Japamala Malayalam | പരിശുദ്ധജപമാല മനോഹരമായ ഗാനരൂപത്തിൽ | പ്രകാശത്തിന്റെ ദൈവരഹസ്യങ്ങള്‍ | Rosary

Sdílet
Vložit
  • čas přidán 9. 10. 2019
  • Like ✔ Comment✔ Tag ✔ Share ✔
    ഭവനങ്ങളിലും ദേവാലയങ്ങളിലും ഒന്നിച്ചിരുന്ന് ഭക്തിയോടുകൂടി ധ്യാനിക്കുവാൻ സംഗീതരൂപത്തിലുള്ള ജപമാല...
    Holy Rosary Malayalam 2019
    അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങൾ അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യുവാൻ യോഗ്യതയില്ലത്തവരായിരിക്കുന്നു വെങ്കിലും നിന്‍റെ അതിരില്ലാത്ത ദയയിൽ ശരണപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായിട്ട് അബത്തിമൂന്നു
    മണി ജപം ചെയ്യുവാൻ ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ നീ സഹായിക്കണമേ.
    വിശ്വാസപ്രമാണം .......
    1 സ്വർഗ്ഗ
    പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായി ത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
    1 നന്മ
    പുത്രാനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവശരണമെന്ന പുണ്യത്തിൽ വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
    1 നന്മ
    പരിസുദ്ധാതമാവായ ദൈവത്തിന്‍റെ എത്രയും പ്രിയമുള്ള വളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ,ഞങ്ങളിൽ ദൈവ സ്നേഹമെന്ന പുണ്യം വർദ്ധിപ്പാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
    1 നന്മ . 1 ത്രി
    പ്രകാശത്തിന്റെ ദൈവരഹസ്യങ്ങള്‍
    ( വ്യാഴാഴ്ച ദിവസം ചൊല്ലേണ്ട പ്രകാശത്തിന്റെ ദൈവരഹസ്യങ്ങള്‍ )
    ഒന്നാം ദൈവരഹസ്യം: പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ യോര്‍ദ്ദാന്‍ നദിയില്‍ വച്ച് സ്നാപകയോഹന്നാനില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ച് സകല നീതിയും പൂര്‍ത്തിയാക്കിയതിനെപറ്റി ധ്യാനിയ്ക്കുന്ന ഞങ്ങള്‍ മാമ്മോദീസായില്‍ ലഭിച്ച ദൈവികജീവനും പ്രസാദവരവും കാത്തുസൂക്ഷിയ്ക്കുന്നതിനും പുണ്യ പ്രവൃത്തികളിലുടെ അവയെ പുഷ്ടിപ്പെടുത്തി ഉത്തമ ക്രിസ്ത്യാനികളായി മാതൃകാജീവിതം നയിക്കുന്നതിനും കൃപചെയ്യണമേ.
    1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.
    രണ്ടാം ദൈവരഹസ്യം: പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ കാനായിലെ കല്യാണവിരുന്നില്‍ അങ്ങയുടെ അപേക്ഷപ്രകാരം വെള്ളം വീഞ്ഞാക്കി ആ കുടുംബത്തിന്റെ അത്യാവശ്യത്തില്‍ അത്ഭുതകരമായ സഹായം നല്‍കിയല്ലോ. ഈ അത്ഭുതത്തെപ്പറ്റി ധ്യാനിയ്ക്കുന്ന ഞങ്ങളുടെ മാനുഷിക ജീവിതത്തെ ദൈവികചൈതന്യം കൊണ്ട് സ്വര്‍ഗ്ഗീയമാക്കിത്തീര്‍ക്കുവാനുള്ള ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ കൃപചെയ്യണമേ.
    1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.
    മൂന്നാം ദൈവരഹസ്യം: പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാ മനുഷ്യമക്കളെ മാനസാന്തരത്തിനായി ക്ഷണിക്കുകയും, സുവിശേഷഭാഗ്യങ്ങളും ഉപമകളും അരുളിച്ചെയ്തുകൊണ്ട് ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തുവല്ലോ. ഈ രക്ഷാകരപ്രവൃത്തികളെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങള്‍ പാപമോചനം എന്ന കൂദാശയിലൂടെ ഹൃദയപരിവര്‍ത്തനം പ്രാപിക്കുവാനും ദൈവരാജ്യത്തിന്റെ സുവിശേഷം മാതൃകാപരമായ ക്രിസ്തീയ ജീവിതത്തിലൂടെ പ്രഘോഷിയ്ക്കുവാനും കൃപചെയ്യണമേ.
    1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.
    നാലാം ദൈവരഹസ്യം: പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ താബോര്‍ മലയില്‍ വച്ചു രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവികമഹത്വം ശിഷ്യന്മാര്‍ ദര്‍ശിക്കുകയും ചെയ്തുവല്ലോ. ഈ ദിവ്യരഹസ്യത്തിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ ദൈവവിചാരവും പുണ്യപ്രവൃത്തികളും വഴി ജീവിതത്തെ വിശുദ്ധീകരിക്കുവാനും സ്വര്‍ഗ്ഗത്തിലെത്തി ദൈവമഹത്വം കണ്ട് നിത്യമായി ആനന്ദിക്കുവാനും കൃപചെയ്യണമേ.
    1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.
    അഞ്ചാം ദൈവരഹസ്യം: പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ അന്ത്യ അത്താഴവേളയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചുകൊണ്ട് തന്റെ ശരീരരക്തങ്ങള്‍ ഞങ്ങള്‍‌ക്ക് ആദ്ധ്യാത്മികഭക്ഷണമായി നല്‍കിയല്ലൊ. അത്ഭുതകരമായ ഈ അനന്തസ്നേഹത്തെക്കുറിച്ചു ധ്യാനിക്കുന്ന ഞങ്ങള്‍ വിശുദ്ധ ബലിയിലൂടെയും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയും ദൈവികരായി രൂപാന്തരം പ്രാപിക്കുവാന്‍ കൃപചെയ്യണമേ.
    1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.
    മാതാവിന്റെ ലുത്തിനിയ....
    ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
    Support ചെയ്യൂ ...
    #HolyRosaryMalayalam
    #Japamala
    #PrakshathinteDaivaRahasyangal
    #Kester
    #JacobKoratty
    #BennyThomas
    ✔ Please share if you love these songs ✔
    [plug in your headphones for an enhanced audio experience]
    Please watch more videos: Subscribe Now➜ goo.gl/W17fsN
    Listen & Enjoy Golden Hit Songs
    Album: അമ്മയോടൊത്ത്
    Singers: Kester, Chorus
    Lyrics: Benny Thomas
    Music: Jacob Koratty
    Producer: Jesudas K.L
    Banner: Das Creations
    Hear it now on:
    Wynk : goo.gl/duZK86
    Google Music : goo.gl/wW7XaM
    SUBSCRIBE for more: goo.gl/W17fsN
    Enjoy and stay connected with us!!
    ♦ CZcams : goo.gl/UAZDyh
    ♦ Facebook : goo.gl/YE3xMU
    ♦ Instagram : goo.gl/VAGBUL
    Get alerts when we release any new video. TURN ON THE BELL ICON on the channel!
    Please Subscribe now :
    The Best Of Kester ➜ goo.gl/uUNZpd
    Hits of Peter Cheranelloor ➜ goo.gl/WGMci9
    Baby John Kalayanthani Hits ➜ goo.gl/3QnT12
    ANTI-PIRACY WARNING
    This content is Copyright to Das Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2019
  • Hudba

Komentáře • 172

  • @ancyjoseph529
    @ancyjoseph529 Před rokem +5

    അമ്മേ ഇപ്പോൾ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളേയും അനുഗ്രഹിക്കണമേ ഈശോയുടെ കയ്യിൽ കൊടുക്കണമെ

  • @ancyjoseph529
    @ancyjoseph529 Před rokem

    അമ്മേ ദൈവമാതാവേ ഈ ദാസിയുടെ മക്കളെ വിശ്വാസത്തിന്റ പ്രകാശത്തിലേക്കു കൊണ്ടുവരണമെ

  • @animelover748
    @animelover748 Před 6 měsíci

    ഫോണിൽ നിന്നെല്ലാം വിട്ടുനിന്ന പഠനത്തിൽ പഠനത്തിൽ നന്നായി വിജയം വരിക്കുവാൻ പ്രാർത്ഥിക്കണമേ ആയുസ്സും ആരോഗ്യവും നൽകണമേ

  • @maryjaison8870
    @maryjaison8870 Před 2 lety

    എന്റെ മാതാവേ മാഗിയുടെ അസുഖം മാറ്റി കൊടുക്കണ മേ മാതാവേ

  • @seeliaz6155
    @seeliaz6155 Před 7 měsíci

    അമ്മേ മാതാവേ മക്കളെ എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകണേ.

  • @sreekalaprasad248
    @sreekalaprasad248 Před 2 lety +3

    മാതാവേ എന്നെയും കുടുംബത്തെയും കാത്തുകൊള്ളേണമേ ഞാൻ ഒരു കിഡ്നി രോഗിയാണ് അമ്മേ എന്നെ അനുഗ്രഹിക്കേണമേ🙏🙏🙏😥😥😥😥

  • @daisyjosy3217
    @daisyjosy3217 Před 10 měsíci +1

    അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @ancyjoseph529
    @ancyjoseph529 Před 9 měsíci +4

    ഈശോയേ എന്റെ മക്കളിൽ വിശ്വാസത്തിന്റെ പ്രകാശം ചൊരിയണമേ ഹാലേലൂയാ

  • @ancyjoseph529
    @ancyjoseph529 Před 3 měsíci

    അമ്മ മാതാവേ എൻ്റെ നിയോഗത്തെ വിമല ഹ്രദയത്തിലേക്ക് പ്രതിഷ്ഠിക്കുന്നു🙏🙏🙏🙏

  • @manjums4005
    @manjums4005 Před rokem

    അമ്മ മാതാവേ ശരീരത്തിലെ ക്യാൻസർ രോഗങ്ങൾ mattitharane

  • @lathap3812
    @lathap3812 Před 5 měsíci +2

    അമ്മേ ഈശോയുടെ ദിവ്യമായ പ്രകാശം എന്റെ വീട്ടിലും നിറയ്ക്കണമേ നയിക്കേണമേ ആമേൻ🙏🙏🙏🙏❤️❤️🙏🙏❤️🌹🌹🌹

  • @ancyjoseph529
    @ancyjoseph529 Před 9 měsíci +2

    മക്കളെ വിശ്വാസത്തിന്റെ പ്രകാശം ഹൃദയത്തിൽ ചൊരിയണ മേ ഈശോയേ

  • @ancyjoseph529
    @ancyjoseph529 Před 10 měsíci

    എന്റെ . മക്കളെ വിശ്വാസത്തിൽ ഉറപ്പിക്കണമെ ജപമാല റാണി

  • @ciciliammaciciliamma7283

    മകളുടെ അസുഖം മാറ്റി തരണമേ

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 Před 2 lety +1

    സാമ്പത്തിക പ്രതിസന്ധി നീക്കി ജോലിയിലെ തടസ്സങ്ങളും മാറ്റി എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണേ

  • @joshyjohn3547
    @joshyjohn3547 Před rokem

    മാതാവേ നമ്മുടെ തോട്ടം കാത്തുകൊള്ളണമേ

  • @gangarajesh3694
    @gangarajesh3694 Před rokem +1

    അമ്മേ മാതാവേ

  • @ciciliammaciciliamma7283

    അമ്മ മാതാവേ കാത്തുകൊള്ളണമേ അസുഖം മാറ്റി തരണമേ

  • @selinjoseph5256
    @selinjoseph5256 Před rokem +1

    അമ്മ എന്റെ മക്കൾക്കു പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഗിക്കണമേ അമ്മേ

  • @naturevibes588
    @naturevibes588 Před rokem +1

    അമ്മേ മാതാവേ, നാളെ രാവിലെ മുതൽ നടത്തപ്പെടുന്ന ഡ്രൈവിംഗ് ലൈസൻസിനുള്ള H, Road test ഇവ മറക്കാതെ എടുത്തു കൊണ്ട് നന്നായി വാഹനം ഓടിക്കാൻ അമ്മേ മാതാവേ എന്നെയും, കൂടെയുള്ള എല്ലാവരെയും സഹായിക്കുണേ.എല്ലാവരും test ആദ്യ ചാൻസിൽ തന്നെ പാസ്സ് ആകുവാൻ സ്വർഗ്ഗീയ ഇടപെടൽ ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏 അമ്മേ മാതാവേ കൈവെടിയരുതേ എന്ന് ഞാൻ താഴ്മയോടെ പ്രാർത്ഥിക്കുന്നു.അമ്മേ സഹായിക്കണമേ.🙏🙏🙏🙏🙏.....

  • @joyesmarsheljoyesmarshel3794

    പരിശുദ്ധ ജപമാലറാണി എന്റെ അമ്മേ മാതാവേ പ്രകാശത്തിന്റെ അമ്മേ ഹിരീറ്ററ്റയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ അവളെ അങ്ങേ മേലഗ്ഗികൊണ്ട് പൊതിയണമേ മാതാവേ ആമേൻ

    • @DasCreations
      @DasCreations  Před 4 lety

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @mercykkuttyjoseph8662
      @mercykkuttyjoseph8662 Před rokem

      Amma.angrhikanamea

  • @gangarajesh3694
    @gangarajesh3694 Před rokem +1

    അമ്മേ

  • @agnesaruja9264
    @agnesaruja9264 Před 2 lety

    PariezuthaDeevamathave allkunjumakel Holyspirtnal നിറച്ച് kathukollanema അമ്മേ

  • @ajithasukumaran793
    @ajithasukumaran793 Před 7 měsíci

    Amme mathave njangalude sankadangalil idapedaname ammayude madhyastham vazhi karthav thampuranodapekshikaname amen

  • @ancykjose494
    @ancykjose494 Před 2 lety +4

    മാതാവേ ഈ പരീക്ഷയിൽ മകൾ നല്ല വിജയം നേടണേ അമ്മേ

  • @glpsmulavanakundara5963
    @glpsmulavanakundara5963 Před 4 lety +5

    അമ്മേ മാതാവേ മകളെ പൂർണമായും അമ്മയുടെ വിമല ഹൃദയത്തിൽ ഭരമേല്പിക്കുന്നു എല്ലാരോഗങ്ങളും പൂർണമായി മാറി പൂർണ ആരോഗ്യ വതി യാക്കി സമൂഹത്തിനും കുടുംബത്തിനും ഏറ്റവും പ്രയോജന മുള്ള മകളാക്കി തരണേ. സ്നേഹമുള്ള പൊന്നുമകനെ ഭർത്താവായി അവൾക്കു എത്രയുംവേഗം നൽകണേ അമ്മേ.. ആവേ ആവേ ആവേ മരിയ. ആമേൻ

  • @maryjoseph5297
    @maryjoseph5297 Před rokem

    Ammee molkku stomach pain sugappeduthaney. Ente eshoyee sugappeduthaney amen hallelujah. Ammee prathikkaney

  • @susanjudy5484
    @susanjudy5484 Před rokem +5

    കൃപ നിറഞ്ഞ മാതാവേ എന്റെ മക്കൾക്കു വേണ്ടി പ്രർത്ഥിക്കണേ

  • @vincyxavier7712
    @vincyxavier7712 Před 2 lety +1

    Amaymathavay. Papiyayamakalodukarunathonnanay. Kadagalvittanay.

  • @ancyjoseph529
    @ancyjoseph529 Před 3 měsíci

    കൃപാസനമാതാവേ ഈശോയാകുന്ന പ്രകാശം എൻ്റെ മക്കളിലേക്ക് ചൊരിയണമേ🙏🙏🙏

  • @animelover748
    @animelover748 Před 6 měsíci

    അമ്മേ മാതാവേ മക്കൾ

  • @alphonsajohnson9028
    @alphonsajohnson9028 Před 8 měsíci

    Njangalde monu kunjine nalki anugrahikane 🙏🏻🙏🏻🙏🏻🙏🏻

  • @wilsonpt9125
    @wilsonpt9125 Před 2 lety +5

    അമ്മേ ജപമാല റാണി 🙏🙏, ജപമാലയാകും ചാട്ടവാറെന്തി ലോകത്തുള്ള എല്ലാ തിന്മയിൽ നിന്നും ദുരിതത്തിൽ നിന്നും അമ്മയുടെ മക്കളെ കാത്തു പരിപാലിച്ചു അനുഗ്രഹം നല്കണമേ ആമേൻ... 🙏🙏❤❤❤

  • @georgepc8394
    @georgepc8394 Před rokem

    Amme Mathave ante vakkachente kannusugakkadu Aluppannu Sugamakkanam Amen

  • @Dony-um9ph
    @Dony-um9ph Před 4 lety +11

    പ്രകാശമേ നയിച്ചാലും. ആമേൻ......

    • @DasCreations
      @DasCreations  Před 4 lety +3

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

  • @snehasebastian.5613
    @snehasebastian.5613 Před 2 lety

    Amme mathave poorna aarogyam ulla unnishoye pole oru kunjine Eniku tharaname

  • @alphonsajohnson9028
    @alphonsajohnson9028 Před 8 měsíci

    Madhyapana asakthil ninu kudumbathe rakshikkane sakthi tharane 🙏🏻🙏🏻🙏🏻

  • @thressyammajoseph2695
    @thressyammajoseph2695 Před rokem +3

    കുടുബ പ്രാർത്ഥന എല്ലാ വരും ഒരുമിച്ചു പ്രാർത്ഥിക്കുവാനും സാമാധനം കുടുബത്തിൽ ഉണ്ടാകുവാൻ അമ്മ തിരുക്കമാരനോടു പറഞ്ഞു സാധിച്ചു തരണമേ ആമ്മേൻ

  • @marshalpereira4770
    @marshalpereira4770 Před 4 lety +3

    Ammae mathavae njangalku vendy apeshikanamae

    • @DasCreations
      @DasCreations  Před 4 lety

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

  • @mariamapothadiyil3244
    @mariamapothadiyil3244 Před 7 měsíci

    Amme makkaludeum kunjumakkaludeum mel karunaundakename

  • @user-cy9bc5oe5j
    @user-cy9bc5oe5j Před 7 měsíci

    Oh.ente.amme.ente.sahodarimaraya.philomina.lilly..makkalaya.marya
    Marghratinayum.roghanghalal
    Valare.kashttappedunnu.amme
    Ellavarkkum
    Amma.sareeraroghyavum.samadhanavum.nalky.anughrahikkaname
    Swarghrany papikalaya.njanghale
    Amme kaivediyaruthe.ammen
    Hallallujahammen.ave.marya

  • @gangarajesh3694
    @gangarajesh3694 Před rokem

    ആവേ മാരിയ

  • @abhijithsg____6410
    @abhijithsg____6410 Před 6 měsíci

    Mathave parisha ezhuthikondirikuna ela perkum anugraham choriyaname❤

  • @thressyammajoseph2695
    @thressyammajoseph2695 Před rokem +4

    അമ്മ മദ്യപാന ആസക്തി യിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണമേ🙏🙏🔥🔥🙏🙏

  • @gangarajesh3694
    @gangarajesh3694 Před rokem

    ആമേൻ

  • @shinyjose6899
    @shinyjose6899 Před 2 lety +2

    Ammayude vimalahrudayathil njangale cherthu vekkanee....

  • @abhijithsg____6410
    @abhijithsg____6410 Před 6 měsíci

    Mathave enta kal nir mati taraname mathave

  • @ambikadevi5080
    @ambikadevi5080 Před rokem

    Amme sharanam

  • @jollymathew4377
    @jollymathew4377 Před rokem +1

    🙏🙏🙏🙏🙏

  • @bibyreji8244
    @bibyreji8244 Před 2 lety +1

    🙏🙏🙏

  • @valsammajose6225
    @valsammajose6225 Před 2 lety

    വിശ്വാസത്തിലും വിശ്വാസ പ്രാർത്ഥനയിലും നിലനിൽക്കാൻ എന്നെ അനുഗ്രഹിക്കണമേ മാതാവേ എല്ലാവരിലും ഒറ്റപ്പെട്ട് ജീവിക്കുന്ന എന്നെ കൈക്കൊള്ളും

  • @shajithausmankhan6172
    @shajithausmankhan6172 Před 4 lety +6

    Ammamathave Lokamakkaleyum ente kudumbathilulla ellapereym kathukollaname amen

    • @DasCreations
      @DasCreations  Před 4 lety

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @norahmerin2819
      @norahmerin2819 Před 2 lety

      @@DasCreations in

  • @jobyparayil8240
    @jobyparayil8240 Před rokem

    Amen Amen 🙏

  • @shijipoulose3199
    @shijipoulose3199 Před 2 lety +3

    Advertisement inbetween is so disturbing..

  • @ajiaji8842
    @ajiaji8842 Před 2 lety

    Amen

  • @anjumariap.j7409
    @anjumariap.j7409 Před 4 lety +4

    Amma mathave unnissoyem ayi vannu njhanghalkayi bhavanam paniyaname amen

    • @DasCreations
      @DasCreations  Před 4 lety

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @philiposemathew5037
      @philiposemathew5037 Před rokem

      Mother Mary pray for us

  • @pamyluiz9152
    @pamyluiz9152 Před 3 lety +2

    Mathave ante kudabathayum makalude kubathayum kathukolanamay Ammen AveMaria

  • @ashajomet9304
    @ashajomet9304 Před 2 lety

    Eesoye ente prarthana sahayam angu ettedukkaname🙏🙏🙏

  • @nancyjosy2967
    @nancyjosy2967 Před 6 měsíci

    Shefeer neyum sony yeyum samarpikunnu 🙏🙏🙏

  • @sujathasujatha8115
    @sujathasujatha8115 Před rokem +5

    അമ്മേ ഈശോയുടെ ദിവ്യമായ പ്രകാശം എന്റെ വീട്ടിലും നിറയ്‌കേണമേ... നായികേണമേ 😂🙏🙏🤲🤲🌹🌹🌹😭🌹🌹🌹

  • @thressyammajoseph2695

    മദ്യപാനം _ ആസക്തിയിൽ നിന്നു എന്റെ മകൻ മോചനം . നൽകണമേ.🙏🙏

  • @dianasimon2564
    @dianasimon2564 Před 2 lety

    Amme എന്റെ കുടുംബത്തിന് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sonasabu1017
    @sonasabu1017 Před 4 lety +3

    Amme madhave lokanthinte papangal thudachunekkane.. parishudha sabhaye nirandaram shakthippeduthanee..

    • @DasCreations
      @DasCreations  Před 4 lety

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

  • @lailaphilip5506
    @lailaphilip5506 Před 6 měsíci

    Amme milanteanuhrahikkane

  • @stinusshaji9286
    @stinusshaji9286 Před rokem

    Ente ammea mathava enyk koottayirikkannamea

  • @pamyluiz9152
    @pamyluiz9152 Před 3 lety +1

    Amma mathave ante moluk chennaa givivitha pannkalaye labikan anugrahikanay Ammen

  • @beenatt9020
    @beenatt9020 Před rokem

    🙏🙏🙏Amen 🙏🙏🙏

  • @joyesmarsheljoyesmarshel3794

    അമ്മേ മാതാവേ ജപമാല റാണി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

    • @DasCreations
      @DasCreations  Před 4 lety +2

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe
      1

    • @valsammajose6225
      @valsammajose6225 Před 2 lety

      @@DasCreations ♥️♥️🙏🙏👍😂😂😂😂🌹🌹❤😍😍❤🙏

    • @rubymaria2318
      @rubymaria2318 Před 2 lety

      bj

    • @sophyjose4760
      @sophyjose4760 Před 2 lety

      P

    • @reshmavarghese1760
      @reshmavarghese1760 Před 2 lety

      @@DasCreations pp

  • @rosammababu9239
    @rosammababu9239 Před 2 lety +2

    അമ്മേ മാതാവേ കരുണയായിരിക്കേണമേ 🙏🙏🙏🙏

  • @rajisudarshan6067
    @rajisudarshan6067 Před 2 lety

    അമ്മേ മാതാവേ njankalkku സന്താന ഭാഗ്യം തരണേ 🙏🙏🙏🙏🙏🙏🙏🌹🌹🌹👍🌹❤❤❤❤🙏🙏🙏🌹🌹🙏🙏🌹🌹🌹❤❤❤🙏🙏🙏🙏

  • @purnimasukumaran9140
    @purnimasukumaran9140 Před 2 lety +2

    Amme dayayulla mathave, japamala Rani, ente makelude vivaham nadathitharename, njagaludemel karunayundakanme Amen 🙏

  • @vijayj136
    @vijayj136 Před 4 lety +6

    Poli

    • @DasCreations
      @DasCreations  Před 4 lety

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

  • @emmanuelthomas891
    @emmanuelthomas891 Před 2 lety +1

    Amme mathav🙏🙏🙏 Amen🙏🙏🙏

  • @jijijiji.o6149
    @jijijiji.o6149 Před 11 měsíci

    Ave maria🙏🙏🙏🙏

  • @vijayanvijayan4255
    @vijayanvijayan4255 Před 2 lety +5

    അമ്മ മാതാവ് ഞങ്ങളുക്ക് വേണ്ടി കുടുബത്തിനു🙏🏼🙏🏼 ജോലിയിലും മക്കളെ വേണ്ടി പ്രാത്ഥിക്കെണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @cisilyjoseph2218
    @cisilyjoseph2218 Před 2 lety +1

    Ammey Madave JebamalaRani.Pray for us.Amen.🙏🏻

  • @vincyxavier7712
    @vincyxavier7712 Před 2 lety +1

    Abelmonupadikan. Ulla. Kripanelkanay. Kanayilalbhuthamnadathanayamay

  • @thressyammajoseph2695
    @thressyammajoseph2695 Před rokem +1

    അമ്മേ മാദ്ധ്യസ്ഥ മേകണമേ ആമ്മേൻ🙏🙏🔥🔥🔥🙏🙏

  • @nibinkjoy5816
    @nibinkjoy5816 Před rokem


    ❤🎉🎉

  • @wine924
    @wine924 Před 4 lety +5

    Ave Maria. 🙏👫👬👭

    • @DasCreations
      @DasCreations  Před 4 lety

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @sumonipaul6564
      @sumonipaul6564 Před 2 lety

      Amma mathava pray for our family Amen amen amen

  • @MotherofChrist
    @MotherofChrist Před 4 lety +11

    Amme japamala ranji njanlkkuvendi prarthikkaname

    • @DasCreations
      @DasCreations  Před 4 lety +1

      ആമേൻ , Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @JohnThomas-zx9eo
      @JohnThomas-zx9eo Před 2 lety

      Amen.amen

  • @mercyantony3683
    @mercyantony3683 Před 2 lety +2

    Praise the lord Amen and Ave Maria Amen
    🔥🙏🙏😂😭💕🎉

  • @alphonsathomas3939
    @alphonsathomas3939 Před 2 lety +1

    RaniRose Amen 🌹👏

  • @leenat.a9620
    @leenat.a9620 Před 6 měsíci

    🎉🎉🎉

  • @jeeejo
    @jeeejo Před 7 měsíci

    Ammea mathave.... ammea ente oet exam inte valuation naduvalo ammayum ishoweyum kude check cheyane... ammea yum ishoweyum edapedane.... ammea eni oru tholvi anike tharale... pass ay sakshyam parayan niyogikane....ammea oct 16 ine✝️✝️✝️✝️✝️🙏🙏🙏🙏

  • @mjsekhar6269
    @mjsekhar6269 Před 7 měsíci +1

    Amme.matave.addiyanin.kuttakaleyum.paavankaliyum.mannikannum.matave

  • @valsammajose6225
    @valsammajose6225 Před 2 lety

    🙏🙏🙏🙏😭😭😭😭😭🌹

  • @beetharajeev556
    @beetharajeev556 Před 2 lety +2

    Amen 🙏🙏🙏🙏🙏🙏🕯🕯🕯🕯🕯Amen

  • @jessyxavier3106
    @jessyxavier3106 Před rokem

    Amma francies oru jevithapakale kittan prathikane

  • @shajithausmankhan6172
    @shajithausmankhan6172 Před 4 lety +5

    Mathave entemakante mobilil game kalikkunnath mattitharaname amen

    • @DasCreations
      @DasCreations  Před 4 lety

      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ,
      Please Share👆🏻👌🏻, Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ czcams.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe

    • @thrammajohn9974
      @thrammajohn9974 Před 4 lety

      @@DasCreations n

  • @gracyjoseph2078
    @gracyjoseph2078 Před 2 lety

    Ammea mathavea bless our family and Joseph to cure from pain 🙏and cancer

  • @poulysupree6783
    @poulysupree6783 Před 2 lety +1

    Ammaymathaway rashikkan varanam ammen🌹🌹🌹🌹

  • @johnsonkp3027
    @johnsonkp3027 Před 2 lety +3

    ABE MARIA.......

  • @omanaraju9742
    @omanaraju9742 Před 2 lety +2

    🔥

  • @jessyxavier3106
    @jessyxavier3106 Před rokem

    Amma madhave enta kudubathine veedy prathikane

  • @daisyvm6418
    @daisyvm6418 Před 3 lety +1

    Each day 10 japamala...kazhchavech samarpikunnu

  • @JameskuttyMarattilVehicleInsur

    അമ്മേ 🙏👍👌👏💞🌹

  • @lathika6770
    @lathika6770 Před rokem

    Ave Mariya 🙏🙏🙏🌹🌹

  • @jomapaul213
    @jomapaul213 Před 2 lety +3

    thank you Jesus ❤️ praise the lord ❤️ have mercy on us ❤️ pray for us ❤️ heal all the world 🌍 please pray for my mom and brother's family 🌹🙏 hallelujah ❤️ amen 🌹🙏

  • @sreekalaprasad248
    @sreekalaprasad248 Před 2 lety +1

    Amen🙏🙏🙏🙏😥😥😥