വാൽമീകിയും രാമായണവും തമ്മിൽ യാതൊരു ബന്ധവുമില്ല |Indian Mythology | EP#09 | Gauthaman Attinkara

Sdílet
Vložit
  • čas přidán 12. 07. 2022
  • പല കാലങ്ങളായി അന്തസ്സായി ജീവിച്ച നിരവധി ജനതകളെ കൊള്ളയടിച്ചു, അവരെ തോട്ടിപ്പണി തുടങ്ങിയ ഹീനമായ തൊഴിലിലേക്ക് തള്ളി വിടുകയും, കലാകാലങ്ങളിൽ അവർ സമരങ്ങൾ നടത്തുകയും അവയൊക്കെ മർദന മുറകളിലൂടെ ഒതുക്കുകയും ചെയ്‌ത ചരിത്രമാണ് ഇവിടെയുള്ളതു. എന്നാൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന വാൽമീകി ട്രൈബിന്റെ അത്തരമൊരു സമരത്തെ കുടില തന്ത്രങ്ങൾ കൊണ്ടു കൈകാര്യം ചെയ്‌ത രീതിയിലാണ്
    വാൽമീകി എന്ന ഋഷിയുടെ നിർമാണം.
    അതിന് ശേഷമാണ് രാമായണം എന്ന പേരും വാൽമീകി എന്ന കർത്താവും തമ്മിൽ ബന്ധിപ്പിച്ചതു. ജനങ്ങൾ പൊട്ടന്മാരായതു കൊണ്ടു ഇതൊന്നും അറിയുന്നില്ല എന്നു മാത്രം, അറിയുന്നവർ സിങ്കിടികളായതു കൊണ്ടും പറയുന്നില്ല.
    -----
    Gauthaman Attinkara
    Previous episodes : • Indian Mythology - Gau...
    Join us on facebook :
    / 20182. .
    / channel-138-. .

Komentáře • 79

  • @raveendranpk8658

    18 0 0 കളിൽ ജീവിച്ചിരുന്ന മുതു മുത്തച്ഛന്മാരാണ് 1900 ആദ്യകാലത്ത് ജീവിച്ചിരുന്നവർക്ക് രാമായണം കഥ പറഞ്ഞു കൊടുത്തത് അവർ അടുത്തതലമുറയ്ക്കും - എന്നോട് പറഞ്ഞത് അച്ഛൻ അതിൽ വാൽമീകിയുണ്ട്.

  • @raveendranpk8658

    വിദ്യാഭ്യാസമില്ലാത്തവർ വിദ്യാഭ്യാസപരമായും ബുദ്ധി പരമായും സാമ്പത്തികപരമായും മുന്നിൽ നില്ക്കുന്നവരെ പിന്നിലാക്കി എന്ന് -😃

  • @raveendranpk8658

    രാമൻ ശംബൂകനെക്കൊന്നു എന്നായിരുന്നു വലിയ വിമർശനം - ആകഥ രാമായണത്തിലില്ലെന്ന് ഇദ്ദേഹം പറഞ്ഞത് ശ്രദ്ധേയം

  • @raveendranpk8658

    വാൽമീകിയ്ക്ക് മുന്നെ വേദങ്ങളില്ലേ? ഋഗ്വേദത്തിൽ ആദ്യമന്ത്രത്തിൽ തന്നെ സ്വരാക്ഷരങ്ങളെല്ലാം ഉണ്ട് - അക്ഷരജ്ഞാനമില്ലാത്തവരാണോ അവർ?

  • @raveendranpk8658

    അന്ന് വേട സമുദായം വലിയ സംസ്കൃത പണ്ഡിതന്മാരായിരിയ്ക്കണം > രത്നാകരൻ എന്ന് പേരിട്ടല്ലോ😀

  • @raveendranpk8658

    ബ്രാഹ്മണർ ബുട്ടീഷ്കാരെ സ്വാധീനിച്ചു -അവർക്കും ബുദ്ധിയില്ല എന്ന്😃

  • @raveendranpk8658

    രാമായണത്തിൽ തന്നെ വാൽമീകിയുണ്ടല്ലൊ - രാമായണം വായിച്ചിട്ടില്ലെന്ന് തോന്നുന്നു -

  • @raveendranpk8658

    എന്തു കൊണ്ടാണ് ഒരു രാജവംശത്തിന് ഗുപ്തം ( മറച്ചുവെയ്ക്കപ്പെട്ടത്) എന്ന പേരിട്ടത് ?😀

  • @raveendranpk8658

    രാമ എന്ന് പറയാൻ പറഞ്ഞു അപ്പോൾ പറഞ്ഞു എനിയ്ക്ക് രാമ എന്ന് പറയാൻ കഴിയില്ലല്ലൊ -😃

  • @raveendranpk8658

    ബി.സി 600ബ്രാഹ്മണിസമുണ്ടെന്ന് പറയുന്നു - വേദങ്ങളെങ്കിലും അന്നുണ്ടായിരിയ്ണമല്ലൊ

  • @nishanth3106
    @nishanth3106 Před rokem +4

    Very interesting topic

  • @jeceeann
    @jeceeann Před rokem +2

    Civility against caste- is not written by joel lee sir ...but its good talk....

  • @JKMusictvm
    @JKMusictvm Před rokem +1

    Very good, congratulations 🎉🎉 good information

  • @rajasekharan2743
    @rajasekharan2743 Před rokem

    Truth will be revealed even after centuries.

  • @aryakrishna6539
    @aryakrishna6539 Před rokem +1

    Chandaalarute ethengilum krithikal kittaanundo?

  • @chinjuminnu9954
    @chinjuminnu9954 Před rokem +4

    ഇദ്ദേഹം ആൾ കട്ടകോമഡി ആണല്ലോ... ആളുടെ പേരറിയാമോ?

  • @learn-cool-kids
    @learn-cool-kids Před rokem

    What are the sources for these information?

  • @raveendranpk8658

    ഏത് ചരിത്രകാരൻ എത് ഗ്രന്ഥത്തിലാണ് സുവർ കാലഘട്ടം എന്ന പേരിട്ടത്?

  • @raveendranpk8658

    വൽമീകം =ചിതൽപ്പുറ്റ് ---- ഉറുമ്പാണോ ഉണ്ടാക്കുന്നത്?

  • @kartikad5612
    @kartikad5612 Před rokem +5

    Recently there was a news abt the discovery of 6th century Ramayana in Kolkata. Is it the oldest Ramayana? The contents of that book is different from the Valmiki Ramayana.