ജപമാല മാസത്തിൽ എന്നും പരിശുദ്ധമാക്കിയ ലുത്തിനിയ | Luthiniya | Njangalkayi Daivamathave| Hits Ever 💯

Sdílet
Vložit
  • čas přidán 2. 10. 2019
  • Like ✔ Comment✔ Tag ✔ Share ✔
    ഒത്തിരിപേരുടെ ജീവതത്തിൽ അത്ഭുതങ്ങൾ സൃഷ്ട്ടിച്ച പരിശുദ്ധഅമ്മയുടെ ലുത്തിനിയ
    Mother Mary Luthiniya 2019
    "ഞങ്ങൾക്കായി ദൈവമാതാവേ എന്ന്എന്നും പ്രാർത്ഥിക്കണേ"
    ആലാപനം: കെസ്റ്റർ, താൻസൺ ബെർണീ, കോറസ്
    ഈ ലുത്തീനിയിലൂടെ നിങ്ങളുടെ ജീവതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും തീർച്ച ..!
    ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
    Support ചെയ്യൂ ...
    #MotherMaryLuthiniyaMalayalam
    #KesterHits
    #ChristianDevotionalSongs
    #TansenBerny
    #Luthiniya
    #EvergreenHit
    #ChristianDevotionalSongsMalayalam
    #MalayalamChristianDevotionalSongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧for an enhanced audio experience]
    Please watch more videos: Subscribe Now➜ goo.gl/W17fsN
    Listen & Enjoy Golden Hit Songs
    Album: ഞങ്ങൾക്കായി ദൈവമാതാവേ (ലുത്തിനിയ)
    Singers: Kester, Tansen Berny, Chorus
    Music: Traditional
    Producer: Jesudas K.L
    Banner: Das Creations
    Hear it now on:
    Wynk : goo.gl/duZK86
    Saavn : goo.gl/p3vv4J
    JioMusic : goo.gl/QqbrK3
    Google Music : goo.gl/wW7XaM
    SUBSCRIBE for more: goo.gl/W17fsN
    Enjoy and stay connected with us!!
    ♦ CZcams : goo.gl/UAZDyh
    ♦ Facebook : goo.gl/YE3xMU
    ♦ Instagram : goo.gl/VAGBUL
    ♦ Visit us : www.dascreations.in/
    ♦ G+ : plus.google.com/+DasCreations
    ♦ Mobile App : goo.gl/usLuuS
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Please Subscribe now :
    The Best Of Kester ➜ goo.gl/uUNZpd
    Hits of Peter Cheranelloor ➜ goo.gl/WGMci9
    Baby John Kalayanthani Hits ➜ goo.gl/3QnT12
    KG Markose Hits ➜ goo.gl/4WVkMd
    Super Hits Of Biju Narayanan ➜ goo.gl/jvXfJx
    Wilson Piravom Hits ➜ goo.gl/mzzxv5
    Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S
    Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn
    Hits Of Jacob Koratty ➜ goo.gl/WqFHHk
    Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo
    Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq
    Hits Of Elizabeth Raju ➜ goo.gl/W1SafG
    Fr.Paul Puthuva VC Hits ➜ goo.gl/Lqjvze
    Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5
    Traditional Hit Songs ➜ goo.gl/vEn97Z
    Das Creations Jukebox ➜ goo.gl/452LeH
    Das Creations Karaoke ➜ goo.gl/498EFX
    ANTI-PIRACY WARNING
    This content is Copyright to Das Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2019
  • Hudba

Komentáře • 945

  • @rctaste4154
    @rctaste4154 Před měsícem +3

    അമ്മേ അമ്മേടെ നീല മേലങ്കിയിൽ പൊതിഞ്ഞ് ഞങ്ങളെ നാലുപേരേയും കാത്തോളണമേ ഒരു അന്ധകാരശക്തിക്കും ഞങ്ങളെ വിട്ടുകോടുക്കല്ലേന്ന് നിൻറ മകനോട് പ്റയണേ

  • @rigiraju3645
    @rigiraju3645 Před 4 lety +72

    അ മ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ രുത്തരിലും അങ്ങേ മകന്റെ പരിശുദ്ധാത്മാവ് നിറയാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

    • @DasCreations
      @DasCreations  Před 4 lety +1

      ആമേൻ, Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @sobinbabu4412
      @sobinbabu4412 Před 4 lety

      Rigi Raju 🤣😎😎😎😎

    • @anooparya540
      @anooparya540 Před 4 lety

      Hi. Dear

  • @shajuchennamkulam3473
    @shajuchennamkulam3473 Před 2 lety +21

    അമ്മേ മാതാവേ, ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ.. ആവേ മരിയ..ആമേൻ.. ഹല്ലേലൂയാ..

  • @divyapj1470
    @divyapj1470 Před 3 lety +14

    അമ്മേ ഞങ്ങളുക്കു വേണ്ടി പ്രാര്‍തഥിക്കണമെ

  • @jyothismanoj6780
    @jyothismanoj6780 Před 2 lety +11

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🌹

  • @lissykunjumon435
    @lissykunjumon435 Před 3 lety +28

    പരിശുദ്ധ ജപമാലയുടെ രാഞ്ജി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

    • @jancysunny8297
      @jancysunny8297 Před 2 lety

      👆 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jancysunny8297
      @jancysunny8297 Před 2 lety +1

      🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

    • @aswathymnair5311
      @aswathymnair5311 Před 2 lety

      Mathava anikku samadhanam thannu verttil nilkkan sadthi chathinu nanni

    • @aswathymnair5311
      @aswathymnair5311 Před 2 lety

      Mathava sareerathinta bhuthy muttum muttukalum matty santhoshthoda jeevikkan anugrahikkana mathava

    • @aswathymnair5311
      @aswathymnair5311 Před 2 lety

      Tension um bhayavum onnum thonnikka polum chayyaruthu mathava

  • @johnjoy5026
    @johnjoy5026 Před 2 lety +12

    അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണ വേ.🙏🙏🌹

    • @pankajakshi
      @pankajakshi Před 8 měsíci +1

      Amme mathave ente monu oru jreeviithapanlkaliyre nalki anugrahikane amen🙏🙏🙏

  • @jaswinjames462
    @jaswinjames462 Před 4 lety +48

    പരിശുദ്ധ അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ

    • @DasCreations
      @DasCreations  Před 4 lety

      ആമേൻ, Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @shijijoseph2442
      @shijijoseph2442 Před 3 lety

      P

    • @shijijoseph2442
      @shijijoseph2442 Před 3 lety +1

      @@DasCreationsl00

  • @alphonsathomas9198
    @alphonsathomas9198 Před 3 lety +29

    തിരുക്കുടുംബമെ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശുവേ നന്ദി, സ്തുതി, സ്തോത്രം, ആരാധന ,ഹല്ലേലുയ്യ ആമ്മേൻ.

    • @albinantony4478
      @albinantony4478 Před 2 lety

      ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക

    • @albinantony4478
      @albinantony4478 Před 2 lety +1

      മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

    • @kingjorden0124
      @kingjorden0124 Před 16 dny

      Thiruhrithayame njangalkum njangalude families num vendi prathikkane❤

    • @kingjorden0124
      @kingjorden0124 Před 16 dny

      Njangalude paapam porukkane karthave .prathana kelkane

  • @ajesha995
    @ajesha995 Před 4 lety +31

    അമ്മേ എന്റെ ഭവനം പണി തടസ്സങ്ങളില്ലാതെ തിരുവാൻ സഹായിക്കേണമേ

    • @sonysoman2626
      @sonysoman2626 Před 2 lety +1

      മാതാവേ ഞങ്ങൾക്ക് എല്ലാവിധ അനുരഹങ്ങങ്ങളും നല്കണമേ എന്റെ മക്കൾക്കും കുഞ്ഞുമക്കൾക്കും നന്മയുണ്ടാകുവാൻ അപേക്കിക്കുന്നമ്മേ മാതാവേ kaniyename

    • @minichristopher7013
      @minichristopher7013 Před 2 lety

      അമ്മേ ജപമാല റാണി എന്റെ മോൻ അനന്തിന് വിദേശത്തു ഈ ജപമാല മാസം തന്നെ ജോലി ശരിയാക്കി തരണേ എന്റെ അമ്മേ എന്റെ asrayame

    • @dominicjohn5717
      @dominicjohn5717 Před 2 lety

      @@sonysoman2626 p99a

  • @shijojoseph9398
    @shijojoseph9398 Před 4 lety +67

    അമ്മേ മാതാവേ ഈ ഒക്ടോബർ മാസത്തിൽ കടബാധ്യത മൂലം ജീവിതം വഴിമുട്ടി നിൽക്കുന്ന എനിക്കും എന്റെ കുടുംബത്തിനും വേണ്ടി മദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അമ്മേ

  • @nimmyjohnson4352
    @nimmyjohnson4352 Před 3 lety +8

    അമ്മേ മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ

  • @martinmartinmg5384
    @martinmartinmg5384 Před rokem +5

    അമ്മേ മാതാവേ ഞങ്ങളെയും ലോകം മുഴുവനെയും അനുഗ്രഹിക്കേണമേ

  • @sijopg9751
    @sijopg9751 Před rokem +6

    നിത്യ സഹായ മാതാവേ... എനിക്ക് വേണ്ടി പ്രാർത്ിക്കണമേ... മാതാവ് എൻ്റെ കൂടേ ഉണ്ടാവണമേ.......... എൻ്റെ എല്ലാ വേദനകളും മാറ്റി തരണമേ.... അങ്ങിൽ ആണു എൻ്റെ പ്രതീ്ഷ....

    • @joyichant
      @joyichant Před měsícem

      Ammeanugrhikaname🎉❤🎉🎉🎉🎉🎉

  • @bejoypulimoottil2011
    @bejoypulimoottil2011 Před 2 lety +7

    ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ മാതാവേ

  • @maniremani6281
    @maniremani6281 Před 3 lety +30

    ഞങ്ങൾക്കായി ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ

  • @user-mn8we8tt4z
    @user-mn8we8tt4z Před 4 lety +21

    ഞങ്ങൾക്കായി ദൈവമാതാവേ.... pradhicheedane🤱🤱🤱👼👼🧚🧚‍♂️💐💐💐🌹🌹🌹

    • @DasCreations
      @DasCreations  Před 4 lety +1

      Thank you so much , Please Share👆🏻👌🏻#Shinu
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

  • @ajesha995
    @ajesha995 Před 4 lety +8

    എന്റെ സുഹൃത്തിന്റെ ഉദരസംബദ്ധമായ രോഗം മാറ്റേണമേ

  • @radhamanipillai7406
    @radhamanipillai7406 Před 3 lety +45

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ നന്മ നിറഞ്ഞ കുടുംബ ജീവിതം എന്റെ മക്കൾക്ക് നൽകേണമേ

  • @lissyxavier9749
    @lissyxavier9749 Před 3 lety +10

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി prarthikane

  • @chinchuchinchu4304
    @chinchuchinchu4304 Před 2 lety +18

    അമ്മേ എല്ലാര്യയും അനുഗ്രഹിക്കനേ സാമ്പത്തിക തകർച്ച തീർക്കണേ🙏🙏🙏🙏🙏

    • @shyjukundukara3106
      @shyjukundukara3106 Před 8 měsíci

      അമ്മയുടെ സ്നേഹം കൊണ്ട് എല്ലാ വർക്കും അ
      അമ്മയുടെ സ്നേഹം കൊണ്
      അമ്മയുടെ സ്നേഹം കൊണ്ട് എല്ലാവരെയും അനുഗ്രഹിക്കട്ടെ സാമ്പത്തിക മേഖല🎉

  • @francisissac4110
    @francisissac4110 Před 4 lety +52

    അമ്മേ മരിയെ തമ്പുരാന്റെ അമ്മേ സകല മക്കൾക്കായി പ്രാർത്ഥിക്കണേ

    • @DasCreations
      @DasCreations  Před 4 lety +1

      Amen, Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @sandoshtvla8436
      @sandoshtvla8436 Před 4 lety +1

      Thanks

    • @tholoorshabu1383
      @tholoorshabu1383 Před 4 lety

      Francis Issac മാതാവ് ഇന്ന് ട്രെയിൻ കയറും, അനുഗ്രഹം വാങ്ങാൻ. യേശു മരിച്ച ഉയർത്തില്ലല്ലോ?

  • @bijoygeorge578
    @bijoygeorge578 Před 4 lety +17

    പരിശുദ്ധ മാതാ വേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ

    • @DasCreations
      @DasCreations  Před 4 lety

      ആമേൻ, Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @bijoygeorge578
      @bijoygeorge578 Před 4 lety

      944 YE

  • @fincybiju5005
    @fincybiju5005 Před 3 lety +11

    ഞങ്ങളുടെ വീടിന്റെ കടം തീർക്കാനുള്ള വഴി orukkitharaname

    • @jancysunny8297
      @jancysunny8297 Před 2 lety

      🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @jancysunny8297
      @jancysunny8297 Před 2 lety

      Sabin UK Ieltes Exam Prayers 🙏

  • @beenakurien1859
    @beenakurien1859 Před 2 lety +10

    എന്റെ അമ്മേ എൻെറ ആശ്രയമേ 👏👏👏🙏🙏🙏🕯️🕯️🕯️

  • @babychungath9236
    @babychungath9236 Před 7 měsíci +3

    പരിശുദ്ധ മാതാവേ എൻറെ മകൻ സ്റ്റെബിൻ യുകെയിൽ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ പിതാവും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @tensonpaul8202
    @tensonpaul8202 Před 4 lety +52

    അമ്മേ പരിശുദ്ധ അമ്മേ . ഈ ഒരു ഓക്ടോബർ മാസത്തിൽ എനിക്ക് നല്ലൊരു ജോലി ലഭിക്കുവാൻ കൃപ തന്ന രുളേണമെ

    • @DasCreations
      @DasCreations  Před 4 lety

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @jasminta877
      @jasminta877 Před 4 lety +1

      ദൈവമാതാവേ ഞങ്ങൾകായ് പ്രാത്ഥി ക്കണേ

  • @maniremani6281
    @maniremani6281 Před 3 lety +21

    അമ്മ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ

    • @sisiliyad5867
      @sisiliyad5867 Před 2 lety +1

      Nalla matheve prau for us and save us from all the evil .

  • @funnylite7728
    @funnylite7728 Před 3 lety +25

    ഞങ്ങൾക്കായി ദൈമാതാ വേ എന്നും പ്രാർ‌ത്ഥിക്കണമേ

  • @shajiem8773
    @shajiem8773 Před 8 měsíci +3

    പരിശുദ്ധ അമ്മേ എന്റെ യൂട്രസിലെ മൊഴിയെ ചുരുക്കേണമേ ബ്ലീഡിങ് നിർത്തി അനുഗ്രഹിക്കണമേ ഈശോയോട് അമ്മ എല്ലാ രോഗികൾക്കും വേണ്ടി മാധ്യസ്ഥം വഹിക്കണമേ ഞങ്ങളുടെ കുടുംബത്തിന്മേലുള്ള എല്ലാ അനർത്ഥങ്ങളുടെ മേൽ ഈശോയുടെ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏

  • @navyarose784
    @navyarose784 Před 3 lety +8

    മാതാവേ, ഈ ഒക്ടോബർ മാസത്തിൽ ജീമോന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ.

  • @sneha-nehasunil2073
    @sneha-nehasunil2073 Před 4 lety +70

    അമ്മേ നീല മേലങ്കിക്കുള്ളിൽ ഞങ്ങൾ നാലു പേരെയും തിന്മ കാണാതെ പൊതിഞ്ഞു പിടിക്കണേ.. ലോക സമാധാനം നൽകണേ.

    • @bindhumathew.
      @bindhumathew. Před 2 lety +3

      അമ്മേ മാതാവേ ഞങ്ങളെ കാത്തുപാലിക്കണേ

    • @priyapaul3951
      @priyapaul3951 Před 2 lety +1

      Amen 🙏💖❤

    • @priyapaul3951
      @priyapaul3951 Před 2 lety

      God bless your family 🤩💫💫

    • @jancysunny8297
      @jancysunny8297 Před 2 lety

      Sabin UK Ieltes Exaam Prayers 🙏

    • @ABCD-gq2jg
      @ABCD-gq2jg Před rokem

      @@bindhumathew.!

  • @salyvenu77
    @salyvenu77 Před 4 lety +19

    അമ്മേ മാതാവേ ഞങ്ങളെ കാത്തു രക്ഷിക്കണേ ഞങ്ങളുടെ സഹായത്തിനു എന്നും കൂടെ ഉണ്ടാവനേ....

  • @elsyvarghese7128
    @elsyvarghese7128 Před rokem +2

    അമ്മേ ഞങ്ങൾക്ക് ഭാവന്നതിനു parthikknname അമ്മേ 🙏🙏🙏

  • @sheebathomas3209
    @sheebathomas3209 Před 2 lety +2

    അമ്മേ ഞങ്ങൾക്കായി prarthikane

  • @vineeshkurumuttatheil4657
    @vineeshkurumuttatheil4657 Před 3 lety +11

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ അസുഖം മാറ്റി തരേണമെ

  • @raphealrapheal6585
    @raphealrapheal6585 Před 2 lety +3

    പരിശുദ്ധ..ദൈവമാതാവേ
    എപ്പോഴും..നന്ദി...എല്ലാവരുടെ..പേരിലും

  • @joicymsmi8096
    @joicymsmi8096 Před 3 lety +1

    അമ്മേ മാതാവേ പാപിയായ എന്നെ വിശുദ്ധിയിൽ വളർത്തണേ

  • @rosammageorgegeorge5843

    പരിശുദ്ധ കന്യാമറിയമെ ദൈവമാതാവെ ഞങ്ങൾക്കായി പ്രാർത്ഥിക്കേണമെ, ഈശോയെ നാഥനും രക്ഷകനുമായി വിശ്വസിച്ചു ഏറ്റുപറഞ്ഞ് നിത്യം ആരാധിക്കുന്നതതിനും സ്വർഗ്ഗം പ്രാപിക്കുന്നതിനുമായി.
    ഈ ലുത്തിനിയ എഴുതിയവരെം ആലപിച്ചവരെം മാതാവിന്റെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു.
    ആവെ മരിയ.

  • @alonjenis9346
    @alonjenis9346 Před 3 lety +4

    അമ്മേ മാതാവെ, ഞങ്ങളുടെ സങ്കടങ്ങൾ എല്ലാം സമർപ്പിക്കുന്നു

  • @atlanticmader6255
    @atlanticmader6255 Před rokem +4

    എന്നേയും എന്റെ കുടുംബത്തെയും കാത്തു സൂക്ഷിക്കുന്ന ഓരോ നിമിഷവും അങ്ങയ്കും അങ്ങേ തിരുക്കുമാരനും കോടാനുകോടി നന്ദി പറയുന്നു മാതാവേ....

  • @atlanticmader6255
    @atlanticmader6255 Před rokem +1

    അമ്മേ.... മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ..... ഞങ്ങളിൽ കരുണ ചെയ്യേണമേ.....

  • @srarchanafcc1310
    @srarchanafcc1310 Před 4 dny

    അമ്മേ ജെസ്‌നയുടെ അയർലണ്ട് പോകാനുള്ള പേപ്പർ ശരിയാക്കികൊടുക്കണേ തടസംങ്ങളെല്ലാംമാറ്റി ജോലി ശരിയാക്കണേ

  • @joyesmarsheljoyesmarshel3794

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 💐💐💐🤲🌹🤲🌹🤲🌹

    • @DasCreations
      @DasCreations  Před 4 lety +1

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @aswathymnair5311
      @aswathymnair5311 Před 2 lety

      Anta jaladhosham matty tharana anikku padiya mathava corona padiya anikku

  • @anumol3777
    @anumol3777 Před 4 lety +29

    ഒരു മോളെയും ഒരു മോനെയും നൽകി അനുഗ്രഹിക്കണേ. ആമ്മേൻ

  • @hariprasadc4387
    @hariprasadc4387 Před 2 lety +2

    Mathavayyy asukangalil ninnum kadathil ninnum nangalay rakshikkenamayyy... 🙏🙏🙏

  • @silvyxavier604
    @silvyxavier604 Před 2 lety

    അമ്മേ മാതാവേ എന്റ നടുവേദന കാലുവേദന മാറുവാൻ അമ്മ എനിക്കുവേണ്ടി പാർഥിക്കണമേ

  • @sabuchennattu369
    @sabuchennattu369 Před 4 lety +29

    ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാത്ഥിക്കണേ

    • @DasCreations
      @DasCreations  Před 4 lety

      ആമേൻ, Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

  • @seleenageorge299
    @seleenageorge299 Před 4 lety +33

    അമ്മേ മാതാവേ എന്നെയും. എല്ലാ മക്കളെയും അനുഗ്രഹിക്കണമേ,,,,, ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ

  • @sarijass7359
    @sarijass7359 Před rokem +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @nadhaniyajoshy1467
    @nadhaniyajoshy1467 Před 8 měsíci +1

    അമ്മേ മാതാവേ ഇന്നുവരെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയോട് ഞാൻ നന്ദി പറയുന്നു

  • @priyapaul3951
    @priyapaul3951 Před rokem +3

    Oh mother mary forgive us our sins and give us everlasting life through christ our lord. Amen

  • @marylourd3974
    @marylourd3974 Před 4 lety +48

    അമ്മേ മാതാവേ പാപിക ളാ യ ഞങ്ങൾ ക്കു വേണ്ടി പ്ര പ്രാർത്ഥയിക്ക ണ മെ

    • @DasCreations
      @DasCreations  Před 4 lety

      Amen , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @sidhuanil5421
      @sidhuanil5421 Před 4 lety

      Amme.. mathave. E. Pavikalku. Veandi. Ange. Thirukumaranode. Apeshikaname. Gspamalarani

    • @sajeelatt4137
      @sajeelatt4137 Před 4 lety

      മാതാവ് ഞങ്ങള കാത്ത് പരിപാലിക്കുന്നു

    • @johnisjopattasseri8493
      @johnisjopattasseri8493 Před 3 lety

      @@DasCreations iiiiiiiiiiiiiiiiiii8iii8iiiiiiiii8iiiiiiiiii8i8iiii8iiii8i8i8i88ii8i8ii8i8ii888i8888i88i8i8i8i8ii8i88i88i88i8888u888u88u88i8i8ui8i8i88i888i8i8ii888i88i88ui8888i8888iii8i8i8iui8ui8u8u8i8ii8i8iuuúuii8uui8iu8i88iiiii8iii8iiui8ii8iii88i8iiii8ii8iii8uuu8iiiu888iii88uu8i88ii8ii8iii8iii888iiii8iu8i8i88iiii8iii8iiiiiii8iiii8iiiii8i8iiii8iui8i8i8iiuu8iu8iiii8iii8iii8iiuui8ii8iii8iiiii8u8iuuuu8iiuuuuu8iiiiiiuiu8iiiiiiui8i8iiuui8i8iiii8uuu8ii8iiiiiiui8iii8iuiiiiuuiiiiiii8iiiiiiiiiiiiiii8iiii8iiiiiiuii8iiiiiii8uiiiiiu8iiiiiiii8iiiiiiiiiii8iiiiiiiiii8iiip

    • @josinasaneesh9738
      @josinasaneesh9738 Před 3 lety

      @@johnisjopattasseri8493 ammmaentekudumathilanugrihikanama

  • @sreejithbharatheepuram2014
    @sreejithbharatheepuram2014 Před měsícem

    അമ്മേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖങ്ങളും മാറ്റിത്തരണേ. ദേശ്യവും മാറ്റിത്തരണമേ. ഞങ്ങൾക്ക് സന്തോഷകരമായ നല്ലൊരു ജീവിതം തരണമേ

  • @jessyjessy7409
    @jessyjessy7409 Před 2 lety

    മാതാവേ എന്റെ മുട്ട് കാലു വേദന മാറ്റിതരണമേ ഈശോ യെ

  • @cisilyjoseph2218
    @cisilyjoseph2218 Před 2 lety +10

    O Lord Jesus. Protect me all harm and give me strength.Amen🙏🏻

  • @johnsonkp3027
    @johnsonkp3027 Před 2 lety +13

    മഹാവിപത്തുകളിൽനിന്നും ലോകത്തെ രക്ഷിക്കണേ അമ്മെ മാതാവേ...

  • @nadhaniyajoshy1467
    @nadhaniyajoshy1467 Před 8 měsíci +1

    പരിശുദ്ധ അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ❤❤❤❤❤❤

  • @sunithathomas3270
    @sunithathomas3270 Před rokem

    അമ്മേ ഞങ്ങളനുഭവിയ്ക്കുന്ന പ്രശ്നങ്ങൾ മാറ്റിത്തരണമേ

  • @mercyantony3683
    @mercyantony3683 Před rokem +3

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ആമ്മേൻ ❤️

  • @joyesmarsheljoyesmarshel3794

    പരിശുദ്ധ കന്യയാ മാതാവേ ഞങ്ങൾക്കായി ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കേണേ അമ്മേ മാതാവേ ആമേൻ നന്ദി മാതാവേ നന്ദി 🙏🌹🙏🌹🙏🌹🌲🌷🌲🌷🌲🌷🌻🌺🌻🌺🌻🌺

    • @DasCreations
      @DasCreations  Před 4 lety +2

      Amen, Please Share👆🏻👌🏻#Joyesmarshel
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @tholoorshabu1383
      @tholoorshabu1383 Před 4 lety

      Joyesmarshel Joyesmarshel നിങ്ങളുടെ യേശു മരിച്ചു ഉയർത്തീല്ലേ? അതോ അവിടുത്തെ കരം ക്ഷയിച്ചുവോ?

  • @cigisunny8055
    @cigisunny8055 Před 7 měsíci +1

    അമ്മ മാതാവേ എൻ്റെ മക്കൾക്ക് ദൈവ വിശ്വാസവും നല്ല സ്വഭാവശുദ്ധിയും നൽകി അനുഗ്രഹിക്കണമ. ആമ്മേൻ

  • @Arun-pk1bn
    @Arun-pk1bn Před rokem +2

    എന്റെ അമ്മേ രക്ഷിക്കണേ സുഖപ്പെടുത്തേണമേ🙏🙏🙏😢😢

  • @Omega15969
    @Omega15969 Před 2 lety +18

    അമ്മ മാതാവേ ഇന്നുവരെ ലഭിച്ച എല്ലാ കൃപകൾക്കും ആയിരമായിരം നന്ദി. മകളുടെ ജർമ്മനി വിസക്ക് പ്രത്യേക നന്ദി.🙏🙏🙏🌹🌹🌹

  • @sossos6575
    @sossos6575 Před 4 lety +9

    അമ്മേ മാതാവേ ഈ ഒക്ടോബർ മാസത്തിൽ എൻറ്റെ വർഷങൾ പഴക്കമുള്ള തലവേദനയുടെ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ..

    • @DasCreations
      @DasCreations  Před 4 lety

      ആമേൻ, Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @mercyjoseph4292
      @mercyjoseph4292 Před 3 lety

      @@DasCreations പരിശുദ്ധ അമ്മേ എന്റെ മോൾടെ തലവേദനയും ടെൻഷനും മാറ്റി തരണമേ amme

  • @cigisunny8055
    @cigisunny8055 Před 7 měsíci

    അമ്മ മാതാവേ എൻ്റെ ജോലിയുമായി ബന്ധപ്പെട്ട കേസ് വിജയിപ്പിക്കണമെ. ആമ്മേൻ

  • @selintomy610
    @selintomy610 Před 3 lety +1

    ഞങ്ങൾക്കായി പ്രാർത്ഥിക്കേണമോ കടങ്ങൾ മാറ്റി താരേണമോ മാതാവോ അമ്മോ

  • @nimmigeorge4890
    @nimmigeorge4890 Před 2 lety +3

    Whatever I ask my mother Mary interceeds for me...Love u ma

  • @marygeorge5573
    @marygeorge5573 Před 2 lety +8

    ദൈവമാതാവേ രോഗികളായ ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കേണമേ ' ആമ്മേൻ 🙏🌹👏❤️💐🌾

  • @Byyoulove
    @Byyoulove Před 5 měsíci

    എന്റെ മാതാവേ എന്റെ സങ്കടങ്ങളും, സന്തോഷങ്ങളും പങ്കിടാൻ ഒരു ഫ്രണ്ടിനെ തരേണമേ

  • @achuachi2284
    @achuachi2284 Před rokem

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണേ

  • @minijoseph1063
    @minijoseph1063 Před 3 lety +11

    Most Holy Mother Mary keep us close to ur Blessed Son Jesus Christ Amen 🙏🙏🙏

  • @shalypius2273
    @shalypius2273 Před 3 lety +15

    Holy Mother pray for us to all 💟

  • @alwinsalphons8129
    @alwinsalphons8129 Před 3 lety

    പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @sunithathomas3270
    @sunithathomas3270 Před rokem

    അമ്മേ മാതാവേ ഞങ്ങളുടെ പ്രശ്നങ്ങൾ എല്ലാം സമർപ്പിക്കുന്നു. കടങ്ങളും ജപ്തിയും, രോഗങ്ങളും മാറ്റിത്തരേണമേ. മോശമായ ബന്ധങ്ങൾ എന്നിൽ നിന്ന് അകറ്റി കളയണമേ. പ്രലോഭനങ്ങളിൽ നിന്ന് രക്ഷിയ്ക്കണേ

  • @joyesmarsheljoyesmarshel3794

    അമ്മേ മാതാവേ ജപമാല റാണി പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ

    • @DasCreations
      @DasCreations  Před 4 lety +1

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @shashikalashashi2173
      @shashikalashashi2173 Před 4 lety

      🐮☪️✝️🐮

    • @sheelaprasad9038
      @sheelaprasad9038 Před 3 lety

      Prayer for my daughter in law aloma have cancer in her right breast and further test is happening healing prayer and wipe out all cancer cell s and make her normal and heal her with your miracle s thankyou Amen

  • @kochuthresiaj6653
    @kochuthresiaj6653 Před 3 lety +4

    Kochuthresia
    അമ്മേ മാതാവ് കടഭാരം മൂലം ജീവിതം വഴിമുട്ടി നില്കുന്നു, ഒക്ടോബർ മാസം തീർക്കാൻ, iani
    എനിയ്ക്കും എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണം അമ്മേ

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Před 7 měsíci

    എന്റെ കുട്ടി കാത്തു കൊള്ളണമേ. എല്ലാo. Cruels കാത്തു കൊള്ളണമേ mary🙏😭😭😭😭😭

  • @lovelyjohn6267
    @lovelyjohn6267 Před 2 lety +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @aleenavarghese9962
    @aleenavarghese9962 Před 3 lety +7

    മകനെ പത്താം ക്ലാസ്സിൽ നല്ലമാർക്കോടെ വിജയിക്കാൻ മാതാവേ പ്രാർത്ഥിക്കണമേ

  • @sajiabraham1529
    @sajiabraham1529 Před 4 lety +17

    AMME help us recover our problems,please pray for us to your beloved son LORD JESUS

    • @DasCreations
      @DasCreations  Před 4 lety +1

      Amen, Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @jancyvarghese9543
      @jancyvarghese9543 Před 4 lety +1

      Njangalude jeevithathe daivathinte ishtaprakaram kremapeduthitharaname Amme Mathave

  • @sebastinjoseph5172
    @sebastinjoseph5172 Před 8 měsíci

    എന്റെ വിവാഹ തടസം മാറ്റി ഒരു നല്ല ജീവിത പങ്കാളിയെ തരണമേ

  • @BeenaMathew-wv5ww
    @BeenaMathew-wv5ww Před 7 měsíci

    Amme മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
    ഞങ്ങളുടെ സ്ഥലം കഴിയും വേഗം നല്ല വിലയ്ക് വിറ്റു കിട്ടാൻ അപേക്ഷിക്കണേ
    ആമേൻ

  • @silvykj9118
    @silvykj9118 Před 4 lety +5

    Parisudha mathave papikalaya njangalkkuvendi eesoyod madhyasdham yachikkaname

    • @DasCreations
      @DasCreations  Před 4 lety

      Amen, Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

  • @pushpajames5957
    @pushpajames5957 Před 3 lety +5

    Ammae Mathavae pray for all especially for those who are sufferingfrom this deadly virus Praise The Lord

  • @joyesmarsheljoyesmarshel3794

    എന്റെ അമ്മേ ദൈവമാതാവേ ഈ മഹാമാരിയിൽ നിന്നും എല്ലാ മക്കളെയും കാത്തുകൊള്ളാൻ അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കാനാമേ എന്റെ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ നന്ദി ആമേൻ 🙏🙏🙏💕💕💕🌹🌹🌹🙏🙏🙏💓💓💓👏👏👏🙏🙏🙏

  • @mercyantony3683
    @mercyantony3683 Před rokem +1

    അമ്മേ മാതാവേ കാത്തു കോള്ളണേആമേൻ ❤️❤️🙏🙏🙏❤️

  • @cijoalen4377
    @cijoalen4377 Před 3 lety +3

    പരിശുദ്ധ അമ്മേ മതാവേ എനിക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @antonyjusa1435
    @antonyjusa1435 Před 3 lety +18

    അമ്മേ എന്റെ മക്കൾക്ക് നല്ലൊരു ഭാവി നൽകി അവരെ അനുഗ്രഹിക്കണമേ

  • @joselinejpadiyam5068
    @joselinejpadiyam5068 Před 10 měsíci +1

    കര്ത്താവേ കനിയണമേ
    മിശിഹായെ കനിയണമേ
    കര്ത്താവേ കനിയണമേ
    കര്ത്താവേ ഞങ്ങളുടെ പ്രാര്ത്ഥന കേള്ക്കണമേ
    കര്ത്താവേ ഞങ്ങളുടെ പ്രാര്ത്ഥന കൈക്കൊള്ളണെ
    സ്വര്ഗ്ഗ പിതാവാം ദൈവമേ
    ഞങ്ങളെ അനുഗ്രഹിക്കേണമേ
    രക്ഷകനായ ദൈവമേ
    ഞങ്ങളെ അനുഗ്രഹിക്കേണമേ
    പരിശുദ്ധമാവാം ദൈവമേ
    ഞങ്ങളെ അനുഗ്രഹിക്കേണമേ
    ത്രീയേക ദൈവമാം ത്രിത്വമേ
    ഞങ്ങളെ അനുഗ്രഹിക്കേണമേ
    പരിശുദ്ധയായി വിളങ്ങും കന്യകാ മേരിയമ്മേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    ദൈവകര്ത്താവിന്റെയേറ്റം ദിവ്യയാകും ജനനി
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    കന്യകാ കുലത്തിനേറ്റം വന്ദനീയ മൌലിയെ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    ദേഹശുദ്ധിയായി വിളങ്ങും പുന്യഗേഹ മാതാവേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    അത്ഭുതത്തിനെപ്പോഴും പദാര്ത്ഥമായ മാതാവേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    സൃഷ്ടിതാവിന് അമ്മ നീയെ ലോകത്തിനു മാതാവേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    ലോകമൊക്കെ ലോകരാലെ കീര്ത്തനീയ കന്യകേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    വല്ലഭന് തന് പുത്രനാലെ വല്ലഭയാം കന്യകേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    കണ്ണിനെല്ലാം പുണ്യപുര്ത്തിയായിടും കണ്ണാടിയെ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    അമ്മയെപോല് സൌമ്യതാ കാരുന്യമേറും കന്യകേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    മാനവര്ക്ക് മോദമേകും മാനിനി മാണിക്യമേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    ഭക്തി ബഹുമാനമുക്തിക്കുത്തമയാം പാത്രമേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    ദൈവീക സൌരഭ്യസാരാ പൂര്ണ റോസാ പുഷ്പ്പമേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    പ്രാഭവപ്രൌഡിപെരുത്ത ദാവിദിന് പ്രസൂനമേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    പൊന്നുകൊണ്ടു മിന്നിടുന്ന വന്ദനീയ ഗേഹമേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    സ്വര്ഗീയ മന്നവഹിക്കും വാഗ്ദാനപെടകമേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    സ്വര്ഗത്തിലേക്കു നയിക്കും പുണ്യവാതായനമേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    വാനില് വിളങ്ങി ശോഭിക്കും ഉഷകാല താരമേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    പാപികള്ക്ക് പാപഭാരം പോക്കിടും സങ്കേതമേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    രോഗപീഡകളിലെന്നും ആശ്വാസതാരകമേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    ക്രിസ്തുവില് വിശ്വാസികള്ക്ക്‌ വാസ്തവസങ്കേതമേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    ദൈവദൂതന്മാര് വണങ്ങും ദൈവലോക രാജ്ഞിയേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    പൂര്വ്വതാതന്മാര് വണങ്ങും കന്യകള്തന് രാജ്ഞിയേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    ദീര്ഘദര്ശികള് സ്തുതിക്കും മാനവര്തന് രാജ്ഞിയേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    രക്തസാഷികള്ക്ക് പുണ്യ മാതൃകയാം രാജ്ഞിയേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    വിശുദ്ധരുടെ ഗണത്തിന് ആശ്രയമാം രാജ്ഞിയേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    ജന്മപാപമേശിടാത്ത നിര്മലയാം രാജ്ഞിയേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    ലോകജനതകള്ക്കെന്നും ശാന്തിയേകും രാജ്ഞിയേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    സ്വര്ഗ്ഗാരോപിതായി വാഴും മഹത്വത്തിന് രാജ്ഞിയേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    ജപമാലാര്ച്ചിതയാകും സ്തുതികള്തന് രാജ്ഞിയേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    കര്മലസഭയില് വാഴും വന്ദനീയ രാജ്ഞിയേ
    ഞങ്ങള്ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്ത്ഥിക്കണേ
    ഭുലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടെ
    ഞങ്ങള്തന് പാപങ്ങളെല്ലാം നീ ദയാല് ക്ഷമിച്ചിടണേ
    ഭുലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടെ
    ഞങ്ങള്തന് പ്രാര്ത്ഥനകള് നീ ചെവിക്കൊല്ലണമേ
    ഭുലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടെ
    ഞങ്ങളില് നീ ചൊരിയു എന്നും നിന് അനുഗ്രഹങ്ങള്

  • @rajigabrial7768
    @rajigabrial7768 Před 4 lety +1

    ഞങ്ങൾക്ക് ദൈവമാതാവേ എന്നും പ്രാർത്ഥിക്കണമേ

  • @avemariaholymotherofgod2271

    Kreupasanam Mother of Grace pray for us..Ave Maria..Praise Our God Our Lord and Our Saviour Jesus Christ

  • @shajithausmankhan6172
    @shajithausmankhan6172 Před 4 lety +15

    Daivamathave entemakanu vendi kodutha visa vegam shariyakitharaname amen

    • @DasCreations
      @DasCreations  Před 4 lety

      Amen, Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

  • @cigisunny8055
    @cigisunny8055 Před 7 měsíci

    അമ്മ മാതാവേ എൻ്റെ കുടുംബത്തിൽ ഐശ്വര്യവും സമർധിയും ഉണ്ടാവാൻ അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണമെ.

  • @aleenavarghese9962
    @aleenavarghese9962 Před 3 lety +3

    അമ്മേ മാതാവേ ചേട്ടന് ജോലി നൽകി അനുഗ്രഹിക്കണമേ

  • @loveispain9523
    @loveispain9523 Před 2 lety +3

    ❤️❤️❤️ Yanta snehamulla kunnamaikum Anna molunum kaathu kollanamai ❤️❤️❤️ Amen 🙏🙏🙏🙏

  • @cicisojan2847
    @cicisojan2847 Před rokem +1

    പരിശുദ്ധ ദൈവമാതാവിന്റെ മനോഹരമായ ലുത്തിനിയ 🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻

  • @babyjose2911
    @babyjose2911 Před 4 měsíci

    പരിശുദ്ധ അമ്മേ എന്റെ പാപങ്ങൾ ക്ഷമികേണമേ, ഹാലേലുജഹ്, ആമേൻ

  • @vidhyaprakashan4806
    @vidhyaprakashan4806 Před 3 lety +8

    അമ്മേ മാതാവേ🙏🙏🙏🙏🙏

  • @shajithausmankhan6172
    @shajithausmankhan6172 Před 4 lety +11

    Daivamathave njakkalkuvendi prarthikaname amen

    • @DasCreations
      @DasCreations  Před 4 lety

      Amen, Please Share👆🏻👌🏻#Shajitha
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe