രക്തക്കുഴലിലെ ബ്ലോക്ക് അലിയിച്ചു കളയാൻ ഫലപ്രദമായ ഒരു നാച്ചുറൽ ഒറ്റമൂലി ഇതാ..Stroke Treatment

Sdílet
Vložit
  • čas přidán 16. 06. 2024
  • ഹൃദയാഘാതവും സ്‌ട്രോക്കും ഇത് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഒരിക്കൽ രോഗിയായാൽ പിന്നെ ജീവിതകാലം രോഗിയായി ജീവിക്കേണ്ടി വരും. ഇത് മറികടക്കാൻ രക്തക്കുഴലിൽ ബ്ലോക്ക് ചെറുക്കാൻ സഹായിക്കുന്ന ഒരു നാച്ചുറൽ ഒറ്റമൂലി അറിയുക . ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    #stroke #stroketreatment
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    0:00 രക്തക്കുഴലിലെ ബ്ലോക്ക്
    2:09 ബ്ലോക്ക് അലിയിക്കുന്ന നാച്ചുറൽ ഒറ്റമൂലി
    3:50 ഒറ്റമൂലി എങ്ങനെ ചെറുക്കുന്നു
    5:00 ഒറ്റമൂലി എങ്ങനെ കഴിക്കണം
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Komentáře • 244

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 22 dny +33

    0:00 രക്തക്കുഴലിലെ ബ്ലോക്ക്
    2:09 ബ്ലോക്ക് അലിയിക്കുന്ന നാച്ചുറൽ ഒറ്റമൂലി
    3:50 ഒറ്റമൂലി എങ്ങനെ ചെറുക്കുന്നു
    5:00 ഒറ്റമൂലി എങ്ങനെ കഴിക്കണം

    • @user-eo4bd3oj1m
      @user-eo4bd3oj1m Před 22 dny

      ആവിയിൽ capsicum വെക്കുമ്പോൾ വിറ്റാമിൻ c നശിച്ചു പോകില്ലേ Dr. Thanku Dr🙏🏻

    • @Kripakhb
      @Kripakhb Před 21 dnem +2

      Haai doctor നിങ്ങളുടെ ലൊക്കേഷൻ എവിടെയാണ് മുടി കൊഴിച്ചിൽ മായി ബന്ധപ്പെട്ട് ട്രീറ്റ്മെന്റ് ആവശ്യമുണ്ടായിരുന്നു.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Před 21 dnem

      @@user-eo4bd3oj1m അതല്ലേ.. രണ്ടു മിനിറ്റ് ചെറുതായി ഒന്ന് ചൂടാക്കിയാൽ മതി എന്ന് പറഞ്ഞത്

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Před 21 dnem

      @@Kripakhb Please Call 90 6161 5959

    • @Babu.955
      @Babu.955 Před 21 dnem +2

      ഏറ്റവും കൂടുതൽ Vitamin C നെല്ലിക്കയിലല്ലേ സാറെ അതിന് താഴെയല്ലേ കാപ്സിക്കം പേരക്ക ചെറു നാരങ്ങ

  • @suma6455
    @suma6455 Před 22 dny +185

    എന്റെഅനുഭവത്തിൽ. സഹിച്ചു० ക്ഷമിച്ചു० ജീവിക്കുന്നവർക്കാണ് രേഗ० കൂടുതൽ വരുന്നത് പ്രതികരിക്കാൻ പറ്റാത്തത്. മനസിന്എപ്പോഴു०വിഷമമായിരിക്കു० അതോടെ ശരീര०നെഗററിവ് എനർജിയായിമാറു० ഒരുപാട് അസുഖമുണ്ടായിരുന്നു ഇപ്പോഞാൻഞാനായി ജീവിക്രാൻ തുടങ്ങി എനിക്കുശരി എന്നുതോന്നുവ്നത് പ്രവർത്തിക്കു० ഉപദേശുമാഷിവരുന്നനാട്ടുകാപെ അതേവേഗത്തിൽ തിരിച്ചയര്കു० ഇപ്പോസന്തോഷ० മാത്ര०🙏🙏🙏🙏🙏

  • @zareenaabdullazari.5806
    @zareenaabdullazari.5806 Před 22 dny +5

    Valare upakarapramaya information tnq doctor

  • @sreedevik.a2295
    @sreedevik.a2295 Před 21 dnem +1

    very Good information . Thank u dr. valuable information.

  • @user-jj5mc8cp1c
    @user-jj5mc8cp1c Před 21 dnem +2

    Very valuable Information thanks dr

  • @ushavijayakumar6962
    @ushavijayakumar6962 Před 22 dny +6

    Thanks Dr for the valuable information

  • @sindhusajeevan3379
    @sindhusajeevan3379 Před 22 dny +3

    Very helpful video doctor🙏🏻

  • @TheJosephfam
    @TheJosephfam Před 22 dny +2

    Very good information thanks dr

  • @chandrasekharanmenon1644
    @chandrasekharanmenon1644 Před 22 dny +2

    It's a good information ❤ Thank you

  • @user-ix8zm7sb1q
    @user-ix8zm7sb1q Před 22 dny +4

    Thanks ഡോക്ടർ 👍🌹🌹

  • @ashokmp1271
    @ashokmp1271 Před 22 dny +1

    Great message doctor thank you ❤

  • @krishnanvadakut8738
    @krishnanvadakut8738 Před 22 dny +4

    Very important information
    Thankamani

  • @hichechi
    @hichechi Před 22 dny +7

    Very gud information sir❤❤❤

  • @s.jayachandranpillai2803
    @s.jayachandranpillai2803 Před 22 dny +2

    Thank you Dr for your valuable information 👍❤❤

  • @gracygeorge8149
    @gracygeorge8149 Před 22 dny +3

    Good healthy information
    Thank you Dr. ❤

  • @jayasreem5109
    @jayasreem5109 Před 22 dny +2

    Thank you doctor very important msg❤

  • @karakkadaumanojhanmanojhan610

    Namaste doctor big salute 🙏👏👌💐

  • @stanleyvarghese4342
    @stanleyvarghese4342 Před 21 dnem +3

    Very informative doctor 👍

  • @satheesana.d7584
    @satheesana.d7584 Před 18 dny +3

    വളരെ നന്ദി Sir

  • @lillymathew86
    @lillymathew86 Před 22 dny +4

    👍very useful information

  • @bijuemsons
    @bijuemsons Před 22 dny +2

    Great Information Biju Mp Dubai

  • @sujajoy6160
    @sujajoy6160 Před 22 dny +4

    Thank you doctor🎉🎉🎉🎉🎉🎉

  • @sayyidathmariyam3178
    @sayyidathmariyam3178 Před 20 dny +10

    ഈ dr വീഡിയോ കണ്ടാൽ തന്നെ പകുതി ആശ്വാസമാകും.Tnx dr🎉

  • @riyadabdulsalim932
    @riyadabdulsalim932 Před 22 dny +20

    പേരയ്ക്ക, ക്യാപ്‌സിക്കം വളരെ മികച്ചത്, അനുഭവം 👍👍

  • @its_aneeshmohanan
    @its_aneeshmohanan Před 22 dny +6

    Good information

  • @sujathab8165
    @sujathab8165 Před 22 dny +3

    താങ്ക്സ് സാർ 🙏❤️👍👍

  • @user-vv1tb7ck5w
    @user-vv1tb7ck5w Před 22 dny +4

    Thank udoctor

  • @sreejith503
    @sreejith503 Před 21 dnem +2

    Thank you doctor ❤

  • @user-wk5ox1wv5j
    @user-wk5ox1wv5j Před 7 dny

    സാറിന്റെഎല്ലാ വീഡിയോ വും വളരെ ഉപകാര പ്രഥമമാണ് 🙏🏻

  • @ideaaluminium2637
    @ideaaluminium2637 Před 21 dnem +2

    Very good information

  • @jomolkunjumon887
    @jomolkunjumon887 Před 19 dny

    Very good information doctor....Thankyou..doctor👌👌👌👍👍👍

  • @salmyjojan3062
    @salmyjojan3062 Před 20 dny +2

    Thank you sir❤

  • @ParisKitchenWorldz
    @ParisKitchenWorldz Před 16 dny

    Good information 👌👌Thank you Dr. 💐💐

  • @pizzalazzania177
    @pizzalazzania177 Před 22 dny +1

    Thank you doctor

  • @mohanpakkad4451
    @mohanpakkad4451 Před 22 dny +1

    Thanks doctor

  • @mayamaushaija9553
    @mayamaushaija9553 Před 22 dny

    Thanks dr❤

  • @jineeshbalussery941
    @jineeshbalussery941 Před 22 dny +1

    Thanks sir 🙏

  • @user-od4pm8gm7w
    @user-od4pm8gm7w Před 22 dny

    Thanks alot sr

  • @maryettyjohnson6592
    @maryettyjohnson6592 Před 22 dny

    Thank you Dr for the valuable information.❤❤😂😂

  • @sanalkumaran439
    @sanalkumaran439 Před 22 dny +1

    Super Doctor 👍👍👍👍👍👍👍👍❤❤❤❤❤❤❤❤

  • @moideenkutty8472
    @moideenkutty8472 Před 14 dny

    ക്യാപ്സികത്തിന് ഇത്ര പവർ ഉണ്ട് എന്നറിഞ്ഞത് ഈ വീഡിയോ കണ്ടപ്പോഴാണ് Thankyou

  • @rubysajan8040
    @rubysajan8040 Před 22 dny

    Thanks dr🙏🏻❤️

  • @shylavibin3623
    @shylavibin3623 Před 21 dnem +1

    Thank you sir🙏🙏🙏🙏🙏🙏

  • @sushilaachary6385
    @sushilaachary6385 Před 22 dny +1

    Thanks Thanks docter so much 👏🏼👏🏼👏🏼👍

  • @nandanarajeevanktk7475
    @nandanarajeevanktk7475 Před 22 dny +3

    Sir Coccydynia യെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @YadhuKrishna-ei4ug
    @YadhuKrishna-ei4ug Před 21 dnem

    Thank you sir 🙏🙏🙏

  • @shobinsworld1102
    @shobinsworld1102 Před 21 dnem

    Thanks

  • @beenaanand8267
    @beenaanand8267 Před 22 dny

    Thanks for the information 🙏🙏

  • @jabbaram727
    @jabbaram727 Před 8 dny

    Arivinty.nirakudam..sir...thankyou.somach

  • @TechiesLife
    @TechiesLife Před 22 dny

    Useful info Thanks a lot!!!

  • @bindhujose5587
    @bindhujose5587 Před 19 dny

    Thanks sr❤❤❤❤❤❤

  • @bennyjoseph7533
    @bennyjoseph7533 Před 22 dny

    very good informative video, thank you so much doctor ❤

  • @MrsMenon-bv3ut
    @MrsMenon-bv3ut Před 22 dny

    Thank you doctor. Enikk 3 varsham mumb heart attack vannirunnu. Doctor ee video il paranjath pole ini ithu pole try cheyyaam.🙏🙏

  • @a.thahak.abubaker674
    @a.thahak.abubaker674 Před 21 dnem

    ആദ്യം LIKE ഇടും. പിന്നീട് കേള്‍വി. THANK YOU DR

  • @user-oh8lo1xr2i
    @user-oh8lo1xr2i Před 22 dny

    Good video😊😊😊😊😊

  • @nasimnasim3620
    @nasimnasim3620 Před 22 dny

    Our Beloved Doctor Rajesh Kumar ❤❤❤❤❤❤❤

  • @AbdulhakeemCherukulam
    @AbdulhakeemCherukulam Před 22 dny

    Tankyou

  • @visakhkrishna5569
    @visakhkrishna5569 Před 9 dny

    Putiya oru arivanu itu,thank you DR❤

  • @abdulkabeerkm2904
    @abdulkabeerkm2904 Před 21 dnem +2

    കരിജീരകം.... 👍🏻👍🏻👍🏻👍🏻👍🏻👍🏻രക്തം ശുദ്ധീകരിക്കും

  • @sajinic6032
    @sajinic6032 Před 22 dny

    Thank you Dr🙏🙏🙏

  • @sayikumar135
    @sayikumar135 Před 22 dny

    Hi dr ajesh kumar

  • @RashiqueLookmanK
    @RashiqueLookmanK Před 22 dny +1

    How about vitamin c tablet / capsule is useful?

  • @sushamarnair3617
    @sushamarnair3617 Před 14 dny

    വളരെ ഉപയോഗപ്രദമായ അറിവ്. പേരക്ക ക്യാപ്‌സിക്കം അതുപോലെ നെല്ലിക്കയും vit :C യുടെ ഉറവിടം അല്ലേ doctor?

  • @lalydevi475
    @lalydevi475 Před 22 dny +1

    🙏🙏❤️❤️

  • @keralagreengarden8059
    @keralagreengarden8059 Před 22 dny +1

    അടിപ്പൊളി❤🎉❤🎉 (100gm കിട്ടാൻ ദിവസം എത്ര കാരറ്റ് കഴിച്ചാൽ ശരിയാകും😮 )

  • @amrrma
    @amrrma Před 22 dny

    Perakka with seed kazhikkano

  • @ajeeshtk4417
    @ajeeshtk4417 Před 22 dny +1

  • @aishammamh
    @aishammamh Před 22 dny

    Hibiscus tea nallathano

  • @MAN.23
    @MAN.23 Před 22 dny +2

    Vitamin c tablets kaikunnath nallathano..?

  • @gokulvenugopal4815
    @gokulvenugopal4815 Před 22 dny +8

    🙏 നമസ്തെ..... Dr🙏 ഇതുവരെ മുടിയായില്ലെ Dr നല്ല അറിവിനു നന്ദി🙏♥️

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Před 21 dnem +1

      മുടി വളരുന്നുണ്ട്.. നന്നായി വളരട്ടെ..

  • @sheelacleetus2384
    @sheelacleetus2384 Před 20 dny +1

    Pera elayudude thilappicha vellam kudikkamo

  • @meenatp1967
    @meenatp1967 Před 22 dny +1

    Hi Dr exercise cheyyunna timil pulich thikatalum nencherichilum varunnath enth kondanu

  • @sanumon997
    @sanumon997 Před 17 dny

    Miss u പേരക്ക വിൽക്കുന്ന ചേച്ചി

  • @Indeevaram1981
    @Indeevaram1981 Před 22 dny +1

    ഞാൻ ആഴ്ചയിൽ ഒരു അഞ്ചു തവണയെങ്കിലും ഉപയോഗിക്കാറുണ്ട്

  • @noorjahankareem6599
    @noorjahankareem6599 Před 20 dny

    🙏🙏

  • @kmcmedia5346
    @kmcmedia5346 Před 22 dny

    👌👌👌🙏😍

  • @jayasreepillai3792
    @jayasreepillai3792 Před 22 dny +2

    Nellikkayo,,,,vit,c,,,yundo

  • @jollytomy5558
    @jollytomy5558 Před 20 dny

    👍

  • @manojpayyalramakrishnan

    Rajesh sirum margin free markettum thammil entho oru connection und😜

  • @vimalsukumaran6372
    @vimalsukumaran6372 Před 12 dny

    👍👍👍👏

  • @siddickmusliyarath7918
    @siddickmusliyarath7918 Před 21 dnem

    Nellikka vitamin c elley

  • @shajielayadath584
    @shajielayadath584 Před 22 dny

    ❤❤❤

  • @abrumadridista1164
    @abrumadridista1164 Před 20 dny

    ❤❤❤❤

  • @jaisammageorge5791
    @jaisammageorge5791 Před 22 dny

    👍🏻👍🏻🙏🏻🙏🏻🙏🏻

  • @cncncncncncn143
    @cncncncncncn143 Před 22 dny +1

    Nofab video cheyamo

  • @neethueby9076
    @neethueby9076 Před 22 dny +3

    6:22 what a life to dream 😊

  • @siddiquesiddique1986
    @siddiquesiddique1986 Před 17 dny

    👍👍👍👍👍

  • @sreekumari8809
    @sreekumari8809 Před 19 dny

    ❤❤❤❤❤❤❤

  • @jeffyfrancis1878
    @jeffyfrancis1878 Před 22 dny

    🙌🙌😍😍

  • @sooryasureshsuresh233
    @sooryasureshsuresh233 Před 22 dny +3

    1

  • @subhashsubhash1120
    @subhashsubhash1120 Před 8 dny

    valich neettathe ....pleaseee...

  • @raziyaca77
    @raziyaca77 Před 17 dny

    Enthina ee thoppi athillatheya nallath dr

  • @radhapraveen2410
    @radhapraveen2410 Před 22 dny

    ❤️❤️❤️❤️❤️❤️

  • @sreekumarannair6886
    @sreekumarannair6886 Před 21 dnem +1

    താങ്കളെ ഫോണിൽ ബന്ധപ്പെടാൻ പറ്റുമോ പ്രത്യേകം സമയം ഉണ്ടോ

  • @TheSpidy-km4ge
    @TheSpidy-km4ge Před 20 dny

    Hello doc. Is it okay to discontinue pentids if the infection is cured ?
    My niece who's 16 now started to take pentids 5 years ago and had regular checkups till 3 months back. But some months back the doctor we took her to passed away.
    The infection was cured but the doctor was of the opinion that the medication should be continued.
    We are planning to stop taking it. It's been 5 years or more and a couple of weeks after taking the medicine the infection had gone. But the doctor asked to continue further. Is it now fine to discontinue it ?

  • @abizain1728
    @abizain1728 Před 19 dny

    Ith nammukk engne thirich ariyaam doctor?

  • @sujith4848
    @sujith4848 Před 22 dny

    hi dr ,what about seeds of Guava fruit? ok to consume? can it create any kidney stone issue? please reply

    • @aleyammarenjiv7978
      @aleyammarenjiv7978 Před 22 dny +1

      Nothing will happen. Eat all gauva and enjoy. Eat what fruits what is available locally. Now everyone will start eating capsicum. We already eat green chili

  • @fathimazahra7029
    @fathimazahra7029 Před 21 dnem +2

    Hello sir, ഇപ്പോൾ എല്ലായിടത്തും ഈച്ചകൾ നിറയുന്നു. അതിന്റെ കാരണം എന്താണ്? വീടും പരിസരവും എത്ര വൃത്തി ആക്കിയിട്ടും ഈച്ചകൾ പോവുന്നില്ല. ഒരുപാട് ഈച്ചകൾ ആണ് വീടുകളിലും ഷോപ്പുകളിലും എല്ലാം. ഈ ഈച്ചകൾ കാരണം അസുഖങ്ങൾ വരില്ലേ.. ഇതിനെ ഒഴിവാക്കാൻ എന്താണ് വഴി.. പ്ലീസ് ഒരു വീഡിയോ ചെയ്യുമോ?

  • @lekshmiam7641
    @lekshmiam7641 Před 22 dny

    Sir capsicum ethu colour anu kooduthal benefit?

    • @shajinkt5788
      @shajinkt5788 Před 21 dnem +1

      പച്ച ഒരെണ്ണം 10 രൂപ മാത്രം 😜

  • @BGR2024
    @BGR2024 Před 22 dny +1

    Vit C tablet kazhikkamo ?