ചെരുപ്പിടാൻ വേണ്ടി കുനിഞ്ഞപ്പോൾഉടമ്പടി കാശ് രൂപം കഴുത്തിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു

Sdílet
Vložit
  • čas přidán 24. 04. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 580

  • @clarammasimon1112
    @clarammasimon1112 Před měsícem +61

    അമ്മേ മാതാവേ വിവാഹ ആലോചിച്ചു കൊണ്ട് ഇരിക്കുന്ന എല്ലാം യുവജങ്ങൾക്ക് തടസം എടുത്തു മാറ്റി അവർക്ക് യോചിച്ച പങ്കാളികളെ നല്കി അനുഗ്രഹം കൊടുക്കണേ... അരുൺ.... അനുമോൾ... സോണി... സോനു... ഇവരെയം സംരക്ഷണം നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @reejithkt9250
    @reejithkt9250 Před měsícem +260

    എന്റെ ഒരു മാസം പ്രായമായ കുഞ്ഞ് ventilatioaril ആണ് വീണ്ടും അണുബാധ ഉണ്ടായി, ഇപ്പോൾ നട്ടെല്ലിന് നിന്നും നീര് എടുത്തു അണുബാധ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു, result വരുമ്പോള്‍ Nirmal ആയിരിക്കണം മാതാവേ, അണുബാധ ഒന്നും ഉണ്ടാക്കരുത് അമ്മേ , എന്റെ കുഞ്ഞിന് വേണ്ടി prarthikkunnavari ആരെങ്കിലും krupasanam ഹില്‍ അടുത്ത് ഉള്ളവര്‍ ഉണ്ടോ
    Ente കുഞ്ഞിന് 4 ശതമാനം മാത്രമേ chance ഉള്ളു എന്ന് ഡോക്ടർ പറഞ്ഞു ente കുഞ്ഞിന് വേണ്ടി ഇപ്പോൾ പോയിട്ട് ഉടമ്പടി എടുക്കാൻ എനിക്ക് കഴിയില്ല njan kozhikode കുഞ്ഞിന്റെ koode മെഡിക്കല്‍ കോളേജ് ഇല്‍ Icu vilanu,krupasanam ഹില്‍ അടുത്ത് ആരെങ്കിലും ഉണ്ടെങ്കിൽ ente കുഞ്ഞിന് വേണ്ടി ഉടമ്പടി എടുക്കാൻ കഴിയുമോ

  • @limajose5898
    @limajose5898 Před měsícem +37

    അമ്മേ ബോർഡ് exam റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏അവർക്ക് ഉന്നത വിജയം കൊടുക്കണേ 🙏🙏

  • @mollychacko6119
    @mollychacko6119 Před měsícem +13

    അമ്മേ എൻ്റെ മോൾക്കും ദൈവഭക്തിയുള്ള മകനെ / ജോലിയുള്ള മകനെ ജീവിത പങ്കാളിയായി നൽകി സാക്ഷിയാക്കണെ❤❤❤❤

  • @lathapadamattumelrappaiann9008
    @lathapadamattumelrappaiann9008 Před měsícem +22

    മാതാവേ എന്റെ മകൾക്കും മാതാവ് ഒരു ജീവിതപങ്കാളിയെ അമ്മ കണ്ടെത്തി നൽകി അനുഗ്രഹിക്കണേ

  • @bindud3715
    @bindud3715 Před 8 dny +1

    അമ്മേ ഉടമ്പടി എടുത്തവരെ മക്കൾ ഇല്ലാത്തവർ വീടില്ലാത്തവർ ജോലി ഇല്ലാത്തവർ ഈശോയിൽ വിശ്വാസം ഇല്ലാത്തവർ ഉടമ്പടി എടുക്കാൻ ആഗ്രഹം ഉണ്ടായിട്ടും പറ്റാത്തവർ കടബാധ്യത ഉള്ളവർ രോഗികളെ സമർപ്പിക്കുന്നു 🙏

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 Před měsícem +26

    അമ്മേ എൻ്റ അനിയൻ്റ വിവാഹ തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem +23

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @twerger
    @twerger Před měsícem +29

    അമ്മേ +1,+2പരീക്ഷ എഴുതിയിരിക്കുന്നെഎന്റെ മക്കൾക്ക് ഉന്നത വിജയം നൽകി അനുഗ്രഅനുഗ്രഹിക്കണേ 🙏

  • @pravithamurali1617
    @pravithamurali1617 Před měsícem +39

    അമ്മേ എന്റെ മകന് plus two എക്സമിനു 92% മാർക്കൊടെ A+നൽകി വിജയിപ്പിക്കണമേ മോൻ പഠിച്ച പവിത്രേശ്വരം KNNMHSS ലെ plus two എക്സാം എഴുതിയ എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 100% വിജയം നൽകി വിജയിപ്പിക്കണമേ

    • @binirajesh18
      @binirajesh18 Před měsícem

      ആമേൻ ഹാലേലുയ്യാ

    • @binirajesh18
      @binirajesh18 Před měsícem

      ആമേൻ ഹാലേലുയ്യാ

  • @rejikuriakose7636
    @rejikuriakose7636 Před měsícem +20

    അമ്മേ മാതാവേ കാനഡയിലുള്ള മകന് PNP സപ്പോർട്ടുള്ള full time work കിട്ടാൻ കൃപചെയ്യണമേ. സാക്ഷ്യം പറയാൻ ഇടയാക്കണമേ🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹

  • @gemolk1750
    @gemolk1750 Před měsícem +25

    അമ്മേ മാതാവേ 🙏സഞ്ചാരി മാതാവേ എന്റെ ഉണ്ണിക്കും ഒരാളെ കാണിച്ചു കൊടുക്കണേ 🙏🙏🙏🙏😭🙏🙏🙏🙏😭

  • @user-rg6wr9ws8c
    @user-rg6wr9ws8c Před měsícem +15

    അമ്മേ ഇസ്രായേലിൽ പോകൻ അനുഗഹികണേ. ഓഗസ്റ്റ് 10ന് മുമ്പ് അവിടെ എത്തിക്കണേ.

  • @remyaraj2257
    @remyaraj2257 Před měsícem +10

    അമ്മേ മാതാവേ അവിടെ വന്നു ഉടമ്പടി എടുത്തു അവിടുത്തെ കൃപയാൽ മുന്നോട്ട് പോകുന്നു 🙏ഞങ്ങളുടെ മേൽ ദുഷ്ട ശക്തികൾ ചെയ്യുന്ന ഒരു പ്രവർത്തിയും ഞങ്ങളിൽ പതിക്കാതെ അവിടുത്തെ കരങ്ങളിൽ ഞങ്ങളെ സംരക്ഷിക്കണമേ 🙏ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നം മാറാൻ ഒരു വഴി ഉണ്ടാകണേ 🙏കൈവിടല്ലേ 🙏ആമേൻ 🙏

  • @josephpappachan9129
    @josephpappachan9129 Před měsícem +9

    പീറ്റർ ജോസഫ് എന്ന മകൻ കാൽ വഴുതിവീണു വലതുകാലിൻ്റെ രണ്ടാം വിരലിന് ഫ്രാച്ചർ അയി നല്ല വേദനയും ഉണ്ട് പ്ലാസ്റ്റർ ഇന്ന് എടുത്തു കാലിൻ്റെ പോറ്റ പുറത്ത് നിര് ഉണ്ട് സുഖം പ്രാപിച്ച് വേഗം ജോലിക്ക് പോകാനും ബലിയ്ക് പോകാനും ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കണമേ പ്രാർത്ഥന യാചിക്കുന്നു🙏

  • @user-qw3tv8ww7p
    @user-qw3tv8ww7p Před měsícem +7

    അമ്മേ എന്റെ മകൾക്ക് ഉടമ്പടി എടുത്ത ഒരു മകനെ ജീവിത പങ്കാളി ആയി തരണേ 🙏🙏🙏

  • @marteenateena7892
    @marteenateena7892 Před měsícem +11

    അമ്മേ മാതാവേ എനിക്ക് ഒരു ജോലിയും താമസവും എനിക്ക് അമ്മയുടെ നാമത്തിൽ നടത്തി തരണമേ

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem +12

    അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ പഠിപ്പിക്കാൻ പൈസ തരണമെ

  • @bbjamespunnakkal6794
    @bbjamespunnakkal6794 Před měsícem +7

    അമ്മ മാതാവേ +2 ന്. റിസൽറ്റ് വരുമ്പോൾ നിയമോൾക്ക് നല്ല മാർക്ക് എന്ന് വിജയിപ്പിക്കണമേ🤲🙏🙏🙏

  • @marynj2617
    @marynj2617 Před 4 dny

    അമ്മേ മാതാവേ എന്റെ കുടുംബതിൽ പകുടുംബപ്രാത്ഥന നൽകി അനുഗ്രഹിക്കണമേ
    മക്കൾക്ക് ആത്മീയവളർച്ച പ്രാത്ഥന, പരിശുദ്ധ കുർബാനക്ക് മുടക്കി മറ്റുള്ള കാര്യങ്ങ ളിൽ പങ്കെ ടുക്കുന്ന തിൽ നിന്ന് വിടുതൽ നിൽക്കണമേ

  • @rajijayalal1074
    @rajijayalal1074 Před měsícem +6

    എന്റെ അമ്മേ എനിക്ക് കിട്ടാനുള്ള പൈസ യാതൊരു കുഴപ്പവും ഇല്ലാതെ അമ്മ ഇട പെട്ട് വാങ്ങിച്ചു തരേണമേ 🙏🙏

  • @Mijo47
    @Mijo47 Před 18 dny

    അമ്മേ, എന്റെ മക്കൾ ഇനി +2,9,10 ക്ലാസ്സിൽ ആണ്. അവരുടെ പഠനം നന്നായി നടക്കാനും രണ്ടാമത്തെ കുട്ടിയുടെ രോഗങ്ങൾ മാറി റെഗുലർ ക്ലാസ്സിൽ പോകാനും അവളുടെ ഡിപ്രഷൻ മാറാനും ഈശോയോട് ചേർന്നു നിന്ന് ജീവിതവിജയം നേടാനും അനുഗ്രഹിക്കണേ

  • @tobitstobitseemaj9496
    @tobitstobitseemaj9496 Před měsícem +3

    അമ്മേ മാതാവേ ഉദാമ്പതിജീവിതത്തിൽ ഉള്ള ഒരു മകനെ എന്റെ അനുജത്തിയും കൊടുത്തു അനുഗ്രഹിക്കണേ ❤️❤️❤️.. ആമ്മേൻ

  • @bindud3715
    @bindud3715 Před 8 dny

    അമ്മേ ഈശോക്ക് എന്നും ഞങ്ങളുടെ കുടുംബത്തിൽ ഒന്നാം സ്ഥാനം ഉണ്ടാകേണമേ എന്നും ഞങ്ങൾ ദൈവനാമം മഹത്വപ്പെടുത്തേണമേ അമ്മേ അപ്പച്ചൻ എബി ഫെബി സേവ്യർ എന്നെ ലൂസി ചേച്ചി പ്രസന്ന ചേച്ചിയെ സമർപ്പിക്കുന്നു🙏 അമ്മേ എന്നെ ദ്രോഹിക്കുന്നവരോട് ക്ഷമിക്കാൻ കൃപ നൽകേണമേ 🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem +6

    അമ്മേ എന്റെ തൊണ്ടയിലെ വേദനയും സൗണ്ട് അടപ്പും ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ ഒരു കട്ടിയോ മുഴയോ ഒന്നും ഉണ്ടാവാതെ കാക്കണമെ കൈവിടല്ലേ അമ്മേ

  • @sherlyrajan6812
    @sherlyrajan6812 Před měsícem +7

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നൽകി, അവന്റെ ആത്മാവ് നിത്യതക് ഒരുക്കി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ. അവന്റെ ബ്രെയിൻ, നേർവുകൾ, ഹൃദയം, മനസ്സ്, ശരീരം എല്ലാം തിരു രക്തത്താൽ കഴുകി മുദ്ര ചെയ്തു എല്ലാ ലഹരി യും വെറുത്തു ഉപേക്ഷിക്കാനുള്ള കൃപ യും, ശക്തി യും നൽകി സാക്ഷി ആക്കണേ അമ്മേ

  • @user-cc5tz7vi2v
    @user-cc5tz7vi2v Před 25 dny +1

    അമ്മേ എന്റെ സഹോദരന്റെ വിവാഹ തടസ്സം മാറ്റി തരണമേ

  • @DonVD-jx3sj
    @DonVD-jx3sj Před měsícem +6

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകന് എത്രയും പെട്ടെന്ന് വർക്ക് വീസയോട് കൂടി ദൈവത്തിനിഷ്ടപ്പെട്ട നല്ലൊരു ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണമെ അമ്മേ 😭😭🙏🙏

  • @baijusajitha1650
    @baijusajitha1650 Před měsícem +3

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്നിൽ കനിയേണമെ
    +1 - ൽ ഒരു വിഷയം പോലും തോൽക്കാതെ എല്ലാ വിഷയത്തിലും നല്ല മാർക്ക് തന്ന് എന്നെ അനുഗ്രഹിക്കണമേ 😭😭🙏🏻🙏🏻🙏🏻🙏🏻

  • @shijivarghese8475
    @shijivarghese8475 Před 19 dny

    മാതാവേ മകന് യോജിച്ച ജിവിത പങ്കാളിയെ നൽകി മാതാവ് അനുഗ്രഹികെണമേ വിവാഹജിവിതം അഗ്രഹികുന്നഎല്ലാവർക്കും യോജിച്ച ജിവിത പങ്കാളിയെ നൽകി അനുഗ്രഹികേണമേ അമ്മേ ❤

  • @AbiaAntony221
    @AbiaAntony221 Před měsícem +3

    അമ്മേ മാതാവേ അങ്ങേ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളെ ഉയർത്തണമേ അമ്മേ ഈ മാസം 30&2 നടകുന്ന ഞങ്ങളുടെ ബി എസ് സി നഴ്സിംഗ് ഫസ്റ്റ് സെം പരീക്ഷാ ആണ് നല്ല മാർക്കോടെ പാസ്സാക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ അങ്ങേ സന്നിധിയിൽ വന്ന് ഇത് അമ്മ നൽകിയ വിജയം ആണ് എന്ന് പറയാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @minimudanattu9731
    @minimudanattu9731 Před měsícem +2

    അമ്മേ ഇന്നത്തെ accidentil എന്നെ കാത്ത് സംരക്ഷിച്ചതിന് ഒരായിരം നന്ദി, എന്റെ ഹാർട്ടിന്റെ വലതു വശത്തെ വേദന മാറ്റിതരണേ, യീശോയും അമ്മ മാതാവും എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 😢🙏🏻🙏🏻🙏🏻

  • @Sinuz-mq1dh
    @Sinuz-mq1dh Před 12 dny

    എന്റെ മോൾക്ക് ഫുൾ a+ കിട്ടണേ മാതാവേ. എന്റെ മൂത്ത മോൾക്ക് നല്ല ഒരു വരനെ കിട്ടണേ

  • @ponnammathomas9655
    @ponnammathomas9655 Před měsícem +2

    അടുത്ത മാസം പണയം എടുക്ക വാൻ അമ്മ സഹായിക്കണമേ🙏🏻🙏🏻

  • @mariyascaria4305
    @mariyascaria4305 Před 17 dny

    അമ്മേ മാതാവെ ഈ മോൾ പറഞ്ഞതുപോലെ എൻ്റെ മക്കൾക്കും ഇതുപോലുള്ള പ്രാർത്ഥന ഉള്ള ഒരു വിവാഹ ആലോചന കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @sujithatl5196
    @sujithatl5196 Před 25 dny

    അമ്മേ എൻ്റെ മോൾക്കും ഒരു നല്ല വിശ്വാസം കൊടുത്തു നല്ല ദൈവവുമായി ബന്ധമുള്ള ഒരു മകനെ ജീവിത പങ്കാളിയായി കൊടുക്കണമെ....

  • @ponnammathomas9655
    @ponnammathomas9655 Před měsícem +2

    ജോലി സ്ഥലത്ത് ടെൻഷൻ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. നീലയങ്കി കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കണമേ🙏🏻🙏🏻🙏🏻

  • @abhiathusworld
    @abhiathusworld Před měsícem +3

    അമ്മേ മറ്റുള്ളവരുടെ മുൻപിൽ ഒരിക്കലും തല താഴ്ത്താൻ ഇടവരുത്തല്ലേ മാതാവേ

  • @bindud3715
    @bindud3715 Před 8 dny

    അമ്മേ എല്ലാ കുഞ്ഞുമക്കളെയും മിണ്ടാപ്രാണികളെയും സമർപ്പിക്കുന്നു അമ്മേ മനുഷ്യർ ഇവരോട് കരുണ ദയ കാണിക്കേണമേ അമ്മേ എല്ലാ ജീവികൾക്കും വെള്ളം ഭക്ഷണം നൽകേണമേ 🙏

  • @shynimolp5711
    @shynimolp5711 Před 22 dny

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @senmaryjose7815
    @senmaryjose7815 Před 22 dny

    അമ്മേ മാതാവേ എന്റെ അമ്മച്ചിയുടെ ശരീരത്തിന്റെ തളർച്ച മാറ്റി പൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @ashaajosh5620
    @ashaajosh5620 Před měsícem +3

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭

  • @theaussiemallus4166
    @theaussiemallus4166 Před 20 dny

    അമ്മേ, ഡാലിയയുടെ വിവാഹം ഈശോ അനാദിയിലെ നിച്ചയിച്ച ആളുമായി നടത്തണമേ

  • @jijoantony1238
    @jijoantony1238 Před měsícem +2

    അമ്മേ സാക്ഷ്യം കേട്ടപ്പോ.. അമ്മേ ജപമാല ചെല്ലുമ്പോൾ.. എനിക്കും അമ്മയുടെ സാന്നിധ്യം തരേണമേ 🙏🙏

  • @geethasabu3355
    @geethasabu3355 Před měsícem +1

    അമ്മ മാതാവേ എന്റെ മകൻ അഖിലിന്റെ വിവാഹം തടസ്സം മാറ്റി യോജിച്ച ജീവിത പങ്കാളിയെ നൽകി വിവാഹം നടത്തി അനുഗ്രഹിക്കണേ അമ്മ edapedane🙏

  • @bijiyohannan6891
    @bijiyohannan6891 Před měsícem +2

    അമ്മേ മാതാവേ എന്റെ അനിയന്റെ വിവാഹ തടസ്സം മാറ്റികൊടുക്കണേ അവിടുന്നു ഞങ്ങളെ അനുഗ്രഹിക്കണേ

  • @ranishaju1741
    @ranishaju1741 Před měsícem +1

    അമ്മേ മാതാവേ ജെറിക്കും വർതക്കും ഒരു കഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ❤ അമ്മേ ക്യാനഡയിലുള്ള എന്റെ മകന് PR Support ഒരു നല്ല ജോലി കൊടുക്കണമേ🙏🙏

  • @Bindhuvinod-ki6is
    @Bindhuvinod-ki6is Před měsícem

    അമ്മേ മാതാവേ എൻ്റെ മനസിൻ്റെ ചിതകൾ മാറ്റി തരേണമേ അമ്മേടെ കുടെ അടുകൻ എന്നെ അഭിഷേകം ചെയ്യേണമേ

  • @roselinshajan4621
    @roselinshajan4621 Před měsícem +3

    അമ്മേ എനിക്ക് plus 2 വിന് full A+ ഓടെ നല്ല മാർക്ക്‌ നല്കണമേ. 🙏

  • @sheebas7733
    @sheebas7733 Před měsícem +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ husband നു നല്ല ഒരു IT കമ്പനി യിൽ ജോലി തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @geethujosi9169
    @geethujosi9169 Před měsícem +1

    എന്റെ പരിശുദ്ധ അമ്മേ വിശ്വാസതോട് ഉടമ്പടിയിൽ ആയിരിക്കുവാൻ എന്നെ സഹായിക്കണേ 🕯️🕯️🕯️🕯️🕯️🕯️

  • @josephpappachan9129
    @josephpappachan9129 Před měsícem +2

    P.V ജോസ്ഫ് എന്ന മകൻ Vacation ജൂൺ 6th ന് പോകാൻ എഴുതി കോടുത്തു തടസം ഒന്നും കൂടാതെ ഇക്കാമ്മ പുതുക്കി ticket ഉം visa യും വെക്കെഷൻ പൈസയും ലഭിക്കാൻ പ്രാർത്ഥിക്കണമേ🙏

  • @jonalselvaraj8805
    @jonalselvaraj8805 Před 17 dny

    അമ്മേ എനിക്ക്‌ ദാനമായി തന്ന മക്കളെ ഏറ്റെടുക്കണമേ. എല്ലാ രീതിയിലും പ്രശ്നങ്ങൾ ആണ് അമ്മേ.എന്നെ ഒന്ന് സഹായിക്കണമേ കൈവിടല്ലേ.

  • @thumpiviswanathan9972
    @thumpiviswanathan9972 Před 21 dnem

    അമ്മേ സഹോദരന്റെ 2 വർഷമായി തുടരുന്ന വിവാഹ തടസം മാറ്റി തരണമേ

  • @ginivincen2930
    @ginivincen2930 Před měsícem +1

    അമ്മേ മാതാവേ, ചെയ്യാത്ത തെറ്റിന് മാനസിക പീഡനം അനുഭവിച്ച അപമാനം സഹിച്ച എന്റെ മനസ്സിന്റെ വേദന മാറ്റി തരണമേ.

  • @leelaarjunan6426
    @leelaarjunan6426 Před měsícem +1

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ 🙏ഉടബടി മാതാവേ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @mareenajomy9893
    @mareenajomy9893 Před měsícem +1

    എന്റെ മോൾക്ക് നല്ല സ്വഭാവവും ദൈവാനുഗ്രഹവും ഉള്ള ഒരു മകനെയും നല്ല ഒരു കുടുംബത്തെയും തരണമേ, അമ്മേ കനിയണമേ.

  • @dreamslight8600
    @dreamslight8600 Před měsícem +1

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി അനുഗ്രഹിക്കനമേ. പേപ്പർ നോക്കുമ്പോൾ ടീച്ചർ മാരുടെ കൂടെ അമ്മയും ഉണ്ടാക്ണമേ... 🕯️ ഈശോയോട് മോനു വേണ്ടി വേണ്ടി അപേക്ഷഇകണമേ 🙏 ആമേൻ 🙏

  • @user-pk2pw9ko9j
    @user-pk2pw9ko9j Před měsícem +1

    അമ്മേ +2വിന്റെ റിസൾട്ട്‌ വരുമ്പോൾ എന്റെ മോൾക്ക് above 92%markenkilum കൊടുത്ത് അവളെ അനുഗ്രഹിക്കേണമേ അമ്മേ സഞ്ചാരി മാതാവേ കൂടെ കാണണമെന്ന് അപേക്ഷിക്കുന്നു

  • @aparnaarun3559
    @aparnaarun3559 Před měsícem +2

    ഒത്തിരി സന്തോഷം തോന്നിയ സാക്ഷ്യം.അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി ❤❤❤

  • @ponnammathomas9655
    @ponnammathomas9655 Před měsícem +1

    മാതാവെ അവിടുത്തെ സന്നിധിയിൽ വന്നതു മുതൽ ഈ നിമിഷം വരെയും കാത്തു പരിപാലിച്ചതിന് നന്ദി🙏🏻

  • @user-nh5ux6nw4h
    @user-nh5ux6nw4h Před 19 dny

    Siril jaimol ഇവരെ അങ്ങ് സമർപ്പിക്കുന്നു ഇവരുടെ വിവാഹം തടസങ്ങൾ ഒന്നുമില്ല തെ നന്നായി നടക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻

  • @ashaantony3425
    @ashaantony3425 Před měsícem +1

    അമ്മേ മാതാവേ ഉടമ്പടിയിൽ വിശ്വസ്തതയോടെ ജീവിക്കാൻ ഈ ദമ്പതികളെ അനുഗ്രഹിക്കണമേ🙏

  • @ponnammathomas9655
    @ponnammathomas9655 Před měsícem +1

    യേശുവേ അമ്മയുടെ സന്നിധിയിൽ വന്ന മകൾ ജോലിക്കുവേണ്ടി അപേക്ഷിക്കു, അമ്മയുടെ നാമത്തിൽ ചെയ് തരേണമേ, അതിനുള്ള എല്ലാ വാതിലും തുറക്കണമേ🙏🏻🙏🏻🙏🏻

  • @user-yk5jt1nr2v
    @user-yk5jt1nr2v Před měsícem +1

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകനെ സ്ഥിരം ജോലി തരേണമേ പുകവലി മദ്യപാനം മാറ്റി തരേണമേ മാറി നിന്ന് ജോലി ചെയ്യാൻ ഉള്ള കൃപ തരേണമേ

  • @leelaarjunan6426
    @leelaarjunan6426 Před měsícem +1

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ 🙏ഉടബടി മാതാവേ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @sajithasunny4473
    @sajithasunny4473 Před měsícem +1

    Amma mathave njngde ee kudumbathe kaval chythu marakane aave mariya amen 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️❤️❤️❤️❤️❤️❤️✝️

  • @leelaarjunan6426
    @leelaarjunan6426 Před měsícem +1

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ 🙏ഉടബടി മാതാവേ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @leelaarjunan6426
    @leelaarjunan6426 Před měsícem +1

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ 🙏ഉടബടി മാതാവേ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @limmynelson5311
    @limmynelson5311 Před měsícem +1

    Amme molk ഉന്നത വിജയം നൽകി anugrahikaname...exam എഴുതിയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏

  • @littlebigdreamsofaishu8231
    @littlebigdreamsofaishu8231 Před měsícem +1

    അമ്മേ, മാതാവേ അവിടുന്ന് ഇന്നോളം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു. അവിടുത്തോട് ചേർന്ന് ഈശോയെ സ്തുതിക്കാൻ കഴിയണെ. മാതാവേ കൃപാസനത്തിലെ അമ്മേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ ....

  • @evelincelin9791
    @evelincelin9791 Před měsícem +2

    ❤❤❤❤❤❤ ഞങ്ങളുടെ ഈശോ അപ്പാ....തിരൂക്കുടുംബമേ....I TRUST IN YOU ❤❤❤❤AMEN AVE MARIA ❤❤❤❤❤❤❤

  • @RoslyVincent-hz6xw
    @RoslyVincent-hz6xw Před měsícem +1

    എന്റെ മാതാവേ, എന്റെ ഈശോയെ ഈ കുഞ്ഞിനെ സുഖപ്പെടുത്തണമേ 🌹🌹🌹🙏🙏

  • @babyjohny2770
    @babyjohny2770 Před měsícem +1

    അമ്മേ പ്ലസ് വൺ എക്സാം എഴുതിയ ആന്റണി ക്ക് ഉന്നതവിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @sarithasaritha649
    @sarithasaritha649 Před měsícem +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼

  • @Bindhuvinod-ki6is
    @Bindhuvinod-ki6is Před měsícem +1

    അമ്മേ മാതാവേ എൻ്റെ മോൾക്ക് SSLC പരീക്ഷക്ക് full a+ tharename amen 🙏🙏🙏🙏

  • @sheebas7733
    @sheebas7733 Před měsícem +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ ആൽത്തറയിൽ അമ്മയും കൊണ്ട് വന്നു സാക്ഷ്യം പറയാം അമ്മേ.

  • @rijijeejothaliyath8457
    @rijijeejothaliyath8457 Před měsícem +1

    May 20 എന്റെ അനിയത്തിക്കു pregnancy test positive ആയി കൊടുക്കണേ മാതാവേ 🙏

  • @babyjohny2770
    @babyjohny2770 Před měsícem +1

    അമ്മേ കൃപാസനം മാതാവേ ആന്റണി യെ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണേ 🙏

  • @tincyantony4387
    @tincyantony4387 Před měsícem +1

    പരിശുദ്ധ മാതാവേ അമലുട്ടനും റോഷനും sslc കു 7 plus ഇൽ കൂടുതൽ നൽകിയനുഗ്രഹിക്കണെ.

  • @deepadivakaran7420
    @deepadivakaran7420 Před měsícem +1

    ജന്റിൽമാൻ ചിട്ടി യൂടെ കുറി മെയ്‌ മാസം കിട്ടണം അമ്മാ 🙏കർത്താവെ 🌹🌹🌹🙏🙏🙏🙏

  • @ponnoosworld4780
    @ponnoosworld4780 Před měsícem +1

    അമ്മേ മാതാവേ, ഏപ്രിൽ 20 നു ഞാൻ എഴുതിയ oet എക്സാമിലൂടെ എന്നെ പാസ്സ് ആക്കണമേ.... 🙏🙏🙏🥹

  • @lalymathews2681
    @lalymathews2681 Před měsícem +3

    Mother Mary please take care of my situations what I am facing now. Lord jesus Christ have mercy on me 🙏

  • @nithinkochuzz5917
    @nithinkochuzz5917 Před měsícem

    അമ്മേ ഈ മക്കളെ അനുഗ്രഹിക്കണെ 🙏🏻❤

  • @louisrony5319
    @louisrony5319 Před měsícem

    മെയ്‌ 15 അമ്മേ എന്നെയും ഓർക്കേണമേ 🙏🏻🙏🏻🙏🏻🙏🏻 തള്ളികളയരുതേ 😢😢😢😢😢

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem +2

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před měsícem

    ❤️🙏🌹🙏 😭എന്റെ അമ്മ മാതാവേ ഈശോയെ 🙏🌹🙏❤️😢

  • @user-lh4wi5by1e
    @user-lh4wi5by1e Před 8 dny

    Amma thirumanasakunnenkil retotalingil വിജയം നൽകേണമേ

  • @sreelathasanthosh4646
    @sreelathasanthosh4646 Před měsícem

    അമ്മേ നാളെ മോൻ പാസ്സാക്കണമേ 🙏🌹

  • @jancytomy6123
    @jancytomy6123 Před měsícem +3

    ദൈവമേ ഇവരെ കാത്തുകൊള്ളനെ

  • @sheebas7733
    @sheebas7733 Před měsícem +1

    പരിശുദ്ധ അമ്മ മാതാവേ എനിക്ക് ആത്മികമായി വളരാൻ അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @jijo_joy
    @jijo_joy Před měsícem +3

    അമ്മേ മാതാവേ നന്ദി നന്ദി നന്ദി 🕯️🕯️🕯️🙏🙏

  • @miniamsu5408
    @miniamsu5408 Před měsícem +1

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @sigilukose
    @sigilukose Před měsícem

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാദാനവും ഉണ്ടാകുവാൻ സഹായിക്കണേ 🙏

    • @sigilukose
      @sigilukose Před měsícem

      ഞങ്ങളെ അനുഗ്രഹിക്കണേ

  • @merinjojo2293
    @merinjojo2293 Před měsícem +2

    അമ്മേ കൂടെ ഉണ്ടാവനെ പ്രതിസന്ധികൾ മാറ്റിവഴിറുക്കനെ 🙏🙏🙏

  • @gerogejoseph1132
    @gerogejoseph1132 Před měsícem +1

    മാതാവേ എൻ്റെ മോൻ്റെയും ഭർത്താവിൻ്റേയും നടു വേദന സുഖപ്പെടുത്തണമെ

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @Nova_Michael
    @Nova_Michael Před měsícem

    B2 exam May 3 പാസ്സ് ആകാൻ അമ്മേ സഹായിക്കണേ September 7 visa കിട്ടി പോകാൻ സഹായിക്കണേ 🥺 കൃപാസന മാതാവേ എന്റെ ആശ്രയമേ. മനുഷ്യർക്ക് അസാധ്യം ആയിരിക്കാം പക്ഷെ അമ്മേ നിനക്ക് എല്ലാം സാധ്യമാണു ❤️കൈവിടല്ലേ

  • @Deepasunny-by5zd
    @Deepasunny-by5zd Před měsícem +5

    അമ്മേ മാതാവേ അപേക്ഷിക്കണമേ