എഴുന്നേറ്റു പോ മനുഷ്യ . സ്വന്തം വീട്ടിലെ കാർണവർ അല്ലെങ്കിൽ അ മുമ്മ പറഞ്ഞ് അരിഞ്ഞത് നമ്മൾ തുടർന്ന് പറയും. എന്തൊക്കെ നിങ്ങളുടെ വിവരണങ്ങൾ ആയാലും തുടർന്ന് വരുന്നതിനെ തിരുത്താൻ you tube paise കിട്ടുന്നത് ആധാരമാകാൻ ശ്രമിക്കണ്ടാ.
🌹🌹വിമാനം എന്നുള്ള വാക്ക്, വേഗത്തിൽ സഞ്ചരിക്കുന്ന ഉപകരണം, വാഹനം ഒക്കെ ആയിരിക്കാം, ആക്കാലത്തു നടന്നു പോകുന്നതിൽ നിന്നും വേറിട്ടൊരു പ്രക്രിയ ആയിരിക്കാം. 🌹🌹
One of the earliest recorded uses of the word śramaṇa, in the sense of a mendicant, is in verse 4.3.22 of the Brihadaranyaka Upanishad composed by about the 6th century BCE. Sramana doesn't mean Buddhist. Some of the methods of Sramanas was used by Buddhists.
വൈശമ്പായനൻ , സൂതൻ മറ്റു ഋഷിമാർ എല്ലാംകൂട്ടി ചേർത്തതല്ല മഹാഭാരതം - അവ ഒഴിവാക്കിയതാണ് മഹാഭാരതം എന്ന് മനസ്സിലാക്കിയാൽ മതി - ഒരു പുസ്തകം എഴുതിയ ആൾ ആരെന്നറിയാം - പുസ്തകത്തിൻ്റെ തുടക്കത്തിൽ മുഖവുര പ്രസ്താവന ആമുഖം ഒക്കെയുണ്ടാകും - അവയെ ഒഴിവാക്കിയാണ് ഈ പുസ്തകം ഇന്ന ആൾ എഴുതിയതാണ് എന്ന് പറയാറ് -
മുഴുവൻ ശ്രവിച്ചു. മികച്ച അവതരണം!Thanks,
waiting for next Video!
നമസ്തേ സർ!
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤❤❤❤
കാലം ചെല്ലുംതോറും
കാലം ചൊല്ലും കഥ
സത്യമാണത് ചൊന്നത്
ഒരായിരം പേർ തന്നെ !
👍🙏♥️
It's from Buddhist jathak kadha and was written down by someone after the 11th century AD in classical Sanskrit which was developed by 11 century
വിലയേറിയ അറിവുകൾക്ക് നന്ദി 🙏🏼
You are a very great man. God's own man.
എഴുന്നേറ്റു പോ മനുഷ്യ . സ്വന്തം വീട്ടിലെ കാർണവർ അല്ലെങ്കിൽ അ മുമ്മ പറഞ്ഞ് അരിഞ്ഞത് നമ്മൾ തുടർന്ന് പറയും. എന്തൊക്കെ നിങ്ങളുടെ വിവരണങ്ങൾ ആയാലും തുടർന്ന് വരുന്നതിനെ തിരുത്താൻ you tube paise കിട്ടുന്നത് ആധാരമാകാൻ ശ്രമിക്കണ്ടാ.
വാമൊഴിയിൽ നിന്ന് എഴുത്തിലേക്ക് വരുന്ന സമയത്ത് പല മാറ്റങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും 🙋♂️
നായയെ കവിയായി ( വ്യാസൻ)ചിത്രീകരിക്കുന്ന ബിംബ ഭാഷ ഇഷ്ടപ്പെട്ടു.
കഥയില്ലാത്ത കഥ.....യിൽ നിന്നൊരു കഥയുണ്ടാക്കാൻ ശ്രമിക്കണോ?.....❤
Ramayanam series undavumo plz❤❤❤
Philosophy series continue cheyyumo?
True. Vyasan means editor or compiler, and it was a title or pseudonym for those who wrote or compiled these texts.
Great team of Maharshi Vyasa wrote the book
🌹🌹വിമാനം എന്നുള്ള വാക്ക്, വേഗത്തിൽ സഞ്ചരിക്കുന്ന ഉപകരണം, വാഹനം ഒക്കെ ആയിരിക്കാം, ആക്കാലത്തു നടന്നു പോകുന്നതിൽ നിന്നും വേറിട്ടൊരു പ്രക്രിയ ആയിരിക്കാം. 🌹🌹
Sir philosophy series 3 episodes maastre kittiyullu bakki varumo?
Appears contemporary of Vyas. It is not important to know who is the author but the epic offers
Yes there was many vyasa, the evidence is, lord Krishna 's speech to Arjuna that among vyasas I like Krishna dwaipayan.
തിർച്ചയായും ഇതിൽ തിരു ത്തലുകളും കൂട്ടി ചേർക്കലും നടത്തിയിട്ടുണ്ട്
മാർക്സിസ്റ്റ് ആയിരിക്കും
കുഞ്ഞുക്കുട്ടൻ തമ്പുരാൻ്റെ മഹാഭാരതം ഒരാളെഴുതിയതാണ് -
തമ്പുരാൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു.
കാറൽ മാക്സിൻ്റെ അടുക്കൽ മൂലധനം പഠിയ്ക്കാൻ പോയിരുന്നു എന്ന ചരിത്രം അധികം വൈകാതെ വരും
Genius.creating confusion.Finally will tell, it is Mith..
Eda empokykale vyasan means vyasanamulavan
thats y few says vyasan wrote
Some other says ganapady
(gangsder) wrote
all what matters the loss
🙂😌😁
Gita is not spoken by Krishna alone
One of the earliest recorded uses of the word śramaṇa, in the sense of a mendicant, is in verse 4.3.22 of the Brihadaranyaka Upanishad composed by about the 6th century BCE. Sramana doesn't mean Buddhist. Some of the methods of Sramanas was used by Buddhists.
മഹാഭാരതം വ്യാസൻ എഴുതിയതു മാത്രം ആണു്. മഹാഭാരതം എന്നു പേരുള്ള മറ്റൂള്ളതെല്ലാം മഹാഭാരതത്തിന്റെ ഭാഷ്യങ്ങൾ മാത്രം ആണു്. അവ ഒന്നും ംഹാഭാരതം അല്ല.
വൈശമ്പായനൻ , സൂതൻ മറ്റു ഋഷിമാർ എല്ലാംകൂട്ടി ചേർത്തതല്ല മഹാഭാരതം - അവ ഒഴിവാക്കിയതാണ് മഹാഭാരതം എന്ന് മനസ്സിലാക്കിയാൽ മതി - ഒരു പുസ്തകം എഴുതിയ ആൾ ആരെന്നറിയാം - പുസ്തകത്തിൻ്റെ തുടക്കത്തിൽ മുഖവുര പ്രസ്താവന ആമുഖം ഒക്കെയുണ്ടാകും - അവയെ ഒഴിവാക്കിയാണ് ഈ പുസ്തകം ഇന്ന ആൾ എഴുതിയതാണ് എന്ന് പറയാറ് -
പേരെടുക്കാൻ ഓരോ ഉടായിപ്പു. ഇനി ഇറാനിൽ ആര്യന്മാർ എഴുതിയത് എന്നു കാച്ച്കമ്മി.
പിന്നെ ആരാടാ എഴുതിയത്
നിൻ്റെ ഥാ . . ..................ർ'
Thankalude achan alla
Ante v@@p