ഉടമ്പടിഎന്റെ ജീവിതത്തിൽഇപ്പോൾ നടക്കുന്ന കാര്യങ്ങളാണ് ബൈബിളിലൂടെ ദൈവം

Sdílet
Vložit
  • čas přidán 25. 04. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 419

  • @paulchirayath1703
    @paulchirayath1703 Před měsícem +12

    അമ്മേ ജോലി ഇല്ലാതെ ഭാരപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏♥️♥️♥️

  • @mayashaji7817
    @mayashaji7817 Před měsícem +8

    അമ്മേ എന്റെ ഉടമ്പടി നല്ല രീതിയിൽ പുർത്തിയാക്കാൻ അനുഗ്രെഹിക്കണമേ 🙏🙏🙏🙏😭❤

  • @user-mw7pw2hu2s
    @user-mw7pw2hu2s Před měsícem +2

    അമ്മേ എന്റെ കൃപാസന മാതാവേ എന്റെ കുടുബത്തിൽ സമാധാനം തരണേ അമ്മേ, അമ്മേ മാതാവേ അച്ചാച്ചന്റെ മദ്യപാനം മാറ്റി തരണേ മാതാവേ സമാധാനം തരണേ അമ്മേ

  • @bindu5024
    @bindu5024 Před měsícem +14

    ഇശോയെ എൻ്റ സഹോദരനും ഇതുപോലെ ഒരു വിശ്വാസം കൊടുക്കണമേ

    • @shynifrancis3140
      @shynifrancis3140 Před měsícem

      Entae brotherinu ethupolaeyulla viswasum kodukkanae🙏

    • @JosephAugustine17
      @JosephAugustine17 Před měsícem

      Ente brothernum ethupole oru vishwasam kodukkane😭🙏🙏

  • @bettyjohn5845
    @bettyjohn5845 Před měsícem +3

    കൃപാസനം മാതാവേ അമ്മ എൻറെയും മക്കളുടെയും അലർജി രോഗം പൂർണമായും മാറ്റി തരേണമേ🙏🙏🙏🙏🙏

  • @laisaluckose3243
    @laisaluckose3243 Před měsícem +2

    അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻ്റെ രോഗം സുഖ പെടുത്തി തരണേ എൻ്റെ പ്രെഷർ noramal ആക്കി തരണേ

  • @minimudanattu9731
    @minimudanattu9731 Před měsícem +2

    മാതാവേ എന്റെ എല്ലാ വേദനകളിലും ഇടപെടണമേ 🙏🏻🙏🏻🙏🏻😢😢😢

  • @geethujosi9169
    @geethujosi9169 Před měsícem +15

    പരിശുദ്ധ അമ്മ മാതാവേ എന്റെ സകല തിന്മകളിൽ നിന്നും എന്നെ മോചികണേ 👑👑👑👑👑

  • @ajithapj5486
    @ajithapj5486 Před měsícem +2

    അമ്മേ മാതാവേ എന്നെ കളിയാക്കി പറഞ്ഞത് നീ മാറ്റി പറയിപ്പിക്കാൻ അവസരം തരണമെ. കൃപാസനം മാതാവിനെ ഇവിടെ ഞങ്ങളുടെ കോളേജിൽ എല്ലാരും വിശ്വസിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺🥺🥺

  • @mariammababu2950
    @mariammababu2950 Před měsícem +8

    ഈശോയെ ഈ മകന് ജോലി നൽകിയത്തിന് നിനക്ക് നന്ദി. ..അമ്മേ മാതാവേ നന്ദി. ..

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před měsícem +2

    ❤️🙏🙏🙏😭😭😭 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @appubaby6625
    @appubaby6625 Před měsícem +15

    Ente ദൈവമേ,മാതാവേ എൻ്റെ ഭവനത്തിൽ വരേണമേ എൻ്റെ മനസ്സിൻ്റെ ഭാരം മാറ്റി തരേണമേ,എന്നും ഓരോരോ പ്രശ്നങ്ങൾ

  • @asharavi6378
    @asharavi6378 Před měsícem +26

    അമ്മേ മാതാവേ നിത്യ ത വരെയും അവിടുത്തെ ഉടമ്പടി യിൽ ജീവിക്കുവാൻ എന്നെ ഇടയാക്കേണമേ 🙏🙏🙏 അമ്മേ അവിടുത്തെ കൃപ ഞങ്ങളിൽ ചൊരിയേണമേ 😭🙏 അവിടുന്ന് ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 🕯️🙏🙏 അവിടുന്ന് ഞങ്ങൾക്ക് ചെയ്തു തരുന്ന എല്ലാ കൃപ കൾക്കും ഒരായിരം നന്ദി 🕯️🙏🙏🙏

  • @tincyantony4387
    @tincyantony4387 Před měsícem +11

    മാതാവേ അമ്മയുടെ നീല അങ്കികൊണ്ട് എന്നെയും എന്റെ കുടുംബത്തെയും പൊതിയണമേ. എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ. ഓരോ സാക്ഷ്യവും കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു മാതാവേ. എനിക്കും അമ്മയുടെ അൾത്താരയിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹം നല്കണമേ

  • @sarithasaritha649
    @sarithasaritha649 Před měsícem +28

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼😭

    • @RadhikaksRadhu
      @RadhikaksRadhu Před měsícem +2

      അമ്മ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിച്ചു ജോലി നൽകണേ

  • @ananyaanagha9323
    @ananyaanagha9323 Před měsícem +1

    എന്റെ ബിജോയ്‌ മോനെ എത്രയും പെട്ടന്ന് നടക്കാൻ കൃപകൊടുക്കണേ മാതാവേ അനുഗ്രഹിക്കണേ

  • @lintajoy1112
    @lintajoy1112 Před měsícem +2

    ദൈവമേ ഈസഹോദരനെ ഓർത്ത് നന്ദി .എല്ലായുവജനങ ളും ദൈവസ്നേഹത്താൽ നിറയ്ക്കണമെ..

  • @Jisin2353
    @Jisin2353 Před měsícem +17

    മാതാവേ എന്റെ ആരുമില്ലാത്ത അവസ്ഥ മാറ്റി തരണമേ 🙏

    • @blessj446
      @blessj446 Před měsícem

      Enikyum maathave🙏🙏🙂‍↕️

    • @anushaaneesh2432
      @anushaaneesh2432 Před měsícem

      അങ്ങനെ പറഞ്ഞു prarthichal mathi ammayum eesoyum കൂടെ വരും

  • @Jisin2353
    @Jisin2353 Před měsícem +21

    മാതാവേ മാറാൻ നോക്കുന്നുണ്ട് മാതാവേ but പ്രേശ്നങ്ങൾ എന്നെ പ്രാന്തക്കുന്നു മാതാവേ 🙏

  • @dollybinoy7514
    @dollybinoy7514 Před měsícem +1

    എന്റെ മക്കളെ നീ ഏറ്റെടുത്തു അനുഗ്രഹിക്കേണമേ. സോനു, teres, അമ്മേ ഉപേക്ഷിക്കല്ലേ 🙏🙏🙏മക്കളെ സ്നേഹത്തിൽ ഒന്നിപ്പിക്കേണമേ 🙏🙏🙏🙏🙏🙏

  • @liyajoseph2939
    @liyajoseph2939 Před měsícem +2

    എന്റെ വിവാഹം, വിദ്യാഭ്യാസം, ജോലി എല്ലാം അമ്മേ ഏറ്റെടുക്കണമേ 🙏.. 💖🙏🙏🙏🙏

  • @tessj265
    @tessj265 Před měsícem +1

    Thank you Jesus, praise you Jesus hallelujah Jesus, praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindhupradeep518
    @bindhupradeep518 Před měsícem +7

    അമ്മേ അച്ചുകുട്ടൻറ്റേഅലർജിഎല്ലാംമാറ്റിതരുംഎന്നുഞാൻവിശ്വസിക്കുന്നുഎൻറ്റേഅമ്മയൂടെയുംഈശോയുടെയുംനാമംഉന്നതങ്ങിൽമഹത്വപെടട്ടെ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +4

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @bindhupradeep518
    @bindhupradeep518 Před měsícem +8

    അമ്മേ മാതവേജോലിക്കുവേണ്ടിവിഷമിക്കുന്എല്ലാമക്കളേയുംഅനുഗ്രഹിക്കേണമേ

  • @_AnjanasWorld_
    @_AnjanasWorld_ Před měsícem +1

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ... കട ബാധ്യതയിൽ നിന്ന് എന്റെ കുടുംബത്തെ കരകയറ്റണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +7

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @clarammasimon1112
    @clarammasimon1112 Před měsícem +24

    Amme മാതാവേ വിദേശത്ത് ജോലിക്ക് പരിശ്രെമിക്കുന്ന മക്കൾ ടെ തടസം എടുത്തു മാറ്റി. അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏

  • @jijo_joy
    @jijo_joy Před měsícem +1

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൽ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ്. ദൈവമേ നന്ദി ദൈവമേ സ്തോത്രം ദൈവമേ ആരാധന🤍🤍🤍 🕯️🕯️🕯️🕯️🙏🙏🙏🙏

  • @sheebas7733
    @sheebas7733 Před měsícem +1

    പരിശുദ്ധ അമ്മ മാതാവേ എനിക്ക് ആത്മികമായി വളരാൻ അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @philominawilliam7912
    @philominawilliam7912 Před měsícem +12

    ജോലിസംബഡമായ കാരൃങ്ങളിൽ തീരുമാനം എടുക്കാൻ പ്രയാസപ്പെടുന്ന എല്ലാമക്ക ളെയും സ മർപ്പിക്കുന്നു. അവർക്ക് അമ്മ ഒരുവഴി കാണിച്ച് കൊടുക്കണേ ആമേൻ

    • @user-zp7yn7sv1o
      @user-zp7yn7sv1o Před měsícem

      അമ്മേ മാതാവേ എൻ്റെ മോൻ്റെ ജോലി തടസം മാറ്റി തരണേ അമ്മയുടെ മാസമല്ലേ മെയ് മാസം ഈ മാസത്തിൽ തന്നെ എൻറെ മോന് ജോലി ശരിയാക്കി തരണേ

  • @rijijeejothaliyath8457
    @rijijeejothaliyath8457 Před měsícem +5

    May 20 എന്റെ അനിയത്തി pregnancy test positive ആക്കി കൊടുക്കണേ 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +1

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @sheebas7733
    @sheebas7733 Před měsícem +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @jojigeorge8683
    @jojigeorge8683 Před měsícem +22

    കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31 🙏🙏🙏🙏🙏

  • @sheebabenny-dh5gz
    @sheebabenny-dh5gz Před měsícem +1

    Amme mathave ente nivinu vidhesath nalloru joly sariyakkikodukkename amen🙏🏻🙏🏻🙏🏻

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Před měsícem +2

    അമ്മേ എന്റെ മക്കളെ കാത്തുക്കൊള്ളണമേ... ഇനിയും അവർക്ക് വേണ്ടി കടം വാങ്ങാൻ അനുവദിക്കരുതേ... എന്റെ മക്കൾക്ക് നല്ല ജോലി കൊടുക്കണേ അവർ അദ്വാനിച്ചു കടം വീട്ടിയെടുത്തുകൊള്ളും... അമ്മേ കൈവിടല്ലേ

  • @sheebas7733
    @sheebas7733 Před měsícem +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ husband nu നല്ല ഒരു IT കമ്പനി യിൽ ജോലി തന്നു അനുഗ്രഹിച്ച കൃപക്ക് നന്ദി അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @user-ut3jc9oj8m
    @user-ut3jc9oj8m Před měsícem +2

    അമ്മേ എന്നെയും കുടുംബത്തെയും സാക്ഷി പറയാൻ ഒരുക്കണമേ. എന്റെ ഭർത്താവിന് ജാമ്യം അനുവദിക്കണ്ട മേകാത്തു കൊള്ളണമേ

  • @shinyshaji2000
    @shinyshaji2000 Před měsícem

    അമ്മേ ദൈവമാതാവേ എന്റെ ജീവിതത്തിൽ ഇടപെട്ട് ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ 🙏🙏

  • @dollybinoy7514
    @dollybinoy7514 Před měsícem +2

    ജീവിതത്തിലെ ദുരിത ദുരന്ത അവസ്ഥയിൽ കഴിയുന്നവർക്ക് അതാണിയായ അമ്മേ നന്ദി 🙏🙏🙏🙏 എന്റെ സോനു, teres മക്കളെ സ്നേഹത്തിൽ ഒന്നിപ്പിക്കേമേ

  • @mollyfrancis5424
    @mollyfrancis5424 Před měsícem +1

    എൻറെ അമ്മേ, ഞങ്ങളുടെ മോൻ
    കൊടുത്ത പണം എത്രയും പെട്ടെന്ന് അമ്മ തിരിച്ചു വാങ്ങി തരണമേ. 4 ദിവസത്തിനുള്ളിൽ ❤❤❤❤❤

  • @arunjoypallithara8541
    @arunjoypallithara8541 Před 28 dny

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @RoslyVincent-hz6xw
    @RoslyVincent-hz6xw Před měsícem

    എന്റെ അമ്മേ എന്റെ ഈശോയെ, അനൂപിനും ബിനുവിനും മെഡിക്കൽ പാസാക്കിത്തരണമേ 🌹🌹🌹🙏🙏🙏🙏

  • @mary7678
    @mary7678 Před měsícem +1

    ഈശോയെ blood test ഇൽ കുറച്ചൊക്കെ ഏറ്റക്കുറച്ചിൽ ഉള്ള കാരണം പ്രയാസപ്പെടുന്ന എന്നെ അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ ഒരു കുഴപ്പവും ഇല്ലാതെ എന്നെ കാക്കണേ അമ്മേ പ്രാർത്ഥിക്കണേ സഹായിക്കണേ ആ ടെൻഷൻ പൂർണമായും എന്നിൽ നിന്ന് എടുത്തു മാറ്റാണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před měsícem +18

    അമ്മേ മാതാവേ ഞങ്ങളുടെ കേസ് അടുത്തമാസം തീർപ്പാക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @bettyjohn5845
    @bettyjohn5845 Před měsícem

    കൃപാസനം മാതാവേ അമ്മയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് അമ്മ അവ സാധിച്ചു തരേണമേ🙏🙏🙏🙏🙏🙏

  • @rincyvinoy5538
    @rincyvinoy5538 Před měsícem +29

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധ്മുട്ടികൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ മാതാവേ 🙏സാമ്പത്തിക ബുദ്ധി മുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @ananyaanagha9323
    @ananyaanagha9323 Před měsícem

    എന്റെ മാതാവേ എന്റെ ഭർത്താവിന് എത്രയും പെട്ടന്ന് ജോലിചെയ്യുവാനുള്ള പേപ്പർ ശെരിയാക്കികൊടുക്കണേ മാതാവേ എല്ലാ അസുഖങ്ങളിൽ നിന്നും കാത്തു കൊള്ളണമേ

  • @user-ju8jp8hh8o
    @user-ju8jp8hh8o Před měsícem +1

    അമ്മേ മാതാവേ എൻ്റെ ചേട്ടൻ്റെ ജോലി ബുദ്ധിമുട്ട് മാറ്റി കൊടുക്കേണേ.

  • @antonyparassery6295
    @antonyparassery6295 Před měsícem

    വിശുദ്ധിയുടെ പാതയിൽ ജീവിതം കൊണ്ടുപോകാൻ ഉടമ്പടി എടുത്ത എല്ലാവർക്കും ഈ സഹോദരനെപ്പോലെ സാധ്യമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @jalajathomas8657
    @jalajathomas8657 Před měsícem

    അമ്മ മാതാവ്. ജോലിക്കായി പോകുവാൻ. പരിശ്രമിക്കുന്ന മക്കളെ സമർപ്പിക്കുന്നു. ആമേൻ 🙏🌹

  • @rejanijayesh8951
    @rejanijayesh8951 Před měsícem +4

    അമ്മേ നീയല്ലാതാരുമില്ല ആശ്രയം 🙏🙏🙏🙏🙏❤️❤️❤️🌹🌹

  • @rejimohan7634
    @rejimohan7634 Před měsícem

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി

  • @ashaajosh5620
    @ashaajosh5620 Před měsícem

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @sherlyrajan6812
    @sherlyrajan6812 Před měsícem +8

    എന്റെ മകന്റെ അവിശ്വാസം പരിഹരിക്കണേ അമ്മേ. അവനെ നാളെ എങ്കിലും ജോലിക്ക് കൊണ്ട് പോകണേ അമ്മേ

  • @beenabalakrishnan6280
    @beenabalakrishnan6280 Před měsícem

    അമ്മേ മാതാവ് കരയുപാസനം അമ്മേ മാതാവ്. അമ്മേ മാതാവ് എന്റെ അമ്മേ mathav

  • @user-zg9en6nu7m
    @user-zg9en6nu7m Před měsícem +4

    അമ്മ മാതാവേ എന്റെ ടെൻഷൻ ചൊറിച്ചിൽ അസുഖമുണ്ടോന്നുള്ള ടെൻഷൻ എപ്പോഴും അതെപ്പറ്റി ചിന്തിച്ചു കൊണ്ട് ടെൻഷനടിക്കൽ ഇതെല്ലാം മാറ്റി തന്നു സഹായിക്കേണ , ആമേൻ.

  • @evelincelin9791
    @evelincelin9791 Před měsícem +5

    ❤❤ ആവേ മരിയ ❤❤ വി. യൗസേപ്പ് അപ്പച്ചാ❤❤ഞങ്ങളുടെ ഈശോ അപ്പാ❤❤❤

  • @sonydavisvlogs
    @sonydavisvlogs Před 14 dny

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ അവിടുന്ന് സഹായിക്കണമേ

  • @jessypaulose9624
    @jessypaulose9624 Před měsícem +1

    അമ്മേ എന്നെയും അവിടുത്തെ സാക്ഷി ആക്കി മാറ്റണമെ.

  • @user-vd2gv3dr1j
    @user-vd2gv3dr1j Před měsícem

    Kreupasana mathave ave maria 🙏🙏🙏🙏🙏💙💙💙💙💙💚💚💚💚💚ente amme ente makkale kaividalle amme 🙏🙏🙏🙏💙💙💙💙💚💚💚💚

  • @sreelekshmis3068
    @sreelekshmis3068 Před měsícem +10

    അമ്മേ മാതാവേ 🙏🙏🙏

  • @user-ju8jp8hh8o
    @user-ju8jp8hh8o Před měsícem

    അമ്മേ മാതാവേ നാളത്തെ പരീക്ഷയെ സമർപ്പിക്കുന്നു

  • @user-dc8sb5pf3d
    @user-dc8sb5pf3d Před měsícem

    Hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ 🙏ഉടബടി മാതാവേ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @user-ci6wz1nr7k
    @user-ci6wz1nr7k Před měsícem

    Ente amme maaathaveee ente jeevithathil santhooshavum samathanaavum labichekkane amme maathave

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +2

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @user-yn5vr5pl7y
    @user-yn5vr5pl7y Před měsícem

    അമ്മ മാതാവേ അച്ചുനെ കാത്തുകൊള്ളണമേ ആയുസ്സും ആരോഗ്യം വും നൽകിയ നുഗ്രഹിക്കണമേ. +2 നു നല്ല റിസൾട്ട്‌ നൽകി തുടർന്ന് നല്ല ഒരു കോഴ്സ് പഠിക്കാനും ഉള്ള അനുഗ്രഹം നൽകിയ നു ഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @radhikak3359
    @radhikak3359 Před měsícem

    31/05/2024... 😭🕯️❤️🙏അമ്മേ.... 😭🕯️❤️🙏ഈശോ...... എന്നെ എല്ലാ വിഷയങ്ങളിലും പാസ്സാക്കിയ dept പരീക്ഷകളുടെ റിസൾട്ട്‌ തന്ന് അനുഗ്രഹിക്കേണമേ...... ആമേൻ... 😭🕯️❤️🙏😭🕯️❤️🙏

  • @donasaju6514
    @donasaju6514 Před měsícem +1

    Ammayude predishikarnathinte sthirsakshiyaknamme 🙏🕯️🥺

  • @BeenaVincent-dp5kd
    @BeenaVincent-dp5kd Před měsícem +14

    അമ്മേ മാതാവേ ഈ മകന്റെ പോലത്തെ വിശോസം നൽകി എന്റെ മകൻ ആൻസനെയും എന്റെ ചേച്ചിയുടെ മകൻ ജോമോനെയും ജിസ്‌മോനെയും അനുഗ്രഹിക്കണേ ❣️

    • @libinjohny2428
      @libinjohny2428 Před měsícem +1

      പ്രാർത്ഥിച്ചാൽ മതി മാതാവ് കൈവിടില്ല ❤❤🙏🙏🙏

  • @maadhuraje
    @maadhuraje Před 15 dny

    Ente Amma Mathave, Yesuppa Enteyum Ente Familiyudeyum Udambadi Niyogavum, Prarthanayum, Aavashyavum Ethrayum Vegam Njangalk Sadhich Thannu Kreupasanam Altharayil Vannu Sakshyam Parayan Njangale Anuvadhich Anugrahikename, Enik Udane Thanne Vidheshath Nalla Salary Yodu Koodiyulla Job Nalki Anugrahikename, Njangalude Sambhathika Kadabhathyatha Udane Thanne Theerth Tharename, Njangale Kadakkaril Ninnum Rekshikename, Njangale Anugrahikename Rekshikename 🙏🙏🙏 Nanni Nanni Nanni 🙏🙏🙏 Amen Amen Amen 🙏🙏🙏

  • @amalaajayan5445
    @amalaajayan5445 Před měsícem

    അമ്മേ മാതാവേ ഇത് എന്റെ last പരിശ്രമം ആണ് 2024 neet ൽ mbbs ന് govt medical college ൽ എനിക്കും എന്റെ കൂട്ടുകാർക്കും admission തരണമേ ഈശോയുടെ അടുത്ത് പറയണേ അമ്മേ ഞാൻ ഈശോയുടേതും അമ്മയുടേതും മാത്രമായിരിക്കണമേ

  • @RoslyVincent-hz6xw
    @RoslyVincent-hz6xw Před měsícem

    എന്റെ അമ്മേ മാതാവേ, എന്റെ ഈശോയെ, ഇതുപോലെ മെഡിക്കലും, ഇന്റർവ്യൂ വും പാസാക്കി തടസങ്ങൾ ഇല്ലാതെ ഗൾഫിൽ ജോലി ചെയ്യാൻ സാധിക്കണമേ, കട ബാധ്യതകൾ മാറ്റിതരണമേ 🌹🌹🙏🙏🙏🙏🙏

  • @julebaby6536
    @julebaby6536 Před měsícem +1

    Ammemathave Ennntte kudubbatthhill sadhypartthana ellvaruo kudi orumichhe chollan sadhikknee sajjarimathave 🙏🙏🙏🙏

  • @ammuz5533
    @ammuz5533 Před měsícem

    Amme matave vividha taram exam ezhti resultnn vendi wait cheytu irikkunna Ella makkaleyum anugrahikkane amme Karuna tonnanne amme matave 🙏 ee timil exams ezhtikkondirikkunna Ella മക്കളെയും anugrahikkane amme matave Karuna tonnanne amme matave 🙏 ♥️

  • @bindumathew7360
    @bindumathew7360 Před měsícem +4

    Amma Mathave ente udambadi niyogangal niravetti thararname Amen ❤❤❤

  • @b38donamathew68
    @b38donamathew68 Před měsícem +5

    അമ്മേ മാതാവേ എനിക്ക് processing nu vendi നല്ലെരു agency ne അമ്മയും ഈശോയും തന്നെ എനിക്ക് തരണമേ എനിക്ക് Merit ഒന്നും തന്നെ ഇല്ല അമ്മേ അമ്മേടേ Grace kond April 30 നു മുമ്പ് അമ്മക്ക് ഇഷ്ടവാണേൽ Beejes nursing care thanne എനിക്ക് തരണമേ. മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമേ💙💚🙏🏻

  • @Molykv-uk2wt
    @Molykv-uk2wt Před měsícem +1

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @josephrudolf2092
    @josephrudolf2092 Před měsícem +1

    ആമ്മേൻ ❤യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤

  • @pravithamurali1617
    @pravithamurali1617 Před měsícem

    അമ്മേ എന്റെ മകന് plus two എക്സമിനു 92%മാർക്കൊടെ A+നൽകി വിജയിപ്പിക്കണമേ ഞാൻ മകനെയും കൊണ്ട് വന്ന് സാക്ഷ്യം പറയാം അമ്മേ എന്റെ കൃപാസന മാതാവിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു അമ്മേ

  • @user-ci6wz1nr7k
    @user-ci6wz1nr7k Před měsícem

    Ente maathave enneyum ente kudumpatheyum ellaavidha aabathugalil ninnum asugangalil ninnum kaathukollaname amme maathave❤❤❤

  • @JancyShaji-bm7pr
    @JancyShaji-bm7pr Před měsícem

    എന്റെ മകൻ ബിബിന് നല്ല ഒരു ജോലി തരണേ അമ്മേ അമ്മയുടെ മകനോട് എന്റെ മകന്റെ കാര്യം പറയണേ അമ്മേ ആമേൻ 🙏🙏🙏

  • @anjalyvarghese5365
    @anjalyvarghese5365 Před měsícem +1

    Eshoyeaaa thanks ammmeaamathaveaaa

  • @rosammajoseph8430
    @rosammajoseph8430 Před měsícem +1

    Ente amme enna sugappeduthaname enik vayya amme🙏🙏🙏🙏❤️

  • @ananyaanagha9323
    @ananyaanagha9323 Před měsícem

    എന്റെ മാതാവേ ക്രീയേറ്റീൻ കുറച്ചു തന്നതിന് ഒരായിരം നന്ദി അമ്മേ

  • @LakshmikuttySundari
    @LakshmikuttySundari Před měsícem

    എന്റെ അമ്മേ എന്റെ മോനെയും ഇത് പോലെ ഒരു വിശ്വാസത്തിലേക്ക് കൊണ്ട് വരേണമേ 🙏❤

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ 🙏ഉടബടി മാതാവേ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @SheebaJon
    @SheebaJon Před měsícem +46

    അമ്മേ എൻറെ മോൾക്ക് നീറ്റ് എക്സാമിന് ഉന്നത വിജയം നേടി MBBS ന് അഡ്മിഷൻ കിട്ടാൻ സഹായിക്കണേ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

    • @MerissaMariyam
      @MerissaMariyam Před měsícem +1

      Amen

    • @treesasdas2528
      @treesasdas2528 Před měsícem +1

      Amme ente molkku neet exaninu nalla score nalki anugrahikkane. Mbbs nu admission kittan anugrahikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RadhikaksRadhu
      @RadhikaksRadhu Před měsícem +2

      അമ്മേ exam എഴുതിയ എല്ലാം കുഞ്ഞുങ്ങളെയും അമ്മ അനുഗ്രഹിക്കേണമേ 🙏

    • @binirajesh18
      @binirajesh18 Před měsícem +1

      ആമേൻ ഹാലേലുയ്യാ

  • @philominanv1219
    @philominanv1219 Před měsícem

    അമ്മേ എന്റെ മോൾക്കും ഒരവസരം കൂടി കൊടുക്കണേ മാതാവേ 🙏

  • @sreeramks6715
    @sreeramks6715 Před měsícem

    അമ്മേ മാതാവേ 🙏🙏🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി മനസമാധാനത്തോടെ ജീവിക്കുവാൻ കൃപ നൽകണേ

  • @RobinThomas-bz6lz
    @RobinThomas-bz6lz Před měsícem +1

    Parisudha amme ente kalinte maravippu mattitharane

  • @JancyShaji-bm7pr
    @JancyShaji-bm7pr Před měsícem

    അമ്മേ എന്റെ മക്കൾക്കും ഇതുപോലുള്ള വിശ്വാസം തരണേ ആമേൻ 🙏🙏🙏

  • @KavithaK204
    @KavithaK204 Před měsícem +3

    അമ്മേ എന്റെ അമ്പാടിമോന് എത്രയും വേഗം ജോലിക്ക് കയറാൻ സാധിക്കണേ 🙏🙏🙏

  • @jincyjijo5441
    @jincyjijo5441 Před měsícem

    എൻ്റെ അമ്മ മാതാവേ ഇശോ യിനോട് എനിക്ക് ജർമനിയിൽ ഒരു വീട് റെഡി ആകാനും ഫാമിലിയെ കൊണ്ട് വരാനും അപേക്ഷിക്കണമേ

  • @daisydavid3161
    @daisydavid3161 Před měsícem

    ഈശോയെ ഞങ്ങളുടെ Ammu മോൾക്ക് neet exam ന് ഉന്നത വിജയം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sudheeshkumar2390
    @sudheeshkumar2390 Před měsícem +1

    ആമേൻ.

  • @deepajibi3474
    @deepajibi3474 Před měsícem +1

    Amma mathave njangalude jolimeghala samarppickunnu kathukollane samrakshanam nalki anugrahickane

  • @sophiekunjachan2980
    @sophiekunjachan2980 Před měsícem

    Ammamathavea anneayum makkaleayum kunjineayum marumoneayum kathukolleanamea🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭❤️