"സദാചാരത്തെ" വെല്ലുവിളിച്ച മഹാഭാരതത്തിലെ സ്ത്രീകൾ : M M Sacheendran | Bijumohan Channel

Sdílet
Vložit
  • čas přidán 4. 05. 2024
  • #bijumohan #mmsacheendran #mahabharatham #mahabharatham_malayalam #kadhakadhakasturi
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Komentáře • 19

  • @salaudeenph9699
    @salaudeenph9699 Před 2 měsíci +2

    ❤❤🎉🎉🎉🎉🎉🎉🎉M.M.SACHEENRAN🎉🎉🎉🎉🎉🎉🎉🎉🎉❤❤
    Great, Great, Great

  • @pulzoosquadz
    @pulzoosquadz Před 2 měsíci

    Thanks!
    & and
    My Small contribution to this "upaharam to maash"

  • @user-fy3bz6vt1r
    @user-fy3bz6vt1r Před 2 měsíci

    👍👍👍

  • @hopeisagoodthing5359
    @hopeisagoodthing5359 Před 2 měsíci

    നല്ല video 👌👍

  • @sureshputhanveettil7137
    @sureshputhanveettil7137 Před 2 měsíci

    To small children we teach that the Sun rises in the east. Afterwards we teach them that the Sun neither rises or sets. It may appear as a contradiction. Similarly in the teachings of the Gita, you may find something like this. This is because the teaching evolves through the chapters. There is a very old commentary by Sri Madhusudana Saraswati. Please go through it, if you want to know something about the subtleties of the Gita.

  • @sreekumarvelupillai6266
    @sreekumarvelupillai6266 Před 2 měsíci +2

    ഒരു ഗ്രന്ധത്തിൻ്റെ ഒരാവിശ്യവും നമുക്കില്ല അത് ജീനിൽ കുടി നമ്മളിൽത്തന്നെയുണ്ട്. ഞാൻ ഇതൊന്നും വായിച്ചിട്ടില്ല എങ്കിലും ഒരു പെറ്റി കേസുപോലും എൻ്റെ പേരിലല്ല.

    • @mohankumar-be1er
      @mohankumar-be1er Před 2 měsíci

      😜😜😜

    • @BrahmasriVivekanandan
      @BrahmasriVivekanandan Před 2 měsíci

      അക്ഷര തെറ്റില്ലാതെ എഴുതാൻ പഠിക്കൂ? മഹാഭാരതത്തെ ഒരു ദൈവീക ഗ്രന്ഥമായി കാണരുത്?അത് ഒരു ക്ലാസിക്കൽ കൃതിയായി മാത്രം കണ്ടാൽ മതി?

    • @abytcs
      @abytcs Před 2 měsíci

      @@BrahmasriVivekanandanof course

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Před 2 měsíci +1

      ഈ സാഹിത്യ പുസ്തകം അവരുടെ കാലഘട്ടത്തിലെ ആവശ്യങ്ങളെ അഭിസംബോധന ചെയ്തു

  • @RamshadVP
    @RamshadVP Před 2 měsíci

    23:00 😂❤

  • @anilnaroor713
    @anilnaroor713 Před 2 měsíci +1

    ജ ബാലയുടെ പുത്രൻ സത്യകാമൻ ഗൗതമൻ്റെ അടുത്ത് പഠിക്കാൻ ചെല്ലുന്നു. കുലം അറിയാത്ത സത്യകാമനെ ഗൗതമൻ ഉപനയനം ചെയ്യിച്ച് ബ്രാഹ്മണനാണെന്ന് പ്രഖ്യാപിക്കുന്നു. (ചന്ദോഗ്യ ഉപനിഷദ് )

  • @manojjanardhanan5874
    @manojjanardhanan5874 Před 2 měsíci

    When this fellow says there can't be a child with sun or moon....fine...I agree....will u say thus loudly about mother of Christ Mariyam....U won't....edathu paksha pakshapaathi chinthakaa....

  • @abdullabappu4686
    @abdullabappu4686 Před 2 měsíci +2

    ഗാണ്ഡീവം ലഭിക്കാനായി ഗാണ്ഡവ ദഹനം നടത്തുന്നില്ലേ?
    അത് പണ്ട് കൃഷിക്കായി കാട് ചുടുന്നതിൻ്റെ ഭാഗമാണോ?
    കൃഷ്ണാർജുനൻമാർ ആ കാട്ടിലെ ഒരു ജീവിയേയും രക്ഷപ്പെടാൻ അനുവദിക്കാത്തതിൻ്റെ കാരണം എന്താണ് ?

    • @arithottamneelakandan4364
      @arithottamneelakandan4364 Před 2 měsíci

      ഒരു പക്ഷി കുടുംബം രക്ഷപ്പെട്ട കഥ ഉണ്ടതിൽ. നാഗന്മാരെ ഓടിച്ചു വിടുന്നു.

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Před 2 měsíci

      ഈ പുസ്തകം അവരുടെ കാലഘട്ടത്തിൻ്റെ ആവശ്യകതകളെ അഭിസംബോധന ചെയ്തു

  • @arithottamneelakandan4364
    @arithottamneelakandan4364 Před 2 měsíci

    പാഞ്ചാലി മുടി അഴിച്ചു നടക്കുന്നത് മഹാഭാരതത്തിലില്ല. പിന്നീട് വേണീസംഹാരം എന്ന നാടകത്തിലാണ് അതു വരുന്നത്! 5-10 നൂറ്റാണ്ടുകളിൽ

  • @jayachandranthampi4807
    @jayachandranthampi4807 Před 2 měsíci

    You talk well. But, it's beyond you....that's why you talk "about" it. Write your life or write like it....then you become ....otherwise it's just using others (including story) to credit yourself....Credit yourself....that's what these stories say....