ഞാൻ ഉടമ്പടി ചെയ്ത് വീട്ടിൽ ചെന്നപ്പോൾ എന്റെ മകൾ വിഷമെടുത്തു കഴിച്ചു ഐ സി യു വിലായി

Sdílet
Vložit
  • čas přidán 7. 04. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 474

  • @incyjose8125
    @incyjose8125 Před 2 měsíci +71

    അമ്മേ മാതാവേ കടബാധ്യത മൂലം വിഷമിക്കന്ന മക്കളെ സമർപ്പിക്കുന്നു

  • @remyaraj2257
    @remyaraj2257 Před 2 měsíci +70

    അമ്മേ മാതാവേ ഞാൻ അനുഭവിക്കുന്ന ഈ സാമ്പത്തിക പ്രശ്നം മാറാൻ ഒരു വഴി തുറന്നു തരണമേ 🙏മുന്നിൽ ഒരു വഴിയും ഇല്ല അവിടുന്ന് മാത്രമേ ഉള്ളൂ ആശ്രയം 🙏ആമേൻ 🙏

  • @incyjose8125
    @incyjose8125 Před 2 měsíci +52

    ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു. അമ്മേ

  • @josephpanakal9920
    @josephpanakal9920 Před 2 měsíci +156

    ❤❤❤ ഈ സഹോദരിയെ പോലെ ഒരുപാട് മക്കൾ ജീവിതത്തിൻ്റെ ദുരിത കെണിയിൽ അകപ്പെട്ടു പോയ എല്ലാ മക്കളെയും അമ്മ സഹായിക്കണമേ. കൃപാസനം അമ്മേ കൈവിടല്ലേ❤❤❤

    • @user-jd1us4uh3t
      @user-jd1us4uh3t Před 2 měsíci +2

      എന്റെ ഈശോയേ എന്റെ മാതാവേ മരുമകൾക്ക് നല്ല ബുദ്ധി കൊടുക്കണമേമാതാവേദേഷൃംമാററികൊടുക്കണമെആമേൻ

    • @jeenaantony4283
      @jeenaantony4283 Před 2 měsíci

      ❤❤❤❤❤❤❤❤

    • @kochuranyantony4222
      @kochuranyantony4222 Před 2 měsíci +1

      അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @lethavijayan1732
      @lethavijayan1732 Před měsícem

      ❤❤❤

    • @lethavijayan1732
      @lethavijayan1732 Před měsícem

      ❤❤

  • @janetboby2059
    @janetboby2059 Před 2 měsíci +75

    സഞ്ചാരി മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlyrajan6812
    @sherlyrajan6812 Před 2 měsíci +52

    മകന്റെ ലഹരി യുടെ അടിക്‌ഷൻ മാറ്റി രക്ഷിച്ചു മകനെ സാക്ഷി ആക്കണേ അമ്മേ

    • @ashapprakash95
      @ashapprakash95 Před 2 měsíci +1

      Amma mayhava bharyhavinda alcohol addition matti tharana ammen

  • @rosefba2455
    @rosefba2455 Před 2 měsíci +36

    ഈശോ കൃഷ്ണമ്മ ചേച്ചിയെ അനുഗ്രഹിക്കട്ടെ.... ഈശോയുടെ സ്വന്തം അമ്മ ❤️

  • @vincentk.v1017
    @vincentk.v1017 Před 2 měsíci +89

    അമ്മേ മാതാവേഈ അമ്മയെയും ഇതുപോലുള്ള അമ്മമാരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ ആവേ മരിയ

    • @user-rm3nc4sh7r
      @user-rm3nc4sh7r Před 2 měsíci

      Amme eante exam result varumbol nalloru vijayam nalkaname

  • @maryvimala5200
    @maryvimala5200 Před 2 měsíci +15

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ ഞാൻ പൂർണമായും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @lijikuriakose4849
    @lijikuriakose4849 Před 2 měsíci +12

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Avemariya07
    @Avemariya07 Před 2 měsíci +14

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻

  • @JollyS-hg7ye
    @JollyS-hg7ye Před 2 měsíci +1

    അമ്മേ കടം കയറി വിഷമിക്കുന്ന എന്നെയും എല്ലാം മക്കളെയും സമർപ്പിക്കുന്നു ഇന്നു കൊടുക്കാനുള്ള കാശ് കൊടുക്കാൻ ഒരു വഴി തുറന്നു തരണമേ ആമേൻ

  • @bindujose1592
    @bindujose1592 Před 2 měsíci +7

    ഹാൻസ് ൻ്റെ ഉപയോഗം മൂലം എൻ്റെ മക്കളും ഞാനും ഒരുപാട് വിഷമിക്കുന്നു മാതാവേ രക്ഷിക്കണമേ

  • @sumabenadict
    @sumabenadict Před 2 měsíci +43

    എന്റെ ഇളയ മകന്റെ വിസ എത്രയും വേഗം അടിച്ചുകിട്ടുവാൻ അമ്മ ഇടപെടണമേ. ആമേൻ

  • @leenaalexander1121
    @leenaalexander1121 Před měsícem +1

    അമ്മേകൈവിടല്ലേ എത്രയും പെട്ടന്ന് എന്നെ നാട്ടിൽ എത്തിക്കണേ അമ്മേ എന്നെ ഒരു ക്രിമി യേ പോലെ എല്ലാവരു എന്നെ ചവിട്ടി അരക്കു ന്നും അമ്മേ

  • @ashajoseph2391
    @ashajoseph2391 Před 2 měsíci +12

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏼അമ്മ ഏട്ടടിക്കണമേ 🙏🏼

  • @jijo_joy
    @jijo_joy Před 2 měsíci +5

    അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ 🕯️🕯️🕯️🙏🙏🙏

  • @96333.
    @96333. Před 2 měsíci +5

    അമ്മേ എന്റെ മകനെ സമർപ്പിക്കുന്നു.വഴിതെറ്റി പോകാൻ ഇടവരുത്തരുതേ

  • @user-jp5be7ye6z
    @user-jp5be7ye6z Před 2 měsíci +4

    അമ്മ മാതാവേ പ്രപഞ്ച മാതാവേ വാഗ്ദാന പേടകമേ ✝️✝️🙏🏻🙏🏻😭😭😭

  • @santhyjhony3541
    @santhyjhony3541 Před 2 měsíci +7

    അമ്മേ എല്ലാ ദൈവ മക്കളെയും അമ്മയുടെ മേലങ്കി ക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🏻

  • @rejikuriakose7636
    @rejikuriakose7636 Před 2 měsíci +16

    അമ്മേ മാതാവേ മകളുടെ കാനഡ PR invitation വരാൻ അമ്മയും ഈശോയും ഇടപെടണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 2 měsíci +4

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടും തടസ്സങ്ങളും മാറ്റി എല്ലാവരെയും
    അനുഗ്രഹിക്കണമേ🙏🙏🙏❤️

  • @susypjose3327
    @susypjose3327 Před 2 měsíci +8

    അമ്മേ മാതാവേ എന്റെ ചേട്ടൻ ജോജോക്ക് ഈ മാസം 15-തീയതിക്കു മുൻപ് കൊടുക്കുവാനുള്ള 6ലക്ഷം രൂപ ശരിപ്പെടുത്തി കൊടുക്കണമേ. അമ്മേ അനുഗ്രഹിക്കേണമേ

  • @bindud3715
    @bindud3715 Před měsícem

    അമ്മേ ഉടമ്പടി എടുത്തവർ മക്കൾ ഇല്ലാത്തവർ കടബാധ്യത ഉള്ളവർ സമർപ്പിക്കുന്നു 🙏അമ്മേ എന്റെ അപ്പച്ചനെ എല്ലാ കാര്യങ്ങളിലും അമ്മ സഹായിക്കേണമേ 🙏അപ്പച്ചന്റെ ടെൻഷൻഅമ്മ മാറ്റി കൊടുക്കേണമേ 🙏

  • @valsammamathew9876
    @valsammamathew9876 Před 2 měsíci +5

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @clarammasimon1112
    @clarammasimon1112 Před 2 měsíci +15

    അമ്മേ മാതാവേ എന്റെ മകൻ നെ സഞ്ചാരി മാതാവ് ന് സമർപ്പിക്കുന്നു... അവന്റെ വീസാ മാൾട്ട് ക്ക് പോകാൻ ഉള്ള തടസം മാറാൻ സമർപ്പിക്കുന്നു 🙏🙏🙏

  • @ashajoseph2391
    @ashajoseph2391 Před 2 měsíci +17

    അമ്മേ നാളെ ചിട്ടി എനിക്ക് തരണേ, എന്റെ മോളുടെ അഡ്മിഷൻ ആണ് എനിക്ക് വേറെ വഴി ഇല്ല അമ്മേ ആരും ഇല്ല 🙏🏼 അമ്മ കൂട്ടായി വരണം 🙏🏼

  • @gabyanto5847
    @gabyanto5847 Před 2 měsíci +2

    ഈ സഹോദരി യുടെ കുടുംബം അനുഗ്രഹിചതിനുനന്ദി 🙏

  • @Remya720
    @Remya720 Před 2 měsíci +28

    എന്റെ മാതാവേ ഈ പ്രാവശ്യം എനിക്ക് oet പാസ്സ് ആക്കി തരണമേ. ഇനി എഴുതാൻ വയ്യ അമ്മേ. കുടുംബത്തോടെ ഒന്നിച്ചു നിൽക്കാൻ അല്ലെ അമ്മേ ഞാൻ ചോദിക്കുന്നത്

  • @jincymol1474
    @jincymol1474 Před 2 měsíci

    അമ്മേ കൃപാസനം അമ്മമാതാവേ എന്റെ കടബാദ്ധ്യതയിൽ നിന്ന് രക്ഷിക്കണമേ എന്റെ മകന് വിദേശത്ത്‌പോ കാൻ വേണ്ട സമ്പത്തികം തന്ന് സഹായിക്കണമേ അമ്മേ മാതാവേ ആമ്മേൻ.

  • @merinjojo2293
    @merinjojo2293 Před 2 měsíci +7

    അമ്മേ മുടങ്ങികിടക്കുന്ന എല്ലാ വഴികളും തുറന്നു തരണേ 🙏🙏🙏

  • @antorajjl9288
    @antorajjl9288 Před 2 měsíci

    അമ്മ മാതാവേ എന്റെ വീട്ടിലുള്ള എല്ലാവരെയും എല്ലാ ആപത്തിൽ നിന്നും അസുഖങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ 🙏🙏🙏

  • @girijamk1376
    @girijamk1376 Před 2 měsíci

    അമ്മേ മാതാവേ എന്റെ മകൾക്ക് ഒസ്ത്രീയക്ക് ജോലിക്കു പോകാനുള്ള വിസ വേഗം ശെരി യാക്കി തരേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 2 měsíci +4

    അമ്മ മാതാവേ ഈ അമ്മയെയും കുടുംബം ത്തെ യും അനുഗ്രഹിച്ചതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @sreejithm6241
    @sreejithm6241 Před 2 měsíci +3

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ♥️✝️♥️✝️♥️🕯️🕯️🕯️🌹🌹🌹🙏🙏🙏

  • @sathig238
    @sathig238 Před 2 měsíci

    എന്റെ മാതാവേ ഈശോയെ തൊണ്ടയ്ക്ക് പട്ടണം ഇറങ്ങാൻ ഭയങ്കര ബുദ്ധിമുട്ടും അസ്വസ്ഥതയാണ് അസുഖങ്ങളെല്ലാം മാറ്റി തരണേ അമ്മ മാതാവേ എന്റെ ഈശോയെ

  • @nimmysabu4197
    @nimmysabu4197 Před 2 měsíci +3

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു. എന്റെ ചേച്ചിക്ക് ചേട്ടായിക്കും nannayi ജീവിക്കാൻ പറ്റാന്നെ

  • @sheltonantony9968
    @sheltonantony9968 Před 2 měsíci

    അമ്മേ ദൈവമാതാവേ ജീവിതം വഴിമുട്ടി വരുന്ന ഞങ്ങളുടെ ജീവിതം രക്ഷിക്കണമേ അമ്മേ എന്റെ രോഗങ്ങൾക്ക് ഓരോന്നും ചിലവ് ചെയ്തു നശിക്കുന്നു അമ്മേ അമ്മ വന്നാൽ ഒരു നിമിഷം മതി രോഗങ്ങൾ സൗഗ്യം ആക്കി തരാൻ എന്റെ അമ്മേ എന്നെ കൈ വിടല്ലേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത എന്റെ മാതാവേ എന്റെ മോനെ വിട്ടിൽ കൊണ്ടു വരണമേ കുടുംബ സമാധാനം തരണമേ അമ്മേ എന്നെ രക്ഷിക്കാനുള്ള കൈ നീട്ടി എന്നെ പിടിച്ചു രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @Dhanvi2249
    @Dhanvi2249 Před 2 měsíci +7

    മാതാവേ നല്ല ജീവിത പങ്കാളിയെ, ആരോഗ്യമുള്ള കുഞ്ഞിനെ, വീട് എല്ലാം നൽകിയതിന് നന്ദി

  • @shajuca4141
    @shajuca4141 Před měsícem

    എൻ്റെ മാതാവേ ഞാൻ ജോലി ചെയ്ത കടയിൽ തന്നെ എന്നെ തിരിച്ച് എടുക്കണമേ

  • @deepavinod5356
    @deepavinod5356 Před 2 měsíci +2

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ..e കുടുംബത്തെ സഹായിച്ചതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു.❤

  • @reenaantony3879
    @reenaantony3879 Před 2 měsíci

    കൃഷ്ണേച്ചിയേയും മക്കളെയും ഇനിയും അമ്മയും തിരുകുമരനും ഇനിയും ഒത്തിരി അനുഗ്രെഹം കൊടുക്കണേ 🙏🙏🙏

  • @Neethumolhariraj
    @Neethumolhariraj Před 2 měsíci +2

    അമ്മേ മാതാവേ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ പഠിപ്പിച്ചുതരണേ മാതാവേ

  • @athidhiabhi8026
    @athidhiabhi8026 Před 2 měsíci +3

    മാതാവേ എന്റെ മനസ്വീക പ്രശ്നങ്ങൾ മാറ്റി നിത്യമായ ഒരു വരുമാനം തന്നു സഹായിക്കണമേ 🙏🏻🙏🏻🙏🏻

  • @MollyM-nv5bc
    @MollyM-nv5bc Před 2 měsíci +4

    അമ്മേ മാതാവേ ഇതു പോലെ എനിക്കു ലക്ഷങ്ങൾ കടം ഉണ്ട് അമ്മ അതു വീട്ടുവാൻ കൃപ തന്ന് അനു ഗ്രിക്കണമേ ഈശോ നന്ദി സ്തുതി🙏🙏🙏🙏🙏

  • @sathig238
    @sathig238 Před 2 měsíci

    എന്റെ അമ്മ മാതാവേ എന്റെ മകൻ ദേവനെ അമ്മയ്ക്ക് സമർപ്പിക്കുന്നു

  • @anithachristopher7732
    @anithachristopher7732 Před 2 měsíci +6

    എന്റെ അമ്മ മാതാവേ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു 🙏❤️🙏❤️ലഭിച്ച അനുഗ്രഹങ്ങളെ സാക്ഷ്യപ്പെടുത്താനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️❤️❤️

  • @devuti6861
    @devuti6861 Před 2 měsíci +3

    Joseph achane ayurarogym nalkename ❤❤engane oru achane thannathine ammakk kodanukodi Nanni ❤❤❤

  • @user-qy5gs4ui2d
    @user-qy5gs4ui2d Před měsícem

    🙏 ആമേൻ. അമ്മേ മാതാവേ, എന്റെ ഇളയ മകനെ അനുസരണയും ക്ഷമയും ഉള്ള നല്ല മകൻ ആക്കി മറ്റേണമേ. ആമേൻ. 🙏🙏🙏🙏🙏

  • @abcd-gn1du
    @abcd-gn1du Před 2 měsíci +1

    അമ്മേ മാതാവേ നന്ദി നന്ദി നന്ദി.

  • @sheelasiva
    @sheelasiva Před 2 měsíci +2

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ മുട്ട് വേദന,
    മാറ്റി തരേണമേ 🙏🏻കുടുംബസമാധാനം തരേണ🙏🏻ഇപ്പോൾ ചെയുന്ന പുതിയ ജോലിയിൽ ഒരു പ്രശ്നവും ഉണ്ടാകരുത് അനുഗ്രഹിക്കണേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jeenaannajacob8468
    @jeenaannajacob8468 Před 2 měsíci

    എന്റെ അമ്മ മാതാവേ.. എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ 🙏🙏

  • @mollychacko6119
    @mollychacko6119 Před 2 měsíci +5

    ❤ അമ്മേ ഞാൻ അമ്മയോടു പറഞ്ഞിട്ടാരണ്ട് മദ്യപാനികളെ കൃപാസനത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട് അമ്മ അവരെ അമ്മയ്ക്ക് ഇഷ്ടുള്ള മക്കളായ രൂപപ്പെടുത്തിയെടുത്ത് അനേകർക്ക് ത്നമ്മ ആമക്കളെ സാക്ഷികളാക്കണമെ❤

  • @jojikaithakkatt8555
    @jojikaithakkatt8555 Před 2 měsíci +6

    🙏🙏 ആവേ മരിയ... Praise the Lord..🎉🎉🎉🎉💞💞💞

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 Před 2 měsíci +1

    ആമേൻ അമ്മേ പരിശുദ്ധ അമ്മേ

  • @josephabraham9058
    @josephabraham9058 Před 2 měsíci

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് വിൽക്കുവാൻ അനുഗ്രഹിക്കേണമേ

  • @bindud3715
    @bindud3715 Před měsícem

    അമ്മേ ഞങ്ങൾ പരസ്പരം സ്നേഹം ബഹുമാനം സഹിഷ്ണുത നൽകേണമേ 🙏

  • @nijibibinbibin1142
    @nijibibinbibin1142 Před 2 měsíci +3

    മാതാവേ എനിക്ക് നല്ല ഒരു ദിവസത്തിൽ ടെസ്റ്റുനു ഡേറ്റ് നല്കണമേ 🙏🙏🙏🙏

  • @sajeerani7979
    @sajeerani7979 Před 2 měsíci +9

    അമ്മ മാതാവേ എന്തോരം പേർക്ക് അമ്മ അത്ഭുത പ്രവർത്തിക്കുന്നു എന്റെ പാസ്പോർട്ട് ആ കുവൈറ്റിയുടെ കയ്യിൽ എനിക്ക് മേടിച്ചു തരണമേ അമ്മേ അത് കിട്ടിയാൽ ഞാൻ വിസ അടിച്ചു

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před měsícem

    അമ്മേ എന്റെ മകന് ഒരു കട തുടങ്ങാന്‍ വേണ്ടിയും അവന്റെ വിവാഹ ആവശ്യത്തിനായി സ്ഥലം ബാങ്കില്‍ വച്ച് എടുത്ത loan തിരിച്ചു അടയ്ക്കാന്‍ എനിക്ക് ഒരു വഴിയും ഇല്ല അമ്മേ എന്നെ anugrahikaname
    അമ്മേ മാതാവേ
    ജോസഫ് അച്ഛന്റെ എല്ല
    .രോഗങ്ങളും soukyapeduthi.ആയുസ്സും ആരോഗ്യം നല്‍കി anugrahikaname

  • @sherlyrajan6812
    @sherlyrajan6812 Před 2 měsíci +7

    ഈ മകളെ പോലെ, വിശ്വാസം നഷ്ട പെട്ട മകൻ അലൻ നെയും അമ്മയുടെ ഈ പുണ്ണ്യ ഭൂമിയിൽ കൊണ്ടു വന്നു അവന്റെ അവിശ്വാസം പരിഹരിച്ചു അമ്മയുടെ ഒരു പ്രെസ്സൻസ് കൊടുത്ത് സാക്ഷി ആക്കി ഈ കുടുംബത്തെ രക്ഷിക്കണം അമ്മേ

  • @anamikavd9823
    @anamikavd9823 Před 2 měsíci

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ

  • @leelaarjunan6426
    @leelaarjunan6426 Před 2 měsíci +4

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @mercymercy1050
    @mercymercy1050 Před 2 měsíci +3

    മാതവേ എന്റെ മോൻ ഇന്നു ജോലിയ്ക്കായി പോയിരിക്കുക മാണി അമ്മ കപോകണമേ കുടെ കൃപ സ്വന അമ്മേ കാത്തു കൊള്ളഞ്ഞ മേ അമ്മേ.❤❤❤❤😢

  • @sarammaisac531
    @sarammaisac531 Před 2 měsíci

    അമ്മേ മാതാവേ, എന്റെ അപ്പുവിന് ഒരു നല്ല ജോലി വിദേശത്ത് ലഭിച്ചു ജീവിതം സെറ്റിൽ ചെയ്യുവാൻ അനുഗ്രഹിക്കണമേ

  • @seenatomy8253
    @seenatomy8253 Před 2 měsíci

    മാതാവേ എൻറെ ദേഷ്യം മാറ്റി എല്ലാവരെയും സ്നേഹിക്കാൻ സഹായിക്കണേ

  • @Aadhineets.
    @Aadhineets. Před 2 měsíci

    ആമ്മേ എന്റെ ജോലി തടസ്സവും, പുറത്തേക്ക് പോകുവാനുള്ള അവസരവും പിന്നെ കല്യാണ തടസ്സവും മാറ്റി തന്നു അനുഗ്രഹീക്കേണമേ 🙏

  • @Devumolad4931
    @Devumolad4931 Před 2 měsíci +3

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യേക്ഷീകരണത്തിന്റെ അത്ഭുത സാക്ഷി ആക്കി ഉയര്‍ത്തണമേ....🙏🙏🙏എന്റെ എല്ലാ വിഷയങ്ങളിലും അമ്മ മാതാവ് ഇടപെടേണമേ...🙏🙏🙏 ഈശോയേ എന്റെ നിയോഗങ്ങള് സാധിക്കുന്നത് വരെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ അഭിഷേകം തരണേ...🙏🙏🙏

  • @bindud3715
    @bindud3715 Před měsícem

    ഞാൻ ബൈബിൾ വായിക്കുമ്പോൾ അമ്മയും ഈശോയും കൂടെ ഉണ്ടാകേണമേ 🙏അമ്മേ എന്റെ തെറ്റുകൾ ക്ഷമിക്കേണമേ 🙏

  • @leo-1222
    @leo-1222 Před 2 měsíci

    അമ്മേ കൃപാസനം മാതാവേ എൻ്റെ പഠന കാര്യങ്ങളിൽ കൂടെ ഉണ്ടായിരിക്കണമേ🙏🙏🙏

  • @alnams3070
    @alnams3070 Před 2 měsíci +3

    അമ്മേമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Před 2 měsíci +18

    കൃപാസനം അമ്മയുടെ കാരുണ്യത്താൽ 498മത്തെ Like ഈ സാക്ഷ്യത്തിന് കൊടുത്തത് ഞാനായി രുന്നു🙏🙏

  • @user-sv2su5pm2z
    @user-sv2su5pm2z Před 2 měsíci

    അമ്മേ എന്റെ കടം ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🌹

  • @mariammababu2950
    @mariammababu2950 Před 2 měsíci +2

    അമ്മേ കൃപാസന മാതാവേ ഈ മകളോട് കരുണ കാട്ടാനമേ

  • @suryasujith1232
    @suryasujith1232 Před 2 měsíci +3

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @kavithakabitha5388
    @kavithakabitha5388 Před 2 měsíci +3

    സാറിന്റെ കടം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @gracybinu1438
    @gracybinu1438 Před 2 měsíci +6

    Ente amma madhave ente vasthu vikunnathinulla thadasanglil ninnum viduthal thannu anugrahikane 🕯️🕯️🕯️👏👏👏👏

  • @magijames9727
    @magijames9727 Před 2 měsíci +2

    Amme Esoye Makkale Katthurekshikkanam Karunathonnanam Amme Ave Maria

  • @ChristinaS12345
    @ChristinaS12345 Před 2 měsíci +2

    ആമ്മേൻ 🙏🕯️🕯️🕯️

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 Před 2 měsíci +2

    എന്റെ ചേട്ടായിനെ കാത്തുകൊള്ളണമേ 😘🙏 ഒത്തിരി കടം ഉണ്ട് സഹായിക്കണേ 🙏

  • @annmariaalex9944
    @annmariaalex9944 Před 2 měsíci +2

    കൃപാസനം മാതാവേ അങ്ങേക്ക് ഇഷ്ടമുള്ള കുഞ്ഞായി ജീവികാനുളള അനുഗ്രഹം അങ്ങ് ഞങ്ങൾക് നൽകണമേ🙏🙏🙏

  • @bijipv7493
    @bijipv7493 Před 2 měsíci +2

    മാതാവേ എനിക്കൊരു ജോലി തരണമേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും രോഗം മാറ്റി തരണമേ 🙏🌹🙏

  • @sindhumanoj6917
    @sindhumanoj6917 Před 2 měsíci +7

    Kumar chittappante manassinu undaya vishamangal matti kodukename
    🙏🙏🙏
    Amen

  • @user-lz8lx5qt5s
    @user-lz8lx5qt5s Před 2 měsíci +2

    അമ്മ സി ജോയെയു ജിൻസിയെയും കുഞ്ഞിനെയും കുടുംബകാരെയും സമർപ്പിക്കുന്നു ഇടപെടണമ🙏🙏🙏🙏🙏❤❤❤❤❤❤

  • @helnak228
    @helnak228 Před 2 měsíci

    അമ്മേ എന്നെ വിശ്വാസത്തിൽ ഉറപ്പിക്കണമേ 🙏

  • @indiranair5037
    @indiranair5037 Před 2 měsíci +1

    അമ്മേ മാതാവേ എൻ്റെ എനിക്ക് മനസ്സമാധാനം തരണേ കർത്താവേ എൻ്റെ മോനെ നന്മയിലേക്ക് nayikkane ആമേൻ ആമേൻ

  • @TJ-rj7kz
    @TJ-rj7kz Před 2 měsíci

    അമ്മേ മാതാവേ എന്റെ വണ്ടിയുടെ പ്രേശ്നങ്ങൾ പരിഹരിച്ചു ഇന്ന് തന്നെ വിട്ടുകിട്ടാൻ അനുഗ്രഹിക്കേണമേ ക്ക് മുടങ്ങാതെ അടക്കാൻ ഇടയ്ക്കണേ,ഒരു സ്ഥിരവരുമാനത്തിനുള്ള മാർഗം കാട്ടി തരണമേ, അമ്മക്ക് ഒരായിരം നന്ദി സ്തുതി ആമേൻ 🙏🙏🙏

  • @sreekala9038
    @sreekala9038 Před 2 měsíci +5

    Ente Amma ente Leela Chechi ude veedum Vasuth Nee poyi vittu koduth anugrehikkaname Amma 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @miniamsu5408
    @miniamsu5408 Před 2 měsíci +3

    Ente mukhathe karutha padukal matti mathavinte mukham pole sundaramakki tharane ente mathave eeshoye

  • @bijinua9233
    @bijinua9233 Před 2 měsíci

    എന്റെ അമ്മേ എന്റെ മോളെ പൊന്നുപോലെ നോക്കണം... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tessj265
    @tessj265 Před 2 měsíci +1

    Thank you Jesus, praise you Jesus hallelujah Jesus praise the Lord
    THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤

  • @sindhu7472
    @sindhu7472 Před 2 měsíci

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹

  • @Beena-pe2tx
    @Beena-pe2tx Před 2 měsíci +4

    അമ്മേ വേദിക് മോൻ സംസാരിക്കണമേ

  • @miniamsu5408
    @miniamsu5408 Před 2 měsíci +5

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @sandrabijoy7694
    @sandrabijoy7694 Před 2 měsíci +2

    Kreupasanam madhave Oet exam first attempt ill pass aki tharaname madhave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-vn5bz5ly8j
    @user-vn5bz5ly8j Před měsícem

    പരി. അമ്മേ, ഈ സാക്ഷ്യ് ങ്ങൾ കേൾക്കുമ്പോൾ ഒക്കെ കൃപസനം അച്ചനെ ആരോഗ്യം, ആയുസ്, പരിശു തല്മനിറച്ചു നയിക്കണം എന്നും പ്രാർത്ഥിക്കുന്നു. കാരണം വേദി നിക്കുന്നവർക്കു ഈ പുരോഹിതൻ ഈശോയുടെ തണൽ വൃക് ഷ് മാണ്. എല്ലാവർക്കും മാതൃക യാണ്.ഈ പുരോഹിതൻ. ഇന്ന് സ ഭ യിൽ ഇല്ലാത്ത പലതും ഈ എളിയ വനിൽ മനുഷ്യൻ കാണുന്നു. ദൈവം ഈ മകനിലൂടെ ചെയ്തു തരുന്ന എല്ലാം കൃപകൾ ക്കും സ്തുതി, ആരാധന. ഹല്ലേലുയ. 🙏. ആവേ മരിയ. 🙏.

  • @KrystenKrysten-fz5zk
    @KrystenKrysten-fz5zk Před 2 měsíci +2

    என் கணவர் சாத்தானான குடிப் பழக்கத்தில் இருந்து குடும்ப சமாதானம் இல்லாமல் பிரிவினைகளில் துண்பத்தொடு வாழ்ந்து வருகிறொம் நாங்களும் சாட்சி வாழ்வு வாழ வேண்டும் 🙏🙏🙏🙏🙏🙏

  • @molybaby2901
    @molybaby2901 Před 2 měsíci +2

    അമ്മേ മാതാവേ, എന്റെ മകന്റെ കാനഡ വിസ്സാ എത്രയും വേഗം ശെരിയാക്കി തരണമേ 🙏🙏❤️ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏❤️

  • @raji6395
    @raji6395 Před 2 měsíci +3

    Ave Maria..kreupasanam amme nangalku vendi apekshikaname

  • @julieantappan1230
    @julieantappan1230 Před 2 měsíci

    അമ്മേ മാതാവേ എന്റെ മക്കൾക്കു ജോലി തരണേ 🙏🙏🙏