വെറും 21 ദിവസം മാത്രം മതി നിന്റെ ജീവിതം മാറിമറിയും വലിയ അത്ഭുതം സംഭവിക്കും ഇത് മുടക്കരുത്

Sdílet
Vložit
  • čas přidán 16. 12. 2023
  • വെറും 21 ദിവസം മാത്രം മതി നിന്റെ ജീവിതം മാറിമറിയും വലിയ അത്ഭുതം സംഭവിക്കും ഇത് മുടക്കരുത്

Komentáře • 154

  • @sujathomas6844
    @sujathomas6844 Před 5 měsíci +13

    . എന്റെ മോടെ വിദേശ ജോലി തടസം മാറ്റി തരണമേ. അമ്മേ.

  • @minijojo9619
    @minijojo9619 Před 5 měsíci +5

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ മാറുവാനും ഒരു ജോലി കിട്ടുവാനും അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-xb8ub1ij1m
    @user-xb8ub1ij1m Před 14 dny

    എന്റെ ഈശോ എന്റെ ആൽബിൻ പൂർണ മനസാദ്രം കൊടുക്കണേ ഈശോ യോട് കൂടി ജീവിക്കാൻ പിടിപ്പിക്കണേ അവനു കാനഡയിൽ നല്ല ജോലിയും pr കിട്ടണേ എല്ലാം thdassngluo ബുദ്ധിമുട്ട് kaluo നീക്കണേ തെറ്റായ seneha bethnglil നിന്ന് എന്റെ 2മക്കളെ yuo mojippikkne എബിന്റെ നഴ്സിംഗ് pditthathil നല്ല വിജയം നൽ കണേ ഭർത്താവിന്റെ മദ്യം panam mattane

  • @jollykg6692
    @jollykg6692 Před 5 měsíci +4

    അമ്മേ മാതാവേ നല്ലൊരു ജോലി തന്ന് രക്ഷിക്കു

  • @shylajavasanthan378
    @shylajavasanthan378 Před 5 měsíci +3

    മകന് വിദേശത്ത് നല്ല ഒരു ജോലി കിട്ടണമെ
    മകളുടെ വിവാഹം നടക്കുവാനും കടഭാരങ്ങൾ മാറ്റിതര ണമെ ഭവനത്തിൽ സമാധാനം തരണമെ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമെ ആമേൻ

  • @suniajayan230
    @suniajayan230 Před 5 měsíci +3

    യേശുന്മത്തിൽ എന്റെ കടബാധ്യത മാറിപോകട്ടെ ആമേൻ

  • @bijialex4923
    @bijialex4923 Před 5 měsíci +2

    ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ കുടുംബജീവിതം അനുഗ്രഹിക്കേണമേ കടഭാരം ദാരിദ്ര്യം മറ്റേണമേ ഈശോയെ മോനെ അനുഗ്രഹിക്കേണമേ അവന്റെ വിദ്യാഭ്യാസം അനുഗ്രഹിക്കേണമേ സമാധാനം സന്തോഷം തരേണമേ യാത്ര പ്രവർത്തനങ്ങൾ എല്ലാം അനുഗ്രഹിക്കേണമേ എല്ലാ നന്മകൾ അനുഗ്രഹങ്ങളും തരേണമേ ഈശോയെ ആരുടെ മുമ്പിലും നിന്നിതരോ അപമാനിതരോ ആകുവാൻ അനുവദിക്കരുതേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ

  • @user-zo3jd1nh9u
    @user-zo3jd1nh9u Před 5 měsíci +3

    കച്ചവടങ്ങൾ നല്ല രീതിയിൽ നടക്കുവാനും കടബാധ്യതകൾ തീർക്കുവാനും സഹായിക്കണേ മാതാവേ 🙏🙏

  • @user-xb8ub1ij1m
    @user-xb8ub1ij1m Před 13 dny

    എന്റെ ഈശോ എബിന് anusarnyuo elimayuo കൊടുക്കണേ നല്ല മാർക്കോട് നഴ്സിംഗ് പാസ്‌ akuvanuo പരിശുദ്ധൽമാവ് niryanuo ആഹ്ങ്കര. Neekkne

  • @lillysunny1461
    @lillysunny1461 Před 5 měsíci +2

    Aleena yude വിവാഹതടസം മാറ്റിതരണമേ ഇശോ യെ 🙏

  • @user-tk3ri6qm2n
    @user-tk3ri6qm2n Před 5 měsíci +2

    എന്റെ ജോലി ഈ പ്രാർഥന സമയം അനുഗ്രഹിച്ചു തരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @AyishaMuhammed-os3un
    @AyishaMuhammed-os3un Před 3 měsíci

    യസുവ അവിടനെ എന്നെ റസീക്കണേ .. എന്റെ ജീവിതം സമാദാനം ഇല്ലാ സന്തോഷം ഇല്ലാ avednene കരുണ ഉണ്ടാവനെ . satrukalel നിന് എന്നെ റസീക്കണേ ആമീൻ

  • @ArunRaj-G00369
    @ArunRaj-G00369 Před 4 měsíci +1

    കർത്താവെ എന്റെ ജീവിത്തിൽ സകല ശത്രു കളിൽ നിന്നും എന്നെയ രക്ഷിച്ച തരണേ

  • @user-bb5fz3lw8e
    @user-bb5fz3lw8e Před měsícem

    എൻ്റെ യേശുവേ എൻ്റെ മകന് ജോലി കിട്ടി. നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി. ഇപ്പോൾ ഞാൻ സമാധാനപരമായ ജീവിതത്തിലാണ്, 21 ദിവസങ്ങൾക്ക് മുമ്പ് എനിക്ക് എൻ്റെ അനുഗ്രഹം ലഭിച്ചു

  • @anjalysaji7579
    @anjalysaji7579 Před 3 měsíci +1

    കടബാധ്യത.. മഹേന്ദ്ര ഹോം ഫിനാൻസ് ജപ്തിഭീഷണി മാറണം 🙏🏻🙏🏻

  • @pushpavally3169
    @pushpavally3169 Před 3 měsíci

    ഒരു വസ്തു വിൽക്കാൻ ഈ പ്രാർത്ഥന സഹായം ഉപകരിക്കണേ പിതാവേ...സ്തോത്രം.. ആമേൻ..

  • @preejoej5982
    @preejoej5982 Před 3 měsíci +1

    ഈശോയെ എനിക്ക് ഒരു വീട് വെക്കാൻ സഥലം വീട് ഇത് ന്റെ വലിയ ആഗ്രഹം ആണ് ന്റെ വണ്ടിക്ക് ഓട്ടം ഉണ്ടാകുവാൻ കടബാധിത നിക്കണമേ ❤❤

  • @GeethaGeetha-dl8ym
    @GeethaGeetha-dl8ym Před 3 měsíci

    എന്റെ മോന്റെ ചീത്ത കൂട്ടുകെട്ട് എല്ലാം മാറ്റി നല്ല കൂട്ടുകെട്ടും നല്ല ചിന്തകളും അവൻ ഒരു ജോലി സ്ഥിരമായിട്ട് ഒരു ജോലിയിൽ നിൽക്കു മാറാകട്ടെ എല്ലാ സ്വഭാവ രീതികളും മാറ്റിത്തരുമാറാകട്ടെ അമ്മേ

  • @sinigeorge301
    @sinigeorge301 Před 5 měsíci +1

    എന്റെ പനി മാറ്റി അനുഗ്രഹിക്കണമേ എന്റെ മകളുടെ വിഷമം മാറ്റി സമാധാനം നൽകി അനുഗ്രഹിക്കണമേ

  • @sreemayachandran9398
    @sreemayachandran9398 Před 5 měsíci +2

    Bharthaavinte madyapaanam matti tharane eshoye 🙏 samadhanam tharane 🙏🌹 hallelujah 🙏 Amen 🌹

  • @Salbysabu
    @Salbysabu Před 2 měsíci

    എന്റെ ബാങ്ക് കടം എല്ലാ തീർക്കണേ ആമേൻ

  • @user-px5ih5ci3x
    @user-px5ih5ci3x Před 5 měsíci +1

    Amen🙏 karthave bankil vachirikkunna ente pramanam ethrayum vegam thirichedukkan sadhikkenam 🙏swanthamayi oru bavanam njangalkku tharename appa🙏🙏🙏

  • @AyishaMuhammed-os3un
    @AyishaMuhammed-os3un Před 3 měsíci

    എന്റെ ജീവിതം കണ്ണീരിൽ ആണ് സമാദാനം ഇല്ലാ എന്നെ റസീക്കണേ സമാദാനം തരണമേ എന്റെ ഭർത്താവിന്റെ snacham കിട്ടാൻ . prartekanama

  • @simishiju6702
    @simishiju6702 Před 5 měsíci

    Family visayude തടസം മറ്റിയെത്രയും പെട്ടെന്ന് ഫാമിലി വിസ approval Aki tharaname ഇശോയെ

  • @amayamolshiju5076
    @amayamolshiju5076 Před 4 měsíci

    എൻ്റെ മോൾ ഡെ അലർജി മൂലമുള്ള ബുദ്ധിമുട്ട് മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @preejoej5982
    @preejoej5982 Před 2 měsíci

    ന്റെ വീട് സ്ഥലം എത്രയും പെട്ടന്ന് വിറ്റു പോകാൻ പ്രാർത്ഥിക്കുന്നു ❤❤

  • @shellapsunny926
    @shellapsunny926 Před 5 měsíci

    എന്റമ്മ മാതാവേ +2 ആദ്യം തന്നെ എല്ലാ വിഷയത്തിനും ജയിക്കുവാൻ എന്റെ അമ്മ മാതാവ് സഹായിക്കേണമേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před 2 měsíci

    ഇന്ന് പരീക്ഷ എഴുതുന്ന മകൾക്ക് SSLC Biology എളുപ്പമാക്കി കൊടുക്കണമേ ഭയം പേടി ഓർമ്മകുറവ് മാറ്റി തരണമേ full A+ നൽക എല്ലാ വിഷയങ്ങൾക്കും നൽകി അനുഗ്രഹിക്കേണമേ

  • @lekhar501
    @lekhar501 Před 4 měsíci

    എന്റെ കടബാധ്യത മാറാൻ ഈ നിയോഗം സമർപ്പിക്കുന്നു 🙏🙏🙏യേശു വേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം യേശുവേ സ്തോത്രം 🙏🙏🙏

  • @molyjohns7648
    @molyjohns7648 Před 2 měsíci

    എന്റെ എല്ലാ അസുഖങ്ങളും വേദനകളും മാറ്റി tharenameyesuve

  • @lailasurendaran9914
    @lailasurendaran9914 Před 4 měsíci +1

    എൻറെകടഠതീരാൻസഹായികണമേയേശുവേകാത്കൊ ളളണമേയേശുവേനദി

  • @user-lx8io6nq9u
    @user-lx8io6nq9u Před 2 měsíci

    എന്റെ ഈശോയെ കരുണ തോന്നണേ

  • @elsykurian5112
    @elsykurian5112 Před 3 měsíci

    വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏

  • @nebinjoseph8843
    @nebinjoseph8843 Před 5 měsíci +1

    Amen karthave David putra karuna thonnename molde vivaham nadathitharename Daivamakkele thannu anugrahikkename nanni nanni nanni nanni

    • @elsammachacko6694
      @elsammachacko6694 Před 5 měsíci

      Ente bhavanthle ella problemsun pariharichu tharenme ammen.

  • @sajeevct6438
    @sajeevct6438 Před 2 měsíci

    Karthave enneyum ente kudumpatheyum anugrahikkane Amen 🙏🙏🙏 ente kadabahyatha ellam theerthu tharenamey Amen Amen 🙏 🙏 pray for my family members Amen 🙏🙏🙏 sajith please pray for my sajith please anugrahikane amen Amen 🙏🙏🙏🙏

  • @mathewthomas4707
    @mathewthomas4707 Před 3 měsíci

    My daughter cleared oet exam. Thank you Lord

  • @catherinecatherine9236
    @catherinecatherine9236 Před 5 měsíci +1

    Jeevithathil oru santhoshavum samadhanavum kittatha avastha urangan polum pattunillaa athraykk peedanam anubhavikkunnu oru rupa polum ky il illa athraykk dhaaridhryam enth cheyyanamenn ariyathe jeevitham valayunnu kadabaadhyatha koodunnu ente appa rekshikkaname ente kudumbathee anugrahikkaname appaa ky vidalleee ente appanee amen😭😭😭😭😭

  • @elsykurian5112
    @elsykurian5112 Před 4 měsíci

    Son-in-law യുടെ ജോലി permanent ആയി കിട്ടണമേ എന്ന നിയോഗം സമർപ്പിക്കുന്നു 🙏

  • @MEM.SAAB_003
    @MEM.SAAB_003 Před měsícem

    Amma mathav ente Daughter's nay samarpi ku nu kathu kollam na me board exam nu good marks tharane me Amen

  • @badriprasadprasad5843
    @badriprasadprasad5843 Před 5 měsíci

    Esoye ente ella avasyangalilekkum irangi varaname Amen

  • @Salbysabu
    @Salbysabu Před 2 měsíci

    എന്റെസ്വർണം പണയം എടുത്തു തരണേ ആമേൻ

  • @MEM.SAAB_003
    @MEM.SAAB_003 Před měsícem

    M....L Antony nay samarpi ku nu kathu kollam na me Amen

  • @MEM.SAAB_003
    @MEM.SAAB_003 Před měsícem

    Amma mathav ente Mol ku PCB stream tharaname Amen

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před 2 měsíci

    മകളുടെ BSC നേഴ്സിങ്ങിൻ്റെ fourth Semester പരീക്ഷയ്ക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @shajuthomas9089
    @shajuthomas9089 Před 5 měsíci +1

    Eesoye ente prayer kelkaname ennode Karunayayirikaname🙏 enne Kelkaname Sahaikaname Nanamkedan Anuvadikaruthe🙏🙏❤

  • @mercymathew3600
    @mercymathew3600 Před měsícem

    Ente niyoghangal kelkename appa amme amen amen amen amen amen

  • @user-fr4gm8zr1x
    @user-fr4gm8zr1x Před 9 dny

    Amme mathave ente kadagal veettan eniku vendi prarthikaname

  • @MEM.SAAB_003
    @MEM.SAAB_003 Před měsícem

    Amma mathav ente Shiya Mol ku alargi Matty tharanamay Amen

  • @jessybenny730
    @jessybenny730 Před 5 měsíci +1

    Ente bhavanam anugrahikkappedanum

  • @miniajay253
    @miniajay253 Před 5 měsíci +2

    Esoye ente kadabadyathakal marikittane

  • @mercymathew3600
    @mercymathew3600 Před měsícem

    Ente prarthana kelkename appa amme amen amen amen amen

  • @MEM.SAAB_003
    @MEM.SAAB_003 Před měsícem

    Amma mathav ente brother's nay samarpi ku nu kathu kollam na me Amen

  • @annanwhite8109
    @annanwhite8109 Před 4 měsíci

    My Lord and Saviour Jesus Christ please help me with your healing VIRTUE soon as I am suffering from hearing and blocked ears
    AMEN

  • @MEM.SAAB_003
    @MEM.SAAB_003 Před měsícem

    Amma mathav ente jolly maygala anugraha makana may Amen

  • @user-ww7ek8rt7b
    @user-ww7ek8rt7b Před 4 dny

    Amme mathave pray for our son to score highest marks in his celpip exa

  • @elsykurian5112
    @elsykurian5112 Před 5 měsíci

    മകന്റെ വിവാഹം നടക്കുന്നതിനായി നിയോഗം സമർപ്പിക്കുന്നു 🙏

  • @shinyjinson9209
    @shinyjinson9209 Před 4 měsíci

    My daughter's marriage thadasam maran niyogam vechu prarthikunnu. Genesis 2:18 pravarthikaname

  • @BloomingHealthy-cz5oj
    @BloomingHealthy-cz5oj Před 2 měsíci

    എൻ്റെ മകൻ്റെയും മകളുയും ആത്മീയ വളർച്ച

  • @remashmrkopkompah9838
    @remashmrkopkompah9838 Před 3 měsíci

    Eshoye വിഷ്ണുവിന് pakkaliye കനിച്ചുത്തരേണമെ

  • @jancyjoseph745
    @jancyjoseph745 Před 5 měsíci

    Makkalkku nalla jeevitha pankaliye nalki anugrahikkane

  • @user-ww7ek8rt7b
    @user-ww7ek8rt7b Před 4 dny

    Amme mathave pray for our daughter to score highest marks in her exam on

  • @maymolvarghese5509
    @maymolvarghese5509 Před 4 měsíci

    Sthalam vilkanaitt apeshikkunnu....prarthikaname. amen

  • @MEM.SAAB_003
    @MEM.SAAB_003 Před měsícem

    Amma mathav ente kadam Matty tharanamay Amen

  • @joeldaniel6705
    @joeldaniel6705 Před měsícem

    Amen 🙏🙏🙏🙏 pray for Joel and merin.kocuumon

  • @MEM.SAAB_003
    @MEM.SAAB_003 Před měsícem

    Amma mathav ente husband ne samarpi ku nu kathu kollam na me Amen

  • @sunithaanilkumar2138
    @sunithaanilkumar2138 Před 4 měsíci

    Yesuve my brother sudheer marriage cheyyan sahayikkane.
    Yeniku veedu ella . Veedu kittan sahayikkane.
    Adimon study prayer cheyyane . My husband and me . Family jeusus prayer for me

  • @jancyjoseph745
    @jancyjoseph745 Před 5 měsíci

    Oru bhavanam nalki anugrahikkane

  • @MEM.SAAB_003
    @MEM.SAAB_003 Před měsícem

    Sebastian glen nay samarpi ku nu kathu kollam na me Amen

  • @user-fr4gm8zr1x
    @user-fr4gm8zr1x Před 9 dny

    Eniku vendi prarthikaname ente room rent kodukan pattatge bangali onar chpassport and visa copy chothichu buthimutikunu eniku vendi prarthikaname

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před 2 měsíci

    ദിയ ഷിബി, അഭിനവ് സുനിൽ മക്കൾക്ക് +2 full A+ നൽകി അനുഗ്രഹിക്കേണമേ

  • @mariyammaroydaniel986
    @mariyammaroydaniel986 Před 5 měsíci

    Modea jollikku bendy prathkkanama

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs Před 5 měsíci

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🙏🙏ente kadabadhyatha ellam theerthu tharaname amen 🙏🙏🙏

  • @user-ww7ek8rt7b
    @user-ww7ek8rt7b Před dnem

    Abba father, bless me and my family from all Muslim spirits,

  • @bindumolct3668
    @bindumolct3668 Před 5 měsíci

    Ammeaa mathave eanikku thayil padikkanum athilude kadagal veetanum kazhiyanamea ammea veedu pani purthiyakkanum anugrahekkanameaaaa 🙏🙏🙏

  • @__saira_alice7
    @__saira_alice7 Před 5 měsíci

    Ente vasthunte advance kittan prathikkane

  • @molyjohns7648
    @molyjohns7648 Před 2 měsíci

    ഞങ്ങളുടെ രോഗവസ്‌ഥ, വേദനകൾ

  • @littyjoseph7065
    @littyjoseph7065 Před 5 měsíci

    Yesuve njgal thamasikkunna njgalude veedum stalavum ethrayum pettannu nalla vilakku kachavadam aaki thayo,

  • @remashmrkopkompah9838
    @remashmrkopkompah9838 Před 3 měsíci

    Eshoye ഞങ്ങളെ anugrehikename

  • @treasathomas7233
    @treasathomas7233 Před 5 měsíci

    Yesunamathil viedum sthalvm vittu kittunnathinu vendi kadabadhiyatha thirthutharaname yesuve Amme mathave rekshickaname

  • @VijiniVijini-zk7xk
    @VijiniVijini-zk7xk Před 2 měsíci

    Vijini🙏🙏🙏

  • @sujijoy6032
    @sujijoy6032 Před 5 měsíci

    Oru bhavanam tharaname mathave ❤

  • @ashlin9855
    @ashlin9855 Před 5 měsíci

    Ente makkal anugrahika pedan prarthikane

  • @molyjohns7648
    @molyjohns7648 Před 2 měsíci

    മകനൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @simonabraham9645
    @simonabraham9645 Před 5 měsíci

    Ente daivame ente unniyude shramangale angu sabhalamakkename anugrahikename 💔😢🙏✝️

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Před 4 měsíci

    Please pray for me my family Cort case very serious pray for me

  • @MEM.SAAB_003
    @MEM.SAAB_003 Před měsícem

    Amma mathav ente friends nay samarpi ku nu kathu kollam na me

  • @mathewthomas4707
    @mathewthomas4707 Před 4 měsíci

    Please pray for my daughter who is preparing for exam

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Před 4 měsíci

    Please pray for me big financial problem bank loan very serious I have no money good job pray for me

  • @user-fr4gm8zr1x
    @user-fr4gm8zr1x Před 9 dny

    Eniku visa joli ente kadagal mattitharaname

  • @caabraham8815
    @caabraham8815 Před 5 měsíci

    CA Abrahama Family Ameen🙏🌹🙏

  • @shebarinu139
    @shebarinu139 Před 5 měsíci

    Enta mon padikkan interest kodukkanm 10 thil good mark kittan parthikkanm

  • @sosamma-bz8vk
    @sosamma-bz8vk Před 2 měsíci

    Njgalude makanu oru veedu undakuvanvendi prarthikkunuu

  • @user-zh7ls5mw5e
    @user-zh7ls5mw5e Před 5 dny

    ente.eshoya.ente.chatayude.joly.thirichu.vilikkan.anugrahikkana.amen

  • @Salbysabu
    @Salbysabu Před 2 měsíci

    Appun yuropil visa kitane

  • @dr.mariammavmathew1876
    @dr.mariammavmathew1876 Před 5 měsíci

    Easoye enik kitanullapaisa kittane

  • @joyputhussery2251
    @joyputhussery2251 Před 5 měsíci

    Reena Joy vasthu vilkkanulla thadassam marikkittane

  • @vaishnavinair8606
    @vaishnavinair8606 Před 5 měsíci

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephthomas9442
    @josephthomas9442 Před 20 hodinami

    Amen

  • @philoeugin6441
    @philoeugin6441 Před 4 měsíci

    Job

  • @chinnammavarghese5137
    @chinnammavarghese5137 Před měsícem

    റോസിൻ എന്ന മകന് വിദേശത്ത്ക്ക് പോകാൻ വിസായുടെ അനുമതി കിട്ടണമu) യുക്കിയിൽ ആണ് വാടക വീട്ടിലാണ് താമസിയക്കുന്നത് സാമ്പതി ക തകർച്ച