നീ നെഞ്ചുപൊട്ടി സമർപ്പിച്ച ഓരോ നിയോഗത്തിലും ഉടൻ അത്ഭുതം.!ഈ ധ്യാനം നിനക്കുള്ളതാണ്/Kreupasanam mathavu

Sdílet
Vložit
  • čas přidán 17. 05. 2024
  • നീ നെഞ്ചുപൊട്ടി സമർപ്പിച്ച ഓരോ നിയോഗത്തിലും ഉടൻ അത്ഭുതം.!ഈ ധ്യാനം നിനക്കുള്ളതാണ്/Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Komentáře • 198

  • @leenaajith6337
    @leenaajith6337 Před 14 dny +3

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @user-vl9jx6tt3j
    @user-vl9jx6tt3j Před 13 dny +2

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ എന്റെ മക്കളെ തമ്മിൽ ഒന്നിപ്പിച്ച് ചേർക്കേണമേ ആമേൻ

  • @sujack6964
    @sujack6964 Před 14 dny +2

    അമ്മേ മാതാവേ ഞാൻ മോളെയും ചെറിയെയും സുജയെയും അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു

  • @albinaleena1635
    @albinaleena1635 Před 14 dny +1

    അമ്മേ മാതാവേ എൻറെ കടങ്ങളെല്ലാം തീർത്തുതരണമേ സ്വർണാഭരണങ്ങൾ എടുക്കുവാൻ കൃപ തരണമേ മാതാവേ കനിയണമേ മാതാവേ എല്ലാ ബാധ്യതകളും തീർത്തു തരേണമേ മാതാവേ

  • @user-og9qn3cu7w
    @user-og9qn3cu7w Před 14 dny +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണം അമ്മേ എന്നെ കൈപിടിച്ച് nadathane അമ്മേ രക്ഷിക്കൂ അമ്മേ അവൻ വഴക്ക് ഒന്നും parayaruthu ശിക്ഷിക്കരുത് അമ്മേ എന്നെ ഇന്ന് പോകാൻ അനുവദിക്കണം അമ്മേ amemmam

  • @lailapm2375
    @lailapm2375 Před 14 dny +2

    അമ്മേ ദൈവമാതാവേ എന്നെ ബാധിച്ച ബാധിച്ചിരിക്കുന്ന പിശാചിനെ എന്നിൽ നിന്ന് എടുത്തു മാറ്റി എന്നെ വെളിച്ചതിലോട്ട് നയിക്കാൻ എന്റെ ഈശോയോട് പറയണമെ എനിക്ക് നല്ല വഴി തെളിയിച്ചു തരേണമേ 🙏🙏🙏

  • @user-fc1sj5dj5d
    @user-fc1sj5dj5d Před 13 dny +1

    എന്റെ അമ്മേ സഞ്ചാരി മാതാവേ അമ്മ എനിക്ക് കൂട്ടായിരിക്കെണമേ എന്റെ ആവശ്യങ്ങൾ നിറവേറ്റിതരേണമേ ആമേൻ 🙏🙏🙏

  • @chinnammajoy7563
    @chinnammajoy7563 Před 14 dny +1

    അമ്മേ മാതാവേ എൻ്റെ ഉടമ്പടിനിയോഗങ്ങൾ ഏറ്റെടുത്ത് സാധിച്ചു തരണമേ എന്നെ സാക്ഷിയാക്കി മാറ്റണെ🙏🙏

  • @AiswaryaTablet-yn9eo
    @AiswaryaTablet-yn9eo Před 14 dny +1

    ഒരു പൈസാ കൈയിൽ ഇല്ല.എന്റെയേശുവെഎന്തുചെയ്യുമെന്നറിയില്ല.ഒരുവഴികാട്ടിത്തരണമേ ദൈവമേ

  • @girijamk1376
    @girijamk1376 Před 14 dny

    അമ്മേ മാതാവേ എന്റെകുടുബം ത്തിന്റെ കടബാത്യാതകൾ തീർത്തു തരേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessyk.g.5640
    @jessyk.g.5640 Před 14 dny +1

    മാതാവേ എന്റെ മകൻ 9 am ന് പരീക്ഷയ്ക്ക് കയറുന്നു അവന്റെ കൂടെ ഉണ്ടായിരിക്കണമേ, എന്റെ കടഭാരങ്ങൾ നീക്കാൻ ഒരു വഴി തുറക്കണമേ, എന്നെ വിശ്വാസം വർദ്ധിപ്പിക്കന്നമേ, കുടുംബമായി ദൈവത്തെ അറിയുന്നവർ ആക്കണമേ ആമേൻ

  • @allensmedia9760
    @allensmedia9760 Před 14 dny

    അമ്മേ മാതാവേ ലോകത്തിലുള്ള എല്ലാവരേയും കാത്തുകൊള്ളണമേ. 🙏🥹

  • @sumathikuttypk2241
    @sumathikuttypk2241 Před 14 dny

    അമ്മേ ദൈവ മാതാവേ കടക്കാരുടെ ഇടയിൽ നിന്നും എന്നെ രക്ഷിക്കേണമേ മാതാവേ നെഞ്ചു പൊട്ടി വിളിക്കുന്നു അമ്മേ കരുണ തോന്നണമേ

  • @monithamonithalm2531
    @monithamonithalm2531 Před 14 dny

    അമ്മേ മാതാവേ കൈവിടല്ലേ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujack6964
    @sujack6964 Před 14 dny +1

    അമ്മേ മാതാവേ ചെറി സുജയെ സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ ചിന്തയിലും മനസ്സിലും സുജ മാത്രം അവണേ. എന്റെ കടങ്ങൾ വിട്ടാൻ ഉള്ള വഴി എനിക്കു കാണിച്ചു തരേണമേ. ചെറിയുടെ നെഞ്ചു വേദന വയറു വേദന മാറ്റി തരേണമേ

  • @Alicejohny-dy5gw
    @Alicejohny-dy5gw Před 14 dny

    അമ്മെ മാതാവേ ഈ പന്തക്കുസ്താ തിരുന്നാളിൽ എന്റെ ജീവിത പങ്കാളിക്ക് ആഴമായ ദൈവ വിശ്വാസവും മാനസാന്തരവും നൽകണമെ

  • @sujack6964
    @sujack6964 Před 14 dny +2

    അമ്മേ എനിക്കു ഇന്ന് കൊടുക്കുവാൻ ഉള്ള പൈസ കിട്ടണേ

  • @crzpeshujubr6743
    @crzpeshujubr6743 Před 13 dny

    അമ്മേ മാതാവേ ഒരു സഹായ ഹസ്തം എനിക്ക് നേരെ നീട്ടണമേ 🙏🙏🙏ആമേൻ

  • @reethammaashokan5385
    @reethammaashokan5385 Před 13 dny

    പരിശുദ്ധ അമ്മേ കൃപാനമതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @anithaajayan6458
    @anithaajayan6458 Před 14 dny

    അമ്മേ എന്റെ കടബാധ്യധ മാറ്റിതരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻ഭർത്താവിന്റെ കണ്ണിനു കാഴ്ച നൽകണേ amme🙏🏻🙏🏻🙏🏻

  • @ambadyamby
    @ambadyamby Před 14 dny

    അമ്മേ കട ഭാരത്തിൽ കഴിഞ്ഞ എന്നെ സ്ഥലം വിൽപ്പന നടത്തി
    രാക്ഷേക്കണമേ

  • @user-pc7jb3xr5o
    @user-pc7jb3xr5o Před 14 dny +8

    അമ്മേ ഇന്നു ഞാൻ ഡിസ്ചാർജ് ആണ് യേശു വേ എനിക്ക് ഇതുവരെ ബില്ലടക്കാൻ പൈസയില സഹായിക്കണേ അമ്മേ

    • @lallyedassery7304
      @lallyedassery7304 Před 14 dny

      🙏🙏

    • @jewel845
      @jewel845 Před 13 dny

      മാതാവേ എന്റെ കുഞ്ഞുങ്ങളെ സ്കൂളിൽ അയക്കാനുള്ള സാമ്പത്തികം ഇല്ല. അവർക്കു ആവശ്യം ഉള്ളത് വാങ്ങാനുള്ള സാമ്പത്തികം തരണേ

  • @DrishyaSPuram
    @DrishyaSPuram Před 14 dny

    അമ്മേ ജപമാല മാതാവേ എൻ്റെ സങ്കടം കേൾക്കണമേ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം പൂർണ്ണമായും ഭേതമാക്കി കൊടുക്കണമേ അമേൻ❤

  • @reshmas.r9572
    @reshmas.r9572 Před 14 dny

    പരിശുദ്ധ മാതാവേ മാതാവിന്റെ മാധ്യസ്ഥയിൽ കർത്താവിന്റെ അനുഗ്രഹത്താൽ എന്റെ അമ്മയ്ക്ക് പൂർണ്ണ മായി രോഗമുക്തി നൽകേണമേ. എന്റെ അമ്മയെ പൂർണ്ണമായി സൗഖ്യപ്പെടുത്തേണമേ മാതാവിന്റെ അനുഗ്രഹതൽ ബലപെടുത്തേണമേ

  • @yamunar3486
    @yamunar3486 Před 14 dny

    എന്റെ മാതാവേ എന്റെ കടം തി രാനും മകൾക് ജോലി കിട്ടാനും ഭർത്താവിന്റെ രോഗം മാറി ജോലിക് പോകാനും എന്റെ ലോൺ പാസ്സായി കിട്ടാനും മകന് വിദേശത്ത് പോകാനും കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏

  • @reethammaashokan5385
    @reethammaashokan5385 Před 13 dny

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ തലചുറ്റലും പിടലി വേദനയും മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @brijithlaila294
    @brijithlaila294 Před 14 dny +1

    Amme ente kadangal poornnamaayum maattitharaname amen

  • @cicilysunny4869
    @cicilysunny4869 Před 14 dny

    അമ്മേ, മാതാവേ, ഞങ്ങൾക്ക് സഹായത്തിനു ആരുമില്ല അമ്മേ,. പരിശുദ്ധമാവിനെ ഞങ്ങൾക്ക് നൽകി ഞങ്ങളെ ശക്തിപ്പെടുത്തണമേ.

  • @jetrudem3650
    @jetrudem3650 Před 14 dny

    അമ്മേ എൻ്റെ നെഞ്ചിലെ എല്ലാ ബുദ്ധിമുട്ടുകളും കണ്ടു പിടിക്കാൻ കൃപയും നല്ല ചികിത്സയും കിട്ടി സൗഖ്യവും തന്ന് കാലുകൾക്ക് ബലവും ശക്തിയും തന്നനുഗ്രഹിക്കണമെ

  • @preethashiyana5451
    @preethashiyana5451 Před 14 dny +1

    മാതാവേ സമയം കിട്ടുമ്പോഴൊക്കെ ഓൺലൈനിൽ ഉള്ള പ്രാർത്ഥന ഞാൻ സ്വീകരിക്കുന്നുണ്ട് എന്നെ കാത്തുരക്ഷിക്കണേ മാതാവേ

  • @sumathikuttypk2241
    @sumathikuttypk2241 Před 14 dny

    അമ്മേ ദൈവ മാതാവേ ഉടപടിയിൽ എന്ന് സാക്ഷിയാകേണമേ എന്റെ കടഭാരവും ജപ്തിയും ഒഴിവാക്കി തരേണമേ മകന്റെ ലോൺ ശേരിയാക്കി തരേണമേ പരിശുദ്ധ അമ്മേ കരുണ തോന്നെണമേ 🙏🙏🙏🙏🙏

  • @nivyababy5219
    @nivyababy5219 Před 14 dny

    Ente mathave ente bharthav manasumari thirichuvarane🙏🏻🙏🏻🙏🏻🙏🏻

  • @AToshi-ws2ot
    @AToshi-ws2ot Před 14 dny

    ഏന്റെ പരിശുദ്ധ അമ്മേ എന്റെ ഉടമ്പടിയിൽ ഉള്ള എന്റെ ജോലി ഇന്ന് സ്തിരപെടുത്തി തരേണമേ. അമെൻ

  • @user-pc1sz7xe3r
    @user-pc1sz7xe3r Před 14 dny

    അമ്മേ ഞാൻ വെച്ചിട്ടുള്ള ഉദമ്പടിയെല്ലാം എനിക്ക് ഇത്രേം പെട്ടന്ന് നടത്തി തരണമേ 🙏🏻

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt Před 14 dny +1

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം

  • @dharmajantv4490
    @dharmajantv4490 Před 14 dny

    മാതാവേ എന്നിലുള്ള കടബാദ്ധ്യത തീർത്ത് തരേണമേ🙏🙏🙏🌹🌹🌹💐💐💐

  • @marythomas6605
    @marythomas6605 Před 13 dny

    Entea ammamatheve entea assughummattthirame

  • @sparky____kitty6833
    @sparky____kitty6833 Před 13 dny

    Ammeeeeeee reshikkanameeeeeee

  • @salicj5671
    @salicj5671 Před 14 dny

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനെ സഹായിക്കണം അമ്മേ kaivediaruthe

  • @user-pd8ed4uo3c
    @user-pd8ed4uo3c Před 14 dny

    അമ്മേ എനിക്ക് വയ്യ.... രോഗങ്ങളിൽ നിന്ന് ഞങ്ങൾക്ക് വിടുതൽ തരേണമേ 🙏🙏🙏🙏എന്റെ സങ്കടങ്ങൾ എല്ലാം അവിടുന്ന് നീക്കി തരേണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അവിടുന്ന് മാറ്റി തരേണമേ 🙏🙏🙏

  • @sherlyjaji775
    @sherlyjaji775 Před 13 dny

    എന്റെ മോന്റെ കാല് തൊട്ട് സുഖപ്പെടുത്താണമേ വേദന മാറ്റി തരണമേ രാത്രി ഉറക്കം നല്കണമേ കനിയനെ 🙏🙏🙏🙏🙏

  • @foodies9358
    @foodies9358 Před 14 dny

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി ഉണ്ടാകണമേ.... കൃപാസനം മാതാവേ
    NLC, പെൻഷൻ ആനുകൂല്യങ്ങൾ,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തന്ന് പഴയതുപോലെ ആക്ടീവ് ആക്കണമേ…🕯️🤲🙏🙏🙏

  • @cicilysunny4869
    @cicilysunny4869 Před 14 dny

    അമ്മേ, മാതാവേ, എന്റെ കുഞ്ഞിന് സ്കൂളിലേക്ക് ആവശ്യമായ സാമ്പത്തികം തരണമേ. യൂണിഫോം തയ്ക്കാൻ സാമ്പത്തികം തരണമേ.

  • @mayap5136
    @mayap5136 Před 14 dny

    ആമേൻ 🙏🙏🙏🙏🙏🙏

  • @seemagabriel4068
    @seemagabriel4068 Před 14 dny +1

    Ammae anugrahikanamae

  • @RajanRajan-sz2is
    @RajanRajan-sz2is Před 14 dny

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ അടുക്കൽ അഭയം തേടി വരുന്നവരെ അമ്മ ഉപേക്ഷിക്കില്ല എല്ലാം നഷ്ട്ടപെട്ട ഞാൻ അമ്മയുടെ അടുക്കൽ വന്നു എന്റെ ഈ ജീവനും ജീവിതവും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാൻ വരും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 Před 13 dny

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ uterus hormone problems, pressure, obesity, anaemia, acidity and gastric problems എല്ലാം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @georgekuttys8899
    @georgekuttys8899 Před 14 dny

    Amme mathave katthukollaname

  • @renithomas6769
    @renithomas6769 Před 13 dny

    പ്രഭാസ് കൃപാസന മാതാവേ മനുവിന്റെ എല്ലാ കേസുകളും അവനെതിരെ കൊടുത്തി അവൻ എതിരെ കൊടുത്തിരിക്കുന്ന എല്ലാ കേസുകളും അമ്മ മാതാവ് ഒരു നിമിഷം കൊണ്ട് അതല്ല എടുത്തു മാറ്റണം എടുത്തു മാറ്റണം അമ്മ മാതാവിന്റെ സാന്നിധ്യം അവനിൽ ഉണ്ടാകണമേ

  • @user-nt1ct3hu3y
    @user-nt1ct3hu3y Před 14 dny

    എന്റെ മാതാവേ അമ്മേടെ മാധ്യസ്ഥതയിൽ കർത്താവിന്റെ അനുഗ്രഹത്താൽ മാതാവേ എന്റെ ജോലി ഹോസ്പിറ്റലിൽസൂപ്പർ വൈസർ ആയിട്ട് തന്നെ ജോലിവാങ്ങിത്തരേണമേ അമ്മേ ആ ജോലിതന്നെ തന്ന് അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @xaviervarghese
    @xaviervarghese Před 14 dny

    മാതാവേ എന്റെ കുടുംബത്തിന് സമാധാനം തരണമെന്ന് ഞങ്ങളുടെ കടബാധ്യത സാമ്പത്തിക ബുദ്ധിമുട്ടുകളും മുഴുവനും നീക്കി തരണേ കുടുംബത്തെ കാത്തുരക്ഷിക്കണേ കുഞ്ഞുങ്ങളുടെ കാര്യങ്ങളെല്ലാം നടത്തി തരണേ അമ്മേ അനുഗ്രഹിക്കണേ ഞങ്ങളെ 🙏🏾🙏🏾🙏🏾

  • @Rachelmathew-vc6it
    @Rachelmathew-vc6it Před 14 dny

    അമ്മേ മാതാവേ ഞാൻ നെഞ്ച് പൊട്ടി പ്രാർത്ഥിക്കുകയാണ് മകനെ മനസാദ്ര പെടുത്തേണമേ..അവൻ പള്ളിയിൽ പോകുവാൻ മനസ് തോന്നിപ്പികേണമേ...ദൈവ കൃപ ആകേണമേ.

  • @user-oi1pi1br1e
    @user-oi1pi1br1e Před 14 dny

    Ammemathave nale mon jolikku kayaraname❤️🙏🙏🙏🌹🙏❤️❤️🙏🙏❤️🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @reethammaashokan5385
    @reethammaashokan5385 Před 13 dny

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദന മറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @jayakrishnan6629
    @jayakrishnan6629 Před 14 dny

    എന്റെ കടം തീർത്തു തരണേ. ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ. ഭർത്താവിന് വെളിയിൽ പോകാനുള്ള ക്യാഷ് റെഡിയാക്കി തരണേ. എന്റെ അസുഖം മാറ്റിതരണേ. എന്റെ കുഞ്ഞിനെ സ്കൂളിൽ അടക്കാനുള്ള ക്യാഷ് റെഡിയാക്കി തരണേ. അതിനുവേണ്ടി ഞാൻ ലോണിന് വെച്ചിട്ടുണ്ട് അതൊന്നു പെട്ടന്ന് റെഡിയാക്കി തരണേ മാതാവേ.

  • @justinjoseph6785
    @justinjoseph6785 Před 14 dny

    അമ്മേ മാതാവേ എന്റെ ഉടമ്പടിയിൽ മധ്യസ്തം യാചിക്കുന്നു, ഉടമ്പടി എടുത്ത എല്ലാവരുടെയും മേൽ കരുണ ചൊരിയണമേ

  • @cicilysunny4869
    @cicilysunny4869 Před 14 dny

    അമ്മേ, പരിശുദ്ധ അമ്മേ, ഞങ്ങളുടെ അടുക്കള പണി പൂർത്തിയാക്കാൻ സാമ്പത്തികം തരണമേ. മഴക്കാലം ആയല്ലോ അമ്മേ,. വീടിനു പുറത്ത് അടുപ്പുക്കൂട്ടാൻ മഴ കാരണം സാധിക്കുന്നില്ല. അമ്മേ, ഞങ്ങളെ സഹായിക്കണമേ.

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Před 14 dny +1

    ഉഷകുഞ്ഞമ്മ വെൻ്റെ ലേറ്ററിൽ ആണ് മൂന്നു ദിവസമായി സഞ്ചാരി മാതാവെ ഒരു അത്ഭുതം നടത്തി ഈശോയോട് പറഞ്ഞ് കുഞ്ഞമ്മയെ ഒന്നു രക്ഷിക്കണമേ പാവമാണ്❤🙏🙏 Anil

  • @user-xs8mj1kh6i
    @user-xs8mj1kh6i Před 13 dny

    Amme Mathavee❤🙏🏻

  • @ajanthasylesh
    @ajanthasylesh Před 13 dny

    അമ്മേ ആയുസ്സും ആരോഗ്യവും തരണേ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി തരണേ എൻ്റെ മോന് പഠിക്കാൻ നല്ല ബുദ്ധി നൽകണേ

  • @brijithlaila294
    @brijithlaila294 Před 14 dny +1

    Amme ente makanu jolikku pokanulla manasu kodukkañame amen

  • @sreevidyapg8293
    @sreevidyapg8293 Před 14 dny

    Amme ente kadangal theerthe tharaname.ente niyogagal sathichu tharaname.🙏🙏🙏😭😭😭🌹🌹🌹

  • @aaron.v.s.......
    @aaron.v.s....... Před 14 dny

    Mathave enne kaividalle

  • @reethammaashokan5385
    @reethammaashokan5385 Před 13 dny

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @SelvanRaju
    @SelvanRaju Před 14 dny

    മാതാവേ വയറ്റിലെ പുണ്ണ് അൾസർ മാറിവരുന്നു നന്ദി നന്ദി

  • @marysanil4466
    @marysanil4466 Před 13 dny

    Amme mathave njangale rekshikkename

  • @gracyfrancis8448
    @gracyfrancis8448 Před 14 dny

    Enne Arianna Krepassanam Mathavee ente ella niyogajalum sadhichutarename Amen 🙏

  • @reethammaashokan5385
    @reethammaashokan5385 Před 13 dny

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ സന്ദീപിന്റെ കിഡ്നി ഡയാലിസിസ് ഇല്ലാതെ പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @user-yq3gc8hb8s
    @user-yq3gc8hb8s Před 14 dny

    അമ്മേ എന്നെ കാത്തോളണേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ എനിക്ക് ഇന്ന് ഒരു ചിട്ടി ഉണ്ട് അത് എനിക്ക് കിട്ടണേ അമ്മേ

  • @user-ts8sv2zm4h
    @user-ts8sv2zm4h Před 14 dny

    Amen Amma 🙏 🙏

  • @user-pk1qy3qu7i
    @user-pk1qy3qu7i Před 14 dny

    അമ്മേ പരിശുദ്ധ അമ്മേ മോനു യുരീൻ ടെസ്റ്റിന് ഒരു ദേവസത്തെ യുരീൻ കൊടുക്കുവാൻ ഹോസ്പിറ്റലിൽ പോകുന്നു ടെസ്റ്റ് നെഗറ്റീവ് ആക്കി രക്ഷിക്കണേ അമ്മേ 🙏🙏🙏🙏

  • @gracybinu1438
    @gracybinu1438 Před 14 dny

    Ente amma madhave ente niyogam etteduthu sadhichu tharane mathave 🙏🙏🙏🙏

  • @jewel845
    @jewel845 Před 13 dny

    മാതാവേ എന്റെ മക്കളെ സ്കൂളിൽ വിടാനുള്ള bag, book അങ്ങനെ എല്ലാ sadhanangalum😢വാങ്ങാൻ കൃപ ചെയ്യണേ. എല്ലാം വാങ്ങാനുള്ള പൈസ തരണേ

  • @SunithaValsan-qn4pi
    @SunithaValsan-qn4pi Před 14 dny

    Ammamadhave

  • @allensmedia9760
    @allensmedia9760 Před 14 dny

    അമ്മേ മാതാവേ ഞാൻ വള്ളരെയേറെ തളർന്നു പോകുന്നു അമ്മേ 🥹 അമ്മേ വായോ എൻ്റെ അടുത്തേക്ക്. മനസ്സിൽ ബുദ്ധിമുട്ട് തോന്നുന്നു. 🙏🥹

  • @jayamonjayamon2471
    @jayamonjayamon2471 Před 14 dny

    അമ്മേ എന്റെ അപ്പച്ചന്റെ കാലിന്റെ വേദന മാറ്റി കൊടുക്കണം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണം

  • @SusmijaS
    @SusmijaS Před 14 dny

    Amme കടബാധ്യതകൾ തീരാൻ അനുഗ്രഹിക്കണമേ. അമ്മ മാതാവേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ.

  • @brijithlaila294
    @brijithlaila294 Před 14 dny

    Amme ente veettil samaadaanam tharaname amen

  • @DulkarNatashaS-qs6hl
    @DulkarNatashaS-qs6hl Před 14 dny

    Ente makkale kathukollenneme

  • @joelthomas7049
    @joelthomas7049 Před 13 dny

    ജോയേൽ എളുപ്പം ജോലി കിട്ടി പോകാൻ അനുഗ്രഹിക്കട്ടെ

  • @aswathyuusha1914
    @aswathyuusha1914 Před 14 dny

    Amma mathava ynta ella asukkum Matti tharnama

  • @maymol7539
    @maymol7539 Před 13 dny

    എന്റെ മാതാവേ എന്റെ husband നടുവേദന തൊട്ട് സൗഖ്യo തരണമേ 🙏, Alcohol ഉപയോഗം പൂർണമായി അകറ്റണമേ 🙏
    നാളെ പുതിയ ജ്വലിക്ക് പ്രേവേശിക്കുന്ന എന്റെ മോൻ അതിൽ നന്നായി work ചെയ്യാൻ മനസുണ്ടാകണമേ 🙏🙏

  • @deepaakhil2637
    @deepaakhil2637 Před 14 dny

    അമ്മേ... എന്റെ ഭർത്താവിന്റെ പിടിവാശിയും ദേഷ്യവും മാറി എന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകണമേ... ഇന്ന് രാവിലെയും മെഴുകുതിരി കൊളുത്തി പ്രാർത്ഥിക്കാൻ പറ്റിയില്ല... അമ്മേ ഞാൻ തകർന്നു പോയി കൊണ്ടിരിക്കുന്നു

  • @AnupamaJoshy-xr7fw
    @AnupamaJoshy-xr7fw Před 14 dny

    Holy God, Holy and strong, Holy and immortal have mercy on us and on the whole world and on all souls in purgatory. Amen

  • @josejaimonb1199
    @josejaimonb1199 Před 14 dny

    Amma mathavay krupasanam ammaudayaduthu varunnathinulla Krupa nalki eppol anugrahikename amen 🙏

  • @jayaprayah6196
    @jayaprayah6196 Před 14 dny

    പരിശുദ്ധ അമ്മേ ഇന്ന് രാവിലെ ഉള്ള ചിട്ടി ഞങ്ങൾക്ക് വീഴ്ത്തി തരേണമേ എൻ്റെ മോൾക്ക്+1 ്ന് ഫുൾ A+ കിട്ടാൻ അനുഗ്രഹിക്കേണമേ

  • @sanila5771
    @sanila5771 Před 14 dny

    Amme maathaave ente ammamaareyum achanmareyum kathu paripalikkane

  • @praseethaiprasad9405
    @praseethaiprasad9405 Před 14 dny

    Amma maathave nte kunjinu baalarishtadhayil ninnum viduthal kodukkenamee🙏🙏🙏

  • @RaginiKu-rd4mj
    @RaginiKu-rd4mj Před 14 dny

    Anteyeessoye.antemathave.rajeshineorujolikoduthe❤

  • @user-sd5xn7of8i
    @user-sd5xn7of8i Před 13 dny

    അമ്മേ മാതാവേ കരുണയായിരിക്കണമേ.....എന്റെ ആവശ്യങ്ങളുടെ മേലും, കുടുംബത്തിന്റെ മേലും കരുണയായിരിക്കണമേ 🙏🙏🙏20/05/24 ൽ നടക്കുന്ന എന്റെ അനിയന്റെ കണ്ണിന്റെ ചെക്കപ്പിന്റെ മേലും, നാളെ മുതൽ തുടങ്ങുന്ന എന്റെ പരീക്ഷകളുടെ മേലും കരുണയായിരിയക്കണമേ 🙏🙏🙏

  • @brijithlaila294
    @brijithlaila294 Před 14 dny

    Amme enteyum ente makanteyum Ella vidha rogangalum poornnamaayum maattitharaname amen

  • @brijithlaila294
    @brijithlaila294 Před 14 dny

    Amme ente makanu joli mekhala thurannu kodukkañame amen

  • @maryisac699
    @maryisac699 Před 14 dny

    Mathave ente sankadangal Matti tharane. Kudumbathileku varane

  • @divyasumesh8126
    @divyasumesh8126 Před 14 dny

    അമ്മ മാധവേ ഞങ്ങൾക്ക് മക്കൾ ഉണ്ടാകാൻ അനുഗ്രഹിക്കേണമേ

  • @priyasnair9276
    @priyasnair9276 Před 14 dny

    അമ്മേ എനിക്ക് ക്യാൻസർ ആണ്. സർജറി കഴിഞ്ഞു. എന്റെ അമ്മേ ഇനി എനിക്ക് ആ അസുഖം വരുത്തരുതേ. എന്നെ രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭

  • @sheebav8420
    @sheebav8420 Před 14 dny

    അമ്മേ മാതാവേ എന്റെ നെഞ്ചിൽ വേദന. വയറു വേദന വയറിൽ ഒരു അസ്സ്ഥ മാറ്റണ മേ പരിശുദ്ധ മാതാവേ പിതാവേ എന്റെ മക്കൾ ക്ക്‌ പഠികാൻ നല്ല മനസ് കൊടു കണം. കട ഭരം മാറ്റി തരേണമേ.കൈ വെടി യാലെമാതാവേ പിതാവേ. എന്റെ ഭർത്താവിനെ നല്ല മനസാ ത്രം കൊടുക്കണം. കുറച്ചു ശ്രീ കൾ കാരണം എന്റെ ജീവിതം തകർന്നു പോയി ഇപ്പോ യും ആ ശ്രീ വിട്ടിൽ വരുന്നു ഉണ്ട് 🙏പിതവി റ്റെ യും മാതാവിന്റെ യും പ്രാത്ഥന കാരണം ഞങ്ങളുടെ ജീവിതം നന്നായി പോകുന്നു 🙏പരിശുദ്ധ മാതാവേ പിതാവേ

  • @divyamariya3526
    @divyamariya3526 Před 14 dny +1

    Ammaiii mathavaiii oru kochinaiii kudiii tharanaiii, husband joli sheriyakii tharanaiii, exam pass akkanaiii, driving pass akkanaiii, kudumbathittaiiii problems maranaiiii

  • @renjukmathew-3441
    @renjukmathew-3441 Před 14 dny

    മാതാവേ ഞങ്ങളുടെ വണ്ടി ടെസ്റ്റിംഗിന് കയറ്റിയിട്ട് 2 മൂന്ന് ആഴ്ച ആയി വണ്ടി ടെസ്റ്ററിംഗ് കഴിഞ്ഞ് നാളെ ഇറക്കാൻ ഉള്ള വഴി ഞങ്ങൾക്കു കാണിച്ചു തരേണമേ🙏🙏🙏

  • @DulkarNatashaS-qs6hl
    @DulkarNatashaS-qs6hl Před 14 dny

    Ente kadangal ente cheriya cheriya kadangal theerkkannulla vazhi innu thanne kandethitherrenneme

  • @priyankavs760
    @priyankavs760 Před 14 dny

    Mathave rakshikkane 🙏