ദൈവഹിതം ആണെങ്കിൽ ഫയൽ എടുക്കണം എന്ന് പ്രാർത്ഥിച്ച അമ്മയ്ക്ക് കിട്ടിയ ഞെട്ടിക്കുന്ന മരിയൻ അടയാളങ്ങൾ!!!

Sdílet
Vložit
  • čas přidán 24. 06. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 112

  • @appubaby6625
    @appubaby6625 Před 3 dny +22

    എൻ്റെ അമ്മ മാതാവേ എൻ്റെ നിയോഗങ്ങൾ ഒന്നും സാധിക്കുന്നില്ല,എങ്കിലും അമ്മ എന്നെ ഉയർത്തും എന്നുള്ള വിശ്വാസത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നത് ,ഞാൻ ഉടമ്പടി എടുത്തിട്ടില്ല,വരാനുള്ള് സാഹചര്യം ഇല്ല,അമ്മേ എന്നെ kaividalle

    • @aleenathomas8670
      @aleenathomas8670 Před 3 dny +3

      Enteyummm😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨🙏

    • @SeemaKerla-hy4wl
      @SeemaKerla-hy4wl Před 2 dny +1

      ❤️🙏🙏🙏🌹🌹🌹🙏🙏🙏❤️

  • @josephpanakal9920
    @josephpanakal9920 Před 3 dny +14

    അമ്മേ എന്നെ ശിക്ഷിക്കല്ലേ എന്ന് അമ്മയുടെ മകനോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @sherlyrajan6812
    @sherlyrajan6812 Před 3 dny +12

    ദൈവ ഹിതം ആണെങ്കിൽ മകന്റെ ഫയൽ എടുക്കണേ അമ്മേ

  • @user-de1yc5bd4x
    @user-de1yc5bd4x Před 2 dny +1

    അമ്മേishooye എന്റെ സഹോദരന് നേർവഴി കാണിച്ചു ഉപദേശിക്കണമേ. ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. നല്ലൊരു ഭാവി നൽകി ദൈവ പൈതലായി വളരാൻ അനുഗ്രഹിക്കേണമേ amen

  • @tinujohn5917
    @tinujohn5917 Před 3 dny +5

    അമ്മേ ടിന്റു ചേച്ചിക്കു ഫസ്റ്റ് ചാൻസിൽ തന്നെ B2 എക്സാം പാസ്സ് ആക്കി സർട്ടിഫിക്കറ്റ് നൽകി അനുഗ്രഹിക്കണേ

  • @rejikuriakose7636
    @rejikuriakose7636 Před 3 dny +5

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏😭😭😭😭

  • @valsammamathew9876
    @valsammamathew9876 Před 3 dny +4

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @ayrareena3949
    @ayrareena3949 Před 3 dny +4

    അമ്മേ കുടുംബസമാധാനം തരണേ. എന്റെ ഭർത്താവിന്റെ ചീത്ത സ്വഭാവം മാറ്റി തരണേ മകളോടും എന്നോടും സ്നേഹം തോന്നണേ.

  • @vadackkalhouse1380
    @vadackkalhouse1380 Před 3 dny +3

    അമ്മ നാളത്തെ കേസ് അമ്മയെ ഏല്പിക്കുന്നു. എന്നെയും, ബിജുവിനെയും, അർജുൻ നേയും, വകീലിനെയും, ജഡ്ജിനെയും അമ്മ നിയന്ത്രിക്കണേ. ആമേൻ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി.

  • @tinujohn5917
    @tinujohn5917 Před 3 dny +5

    അമ്മേ 2024ഒക്ടോബറിൽ ഞങളുടെ 2മത്തെ കുഞ്ഞു ജനിക്കുന്നത്തിന് 2ദിവസത്തിനുമുൻപ് psc വഴി അഡ്വൈസ് മെമ്മോ നൽകി അനുഗ്രഹിക്കണേ. അമ്മ തന്നതാണ് എന്നുള്ള തെളിവും നൽകണേ. കരുണ ഉണ്ടാകണേ.

  • @shajivarhese5570
    @shajivarhese5570 Před 3 dny +7

    അമ്മേ എൻ്റമേൽകൃപയുണ്ടാകണമേ
    എൻ്റകടബാധ്യതകോണ്ട്ഞാനാകെവിഷമത്തിലാണ്ഒരുവഴികാണിച്ചുതരണമേ

  • @suryasujith1232
    @suryasujith1232 Před 2 dny

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @daniel.hmaintenanceking5272

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @Sinsu520
    @Sinsu520 Před 3 dny +3

    എന്റെ അമ്മമാതാവേ loan pass akkitharane 🙏

  • @vadackkalhouse1380
    @vadackkalhouse1380 Před 3 dny +3

    അമ്മ, അമ്മ എനിക്കു സഹായമായി അവസാനം വരെ ഉണ്ടായിരിക്കണേ. എന്റെ ബലഹീനത അമ്മക്ക് അറിയാം. ആമേൻ. ഹല്ലേലുയ. നന്ദി.

  • @greeshmagokulam5122
    @greeshmagokulam5122 Před 3 dny

    മാതാവെ അമ്മയുടെ ഹിതം എൻകിൽ എന്റെ നിയോഗൽ നടത്തി തരണേ മാതാവെ ഇനിയും വയ്കികല്ലെ അമ്മെ എന്നെയും സാക്ഷിയാക്കാനെ

  • @indujanairc5412
    @indujanairc5412 Před 2 dny

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ🙏🙏🙏

  • @mayabiju1946
    @mayabiju1946 Před 3 dny

    അമ്മേ മാതാവേ അലീനക്ക് ഒരു തടസ്സവുമില്ലാതെ ജർമ്മനിക്ക് പോകാൻ സാധിച്ചതിന് കോടാനുകോടി നന്ദി അമ്മേ

  • @bindu5024
    @bindu5024 Před 2 dny

    അമ്മേ എൻ്റെ ചാച്ചൻ്റെ പനി എൻ്റെ മക്കളുടെ പനി എല്ലാ നീ മാറ്റി കൊടുക്കണമേ.

  • @AleenaBjohn
    @AleenaBjohn Před 3 dny +2

    അമ്മയെ എന്റെ സഹോദരന് ഒരു ജോലി കൊടുക്കണേ അമ്മയും ഞാൻ വന്നു സാക്ഷ്യം പറഞ്ഞു കൊള്ളാം അനുഗ്രഹിക്കണേ 🙏🙏🙏

  • @jishajose9966
    @jishajose9966 Před 2 dny

    അമ്മേ അടുത്ത മാസം കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാനും, അത് പാലിക്കാനും എന്നെ അനുഗ്ഗ്രഹിക്കണേ

  • @sumijohnson5531
    @sumijohnson5531 Před 2 dny

    അമ്മേ മാതാവേ എന്റെ മക്കളെ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🙏ആവേ മരിയ ❤️❤️

  • @sarithasaritha649
    @sarithasaritha649 Před 3 dny

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @junysusan1364
    @junysusan1364 Před 2 dny

    അമ്മേ, മാതാവേ മോനു വിന്റെ പനിയും ചൂടും ഇന്ന് തന്നെ മാറ്റി തരേണമേ 🙏🙏🙏🙏

  • @dishadinesh9306
    @dishadinesh9306 Před 2 dny +1

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @user-ks6tk1uz9q
    @user-ks6tk1uz9q Před 2 dny

    അമ്മേ മകൾ എയ്ഞ്ചലിൻ്റെ മനസ്സിലെ വിഷമങ്ങൾ മാറ്റണമെ ശാരീരികമായ അസ്വസ്ഥത മാറ്റി അവളെ അനുഗ്രഹിക്കേണമെ

  • @user-ks6tk1uz9q
    @user-ks6tk1uz9q Před 2 dny

    അമ്മേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമെ

  • @user-vd2gv3dr1j
    @user-vd2gv3dr1j Před 3 dny +2

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 2 dny

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എനിക്ക് കുവൈറ്റിലേക്ക് പോകുവാൻ റെഡിയാക്കി കൊണ്ടിരിക്കുകയാണ് മാതാവേ ഇത് നല്ലതാണെങ്കിൽ അമ്മ എനിക്ക് ശരിയാക്കി തരണമേ ഞാൻ ചെന്ന്
    കയറുന്ന കുവൈറ്റ് വീട്ടുകാർക്ക് നല്ല മനസ്സ് ഉണ്ടാകണമേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി സമാധാനം ഉണ്ടാകണമേ 🙏🙏🙏❤️

  • @raji6395
    @raji6395 Před 3 dny +3

    Kreupasanam amme nangalku vendi apekshikaname

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 2 dny

    അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ

  • @mayabiju1946
    @mayabiju1946 Před 3 dny

    അമ്മേ അലന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണേ അമ്മേ

  • @jainjosephl690
    @jainjosephl690 Před 3 dny +1

    Ente amme ente asrayame amen 🙏

  • @ChristinaS12345
    @ChristinaS12345 Před 2 dny +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @josmisebastian139
    @josmisebastian139 Před dnem

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @easeepjjeni
    @easeepjjeni Před 3 dny +2

    ആമേൻ🙏

  • @clarammasimon1112
    @clarammasimon1112 Před 2 dny

    അമ്മ മാതാവ് ന് നന്ദി.. എന്റെ പങ്കാളി ടെ സ്റ്റോൺ ടെ സർജറി ഉടനെ ചെയ്യാതെ ഒഴുവാക്കി മാതാവ് തന്നു..15ഡേയ്‌സ് കഴിക്കാൻ കൊടുത്തു.. അത് കഴിഞ്ഞു മാത്രം സർജറി ടെ തീരുമാനം എടുക്കുന്നത്

  • @aryamathew1573
    @aryamathew1573 Před 19 hodinami

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏

  • @devuti6861
    @devuti6861 Před 3 dny +2

    Amme Mathave jeevane

  • @sunitham386
    @sunitham386 Před 2 hodinami

    Ammae mathavae ellakripakalkkum 🙏❤️🙏

  • @Neethumolhariraj
    @Neethumolhariraj Před 2 dny

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകണേ

  • @petram1628
    @petram1628 Před 3 dny

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @bibinjoseph3770
    @bibinjoseph3770 Před 2 dny +1

    Please pray for my IELTS exam result

  • @stephenbinu1528
    @stephenbinu1528 Před 3 dny +1

    ആമ്മേൻ

  • @badriprasadprasad5843

    Amme mathave oru rajyathinte niyam mattan kazhivulla sanchari mathave Dr Daheerinte manasu matti oru joli belappeduthi tharaname Amen

  • @User123User-dq7gf
    @User123User-dq7gf Před 2 dny

    Ente Amme matheve leelamma Sherlyude muzha mattie kodukkane Yeshuve Amme Yeshuve Amme nanni Yeshuve Amme kodanakodi sotheram Amme nanni Amme Yeshuve Yeshuve Amme innu alfudangal kanuvan edayakkene

  • @jainjosephl690
    @jainjosephl690 Před 3 dny

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @sallymanoj1335
    @sallymanoj1335 Před 2 dny

    Amen 🙏 Hallelujah 🙏

  • @josephpanakal9920
    @josephpanakal9920 Před 3 dny +2

    ❤❤❤ലൂക്കാ 1:37❤❤❤

  • @user-ve9tc7yt9t
    @user-ve9tc7yt9t Před 3 dny

    എനിക്ക് ഗവണ്മെന്റ് പെട്ടന്ന് എനിക്ക് കിട്ടണം ഉടനെ 🙏🏻

  • @user-mf4ir5ky6g
    @user-mf4ir5ky6g Před 3 dny

    അമ്മേ മാതാവേ നാളെ ജൂൺ 27 എൻ്റെ b2 എക്സാം ane 3Rd attempt ane Amme enne vijayipikane Amme pareekshak orukane അമ്മയുടെ പ്രേത്യക്ഷികരന്തീൻ്റെ സാക്ഷിയായി uyarthane

  • @User123User-dq7gf
    @User123User-dq7gf Před 2 dny

    Amme Yeshuve Ente monu Kunjungale thannu anugrahikkane Yeshuve Amme nanni nanni nanni

  • @mathewjacob5479
    @mathewjacob5479 Před dnem

    Praise the Lord Ave mariya 🙏

  • @aryamathew1573
    @aryamathew1573 Před 19 hodinami

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏

  • @smithadileep980
    @smithadileep980 Před 2 dny

    Mathave therukumara molu official santosham aayi erikkaname orupaadu joli kuduthal undavallle amme amma mol aduthu chennu rakshikkane anugrhikkane 🥲🙏🏻🙏🏻🙏🏻

  • @ligiamolphilip211
    @ligiamolphilip211 Před 2 dny

    എന്റെ അമ്മേ എന്റെ ഫയൽ ഇതുപോലെ അമ്മ തന്നെ എടുത്തു എനിക്ക് കിട്ടാനുള്ള പേപ്പറിൽ അമ്മ തന്നെ ഒപ്പിട്ട് എനിക്ക് ഈ മാസം 30ന് മുമ്പ് തരണേ 🙏🙏🙏എനിക്ക് വേണ്ടി ആ ഗവണ്മെന്റ് ഓഫീസിൽ പോയി അന്വേഷിക്കാൻ എനിക്കോ എന്റെ വീട്ടുകാർക്കോ, എന്റെ ഭർത്താവിനോ പറ്റുകയില്ല, അതിനാൽ അമ്മേ അമ്മ തന്നെ എനിക്ക് വേണ്ടി ഓഫീസിൽ പോയി എന്റെ പേപ്പർ ശരിയാക്കി എനിക്ക് തരണേ.. ഞാൻ ഇറ്റലിക്കു പോകണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്തെങ്കിലും ഒരു അടയാളം എനിക്കു തരണേ 🙏🙏🙏😢😢😢

  • @BincySabu-hh3vs
    @BincySabu-hh3vs Před 2 dny

    amme annann vendune aaharam ellavarkum nalkene😊thett cheyunavarod amma kshemikene❤❤

  • @jainjosephl690
    @jainjosephl690 Před 3 dny

    Parisudha amme mathave ente husband nte medical ok akaname amen amma thanna ella anugrahathinum kodanukodi thanks amen 🙏

  • @stefinpiousstefinpious8793

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukyanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @sudhisaji6946
    @sudhisaji6946 Před 3 dny

    🤲🙏Amme mathave enneum aviduthe sashiykknme aamen halleluya aamen 🤲🙏👩‍👩‍👦‍👦🏠

  • @sreekala9038
    @sreekala9038 Před 3 dny +1

    Amma ente Ella vedanakalum rogangalum kesukalum Nee poyi Edith Matti enneyum ente makkaleyum Nee reshikkaname anugrehikkaname njangalkarumilla Amma sahaykkaname e logathu Nee mathram anu enikkum makkalkkum oru thuna koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤😘🔥🕯🛐😔😭😭😭

  • @arohasvlogs1377
    @arohasvlogs1377 Před dnem

    Enike ente joliyil samadanam nalkaname

  • @sarthoagustin1214
    @sarthoagustin1214 Před 3 dny

    🏠 Amma 🏡 mathava 💙 sahayikanama 💚 essoyode 🏠 paryannama 🏡 ameen 🏠🏡💙💚

  • @User123User-dq7gf
    @User123User-dq7gf Před 2 dny

    Princy ude joliyil samadhanam santhosham kodukkane, Yeshuve Amme Amme Sherrykku nalla oru vivaham nadakkan anugrahikkane Yeshuve Amme Yeshuve Amme nanni

  • @gismful
    @gismful Před 2 dny

    Amen 🙏

  • @ShinyEmmanuel
    @ShinyEmmanuel Před 2 dny

    Amen 🙏🙏🙏

  • @sarthoagustin1214
    @sarthoagustin1214 Před 3 dny

    🏠 Amma 🏡 mathava 💙 sahayikanama 💚 makkaluda 🏠 jobs 🏡 nalla 💙 company 💚 kittuvanum 🏠 prathikkanama 🏡 essoyode 💙 paryannama 💚 ameen 🏠🏡💙💚

  • @AveMaria0809
    @AveMaria0809 Před 3 dny

    Amme mathave enikum ithpole ethrayum vegam sakshyam parayan anugrahikane🙏🏻🙏🏻🙏🏻

  • @celin2804
    @celin2804 Před 2 dny

    Ammae kreupasana mathave enete prometric exam pass aaknae..ammaku sakhyam parayuvan anugrahikanamae

  • @aidanpaul6352
    @aidanpaul6352 Před 3 dny

    Amme mathave katholane santhosham samadhanm nalkane

  • @alphiyaalphi825
    @alphiyaalphi825 Před 3 dny

    Amma mathavee prathyakshikaranathinde sakshy akkaname 🙏💗🕝

  • @meeracgeorge1413
    @meeracgeorge1413 Před 3 dny

    Amme mathavee ❤

  • @raji.vraji.v9894
    @raji.vraji.v9894 Před 2 dny

    ആവേമരിയ

  • @aneeshjoseph8160
    @aneeshjoseph8160 Před 2 dny

    Amme enneyum sakshyam parayan anugrahikane amme ❤

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Před 3 dny

    Amma anta aneytteuda manasu samaadaanattelaakkanamae sttalam vaagam kachavadam nadannu kadam veettuvaan amma edapadanamae 🙏

  • @JoicyMariya
    @JoicyMariya Před 2 dny

    Ave mariya

  • @sallymanoj1335
    @sallymanoj1335 Před 2 dny

    Ave Maria 🙏🕯️

  • @user-tl8wv7yl1n
    @user-tl8wv7yl1n Před 2 dny

    Amme parisudha daiva mathave ente jolly ammayude madyastathiloode eeshok samarppikkinnu..part time jolliyil thudaran ammayude anugraham undakaname.. apekshichal upekshikkatha amme enik part time jolliyil thudaran ente apeksha kelkkename kaikollaname kripa choriyaname... Manutionu asadya mayath daivathinu sadyamanu..

  • @bincyyohannan6425
    @bincyyohannan6425 Před 2 dny

    Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane

  • @angelarmygurl
    @angelarmygurl Před 3 dny +3

    Amme ns co operative hospitalil kidakkunna sabitha enna makalude meningits poornamaayum maatti avalkku soukyamkodukkane amme

  • @lijojosephme
    @lijojosephme Před 3 dny +1

    ✝️✝️✝️✝️❤️‍🔥💎✅

  • @binda2166
    @binda2166 Před 2 dny

    Amme mathave njangalk orubad kadabhadyatha ind.husbant nte joli ipo prethisanthiyil aannu.... monthly nalloru amt adakaanind....joli nashamaayal oru vazhim indaavilla....amme mathave jolik oru bhudhimutt um undaakaruthe amme mathave......aave mariya.....

  • @user-tl8wv7yl1n
    @user-tl8wv7yl1n Před 2 dny

    Amme parisudha daiva mathave ente makalude plus one nu aduthulla nalla schoolil science nu kittaname...

  • @robinsonp.s8561
    @robinsonp.s8561 Před 2 dny

    Ave Maria ❤

  • @arohasvlogs1377
    @arohasvlogs1377 Před dnem

    Enikum admarthdayode udampadi edukanum ,dhyrathode vannu sashyam parayanum enne anugrahikaname

  • @Neethumolhariraj
    @Neethumolhariraj Před 2 dny

    Amme mathave ente english test ammayum yesu appayum, parisudhathmavum koodi ezhuthi pass akkane

  • @julitjoby8571
    @julitjoby8571 Před 2 dny

    Amme ente udarathil ulla kunjine bless cheyane ente scanning July 30 Anu . Bless cheyane , 2025 mayil ammade aduthu sakshyam parayuvan bless cheyane

  • @JohnMathew-pd6zk
    @JohnMathew-pd6zk Před 3 dny

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @user-tl8wv7yl1n
    @user-tl8wv7yl1n Před 2 dny

    Amme parisudha daiva mathave ente makante enternal exam ellam passayi degreek padikkan government college il admission kittan anugrahikkaname..

  • @Soniya2612
    @Soniya2612 Před 2 dny

    Amme exam pass akkane

  • @binda2166
    @binda2166 Před 2 dny

    Amme mathave ente husband ipo nkangalod orubad thettigal cheyyunnu . kudubhajeevitham ipo thagarchayil aanu....amme mathave njangalk nalloru kudumbha jeevitham nalki anugrahikane

  • @aleenathomas8670
    @aleenathomas8670 Před 3 dny

    🙏🙏🙏🙏🙏🙏

  • @jomipcheriyan7020
    @jomipcheriyan7020 Před 2 dny

    🙏🏻🙏🏻🙏🏻

  • @sreelekshmis3068
    @sreelekshmis3068 Před 2 dny

    🙏🙏🙏

  • @shinujennis6191
    @shinujennis6191 Před 2 dny

    🙏🙏

  • @arohasvlogs1377
    @arohasvlogs1377 Před dnem

    Ente amme kungine onnum pattaruthe.ange anugrahikaname

  • @anithajohnson3611
    @anithajohnson3611 Před 2 dny

    Amme njangallude koode undakkanne

  • @jomipcheriyan7020
    @jomipcheriyan7020 Před 2 dny

    ❤❤☺️🙏🏻

  • @remyamadhavan6056
    @remyamadhavan6056 Před 14 hodinami

    Mathave jully 7 nu nadakkunna direct interview pass aakki tharanae

  • @devuti6861
    @devuti6861 Před 3 dny +1

    Daivathine asdhyamayi onnumilla ❤❤