മതമില്ലാത്ത ജീവൻ സാധ്യമാകാൻ - വിവാഹം, ജനനം, മരണം : Maitreyan

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 152

  • @vmurali077
    @vmurali077 Před 2 lety +36

    ഈ നാട്ടിൽ ഉടനെ തുടങ്ങേണ്ട പ്രസ്ഥാനം "സ്കൂൾ രേഖകൾ ജാതി മതം ഒഴിവാക്കി പൂരിപ്പിക്കൽ" എന്നതാവണം.. പ്രായപൂർത്തി നേടാത്ത കാലത്ത് നമ്മുടെ മാതാപിതാക്കൾ നൽകിയ വിവരപ്രകാരം ജാതി മത കള്ളികളിൽ ഉൾപ്പെട്ടുപോയ നമ്മൾക്ക് ഇനി വരുന്ന തലമുറയെ എങ്കിലും സ്വതന്ത്ര മനുഷ്യരാക്കാൻ കഴിയണം 🙏🙏🙏

  • @Sakshi-wj5go
    @Sakshi-wj5go Před 2 lety +67

    മനുഷ്യർ ഞാനെന്ന അഹംഭാവം അഹങ്കാരം ഒഴിവാക്കി, ഈ സുന്ദര ഭൂമിയിൽ കിട്ടിയ ഈ ഒരു ജന്മം, ഈ ലോകം കണ്ട്, അതിൻ്റെ സൗന്ദര്യം ആസ്വദിച്ച്.... ജീവിച്ച് തീർത്തെങ്കിൽ....

  • @shijoysivadas3955
    @shijoysivadas3955 Před 2 lety +32

    കിട്ടിയ ഒരേ ഒരു അവസരം നമ്മുടെ ഈ "ജീവിതം", മറ്റുള്ളവരെ ഒരിക്കലും ബുദ്ധിമുട്ടിക്കാതെ , കഴിയുമെങ്കിൽ സഹായിച്ചു സന്തോഷത്തോടെ ആസ്വദിച്ചു ജീവിച്ചു തീർക്കാനുള്ളതാണ്.....

    • @pgn4nostrum
      @pgn4nostrum Před 2 lety +1

      അപ്പോൾകണ്ണ് മൂക്ക് ചെവി എന്നപോലെ... മനുഷ്യർ കൊണ്ടുനടക്കുന്ന
      അസൂയ അഹങ്കാരം അത്യാഗ്രഹം ഈഗോ ഒക്കെ എവിടെ കൊണ്ടുവെച്ച് തീർക്കും.
      അതുകൊണ്ട് പറ്റില്ല.

    • @jayaprakashnarayanan2993
      @jayaprakashnarayanan2993 Před rokem +1

      ആധുനിക കാലയളവിലെ ബോദ്ധ്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെടുത്താവുന്ന സാഹോദര്യത്തിലധിഷ്ഠിതമായ ഇത്തരം ചിന്തകൾക്ക് പ്രസക്തിയുണ്ട്. അത് ദൈവ വിശ്വാസത്തിലധിഷ്ഠിതമോ അല്ലയോ എന്നതിന് യാതൊരു പ്രസക്തിയുമില്ലായെന്ന് ഞാൻ വിശ്വസിക്കുന്നു. കാലത്തിന്റെ യുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസങ്ങളെയും, ബ്രിട്ടീഷ് ഭരണം അവശേഷിപ്പിച്ച ജാതി മത വർഗ വർണ വ്യത്യസ്ഥതകൾ തിരിച്ചറിഞ്ഞ് സാഹോദര്യത്തോടെ ഒരു പുതു ലോകത്താൽ നമ്മെ നയിക്കുന്ന ശക്തിയായി മാറുമെന്ന് പ്രത്യാശിക്കാം ....

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +31

    മരണത്തെ കുറിച്ച് പറയാൻ എല്ലാവർക്കും ഭയമാണ്. ഇദ്ദേഹം തെല്ലും ഭയമില്ലാതെ എത്ര സിമ്പിൾ ആയിട്ടാണ് വിവരിക്കുന്നത് 🙏🙏 ഇത് കേൾക്കുമ്പോൾ നമുക്ക് കുറച്ച് ധൈര്യം ഒക്കെ വരുന്നുണ്ട് 🙏🙏

    • @vasu690
      @vasu690 Před 2 lety +3

      Yes

    • @mohanssrids21
      @mohanssrids21 Před 2 lety +1

      great speech, simply logical !

    • @arunanirudhan988
      @arunanirudhan988 Před 10 měsíci

      ❤❤👍

    • @vishaag8164
      @vishaag8164 Před 4 měsíci +1

      എനിക്ക് ഭയമില്ല, നാളെ തട്ടിപോയാലും ഒക്കെ 😂😂

  • @aramukanekd862
    @aramukanekd862 Před 2 lety +11

    താങ്കൾ തിരിച്ചറിവിന്റെ ആചാര്യനായി അറിയപ്പെടും തിരിച്ചറിവുള്ളവരുടെ ഇടയിലെക്കലും

  • @rafeeq__rafi6443
    @rafeeq__rafi6443 Před 2 lety +52

    കുറച്ചെങ്കിലും അറിവ് കിട്ടിയത്
    നിങ്ങളുടെ പരിപാടികൾ കണ്ടതിന്റെ ശേഷമാണു ❤

    • @v.deepak
      @v.deepak Před 2 lety +1

      enikkum :)

    • @greeshmasabu3000
      @greeshmasabu3000 Před 2 lety +3

      Enit ipolum matha vishvasi ale…ee paratunth pengale kettan mattoru mathathilo jathiyilo petta alu vana thirum

    • @praphullachandranpg9503
      @praphullachandranpg9503 Před 2 lety +1

      എനിക്കും ഇപ്പോഴാ സത്യം മനസിലാകുന്നത്

    • @gafoorkt8035
      @gafoorkt8035 Před rokem

      എന്ത് അറിവാണ് താങ്കള്‍ക്ക് ലഭിച്ചത്‌
      മൂല്യ ബോധമില്ലാത്ത ജീവിതം അല്ലെ

  • @shariffshariff1553
    @shariffshariff1553 Před 2 lety +26

    വളരെ നല്ലതും ലളിതവുമായ വിശദീകരണതിന് നന്ദി. 👍👍

  • @dinesandamodaran1966
    @dinesandamodaran1966 Před rokem +4

    വിവാഹം, മരണം എല്ലാം മത ചടങ്ങുകളോടെ നടക്കുന്ന നാട്ടിൽ അന്ധവിശ്വാസം ഒഴിവാക്കി ഇവയൊക്കെ നടത്തിക്കൊടുക്കാൻ ഒരു സംരംഭം ആരംഭിക്കാവുന്നതാണ്.ഫീസ് അടച്ചു രജിസ്റ്റർ ചെയ്‌താൽ സമയമാകുമ്പോൾ സേവനം നൽകുന്ന ഒരു ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനം.

  • @user-cj7fi3cy7g
    @user-cj7fi3cy7g Před 11 měsíci +2

    ഞാൻ ഈയടുത്ത് കാലത്ത് കേട്ട ഏറ്റവും മനോഹരവും, വിലയേറിയതും ,ചിന്തിപ്പിച്ചതും ചിരിയടക്കാൻ കഴയത്തതുമായ സംഭാഷണം!!

  • @josep.k9343
    @josep.k9343 Před 2 lety +19

    ൈമ ത്രേയന്റെ എല്ലാ വീഡിയോകൾ കാണാറുണ്ട്
    എല്ലാം സത്യസന്ധമായ ലളിതമായ ഭാഷയിൽ വിവരണങ്ങൾ
    പക്ഷേ കാഴ്ചക്കാർ popular videos നെ അപേക്ഷിച്ച് തുലോം കുറവാണ്
    Comments എഴു തന്നവരിൽ ഭൂരിഭാഗവും എന്തിനേയോ ഭയക്കുന്നു.
    സമൂഹത്തിൽ നിന്നും ഒറ്റപ്പെടുമെന്നോ വീട്ടിൽ നിന്ന് പുറത്താക്കപ്പെടുമെന്നോ ഉള്ള ഭയമായിരിക്കാം.
    15-25 വയസ്സായിട്ടുള്ളവരിൽ message എത്തുകയെന്നതാണ് ഇതിന് പരിഹാരം
    Transalate ചെയ്യുകയോ subtitles ഉപയോഗിച്ചാൽ നന്നായിരുന്നു.
    പല ഭാഷകൾ കൈകാര്യം ചെയ്യുവാൻ കഴിവുള്ള വ്യക്തി എന്ന നിലയ്ക്ക് video record ചെയ്യുമ്പോൾ തന്നെ വിവിധ ഭാഷകളിൽ ഇറക്കിയാൽ നന്നായിരിക്കും.
    Book/paper എന്നിവ ആരും നോക്കാറില്ല ഇ പ്പോർ

  • @sureshbabu-yl6ve
    @sureshbabu-yl6ve Před 2 lety +25

    ജനാധിപത്യത്തിലും ഭരണാധികാരികൾ ഇടക്കാല രാജാക്കന്മാർ തന്നെ, നമ്മുടെ പരാജയം 😭

    • @sinoj609
      @sinoj609 Před 2 lety +1

      റിയൽ ജനാധിപത്യം ഒരിക്കലും ഇല്ല. രാഷ്ട്രീയപാര്ടിളുടെ ആധിപത്യം ആണ്. അതിലും ചില ഏകാധിപതികൾ ഉണ്ടാകുന്നു.

  • @sentuary7866
    @sentuary7866 Před 2 lety +6

    നല്ലയൊരു കാൾ
    ക്ലാസ്സ്‌ ആണ് .. ഇനിയും ഇതു പോലുള്ള വിഷയവും മായി വരും മെ ന്നു പ്രതീക്ഷിക്കുന്നു.. 🌹

  • @aravindr8918
    @aravindr8918 Před rokem +4

    പുതിയ അറിവുകൾ... ഉൾ കാഴ്ച്ച കളായി... പരിവർത്തനം ചെയ്തു പൗര ബോധം ഉള്ള ജനാധിപത്യം ഉൾ ചേർന്ന മനുഷ്യനായി മാറുന്നതിനു അത്യധികം ക്ലെശകരമായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ..... A big salute dear Mythreyan from the bottom of my heart ❤

  • @pradeenkrishnag2368
    @pradeenkrishnag2368 Před 2 lety +9

    Welcome back Maitreyan. Great speech. Superb insight into various matters. Waiting for more videos.

  • @raghavanks8895
    @raghavanks8895 Před 2 lety +8

    Knowing ourselves is different from Politics Or Religion.

  • @regi769
    @regi769 Před 2 lety +7

    Great study....

  • @gopalank3053
    @gopalank3053 Před 11 měsíci +2

    ഇത്ര മനോഹരമായി വിശദീകരിക്കാൻ െമെ ത്രയന്മാത്രമേ കഴിയു. എപ്പോ മാറും കേൾക്കുന്നവരും വീട്ടിലെത്തിയാൽ മറിച്ചാക്കും

  • @prophetspath.319
    @prophetspath.319 Před 2 lety +7

    Man is born free. He is free to accept any religion or isms of his choice...... 🙏

  • @nibinmathew.
    @nibinmathew. Před 2 lety +7

    Thank you so much For such an insightful thoughts😄

  • @mohamednavas434
    @mohamednavas434 Před 2 lety +5

    Excellent presentation 👍🙏
    Keep it up 🙏

  • @anildavychowlloor7775
    @anildavychowlloor7775 Před 2 lety +4

    എണ്ണമറ്റ പുസ്തകങ്ങളെക്കാൾ നിറവാർന്ന ഒരു മണിക്കൂർ പന്ത്രണ്ടിച്ചില്വാൻ മിനിറ്റ് വരം 🙏

  • @goofybits8248
    @goofybits8248 Před 2 lety +4

    Excellent!

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Před 2 lety +5

    Man is born free, but everywhere he is in chains of religion

  • @kartikad5612
    @kartikad5612 Před 2 lety +8

    Anthropology, sociobiology, evolution ✅

  • @Ncm9744
    @Ncm9744 Před rokem +2

    Mytreyan is a academy

  • @v.deepak
    @v.deepak Před 2 lety +8

    man's dropping some valuable knowledge, yet not too many are paying attention !

  • @alenshibu1638
    @alenshibu1638 Před 2 lety +3

    Good presentation 👍👍

  • @shailamani8522
    @shailamani8522 Před rokem +2

    Correct Message

  • @ramankuttypp6586
    @ramankuttypp6586 Před 11 měsíci +1

    Great...

  • @mazingdreamz3793
    @mazingdreamz3793 Před rokem +2

    Ninghall ithranaallum evide aayirunnu njanghallude aayussinde quarter theernnu ippo ini enghillum ee parrayunnapole jheevidham sukhakharamaakhanam endhoo valiya oru bhaarram manassinnu irrakhi vachadhupoleyaa thonnunnd after listening this episode

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +8

    Classic 💪

  • @anitechmedia8443
    @anitechmedia8443 Před rokem +2

    Right information

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Před 2 lety +3

    Good speech.

  • @michuzvlog48
    @michuzvlog48 Před 2 lety +7

    ഇപ്പോ ഒരു സമുദായത്തോട് ചോദിച്ചാൽ അവർ ആറാം നൂറ്റാണ്ടി ലെ ഉത്തരമേ പറയൂ അഥവാ അവൻ മാറ്റി പറഞ്ഞഅൽ അവൻ & അവൾ സമുദായത്തിന് പുറത്താണ്

  • @sinoj609
    @sinoj609 Před 2 lety +10

    പ്രേതത്തെ കാണണമെങ്കിൽ ഹൊറർ ഫിലിം കാണണം 🤣🤣🤣.

  • @francisambrose9627
    @francisambrose9627 Před rokem +3

    സ്വീകാര്യമായ പ്രഭാഷണം🎉

  • @ratheeshpr123
    @ratheeshpr123 Před rokem +2

    Hai ...maitreya...sathyam vilichu parayaan dhairyamulla ore oraal thangalaanu ningale njnvalare adhikam aaraadhikkunnu ellan kaanarundu

  • @grishaprasanth9026
    @grishaprasanth9026 Před 2 lety +5

    Samakalika pradanyam ulla ithrakyu nalla vishayam ithrakyu lalithamayum athinte ellavidha perfectionodu koodiyum paranju thanna sirnu oru big salute 👍

  • @sarikasankar9226
    @sarikasankar9226 Před 2 lety +3

    Very nice and simple talk and correct thing
    Thanks for making a good talk
    Explanation about marriage is very correct and an advice to new generation

  • @RoshniRoy-dc2qz
    @RoshniRoy-dc2qz Před rokem +1

    Excellent

  • @palaghatmadhavan9476
    @palaghatmadhavan9476 Před 2 lety +7

    Simply excellent! Just a heads up to dalit families that have only now started out with reservation please pass your economic resources to your children even before you leave. Benefits of Reservation was not only for you. It is for the future generations that have no economic hold. 👍🏽 But otherwise this was one of your best Maithreyan 💕💕

    • @x-factor.x
      @x-factor.x Před 7 měsíci

      The term Reservation itself is a tool for cheating of De - humanised human beings ?!.
      It has really become a burden to the said society which got no benefits but humiliations ???!.
      The communist Govt. had used caste colonies to keep the se people out of Sight of general Society ?!.
      It was a Brahminic technique which the communist s adopted blindly ???!!!.

  • @alberteinstein2487
    @alberteinstein2487 Před 2 lety +3

    Great, Sir 😊🔥❤️

  • @ajinfrancis111
    @ajinfrancis111 Před 2 lety +3

    Well said 👍🔥🔥🔥

  • @ajmal3313
    @ajmal3313 Před 2 lety +3

    Thank you..👍

  • @ASWiNM960
    @ASWiNM960 Před 2 lety +5

    RX100 sound of freethinking 🔥🔥🔥

  • @padminimadhav7960
    @padminimadhav7960 Před 20 dny

    Excellent and true facts. Thanku 🌹

  • @lilymj2358
    @lilymj2358 Před 2 lety +4

    അങ്ങനെയെങ്കിൽ നമ്മുക് ഇപ്പോളും ഫ്രീഡം കിട്ടിയിട്ടില്ല

  • @kirantp3281
    @kirantp3281 Před 2 lety +13

    religion is true darkness.. for me it took so many years to reach here.. That too accidently.. I hope our future generations will wake up to a new world where no such boundaries exists..

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety +2

      പവർ എങ്ങനെ ഉണ്ടാക്കും എന്നു മുൻകാല വീഡിയോ പറയുന്നുണ്ട്... ചെറിയ കുടുംബം →കൂടുതൽ →കൂടുതൽ കുടുംബം ^→നിങ്ങൾ സംസാരിക്കുന്നു →പഞ്ചായത്ത്‌ പ്രസിഡന്റ്‌ →കൂടുതൽ ജനം മനസ്സ് →mla ^→പിന്നെ കൂടുതൽ power
      Power ^←വീണ്ടും റിവേഴ്‌സ് ചെയ്യുന്നു ←

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Před 2 lety +6

    👍👍👍💕💕💕

  • @rajeshthottikkattil
    @rajeshthottikkattil Před 2 lety +2

    💚

  • @abhilash.k1162
    @abhilash.k1162 Před 2 lety +3

    Kollam bijuve 🙏❤️🙏🙏

  • @kanhayiashraf2155
    @kanhayiashraf2155 Před rokem +2

    💐💐💐💐💐💐💐

  • @rishikrishna4011
    @rishikrishna4011 Před 2 lety +4

    👌👌🔥

  • @alphonsachacko2729
    @alphonsachacko2729 Před rokem +1

    Yes ❤️

  • @sudhakumari3101
    @sudhakumari3101 Před 2 lety +2

    👏👏👏👏👏👏🌹🌹🌹🌹

  • @kesavadas5502
    @kesavadas5502 Před rokem +2

    ഇന്നത്തെ കൾ ബുദ്ധി ജീവികൾ പണ്ട് ആയിരുന്നു

  • @grishaprasanth9026
    @grishaprasanth9026 Před 2 lety +6

    Oru penkuttiye veettil ninnu parichu nadunna aa oru veshamam oru aankuttik undakumo ennu ariyilla ennalum avr orumich veshamam Oppam pakidunnathil aan enik thalparayam .veetukare pirinj nikunnathilum randuperum Oppam thanne avatee 🙌

  • @ahammedve1048
    @ahammedve1048 Před 2 lety +2

    SamayattinottaVaakugalKeatt
    ErikaanSathosam🌄🌈🙏

  • @musfircsalam5781
    @musfircsalam5781 Před rokem +2

    Ingane oralude clas keralathil ellajillakalilum vendath aanu

  • @babykm5835
    @babykm5835 Před 2 lety +3

    🙏🙏🙏🙏

  • @user-gl5tp2ob4b
    @user-gl5tp2ob4b Před 11 měsíci +1

    😊

  • @santhac1763
    @santhac1763 Před rokem +1

    ഫൈൻ ക്ലാസ്സ്‌

  • @GirishOngallur
    @GirishOngallur Před 2 lety +3

    ❤️❤️

  • @joshymathew2253
    @joshymathew2253 Před 2 lety +1

    Well said

  • @varunp9158
    @varunp9158 Před 9 měsíci

    Great speach ....😍

  • @minis6230
    @minis6230 Před 7 měsíci

    Ithokke onnu vannu Kanan kothiyavunnu.

  • @santhac1763
    @santhac1763 Před 10 měsíci

    സൂപ്പർ

  • @Sakshi-wj5go
    @Sakshi-wj5go Před 2 lety +4

    Family discuss together...stays together 👍👌👌

  • @pettythiefstube4609
    @pettythiefstube4609 Před 2 lety +2

    Ithu oru 6th standard Social science chapter aakuvo? The next gen of this country will benefit.

  • @sajeevsaji9028
    @sajeevsaji9028 Před 2 lety +1

    Good work

  • @user-bq1le7pu1k
    @user-bq1le7pu1k Před 6 měsíci

    👌

  • @animathew1309
    @animathew1309 Před 11 měsíci

    Kashttam

  • @activeart225
    @activeart225 Před 2 lety +2

    🙏🙏🙏👌👌

  • @basheermusliyarmt8664
    @basheermusliyarmt8664 Před 24 dny

    എല്ലാം നിരൂപിക്കുന്ന നിങ്ങൾ അതിന്ന് ഉത്തരം പറയണം അവിടെ ഒക്കെ തന്നെയാണ് ഇതെല്ലാം നിയന്ത്രിക്കുന്ന ഒരുത്തൻ ഉണ്ട് അവനാണ് അല്ലാഹു അത് നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും നിങ്ങൾ അംഗീകരിച്ചാലെ അല്ലാഹു ഉണ്ട് എന്നത് ശരിയാവുകയുള്ളു

  • @raghavanks8895
    @raghavanks8895 Před 2 lety +3

    A culture is not spontaneous, - think about what is not cultural, then we can easily understand it.
    Nature grows on account of it's diversity- survival of fittest.
    എങ്ങനെ തുല്ല്യത-..?
    Professionals, Gazetted officers, NGO, Class four employees.
    Think about a situation if we have no family bounding...

  • @jacobjacob6334
    @jacobjacob6334 Před 11 měsíci

    Iyakem.iyalde koode kazhinja streeyem.pole vebhicharichu jeevikanam aarikum. Pinne iyalte mole pole new generation vruthikettathayi jeevikanamarikum..

  • @sajeevtb8415
    @sajeevtb8415 Před 2 lety +7

    വാസ്തുപുരുഷൻ,സ്ഥാനം കാണൽ, വാസ്തു നോട്ടം തുടങ്ങിയ അന്ധവിശ്വാസങ്ങളെ പിൻപോയിന്റ് ചെയ്തുകൊണ്ട് ഒരു ചർച്ച വെച്ചാൽ നന്നായിരുന്നു.

  • @omanakuttankk1361
    @omanakuttankk1361 Před 2 dny

    Matham.vizhamane.inirodikkanam

  • @alexandervd8739
    @alexandervd8739 Před 2 lety +1

    What is the escape route from this confusion🤔

    • @x-factor.x
      @x-factor.x Před 7 měsíci

      Learning ?!.
      Geography , Anthropology , History , Genom researches !!!.

  • @pgn4nostrum
    @pgn4nostrum Před 2 lety

    1:04:00 ഹ ഹ ഹ....

  • @colorguide7047
    @colorguide7047 Před 2 lety +2

    എന്ത് കൊണ്ട് സമസ്ത യുടെ & അസ്‌കർ വീഡിയോ അവോയ്ഡ് ചെയ്യുന്നു.. 🤔🤔??

  • @raghavanks8895
    @raghavanks8895 Před 2 lety +1

    വെന്റിലേറ്റർ business is a fact..

  • @radharamakrishnan6335
    @radharamakrishnan6335 Před rokem +3

    എല്ലാവരെയും നോക്കി കണക്കെഴുതും 😂😂😂🤣🤣🤣

  • @ashrafputhukulath8296
    @ashrafputhukulath8296 Před 2 lety +1

    🤸

  • @VinodKumar-wb9mz
    @VinodKumar-wb9mz Před 2 měsíci +1

    എല്ലായിടത്തു നിന്നും ജാതി മതം ഒഴിവാക്കണം... പറ്റുമോ?.. അത് നടത്താതെ പ്രസംഗിച്ചിട്ട് എന്തു കാര്യം?...

  • @raghavanks8895
    @raghavanks8895 Před 2 lety +2

    12 വയസ്സു വരെ അനുസരിപ്പിക്കുവാൻ ഒരു ചട്ടക്കൂട് വേണ്ടേ.....?

  • @assbabu1545
    @assbabu1545 Před rokem +1

    അന്നത്തെ മനുഷ്യൻറെ ബുദ്ധിമുട്ടും ഉണ്ടാവാത്ത മനുഷ്യനായിരുന്നു അത് താങ്കൾ പറയുന്നത് കറക്റ്റ് ആണ് ഒരു ബുദ്ധിയും ഇല്ലാത്ത വ്യക്തികളായിരുന്നു

  • @sajeevsoman7813
    @sajeevsoman7813 Před 2 lety +2

    😁

  • @shivbaba2672
    @shivbaba2672 Před 2 lety +4

    Talk about athiest ussr that killed 200million people talked against the athiest stalin. Talk about how many million are being soffocated, or killed by athiest north korea, talk about 500million slave labors in china. And how is the athiest government treating human being in china. Where is the human right and freedom of expression.

  • @beenasuresh7576
    @beenasuresh7576 Před rokem +1

    Jeevithathil കണ്ടു മുട്ടാൻ ആഗ്രഹിക്കുന്ന oraal

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +8

    സ്വന്തം വീട് ഉണ്ടായിട്ട് വിവാഹം എന്ന് പറഞ്ഞാൽ സമകാലിക കേരളത്തിൽ 99.99% ആൾക്കാർക്കും വിവാഹം കഴിക്കാൻ പറ്റില്ല 🙏🙏 ഇനി സ്വന്തം വീടുണ്ടാക്കാൻ പ്രയത്നിച്ചാൽ തന്നെ 45 വയസ്സ് 50 വയസ്സ് കഴിയും പിന്നെ എങ്ങനെ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകും 🤔🙏

    • @sooraj_pn
      @sooraj_pn Před 2 lety +5

      വാടക വീട്

    • @vasanthvalsan
      @vasanthvalsan Před 2 lety +9

      ഇണകളുടെ ഇടയിൽ മറ്റുള്ളവർ ചാടി കയറി ഇടപെടാത്ത “space” .... വാടക വീടായാലും മതി.. അതായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത് 😊

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety +3

      @@vasanthvalsan അതായിരിക്കാം🤝

    • @hardcoresecularists3630
      @hardcoresecularists3630 Před 10 měsíci

      @@vasanthvalsan അതിന് അവർ സമ്മതിക്കേണ്ടേ നമുക്ക് വാടക കൂടാലും മതി അവരെ സമ്മതിക്കണമല്ലോ

  • @alandonsaji6673
    @alandonsaji6673 Před 2 lety +2

    😆🤣👍👍

  • @sivadasanm.k.9728
    @sivadasanm.k.9728 Před měsícem

    മതങ്ങളും മതങ്ങളുടെ ഉടമസ്ഥതയിലുള്ള ദൈവങ്ങളും ലോകത്തുള്ള ജനങ്ങളെ ഗ്രൂപ്പുകളാക്കി ഭിന്നിപ്പിച്ച് ശത്രുക്കളാക്കി പരസ്പരം കലഹങ്ങളുണ്ടാക്കിയ്ക്കുകയും നിരന്തരം തമ്മിൽതല്ലിയ്ക്കുകയുമാണല്ലോ നൂറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിയ്ക്കുന്നത് ? മരണത്തേയും രേഗങ്ങളേയും കഷ്ടനഷ്ടങ്ങളേയും ഭയപ്പെടുന്ന മനുഷ്യൻ, സ്വാർഥരും അത്യാഗ്രഹികളായ മനുഷ്യൻ കാര്യസാധ്യങ്ങൾക്കുവേണ്ടിയാണല്ലോ ദൈവങ്ങളെ ആശ്രയിയ്ക്കുന്നതും പ്രതിഫലമെന്നോണം നേർച്ചകളും വഴിപാടുകളുമൊക്കെ നടത്തുന്നതും ? എല്ലാ മനുഷ്യരും തുല്യരാണെന്നും മിത്രങ്ങളാണെന്നും ആരും ശത്രുക്കളല്ലന്നും പരസ്പര സാഹോദര്യത്തോടും ബഹുമാനത്തോടും സഹ കരണത്തോടും ജീവിയ്ക്കേണ്ടവരാണെന്നും ഇനിയെന്നാണ് ഇവിടുത്തെ മതങ്ങളും അവരുടെ ദൈവങ്ങളും മനുഷ്യരെ പഠിപ്പിയ്ക്കുന്നത് ?

  • @x-factor.x
    @x-factor.x Před 7 měsíci

    മൈത്രേയൻ നാട് വിട്ടാൽ യുവത അനാഥമാവുകില്ലേ ?!.

  • @x-factor.x
    @x-factor.x Před 7 měsíci

    ഇക്കാലമത്രയുമായിട്ടും ഹിന്ദു മതം ഒരു മതമായി രൂപപ്പെട്ടിട്ടില്ല ?!.
    അതിന് കാരണം ഈ വിശ്വാസധാരയിലെ ഉച്ചനീചത്വത്തിലധിഷ്ഠിതമായ ജാതി വ്യവസ്ഥ തന്നെയാണ് . ജാതി നിലനില്ക്കു ന്നേടത്തോളം കാലം മതമായി രൂപപ്പെടാനാവില്ല. അങ്ങിനെയാവുമ്പോൾ അതിന് നിലനില്പ് നഷ്ടപ്പെടുന്നു !?.

  • @cherangaldas3083
    @cherangaldas3083 Před rokem

    മനസ്സ്...ബോധം..എന്നൊക്കെപറയുന്നത്..സത്യമല്ലേ..?പക്ഷേവസ്തുവല്ല...

    • @Andromedien
      @Andromedien Před 11 měsíci

      നമ്മുടെ തലച്ചോറ് ആണ് നമ്മടെ മനസ് തലച്ചോറ് തകർന്ന മനസും ഉണ്ടാവില്ല ഒരു പറീം ഉണ്ടാവില്ല

  • @KISH583
    @KISH583 Před 2 lety +1

    ചൈന ഒരുപാടുകാലം ജപ്പാനെ കോളനി ആയിരുന്നു

  • @k.v.thomas287
    @k.v.thomas287 Před měsícem

    മൈത്രേയൻ, അങ്ങ് ഈ വിവരണം ഒക്കെ നടത്തുന്നത് ബുദ്ധി പൂർവ്വം
    ആലോചിച്ചു ആശയ രൂപീകരണം
    നടത്തി ആണല്ലോ. എല്ലാവർക്കും
    ഒരു പോലെ അല്ലല്ലോ ബൗദ്ധിക
    നിലവാരം. അപ്പോൾ ബുദ്ധി കുറഞ്ഞ
    വർ സ്മാർട്ട്‌ ആകണമെങ്കിൽ താങ്കളുടെ
    ആശയങ്ങൾ പഠിച്ചു പ്രാക്ടീസ് ചെയ്യേണ്ടേ? അതിനു കഴിവില്ലാത്തവർ ഉണ്ടാകുമ്പോൾ അസമത്വം വീണ്ടും ഉണ്ടാ
    കും. അപ്പോൾ സമൂഹത്തിന്റെ സ്ഥിതി
    എന്തായിരുന്നുവോ അതിലേക്കു തന്നെ
    സമൂഹം തിരിച്ചെത്തും. പിന്നെ എന്തി നാണ് വൃധവ്യായാമം?

    • @k.v.thomas287
      @k.v.thomas287 Před 24 dny

      വൃഥാ വ്യായാമം എന്നൊന്നില്ല. ഒന്നും ചെയ്യാതെ ധ്യാനിച്ചിരുന്നാൽ ചലനം
      നിലയ്ക്കും, ചലനം ഇല്ലായ്മ മരണം!
      മരണം ഒഴിവാക്കാൻ കുറഞ്ഞ പക്ഷo
      യോഗഭ്യാസം എങ്കിലും ചെയ്യണം. എത്ര
      യോഗ ചെയ്താലും ഭക്ഷണം ഒഴിവാക്കി
      ജീവിക്കാൻ പറ്റില്ല താനും!

  • @rajanperiyal2487
    @rajanperiyal2487 Před 9 měsíci

    Waste

  • @rasheedkottedath4899
    @rasheedkottedath4899 Před 2 lety +1

    പറഞ്ഞത് മുഴുവൻ പൊട്ടത്തരം

    • @shareefkanam782
      @shareefkanam782 Před 2 lety

      Muthinte alu vannu😃😃

    • @mohamednavas434
      @mohamednavas434 Před 2 lety +1

      ഒരു മദ്രസ്സ പൊട്ടൻ 😂

    • @prasannanvp2791
      @prasannanvp2791 Před rokem

      അഴിയാ.. കുരുക്കിൽ.. അകപ്പെട്ട.. മനുഷ്യ.. കുലത്തെ.. സാവധാനം.. അവധാനതയോടെ.. അഴിച്ചെടുക്കാൻ.. മൈത്രെയെന്റെ.. കാഴ്ചപാടുകൾ.. ഉപകരിക്കട്ടെ..

    • @thejussk3918
      @thejussk3918 Před rokem

      കിത്താബ് വിഴുങ്ങി