വിശ്വാസപ്രമാണം 33 തവണ ചൊല്ലുന്നതിന്റെ അത്ഭുതശക്തി/miracle prayers Malayalam

Sdílet
Vložit
  • čas přidán 7. 03. 2022

Komentáře • 203

  • @ranijose49
    @ranijose49 Před rokem +5

    എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കുന്നവർക്ക് നല്ല ബുദ്ധി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @VenuGopal-ws7ef
    @VenuGopal-ws7ef Před rokem +14

    സർവ്വശക്തനായ ദൈവമേ എന്റെ ഭാര്യ സിന്ധുവിന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 🙏🙏🙏

  • @ratheeshkk8624
    @ratheeshkk8624 Před rokem +5

    എന്റെ സ്നേഹ പിതാവേ എന്റെ മകളെ ഞാൻ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു അങ്ങയുടെ തിരു രക്തം കൊണ്ട് അഭിഷേകം ചെയ്യണമേ അവളെ അലട്ടുന്ന പനി മാറ്റാണമേ 🙏🙏🙏🙏🙏ആമേൻ

    • @ratheeshkk8624
      @ratheeshkk8624 Před rokem

      എന്റെ മോള് സുഖപെട്ടു അവളുടെ പനി എന്റെ ഈശോ മാറ്റി തന്നു ആമ്മേൻ 🙏🙏

  • @AnamikaAarav345
    @AnamikaAarav345 Před rokem +3

    കർത്താവെ എന്റെ സാമ്പത്തിക തടസ്സത്തിൽ ഇപ്പോൾ തന്നെ കർത്താവ് ഇടപെടേണമേ ആമ്മേൻ ഹല്ലേലുയ സോത്രം

  • @BeenaJohny-ms7px
    @BeenaJohny-ms7px Před 5 měsíci +1

    എന്റെ കർത്താവേ ജോബിൻ കൊടുത്തിരിക്കുന്ന 34 ലക്ഷം രൂപ തിരിച്ച കിട്ടാൽവേണ്ടി പ്രാർത്ഥിക്കണമേ എന്റെ ഈശോയെ ജോസിന്റെ ജോലിടെ കാര്യം റ തടസ്സം ഒന്നും കൂടതെ ജോലിക്ക്‌വോകാൻ വേണ്ടി പ്രമാകം പ്രാർത്ഥിക്കണം വീടിന്റെ കടബാധ്യത മാറി കിട്ടാൻ വേണ്ടി എകം പ്രാർത്ഥം ക്കണം ആമേൻ ജോമോൾക് നല്ല സാലറിയോട് കടി നല്ല 6 ഹോസ് പിറ്റലിൽ ജോലിക്ക് കേറാൻ വേണ്ടി പ്രസക പ്രാർത്ഥി ഞ്ഞ മേഞ്ഞ മേൽ🙏🙏🙏🙏🙏

  • @ranijose49
    @ranijose49 Před rokem +2

    എന്റെ യേശുവേ കടങ്ങൾ തീർക്കാൻ വഴി തുറന്നു തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sushamasivan4795
    @sushamasivan4795 Před rokem +2

    സർവശക്തനായ ദൈവമേ എന്റെ കടങ്ങൾ തീർക്കാനും മകളുടെ വിവാഹം നടക്കാനും എന്റെ ജോലി സ്ഥിരമാക്കാനും ഒരു വഴി കാണിച്ച എന്നെ സഹായിക്കണം ആമേൻ . 🙏🙏🙏🙏

  • @sathitv3094
    @sathitv3094 Před rokem +9

    സർവശക്തനായ ദൈവമേ എന്റെ മോളെ നല്ല സ്ക്കോറിൽ വിജയിപ്പിക്കണമേ

  • @mubeenahameed2175
    @mubeenahameed2175 Před rokem +3

    എന്റെ. ഈശോയെ. എന്റെ. കടം. വിടാൻ. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @lijabiju9123
    @lijabiju9123 Před 2 lety +2

    സർവ്വശക്തനായ ദൈവമേ എന്റെ ഭവനത്തിലേക്ക് ഗതാഗതം വരുന്നതിനുള്ള തടസ്സം മാറ്റി തരണമേ അതിന് തടസ്സമായി നിൽക്കുന്ന വ്യക്തികളുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു അവരുടെ മേൽ പരിശുദ്ധാത്മാവിനെ അയച്ച കരുണ തോന്നേണമേ

  • @lavanvlenin7530
    @lavanvlenin7530 Před rokem +3

    യേശുവേ നാഥാ, അങ്ങ് മാത്രമാണ് ആശ്രയം. എന്റെ അമ്മേ കാത്തോളണമേ.

  • @aishaaisha6184
    @aishaaisha6184 Před rokem +2

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം എത്രയുംവേഗം മാറ്റിതരണേ 🙏

  • @sandhyacs1162
    @sandhyacs1162 Před rokem

    സർവ്വ ശക്തനായ എന്റെ ദൈവമേ എന്റെ അച്ഛന്റെ കാലിലെ മുറിവ് കെട്ട് അയ്യക്കുക. പിതാവേ എന്റെ അച്ഛന്റെ കൂടെ ഉണ്ടവണമെ എന്റെ അച്ഛന്റെ കാലിലെ മുറിവ് പെട്ടെന്ന് സുഖപ്പെടുത്തി തരണമെ 🙏🙏😭♥️

  • @lesli1832
    @lesli1832 Před rokem +4

    Please pray and protect our sons life and get good job of them and get good miracles blessing prayer come to holy spirit in our sons life and remove all activities of evils in our sons life thank God Hellolouya

  • @sherlyraju4965
    @sherlyraju4965 Před měsícem

    ഈശോയെ എന്റെ മോന്റെ ചെവിയുടെ പ്രശ്നങ്ങളും തലചുറ്റലും mattikodukkane അവന്റെ കൊളെസ്ട്രോൾ കുറക്കാൻ സഹായിക്കണേ.

  • @aishaaisha6184
    @aishaaisha6184 Před rokem +3

    എന്റീശോയേ കടങ്ങൾ എത്രയുംവേഗം തീർക്കാൻ അങ്ങ് അനുഗ്രഹിക്കണേ 🙏

    • @sinymolkaruna3592
      @sinymolkaruna3592 Před rokem

      Starzon achandea kurukkku azhikunna mathavinde prarthana viswasathodea cholluu 33 divasam athbhutham sambhavikunnathu kanam

  • @sijomathew328
    @sijomathew328 Před rokem +1

    എന്റെ ഈശോയെ എന്നെ സഹായിക്കാൻ വേഗം വരണമെ.

  • @panchamijohn2148
    @panchamijohn2148 Před rokem +2

    സർവ്വശക്തനായ ദൈവമേ എന്റെ കടഭാരം മാറി പുതിയ ഭവനം തന്ന് അനുഗ്രഹിക്കേണമേ 🌹

  • @divyamdmd2810
    @divyamdmd2810 Před rokem

    ആമേൻ 🙏എന്റെ മനസിന്റെ ഭാരം നീക്കി തരണെ നാഥാ എനിക്ക് എന്റെ ശക്തിയിൽ നിയന്ത്രിക്കാൻ പറ്റുന്നില്ല അങ്ങയുടെ ശക്തമായ കരങ്ങളാൽ താങ്ങി കൊള്ളേണമേ 😔😢

  • @ratheeshkk8624
    @ratheeshkk8624 Před rokem +1

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ 🙏🙏🙏🙏🙏

  • @hibanazrin69
    @hibanazrin69 Před 7 měsíci

    സർവ ശക്തനായ പിതാവേ എന്റെ കടങ്ങൾ തീർത്തു ഒരു ദിവസമെങ്കിലും സമാധാനം ആയി ഉറങ്ങാൻ കഴിയേണമേ

  • @shalythomas697
    @shalythomas697 Před 10 měsíci

    എൻ്റെ യേശുവേ എനിക്ക് വീട് പണിയു ന്നതിനുള്ള തടസ്സങ്ങൾ മാറ്റി തരണേ. ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. കരുണ.തോന്നി anugrahikkane.

  • @MAYAVI00009
    @MAYAVI00009 Před rokem +5

    ഇന്ന് ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കൂട്ടുകാരൻ ഓപ്പറേഷൻ കഴിയുമ്പോൾ രോഗം പൂർണമായി സുഖപ്പെട്ട് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏

  • @saviosatheesh8220
    @saviosatheesh8220 Před rokem +6

    ഈശോയെ നല്ലൊരു വീടുണ്ടാകാൻ അനുഗ്രഹിക്കണേ 🙏

  • @veronicavarghese8641
    @veronicavarghese8641 Před rokem

    എന്റ ഈശോയെ ഞൻ എഴുതാൻ പോകുന്ന എന്റ B2 ജർമൻ ലാംഗ്വേജ് എക്സാം സമയത്ത് പരിശുദ്ധആത്മാവ് അയച്ച എന്നെ സഹായിക്കണമേ. 🙏🙏

  • @SheejaAlexander-nq3br
    @SheejaAlexander-nq3br Před 16 dny

    സർവശകതനായ ദൈവമേ എന്റെ കടഭാരത്തിന്ന് എനിക്ക് വിടുതൽ നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rsugandha1033
    @rsugandha1033 Před 11 měsíci

    എന്റെ മോന് നാളെ പരീക്ഷ നന്നായി എഴുത്തുവാൻ അനുഗ്രഹിക്കേണമേ amen

  • @raphaelpo2482
    @raphaelpo2482 Před 2 lety +5

    God bless you n' all, amen!!
    എനിക്കു വേണ്ടി എപ്പോഴും പ്രാർത്ഥികേണമെ. ആമേൻ..!!

  • @rijuandpskreception9519
    @rijuandpskreception9519 Před rokem +13

    സർവ്വശ്ക്തനായ ദൈവമേ വിജയം നൽകി അനുഗ്രഹിക്കണേ 🙏

  • @Jobeeshac
    @Jobeeshac Před rokem +4

    സർവശക്തനായ ദൈവമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sajinik.s5164
    @sajinik.s5164 Před rokem +2

    യേശു നാമത്തിൽ ഞങ്ങളുടെ കടബാധ്യത തീർത്തുതന്നു രക്ഷിക്കണമേ 🙏🙏🙏

  • @nishasunil2053
    @nishasunil2053 Před 3 dny

    ഈശോയെ ന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏🙏

  • @lesli1832
    @lesli1832 Před rokem +1

    Please pray for my son's Lawrence and Leo and get good job of them and remove all activities of evils in our life and get good miracles blessing prayer come to holy spirit in our sons life thank God Hellolouya

  • @ajimoankp192
    @ajimoankp192 Před 11 měsíci

    സർവ്വ ശക്തനായ ദൈവമേ എന്റെ ശരീരത്തിലെ ക്യാൻസർ സെല്ലുകളെ പരിപൂർണ്ണമായി തുടച്ചു മാറ്റേണമെ

  • @prasannagopinathan4399
    @prasannagopinathan4399 Před rokem +3

    നന്ദി യേശുവേ🙏🙏🙏

  • @shijilokesh9033
    @shijilokesh9033 Před rokem +3

    Pray for my family problem and work place issue's 🙏👏👏👏

  • @skttalks1228
    @skttalks1228 Před 2 lety +2

    Eesoye ellam ninte karagalil samarpikunnu .thank you jesus. Praise u jesus

  • @vijithra-rh4mz
    @vijithra-rh4mz Před 2 měsíci

    ഈശോയെ ഈ മാസം ചെയ്യ്ത iui എനിക്ക് പോസിറ്റീവ് ആകണെ

  • @lesli1832
    @lesli1832 Před rokem +4

    I will always trust in my God thank you Jesus Hellolouya Amen

  • @priyaaji8331
    @priyaaji8331 Před 9 měsíci

    യേശുവേ കട ബാധ്യത മാറ്റി തരണേ 😢😢

  • @geethasuresh4574
    @geethasuresh4574 Před rokem

    സർവ ശക്തനായ ദൈവംമേ എന്റ മോൾക്ക് ഒരു ജോലി കൊടുക്കണംമേ. Amen🙏

  • @lathanair722
    @lathanair722 Před rokem

    Ende esoye 33 pravasyamnjan viswasapramanam chollikkollam ende kavyayude vayarinde asukham poornamayi angayude thirumurivarnna valathukarathal thottu sukhappeduthename angayude peedasahanangalum kurisumaranavum prakhyapichukondu kannerode njan yachikkunnu ee kanneru kanathe pokaruthe amen

  • @bhadradevi6827
    @bhadradevi6827 Před 3 měsíci

    Ente yesuve...Ente sankadangal mattitharane. Innate divasam santhoshathil ayirikkane.Ente makane sughappeduthaname. Avane rakshikkane. Avanu nalla budhi kodukkaname. Njangale randupereyum upadravikkathe kakkane.

  • @bhadradevi6827
    @bhadradevi6827 Před 2 měsíci

    Yesuve ente makane gunappeduthane. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. Ente makanu nalla budhi kodukkaname. Njangale randupereyum upadravikkathe kakkane. Ente sankadangal mattitharane. Yesuve ente kalukalkku shakthi tharaname. Enikku nadakkan kazhiyane

  • @seeba8529
    @seeba8529 Před rokem

    ഈശോയെ എല്ലാ ദുഃഖങ്ങളെയും അകറ്റണമേ

  • @sreejababu6137
    @sreejababu6137 Před rokem +1

    Yesunathan enteprarthana kettu ente kunjinu Joly kitti yesuve nandhi yesuve sthuthi🙏🙏🙏

  • @bhadradevi6827
    @bhadradevi6827 Před 3 měsíci

    Yesuve ente makane gunappeduthane. Yesuve ente makane sparsikkaname. Ente kalukalkku shakthi tharaname. Enikku nadakkan kazhiyane. Ente sankadangal mattitharane. Yesuve ente makane anugrahikkane. Avan prasnangal undakkathe shanthanakki iruthane. Avan eppozhum santhoshathil irikkane.

  • @miniajay253
    @miniajay253 Před 2 lety +1

    Esoye enik 20.3.2022nu munb kadam veetunnathinu rs 150000 kittan sahayakane. Esoye enik loan sariakkitharane

  • @anaghaaji
    @anaghaaji Před rokem +1

    Entemakal arya bsc nursingnu padikkukayanu. Nale bandage ottikkunnathu kanikkanam. Nallathupole cheyyan pattaname ente mathave. Paniundu rogangal onnum varathe kathukollaname ellamakkalayum. Yeshuve nandi.

  • @anaghaaji
    @anaghaaji Před rokem +1

    ente makal. anakha 10 class anu. navadayayil. anu. padimkunnathu .16 nu parishathudangum. ente makalkku neerkettu. koodi. infection. ayi.mathave ente kujintayum. parisha ezhuthunna ella. makkaludeyum asukangal. matti. ella makkalum nallathupole parisha. ezhuthan amma mathavu kathukolkane.

  • @bhadradevi6827
    @bhadradevi6827 Před 3 měsíci

    Yesuve innathe divasam santhoshathil iruthane ente makane. Deshyam varathe irikkunnathinu prarthikkanam. Ente makane sughappeduthaname. Ente sankadam mattitharane. Enikku nadakkan kazhiyane. Vedana mattitharane. Yesuve ente kalukalkku shakthi tharaname.

  • @alansdrawing6749
    @alansdrawing6749 Před 2 lety

    സർവശക്തൻ നായ ദൈവമേ ഞങളുടെ വിട് പണി ഒന്ന് തീർത്തു തരണമേ. ആമേൻ

  • @bhadradevi6827
    @bhadradevi6827 Před 2 měsíci

    Yesuve ente makane gunappeduthane. Yesuve ente makane sparsikkaname. Ente makane rakshikkane.ente makane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. Ente makane santhoshathil iruthane.koode undayirikkane.

  • @anaghaaji
    @anaghaaji Před rokem +1

    ente. makal aryude. oru. vishayathinta markku paranju.viswasapranam ennum chellum.molkku nalla mark undu.classil first anu.amma mathavr nandi.yeshuve sthothram nandi

  • @bhadradevi6827
    @bhadradevi6827 Před 2 měsíci

    Karthave satante pidiyil ninnum ente makane rakshikkane.
    Avanu njangale randupereyum ishtamanu. Pakshe pettennanu bhavam marunnathu.upadravikkum.kurachu kazhinju ok aakum.marunnu mudangathe kodukkunnundu.
    Ente makane rakshikkane Yesuve.

  • @sajinirathod7239
    @sajinirathod7239 Před rokem +4

    Thank you Jesus

  • @anaghaaji
    @anaghaaji Před rokem +1

    Ente amma shamalakku heartil Oru hole undu. OruMasathekku marunnu kayikkan paranju. Mathave hole mattitharaname. Kadangal ellam mattitharaname.

  • @raphaelpo2482
    @raphaelpo2482 Před 2 lety +2

    God bless always'... 🌷

  • @jubysebastian2962
    @jubysebastian2962 Před 2 lety

    Eeshoye ente chechineyum friendsneyum oet exam pass akki anugrahikkaname🙏🙏🙏

  • @xiabao2892
    @xiabao2892 Před 2 lety +2

    Sister pls pray for me and my daughter to open a finicial source

  • @preethiraj6528
    @preethiraj6528 Před 2 lety +3

    Please pray for Anugraha to remove all obstacles.from life

  • @user-ru3rq5kq7k
    @user-ru3rq5kq7k Před 3 měsíci

    Ammae adutha classil muthal entae kunjungalkke Nalla midukkarayipadiche classil Nalla markkuvangunna makkalakkithannae vaccatione classil poyi kittathae adithara nediyefukkan sahayikkanae

  • @bhadradevi6827
    @bhadradevi6827 Před 3 měsíci

    Yesuve ente makane sparsikkaname. Ente sankadangal mattitharane. Yesuve ente makane gunappeduthane. Avane shanthanakki iruthane. Ente makane sughappeduthaname. Ente makane rakshikkane. Yesuve ente kalukalkku shakthi tharaname. Enikku nadakkan kazhiyane.

  • @bhadradevi6827
    @bhadradevi6827 Před 2 měsíci

    Yesuve innathe divasam santhoshathil ayirikkane. Ente makane sughappeduthaname. Ente sankadam mattitharane. Enikku nadakkan kazhiyane. Ente makane rakshikkane. Ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam.

  • @sreenivasank.v9649
    @sreenivasank.v9649 Před rokem +2

    Praise the Lord🙏👏🌹💗

  • @bhadradevi6827
    @bhadradevi6827 Před 2 měsíci

    Yesuve ente makanu nalla budhi kodukkaname. Avante Ella prasnangalum mattitharane. Nalla makanayi njangalkku tharane.njangale snehikkunna makanyi marane.niskalankanaya ente makane rakshikkane.

  • @anaghaaji
    @anaghaaji Před rokem +1

    ente makal anakakku. innu. board. exam. thudangukayanu.10 manikku thudangum.amma mathave ente makalude koode kananame

  • @shijojoseph8107
    @shijojoseph8107 Před rokem +1

    ദൈവമേ രക്ഷിക്കേണമേ

  • @shylakd977
    @shylakd977 Před rokem

    Ente ponneshoye enta jeevanil nilanilkkunna ella vishayangalude melim angu edapededename.enikku nonte kreupayo anugrahamo alla vendathu angayeyanu angu ente jeevanil undenkil njan poornamanu. Ente Eeshoye ente papangale nokki enne vidhikkaruthe. Ennil nirayename. AMEN

  • @shylakd977
    @shylakd977 Před rokem

    Amma mathave ennil ninnum pinangi maari nilkkunna saiju etrayum pettannu enne vilikkuvan redayakkename business meghalaye anughrahilkename njangalude ella prashanangalil ninnum mochanam malki prathyasheekaranathinde nira shashiyakki enne mattename

  • @Annamma350
    @Annamma350 Před rokem +2

    Thank you Jesus 🙏

  • @bhadradevi6827
    @bhadradevi6827 Před 2 měsíci

    Karthave ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. Ente makane sughappeduthaname. Upadravikkathe kakkane. Ente sankadangal mattitharane. Enthenkilum thettukal ariyathe cheythittundenkil poruthu mappu tharaname. Ellavarkkum sahayam matrame njan cheythittullu.Varshangalayi anbhavikkunna sankadangal mattitharane...vayyathayi karthave.
    Njanum ente husbantum manassu thurannu chirichittu nalereyayi.njangale rakshikkane.

  • @poketmoneyl3203
    @poketmoneyl3203 Před rokem

    സർവ്വ ശക്തനായ ദൈവമേ എന്റെ ജീവിതമാണ് എന്റെ ആഗ്രഹം
    അതെനിക്ക് നൽകേണമേ

  • @bhadradevi6827
    @bhadradevi6827 Před 3 měsíci

    Yesuve ente makane sparsikkaname. Avane rakshikkane. Ente makane rakshikkane. Yesuve Avane shanthanakki iruthane. Deshyam varathe nokkane.

  • @shajupeetervaliyaveetill2889

    ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന എന്റെ മോളുടെ അസുഖം പൂർണ്ണമായും മാറ്റി തരേണമേ

  • @thomasmathew3621
    @thomasmathew3621 Před rokem

    എന്റെ നിയോഗം എന്റെ ഈശോയെ നിറവേറ്റെണമേ ആമേൻ

    • @bincysivan7461
      @bincysivan7461 Před rokem

      Entay kunjugalude asugam poornamayum nintay Thiru raktham kond kazhugi thudakanamay.husbandinu nalla uthara vadhithathodu koodiya sobhavam kodakanay

  • @bhadradevi6827
    @bhadradevi6827 Před 3 měsíci

    Yesuve ente makane Kai vidaruthe.
    Ore oru makane ullu.oru velicham koduthal mathi.njangalude Kalam kazhinjalum avanu jeevikkanulla oru prapti kodukkaname.karthave ente niyogangal sadhichu tharaname. Upeshkalle.njangal Yesuve ninne viswasikkunnu.

  • @bhadradevi6827
    @bhadradevi6827 Před 3 měsíci

    Yesuve ente makane gunappeduthane. Yesuve ente makane sparsikkaname. Avane santhoshathil iruthane. Deshyam varathe irikkunnathinu prarthikkanam. Innu njan Anubhavikkunna vishamam mattitharane. Enikku nadakkan kazhiyane. Vedana mattitharane.

  • @amal2937
    @amal2937 Před rokem

    mathave enekke November 30, 8 am enekke RN exam ane.mathave agge endekude ondakaname. enna RN exam pass akkaname mathaveee

  • @bhadradevi6827
    @bhadradevi6827 Před 3 měsíci

    Ente chechikku nallathu paranju kodukkane.cheythathum paranjathum aaya thettukal thiruthan manassu thonnikkane.
    Ahankaram...kurachu ellavarodum nalla reethiyil perumaraname.

  • @bindumichael9403
    @bindumichael9403 Před rokem

    Eshoye veedu vilkkan sadhikkane kadangal veedane apamanathil ninnum rekshikkane

  • @beenaanil3840
    @beenaanil3840 Před rokem +2

    Yesuve ente makkale randupereyum Ange karangalil samarppikkunnu

  • @sunishaji3859
    @sunishaji3859 Před rokem

    Croositha entemakante vidyabhyasam ninte chirakinadiyil pothinju pidikkaname samrekshikkaname amen

  • @bhadradevi6827
    @bhadradevi6827 Před 3 měsíci

    Ente yesuve.....Ente sankadangal mattitharane. Ente makanu nalla budhi kodukkaname. Avane rakshikkane. Avane satante pidiyil ninnum rakshikkane.

  • @lathanair722
    @lathanair722 Před rokem

    Ende esoye ende kavya theere avasayayirikkunnu ippol chennayilekku 8 45 nu pokukayanu esoyum ammayum avalude yathrayil koode undayirikkename appatho asukhamo illathe kathukollename kaividaruthe amen

  • @bhadradevi6827
    @bhadradevi6827 Před 2 měsíci

    Yesuve ente makane gunappeduthane. Yesuve ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam.

  • @bhadradevi6827
    @bhadradevi6827 Před 3 měsíci

    Yesuve ente makanu shanthiyum samadhanavum tharaname. Ente makane sughappeduthaname. Ente sankadangal mattitharane. Yesuve ente makane sparsikkaname. Ente makan sughamillatha kuttiyanu.prayathinte budhi illatha kuttiyanu.avane saughyappeduthane.Avane sparsikkaname.

  • @anjuanjuzz3001
    @anjuanjuzz3001 Před rokem +1

    Etra divasam pray cheyyanam

  • @kannantechking132
    @kannantechking132 Před rokem

    Ente mathave nigade kadangalu ethrayum pettannu theerthu tharane

  • @AppuAppu-qr8lq
    @AppuAppu-qr8lq Před rokem

    Ente yesuve njanghalude kadanghal veettuvan oru vazhi kattitharename. Ente makkale nalla vazhi nadakkuvaan anugrhikkename .

  • @aryad3280
    @aryad3280 Před rokem

    enta. makal anaka navodayayil. padikkunnu. 10lanu .hostalil cheriya prashnagal. undu . ayhokke. onnu. matti. padikkanulla. oru. manasu kodukkename amme. parishudha amme. kathu. kolkaname

  • @user-mc4ck6gd8g
    @user-mc4ck6gd8g Před rokem

    Pithave entte veedintte pani poorthikariche tharaname

  • @valsalamenapravan5791
    @valsalamenapravan5791 Před 4 měsíci

    Yesuve. , protect me and my children. Keep us under your mighty protection.

  • @greeshmaamal6295
    @greeshmaamal6295 Před rokem

    Sarva shakthanaaya daivame enik vasthu vangikkanulla paisakku vazhi kaanichu tharaname,ah vasthu njnglku 60 roopakku thanne tharaname kye vidalle thamburaane... Amen Amen Amen

  • @miniajay253
    @miniajay253 Před 2 lety

    Esoye enik ennu kadam veetunnathinu rs 20000kittan sahayakane

  • @SharonBaiju
    @SharonBaiju Před 3 měsíci

    Ente Eshoye kadangal theerthu tharename. Ente Gov.joli pettannu vilikuvan kripa cheyename. Malu,Radhamani,Rakhi,sreelatha ivare ni kanename. Ennodu kripa cheyename.

  • @anjunithinnithin3550
    @anjunithinnithin3550 Před 2 lety +2

    Ente chuma poornamayi marane. Amen

  • @amal2937
    @amal2937 Před rokem

    Mathave njan enne RN exam ezhuhi.enekke bayagara buthimuttairunnu.amma mathave enna RN exam pass akkaname mathaveee. Ethe ende last chance ane mathave

  • @seenaarun1759
    @seenaarun1759 Před rokem +1

    Ente nejvedhana matti tharaname ishoye 🙏🙏

  • @vsn5574
    @vsn5574 Před rokem

    Sarvashakyhanaya daivame ente molku medicine admission sariyaki tharene! Prarthanayil valaruvan krupa undakename