മഹാഭാരതത്തിന്റെ അത്ഭുതലോകങ്ങൾ : Part 1 - വ്യാസനെന്ന ഒരാൾ എഴുതിയതല്ല മഹാഭാരതം : Prof Sunil P Ilayidom

Sdílet
Vložit
  • čas přidán 17. 12. 2023
  • #sunilpilayidam #sunilpilayidom #mahabharat #mahabharatham #bijumohan
    Part 2 : വായിച്ചാലും വായിച്ചാലും തീരാത്ത മഹാഭാരതം : • വായിച്ചാലും വായിച്ചാലു...
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Komentáře • 105

  • @cprateeshninan4583
    @cprateeshninan4583 Před 7 měsíci +9

    ആരെഴുതിയാൽ എന്താ ? ഇതാണോ നമ്മുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നം. നമുക്ക് പോകേണ്ടത് മുന്നോട്ടല്ലെ .പിറകോട്ട് നോക്കി രാഘവനെഴുതിയോ കോമനെഴുതിയോ എന്ന് കണ്ടുപിടിച്ചത് കൊണ്ട് നമ്മുടെ ജീവിതത്തിൽ എന്ത് മാറ്റമാണുണ്ടാവുക.വേറെ വിഷയങ്ങളൊന്നും കിട്ടിയില്ലേ.

    • @Feitanwardaddy
      @Feitanwardaddy Před 7 měsíci

      Haha.. ithoru seminar aavam. Athinte video aanenkilo

    • @thaithoppilsalsan8681
      @thaithoppilsalsan8681 Před 7 měsíci

      ഈ ഊർജ്ജം വർത്തമാനകാല പ്രശ്നങ്ങൾക്കു വേണ്ടി ഉപയോഗിച്ചുകൂടേ ഇവർക്കൊക്കെ

    • @basheerparampil8323
      @basheerparampil8323 Před 5 měsíci

      Indiayanavastaithellamcharchacheyyanamvedangalumupanisathumpadiku

  • @GIRICK2007
    @GIRICK2007 Před měsícem

    Excellent ❤❤

  • @user-vl7ju8sk4y
    @user-vl7ju8sk4y Před 7 měsíci

    സ്വന്തമായ

  • @saneshbalaram8656
    @saneshbalaram8656 Před 7 měsíci +5

    ദീപസ്തംഭം മഹാശ്ചര്യം

  • @irshadmod
    @irshadmod Před 7 měsíci

    Miss meeting 😢

  • @SaneeshShanmughan
    @SaneeshShanmughan Před 7 měsíci

  • @manojk2408
    @manojk2408 Před 7 měsíci

    🙏🙏🙏

  • @shanmughadas2001
    @shanmughadas2001 Před 7 měsíci +2

    എന്ത് ലളിതമായ പദപ്റയോഗങ്ങൾ.😂😅😊

  • @prasanthvbm
    @prasanthvbm Před 7 měsíci

    ❤👋👋👋🙏👍❤️

  • @muraleedharanpillai7867
    @muraleedharanpillai7867 Před 7 měsíci

    Aaru ezhutiyalum ninnakkal good akunnu

  • @indofright2210
    @indofright2210 Před 6 měsíci

    ഞാനെന്ന വ്യാജനും ചേർന്ന് എഴുതിയതാണ്. എന്ന് നുണയിടം!

  • @gitadarshanammalayalam5491
    @gitadarshanammalayalam5491 Před 7 měsíci

    മഹാഭാരതം
    താനേ ഉണ്ടായതാണ്

  • @adwaithks3295
    @adwaithks3295 Před 7 měsíci +2

    വ്യാജൻ സർ ❤

  • @user-oy2oe8vi2u
    @user-oy2oe8vi2u Před 7 měsíci

    Ithonum. Padichit valiya. Karyamila

  • @PurushothamanVt-td2uj
    @PurushothamanVt-td2uj Před 6 měsíci +1

    വ്യാസ മഹർഷി രചിച്ച മഹത്തായ ഇതിഹാസം -യതി ഹാസ്തി തദന്യ ത്ര യന്നെ ഹാസ്തി ന തദ് ക്വ ചിദ്

    • @basheerparampil8323
      @basheerparampil8323 Před 5 měsíci

      Vyasanremathavukalindiyilyamadekthamahrsilmadsyathilundayakuttiyanuvyasamahrsi

  • @josephmethanath3490
    @josephmethanath3490 Před 7 měsíci +2

    ഒരു കമ്മ്യൂണിസ്റ്റ് അടിമയ്ക്ക് മഹാഭാരതം വിചിന്തനം ചെയ്യാൻ എന്ത് യോഗ്യത

    • @manojk2408
      @manojk2408 Před 7 měsíci

      തീർച്ചയായും കഴിയണം... സന്ഘികൾ മാത്രമുള്ളതല്ല. Khuran നോ രാമായണമോ ബൈബിളോ എന്തുമാകട്ടെ ഈ ബുക്കുകൾ എഴുതിയതിന്റെ ആക്കാലത്തെ രാഷ്ട്രീയമല്ല നാളെ ഇതു വെച്ച് അധികാര വർഗം ജനത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ ആ ബുക്കുകളുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടൻ കഴിയണം

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 6 měsíci +1

    വ്യാജൻ പറയുന്നത് കേൾക്കാൻ അരാ ഇരിക്കുന്നത്.

  • @dineshkumarp.3804
    @dineshkumarp.3804 Před 7 měsíci +4

    മഹാഭാരതവും രാമായണവും ബൗദ്ധസാഹിത്യമല്ലേ. രാമനും അയോധ്യാ വാസികളും അശോകനും പ്രജകളും ചെയ്തതുപോലെ കൂട്ടമായി മതം മാറുന്നതല്ലേ സ്വർഗ്ഗാരോഹണം. ചിന്തോദ്ദീപകമായ പ്രഭാഷണം.

    • @samarth4054
      @samarth4054 Před 7 měsíci +2

      ഇക്കാ..ഏത് മതം ..ഏത് മതത്തിലേക്ക് ...😂

    • @anilchemban6909
      @anilchemban6909 Před 7 měsíci

      ഓഹോ ഇത്‌ പുതിയ അറിവാണല്ലോ

  • @manlath
    @manlath Před 4 měsíci

    Marxinte kayyezhuthu prethi undo?
    Monsan Sunil?

  • @dasanm3091
    @dasanm3091 Před 7 měsíci +1

    Then was it written your father

  • @govindank5100
    @govindank5100 Před 5 měsíci

    ഒരു കൃതി പല കാലത്ത് പലരും എഴുതിയതാണെന്ന് സ്ഥാപിച്ചാൽ അതിൻ്റെ മഹിമ നഷ്ടപ്പെടും' മൌലികവാദികൾ'. ഒരിക്കലും ഇത് അനുവദിക്കില്ല.😅

  • @rrassociates8711
    @rrassociates8711 Před 7 měsíci +4

    വ്യാസൻ ദീപടീച്ചറിന്റെ സൃഷ്ടി കോപ്പിയടിച്ചതാണ്

  • @samarth4054
    @samarth4054 Před 7 měsíci +10

    അവസാന ശ്ലോകങ്ങൾ അഞ്ച് എണ്ണം എഴുതിയത് പീജയരാജനാണ് .😂

    • @vijinvijay
      @vijinvijay Před 7 měsíci +1

      😂😂😂

    • @ravinambisan1025
      @ravinambisan1025 Před 7 měsíci +1

      എന്തായാലും സുരേന്ദ്രനോ ശോഭ സുരേന്ദ്രനോ എഴുതിയാൽ ഉള്ള ഒരു അശ്ലീലം ജയരാജൻ എഴുതിയാൽ ഉണ്ടാവില്ല...

    • @samarth4054
      @samarth4054 Před 7 měsíci

      @@ravinambisan1025 ആണോ ഇക്കാ ..മഷി കൊണ്ടാണോ എഴുതുക 😁

    • @user-bk2ot1sz5r
      @user-bk2ot1sz5r Před 7 měsíci

      😂😂😂

  • @sundutt6205
    @sundutt6205 Před 6 měsíci +1

    മഹാഭാരതം എന്ന പുസ്തകം, തന്നെ, ഇല്ല എന്നുണ്ടോ....?? 😆

  • @suniljith9780
    @suniljith9780 Před 7 měsíci

    Iniyippo orupaadangu maarum...Sakuniyalle INDIA Bharikkunne....

  • @rajivs3976
    @rajivs3976 Před 7 měsíci

    പുന്ന പ്ര വയലാറിൽ രക്തസാക്ഷികളുടെ പേര് Adares കിട്ടുമോ .5000 വർഷ ചരിത്രം കൃഷ്ണ ദ്വാപയനൻ ദ്വീപിൽ വസിച്ചവൻ

  • @Siddarth-ek6dv
    @Siddarth-ek6dv Před 7 měsíci +2

    കാറൽമാക്സാണ്. 😅😅😅

  • @ikkubangalore
    @ikkubangalore Před 7 měsíci +4

    Mahabharat is copy of jathak kadha of Buddhist time. Pali prakrath.

    • @sabual6193
      @sabual6193 Před 7 měsíci

      ബുദ്ധൻ കേട്ടിട്ട് പോലും ഇല്ല 🤔😄

    • @Hitman-055
      @Hitman-055 Před 7 měsíci +1

      പാലി ഭാഷ എന്ന് ? സംസ്കൃതം എന്ന് ? ഒന്നു പോടെ...!

    • @samarth4054
      @samarth4054 Před 7 měsíci

      🐖

    • @ikkubangalore
      @ikkubangalore Před 7 měsíci

      Learn more . Look for concrete proof. Don't just listen to some pandits. Look for proof . Sanskrit script is a New language compared to Pali script

    • @samarth4054
      @samarth4054 Před 7 měsíci

      @@ikkubangalore ദേവനാഗരി 1947 ന് ശേഷം നമ്പൂരി ഉണ്ടാക്കിയതാണ് ഇക്കാ...

  • @shajiluckose5021
    @shajiluckose5021 Před 7 měsíci

    ടൈ മറിയക്കുട്ടിയല്ല ഇവിടെ പ്റസ്നം നിന്നെപ്പോലുള്ളവന്മാർ ഇപ്പോഴും ഉണ്ടായി വരുന്നതാണ് ഇവിടുത്ത വികസനത്തിൻറെ പ്റധാന പ്റസ്നം . കമ്പൂട്ടർ വന്നപ്പോൾ കരിയോലിൽ ഒഴിച്ച നിൻറെയോക്കെ കോണോത്തിൽ ഇപ്പോൾ ആപ്പിളിൻറെ മൊബൈലാ.

  • @user-ih8nr5vw2c
    @user-ih8nr5vw2c Před 7 měsíci +5

    വ്യാസനാണോഎഴുതിയത് എന്ന് വിവരാവകാശ നിയമപ്രകാരം ഒന്ന് തെരഞ്ഞുനോക്കാം പറ്റുമോ മാഷെ. താങ്കളുടെ കാര്യം കണ്ടെത്തിയതു പോലെ.

    • @radhakrishnantp3876
      @radhakrishnantp3876 Před 7 měsíci

      അന്നേ ഇന്റർനെറ്റ് ഉണ്ടായിരുന്നല്ലോ !!!

    • @sabual6193
      @sabual6193 Před 7 měsíci +3

      വ്യാസൻ ഉണ്ടോ ⁉️🤔അതും കഥ അല്ലേ ⁉️🤔

    • @Hitman-055
      @Hitman-055 Před 7 měsíci +2

      കല്ലിലും പുല്ലിലും മരത്തൊലിയിലും, ഇലയിലും പലരെഴുതി , പലരും കൂട്ടി ച്ചേർത്ത പുത്തകമാണ് മഹാഭാരതം😂

    • @Hitman-055
      @Hitman-055 Před 7 měsíci

      ​@@sabual6193പരാശരൻ എന്ന ബ്രാമണ കുട്ടിയെ മുക്കുവനാക്കാമെങ്കിൽ ഇതിനാണോ പ്രയാസം.😂😂😂

    • @sabual6193
      @sabual6193 Před 7 měsíci +1

      @@Hitman-055
      ഒരു പ്രയാസവും ഇല്ല ഹിന്ദു എന്ന് പറഞ്ഞു പറഞ്ഞാൽ എന്തും വിശ്വസിക്കുന്ന ജനങ്ങൾ അല്ലേ ⁉️🤔🙆🤦😄

  • @MeMyselfandSerji
    @MeMyselfandSerji Před 7 měsíci +2

    നമ്മൾ സ്കൂളിലും കോളേജിലുമൊക്കെ Shakespeare നെയും, ഹോമറിനെയും പോലെയുള്ള വിദേശ സാഹിത്യകാരമാരുടെ സൃഷ്ടികൾ ധാരാളം പഠിക്കും എന്നാൽ നമ്മുടെ ഭാരതത്തിന്റെ സ്വന്തമായ വ്യാസനെയും, കാളിദാസനെയും,ആര്യഭടനെയും ചാണക്യനെയുക്കുറിച്ചോ അവരുടെ കൃതികളെക്കുറിച്ചോ നമ്മൾ പഠിച്ചിട്ടില്ല അത് എന്തുകൊണ്ടാണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ഭക്തിയാർ കിൽജി നളന്ദ സർവകലാശാല തച്ചു തകർത്തു പുസ്തകങ്ങൾക്ക് തീയിട്ടപ്പോൾ ആറു മാസകൊണ്ടാണ് ആ തീ കത്തി തീർന്നു കെട്ടടങ്ങിയത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.ഈ പ്രസംഗിക്കുന്ന വിദ്വാനു വ്യക്തമായി അറിയാം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് മഹാഭാരതം എന്ന കൃതി എന്നാൽ അത് അങ്ങനെയല്ല ചില വര്ഷങ്ങളുടെ പഴക്കം മാത്രമേയുള്ളൂ എന്ന് വരുത്തിതീർക്കേണ്ടത് അയാളുടെ നിലനിൽപ്പിന്റെയും വയറ്റിപ്പിഴപ്പിന്റെയും സാധ്യതതേടുന്നതുകൊണ്ടാണ്. പിൻ വാതിൽ നിയമനത്തിനു നന്ദി.

    • @cbnaircbnair9050
      @cbnaircbnair9050 Před 7 měsíci

      Yes Sir. This group is facing verge of extinction. Let us hope for the best.

  • @shreekr69
    @shreekr69 Před 7 měsíci

    എന്തൊന്നടോ

  • @raju.m.pparameswaran5957
    @raju.m.pparameswaran5957 Před 7 měsíci

    Nee ninte entenkilum swantam opinion para.vadakakku eduthu engane jeevikkathe

  • @sureshv4078
    @sureshv4078 Před 7 měsíci +1

    വ്യാജൻ

  • @pavithranpv4318
    @pavithranpv4318 Před 7 měsíci +4

    കോംപ്ലക്സ്

    • @radhakrishnantp3876
      @radhakrishnantp3876 Před 7 měsíci

      ആ ഹാ ... വിവരമില്ലെങ്കിലും സങ്കികൾ എവിടെയും ഇടപെടും ....

    • @Hitman-055
      @Hitman-055 Před 7 měsíci +1

      കളി കുടുക്ക😂😂

  • @user-xq5gk6ix1j
    @user-xq5gk6ix1j Před 7 měsíci +2

    ഇങ്ങേര് കുറേക്കാലമായല്ലോ രാമായണവും ഭാരതവും പറഞ്ഞ് നടക്കുന്നു

    • @mrajeevmji
      @mrajeevmji Před 7 měsíci +1

      എന്താ കുഴപ്പം?

    • @sabual6193
      @sabual6193 Před 7 měsíci +2

      എന്താ പറയാൻ പാടില്ലേ ⁉️🤔വായിൽ ഈയം ഒഴിപ്പ് ഇപ്പോഴും ഉണ്ടോ ⁉️🤔

  • @sreejithMU
    @sreejithMU Před 7 měsíci +3

    അവസാനത്തെ അഞ്ചാറു വരി എഴുതിയത് ഇളയിടം ആണ്.

    • @radhakrishnantp3876
      @radhakrishnantp3876 Před 7 měsíci +1

      ച്യാട്ടൻ ഒരു ഫയങ്കരാ ണല്ലോ !!

    • @anilnair8771
      @anilnair8771 Před 7 měsíci

      ​@@radhakrishnantp3876 അതിലും ഫയങ്കരൻ അല്ലേ മൂത്തയിടം 😂

    • @sabual6193
      @sabual6193 Před 7 měsíci +1

      ആർക്കും എഴുതാം കഥ ഉണ്ടെങ്കിൽ 🤔😄

    • @Hitman-055
      @Hitman-055 Před 7 měsíci +1

      ​@@anilnair8771നായർ സമ്മതിക്കില്ല! ജന്മ ഉദ്ദേശങ്ങൾ മറ്റു സമുദായങ്ങൾ മനസിലാക്കും ! ഇവർ ഡോമിനന്റ് കാസ്റ്റ് അല്ലേ ?😂🎉😂

    • @user-bk2ot1sz5r
      @user-bk2ot1sz5r Před 7 měsíci

      🤣🤣🤣🤣🤣

  • @user-ih8nr5vw2c
    @user-ih8nr5vw2c Před 7 měsíci +3

    അയോഗ്യൻ എന്നു തെളിഞ്ഞ ഒരു മഹാനാണ് മഹാഭാരത്തെ കുറിച്ച് ചപ്ളച്ചി അടിക്കുന്നത്. സംസ്കാരത്തിന്റെ ഒരു പോക്ക്.കൾ മാർക്സ് ആയിരിക്കും സുനിലെ എഴുതിയത്. മതിയോ?

    • @ravinambisan1025
      @ravinambisan1025 Před 7 měsíci

      സത്യങ്ങൾ അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്

    • @cbnaircbnair9050
      @cbnaircbnair9050 Před 7 měsíci

      No Sir. Our own PINU RAJA

  • @ajayakumarajay6819
    @ajayakumarajay6819 Před 7 měsíci +4

    പിൻവാതിൽ സുനി പലതും പറയും 🤭🤭🤭

    • @radhakrishnantp3876
      @radhakrishnantp3876 Před 7 měsíci

      അത് തന്റെ ' ജനിതകം ' അല്ലേ ?? വി സ്വ കുരുവിന്റെ ശിഷ്യാ ?? വിവരം ഏഴയലത്ത് ഇല്ലെങ്കിലും വിസർജിച്ച് നാറ്റിക്കാൻ സംഘികളെ തോല്പിക്കാൻ ആർക്കു കഴിയും ??!!

    • @ajayakumarajay6819
      @ajayakumarajay6819 Před 7 měsíci

      @@radhakrishnantp3876 നിന്നേ ജനിപ്പിച്ചവൻ ആരെന്നറിയണമെങ്കിൽ ഒരു നാടുമുഴുവൻ, d n a, പരിശോധന നടടത്തേണ്ടിവരും 🤗

    • @sabual6193
      @sabual6193 Před 7 měsíci +3

      പലതും പറഞ്ഞ പലരും പറഞ്ഞ കഥാ പാട്ട് പുസ്തകം ആണല്ലോ ⁉️🤔

  • @thirunalloorajith4771
    @thirunalloorajith4771 Před 7 měsíci +1

    ഇവനെ ജനിപ്പിച്ചത് ഒരാൾ അല്ല അനേകം പേരാണ്

  • @ShajiMt-yj5yv
    @ShajiMt-yj5yv Před 7 měsíci +7

    ഭാരതീയ സംസ്കൃതിയെ കുറിച്ചു പറയാൻ, കണ്ട അണ്ടനും, അടകോടനും ഒക്കെ എന്തു യോഗ്യത ??

    • @Resilient786
      @Resilient786 Před 7 měsíci +1

      അന്തസ്സായി വിയോജിക്കാൻ പഠിക്കുക

    • @Ravisidharthan
      @Ravisidharthan Před 7 měsíci +2

      ​@@Resilient786 അത് അന്തസ്സ് ഉള്ളവനോട്...
      കള്ള PhD യോട് അല്ല

    • @shanushanu1996
      @shanushanu1996 Před 7 měsíci +1

      !കണ്ട അണ്ടനും അടകോടനും" ഇതു തന്നെയായിരുന്നു ഈ പറയുന്ന ജാതിവെറിയുടെ മഹനീയമായ ചാതുർവർണ്യ സംസ്കാരം! അത് ചില വികൃത മാനങ്ങളിലൂടെ തലമുറകളിലേക്ക് പകരുന്നു !

    • @gopinathannair1911
      @gopinathannair1911 Před 7 měsíci +1

      ഇന്ത്യ ഇന്ന് എവിടം വരെ എത്തിനിൽക്കുന്നു എന്ന് ഈ കമ്മന്റിൽ നിന്ന് വ്യക്തം!

    • @ShajiMt-yj5yv
      @ShajiMt-yj5yv Před 7 měsíci

      @@shanushanu1996
      അതെ, വർണം നിശ്ചയിക്കുന്നത് വ്യക്തിയുടെ മാനസികഗുണങ്ങൾ നോക്കിയിട്ട് തന്നെയായിരുന്നു. അല്ലാതെ, കള്ളസർട്ടിഫിക്കറ്റ്കൾ എത്രയുണ്ട് എന്നുനോക്കിയിട്ട് ആയിരുന്നില്ല.

  • @mdinesh58
    @mdinesh58 Před 7 měsíci +2

    മഹാഭാരതം എഴുതിയത് സുനിൽ പി. ഇളയിടം മഹർഷി ആണ്. വ്യാജ മഹർഷി.

    • @SapiensSam
      @SapiensSam Před 7 měsíci

      നിന്റെ തള്ളയായിരുന്നു കൂടെ

    • @anilchemban6909
      @anilchemban6909 Před 7 měsíci

      സത്യം പറഞ്ഞാൽ ചിലർക്കു പിടിക്കില്ല

    • @mdinesh58
      @mdinesh58 Před 7 měsíci

      @@anilchemban6909 സത്യം പറയാൻ ഈയാളാരാ ഹരിച്ചന്ദ്രനോ. വായ തുറന്നാൽ കളവ് വിളിച്ചുപറയുന്നവനാണീ ചളിയിടം.

    • @anilchemban6909
      @anilchemban6909 Před 7 měsíci

      എന്നാൽ യഥാർത്ഥ സത്യം താൻ പറഞ്ഞ് താ മഹാഭാരതം വായിച്ചിട്ട്

    • @anilnair8771
      @anilnair8771 Před 7 měsíci

      @@anilchemban6909 തനിക്ക് അക്ഷരാഭ്യാസം ഉണ്ടെങ്കിൽ താൻ സ്വയം വായിച്ച് മനസ്സിലാക്ക്.. അല്ലെങ്കിൽ ഇതുപോലെയുള്ള കപട ബുജികൾ ഭാരതീയ ഇതിഹാസങ്ങളെ വളച്ചൊടിക്കുന്നത് കേട്ട് വിശ്വസിച്ചു അപ്പാടെ വിഴുങ്ങിക്കോളൂ..

  • @prashadprashad2877
    @prashadprashad2877 Před 7 měsíci +3

    വ്യാസൻ എന്ന വാക്കിന്റെ അർത്ഥം സമ്പാദകൻ എന്നാണ് എന്ന് എനിക്ക് തോന്നുന്നു.,അതുകൊണ്ട് ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകാം. പക്ഷേ നീ ആരാണ് ഇതിനെ വിമർശനാത്മകമായി പരിശോധിക്കാൻ നിന്റെ മുൻകാല കാര്യങ്ങളെല്ലാം മോശപ്പെട്ട വഴിയിലൂടെയാണ് നേടിയെടുത്തതെന്ന് ഉറപ്പാണ്.ഒരു മനുഷ്യൻ ഇത്രത്തോളം തരം താഴരുത്

    • @cbnaircbnair9050
      @cbnaircbnair9050 Před 7 měsíci

      Sir, This man has his own agenda.
      He is a pseudo Intelligentsia. He doesn't have any capacity to read and follow " THE MAHABHARATHA"

  • @AnilKumar_1966
    @AnilKumar_1966 Před 7 měsíci

  • @Devarajtp
    @Devarajtp Před 7 měsíci