ഹിന്ദു മകൾ മുസ്ലിമിനെ കല്യാണം കഴിച്ചു അവൾ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിന് മുസ്ലിമിന് ഒബ്‌ജക്‌ഷൻ

Sdílet
Vložit
  • čas přidán 18. 06. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 380

  • @minijoseph9028
    @minijoseph9028 Před 9 dny +102

    എത്ര ശക്തമായ സാക്ഷ്യം. ക്രിസ്ത്യാനികൾ കണ്ടു പഠിക്കണം. ഇപ്പോഴും കൃപാസന മാതാവിനെ അംഗീകരിക്കുവാൻ സാധിക്കാത്തവരുടെ അവസ്ഥ എത്ര ദയനീയം.

  • @user-jd3ob7th3x
    @user-jd3ob7th3x Před 9 dny +48

    'യേശു പറഞ്ഞു: സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ'
    സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.
    മത്തായി 15 : 28
    ആമേൻ..
    ആമേൻ.... ആമേൻ 🙏🙏🙏

  • @jojigeorge8683
    @jojigeorge8683 Před 9 dny +31

    ഭയപ്പെടേണ്ടാ, നീ ലജ്‌ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല.!
    ഏശയ്യാ 54 : 4

  • @josephpanakal9920
    @josephpanakal9920 Před 9 dny +65

    എത്ര മഹനീയം ഈ സാക്ഷ്യം.ഈ സഹോദരിയുടെ വിശ്വാസത്തിന് മുമ്പിൽ നമിക്കുന്നു❤

  • @jancyvarghese2851
    @jancyvarghese2851 Před 9 dny +18

    അമ്മേ അ(കസ്തവയായ ഈ മകൾ ഈശോയെയു൦ അമ്മയെയു൦ സ്നേഹിക്കുന്ന സാക്ഷൃ൦ കേട്ട് ഞാ൯ സന്തോഷ൦ കൊണ്ട് കരഞ്ഞ് കരഞ്ഞ് തള൪ന്നു അമ്മേ .(കിസ്തൃാനിയായി ജനിച്ച എനിക്കു൦ എ൯െറ മക്കൾക്കു൦ അതിനു കഴിയണേ അമ്മേ. ഈ മകൾക്ക് ഇ(തമേൽ കൃപ കൊടുത്തതിന് ഒത്തി ഒത്തിരി നന്ദി 🙏😭

  • @user-td7qs4rj8m
    @user-td7qs4rj8m Před 9 dny +51

    അമ്മ മാതാവേ എൻ്റെ മകൻ മദ്യം കഴിക്കാതിരിക്കാൻ ഒരു ധ്യാനതിൽ പങ്കെടുക്കയാണ് അമ്മേ മാതാവേ തിരുകുമാരനോട് അപേക്ഷിച്ച് മകനെ രക്ഷിച്ചു തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ

    • @achammajames7297
      @achammajames7297 Před 9 dny +1

      Eesoyee ente viswasam vardhippikkanamee

    • @gracysavier5757
      @gracysavier5757 Před 9 dny +4

      അമ്മ മാതവേ മദ്യപാനവും മയക്കുമരുന്നിൻ്റെ ഉപയോഗം ഇവയിൽ നി എൻ്റെ മോചനം നൽകണമേ

  • @clarammasimon1112
    @clarammasimon1112 Před 9 dny +103

    അമ്മ മാതാവേ വിവാഹ ജീവിത്തിൽ പരാജയം നേരിടുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @rajithasanthosh5180
    @rajithasanthosh5180 Před 9 dny +18

    എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമെ എൻ്റെ ഭർത്താവിന് അമ്മയിൽ വിശ്വാസം ഉണ്ടാകണം എൻ്റെ ജീവിതം തകർച്ചയിൽ നിന്നും ഉയർത്തണമെ

  • @sajithabj3024
    @sajithabj3024 Před 9 dny +14

    അമ്മേ കനിയേണമേ അമ്മേ ഇതുപോലൊരു സാക്ഷ്യം പറയാൻ എനിക്കും സാധിക്കേണമേ അമ്മേ എന്നെ അമ്മയുടേകാരങ്ങളിൽ പൊതിയാണമേ അമ്മേ 🙏🙏🙏🙏👏👏👏👏😢😢😢

  • @shantyjacob5421
    @shantyjacob5421 Před 9 dny +33

    അമ്മേ മാതാവേ..... ഈ സാക്ഷ്യം ലോകം മുഴുവൻ അറിയാൻ ഇടയാകട്ടെ 🙏.ഒരമ്മയുടെ കണ്ണുനീരോടെ ഉള്ള പ്രാർത്ഥനകേട്ട് മക്കൾക്ക് ജോലി കൊടുത്ത പോലെ എന്റെ പ്രാർത്ഥനക്കും ഈ മാസം ഉത്തരം നൽകാൻ ദയ ഉണ്ടാകണമേ 🙏

  • @ajithashaju7861
    @ajithashaju7861 Před 9 dny +50

    അമ്മേ മാതാവേ എന്നെയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ്യയാക്കി മാറ്റണമേ

  • @rajithasanthosh5180
    @rajithasanthosh5180 Před 9 dny +16

    എൻ്റെ കടഭാരങ്ങൾ മാറ്റണമെ . എനിക്ക് സാമ്പത്തികമായി ഒത്തിരി ബുദ്ധിമുടലിലാണ് കരകയറ്റണമെ അമ്മേ

  • @josnathomas4628
    @josnathomas4628 Před 9 dny +15

    എന്ത്‌ മനോഹരമായ സാക്ഷ്യം. അ ചേച്ചിടെ വിശ്വാസം 🙏🏻

  • @Mathavu22
    @Mathavu22 Před 9 dny +11

    അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GeethaPa-ti7re
    @GeethaPa-ti7re Před 9 dny +20

    അമ്മേ മാതാവേ ഇതുപോലെ ദൈവസ്നേഹത്തിൽ അവിടെ എന്റെ അമ്മയുടെ മുമ്പിൽ സാക്ഷ്യം പറയുവാൻ എനിക്ക് ഉം കൃപതരേണമേ. ആമേൻ 🙏🙏🙏

  • @valsammamathew9876
    @valsammamathew9876 Před 9 dny +11

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @Abhi-freestyle
    @Abhi-freestyle Před 9 dny +24

    അമ്മേ മാതാവേ എന്നെയും എനെ എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @user-zp7yn7sv1o
    @user-zp7yn7sv1o Před 9 dny +99

    അമ്മേ മാതാവേ ഹിന്ദുവായി സ്ത്രീയുടെ വിശ്വാസം എങ്കിലും ക്രിസ്ത്യാനികളായ ഈശോയെ അറിയാത്ത എത്രയോ മക്കളുണ്ട് വിശ്വാസജീവിതത്തിൽ നിന്ന് അകന്നു കഴിയുന്ന എല്ലാ മക്കളെയും ഈശോയിലേക്ക് മാതാവി ലും വിശ്വാസത്തിൽ നയിക്കണമേ

    • @user-zs6nt4yu7j
      @user-zs6nt4yu7j Před 9 dny +2

      .amme parisudhayamme enikum sakshyum Narayan kreupa tannu arulename aave,aave,aavemariya.

    • @kunjmary
      @kunjmary Před 8 dny

      Ammen

  • @alicemanikuttan3799
    @alicemanikuttan3799 Před 9 dny +9

    അമ്മ മാതാവേ എന്റെ മക്കൾക്കും ഹസ്ബന്റിനും നല്ലവിശ്വാസം നൽകി അനുഗ്രഹിക്കണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ

  • @vineethashinu2438
    @vineethashinu2438 Před 9 dny +12

    അമ്മേ എനിക്ക് ഒരു വീട് തന്നു അനുഗ്രഹിക്കണേ... എന്റെ കയ്യിൽ പയ്‌സ ഇല്ല അമ്മ തരണം 🙏🙏🙏

  • @ammusivadas865
    @ammusivadas865 Před 9 dny +17

    അമ്മേ ഇതുപോലെ ഞങ്ങളെയും അമ്മയുടെ തിരുനടയിൽ വന്നു വീണ്ടും പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 Před 9 dny +8

    അമ്മേ July - 19-ന് മോടെBirthday gift ആയി അമ്മ മോൾക്ക് ജീവിത പങ്കാളിയെ കാണിച്ചു തരണെ❤❤❤❤

  • @shinyjohnson9799
    @shinyjohnson9799 Před 6 dny +2

    അമ്മേ എന്റെ ആങ്ങളയക്ക് ലിവറിന്റെ അസുഖമായിരുന്നു. അയാൾ മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.. ഇന്നലെ അയാൾക്ക്‌പെട്ടെന്ന് വയ്യാതെയായി. ഞങ്ങൾ ഹോസ്പിറ്റിലിൽ പോയി . ഡോക്ടർ പറയുകയാണ്. അയാളുടെ ലിവർ മാറ്റിവെയ്ക്കണം. 25 ലക്ഷം രൂപയാക്കും എന്ന് . അമ്മേ ഈ മക്കൾക്ക് അതിനുള്ള കഴിവ് ഇല്ല.. അമ്മ ആ മകനെതൊട്ട് സുഖപ്പെടുത്തണമേ.🙏 അമ്മയുടെ ഒരു സാക്ഷിയായി ആമകനെ മാറ്റണമേ.. പള്ളിയിൽ പാടുന്ന മകനാണ് അമ്മേ.ആ മകന് നല്ലവണ്ണം പാടാനും പറ്റണമേ . വയറ് വന്ന് വിർക്കുന്നതു കൊണ്ട് ആ മകന് പാടാൻ ബുദ്ധിമുട്ട് ആണ് .🙏 അമ്മ ആ മകന് കാവൽ ആയിരിക്കണമേ🙏🙏

  • @alchemist190
    @alchemist190 Před 9 dny +12

    മാതാവേ അമ്മയുടെ അസുഖം മാറ്റണെ.21/06/2024

  • @sherlyrajan6812
    @sherlyrajan6812 Před 2 dny

    എന്റെ അമ്മേ 22 വയസുള്ള മകനിൽ ദൈവ ഹിതം നിറവേറ്റി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @rajithasanthosh5180
    @rajithasanthosh5180 Před 9 dny +12

    എൻ്റെ അമ്മ
    എൻ്റെ ജീവിതത്തെ , കൈവിടത്തില്ല എന്ന് ഉറച്ച വിശ്വാസമുണ്ട്. എൻ്റെ മരണം വരെയും അമ്മയോടുള്ള വിശ്വാസത്തിൽ ജീവിക്കും. എൻ്റെ ഭർത്താവിന് അമ്മയിൽ വിശ്വാസം ഉണ്ടാകണം

  • @BeenaEd-pt6ll
    @BeenaEd-pt6ll Před 9 dny +53

    അമ്മേ മാതാവേ എൻറെ മകന് വിശ്വാസം വർദ്ധിപ്പിച്ച് പ്രാർത്ഥിക്കാനുള്ള കൃപ കൊടുത്ത കാത്തു രക്ഷിക്കണമേ നന്ദി സ്തുതി നന്ദി 🙏🙏🙏

  • @sooriyagopi2603
    @sooriyagopi2603 Před 6 dny +1

    മാതാവേ.....
    എനിക്ക് ഞാൻ പഠിക്കുന്ന ജോലി തന്നതിനായി നന്ദി മാതാവേ... എന്റെ കുടുംബം അച്ഛൻ അമ്മ സഹോദരങ്ങൾ കുഞ്ഞുങ്ങൾ എല്ലാവർക്കും സന്തോഷം സമാധാനം ആയുസ് ആരോഗ്യം തന്നതിനായി നന്ദി.. ❣️എനിക്ക് smth തിരിച്ചു തന്നതിനായി നന്ദി.... സംവത്സരങ്ങൾ എല്ലാരോടുമൊത്തു സന്തോഷം സമാധാനമായി, അങ്ങയുടെ സന്നിധിയിൽ ജാതി മതം വ്യത്യാസം ഇല്ലാതെ വരുന്ന മനുഷ്യരെ പോലെ ഒരു നല്ല മനുഷ്യനായി ജീവിക്കാൻ തന്ന കൃപയ്ക്കായി നന്ദി മാതാവേ.....

  • @jessyjohn4085
    @jessyjohn4085 Před 9 dny +9

    അമ്മ മാതാവേ എന്റെ ലോൺ ഈ മാസം 21 ന് എന്റെ ലോൺ അടച്ചു തീർക്കുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @mollychacko6119
    @mollychacko6119 Před 9 dny +12

    അമ്മേ എൻ്റെ മോടെ course_ കഴിയുമ്പോൾ തന്നെ മോൾക്ക് ഒരു ജോലി നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤

  • @priyaelizabethcherian5177

    കാൻസർ രോഗികളെ സുഖപെടുത്തണമേ മാതാവേ

  • @mollychacko6119
    @mollychacko6119 Před 9 dny +8

    അമ്മേ മോടെ വിശ്വാസം വർദ്ധിക്കുന്നതിനും അവിടുത്തെ നാമ മഹത്യത്തിനായി അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി അമ്മയുടെ മുഖം പോലെയാക്കി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤❤

  • @ammusivadas865
    @ammusivadas865 Před 9 dny +13

    അമ്മേ എനിക്ക് 18 ന് നടന്ന നെറ്റ് പരീക്ഷ പാസാക്കി, jrf നൽകി വിശ്വാസം വർധിപ്പിക്കണമേ 🙏🏻കൈവിടല്ലേ നാഥേ 🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 Před 9 dny +7

    അമ്മേ ഈസാ ഷ്യം കേൾക്കാൻ ഭാഗ്യം;പറയാൻ വാക്കുകളില്ല;അമ്മേ, അമ്മയുടെ സ്നേഹത്തിന് വിളിച്ചാൽ ഓടിയെത്തുന്ന അമ്മയ്ക്ക ഒരായിരം കോടി നന്ദി', അമ്മേ നമ്മുടെ ഭവനത്തിലും അമ്മേ വരണെ

  • @josephpanakal9920
    @josephpanakal9920 Před 9 dny +105

    മത പരിവർത്തനം അല്ല ഞാൻ ഉദ്ദേശിക്കുന്നത്,ഇതുപോലെ വിശ്വാസമുള്ളവരെ കുർബ്ബാന സ്വീകരിക്കാൻ അനുവദിക്കണം. ക്രിസ്ത്യാനിക്ക് ഇല്ലാത്ത വിശ്വാസം ഇവർക്ക് ഉണ്ട് ❤

    • @sherly_j
      @sherly_j Před 9 dny +11

      ഒന്നാം പ്രമാണം?

    • @josephpanakal9920
      @josephpanakal9920 Před 9 dny +9

      @@sherly_j ഈ സഹോദരിയുടെ വിശ്വാസ പ്രഖ്യാപനം സാക്ഷ്യത്തിൽ പ്രതിഫലിച്ചതായി തോന്നി. അതുകൊണ്ട് പറഞ്ഞതാണ്

    • @JG-ub2tf
      @JG-ub2tf Před 9 dny +4

      @josephpanakal🙏🏻ഞാനും ഒരു കാലം ഇങ്ങനെ ഓർത്തിട്ടുണ് 🙏🏻 1 കൊറിൻതോസ് 11അധ്യായം :23 മുതലുള്ള തിരുവചനങ്ങൾ വായിച്ചാലും 🙏🏻

    • @molisuresh
      @molisuresh Před 9 dny

      Ammeenteentejeevithakalammuzhuvanumammayudesakhiyayijeevikkanabhishekamtharanammehaleluya

    • @innaleyuminnum4113
      @innaleyuminnum4113 Před 8 dny +3

      അവർ മാമോദീസ സ്വീകരിക്കട്ടെ. അത്രക്ക് വിശ്വാസമുള്ളവർ ഉറപ്പായും സ്വീകരിക്കുമല്ലോ

  • @ligiantony3544
    @ligiantony3544 Před 7 dny

    അമ്മേ എന്റെ മനസിക അസ്വസ്‌ഥത എല്ലാം മാറ്റിത്തരേണമേ എന്റെ മകന്റെ വിദേശ ജോലിക്കുള്ള എല്ലാ തടസങ്ങളും മാറ്റിത്തരേണമേ

  • @mollychacko6119
    @mollychacko6119 Před 9 dny +8

    അമ്മേ June - 2 2 ന് നടക്കുന്നK - TET 2nd gatagary Exam _ന് വിജയം നൽകി ആയിരങ്ങളുടെ മുമ്പിൽ സാക്ഷ്യം പറയാൻ ഭാഗ്യം തരണെ❤❤❤

  • @neethujayan1760
    @neethujayan1760 Před 8 dny +2

    മാതാവേ എൻ്റെ ബ്രസ്റ്റിലെ വേദനയും തടിപ്പും മാറ്റി തരണമേ ആമേൻ

  • @shijivarghese8475
    @shijivarghese8475 Před 9 dny +5

    അമ്മേ മാതാവേ ഞാനും ഇങ്ങനെ സങ്കടാവസ്ഥയിൽ ആണ് എന്റെ മോളും അത് പോലെ സ്നേഹിച്ചു വിവാഹം കഴിച്ചത് ആണ് ഒരു മോനും ഉണ്ട് മോൾ സൗദിയിൽ നേഴ്‌സ് ആണ് അവൻ പ്രതേകിച്ചു പണി ഒന്നും ഇല്ലാതെ നടക്കുക ആണ് നാട്ടിൽ എന്റെ മോൾക്ക് അവനെ കൊണ്ട് വല്യ പ്രേയോജനം ഇല്ല അമ്മേ എനിക്ക് ആ ചെറുക്കനെ അംഗീകരിക്കുവാൻ സാധിക്കുന്നില്ലല്ലോ അമ്മേ 😭പുറത്ത് ഒന്നും വിടാമെന്ന് വെച്ചാൽ പോകില്ല താനും ഒത്തിരി പ്രതിക്ഷയോടെ വളർത്തിയ മകൾ ആരുന്നല്ലോ അമ്മേ എനിക്ക് ഓർക്കാൻ പറ്റുന്നില്ല കൊച്ചിനെ ഇപ്പോൾ ഞങ്ങൾ ആണ് നോക്കുന്നത് അമ്മേടെ ഇഷ്ടം നിറവേറട്ടെ 🙏🙏

  • @vinodinisajeeve7165
    @vinodinisajeeve7165 Před 5 dny +1

    അമ്മേ എന്നെ മറ്റുള്ളവരുടെ മുന്നിൽ അപമാനിത ആകാൻ edayakkelle

  • @DonVD-jx3sj
    @DonVD-jx3sj Před 9 dny +15

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകനും അവൻ്റെ കൂട്ടുകാരനും എത്രയും പെട്ടെന്ന് വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ 😭😭😭🙏❤️🙏🙏

    • @anilarjun7642
      @anilarjun7642 Před 9 dny

      അമ്മ എന്റെ മകൾക്ക് ജേലി േകടുകണ o

    • @anilarjun7642
      @anilarjun7642 Před 9 dny

      ♥️♥️♥️♥️✝️✝️✝️✝️

  • @shezonefashionhub4682
    @shezonefashionhub4682 Před 8 dny +1

    ഈശോയെ എന്റെ വിശ്വാസം വർദിപ്പിക്കണേ🙏🙏🙏♥️♥️😊

  • @user-qd2ut7jg7l
    @user-qd2ut7jg7l Před 7 dny

    എൻ്റെ ആദ്യത്തെ ഉടമ്പടിയിൽ തന്നെ എല്ലാം നിയോഗം സാധിച്ച് കിട്ടി ദൈവമേനനി😊

  • @asharavi6378
    @asharavi6378 Před 9 dny +4

    അമ്മേ മാതാവേ എന്റെ മോന് സ്ഥിരമായി വരുമാനമുള്ള ഒരു നല്ല ജോലി നൽകേണമേ 😭🙏 കടബാധ്യത കൂടി എങ്ങനെ മുൻപോട്ട് ജീവിക്കും എന്ന് അറിയില്ല 😭😭 മാതാവേ അവിടുത്തെ ഉടമ്പടി യിൽ ഉള്ള ഞങ്ങളെ കൈ വിടരുതേ 😭🙏 ഞങ്ങളുടെ നിയോഗം സാധിച്ചു തരേണമേ 😭 ഈ പരിശുദ്ധ ആൾ താരയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ 😭🙏

  • @josyshaji502
    @josyshaji502 Před 9 dny +5

    അമ്മ മാതാവേ എൻറ്റ വിശ്വാസം വർത്തിപ്പിക്കനെ 🙏🙏

  • @lintajoy1112
    @lintajoy1112 Před 9 dny +3

    എന്റെ അമ്മേ ഈശോയുടെ ഹിതം ഞങ്ങളുടെ മകളിൽ നിറവേറ്റാൻ ക്യപയരുളണമെ

  • @ancysevi4583
    @ancysevi4583 Před 9 dny +7

    അമ്മേ മാതാവേ,
    എനിക്ക് +1il 3rd Allotmentil ഞാൻ ആഗ്രഹിച്ച കോഴ്സിൽ The Best School അമ്മ മാതാവും തിരുകുമാരാനും എനിക്ക് select ചെയ്ത് admission തന്നതിന് ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

  • @bindu5158
    @bindu5158 Před 9 dny +5

    അമ്മേ എന്റെ നിയോഗം ഈ ആഴ്ച തന്നെ സാധിച്ചു തരണേ

  • @SyamaMejo
    @SyamaMejo Před 8 dny

    അമ്മ മാതാവേ എന്നെ അമ്മ യുടെ സാക്ഷി യാകിമാററണമെ

  • @lissaroy238
    @lissaroy238 Před 8 dny

    കർത്താവേ... വിശ്വാസം വർദ്ധിപ്പിക്കണമേ....❤❤❤❤❤ ആവേ മരിയ''''❤❤❤

  • @muraleedharannair9056
    @muraleedharannair9056 Před 16 hodinami

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @adithyaprabhal8102
    @adithyaprabhal8102 Před 8 dny

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന ❤❤❤❤

  • @pravithababu8927
    @pravithababu8927 Před 9 dny +6

    തീ പാറും പോലെ ഉള്ള സാക്ഷ്യം....

  • @pushpakumar8645
    @pushpakumar8645 Před 9 dny +4

    അമ്മേ മാതാവേ പാപിയായ എന്നോട് ക്ഷമിക്കേണമേ ആമേൻ 🙏🏼🙏🏼

  • @alinababy9247
    @alinababy9247 Před 9 dny +4

    ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

  • @sindhusanthosh956
    @sindhusanthosh956 Před 8 dny

    അമ്മ മാതാവ് എന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റിതരണേ 🙏🙏

  • @radhadivakaran2704
    @radhadivakaran2704 Před 9 dny +2

    മാതാവേ ഇതുപോലെ സാക്ഷ്യം പറയാൻ കൃപ തരണ

  • @omanabiju6850
    @omanabiju6850 Před 8 dny +1

    ഈശോയെ എന്റെ ജീവിത പങ്കാളിയുടെ തൊഴിൽ തടസ്സം നീക്കി തരണേ 🙏അപ്പാ പണിയില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും അവിടുന്നു വഴി ഒരുക്കണേ, രക്ഷിക്കണേ 🙏🙏

  • @pravithamurali1617
    @pravithamurali1617 Před 9 dny +3

    അമ്മേ എന്റെ ഭർത്താവിന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ എന്റെ ഈശോ യിലും അമ്മയിലും ഞാൻ ഉറച്ചു വിശ്വസിക്കുന്നു അമ്മേ എന്റെ ഭർത്താവിന്റെ വിശ്വാസം ഉറപ്പിക്കാൻ നല്ലൊരു ജോലി തരണേ മാതാവേ

  • @sebastianjoseph8908
    @sebastianjoseph8908 Před 8 dny

    അമ്മേ മാതാവേ എനിക്കും സാക്ഷ്യം അവിടെ വന്നു പറയണം അതിനു എനിക്ക് കൃപ തരണമേ.

  • @rajithasanthosh5180
    @rajithasanthosh5180 Před 9 dny +3

    എൻ്റെ അമ്മ മാതാവെ എൻ്റെ അമ്മയുടെ ലെക്ക് i ഓർമ്മ കുറവും മാറ്റണമെ ഉറക്കമില്ല അമ്മേ എപ്പോഴും സംസാരിച്ചോണ്ട് ഇരിക്കുന്ന സ്വഭാവം എല്ലാം ഒന്ന് മാറ്റി തരണമെ ആർക്കും ഇഷ്ടപ്പെടാത്ത രീതിയാണ് സംസാരം ആനാവിനെ കടിഞ്ഞാൺ ഇടണം അമ്പ മാതാവെ എൻ്റെ അമ്മയെ അനുഗ്രഹിക്കണമെ എല്ലാത്തിനും അമ്മ മാതാവിൻ്റെ അനുഗ്രഹവും കൃപയും ഉണ്ടാകണമെ

  • @Jesus55325
    @Jesus55325 Před 9 dny +3

    Amma mathave ഇതു പോലെ sakshyam parayan enneyum ellavareyum anugrahikkane. എളിമയുടെ vinayavum vissuddiyum നല്‍കി anugrahikkane ❤❤❤❤🙏🙏🙏🙏

  • @snipe444yt3
    @snipe444yt3 Před 5 dny

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏

  • @anaghaandas2737
    @anaghaandas2737 Před 8 dny

    എന്റെ കര്‍ത്താവേ എന്റെ ദൈവമേ.. എന്റെ അമ്മേ എന്റെ ആശ്രയമേ

  • @sudhasurendran9783
    @sudhasurendran9783 Před 9 dny +2

    Eshoye nanni eshoye sthothram eshoye aradhana

  • @tessj265
    @tessj265 Před 9 dny

    Thank you Jesus praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @johnsonvaippicherilhomutta5945

    അമ്മേ ഞാനും ഭാര്യയും കുഞ്ഞും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾക്ക് ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ

  • @lucyr9305
    @lucyr9305 Před 8 dny

    വളരെ ശക്തമായ വിശ്വാസവും സാക്ഷ്യവും ഇതുപോലെ സാക്ഷ്യം പറയാനുള്ള കൃപ എനിക്കും തരണേ mathave

  • @smithathoppil9378
    @smithathoppil9378 Před 9 dny

    അമ്മേ മാതാവേ 🙏🙏🙏ഈശോയെ 🙏🙏🙏🌹🌹🌹❤❤❤ആമേൻ 🙏🌹❤

  • @lissaroy238
    @lissaroy238 Před 8 dny

    എന്റെ കർത്താവേ എന്റെദൈവമേ....❤❤❤

  • @RoyMV-lg7jt
    @RoyMV-lg7jt Před 9 dny

    യേശുവേ നന്ദി 🙏❤️ ഹല്ലേലുയ ഹല്ലേലുയ ❤️ ദൈവമാതാവേ നന്ദി 🙏❤️ Ave maria 🙏❤️

  • @alinababy9247
    @alinababy9247 Před 9 dny +1

    Kreupasana mathave, ente athmiya nethagalle kuttahne ... 🙏🏼 enik prathikanne ulla theekshannatha kittane mathave ... 🕊

  • @bijimol8130
    @bijimol8130 Před 9 dny +1

    അമ്മേഎല്ലാമക്കളെയുംഅമ്മ അനുഗൃഹിക്കണമെ

  • @libiyabinu9030
    @libiyabinu9030 Před 9 dny +1

    ഈ ചേച്ചി എന്ത് വിശ്വാസത്തോടെയാണ് യേശുവിനെ മഹധപ്പെടുത്തുന്നെ. ഒരു ക്രിസ്ത്യൻ ആയ എനിക്ക് ഒന്നിനും സാധിക്കുന്നില്ലല്ലോ അമ്മേ 🙏🏻

  • @user-md4vv6kd4i
    @user-md4vv6kd4i Před 2 dny

    അമ്മേ ഒരു വീട് നല്കി അനുഗ്രഹിക്കണേ

  • @ligiantony3544
    @ligiantony3544 Před 7 dny

    എന്റെ കൂട്ടുകാരന്റെ മദ്യപാനം എന്ന ദുശീലത്തിൽ നിന്നും മോചിപ്പിക്കണമേ

  • @jeenakochumol7314
    @jeenakochumol7314 Před 6 dny

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @Annumariya-kh9xo
    @Annumariya-kh9xo Před 9 dny +1

    അമ്മേ ഈ മകളുടെ വിശ്വാസം വലുതാണ്... ഈ ചേച്ചി യുടെ മകളെയും മരുമകനേയും കുഞ്ഞിനേയും അനുഗ്രഹിക്കണമേ.. ജപമാല ചൊല്ലുന്നതിനു ഒരു കുഴപ്പവും ഇല്ലാതെ സപ്പോർട് നിക്കുന്ന ആ മരുമോനും അമ്മയെ അറിഞ്ഞതിൽ ഒരുപാട് നന്ദി.. ഈ അമ്മേനെ ആ മക്കൾ പൊന്നുപോലെ നോക്കും

  • @reshma312
    @reshma312 Před dnem

    Amma mathave enne ella vishyagalkkum pass aakaname 🙏🏽🙏🏽 amme albudham prevarthikane🙏🏽 ente sahapadikaleyum pass aakaname

  • @shinyshibu7668
    @shinyshibu7668 Před 8 dny

    ശക്തമായ സാക്ഷ്യം 🙏🏼r paaise the Lord അമ്മേ നന്ദി 🙏🏼🙏🏼

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 9 dny

    അമ്മേ മാതാവിനെ അമ്മയുടെ അടുത്ത് വന്നാ ആരും അമ്മയെ വിട്ടു പോകില്ല അമ്മ ഞങ്ങളെയും വിടില്ല ആവേ മരിയ അമ്മേ മാതാവേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🙏🌹

  • @jojikaithakkatt8555
    @jojikaithakkatt8555 Před 9 dny

    🙏🙏💞💞🎉🎉 ആവേ മരിയ.... Praise the Lord...

  • @manuthomas3927
    @manuthomas3927 Před 9 dny

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @libymathew9817
    @libymathew9817 Před 5 dny

    Amme, ee sakshyathodoppam ente ichayante joli aavishyavum samarppikkunnu🙏amme anugrahikkaname🙏

  • @meenujohnson6144
    @meenujohnson6144 Před 9 dny +1

    Amme ente chechide koode ennu rathri muzhuvan undakane

  • @josephkattathara2013
    @josephkattathara2013 Před 9 dny +1

    Jeevikuvanulla kreupanalki anugrahikname ammen

  • @feneetajose5753
    @feneetajose5753 Před 9 dny +1

    ആമേൻ

  • @donellpeter5035
    @donellpeter5035 Před 3 dny

    Nanni Amme❤❤❤Eppozhum njangalodu kude undayirikkaname 🕯🕯🕯🌷🌹🌷

  • @elizabathxavier318
    @elizabathxavier318 Před 9 dny +3

    Christian ആയ എനിക്ക് ലജ്ജ തോന്നുന്നു... Hearing this testimony 😢😢😢😢

    • @kochuthresiadavid1830
      @kochuthresiadavid1830 Před 9 dny

      സാരമില്ല. വിജാതീയരായവരോടു കൂടെയാണ് എന്നും എപ്പോഴും ഈശോയും മാതാവും.
      നമ്മൾ എങ്ങനെയായാലും ദൈവത്തിൻ്റെ സ്വന്തമല്ലേ ദൈവനാമം മഹത്വ പ്പെടട്ടെ.

  • @aryamathew1573
    @aryamathew1573 Před 9 dny +2

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏

  • @geethammasebastian7742

    Praise The Lord Jesus Christ 🙏

  • @devuti6861
    @devuti6861 Před 9 dny +2

    Ammeee Mathave jeevane ❤❤❤❤

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 9 dny +2

    Esuappa nandhi Amen Hallelujah thanks

  • @mariammaluka403
    @mariammaluka403 Před 9 dny

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ❤❤❤❤❤🎉🎉🎉🎉🎉

  • @anakhalechu36
    @anakhalechu36 Před 8 dny

    അമ്മേ കുഞ്ഞു മകളെ ഓർത്തു വലിയ വിഷമം ആണ്,

  • @user-vg5et5ib7d
    @user-vg5et5ib7d Před 9 dny +2

    Amma mathave njalk oru kunjne nalki anugrahikane 🙏🙏 24/6/2024

  • @reethajancykolarikkal5896

    Praise the Lord!Halleluia!Ave Maria!

  • @rejimohan7634
    @rejimohan7634 Před 9 dny +2

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ

  • @lucyjoseph5758
    @lucyjoseph5758 Před 8 dny

    Amme Mathave nnhagalude viswasam vardhippikkename 🙏🙏🙏

  • @rosemary.k5303
    @rosemary.k5303 Před 8 dny

    അമ്മേ എനിക്കും എന്റെ കുടുംബത്തിനും വിശ്വാസത്തിൽ ആഴപ്പെടുവാൻ സാധിക്കണം. ഉടമ്പടി സാക്ഷിയായി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എനിക്ക് അവിടെ കയറി നിന്ന് സാക്ഷ്യം പറയാൻ സാധിക്കണം