അമ്മയോട് ഞാൻ പറഞ്ഞു എനിക്ക് പുറത്തു പോകണം

Sdílet
Vložit
  • čas přidán 8. 06. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 199

  • @nibinpjoseph3970
    @nibinpjoseph3970 Před 19 dny +49

    ഞാൻ മെയ് മാസം മാസം 23 ആം തീയതി ഓൺലൈൻ ഉടമ്പടി എടുത്തിരുന്നു.അതിനുശേഷം എന്നെ ദിവസവും അലട്ടിക്കൊണ്ടിരുന്ന, എൻറെ ഉറക്കത്തെ പോലും ബാധിച്ചിരുന്ന, അസഹ്യമായി ചൊറിഞ്ഞു പൊന്തുന്ന അലർജി അമ്മ നിയോഗം വെക്കാതെ തന്നെ അത്ഭുതകരമായി മാറ്റി തന്നു.അമ്മയിലുള്ള വിശ്വാസം എല്ലാ മക്കളും മുറുകെ പിടിക്കുക അമ്മ കൈവിടില്ല. കൃപാസനം മാതാവിൻറെ തിരുസന്നിധിയിൽ വന്നു എൻറെ ഉടമ്പടിയിലുള്ള അമ്മയുടെ അത്ഭുതകരമായ ഇടപെടലും അനുഗ്രഹവും സാക്ഷ്യമായി പറയുവാൻ ഞാൻ കൊതിയോടെ കാത്തിരിക്കുന്നു
    യേശുവേ നന്ദി സർവ്വശക്തനേ നന്ദി.
    All Glory to God .Amen

    • @clarammasimon1112
      @clarammasimon1112 Před 19 dny

      നന്ദി അമ്മേ മാതാവേ 🙏😊

  • @sarithasaritha649
    @sarithasaritha649 Před 19 dny +36

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sajithabj3024
    @sajithabj3024 Před 19 dny +22

    🙏🙏🙏🙏
    അമ്മേ എന്റെ നിയോഗം സാധിച്ച് തരേണമേ അമ്മേ ഞാൻ ഉടമ്പടി എടുത്തതിൽ വീഴച്ച വന്നു പോയിട്ടുണ്ടെങ്കിൽ അത് പൊറുത്തു എന്നെ മാപ്പ് സാക്ഷിയാക്കേണമേ അമ്മേ 🙏🙏🙏😢😢😢😢😢അമ്മേ എന്നെ അവിടത്തെ സാക്ഷിയാക്കേണമേ അമ്മേ 🙏🙏🙏😢😢😢😢

  • @Remya720
    @Remya720 Před 19 dny +15

    എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് കുടുംബത്തോടെഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി നല്കണമേ.

  • @clarammasimon1112
    @clarammasimon1112 Před 19 dny +5

    അമ്മേ മാതാവേ വേരിക്കോസ് ടെ വിഷമം എന്റെ പങ്കാളി ടെ എന്റെ ഉം എടുത്തു മാറ്റി.. അമ്മ മാതാവേ അമ്മേ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏

  • @alinababy9247
    @alinababy9247 Před 19 dny +6

    സങ്കീര്‍ത്തനങ്ങള്‍ 89 : 34
    "ഞാന്‍ എന്‍റെ ഉടമ്പടി ലംഘിക്കുകയില്ല; ഞാന്‍ ഉച്ചരിച്ചവാക്കിനു വ്യത്യാസം വരുത്തുകയില്ല."

  • @merinjojo2293
    @merinjojo2293 Před 19 dny +4

    ഈശോയെ എന്റെ മമ്മിയെ സമർപ്പിക്കുന്നു കൂടെ ഉണ്ടാവനെ സർജറി കൂടാതെ രക്ഷികണേ 🙏🙏🙏

  • @Rajibiju297
    @Rajibiju297 Před 19 dny +4

    അമ്മേ എല്ലാവരുടെയും നിയോഗങ്ങൾ നടത്തി കൊടുക്കുന്ന അമ്മ എൻ്റെ നിയോഗങ്ങളും നടത്തി തരണമേ🤲🤲🤲

  • @user-mw7pw2hu2s
    @user-mw7pw2hu2s Před 19 dny +6

    അമ്മേ എന്റെ സഞ്ചാരി മാതാവേ ജൂലൈ 16ന് ഉള്ളിൽ ഈ പാപിയാ മകൾക്ക് സ്ഥിരം എനിക്ക് താങ്ങാൻ പറ്റുന്ന ഒരു ജോലി തരണേ അമ്മേ

  • @laisaluckose3243
    @laisaluckose3243 Před 19 dny +5

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @johnsonvaippicherilhomutta5945

    അമ്മേ എന്നോട് കരുണ കാണിക്കനമ്മെ അമ്മേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾക്ക് ഭവനം തെങണ പള്ളിക്ക് അടുത്ത് തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ

  • @shinujennis6191
    @shinujennis6191 Před 19 dny +8

    അമ്മേ കരുണ thonanae 🙏കൈവിടല്ലേ അമ്മേ 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 18 dny +1

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @rejimohan7634
    @rejimohan7634 Před 19 dny +4

    അമ്മ മാതാവേ ബാലൻസ് പൈസ കിട്ടേണമേ ഈശോയെ 15

  • @ancymk2772
    @ancymk2772 Před 18 dny

    എത്ര സഹനങ്ങൾ ഉണ്ടായാലും ഈശോയെ സ്തുതിക്കുന്ന ഈ മകൾ എല്ലാർക്കും ഒരു മാതൃക ആണ്. അമ്മേ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിച്ചു തരണേ. അമ്മയുടെ സാക്ഷികളാക്കി മാറ്റാണമേ

  • @leelaarjunan6426
    @leelaarjunan6426 Před 18 dny

    എൻെറ മാതാവേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു ഒരു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ എൻെറ കൃപാസനം മാതാവേ മരിയൻ പത്തീഷീകരണ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @alinababy9247
    @alinababy9247 Před 19 dny +5

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @alinababy9247
    @alinababy9247 Před 19 dny +2

    Have mercy on my IELTS exam results and enrich me with faith ... 🙏🏼

  • @merinjojo2293
    @merinjojo2293 Před 19 dny +2

    അമ്മേ സർജറിയിലൂടെ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാകുമെങ്കിൽ അതിനു അനുവദിക്കല്ലേ അമ്മേ എല്ലാം നിനക്ക് അറിയാമല്ലേ കൈവിടല്ലേ അമ്മേ 🙏🙏🙏😭😭😭

  • @plittylukose5519
    @plittylukose5519 Před 19 dny +5

    Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏

  • @ansilasusan1216
    @ansilasusan1216 Před 19 dny +4

    Appa Amme Yesuve parisudalmave shibiyude kariyam sadichu Kodakane

  • @alinababy9247
    @alinababy9247 Před 19 dny +1

    Luke 18:27
    "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 18 dny

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 18 dny

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 18 dny

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @patrickjoseph519
    @patrickjoseph519 Před 19 dny +5

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @alinababy9247
    @alinababy9247 Před 19 dny +3

    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
    ഏശയ്യാ 45 : 2-4

  • @user-lx3yv9tt6k
    @user-lx3yv9tt6k Před 19 dny +4

    Amme mathave ente chettante dheshyavum vashiyum matti kodukaname. Joliku pokuvanaum amme mathave aghe thirukumaranodum snehikuvan padippikename🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻. Manasika bhudhimutttu m matti kodukaname 🙏🏻🙏🏻🙏🏻💐💐💐🌹🌹🌹

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 18 dny

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @alinababy9247
    @alinababy9247 Před 19 dny +1

    "At the right time, I, the Lord, will make it happen. " - Isaiah 60 : 22

  • @user-xu6nc9ik4t
    @user-xu6nc9ik4t Před 19 dny +3

    Amen

  • @gemolk1750
    @gemolk1750 Před 18 dny

    അമ്മേ ജോജി യുടെ മദ്യപാനം മാറ്റി ആ കുടുംബത്തെ വിശുദ്ധി യിൽ വളർത്തണേ അമ്മേ 🙏🙏ഈശോയ്ക്കും അമ്മയ്ക്കും മാത്രമേ ആ വീട്ടിൽ ഒരു മാറ്റം വരുത്താൻ പറ്റു അമ്മേ 🙏🙏🙏അവർക്ക് വേണ്ടി എന്താ പ്രാർത്ഥിക്കേണ്ടത് എന്ന് പോലും എനിക്കറിയില്ല അമ്മേ 🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @valsammamathew9876
    @valsammamathew9876 Před 18 dny

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 18 dny

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @Jijisunnyammanamthatta

    അമ്മേ ഒരായിരം നന്ദി... എന്റെ കുറി കിട്ടി... വലിയ അത്ഭുതം ആണ് അമ്മ പ്രവർത്തിച്ചത്

  • @lizyjoseph1087
    @lizyjoseph1087 Před 19 dny +2

    Amme mathave kudumbasamadanam tharane

  • @dishadinesh9306
    @dishadinesh9306 Před 18 dny +1

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @Sinsu520
    @Sinsu520 Před 12 dny +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @priyaelizabethcherian5177

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @lillygeorge7517
    @lillygeorge7517 Před 12 dny

    അമ്മേ... നിരാലംബരായ കുടുംബനാഥകളുടെ വേദനകളും അപമാനങ്ങളും നീക്കി അവർക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണ

  • @josephpanakal9920
    @josephpanakal9920 Před 19 dny +3

    ❤❤❤ സങ്കീർത്തനങ്ങൾ 33:18❤❤❤

  • @anujaeraj6823
    @anujaeraj6823 Před 19 dny +5

    Amme mathave njangale anugrahikane

  • @alphonsachacks3992
    @alphonsachacks3992 Před 18 dny +1

    അമ്മെ മാതാവേ എന്റെ എല്ലാ തടസവും മാറ്റി തരണേ. എന്റെ referance ഇന്ന് ശരിയാക്കാനെ

  • @stephenbinu1528
    @stephenbinu1528 Před 19 dny +4

    ആമ്മേൻ

  • @sunitha_sivaraj_
    @sunitha_sivaraj_ Před 19 dny +2

    Amme entemakale samrekshikename.

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 18 dny

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

    • @marythomas9292
      @marythomas9292 Před 18 dny

      Amme ente makante kudumbathe samarpikkunnu...kalahathinte dustarupiye eduthu maattane..

  • @EdwinShiju-co6zw
    @EdwinShiju-co6zw Před 19 dny +3

    Ente Karthaave 🥰❤️🙏

  • @EdwinShiju-co6zw
    @EdwinShiju-co6zw Před 19 dny +2

    Ente Yauseppecha 🥰❤️🙏

  • @sreekala9038
    @sreekala9038 Před 19 dny +2

    Amma exam ezhithi nilkkune oro makkaludeyum koode undakaname anugrehikkaname sahaykkaname reshikkaname apeshikkaname koode undakaname Amma Kay vidalle ente makkaleyum Nee anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🕯🛐🔥😘😔✝️😭amma ente jeevitham ithupole anu enikku ente husband marichu poyi enikku 3 makkal ayirunnu ippol ente muthamon njangale vittu poyi 2 years kazhinju ine 2 makkalund molude kaliyanam kazhinju ine ente koode Ulla ente kochu Mon anu enikku ippol evidenkilum oru Joli venom enikku ente Amma mathram Ulla ente monumu Joli venom ellam ente Amma venom njangalkku tharan ente Amma Kay vidilla ennu enikku ariyam ippol enikkum makkalkkum ente Amma ente eshoappayum mathrame ullu e logathu anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🕯🕯🕯🛐🛐🛐🔥😘😔✝️🤲🏻🌹🌺💐😭😭😭😭😭🙏🤲🏻❤

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 18 dny

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @EdwinShiju-co6zw
    @EdwinShiju-co6zw Před 19 dny +3

    Ente Amme Mathave 🥰❤️🙏

  • @sarthoagustin1214
    @sarthoagustin1214 Před 19 dny +1

    🏠 Amma 🏡 mathava 💙 sahayikanama 💚 essoyode 🏠 paryannama 🏡 ameen 🏠🏡💙💚

  • @alinababy9247
    @alinababy9247 Před 19 dny +1

    Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤

  • @stefinpiousstefinpious8793

    Ente krepasanam amme maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu. Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu enikku saadichu angu enikku ithu angu enikku ithu angu taranme amen.

  • @akhilamerinthomas4593
    @akhilamerinthomas4593 Před 19 dny +2

    Ammae mathave Jose ayittulla ente vivaham nadathitharaname ammaee mathave Jose nte veetukark ennodulla verupum istakedum maraname ammae mathave😢😢😢😢😢😢

  • @sheebajiji8780
    @sheebajiji8780 Před 19 dny +1

    Praise the Lord 🙏Ave Maria 🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 Před 19 dny +2

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @user-rg6wr9ws8c
    @user-rg6wr9ws8c Před 19 dny +2

    അമ്മേ നല്ല ഒരു എംപ്ലോയറെ തന്നെ, നല്ല ഫമിലിയും തന്നെ.നന്നായി പിടിക്കാൻ പറണെ, ഓർമ തന്നെ.

  • @wilsonsamson5417
    @wilsonsamson5417 Před 19 dny +3

    Entey ammey entey ashrayamay

  • @kmzdevilking6569
    @kmzdevilking6569 Před 18 dny

    Amme nintte makkale ammede sashi ayi uyarthename 🙏🙏🙏🙏

  • @sijothomas5933
    @sijothomas5933 Před 18 dny

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ

  • @alinababy9247
    @alinababy9247 Před 19 dny +1

    Amen 🙏🏻

  • @EdwinShiju-co6zw
    @EdwinShiju-co6zw Před 19 dny +1

    Ente Mar Thoma Sleehaye 🥰❤️🙏

  • @alinababy9247
    @alinababy9247 Před 19 dny +1

    🕊 Not by Merit ❤ But by Grace 🙏🏻

  • @leenajomon5812
    @leenajomon5812 Před 19 dny +1

    Ammamathave ente kudubathinu thanna Ella anugrahanalkkum nanni

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 18 dny

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @sonasajan7706
    @sonasajan7706 Před 19 dny +1

    Nte amme mathave nte papayude blood test cheyn kodthekva result vrumbo oru kozhapvum kanalleeee nte amma nte papaye thott soukhyam praapikkaname nte amme kreupasanamathave .ammayude Kai vedana um edathu kayile muzhayum valathu kayill illa neerum vedana um maati theraname Amme mathave nte Parathana kekkaname Amen❤❤❤

  • @Walk_with_him
    @Walk_with_him Před 17 dny

    Praise the Lord 🎉hallelujah 🎉Ave Maria 🎉

  • @user-ep6tf3yp4w
    @user-ep6tf3yp4w Před 19 dny +1

    Mathave karunathoname

  • @sreelekshmis3068
    @sreelekshmis3068 Před 18 dny

    അമ്മേ മാതാവേ 🙏🙏🙏

  • @EdwinShiju-co6zw
    @EdwinShiju-co6zw Před 19 dny +1

    Ente Daivame 🥰❤️🙏

  • @JJ-ew3sd
    @JJ-ew3sd Před 18 dny

    Kripasana mathve eshoye ante Johanna molude varinte Mel kaivechu avle thottu sugapedutheneme Amen avlku nanni food kazhikan anugrahikeneme Amen avlude digestion issues constipation acid reflexion gastric problems thottu sugapedutheneme Amen

  • @user-vd2gv3dr1j
    @user-vd2gv3dr1j Před 19 dny +2

    Kreupasana mathave ave maria 🙏🙏🙏🙏🙏🌹🌹🌹🌹💙💙💙💙💚💚💚💚💚💚💚ente amme ente makkale kaividalle amme 🙏🙏🙏🙏🙏🌹🌹🌹🌹💙💙💙💙💚💚💚💚💚💚💚15/6/24🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @donadavis2170
    @donadavis2170 Před 19 dny +1

    Amme Mathave enneyum ammayude saakshi akki mattane Amme June 1st anne Mathave nangal oet exam azidhiyadhe.. June 19th result varrum Mathave.. ammayude shakthamaaya edapedal nangalde Oet result indavane Mathave please Amme 😭🥺😭🥺 please Mathave please Amme nagaleyum ammayude saakshi akki mattane Amme please Mathave please 🥺😭😭😭🥺🥺🥺🥺😊

  • @alinababy9247
    @alinababy9247 Před 19 dny +1

    Nazrayan aya yeshoye ente ella niyogagalle ee prathanayil ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿

  • @EdwinShiju-co6zw
    @EdwinShiju-co6zw Před 19 dny +1

    Ente Punyalacha 🥰❤️🙏

  • @raji6395
    @raji6395 Před 18 dny

    Kreupasanam amme nangalku vendi apekshikaname 🙏

  • @alinababy9247
    @alinababy9247 Před 19 dny +1

    For family peace and to have comfort from all my disease conditions. (Pcog, obesity, knee pain)

  • @aneeshps8917
    @aneeshps8917 Před 18 dny +1

    Amma mathave depression budhimuttu anubhavikkunna ente aniyathiye suhapeduthaname🙏😢

  • @sandmalayalam8077
    @sandmalayalam8077 Před 19 dny +1

    Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @nirmalajacob9240
    @nirmalajacob9240 Před 14 dny

    Eshoye mathave nibhana moleyum nathania moleyum nikhilneyum sahodarangaleyum kunjungaleyum yellareyum e lokam muzhuvaneyum kakaname thodaname

  • @badriprasadprasad5843
    @badriprasadprasad5843 Před 18 dny

    Amme mathave sahaikkaname Amen

  • @jainjosephl690
    @jainjosephl690 Před 18 dny

    Parisudha amme mathave enikku joli thirichu thannu sahayikaname amen 🙏

  • @priyasingh-hi9kw
    @priyasingh-hi9kw Před 18 dny

    Amme mathave ente kudembthe anugrahiknme

  • @ccsamuel3822
    @ccsamuel3822 Před 18 dny

    Mathave makkalillathavare anugrahikyaname 🙏🙏

  • @aryamathew1573
    @aryamathew1573 Před 19 dny

    Amme ente niyogangalil idapedane🙏🙏🙏🙏

  • @JJ-ew3sd
    @JJ-ew3sd Před 18 dny

    Kripasana mathve eshoye aniku manassinu nalla ormasakshiyum sandhoshavum uyarchyum prathanayum samadhikarhadhum ayussum arogyavum nalla varumanam thereneme Anne anugrahikeneme Amen uyarthaeneme Amen

  • @nirmalajacob9240
    @nirmalajacob9240 Před 14 dny

    Eshoye mathave njangalude papangal porukaname eshoye mathave angu thanna yella nanmakalkum nandi

  • @abhilashijo2798
    @abhilashijo2798 Před 18 dny

    Amma mathave dhukkathal valaunna Ella makkalumareum samadhanam koduth anugrahikkaname ammae

  • @georgekutty76
    @georgekutty76 Před 18 dny

    അമ്മമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.

  • @user-ft4kk8sv5v
    @user-ft4kk8sv5v Před 18 dny

    Amme sthuthi sthuthi sthuthi sthuthi amme karunathonnane njhan sakshiam paranjhekkaam amme njhan apeshikunnu yachikunnu kelkane sweekarikename

  • @sindhu7472
    @sindhu7472 Před 18 dny

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw Před 19 dny +1

    Ave Mariya

  • @JJ-ew3sd
    @JJ-ew3sd Před 18 dny

    Kripasana mathve eshoye aniku varumanam ulla joli thannu anugrahikeneme Amen ante online tution num off line tution num dharalam student s thannu anugrahikeneme Amen anne kaividele aniku online ayi tution aduksuvan ulla arium confidence um laptop um threneme ante tuition children snu anusaranayum budhiyum ormasakshiyum high score kodukeneme Amen before June 15 th anne anugrahikeneme Amen

  • @user-jd3ob7th3x
    @user-jd3ob7th3x Před 19 dny +2

    അമ്മേ 🙏🙏🙏🙏😊😊😊

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Před 18 dny

    Amma anta makanta avasttayelum amma 🙏 edapadanam ae 🙏🙏🙏🙏🙏🙏

  • @younglions2511
    @younglions2511 Před 14 dny

    AMME MADHAVE ORU CHERIYA BHAVANAM THANNU ANUGRAHIKANAME....

  • @jainjosephl690
    @jainjosephl690 Před 18 dny

    Parisudha amme mathave ente sisters nu veedu vanghan anugraghikaname amen 🙏

  • @JJ-ew3sd
    @JJ-ew3sd Před 18 dny

    Kripasana mathve eshoye kuttigal illatha allavareyum samarpikunnu Amen

  • @majirodrigues7335
    @majirodrigues7335 Před 18 dny

    Ammae mathavae sanjari mathavae jeevithapanghaliuydae roghapeedaghl marikiti reshikanamae sherin mole sheldrin mole naibin mon viswasathil valerthanamae