ബ്രാണ്ടി, വിസ്കി, റം, വോഡ്ക, ബിയർ, വൈൻ.. ഇതിൽ കരളിന് അപകടം കുറഞ്ഞ മദ്യമേത് ?
Vložit
- čas přidán 2. 06. 2024
- ഓരോ ബ്രാൻഡ് മദ്യം ഇഷ്ടപ്പെടുന്നവരോടും അത് കഴിക്കാൻ എന്തുകൊണ്ട് കഴിക്കുന്നുവെന്ന് ചോദിച്ചാൽ അവർക്ക് കൃത്യമായ ഒരു കാരണമുണ്ടാകും.
0:00 വിവിധ മദ്യങ്ങളും ന്യായികരണവും
1:14 ഏത് മദ്യമാണ് നല്ലത്?
3:00 മദ്യം ശരീരത്തില്‍ ബാധിക്കുന്നത് എങ്ങനെ?
4:00 മദ്യപിക്കുന്നത് നല്ലതാണോ?
5:40 മദ്യപാനം പണിയാകുന്നത് ആര്‍ക്കൊക്കെ?
എന്നാൽ ഈ മദ്യങ്ങളിൽ ;നമുക്ക് കരളിന് അപകടം കുറഞ്ഞ മദ്യം ഏത് ? എത്ര അളവ് വരെ കഴിക്കാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. മലയാളികൾ അറിയേണ്ട ഇൻഫർമേഷൻ
For Appointments Please Call 90 6161 5959
0:00 വിവിധ മദ്യങ്ങളും ന്യായികരണവും
1:14 ഏത് മദ്യമാണ് നല്ലത്?
3:00 മദ്യം ശരീരത്തില്‍ ബാധിക്കുന്നത് എങ്ങനെ?
4:00 മദ്യപിക്കുന്നത് നല്ലതാണോ?
5:40 മദ്യപാനം പണിയാകുന്നത് ആര്‍ക്കൊക്കെ?
എല്ലാം ശരീരത്തിന് ഹാനികരം തന്നെ
⁰ⁿ
Non alcoholic beer kazhichal avastha enthanu?
Tnq.. ❤️👍🏻
Madhyapanam Sugar kootumo?
Eppozhum ulla confusion aanu🥲
മദ്യം ഒഴിവാക്കി യുള്ള ജീവിതം ഒന്ന് ആസ്വദിക്കാൻ ശ്രെമിച്ചു നോക്ക് മദ്യത്തെ ക്കാൾ ലഹരി യാണ് 💪🏾💪🏾
100% sathyam.... enikku lahari hindustani classicsal music aanu...
💥💥💥🎈🎈"എത്ര താലിച്ചരടുപൊട്ടി
ച്ചു മദ്യമേ,എത്രബാല്യങ്ങൾ അനാഥമാ
യി, എത്ര കണ്ണീർ കടലു വറ്റിച്ചു മദ്യമേ,
എത്ര മോഹപ്പൂ കരിഞ്ഞുപോയി..!ചോ
ദ്യങ്ങളെല്ലാമൊടുങ്ങുമ്പൊളുത്തരം -
ചോര ഛർദ്ദിക്കുന്ന കാഴ്ച്ചയായി..! 💔
Kaviyanennu thonnunnu
സത്യം 🙏
എത്ര സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ശന്പളമായി മദ്യമേ..
എത്ര മന്ത്രിമാര്‍ക്ക് നീ കാറായി മദ്യമേ..
എത്ര കള്ളന്മാര്ക്ക് കയ്യിട്ടുവാരലായി..!
Sathyam
@@kuttuuus correct😔
അറിവാണ് ഗുരു ..... അറിവ് പകർന്ന് നൽകുന്നവർ മഹാഗുരു🙏
ശരിയായ അറിവ് തരുന്നവർ ആണ് ഗുരു.... അല്ലാത്തവർ കുരു 😂
None.
കുടിയന്മാർക്ക്...
ചോദിക്കാനും പറയാനും ആരും ഇല്ലേല്ലും.... ഡോക്ടർ പറഞ്ഞത് തന്നത്, ഉപകാരം 😄👌👌👌
🤣😂
😀😀😀
😂
ആരു പറഞ്ഞാലും കേൾക്കില്ലല്ലോ
@@jkmedia2049 കറക്റ്റ്, അത് ഞാൻ അടക്കം..
_ഇതെല്ലാം കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും കയ്യിൽ പൈസയില്ലാത്തത് കൊണ്ട് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് പറഞ്ഞു നടക്കുന്ന ഞാൻ_ 😂🤣🍺
മിടുക്കൻ
@@DrRajeshKumarOfficial 😁
😂
🤣🤣
താങ്കളുടെ കയ്യിൽ ഒരിക്കലും ക്യാഷ് undakaathirikkatte ,🤪🤪
ഡോക്ടർ പറഞ്ഞത് ശരിയാണ് 🙏❤️ പുറമെ നിന്നും നോക്കുന്നവർക്ക് its A ഇന്റർസ്റ്റിങ് ഡ്രിങ്കിങ്... പക്ഷെ ഞാൻ പറയുന്നു ഇത്രയും വൃത്തികെട്ട കയ്പ്പു രസം ഉള്ള പാനിയം വേറെ ഇല്ല എന്നിട്ടും ഞാൻ ഡെയിലി കുടിക്കുന്നു..... രണ്ടറ്റവും തമ്മിൽ കുട്ടി മുട്ടിക്കണ്ടേ
😆adipoli
ടൈറ്റിൽ കണ്ട് ഈ വീഡിയോയെ കുറ്റം പറയാൻ വന്ന ഞാൻ ആണ്, എന്നാൽ കെട്ട് നോക്കിയപ്പോൾ ഡോക്ടറെ അഭിനന്ദിക്കാൻ തീരുമാനിച്ചു.👍🏻👏🏻👏🏻👏🏻
ഞാൻ കരുതി സാധാരണ dr എല്ലാവർക്കും സമാധാനിക്കാൻ പറ്റിയ കാര്യം ആണ് പറയാറ്.... ഇത് ഞങ്ങളോട് ഭയങ്കര പണി തന്നെ തന്നു ..എന്തായാലും കുടി ഇനി നിർത്താം എന്ന് ഒരു തോന്നൽ ഉളവാക്കുന്നു.. നന്ദി... 🙏
നല്ല മദ്യം തപ്പി വന്ന ഞാൻ ശശി ആയി,
എന്നാലും പ്രിയ ഡോക്ടർ ക്കു എന്റെ അഭിനന്ദനങ്ങൾ 😍😍😍
Scotch ആണോ എന്ന് എന്റെ ഡൗട്ട്
എല്ലാ മദ്യപാനികൾക്കും വേണ്ടി ഈ വീഡിയോ അവതരിപ്പിച്ച ഡോക്ടർക്ക് എന്റെ അനുമോദനങ്ങൾ 🌹
നല്ല ക്ലാസ്സ് സാർ. ലളിതമായ രീതിയിൽ കാര്യങ്ങൾ മനസിലാക്കി തരാൻ ഉള്ള സാറിന്റെ കഴിവ് അഭിനന്ദനങ്ങൾ സാർ 🌹🌹🌹🌹
മദ്യപാനത്തിലൂടെഉള്ളകൂട്ട് കെട്ട് ചങ്ക്പറിച്ചു കൊടുക്കുന്നതാണ് .മദ്യപാനംനിർത്തുമ്പോൾകുറെകൂട്ടുകാർ നഷ്ടപ്പെടും.
മദ്യം കഴിക്കുമ്പോഴുള്ള ആ ഒരു ത്രിൽ ഒന്നോ രണ്ടോ മണിക്കൂർ ആസ്വദിക്കാൻ സാധിക്കും... പക്ഷേ അത് കഴിഞ്ഞ് അടുത്ത ദിവസമുള്ള അതിന്റെ വളരെ ബുദ്ധിമുട്ടിക്കുന്ന ഹാങ്ങോവർ ആ ദിവസം തന്നെ കളയും... പിന്നെ അധികനാൾ കഴിയും മുമ്പുതന്നെ കുടുംബ/സാമ്പത്തിക/ആരോഗ്യ വിഷമങ്ങളിൽ അവൻ ഒടുങ്ങും..🙏🏻
30 ml മാത്രമേ ഒഴിക്കുന്നുള്ളു. 30 ml വീതം 6 - 8 തവണ ഒഴിച്ചാണ് കുടിക്കുന്നത്.
ഇത്ര ബുദ്ധിമുട്ടി കുടിക്കേണ്ട ആവശ്യമെന്ത് ?????
അതു കുറഞ്ഞു പോയി...
😂😂
@@nairpandalam6173 അതെ താങ്കൾ ബുദ്ധിമുട്ടുള്ളത് കൊണ്ട് കഞ്ചാവാവും ഉപയോഗിക്കുന്നത് അല്ലെ.. ഒന്ന് പോടാപ്പാ.. എല്ലാവരും ഒരു പോലെ ആണോ.. ഒരു ഉപദേശി
@@nairpandalam6173 അത് ബുദ്ധിമുട്ട്അല്ല അതാണ് നമ്മുടെ രീതി മനസ്സിലായോ ശിലായുഗവാണം
വളരെ മഹത്തായ ഈ അറിവ് പകർന്നുതന്ന അങ്ങേക്ക് ഒരായിരം നന്ദി അറിയിക്കുന്നു.💎💎💎💎👍👍👍👍🙏🙏🙏🙏❤️❤️❤️❤️ഈ അറിവുകൾ എല്ലാ മദ്യപാനികളും ഉപയോഗപ്പെടുത്തി സ്വന്തം ശരീരം സംരക്ഷിക്കണമെന്നും ഞാൻ അപേക്ഷിക്കുന്നു.
ഒരു small'ൽ കാര്യം അവസാനിപ്പിക്കണം എന്ന് സാരം..
താങ്ക് യൂ Doc.. 💞
ഈ വിഷം കഴിക്കാതിരുന്നാൽ എന്താ കുഴപ്പം ????
@@nairpandalam6173
ഒരു രസം 🤣🤣അത്ര തന്നെ
Fitness ഇൽ ശ്രദ്ധിച്ചു തുടങ്ങിയതോടെ ഞാനും മദ്യപാനം എന്ന സംഗതിയോട് അകലം പാലിച്ചു മുൻപോട്ട് പോയി..കുറേ കൂട്ടുകാരെ നഷ്ടപ്പെട്ടു.പക്ഷെ mentaly and physically strong and fit ayi...
ഞങ്ങളുടെ നാട്ടിൽ ഞാൻ ജനിച്ചപ്പോൾ മുതൽ മദ്യം കഴിക്കുന്ന കുറെ പേരെ കാണാറുണ്ട്.
അവരിന്നും അവരുടെ തൊഴിലുകൾ ഭംഗിയായി ചെയ്ത അമിതമായി മദ്യപിച്ച് നടക്കുന്നു.
മൂന്നോ നാലോ ദശാബ്ദമായി അമിത മദ്യപാനം നടക്കുന്ന ഇവർക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങളും കാണുന്നില്ല.
എന്നാൽ ഈയിടെയായി കണ്ട പല വീഡിയോകളിലും ഫിറ്റ്നസ് ജിമ്മുകളിൽ വർക്ക് ഔട്ട്സ് നടത്തി ബോഡി ഫിറ്റായി നടക്കുന്ന പല ചെറുപ്പക്കാരും കുഴിഞ്ഞുവീണ് മരിക്കുന്നതായി കണ്ടിട്ടുണ്ട്.
ബോഡി ഫിറ്റ്നസിന് വേണ്ടി കഴിക്കുന്ന അമിതമായ മുട്ട ഇറച്ചി മറ്റ് വൈറ്റമിൻ അടങ്ങിയ ആഹാരങ്ങൾ എന്നിവ അവരുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പഠന റിപ്പോർട്ടുകളിൾ കാണുന്നത്.
നമുക്കറിയുന്ന ഒട്ടേറെ സാഹിത്യകാരന്മാർ മേയേറിയ കലാസൃഷ്ടികൾ നടത്തുന്നത് മദ്യം ഒരു ശീലമാക്കി കൊണ്ട് തന്നെയാണ്.
മദ്യം ഇത്രത്തോളം മാരകമായ ഒരു പാനീയം ആണെങ്കിൽ എന്തുകൊണ്ട് രാജ്യവ്യാപകമായി അത് നിരോധിക്കുന്നില്ല!!!.
@@krishnakumarv9737 amitham ayie kazhikuna ellaverudeyum arogya the badikilla sarira kadana anusariche badikkathulle madya company ullath konde oru pad pare jivikununde
@@krishnakumarv9737 vallapozhum mitham ayie kazhikunath konde kuzhappam ella
@@krishnakumarv9737 vaccine eduthavara thattipokunne
മദ്യത്തെക്കാൾ മാരകമായ രാസവസ്തുക്കൾ കലർന്ന പച്ചക്കറികളും , മൽസ്യ മാംസങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും ആണ് നമ്മൾ ദിവസവും കഴിക്കുന്നത് , അതിലൂടെ കരൾ മാത്രം അല്ല , ശരീരത്തിലെ മറ്റു അവയവങ്ങൾക്കും നാശം സംഭവിക്കുന്നു. ജീവിതത്തിൽ ഇതുവരെ മദ്യം കഴിക്കാത്ത ആളുകൾ കിഡ്നി, കരൾ രോഗങ്ങൾ വന്ന് മരിക്കുന്നുണ്ട് .......
You can have some veggies from your backyard.Always wash your vegetables with salt and vinegar.Appreciate this doctor for this valuable information.God bless you and your family!!
എന്ന് വെച്ച് എല്ലാവരും മദ്യം കഴിക്കണം എന്നാണോ താങ്കളുടെ അഭിപ്രായം ????
All unwanted chemical compounds from the food and beverage harmful for the body. Any fermented food and beverage, having alcoholic effects.
👍
Even newborn babies 👶👶🍼
ഏത് മദ്യമാണ് നല്ലത് എന്ന് നോക്കാൻ വന്ന ഞാൻ 😆
ഞാനും ബട്ട് ഉത്തരം കിട്ടീല
🤣🤪🤪🤪🤪🤪
😁njanum
ഞാനും
ഞാനും.
Alcohol content in the drinks will vary depending on the brands. Beer can have 4 percent to 12 percent per hundred ml. Same thing apply for wine and other drinks.
Thank you dr for the information 🙂
നമസ്കാരം 🙏
ഡോക്ടർ നല്ല അറിവ് നൽകി
നന്ദി നമസ്കാരം 🙏
ഇ കണ്ടെന്റൊക്കെ എങ്ങനെ പൊക്കി കൊണ്ടുവരുന്നു ഡോക്ടറെ... ഭയങ്കരം തന്നെ 🔥🔥🔥
നല്ല ഒരു അറിവ് 👌👌👍
വിജ്ഞാന പ്രദമായ വീഡിയോ. നന്ദി.
ഇനി ക്ലാസ്സ് പുതിയ തരം ലഹരി പദാ ർത്ങ്ങളെ പറ്റിയാകട്ടെ.
Dr. നന്ദി.
Thank you Doctor Sir.
ഡോക്ടർ 28 വയസ്സായി ഇന്ന് വരെ ഞാൻ മദ്യം കഴിച്ചിട്ടില്ല, ഇനി അങ്ങോട്ട് കഴിക്കാനും പ്ലാൻ ഇല്ല 😍😍😍
Valare nallath vaasu annaaa...
നല്ല കാര്യം
Nalla kaaryam
ചുമ്മാ തള്ളാതേ...... ഫുൾ ടൈം തണ്ണിയല്ലേ
Great
എന്റെ ഭാര്യയുടെ അച്ഛൻ 92 വയസ്സിലാണ്. മരിക്കുന്നത്. സ്വാഭാവിക മരണം. പക്ഷേ കക്ഷി മരിക്കുന്നതിനടുത്ത ദിവസം വരെ മദ്യം ഉപയോഗിച്ചിരുന്നു.. എനിക്ക് ഇഷ്ടമില്ലാത്ത വളരെ വില കുറഞ്ഞതും.കടുപ്പമുള്ളതുമായ റമ്മിൽ വെള്ളം ചേർത്താൽ മൂപ്പർ പറയും ഛായ് അതിന്റെ സ്വാദു കളഞ്ഞു എന്ന്. അത് ഗ്ലാസിൽ പകർന്നു കൊടുക്കുമ്പോൾ വിറക്കുന്ന രണ്ടു കൈ കൊണ്ടും ഗ്ലാസ് പിടിച്ച് കുടിക്കുന്ന ആരംഗം ഓ.... അത് ഓർക്കാൻ പോലും വയ്യാ.. അതായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം.
Dr rajesh.. good video with great and effective contents related to alcohol, its consumption and complications behind it ..
ഒരു മൂലക്ക് നിന്ന് ഒരു വീഡിയോ ഉണ്ടാക്കി ഇടും ഒടുക്കത്തെ സബ്സ്ക്രൈബ്ഴ്സും... അതാണ് മക്കളെ കണ്ടന്റ് ക്വാളിറ്റി ❤️❤️❤️❤️
hahahahaha
@@DrRajeshKumarOfficial 🔥
Late analum latest ayi than varum
😄
ആരൊക്കെ എത്ര തലകുത്തി മറിഞ്ഞാലും കുടിയന്മാർ കുടിച്ചുകൊണ്ടേ ഇരിക്കും ഇതിലും വലിയ കാര്യങ്ങ്ങൾ അവർ നമുക്ക് പറഞ്ഞുതന്നു ഒടുവിൽ അതുകേട്ടു നമുക്ക് വട്ടാകും🥴🥴🥴
ഹിന്ദുവും കൃസ്ത്യനും കുടിച്ചുകൊണ്ടേ ഇരിക്കണം..അവസാനം ഇവിടെ വല്ല തീവ്രവാദികള്‍ക്കും തീറാധാരമായി എഴുതിക്കൊടുത്ത് ബാക്കിയുണ്ടെങ്കില്‍ പടിയിറങ്ങാം..! നമ്മുടെ ഗവണ്മെന്റ് പ്വൊളിയല്ലേ.. അതിനുള്ള പണി അവര്‍ എടുക്കുന്നുണ്ട്. തനിക്ക് ശേഷം പ്രളയം...എല്ലാം ശരിയാക്കും..എന്നിട്ട് കൂട്ടത്തോടെ ചാകുമായിരിക്കും.. ---കള്‍
നല്ലൊരറിവ് തന്നെതിന് നന്ദി ഡോക്ടർ
Very informative. Thank you so much Doctor
രണ്ട് പെഗ് അതായത് 60 or 90 ml യിൽ കൂടുതൽ കഴിക്കരുത്...അതും once in a week or twice in a week.
Ath elam kude 3*90 per week kuzpmundo
ഡോക്ടർ പുലിയാണ്. ടൈറ്റിൽ കണ്ടാൽ വഴിയേ പോകുന്നവൻ പോലും ഒന്നു കേറി നോക്കിപ്പോകും !
Thank you for your information dear Doctor
വളരെ നല്ല കാര്യമാണ്
കിട്ടുന്ന ഏത് ഐറ്റവും അടിച്ച് സൈഡാവുന്ന എന്നെപ്പോലെ ഉള്ളവർക്ക്, എല്ലാം കണക്കാണ്..😂😃😀
ഗവണ്മെന്റിന് ഇതുപോലുള്ള പൗരന്മാരെയാണ് ഇവിടെ ആവശ്യം. Keep going👍
@@kuttuuus കേരള മാതാ കീ ജയ്..😃😂..
അഖില ലോക കുടിയൻസ് കീ ജയ്..😃💖.
(ചുമ്മാ പറഞ്ഞതാണ് സുഹൃത്തേ, 'സോമരസപാനം' അത്യപൂർവം..😍)
@Ajith 1111 കഴിഞ്ഞ ദിവസം അപകടത്തിൽ മരണപ്പെട്ട ഒമ്പത് പേരിൽ ഒരാൾപോലും മദ്യപാനശീലം ഉള്ളവരായിരുന്നില്ല സുഹൃത്തേ..
പോകണമെങ്കിൽ, ഏത് നിമിഷവും പോകാം.. ലിവർസിറോസിസ് തന്നെ വരണമെന്നില്ല..
പിന്നെ, കുറേക്കാലം ഭൂമിക്ക് ഭാരമായി ജീവിച്ചിട്ട് എന്ത് കാര്യം?
ജീവിതം പരമാവധി ആസ്വദിക്കുക, അത് നമുക്കിഷ്ടപ്പെടുന്ന രീതിയിൽ.. അത്രമാത്രം..
സത്യം
നല്ല അറിവ് ❤️🙏
നല്ലറിവിന് നന്ദി സർ 🙏
Thank U Sir,very valuable information
He knows everything in the world.
You are better a teacher than a doctor.
Dr Narendra Nath sir, um,Dr Shenayi sir um 1994 kaalakhattathil Govt: Medical college le. Pragatbharaaya Gastro enterologystukal aayirunnu, Rogikalkku ivar valare mikacha chikitsayaanu nalkiyirunnatu,ivarude shishyan Dr Jayakumar sir kude undu, ippozhum valare nanniyode ivare ormikkunnu
നന്ദി ഡോക്ടർ ❤
..
വളരെ നല്ല ഇൻഫെർമേഷൻ എല്ലാവർക്കും ഒരു തിരിച്ചറിവ് നല്ലതാണ് മദ്യപിക്കുന്ന എല്ലാവരെയും മദ്യപാന ശീലത്തിൽ നിന്ന് മുക്തമാക്കണേ എന്ന് പ്രാർത്ഥിക്കുന്നു
ഇതുപോലെ കൂടെകൂടെ മദ്യത്തിന് വില കൂട്ടുന്ന സർക്കാരിനെയും ഒന്ന് ഉപദേശിച്ചാൽ കൊള്ളാം.
സർക്കാർ വില കൂട്ടുന്നത് കുടിയുടെ അളവ് കുറക്കാനാണ്.
നല്ല വിശദീകരണം. ഞാൻ ഞങ്ങളുടെ കള്ളുകുടി ഗ്രൂപ്പിൽ ഷെയർ ചെയ്തു. മദ്യപാനം മാസത്തിൽ 2 തവണ ആക്കി കുറക്കുന്നു.
Well and effectively explained, thank you !
You are doing a great service Sir🎉❤🙏
ഡോക്ടർ ഒരു കില്ലാടി തന്നെ 😁❤
Dr good message ❤️
Thank your sir your value information..
Thank You Dr. Rajesh Kumar for the very valuable medical informations.
Very interesting and excellent subject 👍.
Hi dr, nalla video arunu tto..I have a request to you..ith engane stop cheyyikkam nnu koodi paranj tharamo..ente hubby k agraham und nirthan. But joli kazhinj varumbo cheriya tensn undenkilum ith kazhikan thonnum..mind adikkan parayunnu ennu parayum.enganelum stop cheyikan entha cheyka
നല്ല വിവരണം
ഇതുവരെ ഒരു wine പോലും കഴിക്കാത്തവർ ആരെല്ലാം come on 😌
വൈൻ മാത്രം കഴിച്ചിട്ടില്ല.ഒരു കാര്യവും ഇല്ല അതുകൊണ്ടാ 😊😊
ഈ ഞാൻ.... ഇതുവരെ അടിച്ചിട്ടില്ല. ഇപ്പോൾ വൈകുന്നേരം 6 മണി... ഒരു 8 മണിയോടെ തുടങ്ങും😆
Only wine 👍
My
Oru wine kazhikkaruthu kazhikkumbol 5 peg wine adichal lite mood undavum
Eye opening 🙏
Gud speach doctore kudikunnavar iniyengillum idhu manasillakatte
നല്ല അറിവ് doctor 👌👌👌
Doctor Sir,Rum should be made from alchohole from sugar cane,Brandy from grapes whisky from Malt where as We get every thing made out of Spirit from sugar factory diluted with water , colourd ,and added with essence of respective item like brandy,whisky etc This enhances the liver damage
Not made from alcohol...it's made from sugar cane ...ya
795 th like & 113th comment.
Our liver cannot differentiate between different brands of alcohol. So every alcohol beverage is injurious to health..
Thanks sir good infermation
Very useful message 👍
നമ്മുടെ നാട്ടിലെ നമ്മൾ ദിവസവും ഉപയോഗിക്കുന്ന കുരുതിക്കളമായ റോഡും,റോഡിലൂടെ പായുന്ന വാഹനങ്ങളെയും വെച്ച് നോക്കുമ്പോൾ മദ്യം ഒരു അപകടകാരിയെ അല്ല (മദ്യപാനം ആരോഗ്യത്തിന് ഹാനികരം )
Madheyam kazhichittu vahanam oduchu apakadem ondackum.athum oru karenam
👍
VELLAM ADICHU ODICHAVANMAAR APAKADAVUM UNDAAGUNNU .
കുടിയന്മാർ എത്രയോ കാലമായി കാത്തിരുന്ന വീഡിയോ.. 🤤
Dr can you make a video about sunscreen… is it good for skin or not… please
Thanks Dr.
Sir ശരിയായ അറിവ് മാത്രം തരും എന്ന് വിശ്വസിക്കുന്നു... Keep going sir 😊👍
Pls Sir, readymade chapties kurichu oru video cheyumo..
Njagalk I'd padillath Karanam idaan.. doctor good knowledge sharing 👍👍
Thank you Doctor. Mathyapanathine patti ariyanamennu kureyayi agrahikkunnu. Enthellam defectukal undennu sciefically paranju thannathinu orayiram nanni. Ente husband thikanja oru mathyapaniyanu. 🙏🙏🙏
ഒരു തുള്ളി ആൽക്കഹോൾ ഉള്ളിൽ ചെന്നാൽ പോലും അത് ശരീരത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് പറയുന്നത്... So avoid alcoholic drinks.
👍👍
Dr . How to reduce my sgpt level? It’s high for me..
Thankyou Dr.
Thanks Dr 🙏❤️
അധികമായാൽ അമൃതും വിഷം. 🍻🍻
ഒരു തുളിപോലും കഴിക്കാത്ത എത്രയോ പേർക്ക് ലിവർസിറോസിസ് വരുന്നു..
മദൃം വിഷമാണ് ഉണ്ണി കഞ്ചാവ് അല്ലയൊ സുഖപ്രദം😄
😄😂👌👍👍👍
🤣🤣🤣
@sonu ആണോ
അത് മെഡിക്കൽ സയൻസ് ആണ്
മദ്യപനികൾക്ക് ഇനിയും നല്ല അറിവുകൾ കിട്ടിയാൽ . നല്ലതായിരിക്കും .. മദ്യപിച്ചു ആരും മരണത്തിലേക്ക് പോവില്ല
Thank you doctor 🙏🙏🙏🙏
മുമ്പ് ഞാൻ എല്ലാ മദ്യവും കഴിച്ചിരുന്നു ഇപ്പോൾ രണ്ടു വർഷമായി റം മാത്രമേ കുടിക്കു ഫാറ്റി ലിവർ ഉണ്ട് 😔
ങ്...ഇനി ഷുഗറുകൂടി കേറിപ്പോരട്ടെ...😮
Better stop early
മദ്യം കഴിക്കാത്തവർക്കും ലിവർ സിറോസിസ് വരുന്നത് എന്തുകൊണ്ടാണ് ഡോക്ടർ എന്റെ ആന്റി ലിവർ സിറോസിസ് വന്നാണ് മരിച്ചത് 🙏🏽
can be due to virus, or genetic history
Excess use of carbohydrate may also be a reason
fatty liver disease progression may lead to liver cirrhosis
@@anjanatheresajacob അതെ അതാണ് കൂടുതലും കാണുന്നത്
Ithinn oru vykthamaaya. Answer. Thannaal. Ellaverkum. Upakaramayirikkum
ഗുഡ് topic
Thanks sir
قال ررسول الله صلى الله عليه وسلم مَا أَسْكَرَ كَثِيرُهُ فَقَلِيلُهُ حَرَامٌ
The Messenger of God, may God’s prayers and peace be upon him, said, “If a lot of it intoxicates, a few of it are forbidden.”
മതപ്രാന്ത് അതിലും വലിയ വിഷം '
Sir
ഒരു മെഡിക്കൽ ചെക്ക് അപ്പ്,
എങ്ങനെ നടത്തം, ഏതു തരം ചെക്ക് അപ്പ് ആണ് നടത്തേണ്ടത് എന്നൊരു ക്ലാസ്സ് നടത്തുമോ ,
Thanks Doctor
Doctor Thanks a lot
what about Toddy (Kallu)?
ചാരായം 👍💪💪
Thank you doctor
Thank you dr
Then what is the alcohol percentage mentioned in each bottle. It is different for different brands.
It depends upon the way you brew it bro...!! You ferment grapes and you get wine which may contain 10-16% v/v. You brew wine and you get brandy which contains 40% v/v. You brew brandy then you get cognac which contains up to 50% v/v. You brew cognac and you get super cognac and this may contain up to 70% v/v. If you try to brew it further it may set ablaze itself.
@@dileepraghavan2016 that means the alcohol content is different for these things right?
Doctorey... derma roller for beard and hairgrowth cheyamo?
Good information,i have drink in many times, but not now
25- 30 വർഷം മുൻപ് ഒരു 3 സ്റ്റാർ ബാറിൽ ഒരു പരസ്യം കണ്ടു :
അതിന്റെ സാരംശം ഇങ്ങനെ
If you drink, u become drunk
കുടിച്ചാൽ ബൂസ്സാകും :
If u become drunk, u go to sleep
ബൂസായാൽ ഉറങ്ങി പോകും :
If u go to sleep u don't sin
ഉറങ്ങിയാൽ നിങ്ങൾ പാപം ചെയ്യത്തില്ല :
If u don't sin, u go to heaven
പാപം ചെയ്യാത്തത് കൊണ്ടു നീ സ്വർഗത്തിൽ പോകും!
So you drink
അതുകൊണ്ട് നീ കുടിച്ചോളൂ.
_____________________________
ഇത് വായിച്ചു കുടിക്കുന്ന പാപി ചിന്തിക്കുന്നില്ല,
ഉറങ്ങി ഇല്ലെങ്കിൽ അവൻ മഹാ
അപകടകാരി ആണെന്ന്. 👋👋👋👋🐒🐒😭🐒😭🐒👋👋
ഇത് കേരള ഗവണ്മെന്റ് പരസ്യമായി എല്ലാ ബീവറേജുകളിലും വെക്കണം.. സാക്ഷരരായ കുടിയന്മാര് തന്നെയാണ് നമ്മുടെ നാടിന്നഭിമാനം..നട്ടെല്ല്..!!
വാറ്റ് അടിക്കണ കാലത്ത് ഒരു കുഴപ്പവും ഇല്ലായിരുന്നു ബാറ്ററി വെള്ളം കുടിക്കാൻ തുടങ്ങിയതിൽ പിന്നെയാണ്