സാധ്യമായ സ്വാതന്ത്ര്യങ്ങൾ - മൈത്രേയന്റെ "ചുട്ട" മറുപടികൾ - Maitreyan

Sdílet
Vložit
  • čas přidán 31. 03. 2022

Komentáře • 247

  • @trakonemedia5792
    @trakonemedia5792 Před 11 měsíci +14

    ഞാൻ മൈത്രേയന്റെ വീഡിയോ എപ്പോഴും കാണും. കാരണം എനിക്ക് ജീവിക്കാൻ പ്രചോദന മാകുന്നത് മൈത്രേയന്റെ സംഭാഷണം ആണ്

  • @emmanueljoseph2520
    @emmanueljoseph2520 Před 2 lety +40

    സത്യം. വളരെ സത്യം. രാജാവ് നഗ്നനാണ് എന്ന് പറയാൻ ചങ്കൂറ്റം കാണിച്ച മൈത്രെയാണ് എന്റെ നന്ദി.

  • @sabusadanandan4352
    @sabusadanandan4352 Před 2 lety +73

    എന്തൊരു മനുഷ്യനാണ് അദ്ദേഹം..,... ❤❤❤
    ..

  • @pralobkalathil3513
    @pralobkalathil3513 Před 2 lety +23

    വല്ലാത്ത മുതലാണ് ഈ കുരിപ്പ് 💞🌹

  • @neethupnair1822
    @neethupnair1822 Před rokem +24

    ഇത്രയും സന്തോഷത്തോടെ ഇത്രയും സ്വാതന്ത്ര്യം നേടി ജീവിക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടേ ഇല്ല ❤

    • @ABHI-qp4yx
      @ABHI-qp4yx Před 10 měsíci +1

      Freedom, happiness ellam nammal kandu ethunnatha,

  • @nithingeorge8005
    @nithingeorge8005 Před 2 lety +33

    വെറുതെ തൊഴുത് നില്‍ക്കേണ്ട കാര്യം ഇല്ല എന്ന്....
    എങ്ങാനും നിന്നാൽ അത് കാര്യം കാണാന്‍ വേണ്ടി മാത്രം മതി എന്നും...

  • @amaljith3234
    @amaljith3234 Před rokem +8

    ഒന്ന് നേരിൽ കണ്ട് കെട്ടിപിടിക്കണം എന്നുണ്ട് ❤

    • @rawmediamalayalam
      @rawmediamalayalam Před 15 dny

      ആ ബെസ്റ്റ്.. അങ്ങോട്ട് ചെല്ല് 🤣

  • @wanderinheathen4010
    @wanderinheathen4010 Před 2 lety +53

    This man is real*(സാധ്യമായ😅) ☮️💚✌️

  • @nazeemamuscat8479
    @nazeemamuscat8479 Před 2 lety +12

    I wish if I had a previlege to meet and chat with this highly knowledgeable, resourceful person 👍🏼

  • @arjunabhi1491
    @arjunabhi1491 Před 2 lety +25

    എല്ലാത്തിനെയും പൊളിച്ചു കൈയ്യിൽ കൊടുത്തു ......

  • @sunshynluv3335
    @sunshynluv3335 Před 2 lety +27

    Maitreyan : i can't help wishing that our "teachers" had quarter of your sense !!!

    • @SrMway
      @SrMway Před 2 lety +1

      Substance before style.

  • @roseed8816
    @roseed8816 Před rokem +6

    If he has a long beard and wears kavi clothes, he could have made millions in India 😅 But he is genuine and wants to educate people, so young people should listen to him.

  • @ushac.v3908
    @ushac.v3908 Před 2 lety +9

    Maithreyan is a good man

  • @stranger69pereira
    @stranger69pereira Před 2 lety +65

    *ഇങ്ങേരുടെ ചിരി ഒരു രക്ഷയും ഇല്ല* 😍😍😍😍

    • @praveenpascal5764
      @praveenpascal5764 Před rokem +2

      സൂപ്പർ ചിരി അല്ലെ

    • @optimus928
      @optimus928 Před 7 měsíci

      അതെ അതെ 😂😂😂...

  • @arunviswanath8987
    @arunviswanath8987 Před rokem +5

    ചിന്മയാനന്ദ സ്വാമി പറഞ്ഞ കാര്യങ്ങൾ, അതേ സംസാരരീതി അതേ voice. Calm ness. വാക് ചാതുര്യം. But രണ്ടും രണ്ട് ധ്രുവങ്ങളിൽ നിൽക്കുമ്പോഴും ഒരേ പോലെ തോന്നുന്നു 😊

    • @johnyv.k3746
      @johnyv.k3746 Před rokem

      ഇദ്ദേഹം ഗുരു നിത്യ ചൈതന്യ യതി യുടെ അനന്തരവനാണ് എന്നാണെന്റെ ഓർമ്മ. ഹരിപ്പാട് സമ്പന്ന പണിക്കർ കുടുംബാംഗം.

  • @kainikaramohamedkuttykmoha5863

    Yes Maithreyan you are correct and bold, thanks.

    • @wiseguyst
      @wiseguyst Před 2 lety

      Living as you please without any absolute laws will lead to anarchy and a miserable society. Change the rules if you need to but not the concept of " the rule of law"

  • @Harun-vi5lp
    @Harun-vi5lp Před 2 lety +15

    What a man he exists. 🔥🔥🔥

  • @kunhiramanm2496
    @kunhiramanm2496 Před měsícem

    അഹങ്കാരം ഉണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്. തുറന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്.

  • @agangadharan9956
    @agangadharan9956 Před rokem +3

    outstanding knowledge

  • @antonykj1838
    @antonykj1838 Před rokem +4

    പ്രൗട് ഓഫ് you ഗോ അഹെഡ്👏👏👍

  • @lpjagathi
    @lpjagathi Před rokem +5

    Ente ponnu Mytreya.... Njngalu mass alla kolamass aanu🥳🥳

  • @balachandrabhat5816
    @balachandrabhat5816 Před 2 lety +11

    അഹംകാരം വേണം

  • @sasidharantp7297
    @sasidharantp7297 Před rokem +4

    Oh how great He is !
    He has a brilliant Brain
    He is updating himself
    He has an idea about caste
    Religion Politics and Philosophy
    How deep He is !
    He is an asset to our society
    I love him
    I must not respect him
    Because I call him MAITHREYAN

  • @princegirish8819
    @princegirish8819 Před 2 lety +15

    Waiting for more❤️🔥

  • @shameermt3932
    @shameermt3932 Před 2 lety +17

    സൗദി അറേബ്യ കുറിച്ച് mithreyante അഭിപ്രായം ഒരു വീഡിയോ ആഗ്രഹിക്കുന്നു

    • @jaleel788
      @jaleel788 Před 2 lety

      😀

    • @Sairaag
      @Sairaag Před 2 lety +2

      " മനുഷ്യരറിയാൻ " എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് .

  • @sakthishankar148
    @sakthishankar148 Před 2 lety +5

    interesting speech

  • @shaijulalm.s3160
    @shaijulalm.s3160 Před 2 lety +14

    ഒരു സ്വതന്ത്ര പൗരൻ എന്ന നിലയിൽ, ഈ സമൂഹത്തിൽ വിജയകരമായി നിലനിൽക്കുന്ന മൈത്രേയൻ എന്ന വ്യക്തിയുടെ വരുമാനം /വരുമാന സ്രോതസ്സ് അറിയാൻ താൽപര്യമുണ്ട്.
    ഈ കാര്യം address ചെയ്തുകൊണ്ട് മൈത്രേയ നോട് ഒരു ചോദ്യം ചോദിക്കണം. മറുപടി പ്രതീക്ഷിക്കുന്നു.
    _ ആധുനിക പൗരൻ

    • @Mannanmansoor
      @Mannanmansoor Před 2 lety +3

      Consultation couple arguments prashnangal okke theerkunnath fees medichanu.

    • @prijithmulavanaprijithmula6009
      @prijithmulavanaprijithmula6009 Před 2 lety +1

      Bereyane move

    • @SajinCA
      @SajinCA Před 2 lety +1

      Books royalty also there.

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety +7

      സഹോ അതിനെ വരുമാനത്തെ ആവശ്യമില്ല. അദ്ദേഹത്തിന്റെ റിക്വയർമെന്റ്റ് വളരെ വളരെ ചെറുതാണ്.. അദ്ദേഹം പറയുന്നുണ്ടല്ലോ ടീഷർട്ട് പോലും സുഹൃത്തുക്കൾ കൊടുത്തതാണ്, ഷൂ കൊടുത്തതാണ്.. അദ്ദേഹം പറയുന്നത് മാനസിക ഉല്ലാസത്തിന് പറ്റിയാണ്. വളരെ സിമ്പിൾ ആയിട്ട് ജീവിക്കാം എന്ന് അദ്ദേഹം കാണിച്ചുതരുന്നു. അദ്ദേഹം കത്തെഴുതാൻ ഇൻലൻഡ് ആണ് ഉപയോഗിക്കുന്നത്. കെഎസ്ആർടിസി ബസ്. അധികവും നടത്തം. എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ പണമുള്ള സുഹൃത്തുക്കളോട് ചോദിക്കും.. അത്തരം സിമ്പിളായി ലോജിക്കലായി നമുക്ക് ജീവിക്കാം എന്ന് അദ്ദേഹം കാണിച്ചുതരുന്നു. ചെറിയ പുസ്തകങ്ങൾ കൈ പ്രതികളാക്കി പ്രിന്റ് ചെയ്തു സിവിൽ സ്റ്റേഷനുകളിൽ മറ്റു ഓഫീസുകളിൽ കാൽനടയായി സഞ്ചരിച്ച് തുച്ഛമായ പണം കൊണ്ട് ജീവിച്ച കാര്യവും അദ്ദേഹത്തിന്റെ എപ്പിസോഡുകളിൽ പറയുന്നുണ്ട് 🙏🙏

    • @shaijulalm.s3160
      @shaijulalm.s3160 Před 2 lety +2

      @@hardcoresecularists3630 ശരിയാണ് 👍. എങ്കിലും ഏറ്റവും കുറഞ്ഞത് 3 നേരം ആഹാരം കഴിക്കണമല്ലോ ??എത്ര സുഹൃത്തുക്കളായാലും കഴിച്ചതിനു ശേഷം അതിൻ്റെ മൂല്യം പണം /സേവനമായി തിരിച്ചു നൽകുന്നതല്ലേ ഒരു മര്യാദ. മറിച്ച് എത്രസൗഹൃദത്തിൻ്റെ പുറത്തായാലും ആഹാരത്തിനു വേണ്ടി ആശ്രയിക്കുന്നത് എനിക്ക് വ്യക്തിപരമായി അപമാനമായി തോന്നാറുണ്ട്. അത് ഒരു പക്ഷേ എന്നിലെ ഈഗോ കൊണ്ട് തോന്നുന്നതാകാം.
      ഞാൻ മൈത്രേയൻ്റെ ലഭ്യമായ എല്ലാ വീഡിയോകളും കണ്ടിട്ടുള്ള, ഇത്തരം ആശയങ്ങളിൻ ജീവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്.
      ഈ ഒരു ഒറ്റ കാര്യത്തിൽ മാത്രമാണ് ഒരു വ്യക്തത വന്നിട്ടില്ലാത്തത്🤔🤔. source of income??

  • @dd-vlogs4179
    @dd-vlogs4179 Před 2 lety +2

    Very well said .. I would like to meet you in person

  • @sefeerek
    @sefeerek Před 2 lety +6

    I really become a fan of you !!

  • @benoymalakhi
    @benoymalakhi Před 2 lety +6

    Smile and laughing wise

  • @rajupatchu4440
    @rajupatchu4440 Před rokem +2

    Very,,, very,,,, ഗുഡ്

  • @prasannavp4544
    @prasannavp4544 Před 2 lety +4

    Good message

  • @abhilash.k1162
    @abhilash.k1162 Před 2 lety +14

    Oru naalanju episodes etto bijuve 😀😀😀👍👍👍👍👍

  • @artsads6416
    @artsads6416 Před 2 lety +4

    Well personality

  • @reenajose5528
    @reenajose5528 Před 2 lety +3

    Suuuupper talk.

  • @ajumn4637
    @ajumn4637 Před 2 lety +4

    👍

  • @intothewild5804
    @intothewild5804 Před 2 lety +5

    😀😀😀😀🔥🔥🔥🔥 True words

  • @nafiyanappi
    @nafiyanappi Před rokem +2

    ❣️❣️❣️〽️

  • @smitharajesh527
    @smitharajesh527 Před 2 lety +5

    A real hero

  • @ratheeshratheesh4410
    @ratheeshratheesh4410 Před 2 lety +5

    👍♥️♥️

  • @anagh_prasad
    @anagh_prasad Před 2 lety +2

    ❤️✨

  • @rithwicreationspresents5517

    👍👍👍

  • @realmediamalayalam9218
    @realmediamalayalam9218 Před 2 lety +2

    ❤️❤️

  • @cloudsarchitects644
    @cloudsarchitects644 Před 2 lety +12

    🥰😍😍😍👏🏽👏🏽👏🏽👏🏽👏🏽 proud of u

  • @nandinimenon8855
    @nandinimenon8855 Před 2 lety +4

    👍🙏...

  • @kanhayiashraf2155
    @kanhayiashraf2155 Před rokem +2

    ❤❤❤

  • @sefeerek
    @sefeerek Před 2 lety +1

    Wish long live

  • @samuozio9223
    @samuozio9223 Před 2 lety +4

    00:07:53 😅👌

  • @jinsabraham2413
    @jinsabraham2413 Před 2 lety +3

    💖💖💖💖

  • @kalikaalan7947
    @kalikaalan7947 Před 2 lety +5

    Privilege nu sir kodutha marupadi 🔥

  • @mgvishnu1192
    @mgvishnu1192 Před 2 lety +2

    ❤️

  • @jibingeorgekarickom
    @jibingeorgekarickom Před 2 lety +5

    7:51 thug thug 🔥🔥

  • @unnidinakarandinakaran5256

    👍🌹🌹🌹🌹🌹🌹🌹

  • @karthikeyandnair
    @karthikeyandnair Před 2 lety +2

    👏👏👏

  • @chousmony
    @chousmony Před 2 lety +3

    🙏🙏✌

  • @vibinvarghese7522
    @vibinvarghese7522 Před 10 měsíci

    Valueable talks

  • @ullasm5702
    @ullasm5702 Před rokem +3

    Maitreyan ❤️❤️❤️

  • @nicefashion6766
    @nicefashion6766 Před rokem +1

    Arivinte nirakudam

  • @sajeevsaji9028
    @sajeevsaji9028 Před 2 lety +3

    Reality

  • @teamblenderz466
    @teamblenderz466 Před 2 lety +4

    വേറെ വേറെ വേറെ ലെവൽ

  • @alandonsaji6673
    @alandonsaji6673 Před 2 lety +48

    തീപൊരി ഐറ്റം🤣😂🔥🙏

  • @palaghatmadhavan9476
    @palaghatmadhavan9476 Před 2 lety +4

    Interviewer is going crazy!! Pidicha kittinnilla!!!😂😂😜

  • @itsmelekhababu80
    @itsmelekhababu80 Před rokem +2

    🚀🎆

  • @rahul_fed
    @rahul_fed Před 2 lety +2

    😇

  • @dominicsavioribera8426
    @dominicsavioribera8426 Před 2 lety +3

    ❤️😃

  • @devinjicod9395
    @devinjicod9395 Před 2 lety +2

    🙏🙏🙏❤️❤️❤️ great great great

  • @smitharajesh527
    @smitharajesh527 Před 2 lety +1

    🥰

  • @sakthishankar148
    @sakthishankar148 Před 2 lety +6

    reality behind the life

  • @Kamar.chakra
    @Kamar.chakra Před 2 lety +13

    One in a million

  • @roshanpianostreams6557
    @roshanpianostreams6557 Před 2 lety +4

    Pacha Manushyan ✨💚

  • @venugopalan5527
    @venugopalan5527 Před 7 měsíci

    Life saving speech

  • @nazeemamuscat8479
    @nazeemamuscat8479 Před 2 lety +6

    ജീവിതം shared property അല്ല എന്ന് 😄 this man makes lot of sense, and he looks healthy and happy, what more to ask from life?

  • @krsnakumar6629
    @krsnakumar6629 Před 2 lety

    Athe

  • @rasheedpm1063
    @rasheedpm1063 Před 2 lety +10

    ചോദ്യകർത്താവേ ......... കുറച്ചു സമാധാനമായോ ? അസൂയക്കും കുശുമ്പിനും മരുന്നുണ്ട് എന്ന് മനസ്സിലായില്ലേ ?

  • @anitechmedia8443
    @anitechmedia8443 Před rokem +1

    Renovation build by mitreyan bro

  • @justhuman2071
    @justhuman2071 Před 2 lety +2

    ufff🔥🔥🔥🔥

  • @babyp-tr5el
    @babyp-tr5el Před 11 měsíci

    ❤❤❤❤❤❤❤❤

  • @ushakumari6831
    @ushakumari6831 Před 2 lety

    എന്ത് ശരിയാ ഞങ്ങൾ മുകളിലും താഴെയാ

  • @kesavadas5502
    @kesavadas5502 Před rokem +1

    Maitrevan പറയുന്നത് സത്യം ആണല്ലോ

  • @kizhisseritraders6923
    @kizhisseritraders6923 Před 2 lety +6

    സത്യം

  • @salamkinara8841
    @salamkinara8841 Před 2 lety +1

    Maitreyan kaattukeralatile garjjikkunna simham salamka kannur

  • @user-rx4uq1lm1g
    @user-rx4uq1lm1g Před 2 lety +1

    How can I get that lettet to read

    • @mrkutty0
      @mrkutty0 Před rokem

      I'm going to try to find it. I'll share if ever I find it❤

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +24

    എല്ലാവരും ഇത് ഡൌൺലോഡ് ചെയ്യുക.. ഇതിലും വലിയ മോട്ടിവേഷൻ സ്വപ്‌നങ്ങളിൽ മാത്രം 🤣🙏🙏🤣🤣

    • @tmathew3747
      @tmathew3747 Před rokem

      പണിയെടുക്കാതെ എങ്ങനെ ജീവിക്കാം.. എന്നതിനുള്ള മോട്ടിവേഷൻ 😜

  • @palaghatmadhavan9476
    @palaghatmadhavan9476 Před 2 lety +2

    Maithreyan always 😎😎😎

  • @sudeeppm3966
    @sudeeppm3966 Před 2 lety +3

    👏👏👏👏👏

  • @abey1502
    @abey1502 Před 2 lety +3

    😆 👌

  • @sharonfakrudeen5729
    @sharonfakrudeen5729 Před 2 lety +4

    Ningal.... Ore.. My...... My... Maithryen

  • @moovakkat
    @moovakkat Před 2 lety +3

    🤔🤔🤔🙄🙄🙄👍👍👍😍😍😍

  • @mariajain7706
    @mariajain7706 Před 2 lety +1

    Mattullavar veedu panithu ittirikkunnayhukondu iddehathinu sikhamaayi kidakkaam
    .

  • @tsjayaraj9669
    @tsjayaraj9669 Před 2 lety +5

    😀😀😀

  • @balachandranreena6046
    @balachandranreena6046 Před 2 lety +12

    Next level person👏👏👏

  • @muthoosworld4334
    @muthoosworld4334 Před 2 lety +5

    ഹെന്റമ്മോ

  • @salaudeenph9699
    @salaudeenph9699 Před 3 měsíci

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @itSoundsWELL
    @itSoundsWELL Před 2 lety +2

    .

  • @wiseguyst
    @wiseguyst Před 2 lety +3

    Living as you please without any absolute laws will lead to anarchy and a miserable society. Change the rules if you need to ..but not the concept of " the rule of law"

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety +1

      അങ്ങനെ ജീവിക്കണമെന്ന് മൈത്രി പറയുന്നില്ല. അതിർവരമ്പുകൾ അദ്ദേഹത്തിന് നല്ല ബോധമുണ്ട് അത് അദ്ദേഹം എടുത്തു പറയുന്നുണ്ടല്ലോ. എങ്കിലും സാധ്യമാകുന്ന സ്വാതന്ത്ര്യവും സന്തോഷവും നമുക്ക് അനുഭവിക്കാം എന്നാണ് അദ്ദേഹം പറയുന്നത് കുറച്ച് നിരീക്ഷണപാടവവും ബുദ്ധിയും ഉണ്ടെങ്കിൽ 🙏

  • @radharamakrishnan6335
    @radharamakrishnan6335 Před rokem +5

    😂😂😂😂😂👌👌👌👍👍👍❤

  • @sharonfakrudeen5729
    @sharonfakrudeen5729 Před 2 lety +2

    Sathyagl... Pachayayii parayan.... Eee kalathu Ore aaal... Undallooh... Athu thane valiya karyam....

  • @vishnuvardhanvp9257
    @vishnuvardhanvp9257 Před rokem +3

    Love you man❤️

  • @believersfreedom2869
    @believersfreedom2869 Před 2 lety

    വസ്ത്രം പ്രകൃതി വിരുദ്ധ മാണ്,അത് ഉപേക്ഷിക്കണം എന്നാണ് ചില നസ്ഥികരുടെ ഉള്ളിലിരുപ്പ്!!

  • @savitharenjith1701
    @savitharenjith1701 Před 2 lety +1

    👍👍🙏