രാമായണം ഒരു ദൈവീക കൃതിയാണോ ? അതോ അധികാര രാഷ്ട്രീയത്തിന്റെ സന്ദേശം ആണോ? Indian Mythology | Ep#17

Sdílet
Vložit
  • čas přidán 6. 09. 2022
  • Previous episodes : • Indian Mythology - Gau...
    Join us on facebook :
    / 20182. .
    / channel-138-. .

Komentáře • 35

  • @JKMusictvm
    @JKMusictvm Před rokem +5

    Real history, congratulations 🎉🎉

  • @vijinraj8347
    @vijinraj8347 Před 2 měsíci

    ശെരിക്കും ലോജിക്കൽ ആയിട്ട് തോന്നുന്നു. ❤️🥰

  • @manasachakravarthi743
    @manasachakravarthi743 Před rokem +1

    ബിസി നാനൂറിനിങ്ങോട്ട് എ ഡി പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനം വരെ ബൗദ്ധ രാജക്കന്മാരുടെ ഭരണത്തിൽ കഴിഞ്ഞിരുന്ന ജാതിയാലും, ഗോത്രത്താലും വിഭജിച്ചു തമ്മിൽ തല്ലി തീണ്ടാപാടകലെ ജീവിച്ചുപോന്നിരുന്ന ഇന്ന് ഹിന്തു എന്ന ലേബലിൽ അറിയപ്പെടുന്ന ഇന്ത്യയിലെ ഭൂരിപക്ഷ ജനസമൂഹങ്ങൾ പരസ്പരം വൈരാഗ്യത്തിൻ്റെ ചൂളയിൽ വെന്തുരുകവേ സൂത്രശാലികളായ ബ്രാഹ്മണർ ഈ ബൗദ്ധഭരണം ഒന്നു അവസാനിപ്പിക്കാൻ അഫ്ഘാനിസ്ഥാനിലെ കൊള്ളസംഘതലവനായ ഘോരിമുഹമ്മദിനെ ഇന്ത്യ അക്രമിക്കാൻ ക്ഷണിച്ചു, അയാൾ ഇന്ത്യ അക്രമിക്കുകമാത്രമല്ല കൊള്ളയടിച്ചു കൊണ്ടുപോവുകയും തൻ്റെ സേനാതലവനെ ഇവിടുത്തെ ഭരണത്തിൽ ഗുലാമവംശമെന്നപേരിൽ കുടിയിരുത്തുകയും ചെയ്തു,,,,അങ്ങനെ ബൗദ്ധരുടെ ഭരണം അവസാനിച്ചു മുഹമ്മദീയഭരണം വരികയും കാലക്രമേണ ക്രൈസ്ഥവ ബ്രിട്ടീഷ് കുരിശുകൃഷിക്കാരുടെ കയ്യിൽ ഇന്ത്യയുടെ ഭരണം അകപ്പെടുകയും ചെയ്തു,,,,,പിന്നെ സ്വാതന്ത്ര്യ സമരത്തിലൂടെ ഗുജറാത്തി ബനിയാബ്രാഹ്മണനും 916 ഹിന്തുവുമായ മഹാത്മാ ഗാന്ധി ജനകീയ സമരത്തിലൂടെ ഇന്ത്യയെ തിരിച്ചു പിടിച്ചപ്പോൾ മറ്റൊരു ബ്രാഹ്മണനായ നാത്തൂറാം ഗോഡ്സെ ഗാന്ധിയെ വെടിവെച്ചു കൊല്ലുകയും ചെയ്തു,,,,,,!!!!!!!

  • @velayudhanananthapuram6138

    പരശു നടന്നുപോകുന്നവഴി ചായകുടിച്ച ഒരു കട എപ്പോഴുമുണ്ട്. അത് ഇദ്ദേഹം കണ്ടിട്ടില്ല.

  • @Bliss3-z7u
    @Bliss3-z7u Před rokem +1

    Good. Shani e kurich edh maadhiri oru ariv edaamo.?

  • @vipinsnair2124
    @vipinsnair2124 Před rokem +1

    ദൈവം എന്നത് ഒരു മിഥ്യ മാത്രം

  • @insight1541
    @insight1541 Před rokem +1

    MYTHICAL CHARACTER

  • @JKMusictvm
    @JKMusictvm Před rokem

    Who was the prime minister of king Asoka

  • @Sivaramakrishnan326
    @Sivaramakrishnan326 Před rokem

    🙏❤️❤️❤️❤️

  • @anilkumartddivakaran9765

    Iyale aaro thokkinthubathu nirthi parayippikkunna pole undu

  • @harisivadam8553
    @harisivadam8553 Před rokem

    കുഞ്ഞിവാവേ... രാമായണത്തിലേയും ഭാഗവതത്തിലേയും മഹാഭാരതത്തിലേയും ഇതു പോലുള്ള പുരാണ ഇതിഹാസങ്ങളിലൂടെയൊക്കെ നമ്മോട് പറഞ്ഞു തരുന്ന കഥയുടെ പൊരുൾ മനസ്സിലാവണമെങ്കിൽ അമർചിത്രകഥ വായിച്ചാൽ പോരാ....

  • @ajithelamanassery5660
    @ajithelamanassery5660 Před rokem +1

    മോനെ ദിനേശാ - നിനക്ക് നൂറ്
    ജന്മം കിട്ടിയാലും - ഭാരത ദർശന
    വും - അതിന്റെ ഭാഗമായ ഇതിഹാ
    സപുരാണ കഥകളുടെ യും അർ
    ത്ഥം തിരിഞ്ഞു കിട്ടില്ല - കാരണം
    മനസ്സും ബുദ്ധിയും ചികഞ്ഞ്
    ചമക്കുന്ന കൃസ്തു മുസ്ലീം മത മ
    ല്ല ഇത് - ഇത് സനാധന ധ ധർമ്മ
    ശാസത്രമാണ് - മനസ്സുകൊണ്ടും
    ബുദ്ധികൊണ്ടും - ഉണ്ടാകുന്ന
    ചരിത്രമോ അതിലെ ജീവിത ഭാ
    വനയോ അല്ല ഇത് - നിനക്കോ
    ക്കെ അങ്ങിനെ തോന്നുന്നത്
    ഇത്തരം മതബോധത്തിലും
    മനുഷ്യ ജീവിത ഭാവനയിലും
    രാമായണത്തെ നോക്കിക്കാ
    ണാനെ കഴിയു - സത്യം ഏകം
    ജഗത്ത് മിഥ്യ എന്നു പറഞ്ഞ
    ഒരു ശാസ്ത്ര ത്തെ - മിഥ്യയായ
    ജഗത്തിലെ ഏത് മാനവ ചരിത്ര
    കഥയോടാണ് നീ ചേർത്തു വെ
    ക്കുന്നത്? ജഗത്തില്ല എന്ന് പറ
    ഞ്ഞ ശാസത്രം - അത് ഇല്ല എന്ന്
    സൂചിപ്പിക്കുന്ന രാമായണം
    അത് സത്യമറിയാത്ത നീ മനസ്സി
    ന്റെ ബുദ്ധിയുടെ ലോകത്ത്
    വെച്ച് വിശകലനം ചെയത് സ്ഥാ
    പിക്കാൻ നോക്കുന്നത് - ഇത് എന്താ
    മതം പറയുന്ന കഥയാണ് എന്ന് ധരി
    ച്ചോ? 6000 വർഷം കഴിഞ്ഞ് ഇന്നും
    തലയുയർത്തി - ഡൺ മാർക്ക്
    രാജ്യം പോലും 5 ക്ലാസ്സ് തോട്ട്
    ഗീത നിർബ ന്ധമാക്കുന്നത് - ഇതോ
    ക്കെ കെട്ടുകഥ എന്നാണെങ്കിലും
    ഈ കഥ പറഞ്ഞവർ അതിലൂടെ
    തരുന്ന ഒരു സത്യം അത് മനസ്സിലാ
    വതെ മനസ്സിലാക്കിയവർ ഇല്ലാ
    തെ മോനെ ദിനേശാ ഇത്രയും
    കാലം നിൽ ക്കുമോ?

    • @abhijithabhi4555
      @abhijithabhi4555 Před rokem +1

      ആരോട് പറയാൻ

    • @binuabraham3621
      @binuabraham3621 Před rokem +1

      ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം മതങ്ങളുടെ എല്ലാം മതഗ്രന്ഥങ്ങൾ എല്ലാം കഥാപ്പുസ്തകങ്ങളും കെട്ടുക്കഥക്കളും ഒക്കെ ആണ്.

    • @ajithelamanassery5660
      @ajithelamanassery5660 Před rokem

      @@binuabraham3621 പറയുന്നതിൽ
      തെറ്റില്ല - നമുക്ക് മനസ്സിലാവുക
      യോ കാലത്തിന് ജോയന്റോ അ
      ല്ലാത്ത കഥകളെ നാം പിന്നെ
      എന്തു പറയും ?
      എന്നാൽ ഭാരത ഇതിഹാസ പു
      രാണ കഥകൾ - വെറും കഥക
      ളാണ് പക്ഷെ അതിനുള്ളിൽ
      എം ടി വാസുദേവൻ നായർ
      ചതിയൻ ചന്തു ചതിയനല്ല
      എന്ന് സിനിമ മാധ്യമമാക്കിയ
      പോലെ - വേദ സത്യം പറയാനു
      ണ്ടാക്കിയ കഥകളാണ് വേദ
      സത്യമറിഞ്ഞാലെ ഈ കഥയി
      ൽ അത് എവിടെ എന്നറിയൂ
      അതുവരെ കെട്ടുകഥയാണ്
      ഇതു പോലെ - മറ്റു മത കഥക
      ളിൽ ഇങ്ങിനെ ഒരു പോരുൾ
      ഉള്ളതായി ഉണ്ടോ എന്നറിയില്ല
      പക്ഷെ -ഇതിഹാസ പുരാണ കഥ
      യെ പോലെ തിളക്കമാർന്നതല്ല
      എന്ന് വിചാരിച്ച് മനുഷ്യൻ നിർമ്മി
      ച്ചതാണ് ഒരു പക്ഷെ അവന്റെ വേ
      ദനയും സങ്കടവും സന്തോഷവും
      ആ കാലത്തെ സ്വഭാവത്തിൽ
      ചാലിച്ചു തന്നതായിരിക്കും
      ഇന്ന് നമുക്ക് സാഹചര്യം മാറി
      യതു കൊണ്ട് തോന്നിയതാവാ
      നും വഴിയുണ്ട്

    • @hawkingdawking4572
      @hawkingdawking4572 Před rokem

      ഇരുന്നൂറു വർഷം പഴക്കമുളള കള്ളച്ചരിത്രമുള്ള സർക്കാർ സബ്സിഡി മതം.

    • @hawkingdawking4572
      @hawkingdawking4572 Před rokem

      6000 കൊല്ലം ? ഹ ഹ ഹ 5000 എന്നായിരുന്നു ഇത്ര കാലം. പിച്ചക്കാർ മതത്തിന്റെ ഓരോ തരികിടകൾ!

  • @okragesh8199
    @okragesh8199 Před rokem

    രാമായണം ദൈവീക കൃതി അല്ലെങ്കിലെന്താ....

    • @babuthayil8862
      @babuthayil8862 Před rokem

      പൊട്ടന്മാർക് എന്തായാലെന്താ, എന്ത് നുണയും കോപ്പും വിശ്വസിക്കും.

  • @georgeka6553
    @georgeka6553 Před rokem

    എന്തു ദൈവീകം? 🤣🤣

    • @Jagan-lp8gu
      @Jagan-lp8gu Před rokem +1

      Just like bible for believers ramayanam is sacred