ഉടമ്പടി ചെയ്യുമ്പോൾ തെറ്റിപ്പോയാൽ എന്ത് ചെയ്യണം ? Fr Dr Vp Joseph Krupasanam

Sdílet
Vložit
  • čas přidán 5. 05. 2023
  • ഉടമ്പടി ചെയ്യുമ്പോൾ തെറ്റിപ്പോയാൽ എന്ത് ചെയ്യണം ?
    ഡോ. വി പി ജോസഫ് വലിയവീട്ടിൽ അച്ഛന്റെ വാക്കുകൾ കേട്ടു നോക്കൂ.
    #Fr_Dr_VP_Joseph_Kreupasanam
    ++++++++++++++++++++++++++++++++++
    #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove
    #kreupasanam live latest,
    kreupasanam marian udambadi dhyanam today,
    #kreupasanam marian shrine udambadi,
    #kreupasanam mathavu,
    kreupasanam mathavu miracles,
    kreupasanam prayer,
    kreupasanam prayer live,
    kreupasanam prayer request,
    kreupasanam pratyakshikaran prarthana live,
    kreupasanam prayer malayalam,
    kreupasanam prathyaksheekarana prarthana,
    kreupasanam live prayer,
    kreupasanam qurbana,
    kreupasanam retreat,
    kreupasanam retreat live,
    kreupasanam rosary live,
    kreupasanam retreat centre,
    kreupasanam route
    #സുവിശേഷം
    SUBSCRIBE to Suvishesham CZcams Channel Here: / @voice_of_grace
    FOLLOW Us:
    Facebook : / suvishesham2019
    Facebook Group : / 929497000830231
    Whatsapp Group : chat.whatsapp.com/DfGRubgCt9Y...
    Thanks For Watching

Komentáře • 58

  • @josephmathew9746
    @josephmathew9746 Před rokem +12

    മോളുടെ കല്ല്യാണത്തിന് ഒരു രൂപ പോലും നീക്കിയിരിപ്പില്ലായിരുന്നു 20 ലക്ഷം രൂപ കടത്തിൽ ആണ് ഞാൻ ഉണ്ടായിരുന്നത്. പല രോടും പണം ചോദിച്ച്‌ നാണം കെടേണ്ടിവരുമല്ലോ എന്ന വേദന ഉള്ളിലുണ്ടായിരുന്നു. പരിശുദ്ധ അമ്മയോട് അമ്മേ ഞാൻ കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്തേക്കാം എന്നു പറഞ്ഞു മൂന്നാം ദിവസം മോളുടെ കല്യാണത്തിനു വേണ്ട പണം കിട്ടാൻ ഇടയായി. അമ്മ വഴി ഈശോ ചെയ്ത ഈ അൽഭുതത്തിന് കണ്ണിരിൽ കുതിർന്ന നന്ദി.

  • @athirapradeep9183
    @athirapradeep9183 Před měsícem +2

    ന്റെ മാതാവേ ന്റെ ഉടമ്പടി പ്രാർഥന മുടങ്ങിയല്ലോ അമ്മേ 🙏🏼മാതാവേ ന്റെ ഉടമ്പടി പ്രാർത്ഥന എത്രയും പെട്ടന്ന് പുതുക്കി ഞാൻ ആഗ്രഹിക്കുന്ന പോലെ നല്ലപോലൊരു വീട് വയ്ക്കാൻ ഞങ്ങൾക്ക് കഴിയണമേ. പണയത്തിലിരിക്കുന്ന സ്വർണങ്ങൾ എല്ലാം തിരിച്ചു എടുക്കാൻ കഴിയണം. ഞങ്ങളുടെ സ്വന്തമല്ലാത്ത ഈൗ ഭൂമി ഞങ്ങളുടെ സ്വന്തമാക്കി തരണേ amme🙏🏼

  • @sandrasbeautyvlogs8755
    @sandrasbeautyvlogs8755 Před 7 měsíci +4

    എന്റ പ്രാർത്ഥന മുടങ്ങി അമ്മേ ഇന്ന് മുതൽ വീണ്ടും തുടങ്ങുക ആണ്. അമ്മേ അനുഗ്രഹിക്കണേ 🙏

  • @ssss-tk5df
    @ssss-tk5df Před rokem +8

    അമ്മേ കൃപാസന മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചുതരണേ അമ്മേ തിരു കുമാരനോട് അപേക്ഷിക്കണേ അമ്മേ എന്റെ സ്വർണ്ണം അമ്മേ അമ്മ ഇടപട്ടകൊണ്ട് എനിക്ക്‌ തിരിച്ചു വാങ്ങിത്തരണേ അമ്മേ കൈവിടല്ലേ അനുഗ്രഹിക്കണേ 😭😭😭🙏🙏🙏

  • @Moonlight-hx3my
    @Moonlight-hx3my Před 5 dny +2

    July 31 St exam 2 ennavum pass akki tharanamee. Amme mathave eni njn ammayood enagneya prathikkande ennum enikk ariyathilla njn sangadapett maduth maduth thalarnnu erikkukaya mathave karuna katteedaname🙏🙏🤍

  • @ssss-tk5df
    @ssss-tk5df Před rokem +12

    അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് ആരും ഇറക്കി വിടാത്ത സ്വന്തമായ സ്ഥലവും വീടും നൽകി അനുഗ്രഹിക്കണേ കരുണതോന്നണേ അമ്മേ കൈവിടല്ലേ 😭😭🙏🙏

    • @athirasreelal6059
      @athirasreelal6059 Před 8 měsíci

      ലഭിക്കും. തീർച്ചയായും

  • @user-om9cj6mu8v
    @user-om9cj6mu8v Před 4 měsíci +4

    March 23 എഴുതുന്ന oet examnu 4B score തന്നു അനുഗ്രഹിക്കണേ 🙏

  • @pushpakumar8645
    @pushpakumar8645 Před rokem +4

    അമ്മേ മാതാവേ എന്റെ ഉള്ളം കാൽ മുതൽ ഉച്ചി വരെയുള്ള എല്ലാ വിധ വേദനകളും മാറ്റി തരേണമേ ജോലി ചെയ്തു ജീവിക്കാൻ ശരീരത്തിന് ബലവും ശക്തിയും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻💙💙

  • @user-bj1zq1cu8h
    @user-bj1zq1cu8h Před 3 měsíci +2

    മാതാവേ വല്ലാത്തൊരു ഡിപ്രെഷനിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. മാതാവേ എന്നെ സഹായിക്കണമേ. കൈവിടല്ലേ അമ്മേ 😭😭😭 രക്ഷപെടാൻ ഒരു വഴി കാണിച്ചു തരണമേ സമാധാനവും സ്വാതന്ത്രവുമുള്ള ഒരു ജീവിതം എനിക്ക് നല്കണമേ. ആമേൻ 🙏🙏🙏🙏😭😭😭

  • @suseelavengoor7871
    @suseelavengoor7871 Před rokem +4

    മാതാവേ മൂന്നു വയസായ മുസ്ലിം കുഞ്ഞു പൊള്ളിയ അസുഖം മാറി ആശുപത്രി യിൽ നിന്നും ഡിസ്ചാർജ് ആയി പോയി ഈശോകും മാതാവിനും ഒരു കോടി നന്ദി ആമേൻ

  • @Sandra_coco
    @Sandra_coco Před 4 měsíci +2

    പരിശുദ്ധ അമ്മേ മാതാവേ March 7ന് നടക്കാനിരിക്കുന്ന എക്സാമിന് 70 മാർക്ക് വീതം 4 മൊട്യൂളിനും നൽകി എന്നെ അനുഗ്രഹിക്കണമേ

  • @WORLDOFMUSICbyOnedirection
    @WORLDOFMUSICbyOnedirection Před 6 měsíci +2

    അമ്മേ, കൃപാസന മാതാവേ... എനിക്ക് UK യിലേക്ക് പോവാനുള്ള പൈസയും പേപ്പറുകളും ok ആക്കി തരണമേ 🙏🙏🙏🙏 എനിക്കും എന്റെ ഭർത്താവിനും കുഞ്ഞിനും ഒരുമിച്ചു വിസയും മറ്റെല്ലാം ok ആവണേ അമ്മേ 🙏🙏🙏 എന്റെ കുഞ്ഞിന് നല്ല ആയുസ്സും ആരോഗ്യവും നല്കണമേ 🙏🙏🙏രോഗ ദുരിദങ്ങളിൽ നിന്ന് മുക്തിയും നല്കണമേ 🙏🙏🙏🙏

  • @user-dg4wr7xw4c
    @user-dg4wr7xw4c Před rokem +3

    അമ്മേ മാതാവേ കൃപാസന മാതാവേ സഞ്ചാരി മാതാവേ എന്റെ അമ്മയുടെ കൈ സ്പർശികേണമേ അമ്മേ മാതാവേ കൃപ ചൊരിയണേ

  • @sajeevalalsukumaran4393
    @sajeevalalsukumaran4393 Před rokem +3

    അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ കടങ്ങൾ തീർത്തു തരണേ. എന്റെ ഉടമ്പടി കൈകൊള്ളണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ. 🌹ammen🌹 ❤️❤️ ♥️♥️ ♥️♥️ ♥️♥️

  • @suseelavengoor7871
    @suseelavengoor7871 Před rokem +2

    മാതാവേ ഞാൻ സനശിച്ച ഒരു മകൻ ക്യാൻസർ ആയി ആശുപത്രിയിൽ ആണ് ആ മകൻ അമ്മ യും ഈശോയും സൗഖ്യ നൽകേണമേ സാമ്പത്തികമായി സഹായിക്കേണമേ ആമേൻ

  • @user-om9cj6mu8v
    @user-om9cj6mu8v Před 4 měsíci +1

    അമ്മേ, പരിശുദ്ധ അമ്മേ, ക്രീപാസന മാതാവേ, എന്റെ വിവാഹ തടസം നിക്കി ഈ വർഷം സെപ്റ്റംബർനു മുൻപ് എന്റെ വിവാഹം നടക്കാൻ അനുഗ്രഹിക്കണേ. ആമ്മേൻ 🙏

  • @sindhualphonsa1618
    @sindhualphonsa1618 Před rokem +3

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @princybinu3775
    @princybinu3775 Před rokem +2

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണ വാർഷിക്കേണ 🙏🙏🙏

  • @shalup.s7066
    @shalup.s7066 Před měsícem +1

    Amme udambadi mudangi vindum thudagunu.. Thettayatg onnum nadakkale.. Enne veshamipikkale.. Amme... 🥺🥺

  • @ssss-tk5df
    @ssss-tk5df Před rokem +3

    അമ്മേ ഈശോ നന്ദി സ്തുതി അരധാന ഹല്ലേലുയ്യ ❤️❤️🥰

  • @crazytraveler340
    @crazytraveler340 Před 3 měsíci +1

    അമ്മേ പ്രാർത്ഥിക്കാൻ pattane.മനസ്സു തരണേ. മാതാവേ നിന്നോട് എടുക്കുവാൻ എന്നെ സഹായിക്കണേ...എന്നെ yum കൂടെ ചേർക്കനെ❤

  • @rosilygeorge5888
    @rosilygeorge5888 Před 2 měsíci +1

    Pray for us ammen

  • @sindhualphonsa1618
    @sindhualphonsa1618 Před rokem +3

    അമ്മേ മാതാവേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @rojothomas8980
    @rojothomas8980 Před 9 měsíci +2

    അമ്മേ, മാതാവേ സഹായിക്കണമേ 🙏

  • @pandariveedumv4508
    @pandariveedumv4508 Před rokem +2

    Shobhana.amme.parishudhaamme.kreupasanaprasadavaramathave.jangalkkuvandi.apashikkename❤❤❤🕯️🕯️🕯️❣️🙏🙏❣️❤️🖐️🕯️🏠

  • @suseelavengoor7871
    @suseelavengoor7871 Před rokem +1

    മാതാവേ ഞാൻ enne സനർശിച്ച രോഗികൾക് സൗഖ്യം നൽകി ഈശോയെ വിശ്വസിക്കാൻ കൃപ നൽകേണമേ ആമേൻ

  • @siyamalatha94
    @siyamalatha94 Před rokem +2

    അമ്മേ. എന്റെ. കുടുബം തിരിച്ചു തരണേ അമ്മേ

  • @sajitha7987
    @sajitha7987 Před rokem +1

    അമ്മ മാതാവ് എന്റ് വലത് കാലിൽ എന്തൊ കടിച്ച പഴത്തു വേദന സഹിക്കാൻ പറ്റുനില്ല. മാതാവ് എത്രയും പ്പെട്ട ന്ന് വേദന മാറ്റിതരണമെ ഷുഗർ പൂർണ്ണ സൗഖ്യം തരണമെ ആമൻ

  • @user-el2id3xr6r
    @user-el2id3xr6r Před 4 měsíci +1

    അമ്മേ മാതാവേ സാത്താൻ വഴിയുള്ള rogasaukyam മാത്രം എന്നിൽ നിന്ന് വിട്ടുപോകട്ടെ.!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @user-om9cj6mu8v
    @user-om9cj6mu8v Před 4 měsíci +1

    അമ്മേ, ക്രീപാസന അമ്മേ march23 ill ഞാൻ എഴുതുന് oet examnu 350 mark വിതം 4 modulesum ലഭിക്കാൻ അനുഗ്രഹിക്കണേ 🙏

  • @user-om9cj6mu8v
    @user-om9cj6mu8v Před 4 měsíci +1

    അമ്മേ എന്റെ വിവാഹ തടസ്സം മാറ്റി തരണമേ 🙏

  • @ssss-tk5df
    @ssss-tk5df Před rokem +3

    അമ്മേ മാതാവേ എന്റെ മോളെ നെട്ടെല്ലിന്റെ വളവ് പരിപൂർണമായും നിവർത്തിതരണേ അമ്മേ അനുഗ്രഹിക്കണേ കരുണതോന്നണേ ആയുർഗ്രാം ട്രീറ്റ്മെന്റ് ലാണ് അമ്മ ശരിയാക്കിതരണേ അമ്മേ കൈവിടല്ലേ

    • @marykuttyjoseph6920
      @marykuttyjoseph6920 Před rokem +1

      അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ, യേശുവേ നന്ദി, പരിശുദ്ധ അമ്മേ നന്ദി.

  • @anjalamariya3386
    @anjalamariya3386 Před měsícem +1

    Entty prarthanna mudagii mathavee mapp tharanam njn enne mudagan iddavruthilla entty priyapettavary buttemuttikkalle avarudy asugam Matti kodukkaname njn karanam areum buttemuttalle 🙏

  • @bindu5024
    @bindu5024 Před rokem +1

    അമ്മേ എനിക്ക് ആരോഗ്യം തരണേ പുറംവേദന കാല് വേദന എല്ലാ മാറ്റി തരണേ

  • @angelbiju8750
    @angelbiju8750 Před měsícem

    Amme ente udambadi mudangi vindum thudanguva amme ennodu shemikane

  • @henochnoha720
    @henochnoha720 Před 5 měsíci +1

    Amme sanchari mathave ennikku adutha masam January masam Thane jolikku pokan Ulla kirpa nalkanne amme mathave 😭🙏

  • @mollyvarghese1759
    @mollyvarghese1759 Před rokem +1

    Amme krupasanam prasadavara mathave ammayodulla visvasthatha ekkalavum nilanirthame ente niyoganjal sadhichu tharaname

  • @kuttoosworld6951
    @kuttoosworld6951 Před měsícem +1

    Enik oru govt.joli kittan sahayikan pattane

  • @geethathampi5286
    @geethathampi5286 Před rokem +1

    Amme parishuddh amme ente mahane eneku thrrechtharanae amen praise the lord 🙏🧑🙏🥰❣️🙏

  • @mollyvarghese1759
    @mollyvarghese1759 Před rokem +1

    Amme krupasanam prasadavara mathave daivasnehathilum daivaviswasathilum valaruvan krupa tharaname.

  • @tessysaju1
    @tessysaju1 Před rokem +1

    Amma mathave njagalude kudumbhathe samarppikunnu .

  • @josephkm2100
    @josephkm2100 Před rokem +2

    🙏🌹ആമേൻ 🙏🌹❤️

    • @josephkm2100
      @josephkm2100 Před rokem

      🙏🌹ആമേൻ 🙏🌹അമ്മ 🙏🌹❤️

  • @juhiejohny
    @juhiejohny Před 4 měsíci +1

    Amme mathave ente ella examsum mayke munne passakki tharane,juneil njn vannu sakshyam paranjolom amme

  • @rogyboby5818
    @rogyboby5818 Před rokem +1

    Ammae makkale vijayam nalkanamae

  • @user-om9cj6mu8v
    @user-om9cj6mu8v Před 4 měsíci +1

    ഈ വർഷം സെപ്റ്റംബർ നു മുൻപ് എന്റെ വിവാഹം നടക്കാൻ അമ്മേടെ അനുഗ്രഹം ഉണ്ടാകണമെന്ന് 🙏

  • @wilsonvj3160
    @wilsonvj3160 Před rokem +1

    Amma mathave enta magal neet exam ezhuthan pokunna vinishaikku vande prarthikkanemme mathave anugrhikkanama mathava

  • @NithyaGireesh-ef5wf
    @NithyaGireesh-ef5wf Před 9 měsíci +1

    Amen

  • @pushpaboyin733
    @pushpaboyin733 Před rokem +1

    🙏🙏🙏🙏

  • @preethimolm4928
    @preethimolm4928 Před 16 dny

    അമ്മേ എൻ്റെ brother job resign ചെയ്തിട്ടും ഹോസ്പിറ്റലിൽ ഉളളവർ വരുവാനുള്ള paper,certificate ഇതൊന്നും റെഡി ആവുന്നില്ല അമ്മേ ഇന്നാണ് last date ready ആവാനുള്ള achachane kathukollaname anugrahikene kreupasanathile mathave achachante papers ellam Sheri akename

  • @Nancynancy-dw8by
    @Nancynancy-dw8by Před rokem +1

    Amme mathave ente husband 3 year aye jolykke nokkunnathe mathave thadassangal mattitharane

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Před rokem +1

    Amma anta makkal goleyellada angena jeevekum anta makanu kada tudangan ne sahayekukayella anta udambadeku uttaram tarella

  • @Wayanadan_vlogs_
    @Wayanadan_vlogs_ Před rokem +2

    Amme kuttande kadangal veettane

  • @minijoy1870
    @minijoy1870 Před rokem +1

    7/5/2023

  • @user-dg4wr7xw4c
    @user-dg4wr7xw4c Před rokem +2

    അമ്മേ മാതാവേ കൃപാസന മാതാവേ സഞ്ചാരി മാതാവേ എന്റെ അമ്മയുടെ കൈ സ്പർശികേണമേ അമ്മേ മാതാവേ കൃപ ചൊരിയണേ