Sunil P ilayidam Latest Speech about ഭാഷ, സാഹിത്യം

Sdílet
Vložit
  • čas přidán 29. 08. 2024
  • Malayalam language literacy Public education system

Komentáře • 211

  • @pagafoor7790
    @pagafoor7790 Před 4 lety +57

    ഒരുപാട് കാലമായി അന്വേഷിക്കുന്ന ഒരുത്തരം കിട്ടി എനിക്ക്. നമ്മളെന്തിന് വായിക്കണം.. എന്തിനു നമ്മൾ സിനിമ കാണണം. Thanks സുനിൽ സർ.

  • @sunilkumariss1785
    @sunilkumariss1785 Před 4 lety +94

    ഒരു നല്ല പ്രഭാഷണം കേൾക്കുന്നത് കുറെ പുസ്തകങ്ങൾ വായിക്കുന്നതിനു തുല്യമാണെന്ന് കേട്ടിട്ടുണ്ട്
    അതു സത്യമാണ് 🙏

  • @vishnuvichu2170
    @vishnuvichu2170 Před 4 lety +95

    ഏതൊരു കാര്യവും ഇങ്ങനെ inspiring ആയി സംസാരിക്കാൻ ഉള്ള കഴിവ്........ #സുനിൽ മാഷ്

  • @SakalanjaniAsC
    @SakalanjaniAsC Před 4 lety +5

    സുനിൽ മാഷിന്റെ പ്രഭാഷണം ആദ്യമായാണ് ഇന്ന് കേട്ടത്. അവതരണമികവിനാൽ തന്റെ ആശയങ്ങളിൽ അപരനെ ഉൾകൊള്ളിക്കുന്ന മനുഷ്യസ്നേഹിയായ സാഹിത്യകാരനെന്ന് അദ്ധേഹത്തെ വിശേഷിപ്പിക്കാനാണ് ഈ നിമിഷം തോന്നുന്നത്. ഇത് കേട്ടവർക്ക് സാഹിത്യത്തിന്റെ മാത്രമല്ല നീതിയുടെ, ദൈവത്തിന്റെ എന്നിങ്ങനെ നീളുന്ന സർവ്വ നന്മപദങ്ങളുടേയും നിർവചനം ലഭിക്കും.
    നന്ദി..

  • @sureshjayaraj9996
    @sureshjayaraj9996 Před 4 lety +46

    മഹാ മനുഷ്യസ്നേഹിയായ സുനിൽ മാഷിന് അഭിനന്ദനങ്ങൾ

  • @shoukathalissr
    @shoukathalissr Před 4 lety +20

    എന്തൊരു മനുഷ്യനാണ് ഇയാൾ. അസൂയ തോന്നുന്നു

    • @muhammedanshidrahman6945
      @muhammedanshidrahman6945 Před 2 lety

      🤣🙄

    • @dhaneeshanandhan9207
      @dhaneeshanandhan9207 Před 3 měsíci

      ​@@muhammedanshidrahman6945 അല്ലപിന്നെ.. അയിനൊക്കെ മ്മ്‌ടെ ഉസ്താദ്... ഹോ... എന്നാ ഒരു ഇതാ

  • @kunjumoideenm8675
    @kunjumoideenm8675 Před 4 lety +72

    ഒരു ജന്മത്തിൽ തന്നെ അനേകം ജന്മത്തിന്റെ അനുഭൂതി പകർന്നു നൽകുന്ന അനർഗമായ ഒന്നാണ് സാഹിത്യം

    • @TruthWillSF
      @TruthWillSF Před 4 lety +1

      Sathyane

    • @salimkumar267
      @salimkumar267 Před 4 lety +1

      ആ അനർഗത്തിന്റെ അർഥമൊന്നു പറഞ്ഞുതരുമോ?

    • @kunjumoideenm8675
      @kunjumoideenm8675 Před 4 lety

      @@salimkumar267 അനർഗ്ഘ, =വിലമതിക്കാനാവാത്ത

    • @salimkumar267
      @salimkumar267 Před 4 lety

      @@kunjumoideenm8675 അനർഗത്തിന്റെ അർഥമാണു ഞാൻചോദിച്ചത് .

    • @chitharanjenkg7706
      @chitharanjenkg7706 Před 4 lety +2

      @@salimkumar267 ക്ഷമീര്,കീബോർഡ് ചതിച്ചതാവും.

  • @mahammadthameem7183
    @mahammadthameem7183 Před 4 lety +11

    I'm from Karnataka. I have never heard such a wonderful speech about Language and literature before.
    Thank you Sunil Sir... It is really heart touching.

    • @Nikhil_George
      @Nikhil_George Před 2 lety +1

      Same here Bro....
      Where are you from in Karnataka?

  • @mathewjohn688
    @mathewjohn688 Před 4 lety +39

    വളരെ പ്രസക്തമായ പ്രസംഗം.
    എല്ലാക്കാലത്തേക്കും വേണ്ടിയുള്ളത്.

  • @MrAnbu12
    @MrAnbu12 Před 4 lety +13

    Mind blowing... very nice explanation about literature. - Love from a Tamil Nadu. மிக அருமையான விளக்கம். இலக்கியம் வாழ்வின் அடித்தளமாகும்.

    • @Mera_account-this
      @Mera_account-this Před 2 měsíci

      Ethavath purinjithaa enkal malayalikal puriyamal ukarnthittirkke

  • @johnpa2635
    @johnpa2635 Před 4 lety +22

    സുനിൽ മാഷ് വാക്കുകളും ചിന്തകളും ഒഴുക്കിവിടുന്നത് കേട്ട് ഞാൻ തരിച്ചുനിൽക്കുന്നു

  • @sameervpk7865
    @sameervpk7865 Před 4 lety +8

    മലയാളഭാഷയുടെ സൗന്ദര്യമാണ് മാഷുടെ പ്രസംഗങ്ങൾ

  • @theakanath
    @theakanath Před 4 lety +11

    Elayidam is a genius, his clarity of thinking while explaining a complex subject attests to that.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Před 3 lety +1

    ഉത്കൃഷ്ടമായ ഭാഷണം,ഏറെ ഹൃദ്യം.......അഭിനന്ദനങ്ങൾ....!!!

  • @sheelapeter2708
    @sheelapeter2708 Před 4 lety +147

    മലയാള ഭാഷയുടെ ഗാംഭീര്യം അറിയണമെങ്കിൽ സുനിൽ മാഷിന്റെ പ്രഭാഷണം തന്നെ കേൾക്കണം

  • @samthomas4830
    @samthomas4830 Před 5 lety +24

    Whenever I listen to Mr. Sunil P Ilayedoms speech I really get an opportunity to visualise the beauty and the depth of our Malayalam language. He makes it beautiful.

    • @anandhukolayad3703
      @anandhukolayad3703 Před 5 lety

      Ennitte adhum englishil thanne paranju ...😊

    • @abduladarbasheerali4745
      @abduladarbasheerali4745 Před 4 lety +2

      എന്നിട്ട് അതും ഇംഗ്ലീഷിൽ എഴുതി! ഹ ......

    • @abduladarbasheerali4745
      @abduladarbasheerali4745 Před 4 lety +2

      നമ്മൾ കടന്നു വന്ന വഴികൾ
      കൊണ്ട് പോയ കൊടും കാടുകൾ
      മരുഭൂമികൾ::...''
      അവിടെമൊക്കെ തളിരിട്ട തീരാത്ത മോഹമുണ്ടങ്കിൽ കടന്ന് കയറി ഇത്തിരി വെട്ടമാണ് സാഹിത്യം .
      സാഹിത്യം നമ്മുടെ മറച്ച് ഒളിച്ചു വെച്ച നീതിബോധത്തെ തിരിച്ചെടുക്കലാണ്. അടക്കി നിർത്തിയ കെട്ട് പൊട്ടിച്ച് നമ്മളെ നമ്മളെ ആക്കുന്നതാണ് സാഹിത്യം

    • @seizethemovement9288
      @seizethemovement9288 Před 4 lety

      @@anandhukolayad3703 😂😂

    • @kuriousarts
      @kuriousarts Před 4 lety

      There are many of us who can follow the level of Malayalam that Sunil sir traffics in but cannot type or speak it ourselves.

  • @josecv7403
    @josecv7403 Před 4 lety +15

    എത്ര മനോഹരമായ പ്രസംഗം ! കെട്ടുപോയ മതങ്ങൾ, തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം, കൈമോശം വന്ന സംസ്കാരം ഉള്ള ഈ കാലഘട്ടത്തിൽ.... ഇദ്ദേഹത്തിന്റെ വാക്കുകൾ പൊൻവെളിച്ചം തന്നെ !

  • @nijumonalappy5086
    @nijumonalappy5086 Před 7 měsíci

    ലളിതമായ ഭാഷയിൽ അവതരണത്തിന് ❤ നന്ദി സാർ

  • @mubu990
    @mubu990 Před 4 lety +31

    പറയുന്നെതെന്തു എന്നതിലുപരിയായി പറയുന്നതാര് എന്ന് ചൂഴ്ന്നു നോക്കുന്ന രാഷ്ട്രീയ മത അടിമകൾ മാത്രമുള്ള കാലത്തു ........ഈ വാക്കുകൾക്കു കാതോർക്കുന്നതുതന്നെ സാഹിത്യ പ്രവർത്തനമാണ് ....

  • @freeman4204
    @freeman4204 Před 4 lety +4

    After gap of many years,, finally a good speech from Sunil.

  • @rainytp
    @rainytp Před 5 lety +13

    Thanks for uploading 😃

  • @rajuaugustine3298
    @rajuaugustine3298 Před 4 lety +4

    really his speech is spontanious. he has a wide reading. man of letters.keep it up

  • @MrAnbu12
    @MrAnbu12 Před 4 lety +2

    அழகான விளக்கம். இலக்கியம் இல்லையென்றால் மொழி பொலிவிழக்கும்.

  • @deepu3386
    @deepu3386 Před 5 lety +11

    Yeah... literature enrich our inner selves and literary luminaries like ilayidam keep Malayalam more enchanting.

    • @muralidharan4086
      @muralidharan4086 Před 4 lety

      Deepu ഇത്തരം പ്രസംഗങ്ങൾ അർജുനനെ പോലെയുള്ളവർ ശ്രദ്ധിക്കണം എന്ന് അഭ്യർത്തിക്കുന്നു എന്നിട്ട് മൊട്ടത്തലയ്ക്കുള്ളിലേക്ക് വല്ലതും കയറട്ടെ

    • @deepu3386
      @deepu3386 Před 4 lety

      @@muralidharan4086 😊

  • @joelbiju1206
    @joelbiju1206 Před 4 lety +4

    അതിസുന്ദരമായ ഭാഷയും വിവരണവും

  • @sreejyothirmayip8217
    @sreejyothirmayip8217 Před 3 lety +1

    നന്ദി സുനിൽ സർ

  • @muhammednisamudheenmt7474

    Great Sr 👍👍👍👍
    No words...💚💚💚

  • @anwarali8968
    @anwarali8968 Před 4 lety +4

    സ്നേഹത്തെ ,നീതിയെ ഇത്ര മനോഹരമായി പറഞ്ഞു തരാൻ ആർക്കുപറ്റും . thxz for upload

  • @alwinsebastian7499
    @alwinsebastian7499 Před 3 lety +1

    നല്ല കൊറച്ച് മലയാളം കേൾക്കാൻ ആണ് ഞാൻ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാറ്..

  • @Reimusif
    @Reimusif Před rokem

    വായനയുടെ ലോകം വേറിട്ടൊരു അനുഭവം തന്നെയാണ് അത് നമ്മെ വേറൊരു ലോകത്തിലേക്ക് കൊണ്ടെത്തിക്കുക മാത്രമല്ല ഞാനെന്ന ഭാവം (അഹംഭാവം) പാടെ മാറ്റി നാം ചിന്തിക്കുന്നതോ വിശ്വസിച്ച് വരുന്നതോ അല്ല വേറെയെക്കെയോ സത്യങ്ങൾ നമുക്ക് ചുറ്റും വലയം വെക്കുന്നതായി അറിയും 👍

  • @sarathpsekharan8308
    @sarathpsekharan8308 Před 4 lety +4

    Valuable... Thank u sir

  • @baburajankalluveettilanarg2222

    മനുഷ്യത്വത്തെക്കുറിച്ച് വിശകലനാത്മകമായ ഒരു പ്രസംഗം 🎉

  • @user-rx8rx1le2e
    @user-rx8rx1le2e Před 12 dny

    Respect You Masheeee🙏

  • @VoiceofVasundhara
    @VoiceofVasundhara Před rokem

    Amazingly wonderful!

  • @abdulhadiyousuf9795
    @abdulhadiyousuf9795 Před 4 lety +3

    super speech😘😘😘😘👏👏👌👌👌

  • @abhijithmk698
    @abhijithmk698 Před 17 dny

    അതെ. ഒരു ശരാശരി മനുഷ്യൻ ഒരേയൊരു ജീവിതം ജീവിക്കുമ്പോൾ ഒരു വായനക്കാരൻ ഒരു ജന്മത്തിൽ തന്നെ അനേകായിരം ജീവിതം ജീവിക്കുന്നു. ബഹു ജീവിതം.

  • @anoopchalil9539
    @anoopchalil9539 Před 4 lety +2

    Knowledge...respect...salute

  • @vinodinimk5101
    @vinodinimk5101 Před 8 měsíci

    വായിക്കുന്ന തിനെ ക്കാൾ ഹൃദ്യം 🙏🏻🙏🏻🙏🏻

  • @sureshbabus9627
    @sureshbabus9627 Před 4 lety +6

    Great

  • @gafoork2601
    @gafoork2601 Před rokem

    🎉🎉❤❤

  • @naseerkc149
    @naseerkc149 Před 4 lety +1

    What a great speech Amazing,this speech touched my heart , wish u sir long and healthy life

  • @subairmsv7867
    @subairmsv7867 Před rokem

    നല്ല പ്രഭാഷണം 👍

  • @mohamadashrof4270
    @mohamadashrof4270 Před 7 měsíci

    Great🎉

  • @najeebijaz860
    @najeebijaz860 Před 4 lety +1

    Sunil sir, thaanghalude prabhaashanam neril kelkaanum, thaanghale kaanaanum valiya aagraham

  • @sabithamajeed9046
    @sabithamajeed9046 Před 4 lety +3

    അപരോന്മുഖത്വം👍

  • @mansoorvk7099
    @mansoorvk7099 Před rokem

    നല്ല പ്രഭാഷണം.

  • @yazirparayil30
    @yazirparayil30 Před 4 lety +13

    ങടെ ശിശ്യനാവാൻ ഭാഗ്യം ലഭിച്ചില്ലല്ലോ സർ🤔

  • @shibus8574
    @shibus8574 Před 4 lety +2

    What a speech.!!

  • @shabeerali1256
    @shabeerali1256 Před 4 lety +1

    മലയാള ഭാഷ. ശ്രേഷ്ഠ ഭാഷ. സുന്ദരം.

  • @pjjantony
    @pjjantony Před 5 lety +5

    Love to listen him

  • @keerthanasadanandan3425
    @keerthanasadanandan3425 Před 4 lety +1

    അക്ഷരങ്ങളാൽ നെയ്ത പൊന്മണിഗോപുരത്തിന്റെ ഉച്ചിയിൽ സ്വർണലിപിയാൽ കുറിച്ചിടട്ടെ ഞാൻ ഈ ശ്രേഷ്ഠഭാഷയിൽ സർവ്വം അപരന് വേണ്ടി ജന്മം കൊണ്ടവൻ, സഹോദരൻ, വിവേകി പാരിൽ..

  • @muneeramohdiqbal6546
    @muneeramohdiqbal6546 Před 4 lety +2

    Beautiful...

  • @josephmurfy8755
    @josephmurfy8755 Před 4 lety +1

    Beautiful talk

  • @mpbaby961
    @mpbaby961 Před 4 lety +2

    Bowing my head, sir....

  • @johnzacharias8630
    @johnzacharias8630 Před 4 lety +1

    Fantastic orator

  • @satharsathar5310
    @satharsathar5310 Před 4 lety

    മനോഹരമായിരിക്കുന്നു സാർ.ഈ ഒരു കൂട്ടം നീതിയല്ലയൊ വിവേകം,,,

  • @gazal3769
    @gazal3769 Před 4 lety +1

    Great experience

  • @chitharanjenkg7706
    @chitharanjenkg7706 Před 4 lety +1

    അച്ഛനാരെന്നറിയാത്ത ഒരു മകന് ആത്മവിദ്യ പകരുന്ന കഥ പുരാണകഥകളിലുണ്ട്.കഥാനായകനെ സത്യകാമനെന്ന പേരു നൽകി ഗുരുക്കൻമാർ വിദ്യയുപദേശിയ്ക്കുന്നു.

  • @user-om7jb5rx1g
    @user-om7jb5rx1g Před 4 lety

    നന്ദി മാഷേ...

  • @Believeitornotkmsaduli
    @Believeitornotkmsaduli Před 4 lety +3

    വിദ്യാലയങ്ങളുടെ അതിർ ഭിത്തികൾ.... നാം ജാഗ്രതപ്പെടേണ്ടത്.... അതിക്രമിച്ചിരിക്കുന്നു അപകടം...

  • @saumi7537
    @saumi7537 Před 4 lety +17

    നിങ്ങൾ ഈ പറയുന്നത് ഏതെങ്കിലും പുസ്തകത്തിൽ വായിക്കുവാൻ സാധിക്കുമോ ?, ഇല്ലെങ്കിൽ ദയവായി ഇതു ഒരു പുസ്തക രൂപത്തിൽ ആകുക .
    എത്ര കേട്ടിട്ടും മതിവരുന്നില്ല .

    • @user-tg2ho4zr8f
      @user-tg2ho4zr8f Před 4 lety

      എന്നിട്ടു വേണം ഇതെന്റെ പുസ്തക ശേഖരമാണ് എന്ന് മറ്റുള്ളവർക്ക് ചൂണ്ടി കാണിച്ച് അഭിമാന പുളകം കൊള്ളാൻ ചില അറുവാണിച്ചികൾക്ക്, കേട്ടു പഠിക്കുന്നതിനേക്കാൾ മഹത്വം മറ്റൊന്നിനുമില്ല

    • @saumi7537
      @saumi7537 Před 4 lety

      @@user-tg2ho4zr8f : എടൊ ഈപ്പോ ഈ അരുവാണിച്ചി എന്നു പറഞ്ഞാൽ എന്താണ് ?

    • @abuthahir8252
      @abuthahir8252 Před 2 lety

      ആത്മം, അപരം, അധിനിവേശം..ഈ പേരിലുള്ള പുസ്തകം സുനിൽ മാഷിന്റെ ചില പ്രഭാഷണങ്ങളുടെ സമാഹാരമാണ്...

    • @saumi7537
      @saumi7537 Před 2 lety

      @@abuthahir8252 :thank you!

  • @abrahamthomas68at
    @abrahamthomas68at Před 4 lety

    Great speech.

  • @vkjos5677
    @vkjos5677 Před 4 lety +1

    My dear Sunilji Good language withi inspiring words.

  • @vishalkk2919
    @vishalkk2919 Před 4 lety +4

    അനർഗ്ഗള സുന്ദര മോഹന വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പ്രഭാഷകൻ സിപിഎം നെയും പിണറായിയും പറയുമ്പോൾ തൊണ്ടക്ക് കല്ല് മുള്ള് വാഴ പഴം

    • @chitharanjenkg7706
      @chitharanjenkg7706 Před 4 lety

      ചിലരൊരു വക്കു ചൊല്ലുവാൻ വാ തുറക്കില്ലരുതായ്ക നീളേ പരന്നുവെങ്കിലും
      കനിഞ്ഞു കിട്ടുന്ന പുരസ്കാരമെല്ലമേ തകർന്നു പോകുന്നത് കാൺമതെന്നിനാൽ.

  • @mohamedummer2444
    @mohamedummer2444 Před 4 lety +4

    നരേന്ദ്ര പ്രസാദിന്റെ ശബ്ദമായി സാമ്യം തോന്നിപോകുന്നു

  • @sethulekshmib2695
    @sethulekshmib2695 Před 4 lety +1

    ഉജ്വലമായ പ്രസംഗം.

  • @binumdply
    @binumdply Před 4 lety +2

    Pls sir, make a discourse on how our language derived

  • @rajeshkumar-qf6wv
    @rajeshkumar-qf6wv Před 4 lety +3

    Brilliant speech

  • @rafnasbasheer1192
    @rafnasbasheer1192 Před 4 lety +4

    അമ്മ മലയാളം തമിഴ് വാഴ്ക 🙌

  • @sinankm2750
    @sinankm2750 Před 3 lety +1

    ലോകത്തിലെ ആദ്യത്തെ മലയാളം ഡിപ്പാർട്മെന്റ് ചെന്നൈ പ്രസിഡൻസി കോളേജിലാണ് 1863 പ്രവർത്തനം ആരംഭിച്ച ഈ ഡിപ്പാർട്മെന്റ് ആണ് ലോകത്ത് ആദ്യമായി മലയാളം B A യും MA യും കോഴ്സ് തുടങ്ങിയത് ഇപ്പൊ കോളേജിൽ B A മാത്രമേ ഉള്ളു M A മദ്രാസ് യൂണിവേഴ്സിറ്റി തുടങ്ങിയപ്പോൾ അങ്ങോട്ട് മാറ്റി കഴിഞ്ഞ മൂന്ന് വർഷമായി B A ക്ക് ഒരു വിദ്യാർത്ഥി പോലും ഇല്ല ഡിപ്പാർട്മെന്റ് ഇപ്പൊ പൂട്ടലിന്റെ വക്കിലാണ് പൂട്ടിക്കഴിഞ്ഞാൽ ഇല്ലാതാവുന്നത് മലയാള ഭാഷ ചരിത്രത്തിലെ വലിയൊരേടാണ്

  • @user-yo9ky9rb2i
    @user-yo9ky9rb2i Před 6 měsíci

    O may Goodnes

  • @valsalamanoraj1770
    @valsalamanoraj1770 Před 2 měsíci

    ❤❤❤

  • @reshyphpanachickal2147
    @reshyphpanachickal2147 Před 8 měsíci

    ❤❤❤❤

  • @mrinalgm8868
    @mrinalgm8868 Před 4 lety +4

    ❤️

  • @surabhinns7830
    @surabhinns7830 Před 4 lety +1

    Mash is Great

  • @jagangeorge3734
    @jagangeorge3734 Před 4 lety +1

    എന്തൊരു സൗന്ദര്യമാണ് ഈ വാക്കുകൾക്ക്...

  • @muhammedbasilkm9570
    @muhammedbasilkm9570 Před 4 lety +1

    Adipoli

  • @navas.kahammad6912
    @navas.kahammad6912 Před 4 lety +1

    Pachayaaya manushyan 😘
    Sunil mash ishtam ❣🤞

    • @mktalks4187
      @mktalks4187 Před 4 lety

      തച്ചോറിലെ അറിവിൻ ലാവകൾ ഒലിച്ചിറങ്ങുന്ന സാഹിത്യ പ്രവാഹം !very good തരിച്ച് പോവുന്നു.

  • @renimiranda6366
    @renimiranda6366 Před 4 lety +2

    Eye opening experience

  • @ThirdEye0077
    @ThirdEye0077 Před 4 lety +4

    സ്വന്തമായി ജോലിയും കൂലിയും ആയാൽ സാഹിത്യം നല്ലതു തന്നെ. ഞാൻ ഒരു ജോലി നേടിയിട്ട് ധാരാളം വായിക്കുന്നതായിരിക്കും

    • @abeyeldhose5049
      @abeyeldhose5049 Před 4 lety +6

      എന്നോട് എന്റെ അപ്പൻ പറഞ്ഞതാ വേറെ ടെക്നിക്കൽ കോഴ്സ് ചെയ്യാൻ ഞാൻ മലയാളമാ എടുത്തെ ഇപ്പോ കൂലിപ്പണി ചെയ്യുന്നു അന്നും ഇന്നും പുസ്തകം മേടിക്കുന്നതിനും വായിക്കുന്നതിനും ഒരു കുറവുമില്ല പുസ്തകം വായിക്കൂ നിങ്ങൾക്ക് ഒരു പക്ഷെ അത് ഒന്നും നേടി തരില്ലായിരിക്കും പക്ഷെ അത് നിങ്ങളെ ഒരിക്കലും നഷ്ടപ്പെടുത്തില്ല തീർച്ച

    • @abhijithbaawa9716
      @abhijithbaawa9716 Před 4 lety

      ഹിഹി

    • @abhijithbaawa9716
      @abhijithbaawa9716 Před 4 lety

      Hihi

  • @hamzakk8018
    @hamzakk8018 Před 4 lety +2

    Greatest speech

  • @sujathaontheweb3740
    @sujathaontheweb3740 Před 2 lety

    What is the meaning of അപരത്വം? Fantasy? Or vicarious experience? Illusion? Possibility? Detachment?

  • @girijagopalakrishnan7422

    Sundaram ...❤️

  • @ashrafchaliyeth4717
    @ashrafchaliyeth4717 Před 3 lety

    Supr speach

  • @rk-kb4mk
    @rk-kb4mk Před 4 lety

    Wow!!!!

  • @salimkumar267
    @salimkumar267 Před 4 lety +2

    നിങ്ങളേപ്പോലുള്ളവർ ജീവിച്ചുപോകുന്നു.

  • @user-ze3xz4vd5o
    @user-ze3xz4vd5o Před 11 měsíci +1

    16:46

  • @letsstudypsc2347
    @letsstudypsc2347 Před 4 lety +15

    രണ്ടാം സുകുമാർ അഴീക്കോട്

  • @sayanthanak
    @sayanthanak Před 4 lety +1

    ♥️♥️♥️♥️🙏🙏🙏

  • @joshicharan4968
    @joshicharan4968 Před 4 lety +2

    To give a heading like the latest is totally irrational because after a week when it is not the latest it will still read latest.

  • @rajeshk3941
    @rajeshk3941 Před 3 lety +1

    വാക്കിന് വാളിനേക്കാളും മൂർച്ച ഉണ്ട് എന്ന് പറയുന്നത് മാഷിന്റെ വാക്കുകൾ എന്നെ വീണ്ടും ഓർമ്മിക്കുന്നു.. പറയാൻ വാക്കുകൾ ഇല്ല

  • @anildevi7045
    @anildevi7045 Před 4 lety +1

    Nalla saahithyakruthikal cinima aayittundallo athu dhaaraalam aalukal Kandu aaswadhichittum undu. Idheham parayunnathu idhehathinte swantham chinthagathi maathram .

  • @skariapothen3066
    @skariapothen3066 Před 4 lety +1

    Nobody is forcing anybody to read novels or even read anything at all. No body need to explain it.

  • @sanhd8433
    @sanhd8433 Před 4 lety +1

    മലയാളത്തിന്റെ സൗന്ദര്യം നന്നായി ആസ്വദിച്ചു

  • @successworld1886
    @successworld1886 Před rokem

    ഉറച്ച് നിന്നവർ ഒലിച്ചു പോയി
    ചലച്ചിരുന്നവർ പിടിച്ചു നിന്നു

  • @firosonputhur4617
    @firosonputhur4617 Před 4 lety

    Good

  • @anithajose33
    @anithajose33 Před 4 lety +1

    Salute Sir

  • @binumdply
    @binumdply Před 4 lety +2

    17:30

  • @ppgnthrissurhaven831
    @ppgnthrissurhaven831 Před 4 lety +3

    Give speech what is useful to most of the public and not handful of public with dead communist lousy thoughts. Communism may be revived and come back with full potential only if the capitalism grows to the maximum. That time also these speeches will not be useful.

  • @jinsonsunny4522
    @jinsonsunny4522 Před 4 lety +2

    കാഴ്ചക്കും സുഖം കേൾവിക്കും സുഖം....