തുടർച്ചയായി പരിശുദ്ധ അമ്മയോടുള്ള ഈ അത്ഭുതപ്രാർത്ഥന പ്രാർത്ഥിച്ചാൽ എന്തുഅസാധ്യകാര്യങ്ങളും സാധ്യമാകും!

Sdílet
Vložit
  • čas přidán 6. 10. 2021
  • Like ✔ Comment✔ Tag ✔ Share ✔
    ഈ പ്രാർത്ഥനയിൽ തീരാത്ത പ്രശനങ്ങളോ സാമ്പത്തിക പാരധിനതകളോ ഇല്ല!!, Holy Mary Rosary, ജപമാല ഭക്തിയോടുകൂടി ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങൾ ആണ് വിശുദ്ധ ഡൊമിനിക്, വാഴ്ത്തപ്പെട്ട അലൻ എന്നിവർ വഴി മാതാവ് നൽകിയിരിക്കുന്നത്. ഭക്തിയോടുകൂടി ജപമാല ചൊല്ലി എന്നെ വണങ്ങുന്നവർക്ക് ശക്തമായ വരപ്രസാദങ്ങൾ ലഭിക്കും.
    ജപമാല ചൊല്ലുന്ന എല്ലാവർക്കും എ൯െറ പ്രത്യേക സംരക്ഷണം ഞാൻ നൽകും. നരകത്തിനെതിരായ ശക്തമായ കവചനം ആയിരിക്കും ജപമാല. ദുഃശീലങ്ങൾ, പാപം, പാഷണ്ഡതകൾ എന്നിവ കുറയുവാൻ ജപമാല സമർപ്പണം കാരണമാകും.സുകൃതങ്ങളും സൽപ്രവൃത്തികളും വളർന്നുവരുവാൻ ജപമാല സമർപ്പണം കാരണമാകും. ജപമാല ചൊല്ലുന്നവർക്ക് ധാരാളമായ ദൈവകാരുണ്യം കിട്ടും. ലോകമോഹങ്ങളിൽനിന്ന് വിട്ടുനിൽക്കുവാനും നിത്യതയെപ്പറ്റി കൂടുതൽ ചിന്തിക്കുവാനും ജപമാല ചൊല്ലൽ സഹായിക്കും.
    ജപമാല ചൊല്ലി എ൯െറ സംരക്ഷണത്തിന് ഏൽപ്പിക്കപ്പെടുന്നവർ നശിച്ചുപോവുകയില്ല. ഭക്തിയോടെ ജപമാല ചൊല്ലുകയും ദിവ്യരഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുകയും ചെയ്യുന്നവരെ ദുരന്തങ്ങൾ കീഴടക്കുകയില്ല. ദൈവം ത൯െറ നീതികൊണ്ട് അവരെ ശിക്ഷിക്കുകയില്ല. ജപമാല ചൊല്ലുകയും നീതിയോടെ ജീവിക്കുകയും ചെയ്താൽ നിത്യജീവൻ നേടും. ശരിയായ ജപമാലഭക്തിയുള്ളവർ സഭയുടെ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല. ജപമാല ചൊല്ലുന്നതിൽ വിശ്വസ്തത കാണിക്കുന്നവർക്ക് അവരുടെ ജീവിതകാലത്തും മരണസമയത്തും ദൈവികപ്രകാശം ലഭിക്കും. മരണസമയത്ത് അവർക്ക് വിശുദ്ധരുടെ പുണ്യയോഗ്യതകളിൽ പങ്കാളിത്തം കിട്ടും. ജപമാലഭക്തരായിരുന്നവരെ ശുദ്ധീകരണസ്ഥലത്തുനിന്നും ഞാൻ മോചിപ്പിക്കും.
    വിശ്വസ്തരായ ജപമാലഭക്തർക്ക് സ്വർഗത്തിൽ ഉന്നത മഹത്വം ലഭിക്കും.
    ജപമാല ചൊല്ലി നിങ്ങൾ ചോദിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും.
    ജപമാലഭക്തി പ്രചരിപ്പിക്കുന്ന എല്ലാവർക്കും അവരുടെ ആവശ്യങ്ങളിൽ എ൯െറ സഹായം ലഭിക്കും. എല്ലാ ജപമാലഭക്തർക്കും ജീവിതകാലത്തും മരണസമയത്തും മുഴുവൻ സ്വർഗീയ വൃന്ദങ്ങളുടെയും സഹായം ഉണ്ടാകും എന്ന വാഗ്ദാനം എ൯െറ പുത്രനായ യേശുവിൽനിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്.
    ജപമാല ചൊല്ലുന്ന എല്ലാവരും എ൯െറ മക്കളും എന്റെ പുത്രൻ യേശുവി൯െറ സഹോദരീ സഹോദരന്മാരും ആയിരിക്കും. സ്വർഗത്തിൽപോകും എന്നതി൯െറ ഏറ്റവും വലിയ അടയാളമായിരിക്കും ജപമാലഭക്തി, ജപമാല സാധാരണക്കാരുടെ ബൈബിളാണ്. പരിശുദ്ധ അമ്മയുടെ കൈപിടിച്ച് ഈശോയുടെ ജീവിതത്തിലൂടെ നടത്തുന്ന തീർത്ഥയാത്രയാണത്. സന്തോഷവും ദുഃഖവും മഹിമയും പ്രകാശവും മാറിമാറിവരുന്ന നമ്മുടെ ജീവിതവും ജപമാല മണികളാൽ ബന്ധിതമാകട്ടെ. അങ്ങനെ പരിശുദ്ധ അമ്മയോടൊപ്പം അനുഗ്രഹത്തിന്റെ ജീവിതം നയിക്കുവാൻ ജപമാല പ്രാർത്ഥന നമ്മെ സഹായിക്കട്ടെ. ഒക്ടോബർ ഏവർക്കും ഒരു അനുഗ്രഹമാകട്ടെ....
    "പ്രകാശത്തിന്റെ ദൈവരഹസ്യങ്ങൾ...."
    #KonthaMasam
    #EvergreenSongs
    #TopTracksIndia
    ✔ Please share if you love these songs ✔
    [plug in your headphones 🎧for an enhanced audio experience]
    Please watch more videos: Subscribe Now➜ goo.gl/W17fsN​​​​​​
    Listen & Enjoy Golden Hit Songs
    Hear it now on:
    Wynk : goo.gl/duZK86​​​​​​
    Saavn : goo.gl/p3vv4J​​​​​​
    JioMusic : goo.gl/QqbrK3​​​​​​
    Google Music : goo.gl/wW7XaM​​​​​​
    SUBSCRIBE for more: goo.gl/W17fsN​​​​​​
    Enjoy and stay connected with us!!
    ♦ CZcams : goo.gl/UAZDyh​​​​​​
    ♦ Facebook : goo.gl/YE3xMU​​​​​​
    ♦ Instagram : goo.gl/VAGBUL​​​​​​
    ♦ Visit us : www.dascreations.in/​​​​​​
    ♦ G+ : plus.google.com/+DasCreations...
    ♦ Mobile App : goo.gl/usLuuS​​​​​​
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Please Subscribe now :
    The Best Of Kester ➜ goo.gl/uUNZpd​​​​​​
    Hits of Peter Cheranelloor ➜ goo.gl/WGMci9​​​​​​
    Baby John Kalayanthani Hits ➜ goo.gl/3QnT12​​​​​​
    KG Markose Hits ➜ goo.gl/4WVkMd​​​​​​
    Super Hits Of Biju Narayanan ➜ goo.gl/jvXfJx​​​​​​
    Wilson Piravom Hits ➜ goo.gl/mzzxv5​​​​​​
    Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​​​​​​
    Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​​​​​​
    Hits Of Jacob Koratty ➜ goo.gl/WqFHHk​​​​​​
    Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​​​​​​
    Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​​​​​​
    Hits Of Elizabeth Raju ➜ goo.gl/W1SafG​​​​​​
    Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​​​​​​
    Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​​​​​​
    Traditional Hit Songs ➜ goo.gl/vEn97Z​​​​​​
    Das Creations Jukebox ➜ goo.gl/452LeH​​​​​​
    Das Creations Karaoke ➜ goo.gl/498EFX​​​​​​
    ANTI-PIRACY WARNING
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2021
  • Hudba

Komentáře • 831

  • @rizamariyalalu2375
    @rizamariyalalu2375 Před 2 měsíci +7

    എൻ്റെ മാതാവേ ജോലിയുടെ തടസങ്ങൾ മൂലം വേതനിക്കുന്ന സകലമക്കൾക്കും വേണ്ടിയും 'അവരുടേ വേതനിക്കുന്ന അവരുടെ കുടുബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്ക്യേണമേ

  • @jobinjacob9189
    @jobinjacob9189 Před 6 měsíci +6

    മാതാവേ എല്ലാ പൈശാചികമായ ബന്ധനങ്ങളിലും എന്നെ രക്ഷിക്കേണമേ

  • @geethagopalan219
    @geethagopalan219 Před 2 měsíci +9

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തികകടബാധ്യതകൾ മാറ്റി തരണമേ, ഞങ്ങളെസംരെക്ഷിക്കണമേ ആമേൻ ഈശോയെ ഞാൻ വിശ്വസിക്കുന്നു നന്ദി 🙏

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv Před 6 měsíci +7

    കുടുംബത്തിൽ അനുഭവിക്കുന്ന കഷ്ടതകൾ മാറ്റി സമാധാനം കിട്ടുവാൻ അമ്മയുടെ കരങ്ങൾ സ്പർശിക്കാൻ ഇടയാക്കണമെ

  • @samuveljohnas1903
    @samuveljohnas1903 Před 3 měsíci +7

    അമ്മേ മാതാവേ എന്റെ എല്ലാ വേദനകളെല്ലാം മാറ്റി തരേണമേ

  • @James-kk7nm
    @James-kk7nm Před 8 měsíci +8

    മാതാവെ കൈവിടല്ലെ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരണമെ

  • @shinybiju9679
    @shinybiju9679 Před 9 měsíci +6

    അമ്മേ പാപത്തിന്റെ ഇല്ല ബന്ദ്ശനങ്ങളിൽനിന്നും എന്നെയും എന്റെ സഹോദരങ്ങളെയും എന്റെ ജീവിതപങ്കാളിയെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ.. 🙏എന്റെ അമ്മയെ കാത്തു രക്ഷിക്കണേ.. 🙏Amen

  • @nobysebastian1677
    @nobysebastian1677 Před rokem +5

    അമ്മേ എന്റെ കുടുംബത്തെ അവിടുത്തെ ഏല്പിക്കുന്നു

  • @ChrisvelArooja
    @ChrisvelArooja Před 7 měsíci +6

    ബോധഞ്ജനത്തിന്റെ സിംഹസനമേ എന്റെ മക്കളുടെ മേൽ കരുണയുണ്ടാകണമേ അവരെ പ്രത്യേകിച്ച് എന്റെ മകനെ തെറ്റുകളിൽ നിന്നും കൈ പിടിച്ചു നടത്തേണമേ എന്റെ മക്കളെ പരിശുദ്ധത്മവിനാൽ നിറയ്ക്കണമേ അമ്മേ സ്തുതി ആവേ മരിയ

  • @rajanianil342
    @rajanianil342 Před 2 měsíci +6

    മാതാവേ,ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട്
    മാറ്റിത്തരേണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ

  • @vincenttv-vt2ls
    @vincenttv-vt2ls Před 11 měsíci +4

    അന്റെ മാതാവേ ഇഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @sajitham.t9952
    @sajitham.t9952 Před rokem +5

    മാതാവേ എന്റേ ഉണ്ണിക്കുട്ടന്റെ ദേഷ്യം മാറ്റിതരണം ദൈവമേ. കൈ veedaruthu മാതാവേ. കരുണ തോന്നണം ദൈവമേ

  • @shinyshaji3872
    @shinyshaji3872 Před 6 měsíci +9

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സാമ്പത്തിക ബാധ്യതയിൽ നിന്നും മോചനം നൽകേണമേ 🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 7 měsíci +6

    അമ്മേ ദൈവം മാതാവേ സർവ്വവും അവിടുത്തേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ മാതാവേ എന്റെ മൂന്നു മക്കളെ അവരുടെ കുടുംബങ്ങളെയും അമ്മ കൂടപ്പിറപ്പുകൾ സകലരെയും അവിടുത്തേക്ക് സമർപ്പിക്കുന്നു ഞങ്ങടെ കഷ്ടപ്പാടുകളിൽ നിന്നും ഞങ്ങളെ കരകയറ്റേണമേ മാനസിക സംഘർഷങ്ങളും കടബാധ്യതകളിൽ നിന്നും ഞങ്ങൾക്ക് രക്ഷ നൽകേണമേ പരിശുദ്ധ അമ്മേ ദൈവം മാതാവേ🙏🙏🙏🙏🙏🌹❤️🌹

  • @subhirajappan2552
    @subhirajappan2552 Před 5 měsíci +5

    അമ്മേ മക്കളില്ലാത്തവർക്ക് മക്കളെ നല്കണമേ 😢

  • @Lincyshaju-il1iv
    @Lincyshaju-il1iv Před 6 měsíci +6

    അമ്മേ എല്ലാതിന്മകളും ഞങ്ങളുടെ കുടുംബത്തിൽ നിന്നും നീക്കി തരേണമേ പാപിയാണ് ഞാൻ കരുണയുടീകണമേ❤❤❤

  • @mirroroftruth9190
    @mirroroftruth9190 Před 2 lety +5

    ഈശോ എനിക്കു തന്ന എന്റെ അമ്മേ മാതാവേ എന്റെ കൊച്ചു
    കുടുംബത്തെ തിരുമുമ്പിൽ സമർ
    പ്പിക്കുന്നു.സ്വന്തമായി വീടില്ലാതെ
    രോഗബന്ധനത്തിലും കടബാദ്ധ്യത
    യിലും ആടിയുലയുന്ന ഞങ്ങളുടെ
    ജീവിതനൗകയിലേക്ക് എഴുന്നള്ളി
    വരണമേ.ഞങ്ങളെ ചേർത്തുപിടി
    ച്ച് ഞങ്ങളുടെ ആവശ്യങ്ങൾക്കാ യി പ്രാർത്ഥിക്കണമേ.യേശുവേ
    സ്തോത്രം, അമ്മേ നന്ദി ആമേൻ.

    • @mirroroftruth9190
      @mirroroftruth9190 Před 2 lety

      ഞങ്ങൾക്കായി മാധ്യസ്ഥംവഹിച്ച്
      പ്രാർത്ഥിക്കുന്നതിന് അമ്മക്ക്
      കോടാനുകോടി നന്ദി ആമേൻ.

  • @miniskumar8671
    @miniskumar8671 Před 6 měsíci +15

    ഞങ്ങളുട കടങ്ങൾ വീട്ടാൻ സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🙏iii🙏🙏🙏

  • @melbinantuk6560
    @melbinantuk6560 Před 5 měsíci +4

    എന്റെ സാമ്പത്തിക സ് ദ്ധി നട്ട് മാറ്റി തരണമേ.എന്റെ മക്കൾക്ക് നല്ല ഒരു ജലി നൽകി അവരെ രക്ഷിക ഹ മേ ആമ്മേൻ

  • @shinyshaji3872
    @shinyshaji3872 Před 6 měsíci +5

    മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ.. നല്ല ഭാവി നൽകേണമേ 🙏🙏

  • @amarthyadevavlog1229
    @amarthyadevavlog1229 Před 3 měsíci +7

    അമ്മേ ഞങ്ങളെ കടങ്ങളിൽ നിന്നും കരകയറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bb8yu1be4i
    @user-bb8yu1be4i Před 3 měsíci +12

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു🙏🙏🙏🙏

  • @user-bl3ft8mu3p
    @user-bl3ft8mu3p Před měsícem +3

    അമ്മേ മാതാവേ എന്നെ യും കുടുംബത്തെയും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @lissysabu1244
    @lissysabu1244 Před 8 měsíci +8

    പരിശുദ്ധ ദൈവമാതാവെ.ഞങ്ങളുടെ കുടുംബത്തിലെ.എല്ലാ.തകർച്ചകളിൽ.നിന്നും ഞങ്ങളെ കൈ പിടിച്ച് നടത്തുന്നതിനായി.അമ്മേ അവിടുത്തെ തിരുപു ത്രനേടു.ഞങ്ങൾക്കു.വേണ്ടിയും.പ്രാർത്ഥിക്കേണമേ.ആമോൻ 😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @devudiyafans8836
    @devudiyafans8836 Před 6 měsíci +25

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റിത്തരേണമേ 🙏🙏🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ സൗഭാഗ്യങ്ങളും സ്വപ്നങ്ങളും സഫലമാക്കേണമേ 🙏🙏🙏

  • @prasobhkumar1391
    @prasobhkumar1391 Před rokem +7

    അമ്മേ മാതാവേ എൻ്റെ ജോലി തടസ്സം നീക്കി തന്ന് അനുഗ്രഹിക്കണമേ കടബാദ്ധുതകൾ ഏറ്റടുക്കണമേ.

  • @sheebasanthosh8966
    @sheebasanthosh8966 Před 8 měsíci +8

    എന്റെ അമ്മേ എന്റെ വിശ്വാസം കൂട്ടി എന്റെ കൂടെ വരേണം മാതാവേ
    മാതാവിന് സ്തുതി, വണക്കം
    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sherlysaju9534
    @sherlysaju9534 Před 6 měsíci +7

    മാതാവേ ഈ കുടുംബത്തെ കടബാധ്യതയിൽ നിന്നും കരകയറ്റണമേ ആമ്മേൻ

  • @GovindanN-uf6wd
    @GovindanN-uf6wd Před 3 měsíci +3

    മാതാവേ കടകളിൽ നിന്ന് രക്ഷപ്പെടുത്താണമേ

  • @prettyphilip897
    @prettyphilip897 Před 7 měsíci +8

    അമ്മേ അടുത്ത എക്സാം നന്നായി എഴുതി പാസാകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @arunadevi6171
    @arunadevi6171 Před 2 lety +10

    അമ്മേ മാതാവേ വാങ്ങിയപണം തിരിച്ചു കൊടുക്കാൻ സാധിക്കാത്ത ഈ ദു:സ്സഹമായ അവസ്ഥ എന്നന്നേക്കുമായി എടുത്തു മാറ്റേണമേ ആമേൻ

    • @ednavarghese4937
      @ednavarghese4937 Před 7 měsíci

      അമ്മേ മാതാവേ എന്റെ മകളുടെ കണ്ണിന്റെ കാഴ്ച കുറവ് മാറ്റിതരണ മേ

    • @sindhubiju7382
      @sindhubiju7382 Před 3 měsíci

      ആമേൻ 🙏🙏🙏

  • @mariyatomy8216
    @mariyatomy8216 Před 2 lety +14

    അമ്മേ മാതാവേ എൻ്റെ എല്ലാ നിയോഗവും സമർപ്പിക്കുന്നു അമ്മ സാധിച്ചു തരണമെ

    • @valsammajose6225
      @valsammajose6225 Před 2 lety +1

      🙏

    • @valsammajose6225
      @valsammajose6225 Před 2 lety +1

      അമ്മയും മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണമേ

  • @noelsdreamworld3130
    @noelsdreamworld3130 Před 7 měsíci +7

    എന്റെ അമ്മേ ഞങ്ങൾക്ക് ഒരു ഭവനം നിർമ്മിക്കാൻ അനുഗ്രഹം നൽകേണമേ. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ.

  • @laisaluckose3243
    @laisaluckose3243 Před 2 lety +24

    അമ്മേ മാതാവേ സഹായിക്കണമേ അനുഗ്രഹിക്കണമേ

  • @anilajobin8170
    @anilajobin8170 Před 7 měsíci +12

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തോളണേ.... എന്റെ മക്കൾക്കു പഠിക്കാൻ ഉള്ള ബുദ്ധിയും ഓർമ ശക്തി യും നൽകി അനുഗ്രഹിക്കണേ ആമീൻ 🙏🙏

  • @shinyshaji3872
    @shinyshaji3872 Před 7 měsíci +4

    അമ്മേ.. എന്റെ മകൻ ജിതിന്റെ വിസ തടസങ്ങൾ മാറാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏❤

  • @user-sh4db8vj2o
    @user-sh4db8vj2o Před 7 měsíci +5

    ജർമൻ പരീക്ഷ എഴുതി കാത്തിരിക്കുന്ന മക്കൾക്ക് വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @maryav3881
    @maryav3881 Před 2 lety +21

    അമ്മേ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ബാധയിൽ നിന്നും കാത്തു പരിപാലിക്കണേ, അവിടെത്തെ കൃപയാൽ നിറക്കണേ മാതാവേഎന്റെ അമ്മേ 🙏🙏🙏

  • @AshaAp-hc6kc
    @AshaAp-hc6kc Před 9 měsíci +4

    നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മയെ

  • @sheebasanthosh8966
    @sheebasanthosh8966 Před 8 měsíci +9

    പരിശുദ്ധ മാതാവേ എല്ലാം കാണുന്നുണ്ടെങ്കിൽ എന്റെ മാനസിക വിഷമം മാറ്റി തരണേ
    മാതാവേ സ്തുതി 🙏🏽🙏🏽🙏🏽

  • @shylashyla8309
    @shylashyla8309 Před 2 lety +12

    അമ്മേ മാതാവേ എന്റെ എല്ലാ കടബാധ്യതകളും തീർത്തു സമാധാനം നല്കണമേ 🙏🙏ജോലിയിൽ ഉള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ. 🙏🙏🙏മോന് ഒരു ജോലി കിട്ടാൻ സഹായിക്കണമേ.. 🙏🙏🙏

    • @sindhubiju7382
      @sindhubiju7382 Před 3 měsíci

      മകന് ഒറു ജോലി ശരി ആക്കി കൊടുക്കണം മാതാവേ 🙏🙏🙏

    • @user-cc6ug7mn1n
      @user-cc6ug7mn1n Před 17 dny

      Amme ente monu oru joly thannu anugrahikkaname

    • @sindhubiju7382
      @sindhubiju7382 Před 16 dny

      ആമേൻ

  • @deepthisunilkumar1921
    @deepthisunilkumar1921 Před 5 měsíci +7

    അമ്മേ എന്റെ കടങ്ങൾ നീക്കി എന്റെ കുടുംബത്തിന്റെയും എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @mobilegamplaygameplay1898
    @mobilegamplaygameplay1898 Před 7 měsíci +14

    അമമ മാതവ് ഞങളുടെ കുടുംബത്ത് കാത്ത് കേളണമേ ❤❤❤❤

  • @albinsunny9946
    @albinsunny9946 Před měsícem +2

    അമ്മേ വാങ്ങിയ പണം തിരിച്ച് തരുവാൻ കൃപയായിരിക്കണ് മേ എത്രയും വേഗം വാങ്ങി ത്തരണമേ കരുണ തോന്നണമോ പൈസ വാങ്ങിയ ആളെ സമർപ്പിക്കുന്നു ഈ ശോയെ വഴി കാണിച്ചു കൊടുത്തു സഹായിക്കണമേ എത്രയും വേഗം തിരിച്ചു കിട്ടാൻ കരുണ ഉണ്ടാകണമേ ആമ്മേഉപക്ഷിക്കരുതേ

  • @molyjohns7648
    @molyjohns7648 Před měsícem +3

    അമ്മേ mathave🎂ഞങ്ങളുടെ എല്ലാ സങ്കടങ്ങളും പ്രശ്നങ്ങളും മക്കളുടെ പ്രശ്നങ്ങളും രോഗങ്ങളും കഷ്ടപ്പാടുകളും എല്ലാം അവിടുത്തെ പുത്രന്റെ കുരിശിന് ചുവട്ടിൽ സമർപ്പിക്കുന്നു. നോക്കണേ അപ്പ പിതാവേ തള്ളിക്കളയല്ലേ അവിടുത്തെ സ്രെഷ്ടികളെ. കൈ വിടല്ലേ

  • @shailashaila4919
    @shailashaila4919 Před 5 měsíci +6

    കരുണ നിറഞ മാതാവേ എല്ലാ തിന്മകളിൽ നിന്നും പൈശാചിക ശക്തിയിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ

  • @minimonichen6007
    @minimonichen6007 Před rokem +14

    അമ്മേ ഞങ്ങളിൽ വന്നു ചേർന്നിരിക്കുന്ന എല്ലാ ദുഃഖങ്ങളും വേദനകളും മാറ്റി തരേണമേ ഞങ്ങളെ വേദനിപ്പിച്ചർക്ക് അനുഗ്രഹങ്ങളും നൽകുമാറാകേണമേ ആമ്മേൻ

  • @aniammajoseph8101
    @aniammajoseph8101 Před 8 měsíci +6

    Amme എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും അങ്ങാറിയുന്നല്ലോ അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ മാതാവേ

  • @user-tl6xu4zm9k
    @user-tl6xu4zm9k Před měsícem +7

    അമ്മേ മാതാവേ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ അവരുടെ പഠനകാര്യത്തിൽ അമ്മേ മാതാവേ കൂടെ ആയിരിക്കണമേ കാത്തുകൊള്ളണമേ 🙏🙏🙏

  • @judejude466
    @judejude466 Před rokem +31

    അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്ര ഹിക്കണമേ🙏🙏🙏🌹🙏🙏🙏

  • @sobhabinu1153
    @sobhabinu1153 Před 7 měsíci +3

    അമ്മ മാതാവേ അമ്മയുടെ പ്രിയനായ പുത്രൻ തമ്പുരാനോട് ലോകം മുഴുവനും വേണ്ടിയിട്ടും പ്രാർത്ഥിക്കണമേ

  • @babugreatgodblessyoukrbabu8016
    @babugreatgodblessyoukrbabu8016 Před 7 měsíci +7

    അമ്മേ എന്നേയും കുടുംബത്തേയും സംരക്ഷിക്കണേ

  • @lincyraju797
    @lincyraju797 Před 4 měsíci +3

    അമ്മേ കൃപാസന മാതാവേ എന്റെ മക ളുടെ കുടുബ ജീവിതത്തെ അനുഗ്രഹിക്കണമേ എന്റെ ഈ നിയോഗം സാധിച്ചു തരണമേ ആമേൻ

  • @rencymahendrakumar7818
    @rencymahendrakumar7818 Před rokem +8

    അമ്മേ എന്റെ കുടുംബത്തിന് എന്നും നീ കാവലയിരിക്കണമേ ആമ്മേൻ

  • @shailashaila4919
    @shailashaila4919 Před 5 měsíci +3

    അമ്മേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹികണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ

  • @ebinelias3101
    @ebinelias3101 Před rokem +24

    അമ്മേ മാതാവേ എല്ലാം കുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
    ആമേൻ

  • @lalyjoseph6758
    @lalyjoseph6758 Před 2 lety +2

    Amme mathave ethrayum vegam oru nalla job sariyakan ange thiru kumaranode njalkke vendy prarthikkane Amen

  • @kunjumonma2448
    @kunjumonma2448 Před 5 měsíci +3

    അമ്മേ കുടുംബത്തിൽ സമാധാനം തന്നു അനുഗ്രഹിക്കേണമേ

  • @user-rk5nh7dk1c
    @user-rk5nh7dk1c Před 6 měsíci +8

    അമ്മ മാതാവേ ഞാങ്ങളുടെ കുടുംബതെ അനുഗ്രഹിണം

  • @rosammageorgegeorge5843
    @rosammageorgegeorge5843 Před rokem +3

    പരിശുദ്ധ ദൈവമാതാവെ ഞങ്ങൾ വിശ്വാസം, ശരണം, ദൈവസ്നേഹം
    , പരസ്നേഹം എളിമ, ക്ഷമ, വിശുദ്ധി, അനുസരണം എന്നീ പുണ്യങ്ങളിൽ വളരാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമെ. ആവെ മരിയ.

  • @purnimasukumaran9140
    @purnimasukumaran9140 Před 2 lety +11

    Amme mathave japamala Rani ente makkele kathukollaname Amen

  • @elizabethshimi
    @elizabethshimi Před 2 měsíci +3

    അമ്മ എന്റെമോന്റെ ജോലിക്ക് പോകാനുള്ള മടി പൂർണ്ണമായും 🙏🙏🙏🙏
    മറ്റേകൊടുക്കാനാമma

  • @minishailu3184
    @minishailu3184 Před 6 měsíci +4

    അമ്മ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണ ❤😊

  • @Mini-dd1su
    @Mini-dd1su Před rokem +5

    അമ്മേ എന്റെ മകനെ അനുഗ്രഹിക്കണമേ അവന് പഠിക്കാനുള്ള കൃപ കൊടുക്കണമേ ആമേൻ 🙏🙏🙏

  • @sunithathomas3270
    @sunithathomas3270 Před 2 lety +10

    ഞങ്ങളുടെ കടങ്ങളും രോഗങ്ങളും മാറ്റിത്തരേണമേ

  • @Lincyshaju-il1iv
    @Lincyshaju-il1iv Před 6 měsíci +4

    അമ്മേ കനിയണമേ❤❤നന്ദി ദൈവമേ❤❤ആമേൻ🙏🙏🙏🙏🙏

  • @lissyjoy5618
    @lissyjoy5618 Před 2 lety +8

    എല്ലാ പൈശാചിക ബന്ധന കളും ഞങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തിൽ നിന്നും കൃഷിയിടങ്ങളിൽ നിന്ന് നീക്കി കൃപ തരണമേ

  • @purnimasukumaran9140
    @purnimasukumaran9140 Před 2 lety +3

    Amme mathave Fathima nathe. Njagaludemel karunayundakanme Amen

  • @sheelamohanan5052
    @sheelamohanan5052 Před 6 měsíci +3

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ കാലുവേദന മാറ്റി തരണമേ അമ്മേ 🙏🙏🙏

  • @lovelythomas5011
    @lovelythomas5011 Před 7 měsíci +3

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @sinumathew9705
    @sinumathew9705 Před 2 lety +3

    അമ്മേ ammaude ദാസിയായി എന്നെ matename

  • @johnyk.j6467
    @johnyk.j6467 Před 2 lety +3

    എല്ലാ തടസ് ങ്ങളു മാറ്റി തരേണമേ

  • @bindubyju9797
    @bindubyju9797 Před 2 lety +3

    അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ

  • @ansammaulahannan2762
    @ansammaulahannan2762 Před rokem +4

    അമ്മ മാതാവേ എൻ്റെ മോൾ അമൃത യ വേണ്ടി ജോലി തന്നു അനുഗ്രഹിക്കണമേ

  • @jomonjose6487
    @jomonjose6487 Před rokem +37

    അമ്മേ ..എല്ലാ തിന്മയുടെ ശക്തിയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ.

  • @11xfootball24
    @11xfootball24 Před rokem +8

    അമ്മേ മാതാവേ സ്തുതി 🙏. കടങ്ങളാൽ ഭാരപെടുന്ന എന്നെയും കുടുംബത്തെയും രക്ഷിക്കണേ 🙏. ബാങ്കിൽ അപേക്ഷിച്ച ലോൺ തടസം കൂടാതെ ലഭിക്കണേ 🙏

    • @user-ri1cv1qr6m
      @user-ri1cv1qr6m Před 6 měsíci

      അമ്മേ മാതാവേ സ്തുതി കടങ്ങളാൽ ഭാരപ്പെടുന്ന എന്നെയും കുടുംബത്തെയും . അമ്മയുടെ കരങ്ങളി സ സമ സമർപ്പിക്കുന്നു മകളുടെ പഠനത്തി:യി. കെടുത്തിരിക്കുന്ന ലോൺ എത്രയും പെട്ടന്ന് പാമ്പാക്കി തരുവാൻ അമ്മയുടെ മാദ്ധ്യസ്ഥ സാഹായം യായി ചിക്കുന്നു ആ മേൻ

  • @shaijimv8605
    @shaijimv8605 Před 2 lety +2

    Ammey kathukollanamey ammayude makkaley Amen Amen Amen

  • @philominaantony3124
    @philominaantony3124 Před 3 měsíci +2

    അമ്മേ മാതാവേ, എന്റെ കൊച്ചുമക്കളെ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു അവരെ കാത്തുകൊള്ളണമേ. ആമേൻ. 🙏🙏🙏🙏🙏

  • @anugeorge99
    @anugeorge99 Před 2 lety +14

    അമ്മേ മാതാവേ ഞങ്ങളെ അങ്ങേ വിമലഹൃദയത്തിലെക്ക് സമർപ്പിക്കുന്നു🙏🙏🙏

  • @shajilazar7853
    @shajilazar7853 Před 2 lety +30

    ആവേ ആവേ ആവേ മരിയ 🙏🙏

  • @maryangel5891
    @maryangel5891 Před 2 lety +9

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ അറിയുന്ന അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി തിരുക്കുമാരനോട് (പാര്‍ത്ഥിക്കണമേ കാവാലായിരിക്കണമേ ആമ്മേന്‍

    • @sindhubiju7382
      @sindhubiju7382 Před 3 měsíci

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @sheenaeldho8830
    @sheenaeldho8830 Před rokem +10

    അമ്മേ മാതാവേ ഞങ്ങള്ക് വേണ്ടി തമ്പുരാനോട് അപേക്ഷികേണമേ 🙏🙏🙏🙏🙏

  • @alwinsalphons8129
    @alwinsalphons8129 Před 2 lety +20

    എന്റെ അമ്മേ ...എന്റെ ആശ്രയ
    മേ.....🙏🙏🙏

    • @sheejajohnson4002
      @sheejajohnson4002 Před 2 lety

      യേശുവേ എന്റെ മാതാവിനോട് ഞങ്ങളുടെ വഴി ലഭിക്കുവാൻ പരിശുദ്ധ അമ്മയോട് prarthikkaname

  • @sonyoliver712
    @sonyoliver712 Před rokem +10

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @bindhumanu914
    @bindhumanu914 Před 2 lety +2

    അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജോലി തന്ന് സഹായികേണ്ണമേ

  • @user-ux3lf7om4u
    @user-ux3lf7om4u Před 2 měsíci +2

    എന്റെ മകന് വേണ്ടി ഒരു ജീവിതപങ്കാളി യേ തരേണമേ ഞങളെ അനുഗ്രഹി kkanmey. Amen

  • @marygeorge5573
    @marygeorge5573 Před rokem +15

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ ' എന്റെ ഹാർട്ടിലെ മുഴ നീക്കി തടസം കൂടാതെ ശ്വാസം വിടാൻ എന്നെ സഹായിക്കേണമേ ' ആമ്മേൻ. 🙏❤️👏🌹💐❤️🙏🌹👏

  • @sonyoliver712
    @sonyoliver712 Před rokem +3

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ ഞങ്ങളുടെ തടസ്സങ്ങൾ എല്ലാം മാറ്റിത്തരണമെന്ന്

  • @ousephantony5268
    @ousephantony5268 Před rokem +7

    അമ്മേ എന്റെ മക്കളെയും എന്റെ ഭാര്യയെയും എല്ലാ പകർച്ചവ്യാദിയിൽ നിന്നും ദുഷ്ടർമാരിലും നിന്നു കാത്തു കൊള്ളണമെ അമ്മേ മാതെ .

  • @thoamaskutty2128
    @thoamaskutty2128 Před 2 lety +13

    അമ്മേ തെങ്ങളെ സഹായിക്കണേ

  • @soumyagopalan4298
    @soumyagopalan4298 Před 2 lety +21

    അമ്മേ ജോലി തന്ന് അനുഗ്രഹിക്കണമേ 🙏

  • @emilybaby730
    @emilybaby730 Před 2 lety +15

    അമ്മേ ഞങ്ങളെ സഹായിക്കണെ. ഇന്ന് എന്റെ മകൻ എഴുതുന്ന പരിക്ഷയിൽ വിജയിക്കുവാൻ മാദ്ധ്യസ്ഥം വഹിക്കണമെ!

  • @minimolmn4136
    @minimolmn4136 Před 2 lety +2

    Kripaniracha Amme NinakkuVandhanam Ente kuravukale Kshamichu EnteVishamathilninnu Enne Rakshikkenamamme Amen

  • @josep.v2721
    @josep.v2721 Před 7 měsíci +20

    അമ്മേ മാതാവേ എന്റെ തൊഴിൽ മേഖല അഭിവൃത്തി പെടുത്തണമേ, തടസ്സങ്ങൾ നീക്കേണമേ 🙏

  • @likhilantony5940
    @likhilantony5940 Před 6 měsíci +2

    അമ്മേ എന്റെ മക്കളെ കാത്തു പരിപാലിച്ചുകൊള്ളണമേ അനുഗ്രഹിക്കണമേ

  • @rejiv5294
    @rejiv5294 Před 2 lety +4

    അമ്മെ മാതാവേ എന്നും ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ അമ്മെ 🙏🙏🙏

  • @lechukutty9297
    @lechukutty9297 Před 2 lety +29

    പരിശുദ്ധ അമ്മേ കുടുംബത്തിൽ സന്തോഷം ഉണ്ടാകാൻ പ്രാത്ഥിക്കുന്നെ 🙏🙏🙏🙏 ജോലി തരണമേ അമ്മേ 🙏🙏🙏

    • @jaimoljijo5562
      @jaimoljijo5562 Před rokem +2

      Ante makkale ner vazhik nadathane

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 Před rokem

      Amme always with me 🌹🌹

    • @sinisojan9841
      @sinisojan9841 Před rokem

      .

    • @gracyjose3371
      @gracyjose3371 Před rokem +1

      അമ്മേ മാതാവേ എല്ലാമക്കളെയും അ ങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സംരക്ഷിക്കണ്ണമ്മേ 🙏🙏🙏🙏🙏🙏

    • @gracyjose3371
      @gracyjose3371 Před rokem

      എല്ലാ മക്കളും പരിശുദ്ധൽമാവിനൽ നിറയാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🌹🌹🌹🌹🌹നന്ദി സ്തുതി

  • @rosilylouis3466
    @rosilylouis3466 Před 2 lety +3

    Amme Ashrayame sathane ammayude kaikeeshilaki ente kudumbathe rekshikeneme threethaika daivame sthuthi Aradhana mahathwam Amen

  • @sonyoliver712
    @sonyoliver712 Před rokem +3

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തോളണേ

  • @topmodel650
    @topmodel650 Před rokem +10

    അമ്മേ ഞങ്ങളുടെ കുടുംബം ദൈവകൃപയാൽ നിറയാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @topmodel650
      @topmodel650 Před rokem

      സിന്ധുഷാജി.. 🙏🙏🙏🙏🙏🙏🙏