സന്തോഷപൂർണ്ണമായ വാർദ്ധക്യത്തിനായി : Maitreyan

Sdílet
Vložit
  • čas přidán 9. 09. 2024
  • വാർദ്ധക്യം നമുക്കാർക്കും ഒഴിവാക്കാനാവാത്തതാണ്. വാർദ്ധക്യം ഒരു ഭാരമാകാതെ എങ്ങനെ ചിലവഴിക്കാം ? അതിന് മുൻകൂട്ടി തന്നെ നമ്മൾ തയ്യാറാക്കേണ്ടതുണ്ട്. ഈ തയ്യാറെടുപ്പുകൾ എന്തൊക്കെയാണ് ? മൈത്രേയൻ വിവരിക്കുന്നു
    #maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

Komentáře • 70

  • @shukoorthaivalappil1804
    @shukoorthaivalappil1804 Před 4 lety +66

    വല്ലാത്തൊരു മനുഷ്യൻ 🥰❤️ഒരുപാട് ചിന്തകൾക്ക് ഉത്തരം നൽകിയ വ്യക്തി .എന്നെ കൂടുതൽ മനുഷ്യ സ്നേഹിയും സമാധാന പ്രിയനും ആക്കി മാറ്റി .ഒരുപാട് തെറ്റി ധാരണകൾ മാറ്റി തന്ന വ്യക്തി 😍👍👍💪

  • @alandonsaji6673
    @alandonsaji6673 Před 2 lety +7

    മൈത്രേയന് പ്രായമായി വരുന്നു...ഇദ്ദേഹത്തെ പറ്റുന്നത്രേം പിഴിഞ്ഞ് എടുക്കണം 🥰🥰🥰🥰

  • @santhoshsanthu-nk1rf
    @santhoshsanthu-nk1rf Před 4 lety +26

    മനുഷ്യൻ എന്ന ജീവിയിൽ നിന്ന് മനുഷ്യൻ എന്ന നിലയിലേക്ക് വളരാ ൻ

  • @Muralicpni
    @Muralicpni Před 4 lety +18

    എനിക്ക് ഇപ്പോൾ 30 വയസ്സായി എനിക്ക് ഓർമ്മ വച്ച നാൾ മുതൽ എന്റെ നാട്ടിൽ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു എല്ലാവരും നല്ല സഹകരണം ആയിരുന്നു പിന്നെയാണ് മതം പിടിമുറുക്കിയത് അന്നുമുതൽ തമ്മിൽ തമ്മിൽ അകൽച്ചയും അവരവർക്ക് അവരവരുടെ ആൾക്കാരുമായി മതിലുകളും ആയി.

  • @ajayakumarn7714
    @ajayakumarn7714 Před 4 lety +33

    ചിന്താപരമായി ഔന്നത്യം പ്രാപിച്ച ഒരു സമൂഹത്തെ മൈത്രയൻ സ്വപ്നം കാണുന്നു. കൂട്ടായ് മകളെല്ലാം അമ്പലക്കമ്മിറ്റികളും പള്ളിക്കമ്മറ്റികളുമായി തരംതാണുപോയ്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ ഈ ആശയങ്ങൾ പ്രാവർത്തികമാവാൻ...........അത്ര എളുപ്പമാണെന്നു തോന്നുന്നില്ല...

  • @cmkthampi1141
    @cmkthampi1141 Před 4 lety +9

    After having listened Mr.Maithreyan i started thinking on his line.

  • @sandhyas1618
    @sandhyas1618 Před 4 lety +24

    താങ്കളെ പോലെ ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നെങ്കിൽ.. എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.. 👧

  • @ibrustalk1123
    @ibrustalk1123 Před 4 lety +12

    Too long waiting for maithreyan. Now thank you.

  • @VimalKumar-tt8vq
    @VimalKumar-tt8vq Před 4 lety +16

    ഒരു കാര്യം പറഞാൽ ആർക്കും വിഷമം തോന്നരുത്.ഇയാൾക്ക് പ്രായം ആയി വരുന്നു😧...ഇദ്ദേഹം മരിക്കുന്നതിനു മുമ്പ് കഴിയുന്നത്ര അറിവ് നമ്മുടെ സമൂഹത്തിൽ എത്തണം.കാരണം ഇത് പോലെ അറിവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള മനുഷ്യർ കുറവാണ്.നമ്മൾ ഇത് പ്രയോജന പെടുത്തണം

  • @open_OFFICE_CALC
    @open_OFFICE_CALC Před 4 lety +8

    ഈ മനുഷ്യൻ എന്റെ ചിന്താഗത്തികളെ മാറ്റി മറിച്ചു

  • @jimmutten
    @jimmutten Před 3 lety +5

    ഈ വീഡിയോ എന്റെ അടുത്ത് എത്താൻ ഒരു വർഷം എന്തുകൊണ്ട് എടുത്തു എന്ന് ഞാൻ ചിന്തിക്കുന്നു .

  • @pvendara
    @pvendara Před 4 lety +5

    നാട്ടിൻപുറങ്ങളിൽ മനുഷ്യർ ഇങ്ങനെ തന്നെയാണ് ജീവിക്കുന്നത്.

  • @unuse2583
    @unuse2583 Před 4 lety +7

    Family ഒരു compartment ആക്കി മാറ്റി നാം. നാം മനുഷ്യർ ഒരു കുടുംബമായി കാണണം. ഇന്ന് നമ്മെ ജാതി, മതങ്ങൾ പറഞ്ഞു ഭരണാധികാരികളും മത മേധാവികളും മതിലുകൾ കെട്ടി വേർതിരിക്കുന്നു.

  • @sandy3687
    @sandy3687 Před 11 měsíci

    അമ്പലക്കമ്മിറ്റിയിലും, പള്ളി ക്കമ്മിറ്റികളിലും മെമ്പറായി അന്യ മതസ്ഥരെ ദ്രോഹിക്കുന്നതല്ലാതെ,, സ്വന്തം അയൽക്കാരുടെ പ്രശ്നങ്ങളിൽക്കൂടെ ഇടപെട്ട് നല്ലൊരു സമൂഹത്തിനെ വാർത്തെടുക്കാൻ വാർദ്ധക്യം വരെ ജീവിച്ചു തീർത്ത /ആർജിച്ച എക്സ്പീരിയൻസ് കൊണ്ട് സാധിക്കും എന്നാണ് എനിക്ക് മനസിലായത്. Kudos ടു Maithreyan ❤️❤️❤️❤️

  • @shajika4026
    @shajika4026 Před 4 lety +10

    എന്നെയും മാറ്റിയ വ്യക്തി വൈകി വന്ന വസന്തം

  • @anandus7722
    @anandus7722 Před 4 lety +8

    വ്യത്യസ്തമായ വിഷയങ്ങൾ ചോദിക്കൂ

  • @open_OFFICE_CALC
    @open_OFFICE_CALC Před 4 lety +2

    Mytyreyane കാണാൻ ആഗ്രഹിക്കുന്നു

  • @ismukmr15
    @ismukmr15 Před 4 lety +34

    നിങ്ങളെ വിമർശിച്ച് വിമർശിച്ച് ഞാൻ താങ്കളുടെ ആരാധകൻ ആവുന്നുണ്ടോ എന്നൊരു സംശയം..😀

  • @mathewjohn3916
    @mathewjohn3916 Před rokem

    Appreciable suggestion, very usefulpresentio to public those who accept and follow, Mathew John.

  • @choicebabu5030
    @choicebabu5030 Před 4 lety +1

    ഒരു പാട് നന്ദി മാഷെ ..

  • @leslieantony2278
    @leslieantony2278 Před 4 lety +3

    Good

  • @ST0ICSAGE
    @ST0ICSAGE Před 4 lety +2

    റീസെർവഷൻ സിസ്റ്റത്തെപ്പറ്റി പുള്ളിയുടെ അഭിപ്രായം കേട്ടാൽ കൊള്ളാമെന്നുണ്ട്

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Před 2 měsíci

    ❤❤❤

  • @smithasunilkumar8435
    @smithasunilkumar8435 Před rokem

    Excellent….. please give more talks and educate people. You are a legend.

  • @laijujames9338
    @laijujames9338 Před 4 lety +1

    Good presentation.... ❤️❤️❤️❤️

  • @jijeshaustinjijesh7492
    @jijeshaustinjijesh7492 Před 4 lety +6

    മതം ഇതിനൊക്കെ വലിയ തടസമാണ്

  • @taabrahamliterator9606

    Thank you very much for your model advice

  • @joshikorath2421
    @joshikorath2421 Před 4 lety +1

    Worthful

  • @numakp2281
    @numakp2281 Před 3 lety +1

    Why I couldn't heard him in my teenages...

  • @letsstudypsc2347
    @letsstudypsc2347 Před 4 lety +8

    ജിന്ന്

  • @rasheedpm1063
    @rasheedpm1063 Před 4 lety +2

    👌

  • @sujithdevks2808
    @sujithdevks2808 Před 4 lety +2

    Ee theme vachu oru film vannal kurachu koode easy ayi sadharakarkku karyangal manassilavum thonnunu...

  • @jyothidas7908
    @jyothidas7908 Před 3 lety

    Ethra sathym 🙏

  • @sethusudhi75
    @sethusudhi75 Před 2 lety

    Super 🥰🥰😍🥰🥰🥰😍😘😘😘😘😘🥰🥰🥰🥰

  • @vinojmankattil7616
    @vinojmankattil7616 Před 4 lety +3

    കര്യമയി കാണേണ്ട ഒരു ഉപദേശം

  • @jijeshaustinjijesh7492
    @jijeshaustinjijesh7492 Před 4 lety +4

    പൈസ കടം ചോദിക്കുക. മറ്റു പല ചുഷണം. ഇതൊക്കെ വരില്ലെ. മറ്റുള്ളവർ 98%ആളുകളും മറ്റുള്ളവരെ എങ്ങനെ ചുഷണം ചെയ്യാം എന്ന് റിസർച് ചെയ്യുന്നവരാണ്. ഞാൻ 5വർഷം ഓട്ടോ റിക്ഷ ഓട്ടിയ ഡ്രൈവറാ. നാട്ടുകാരുടെ സ്വഭാവം ശരിക്കും എനിക്കറിയാം. മറ്റുള്ളവരുടെ അവസ്ഥ മനസിലാക്കി പ്രവർത്തിക്കുന്ന യാളുകൾ. ഇല്ല മൈത്രേയ

  • @sanjeevanchodathil6970

    👍

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 4 lety +2

    Factman

  • @sunilvalliyode581
    @sunilvalliyode581 Před 4 lety

    👍🏼👍👍👍👍👍👍👍👌👌👌👌👌👌

  • @haseena8424
    @haseena8424 Před 2 lety

    You said it well. Brainstorming

  • @tonythomas264
    @tonythomas264 Před 4 lety +2

    Njan theerumanichu. Avivahidhanairikuga, 50 age kainjal adhvanikan vayadhai arogyam kshaichal suicide cheyuga. Swadhandranai janichu, marikumbolum angane 💪

  • @meerameera9171
    @meerameera9171 Před 3 lety +1

    Ayalkkarane snehikkanam enne paranjathozhichu baki ellam ok..

  • @jjk3240
    @jjk3240 Před 2 lety

    No grass will work here. These things are not that easy to put into practice, his thoughts should have been practiced 100 s of years ago. It's all too late.
    He himself in another vedio says man will not change much, because we are individuals with different characters.
    Our countries teach us to war with neighbouring countries.
    Our religion teaches us to hate other religions.

  • @manumohithmohit6525
    @manumohithmohit6525 Před 3 lety +1

    ചില കാര്യങ്ങൾ കേൾക്കുമ്പോൾ ശരിയെന്നു തോന്നുമെങ്കിലും പിന്നീട് സാമൂഹിക ബോധത്തിൽ വലിയ തെറ്റാണു പറയുന്നത് . പ്രായോഗിക ജീവിതത്തിൽ നടക്കാത്ത കുറെ കാര്യങ്ങൾ പറയുക.സസുഖo ജീവിക്കുക.. കുറച്ച് ശരിയുണ്ട്. പക്ഷെ ഈ വീഡിയോ നടക്കാത്ത കാര്യമാണ്.i q ലെവൽ കുറവുള്ള ഇവിടുത്തെ ആളുകൾ സത്യം, യുക്തി തിരിച്ചറിയില്ല. കേൾക്കുന്നത് വിശ്വസിക്കും.

  • @sajimathew5880
    @sajimathew5880 Před 4 lety

    Only imagination

  • @9847380418
    @9847380418 Před 4 lety +2

    ഇതിൽ അയൽവാസികളെ പറ്റി പറഞ്ഞത് islamic concept അല്ലെ.
    **വഴിയിലെ തടസ്സം നീക്കുക**...

  • @rainytp
    @rainytp Před 4 lety

    ♥️♥️♥️