @SheenaT.k-cl2ji Před 3 dny

    ആമേൻ ഭർത്താവും മക്കളും തമ്മിൽ കടബാധ്യതയുടെ പേര് പറഞ്ഞു പണത്തിന്റെ പേര് പറഞ്ഞു കടം വീട്ടുന്നതിന് ചൊല്ലിയും പരസ്പരം ആയുള്ള ശത്രുധാ മനോഭാവമെല്ലാം മാറി എല്ലാ പൈശ്ചിക ബന്ധനങ്ങളിൽ നിന്നും ദുഷ്ടപിശാശുക്കളിൽ നിന്നും ശപിച്ചുകൊണ്ട് ഇരിക്കുന്നവരിൽ നിന്നും വിടുതൽ നൽകി ഞങ്ങളെ സംരക്ഷിച്ചു കൊള്ളേണമേ അനുഗ്രഹിക്കേണമേ

  • @SheenaT.k-cl2ji
    @SheenaT.k-cl2ji Před 2 dny

    ആമേൻമേ പരിശുദ്ധ ദൈവം മാതാവേ ഞാൻ വളരെ സങ്കടത്തിലാണ് അതീവ ദുഃഖത്തിലാണ് മനോദുഃഖത്തിൽ നിന്നും മനസ്സ് പിരിമുറുക്കത്തിലാണ്

  • @user-fc1gq2df7c
    @user-fc1gq2df7c Před 22 dny

    Ammen മാതാവേ എന്റെ ജീവിത പങ്കാളിയുടെ പിണക്കം മാറ്റി തരണം എന്റെ ജീവിത പങ്കാളിയുടെ ചീത്ത ബന്ധത്തില്‍ നിന്നും എന്റെ ജീവിത പങ്കാളിയെ viduvikaname

  • @imbroke7886
    @imbroke7886 Před rokem +2

    പൈശചിക ബന്ധനത്തിൽ നിന്നും എന്നെ വിടുവിക്കേണമേ.

  • @user-kl4bo9yx5c
    @user-kl4bo9yx5c Před dnem +1

    Amen

  • @praseethasujil8837
    @praseethasujil8837 Před 7 dny

    Amen.. ഞങ്ങളുടെ കുടുംബത്തിനെ പൈശാചിക ബാധയിൽ നിന്നും ദുഷ്പ്രവർത്തനങ്ങളിൽ നിന്നും രക്ഷിക്കണമേ !

  • @user-zq9jv2sq5v
    @user-zq9jv2sq5v Před 25 dny

    ആമേൻ,പരിശുദ്ധ അമ്മേ ദൈവമാതാവേ മക്കളുടെ രണ്ട് പേരുടെയും വിവാഹ തടസ്സം മാറ്റി വിവാഹം എത്രയും പെട്ടെന്ന്‌ നടത്തി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @mereenajohn151
    @mereenajohn151 Před rokem +4

    ആമേൻ നാഥാ കരുണ ചോരിയണമേ ഈ ഭവനത്തേ അലട്ടുന്ന എല്ലാ ദുഷ്ട ശക്തികളെയും ബദ്ധിക്കണമേ ആയില്യദോഷത്തിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ

  • @vinodinicmvinodini9534
    @vinodinicmvinodini9534 Před rokem +2

    അമ്മേ എൻ്റെ മക്കളുടെ കൂടെ എപ്പോഴും അങ്ങ് undakane

  • @user-zp7yn7sv1o
    @user-zp7yn7sv1o Před měsícem +1

    ആമേൻ ഈശോയെ ഒരുപാട് സാമ്പത്തികമായ പ്രതിസന്ധികളിലും കടബാധ്യതകളും അകപ്പെട്ട നീറി കഴിയുന്ന എൻറെ പ്രാർത്ഥന കേൾക്കണമേ ഈശോയെ എട്ടുമാസമായി ജോലിയില്ലാതെ ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന എൻറെ മോൻറെ ജീവിതത്തിൻറെ തടസ്സങ്ങൾ ജോലി മേഖലയിലെ തടസ്സങ്ങൾ നീക്കി കഴിഞ്ഞയാഴ്ച നടന്ന രണ്ട് ഇൻറർവ്യൂവിൽ ഏതെങ്കിലുമൊരു സ്ഥലത്തുനിന്ന് ഓഫർ ലെറ്റർ രണ്ട് ദിവസത്തിനുള്ളിൽ വന്നു ഈ മാസം മുപ്പതാം തീയതിക്കുള്ളിൽ വിസയും ടിക്കറ്റും മോൻറെ കൈകളിൽ എത്തിച്ച ഓഗസ്റ്റ് മാസം ആദ്യം മുതൽ ഒരു ജോലിയിൽ പ്രവേശിക്കുവാനുള്ള കൃപ നൽകി മോനെ കർത്താവ് അനുഗ്രഹിക്കണമേ ഈശോയെ അല്ലാതെ വേറെ ആരും ഇല്ല നമ്മളെ സഹായിക്കാൻ കൈവിടല്ലേ നാഥാ രക്ഷിക്കണേ

  • @k.mjoseph3886
    @k.mjoseph3886 Před rokem +1

    കേരളത്തിന് പുറത്തു ജനിച്ചു വളർന്ന എന്റെ മക്കൾ അവരുടെ വത്രധാരണ രീതികൾ മാന്യതയ്ക്കും, ക്രൈസ്തവ മൂല്യങ്ങൾക്ക് അനുസരിച്ചു ക്രമം ചെയ്യാനുള്ള കൃപ കൊടുക്കണമേ, എത്രപറഞ്ഞു കൊടുത്തിട്ടും ബോധ്യപ്പെടാത്ത അവരുടെ ജീവിതത്തിൽ ദൈവിക ഇടപെടലിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @shinybiju4607
    @shinybiju4607 Před 9 dny

    Amen ente amme ente kudumbathe anugrahikane ella bandhanagalil ninnum enneyum ente kudumbatheyum kathukollaname ente makkalude ella duseelangalum eduthu mataname ente makale rakshikaname amen

  • @SheenaT.k-cl2ji
    @SheenaT.k-cl2ji Před dnem

    ആമീൻ ദൈവമാതാവേ അടിയന്റെ ഭർത്താവ് മകൻറെയും അടിയന്റെ ഭവനത്തിന്റെയും നാലുലക്ഷംം രൂപ ആർക്കാണോ കൊടുത്തിരിക്കുന്നത് ഈ പണം ഉടനെ തന്നെ തിരിച്ചു ലഭിക്കേണമേ ഇതിനെ ചൊല്ലി ഭർത്താവും മകനും ശത്രുത മനോഭാവത്തിലാണ് ഇളയ മകൻ അൻപതിനായിരം രൂപ ഇതിൽ നിന്നും വാങ്ങിയിട്ടുണ്ട് തിരിച്ചു തരുവാനുള്ള സന്മനസ്സും മകനും തോന്നണേ പ്രശ്നം ഗുരുതരമാണ് മക്കളും ഭർത്താവും തമ്മിലുള്ള ഈ സാമ്പത്തികത്തെ കുറിച്ചുള്ള ശത്രുത മനോഭാവത്തിൽ നിന്നും പൈശ്ചികമായ ബന്ധനത്തിൽ നിന്നും മറ്റുള്ളവരുടെ ശാപവാക്കിൽ നിന്നും ശത്രുതയിൽ നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ ഭവനത്തിൽ സമാധാഭവനത്തിൽ സമാധാനമേകണമേ

  • @aryajapr940
    @aryajapr940 Před rokem +3

    Amen ❤

  • @user-yr5xz1dk6y
    @user-yr5xz1dk6y Před měsícem

    ''ആമ്മേൻ എൻ്റെ ഭവനത്തെയും വർക്ക് ഷോ'' പ്പിനെയും ഇപ്പോൾ ബന്ധിച്ചിരിക്കുന്ന ദോഷങ്ങളെയും I അമ്മേ മാതാവേ ഞങ്ങൾ, ക്ക് മാറ്റി തരണമേ എന്ന് അപേക്ഷിക്കുന്നു. ആമ്മേൻ!🙏🙏🙏🌹🌹🌹🙏🙏🙏

  • @MARIYAMMAKOSHY
    @MARIYAMMAKOSHY Před 6 měsíci

    പരിശുദ്ധ അമ്മേ 🌹ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🙏

  • @gracykutty7093
    @gracykutty7093 Před 8 měsíci

    Amen hallelujah ente amme ente molude paishachika saksthikalil ninne mochanam kodukename amen

  • @santhajohn7979
    @santhajohn7979 Před rokem +5

    Amen🕯️🕯️🕯️ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @tojinraj3579
    @tojinraj3579 Před měsícem

    അമ്മേ മാതാ മാതാവേ പൂർണമായി എന്റെ ജീവിത പങ്കാളി എസ് സമർപ്പിക്കുന്നു

  • @luiesjosephkj5348
    @luiesjosephkj5348 Před rokem +2

    7 അംഗങ്ങൾ ഉള്ള വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു വീട് നിർമിച്ചു നൽകാനുള്ള ഞങ്ങളുടെ പ്രയർ കൂട്ടായ്മയുടെ പരിശ്രമം ഫലവത്താവാൻ കൃപ ചൊരിയേണമേ.. ഈ മഴക്കാലത്തിനു ശേഷം നിന്നുപോയ പണി വീണ്ടും തുടങ്ങാനും അടുത്ത മെയ്‌ മാസത്തിൽ എങ്കിലും പണി തീർത്തു ഈ കുടുംബത്തിന് ആ വീട്ടിൽ താമസിക്കുവാനുമുള്ള ഒരു സാഹചര്യം ഉണ്ടാകണമേ.. ഈ ലക്ഷത്തിനു അനുസരിച്ചു ധനാഗമനം ഉണ്ടാകുന്നതിനു കനിയേണമേ.. പരിശുദ്ധ മാതാവേ 🙏🙏🙏

  • @gracypv7918
    @gracypv7918 Před rokem

    ആമ്മേൻ
    ഈശോയെ എന്റെ മകളുടെ വിദേശ ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരേണമേ ആമ്മേൻ🙏🙏🙏 തമ്പുരാനെ എല്ലാം ആപത്തകളിലു൦ ഞങ്ങളെ കാത്തു രക്ഷിക്കണമേ. എന്റെ ഈ ചെറിയ ഭവനത്തിൽ സന്തോഷവു൦, സമാധാനത്തോടെ കൂടെ ജീവിക്കാൻ സാധിക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @ansonantony7164
    @ansonantony7164 Před rokem

    🙏, ദൈവത്തിനു സ്തുതിയായിരിക്കട്ടെ ഞങ്ങളുടെ ഇപ്പോഴത്തെ മാനസികമായും ശാരീരികമായി സാമ്പത്തികമായും കടബാധ്യതയിൽ നിന്നും മോചനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾക്കും എല്ലാ , പ്രയാസങ്ങളും അനുഭവിക്കുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ, യേശുവേ നന്ദി യേശുവേ സ്തോത്രം, യേശുവേ ആരാധനാ

  • @subhaprakash9436
    @subhaprakash9436 Před rokem

    എന്റെ വരുമാന മാർഗ്ഗങ്ങൾ അടഞ്ഞുകിടക്കുന്നു. വഴി തുറന്ന് തരണമേ മാതാവേ അമ്മേ കരുണ കാട്ടണമേ

  • @MARIYAMMAKOSHY
    @MARIYAMMAKOSHY Před 6 měsíci +1

    ആമ്മേൻ 🙏പരിശുദ്ധ അമ്മേ 🙏ഞങ്ങളുടെ മകന് പഠിക്കുന്നതെല്ലാം ഓർമ്മ നിൽക്കാനും exam ന് നന്നായി എഴുതാനും സഹായിക്കേണമേ 🙏

  • @shirlynetto5102
    @shirlynetto5102 Před 2 měsíci

    Amen 🙏
    എൻ്റെ മകൻ്റെ വിവാഹതടസ്സം മാറുന്നതിനുവേണ്ടി '

  • @lincyjoy6290
    @lincyjoy6290 Před rokem +3

    Amen🙏

  • @VichuVava-qs4el
    @VichuVava-qs4el Před 3 měsíci

    ആമ്മേൻ എന്റെ ബ്രദർ ഒരു പിശാചിന്റെ ഉപദ്രബത്തിൽ ആണ് അവനു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ

  • @Binianish-vr8vf
    @Binianish-vr8vf Před 11 měsíci

    Amma mathave enteyum kudumbathinteyum kadabaadhyathakal elam matti tharaname Amma mathave karun ayakkanam amma mathave Kurunayayirikkane Amma mathave Amen hallelujah hallelujah hallelujah hallelujah sthothram sthothram sthothram sthothram amen amen

  • @vishakasandeep2842
    @vishakasandeep2842 Před rokem +1

    എന്റെ ഇശോയെ നാളെ എന്റെ ഭർത്താവിനു ഒരുപാട് രൂപടെ ആവിശ്യo ഉണ്ട് അതെ കിട്ടിയില്ലേ ഞങ്ങടെ ബിസിനസ് തകരും. ഇട്ടു നികത്താൻ പൈസയും ഇല്ല. സഹായിക്കാൻ നീ അല്ലാതെ ആരുമില്ലേ താനും. രക്ഷിക്കണേ യേശുവേ. എന്റെ കുഞ്ഞുങ്ങൾക്കേ പഠിക്കാൻ ഉള്ള ഹൽബുദ്ധിയും കൊടുക്കേണമേ 🙏🙏

  • @pappachanlukocelukoce5582
    @pappachanlukocelukoce5582 Před 11 měsíci

    പരുദ്ധമാതാവേ എനിക്ക് വേണ്ടിയും എന്റെ കുട് ബത്തി ന്നും വേണ്ടി പ്രർത്ഥിക്ക്ണ മേ. എന്റെ ഭവനത്ത് അമ്മയുടെ അന്ഗ്രഹം ഉണ്ടാകണമേ

  • @user-jc2jk4qm6o
    @user-jc2jk4qm6o Před 11 měsíci

    അമേൻ ഞഞ്ഞ ളേ ടെ കടബാധ്യതകളിൽ നിന്ന് രക്ഷിക്കണമേ രോഗത്തിൽ നിനവിടുതൽ ഉണ്ടാകാണമെന്ന് ആപേക്ഷിക്കുന്ന

  • @binimolaugustine-mn5cx
    @binimolaugustine-mn5cx Před rokem +1

    എന്റെ ജീവിതത്തിന്റെ കുടുംബ തകർച്ച വിട്ടുമാറണം കടബാധ്യതകളും യാതൊരു വരുമാനമില്ലാത്ത അവസ്ഥകളും വിട്ടുമാറണെ ഞങ്ങളുടെ സ്ഥലം മിച്ചഭൂമി എന്നുള്ളത് മാറി കിട്ടണേ ബാങ്കിലെ കടബാധ്യതകൾ എല്ലാം മാറണേ ജോലി തടസ്സങ്ങളും മാറി കിട്ടണം ഞങ്ങൾക്ക് നല്ല ഐശ്വര്യമുള്ള വീട് കിട്ടണേ എനിക്ക് വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള എല്ലാ തടസ്സം വിട്ടുമാറണം എന്റെ കുഞ്ഞുവാവയ്ക്ക് മാമോദിസ സ്വീകരിക്കാൻ സാധിക്കണേ കുടുംബത്തിൽ ആത്മീയം അനുഗ്രഹങ്ങൾ ഉണ്ടാകണേ

  • @littyraju9561
    @littyraju9561 Před 7 měsíci +1

    എന്റെ മക്ക ളുടെ ദുശ്ശീലങ്ങൾ മാറ്റിത്തരണമേ അവരെ പരിശുദ്ധ അമ്മയുടെ നീല കാപ്പയിന സംരക്ഷിക്കണമേ ഇന ശോയുടെ 1 തൃപ്പാദങ്ങളിൽ സമർപ്പിക്കുന്ന bl ആമ്മേൻ❤❤❤❤❤❤

  • @SaleelaG
    @SaleelaG Před 26 dny

    ആമേൻ സ്തോത്രം എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-in2ds1bf7o
    @user-in2ds1bf7o Před 19 dny

    Sathante keniyil ninum njangale rakshikaname amen🙏🙏🙏

  • @user-jy7cm7qs5m
    @user-jy7cm7qs5m Před rokem

    ആമേൻ പരിശുദ്ധ അമ്മേ മന്ത്രവാദങളിൽനിന്നും കൂടോത്രങളിൽനിന്നും തന്ത്രങളിൽനിന്നും ഞങളെ പ്രത്യേകം സംരക്ഷിക്കണമെ.പരിശുദ്ധ അമ്മേഅമ്മയുടെനിലമേലങിയാൽ ഞങളെ കാത്തു സംരക്ഷിക്കണമേ ആമേൻ

  • @gijimolshibu4744
    @gijimolshibu4744 Před 9 měsíci

    ആമേൻ - ഞാൻ വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നു ജോലി ശരിയാകുന്നില്ല എന്റെ കുടുംബത്തിൻമേൽ കർത്താവിന്റ അനുഗ്രഹം ഉണ്ടാകണം. തടസങ്ങൾ മാറി വിദേശത്ത് പോകാൻ അനുഗ്രഹിക്കണം - ആമേൻ

  • @tojinraj3579
    @tojinraj3579 Před měsícem

    അമ്മേ മാതാവേ

  • @bonie8811
    @bonie8811 Před 11 měsíci

    ആമേൻ...ഞങ്ങളുടെ കടബാധ്യകൾ അമ്മയുടെ മുന്നിൽ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @omanareji3489
    @omanareji3489 Před rokem +1

    Amen Amamathav moda vivagam Chigathl nadatjitharannama mathava

  • @OE-hu1jr
    @OE-hu1jr Před rokem

    ആമ്മേൻ 🙏🏻🙏🏻❤️💚പരിശുദ്ധഅമ്മേ ദൈവമാതാവേ എന്റെ കുടുംബത്തിന്റെ സമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളിൽനിന്നും എന്റെ കുടുംബത്തിനെ കാത്തുകൊള്ളേണമേ അമ്മമാതാവേ ലോൺ എത്രയും വേഗം റെഡിയായിക്കിട്ടേനമ്മേ ആമ്മേൻ ഈശോ 💚💚❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @MDBABU-mi3il
    @MDBABU-mi3il Před měsícem

    ജീവിതത്തിലുള്ള എല്ലാ ബന്ധനങ്ങളും സർപ്പ ശക്തികളും ശുദ്രപ്രയോഗങ്ങളും ബന്ധങ്ങളും ദുരാത്മ ശക്തികൾ എല്ലാം നീങ്ങി പോട്ടെ ഈ പ്രാർത്ഥന എപ്പോഴും എപ്പോഴും ഉണ്ടായിരിക്കുമാറാകട്ടെ 🙏🏻

  • @josephantony2699
    @josephantony2699 Před 7 měsíci

    അമ്മേ മാതാവേ പരിശുദ്ധ മറിയമേ എന്റെ മകൻ ഡോൺയുടെ മദ്യസക്തി മാറിപോകുവാൻ പ്രാർത്ഥിക്കണേ

  • @spot-o-talent4282
    @spot-o-talent4282 Před 10 měsíci +1

    ആമേൻ 🙏🙏

  • @leelalouis667
    @leelalouis667 Před rokem

    ആമേൻ🙏🙏🙏🙏🙏 അമ്മേ മാതാവേ നന്ദി നന്ദി നന്ദി, സ്തുതി സ്തുതി സ്തുതി🙏🙏🙏 അമ്മേ മാതാവേ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അമ്മയുടെ തിരുകുമാരനോട് പ്രാ൪ത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @Unique_siblingzz
    @Unique_siblingzz Před 3 měsíci

    ആമേൻ
    അലീന
    | 7 വയസ്
    12-ൽ ഈ വർഷം കയറി നന്നായി പഠിക്കുവാനും നല്ല സ്വഭാവത്തിൽ വളരുവാനും മാതാപിതാക്കളെ അനുസരിക്കുവാരം നല്ല കുട്ടിയായി വളരുവാനും.. ദൈവപൈതലായി വളരുവാനു....
    കുടുംബജീവിത അനുഗ്രഹിക്കപ്പെടുവാൻ -

  • @user-pt2gl9zr5c
    @user-pt2gl9zr5c Před rokem

    ആരാമ്മേൻ സണ്ണി ചേട്ടനെയുമുടുംബത്തെയും യേശുവിന്റെ നാമത്തിൽ സമർപിക്കുന്ന മാതാവു വഴി തിരുക്കുമാര നേഴ് ബ്ര-ഷേ ക്കണമേണ ആനമ്മേൻ

  • @mollyjohny3151
    @mollyjohny3151 Před rokem

    ആമേൻ, 🙏🏻, ഞങ്ങളുടെ ഭവനം കച്ചവടം നടത്തുന്നതിനുള്ള തടസ്സങ്ങളൊക്കെ നീക്കി ഭവനം കച്ചവടം ആക്കി തരണമേ, ആമേൻ 🙏🏻

  • @babuvargheese5009
    @babuvargheese5009 Před 3 měsíci

    പരിശുദ്ധ അമ്മേ കൃപാസ്‌ന മാതാവേ ഞങ്ങളുടെ ഭാവനത്തിലും ഞങളിലും ആധിപത്യം ഉറപ്പിച്ചിരിക്കുന്ന എല്ലാവിധ അന്ധകാര ശക്തികളിൽ നിന്നും പൈശാചിക ശക്തികളിൽ നിന്നും ഞങ്ങൾക്ക് വിടുതലും സംരക്ഷണവും നൽകി കാത്തു രക്ഷിക്കേണംമേ ഞങ്ങളുടെ ഭവനത്തിൽ നിന്നും നഷ്ടപ്പെട്ടു പോയ മനഃസംസ്‌ഥാനവും ശാന്തിയും എത്രയും പെട്ടെന്ന് തിരികെ ലഭിക്കുവാൻ karunnayundakennamme

  • @mathewcv8094
    @mathewcv8094 Před 11 měsíci +1

    ഞങ്ങളുടെ ഭവനത്തിൽ അനുഗ്രഹം ചൊരിഞ്ഞ് നന്മ നിറക്കണമേ അമ്മേ മാതാവേ കാത്തോളണേ ആമ്മീൻ

  • @user-hg6re9kn4e
    @user-hg6re9kn4e Před měsícem

    എൻറെ മക്കൾക്ക് നല്ലൊരു ജോലി കൊടുത്ത അനുഗ്രഹിക്കണമേ മാതാവേ

  • @vinodinicmvinodini9534

    അമ്മേ മാതാവേ എൻ്റെ മക്കളുടെ dhesyam mattitharane ente മകൻ്റെ മദ്യപാനം പൂർണമായും നിർത്തുവാൻ അവന് മനസ്സു thonnikkane

  • @lalyjohn9691
    @lalyjohn9691 Před měsícem

    എന്റെ മക്കളെ എല്ലാ ദുഷ്ട്ട ശക്തികളുടെ പിടിയിൽ നിന്ന് കാത്തു കൊള്ളണമേ.

  • @josephkattumana6927
    @josephkattumana6927 Před rokem

    ആമ്മേൻ. വിവാഹ തടസ്സം മാറാൻ പ്രാർത്ഥിക്കണമേ. 🙏

  • @sheebagopi1682
    @sheebagopi1682 Před rokem +1

    ആമേൻ പരിശുദ്ധ ജപമാല മാതാവേ ഞാൻ അനുഭവിക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @shinyvilsonshiny6572
    @shinyvilsonshiny6572 Před 2 měsíci

    🙏🙏 സമാധാനം നൽകി അനുഗ്രഹിക്കേണമേ മകൻ്റെ മദ്യപാന ശീലം മാറ്റിത്തരേണമേ

  • @linceysara4295
    @linceysara4295 Před rokem

    അമ്മ മാതാവേ എൻറെ ഭവനത്തിന് എല്ലാ ശത്രു ദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @shinyvilsonshiny6572
    @shinyvilsonshiny6572 Před 2 měsíci

    🙏🙏🙏 എൻ്റെ ഭർത്താവിൻ്റെ അസുഖം പൂർണ്ണമായും മാറ്റിത്തരേണമേ ഇതിനായി പ്രാർത്ഥിക്കേണമേ

  • @Sindhu-qt2wb
    @Sindhu-qt2wb Před 2 měsíci +1

    Amen.

  • @Thankamma-rw6wb
    @Thankamma-rw6wb Před 3 měsíci

    ഈശോയേ പരിശുദ്ധമാതാവിൻ്റെ മദ്ധ്യസ്ഥതയാൽ എല്ലാ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ

  • @indhugopan1399
    @indhugopan1399 Před 15 dny

    ആമേൻ❤

  • @PRASANNAB-f9v
    @PRASANNAB-f9v Před měsícem

    ആമേൻ ആമേൻ ആമേൻ ❤❤❤❤❤🙏🙏🙏🙏🙏

  • @sonaelizabethrenji1530
    @sonaelizabethrenji1530 Před měsícem

    Ameen മാതാവ്

  • @And-dz5zh
    @And-dz5zh Před rokem

    ആമ്മേൻ പരിശുദ്ധ ആമ്മ നമുക്ക് വേണ്ടിപ്രാർത്ഥന വേണമല്ലോ അമ്മ

  • @josephcv3051
    @josephcv3051 Před rokem +1

    മകളുടെ എല്ലാ വേദനകളും മതാവിന്റെ വിമലഹൃദയം വഴി യേശുവിന് സമർപ്പിക്കുന്നു ആമ്മേൻ

  • @lizyroy8480
    @lizyroy8480 Před rokem

    ആമേൻ. കടങ്ങൾ മാറ്റി തരണമേ. Annt monu നല്ല joli kittanme annt ഹുസ്ബൻഡ്ന്.2വർഷം koody ജോലി നീട്ടി കിട്ടണം അമ്മേ ഞങ്ങളെ rashikanme

  • @bettypaul2812
    @bettypaul2812 Před 11 měsíci

    ആമ്മേൻ എന്റെ മകന്റെ സിഗരറ്റ് വലി നിർത്തി തരുന്നതിനായി ദയവായി പ്രാർത്ഥിക്കണമേ