ഞാൻ അമ്മയോട് പറഞ്ഞത് എനിക്ക് ഇന്റർവ്യൂ, ടെസ്റ്റും. ഡെമോയും ഇല്ലാതെ ജോലി കിട്ടണം.

Sdílet
Vložit
  • čas přidán 8. 06. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 116

  • @priyaelizabethcherian5177

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @anithachristopher7732
    @anithachristopher7732 Před 16 dny +2

    എന്റെ അമ്മ മാതാവേ ഓപ്പറേഷൻ കൂടാതെ എന്നെ സുഖപെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏🙏❤️😢😢😢😢

  • @anithachristopher7732
    @anithachristopher7732 Před 16 dny +2

    എന്റെ അമ്മ മാതാവിന്റെ പ്രത്യക്ഷീകരണം തിരുസഭ അംഗീകരിക്കാൻ ഈശോയേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @baijupoulose2111
    @baijupoulose2111 Před 15 dny +1

    അമേ മാതാവേ ഞങ്ങളുടെ വീടിന്റെ ലോൺ തടസങ്ങൾ മാറ്റി എത്രയും വേഗം ശരിയാക്കി തരണമേ 🙏🙏🙏🙏

  • @Remya720
    @Remya720 Před 16 dny +4

    എന്റെ അമ്മേ മാതാവേ എനിക്ക് ഒരു വട്ടമെങ്കിലും ഈ അൾത്താരയിൽ കയറി നിന്ന് കുടുംബത്തോടെ സാക്ഷ്യം പറയാനുള്ള കൃപ നല്കണമേ.

  • @merinjojo2293
    @merinjojo2293 Před 15 dny +2

    അമ്മേ എന്റെ മനസ് അസ്വസ്ഥതയിൽ ആണ് എന്റെമമ്മിയുടെ കാര്യം ഓർക്കുമ്പോൾ എന്റെ മനസുരുകുവാ സൗഗ്യം കൊടുക്കണേ ഈശോയുടെ തിരക്തത്തിന്റെ ഒരു തുള്ളി രക്തം എന്റെ മമ്മിയുടെ തലയിൽ മുഴ ഉള്ള ഭാഗത്തു തൊട്ടു സൗഗ്യം തരണേ ഒരു മിറാക്കിൽ സംഭവിക്കണേ അടുത്തവട്ടം ഡോക്ടർ കാണുമ്പോൾ നല്ലതുകേൾക്കാൻ എന്റെ കാതുകൾക്കു അനുഗ്രകം തരണേ അമ്മേ ട്രിട്ടു ചെയുന്ന ഡോക്ടർനെ സമർപ്പിക്കുന്നു 🙏നല്ലത് പറയാൻ ഇടവരുത്തനെ 🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Před 17 dny +13

    അമ്മേ മാതാവേ എനിക്ക് 12വർഷം ആയി കിഡ്നി സ്റ്റോൺ ടെ ബുദ്ധിമുട്ട് ഒത്തിരി ഉണ്ട്.. ഒരു വട്ടം.2013സർജറി ചെയ്യ്തു.. പിന്നീട് പിന്നെയം സ്റ്റോൺ വിഷമം ഉണ്ട്. ഇപ്പോൾ വേരിക്കോസ് ടെ പ്രശ്നം.. ഒപ്പം വേദന ഉം നീര് ഉണ്ട്.. ഇപ്പോൾ രണ്ടു ദിവസം ആയി നീരും വേദന ആണ്.. ഞാൻ ഒരു പ്രവാസി ആണ്.. ഞാൻ ഉടമ്പടി എടുത്തത് 2023 ഡിസംബർ 1 ന് ആണ് എടുത്തത് . അമ്മ മാതാവ് എന്റെ വേരിക്കോസ് ടെ വേദന നീര് അമ്മ ടെ വിശുദ്ധ തൈലം പുരട്ടി പ്രാർത്ഥിക്കുന്നു. എനിക്ക് അമ്മ നാളെ രാവിലെ ഞാൻ എഴുന്നേറ്റ് വരുമ്പോൾ വേദന നീര് എടുത്തു മാറ്റാണെ. എന്നെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏

    • @sandrasara5201
      @sandrasara5201 Před 13 dny

      എന്റെ ജീവിത പങ്കാളിയുടെയും കിഡ്നി സ്റ്റോൺ മാറ്റിതരണമേ ആമേൻ.

  • @laisammamathew8586
    @laisammamathew8586 Před 17 dny +1

    അമ്മ മാതാവേ എന്റെ ഇളയ മകന് നല്ലൊരു ഗവ. ജോലി തന്ന് അനുഗ്രഹിക്കണമെ അവന് വധുവായി വരുന്ന പെൺകുട്ടിക്കും ഗവ. ജോലി തന്നനുഗ്രഹിക്കണമെ❤❤❤

  • @leelaarjunan6426
    @leelaarjunan6426 Před 16 dny +1

    എൻെറ മാതാവേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമെ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ ആമേൻ 🙏🙏

  • @radhikak3359
    @radhikak3359 Před 16 dny +4

    അമ്മേ 😭🕯️🙏ഈശോ 😭🕯️🙏എന്റെ സങ്കടം അങ്ങ് കാണുന്നില്ലേ... അനുഗ്രഹിക്കേണമേ 😭🕯️🙏

  • @sarithasaritha649
    @sarithasaritha649 Před 17 dny +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @valsammamathew9876
    @valsammamathew9876 Před 17 dny +3

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 16 dny +1

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @tigimolgeorge7773
    @tigimolgeorge7773 Před 17 dny +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 16 dny +1

    എൻെറ മാതാവേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി ലഭിക്കണമേ പരിശുദ്ധ മാതാവിന്റെ മഹത്വം തിന് ആയി നൽകണമെ ആമേൻ ആമേൻ

  • @NesiyaJoji
    @NesiyaJoji Před 12 dny

    എന്റെ ഈശോയെ നന്ദി 🥹🫂♥️
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹🫂♥️
    ആമേന്‍ ❤

  • @syamalalenin
    @syamalalenin Před 7 dny

    അമ്മേ കുടുംബശ്രീ ലോൺ അടച്ചില്ല നാളെ പൈസ ശരിയാക്കി തരണേ മാതാവേ 🙏🙏🙏🙏🙏

  • @smithathoppil9378
    @smithathoppil9378 Před 16 dny +1

    അമ്മേ മാതാവേ 🙏🙏🙏🌹🌹🌹❤❤❤

  • @leelaarjunan6426
    @leelaarjunan6426 Před 16 dny +1

    എൻെറ മാതാവേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു ഒരു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ ആമേൻ

  • @aleenathomas8670
    @aleenathomas8670 Před 16 dny +2

    🙏🙏🙏oru joli tanne saksyam parayan enne idayakane mathavee🙏🙏

  • @thankachanp.p4718
    @thankachanp.p4718 Před 8 dny

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @cissyjaison482
    @cissyjaison482 Před 17 dny +1

    Amme mathave Lenayum koode poyavarumB2 exam pass akane🙏🙏🙏🙏🙏🙏

  • @ChristinaS12345
    @ChristinaS12345 Před 17 dny +3

    ആമ്മേൻ 🙏🕯️🕯️🕯️

  • @sarigadevu2023
    @sarigadevu2023 Před 16 dny +2

    എനിക്കും ജോലി വേണും Ammaeee❤😢😢😢

  • @SreejaSajeevan-jy8pf
    @SreejaSajeevan-jy8pf Před 16 dny +2

    Amen🙏🙏❤️

  • @dishadinesh9306
    @dishadinesh9306 Před 17 dny +3

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @suryamg2407
    @suryamg2407 Před 17 dny +1

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @kanakaraj1471
    @kanakaraj1471 Před 16 dny +1

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @manuthomas3927
    @manuthomas3927 Před 15 dny

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @rosethomas738
    @rosethomas738 Před 17 dny +1

    Amme ithupole roopathayil ninnum thikthanubhavangal ulla ellavareyum samarppikunn🙏

  • @abhilashijo2798
    @abhilashijo2798 Před 16 dny +1

    Amma mathavinte krupayal enik koodudhal karunya prevarthanangal cheyyanum atmiyadhayil valaranulla krupaum tharename ammae

  • @donasaju6514
    @donasaju6514 Před 17 dny +2

    Ammayude predishikarnathinte sthirsakshiyaknamme June 11,19🙏🥺🕯️

  • @magijames9727
    @magijames9727 Před 17 dny +2

    Amme Esoye Makkale Katthurekshikkanam Makkalude MadyapanalehariAditt Manaseekabhudhimutt Duseelam Alla Rogham Sughappedutthanam Alla Thadassam Neekkanam Alla Kashtta Nashttam Neekkanam Dushttasatthrukkalilninnum katthurekshikkanam Jismi Vishnu Niya Mamodheesa Seekarikkan Amma Anugrahikkanam Kudumbhatthil Samadhanam Tharanam Karunathonnanam Amme Ave Maria

  • @josnajomon5158
    @josnajomon5158 Před 16 dny +1

    Amma mathave aniyan 2pass akki tharanmee june 13 n exam ammayuda prathikshranthin sthiramm sakshiiakann akann Anna oyarathanmmee 🙏❤️

  • @KavyaRajan-wf8rb
    @KavyaRajan-wf8rb Před 17 dny +2

    Ave mariya

  • @user-gg3pb7vx2e
    @user-gg3pb7vx2e Před 17 dny +2

    അമ്മേ മാതാവേ anik degree admission merit kittanme anik BBA tan anugrahikanme bcom mark kuravaythokond kittithila മാതാവേ BBA kittanme amen 🙏

  • @sindhu7472
    @sindhu7472 Před 15 dny

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amrn🙏🙏🙏🙏🌹🌹🌹🌹🎁

  • @jojanvayalar77
    @jojanvayalar77 Před 17 dny +1

    Amme mathave njangaleyum sashyathinu yogyatha thannu anugrahikename

  • @liza_Joseph
    @liza_Joseph Před 16 dny +1

    Ente mathave ente aniyathikk nalla oru joli koduth sahayikkanme

  • @jomiyajoseph2192
    @jomiyajoseph2192 Před 17 dny +1

    അമ്മേ മാതാവേ ജൂലൈ first week ന് മുമ്പേ prelims exam പാസ്സ് അകനെ

  • @donadavis2170
    @donadavis2170 Před 16 dny +1

    Amme Mathave nagaleyum ammayude saakshi akki mattane Amme 😭🥺🥺 please Mathave please 🥺🥺🥺😭 June 19th oet result varum Amme.. ammayude shakthamaaya edapedal nangalde Oet result indavane Mathave please Amme 😭😭😭😭🥺🥺😭 please ennie ore vattum oet padikano exam azodhano eda varathale Amme 😭😭🥺😭🥺🥺 please Mathave please 🥺🥺🥺😭😭😭 .Amma Mathave avvane amme nagalde OET exam answer sheets correction cheyandhe please Mathave please

  • @gismful
    @gismful Před 16 dny +1

    Amen 🙏

  • @user-ft4kk8sv5v
    @user-ft4kk8sv5v Před 17 dny +1

    Amme njhan ammayude sangethathil vannekam sakshiam paranjhekkaam amme karunathonnane enne sahayekename apeksha sweekarikename upekshikalle amme avidathe sakthiyeriya idapedalum anugrahangalum ammayude sakthiyeriya idapedal udayirikename enik anuyojyamaya joliyum saukariangalum aarogyam samathanavum sambathikam sthiramaya saukariangalum surakshithamaya joliyum thaye amme enik vendi karthavinod apeshikenamè ente avasyam sadichu tharename daivamathave

  • @manuthomas3927
    @manuthomas3927 Před 15 dny

    Papeyaya ente mel karunayarikaname Amma mathave

  • @manuthomas3927
    @manuthomas3927 Před 15 dny

    Ente kudumbhathe anugrahikaname Amma mathave

  • @BincySabu-hh3vs
    @BincySabu-hh3vs Před 17 dny +1

    Ellvrum ammayude prethikshewkaranathnte saakhsi aaki amma uyerthene😊😊

  • @manuthomas3927
    @manuthomas3927 Před 15 dny

    Enne Ammaude sakshi akki mattaname Amma mathave

  • @akhilamerinthomas4593
    @akhilamerinthomas4593 Před 16 dny +1

    Ammae mathave ithupole enikum job kittaname. 😢😢😢

  • @sebastianthomas1236
    @sebastianthomas1236 Před 17 dny +1

    Mother Mary Pray for us 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Před 17 dny +1

    ❤❤❤ തോബിത്ത് 4:7❤❤❤

  • @manuthomas3927
    @manuthomas3927 Před 15 dny

    Tinuvene prethekamayi anugrahikaname Amma mathave

  • @JohnMathew-pd6zk
    @JohnMathew-pd6zk Před 16 dny +1

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @manuthomas3927
    @manuthomas3927 Před 15 dny

    Manuvente examine anugrahikaname Amma mathave

  • @user-lz6nj2tg6i
    @user-lz6nj2tg6i Před 17 dny +1

    Amme ente kayyile muzha matty tharane njn sakshyapeduthame ente amma sujeda cancer matyy tharame sakshyapedutham njn

  • @josmisebastian139
    @josmisebastian139 Před 17 dny +1

    Ammee mathavee njagalk e month birthday gift ayi kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @jainjosephl690
    @jainjosephl690 Před 17 dny +1

    Parisudha amme mathave ente sisters nu nalla veedu vanghan anugraghikaname amen 🙏

  • @manuthomas3927
    @manuthomas3927 Před 15 dny

    Ente Manazhinte ella vedhanakal matttharaname Amma mathave

  • @beenamolmathews4255
    @beenamolmathews4255 Před 14 dny

    Hallelujah Amen

  • @jainjosephl690
    @jainjosephl690 Před 17 dny +1

    Parisudha amme mathave ethupole 4years ayi poya joli thirichu thannu enne ammayude sthiram sakshiyakki uyarthaname avide vannu sakshyam parayan enne anugraghikaname amen 🙏

  • @anjumolrobin3680
    @anjumolrobin3680 Před 16 dny +1

    Amme enikum venam joli. Arodum kai neettan ini enik vayya amme. Ethrayum pettann thanne venam ......... isow ude amme entem ammaya enna njan ellarodum parayunne .....

  • @manuthomas3927
    @manuthomas3927 Před 15 dny

    Minuvene anugrahikaname Amma mathave

  • @user-py5ix3jw5z
    @user-py5ix3jw5z Před 15 dny

    Amen

  • @jessyjoseph2245
    @jessyjoseph2245 Před 15 dny

    Amen. Please help me Jesus

  • @user-pv2sd6eh8x
    @user-pv2sd6eh8x Před 17 dny +1

    Amme my situation is almost same.Amme please bless me with a blessed job as a teacher in a blessed school ❤

  • @manuthomas3927
    @manuthomas3927 Před 15 dny

    Enne Ammaude molaki mattene Amma mathave

  • @gigibaiju3715
    @gigibaiju3715 Před 17 dny +1

    🙏 Amen .Received❤

  • @manuthomas3927
    @manuthomas3927 Před 15 dny

    Yeshuvum Ammyum ente koode nadakaname

  • @binysebastian2099
    @binysebastian2099 Před 17 dny +1

    Amme mathave Rinoyde innathe ellam 9/6/24 Amme neela angiyil pothiyane theesis 21/6/24

  • @Kreupasanamsakshi
    @Kreupasanamsakshi Před 6 dny

    Amen 🙏🏻

  • @jijisunny7913
    @jijisunny7913 Před 16 dny +1

    Mathave ente makal Gisellak nalla result nalki anugrhikkaname

  • @manuthomas3927
    @manuthomas3927 Před 15 dny

    Manuvente reporte mel karunayarikaname Amma mathave

  • @chinchubibin149
    @chinchubibin149 Před 17 dny +1

    Bart num wife num oru kunjine koduthu angrahikaname Amma mathave
    Ente aunt um uncle teum family issues Matti thanne Amma mathave
    Njagglde new canada work permit June 15 2024 mubu kayil thanne Amma mathave
    Njagglde canada PR fastly thanne Amma mathave
    RN exam 1st chance il pass akane Amma mathave
    RN Ayi job chayan ulla thadasam matti thanne Amma mathave
    May 25 2024 njan attend chayaitha ielts exam nu score thannu angrahikaname Amma mathave

  • @sumaguyon1707
    @sumaguyon1707 Před 16 dny +1

    Amme ende anutiyude asugam poornamayum mattikodukane

  • @jainjosephl690
    @jainjosephl690 Před 17 dny +1

    Ente amme ente asrayame amen 🙏

  • @user-dg5jz5cf2s
    @user-dg5jz5cf2s Před 16 dny +1

    Amma mathave anugrahikyanne.. ielts xams speaking -7, writing -6.5 , reading- 6.5, listening-6.5 kittanamme amme yeshuvee 🙏😔

  • @githinthomas3877
    @githinthomas3877 Před 17 dny +1

    Amma Mathave ente exam results nale ariyum.pass akkane.

  • @manuthomas3927
    @manuthomas3927 Před 15 dny

    Chettante sharirika vedhanakal matttharaname Amma mathave

  • @rejithaarunrejitha535
    @rejithaarunrejitha535 Před 16 dny +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @raji6395
    @raji6395 Před 16 dny +1

    Ave Maria

  • @manuthomas3927
    @manuthomas3927 Před 15 dny

    Manuvente ella karayathilum Amma mathave edapedaname

  • @febamathew5831
    @febamathew5831 Před 15 dny

    Krupasanam Amme ee oralı ha ahtık ulpedutharuthe.

  • @gloriasimon1951
    @gloriasimon1951 Před 16 dny +1

    June 20,24 amme lesen exam aanu amme vijayam nalki anugrahikkaneee

  • @binysebastian2099
    @binysebastian2099 Před 17 dny +1

    Amme mathave Rinoy, Biny, Binoy, New vyttila 9/6/24

  • @Smithasajayan
    @Smithasajayan Před 15 dny

    Yeasuappa Mathavae innu entae യാത്രയിൽ koodayirikanamae oru apathum undkathae kathukollanamae Mathavm yeasuappanum koodae varanamae

  • @xavierkd598
    @xavierkd598 Před 14 dny

    Maryamme Aaronu oru merittila examum interview yum illathe therapyde joli videsathu kitty kadam koduthu veettan sahayikkanne 🙏🏾🙏🏾

  • @deepthidileep2970
    @deepthidileep2970 Před 17 dny +1

    Amme kochite lossmotine complite amma thottuzugapeduthaname

  • @josephka-uv9oh
    @josephka-uv9oh Před 13 dny

    Liyamolk BTwo speekingexam passmarkkittanam vvijayikanam pleasehelp mekripasanam God.

  • @dollymuthappan3700
    @dollymuthappan3700 Před 17 dny +1

    🙏🙏🙏🙏🙏🙏

  • @suryamg2407
    @suryamg2407 Před 17 dny +1

    🙏🙏🙏🙏🙏

  • @SreedeviShine-he1kp
    @SreedeviShine-he1kp Před 17 dny +1

    🙏🙏🙏🙏❤❤❤❤

  • @snehajohn4916
    @snehajohn4916 Před 17 dny +1

    Amme enne interviewnu pass akitharnme Amme enne kude September intake ill Germanyk kondu pokanme 🙏

  • @LA-oo6gj
    @LA-oo6gj Před 15 dny

    Amme enikoru joli also ente kalyanam

  • @Linu.Abrham
    @Linu.Abrham Před 16 dny +1

    Amme.. njagallude parents nae kaathu kollanne

  • @user-bm4nd5oi8p
    @user-bm4nd5oi8p Před 17 dny +1

    Amme ... enike oru joli pettannu thannu sahayikane

  • @user-gw1eo9mf9e
    @user-gw1eo9mf9e Před 17 dny +2

    Eeshoye Amma Mathave enikum ee july6 thnu nadakkunna examinu first rankode passakkithann up teacherde psc joli ee kollam thanne thann ammayude prathyaksheekaranathinte sakshiyakki enne mattaname, ente padanathadassam mattitharaname not by merit , by the grace of God enikum kreupasanathil vann njnippol padikkunna psc joli kittiyenn sakshyam parayan pattaname, veetilum ellarodum snehathodeyum anusaranathodeyum ayirikkuvan enikum chechikkum idavaruthaname, ente chechiyude probationum promotionum inn thanne passakitharaname, ente mummyude kayyude deformity mattitharaname, ente kudumbathil elarkum dheergayyussum ayurarogyasowkyavum nalki dhaivanugrahathilum daivabhaktiyilum valaran anugrahikkaname , daniye dhaivanugrahamulla kutti ayi valarthaname Eeshoye Amma Mathave

  • @SilvySijo
    @SilvySijo Před 16 dny +1

    Amme mathave ethu pole ennikku oru interview test koodathe enikku
    Oru govt job nalkkannee

  • @kvts2447
    @kvts2447 Před 16 dny +1

    Maathaave makan akapettirikkunna thadasam maatti august il exams ezhuthi pass aakaan Amma idapedaname. Avane maanasaantharapeduthaname. College il sahakarichu padikkan Kripa nalkaname. Ella thinmayil ninnum viduvikkaname

  • @Smithakuryan8
    @Smithakuryan8 Před 16 dny +1

    Amme enikkum oru joli venam

  • @NesiyaJoji
    @NesiyaJoji Před 12 dny

    Ave Maria🥹❤

  • @sreelakshmimurali7
    @sreelakshmimurali7 Před 17 dny +1

    Ammamathave joli illathe alayunna ellarem samarpich prathikku