മഹാഭാരതം - സാംസ്കാരിക ചരിത്രം : സുനില്‍ പി ഇളയിടം - Video Part 1

Sdílet
Vložit
  • čas přidán 26. 07. 2017
  • പാലക്കാട്‌ ജില്ലാ പബ്ലിക് ലൈബ്രറിയുടെയും ജില്ലാ ലൈബ്രറി കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ "മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം" എന്ന വിഷയത്തില്‍ പാലക്കാട്‌ വച്ച് നടന്ന, സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര.

Komentáře • 264

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Před 2 lety +7

    മഹാഭാരതത്തെ മുൻനിറുത്തിയുള്ള സുനിൽമാഷിന്റെ ഹൃദ്യമായ ഭാഷണം.മഹാഭാരതത്തിന്റെ ബഹുമുഖമായ കാഴ്ചകളും അതിന്റെ സ്വാധീനം പ്രായോഗിക ജീവിതത്തിൽ എത്രത്തോളമെന്നും,റ്റാഗോറിനെയും,റോമില്ലാഥാപ്പറേയും പോലുള്ള എത്രയോ പ്രഗത്ഭമതികളേയും നമുക്ക് വായിച്ച ബോദ്ധ്യമാവാത്ത എത്രയോ പ്രതിഭാശാലികളായ പ്രശസ്തരായ എഴുത്തുകാരെയും അവരുടെ ആശയങ്ങളേയും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. വിശാലവും, ആഴത്തിലുമുള്ള ഈ അറിവുകൾക്ക് മുന്നിൽ നമിക്കുന്നു......അഭിനന്ദനങ്ങൾ......!!!

    • @aravindakshanmp3480
      @aravindakshanmp3480 Před 2 lety

      എെന്താ രു മഹാ പ്രഭാഷണ സാഗരം ഇതിൽ മുങ്ങി തപ്പിയാൽ കിട്ടുനയാണിക്കത്തിന്റെ കൂല്യം എങ്ങിനെ വിലയിരുത്താ സാധിക്കും!!

  • @sheikabdulkadharhoodabaksh3134

    But the three hours of lecture, the continuous flow of ideas in good temperament is great to watch and listen. A few write any rubbish in the comments because it is easy to do from behind veils. Thousand pranam to the professor.

  • @RajanPerumpullyThrissur
    @RajanPerumpullyThrissur Před 6 lety +36

    നല്ലൊരു പ്രഭാഷണം .....മഹാഭാരതം പഠിക്കുന്നവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും

    • @sajanps1392
      @sajanps1392 Před 4 lety +1

      WHY STDY ???

    • @MB-ws2ud
      @MB-ws2ud Před 4 lety +6

      പോടാ നീ ആദ്യം പോയി സ്വയം വായിച്ച് പഠിക്ക്,, ഇവൻ്റെ തീട്ടം തിന്നാതെ

    • @harylalparameswaran3231
      @harylalparameswaran3231 Před 4 lety

      Oru gunavum Cheyyilla. Mahabharatam padikkan Vyasa mahaa Bharathan thane Vaayikkanam. Iyyal enthokkeyo parayunnu . Athinu magaabharathathe koottupidikkunnu

    • @haris7135
      @haris7135 Před rokem +1

      @@harylalparameswaran3231 ,, കുറേ സതൃങൾ ഇളയിട൦ പറയുന്ന തിൽ ഇല്ലേ ? 😢

  • @prasadtk442
    @prasadtk442 Před 4 lety +4

    പ്രിയ സുനിൽ സർ, തകളുടെ അറിവ് അപാരം. ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത്, ധാരാളം പുതിയ അറിവുകൾ ലഭിക്കാൻ ഇടയായി. നന്ദി, നമസ്കാരം.

  • @madhavanmadhavan2705
    @madhavanmadhavan2705 Před 3 lety +4

    പുരാണേതിഹാസങ്ങൾ അറിയാത്ത സാധാരണക്കാർക്ക് പല സംശയങ്ങളും ചോദ്യങ്ങളും ഉണ്ടാകാനും ഉണ്ടാക്കാനും എളുപ്പമാണ് . കർണ്ണനെ വധിച്ചത് തന്നെ ഉദാഹരണം .
    പുനർജ്ജന്മ സിദ്ധാന്തം അറിയുന്ന ഒരാൾക്ക് കർണ്ണൻ മരിച്ചെ മതിയാവൂ . സഹസ്രകവചൻ , പുനർജ്ജനിച്ചതാണ് ഒരു കവചമുള്ള കർണ്ണൻ . അയാൾ മരിക്കേണ്ട സമയമായി . അതാണ് ' ഇതാണ് സമയം " എന്ന് ഭഗവാൻ പറയുവാൻ കാരണം .
    അൽപ്പജ്ഞാനം , മുറിവൈദ്യം എന്നിവ അപകടമാണ് . പക്ഷെ സാധാരണ മനുഷ്യർ അതിൽ വീണു പോകയാണ് പതിവ് .
    അർജ്ജുനൻ ഒന്നും അറിയാത്തവൻ ആയിരുന്നില്ല . നരനും , നാരായണനും പുനർജ്ജനിച്ചതാണ് അർജ്ജുനനും , ശ്രീ കൃഷ്ണനും . അർജ്ജുനനെ "നിമിത്തമാക്കി " ലോകത്തിനു വേണ്ടി വ്യാസൻ ചമച്ച നാടകം ആണ് മഹാഭാരതവും ഗീതയും . ഭഗവാൻ പറഞ്ഞത് കേട്ട് യുദ്ധം ഒഴിവായിരുന്നു എങ്കിൽ , യുദ്ധത്തിന്റെ വ്യർഥത , അത് കൊണ്ടുവരുന്ന നാശങ്ങൾ എന്നിവ ലോകത്തെ ധരിപ്പിക്കാൻ കഴിയില്ലായിരുന്നു . അതുകൊണ്ടാണ് യുദ്ധം ചെയ്യിച്ചത് . അതുകൊണ്ടാണ് ആ "യുദ്ധം പാടില്ലാത്തതാണ് " എന്ന് ലോകത്തെ ധരിപ്പിക്കാൻ കഴിഞ്ഞത് . യുദ്ധം കഴിഞ്ഞു നടന്ന രാജസൂയ യജ്ഞത്തിന്, വിശന്നവന് ഒരു പിടി ചോറ് നൽകിയ ( സാധുകുടുംബത്തിന്റെ ) കർമ്മത്തിന്റെ മഹിമ പോലും ഉണ്ടായില്ല എന്ന് ഒരു കീരിയിലൂടെ വ്യാസൻ വരച്ചു കാട്ടുന്നു . യുദ്ധശേഷം എല്ലാം ഐശ്വര്യപൂർണ്ണമായി അവസാനിച്ചു എന്ന രീതിയിൽ കഥ അവസാനിപ്പിക്കാൻ വ്യാസന് ഒരു പ്രയാസവും ഇല്ലായിരുന്നു !
    ഇങ്ങനെ നോക്കുമ്പോൾ "അഹിംസയാണ് പരമമായ ധർമ്മം" എന്ന വേദ സിദ്ധാന്തത്തെ ഉദ്‌ഘോഷിക്കയാണ് മഹാഭാരതം ചെയ്യുന്നത് . അതാണ് യഥാർഥ പണ്ഡിതരുടെ അഭിപ്രായവും .

    • @ajith7277
      @ajith7277 Před 3 lety

      സത്യം ആർക്കു വേണം... വളഞ്ഞ വഴി സ്വീകരിക്കുന്നവർ വളച്ചൊടിക്കാൻ മിടുക്കു കാണിക്കും..

    • @sudhirkumarkc5448
      @sudhirkumarkc5448 Před 2 lety

      ഞാൻ മാത്രമേ ശരി എന്ന ഉദ്ഘോഷണം. എത്ര ശുഷ്കമായ ചിന്തകൾ

  • @shameerali2366
    @shameerali2366 Před 5 lety +52

    താങ്കൾ മലയാളികളുടെ അറിവിന്റെ കടലാണ് റെഡ് സല്യൂട്ട്

    • @thankappanpk8795
      @thankappanpk8795 Před 5 lety +1

      അറിവിന്റെ, എത്ര വലിയ ആഴങ്ങളിലേക്കാണ് താങ്കൾ ശ്രോതാക്കളെ എത്തിക്കുന്നത്.

    • @prasadbangalore5045
      @prasadbangalore5045 Před 3 lety +1

      @@thankappanpk8795 grģģģgģdŕgŕrgŕŕŕŕŕřfrgrgğ

    • @apmenon3354
      @apmenon3354 Před 2 lety +1

      ഗ്രന്ഥശാലാ സംഘത്തിൻ്റെ ക്ഷണം സ്വീകരിച്ച് ഇത്രയും മനോഹരമായ പ്രഭാഷണം നടത്തിയ ശ്രീ ഇളയിടത്തിന്ന് കേരളത്തിലെ സാഹിത്യാഭിരുചികളും പുരോഗമനാശയങ്ങളും മനസ്സിലേറി നടക്കുന്ന എല്ലാ മനുഷ്യരുടേയും അഭിനന്ദനങ്ങൾ ഉണ്ടായിരിക്കും.
      ശ്രീ മുണ്ടശ്ശേരി മാസ്റ്റർക്കും, അഴിക്കോട്സ്സാറിന്നും, പി.ഗോവിന്ദപ്പിള്ളക്കുമെല്ലാം സ്വായത്തമായ തൻ്റേടത്തോടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനുള്ള അ യ ത്നലളിതമായ ശൈലി അത്ഭുതാവഹം തന്നെയാണ്.മലയാള ഭാഷയെ യഥാർത്ഥത്തിൽ നാം എന്നു കൊണ്ട് വേണ്ട വിധം സ്നേഹിച്ചില്ല എന്ന തോന്നിപ്പോകം.
      ഭാഷാ വികസനത്തിൻ്റെ മേൽക്കോയ്മ ഉള്ള അക്കാദമികളും ലൈബ്രറി കൌൺസിലും പല പരിപാടികളും നടത്തുന്നു എങ്കിലും അത് പ്ര
      ദർശന തത്പര ത യു ടെ പേരിലോ
      സമയം കൊല്ലാനുള്ള വ്യഗ്രതയിലോ നാമമാത്രമായി കലാശിക്കുന്നു.'പല പല പരിപാടികൾ - അരങ്ങു ക ൾ മത്സരങ്ങൾ ' പക്ഷെ ഒന്നിനും പങ്കെടുക്കാനാളില്ല. വായനക്ക വായനക്കാരുമില്ല.
      'ആയ ഇ കൊണ്ട് ശ്രീമാൻ ഇളയിടത്തെപ്പോലുള്ള അനേകം സാഹിത്യകാരന്മാരേയും, രാഷ്ട്രീയ നേതാക്കളേയും, വിദ്യാഭ്യാസ വിദ്ഗ്ദരേയും പങ്കെടുപ്പിക്കുന്ന സാഹിത്യ-സാംസ്കാരിക ചർച്ചകൾ ലൈബ്രറി കൌൺസിലും സാഹിത്യ അക്കാദമി 'കളും നടത്തി ദൃശ്യ മാദ്ധ്യമങ്ങൾ വഴി പ്രേക്ഷകരിലെത്തിക്ക'വാൻ സ്ഥിരമായ ഒരു സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ചളി വാരി എറിയുണഷ കണ്ട് കണ്ണൂവാൻ വിധിക്കപ്പെട്ട സാമൂഹ്യ മാദ്ധ്യമ രാക്ഷസന്മാരിൽ നിന്നും രക്ഷ നേടുകയും ചെയ്യാം.

    • @shamli442
      @shamli442 Před rokem

      @@thankappanpk8795 🤬

    • @shamli442
      @shamli442 Před rokem

      @@thankappanpk8795 👍

  • @jeenabinuraj9196
    @jeenabinuraj9196 Před 4 lety +4

    Sir.... nalla... vivaranam.. ഒരുപാട് നന്ദി

  • @muhasmohd
    @muhasmohd Před 4 lety +10

    Great speech 👍

  • @pvmasharaf7133
    @pvmasharaf7133 Před 4 lety +12

    വളരെ നല്ല പ്രഭാഷണം

  • @joshuajose3884
    @joshuajose3884 Před 6 lety +10

    Brilliant evaluation with twist of comedy

    • @manupillai6385
      @manupillai6385 Před 6 lety

      Superb

    • @AUMNAMASHIVAYA
      @AUMNAMASHIVAYA Před 4 lety

      യേശു ഭാഗവതം ഉണ്ടാക്കിയ മേലേച്ഛ

  • @sreemon9071
    @sreemon9071 Před 2 lety +4

    മാഷിന്റ ഓരോ വാക്കുകളും ഭാഷാ പ്രയോഗത്തിന്റ പുതിയ അനുഭവമാണ് പകർന്നു നൽകുന്നു .എത്രകേട്ടാലും മതി വരുന്നില്ല ആ വാക്കുകൾ .

  • @omanshamvijay8458
    @omanshamvijay8458 Před 5 lety +6

    നല്ല വിവരണം നമോവാകം

  • @muthuraman8809
    @muthuraman8809 Před 4 lety +5

    IT STARTED FROM 8800 VERSES BUT GREW TO NEARLY ONE LAKH VERSES BY THE TIME IT WAS RETOLD FOR THE SECOND TIME !!! STILL TO BELIEVE THAT IT IS HISTORY NOT STORY !!!

  • @PuthiyaArivukal
    @PuthiyaArivukal Před 4 lety +7

    Great speach

  • @harylalparameswaran3231
    @harylalparameswaran3231 Před 4 lety +8

    If you want to study Mahabhaaratham , just go and read it .
    That is the best way , and that is the only way.

    • @haris7135
      @haris7135 Před rokem

      കരയേണ്ട കരിയേട്ടാ,, ഇളയിടത്ത് പറയുന്നതിൽ കൊയ൦ബ് ഇല്ലേ,, യാഥാർത്ഥ്യം പരുപരുത്ത താ 😢

  • @joykutty1015
    @joykutty1015 Před 5 lety +34

    സുകുമാർ അഴീക്കോട് മാഷിന് ഒരു പിൻഗാമി ഉണ്ടായതിൽ അതിയായ സന്തോഷം

  • @haris7135
    @haris7135 Před rokem +2

    ആഴവും പരന്നതുമായ വായനാ ശീല൦

  • @varghesephanock3299
    @varghesephanock3299 Před 2 lety +1

    Super presentation sir.

  • @omanshamvijay8458
    @omanshamvijay8458 Před 4 lety +3

    വളരെ നല്ല പ്രസംഗം

  • @petercartoonist8851
    @petercartoonist8851 Před 5 lety +11

    SUNILJI SALUTE YOU FOR PRECIOUS WORDS........

  • @vilasachandrankezhemadam1705
    @vilasachandrankezhemadam1705 Před 11 měsíci

    A ocean of knowledge. Un intrupted flow.

  • @shankarkurup7444
    @shankarkurup7444 Před 5 lety +2

    The discourse is scholarly and well structured and highly informative. The epic is profound and is a comprehensive depiction of philosophical ethical psychological religious poltical legal dimensions of individual and social existence and include pure subjective discourses all woven in to a complicated Web of historic and semi historic framework full of narratives and counter narratives with subaltern twists and turns and most likely the final swargarohana parva a later addition like Gita or Vishnu sahasranamam of Anushasana parva a vaishnavaite addition. Mahabharatha contains the first developed ideologically conscious statement of social contract theory in history. ..the discourse of Bheeshma. ...and is tremendously varied and plural in characterisation and hardly any epic in world history can approach near it in the power and breadth of narration

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 Před 4 lety +5

    ഇതിന്റെ ബാക്കി ദിവസങ്ങളിലെ പ്രഭാഷണങ്ങൾ ഉണ്ടോ..!? Pls
    സുനിൽ സാർ...
    അല്പജ്ഞാനികൾക്കിടയിൽ താങ്കൾ ഒരു യൂണിവേഴ്സിറ്റിയാണ്...!!?

    • @shajimullookkaaran
      @shajimullookkaaran  Před 4 lety

      ഇവിടെത്തന്നെ ഉണ്ടല്ലോ?

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 Před 4 lety

      @@shajimullookkaaran please send link this WhatsApp number no...00917012116572

  • @akbarusmanp3555
    @akbarusmanp3555 Před 3 lety

    Great....

  • @amigozz9078
    @amigozz9078 Před 3 lety +3

    മലയാളത്തിന്റെ സുന്ദരമായ പദ ലിപികളെ വിളക്കി ചേർത്ത് അവതരിപ്പിക്കുകയും ചില ചുരണ്ടലുകൾ നടത്തി അത് തന്റെ ആശയത്തോട് സാദുകരിച്ച് അവതരിപ്പക്കുന്നതിന് ശ്രമിക്കുന്നു...താങ്കളെ പോലുള്ളവർക്ക് മഹാഭാരതം ഉപജീവന മാർഗ്ഗം ആവുന്നത് അതിന്റെ വിജയമാണ്..

  • @gopanp1909
    @gopanp1909 Před 2 lety

    Brilliant Sunil sir

  • @sidhantheaswar607
    @sidhantheaswar607 Před 5 lety +12

    രാഷ്ട്രീയത്തിൽ എന്നും വിജയ ഫോർമുല ആയി ഉപയോഗിച്ച് കണ്ട് വരുന്നതാണ് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയം.. അത് ഇന്ന് കേരള രാഷ്ട്രീയത്തിൽ ഏറ്റവും ഭംഗിയായി ചെയ്ത് വരുന്നത് കമ്മ്യൂണിസ്റ്റ്‌കാരാണ്.. പണ്ട് മുതൽക്കേ ഈ തരം തിരിവ് സൃഷ്ടിച്ചു വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചത് പല തരത്തിൽ ആയിരുന്നു.. മുതലാളി-തൊഴിലാളി, പണക്കാരൻ -പാവപ്പെട്ടവൻ, ജാതിയുടെയും മതത്തിന്റെയും അങ്ങനെ അങ്ങനെ അവർ വേർതിരിവിന്റെ രാഷ്ട്രീയത്തിൽ വിജയിച്ചു കൊണ്ടേയിരുന്നു.. ഇന്നത്തെ കാലഘട്ടത്തിൽ അത് അപകടമാം വിധത്തിൽ വേറൊരു തലത്തിൽ എത്തി ചേർന്നിരിക്കുന്നു.. തമിഴ് നാട് രാഷ്ട്രീയത്തിൽ എന്നും വിജയിച്ചു കൊണ്ടിരുന്ന ഫോർമുല 'വർഗീയത' അഥവാ ദ്രാവിഡ രാഷ്ട്രീയ ഫോർമുല.. മലയാളികളെ അപേക്ഷിച്ചു വളരെ വൈകാരികത ഉള്ളവരാണ് തമിഴർ.. അത് പോലെ തന്നെ inferiority complex ഉള്ളവരും.. അവരുടെ മനസ്സിൽ ആഴത്തിലുള്ള ദ്രാവിഡ വൈകാരികത മുതലെടുത്താണ് അവിടെ എന്നും രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്.. ഇന്ന് കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌കാർ പയറ്റുന്നതും അത് തന്നെയാണ്.. അതിനാദ്യമായി അവർ ചെയ്തത് കോൺഗ്രസ്‌ അല്ലാതെ മറ്റൊരു പൊതു ശത്രുവെ വളർത്തുക എന്നതാണ്.. അതിനായി അവർ കണ്ടെത്തിയ മാർഗം BJP എന്ന രാഷ്ട്രീയ പാർട്ടിയെ കേരളത്തിൽ ശക്തിപ്പെടുത്തുക എന്നതാണ്.. അതിനു വേണ്ടി ഹിന്ദു മത വിശ്വാസികൾക്കുള്ളിൽ ജാതിയുടെയും നിറത്തിന്റെ പേരിലും വർഗീയത വളർത്തുക എന്നതാണ്.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പൊതുവായി എല്ലാ ഇടതു സഹയാത്രികരുടെയും പ്രസംഗങ്ങളും ആശയങ്ങളും സൂക്ഷമമായി ശ്രദ്ധിച്ചാൽ മനസ്സിലാവും അവർ എന്നും ഉപയോഗിക്കുന്ന ആര്യ -ദ്രാവിഡ വർഗീയത പദം.. കേരളത്തിലെ ജനങ്ങൾ തമിഴരെ പോലെ പൂർണ ദ്രാവിഡരല്ല.. ആര്യ ദ്രാവിഡ സങ്കരരും അറേബ്യൻ ദ്രാവിഡ സങ്കരരുമാണ്.. തമിഴരുടെ മനസ്സിൽ എങ്ങനെ ആണോ സംസ്‌കൃത -ഹിന്ദി ഭാഷകളോട് വെറുപ്പ്‌ വളർത്തിയത് അത് പോലെ ഇവർ ഇന്ന് മലയാളികളുടെ മനസ്സിൽ വെറുപ്പിന്റെ വിഷം കുത്തിവെച്ചുള്ള രാഷ്ട്രീയമാണ് കളിച്ചു കൊണ്ടിരിക്കുന്നത്.. അതിനു ഏറ്റവും ഉചിതമായി അവർ കണ്ടെത്തിയ മാർഗം ഹിന്ദു മതവിശ്വാസത്തെ തകർക്കുക എന്നതാണ്.. യുക്തിവാദം ഹിന്ദുമത വിശ്വാസികളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും വിധം അടിച്ചേൽപ്പിക്കുക എന്നതാണ് ആത്യന്ത മാർഗം.. അത് പോലെ തന്നെ സിനിമ മേഖലയിലുള്ളവരെ രാഷ്ട്രീയത്തിൽ ഇറക്കി വിജയം കൊയ്യുക എന്ന തമിഴ് ദ്രാവിഡ കക്ഷികൾ പയറ്റി വിജയിച്ച തന്ത്രം.. ഒരു കാലത്ത് നന്മയുടെ പ്രതീകമായിരുന്ന പ്രസ്ഥാനം ഇന്ന് നിലനിൽപ്പിലായി പുതു തലമുറയിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഈ മാറ്റം നാളെ ചിലപ്പോൾ ഇന്ത്യ മഹാരാജ്യത്തെ തന്നെ വെട്ടി മുറിച്ചേക്കാം.. തെന്നിന്ത്യൻ എന്ന വേറിട്ടൊരു ആശയം ഇക്കൂട്ടരിൽ പലപ്പോഴും ഉയർന്നു വന്നിട്ടുള്ള ഒന്നാണ്.. കാത്തിരുന്നു കാണാം പുതിയ രാജതന്ത്രങ്ങൾ !!!

    • @shijokuriakose57
      @shijokuriakose57 Před 5 lety

      Sidhanth Easwar

    • @ayishasvlog441
      @ayishasvlog441 Před 5 lety

      Bjp.rsshindibhoomi

    • @sabeertc9269
      @sabeertc9269 Před 5 lety +1

      Sidharth easwar briteeshukarude David and roal nadappakkunnatharanennu ariyillengil amith gundayod poi chodhikku, utharendhia kutti chorakkiya sangikalude chettatharam kaanan pattum

    • @Master80644
      @Master80644 Před 4 lety +1

      ശരി സങ്കി കുട്ടാ

    • @vivekrajanr2684
      @vivekrajanr2684 Před 4 lety

      Seriyaa...vivekaanandhan communist kale kandappo aanallo keralam oru bhraanthaalayam ennu parayendi vannathu...

  • @shameenashahid2548
    @shameenashahid2548 Před 4 lety +2

    ♥️

  • @intratrader4307
    @intratrader4307 Před 2 lety +1

    10:31 കുടുംബകലഹത്തിന്റ കഥയി തങ്ങൾ കാണുന്നു.. ഞൻ അതേ കഥ ധർമവും അധ്ധർമവും ആയി ഉള്ള യുദ്ധം ആയി കാണുന്നു.

  • @arunachuthan3444
    @arunachuthan3444 Před 4 lety +5

    ഞാൻ കുറച്ചു കേട്ട് തുടങ്ങി.അപ്പോഴേക്കും നിർത്തി.കാരണം തുടക്കത്തിൽ തന്നെ തന്റെ സ്വതസിദ്ധമായ പുച്ഛം അദ്ദേഹം ആരംഭിച്ചു.മഹാഭാരതത്തിൽ ഉള്ളത് നിങ്ങൾക്ക് എല്ലാ യിടത്തും കാണാം.പക്ഷെ അതിലില്ലാത്തത് മറ്റ് ഒരിടത്തും കാണില്ല എന്നതിന്റെ അർത്ഥം ഇത്ര യേയുളളൂ.ഇതിഹാസങ്ങൾ ,പുരാണങ്ങൾ ഇവയെല്ലാം മനുഷ്യൻ റെ നന്മക്കായി സൃഷ്ടിച്ച വയാണ്. ഭാരതത്തിൽ മനുഷ്യമനസസിൻറെ എല്ലാ തലങ്ങളെയും സ്പർശിക്കുന്നു.ഈ ലോകത്ത് ഉള്ള എല്ലാ തരത്തിലുള്ള മനുഷ്യരേയും അത് നമുക്ക് കാണിച്ചുതരുന്നു.മനുഷ്യൻ നേരിടുന്ന ഓരോ അവസ്ഥകളും കാണിച്ചു തരുന്നു. നിങ്ങൾ ചോദിക്കും ഈദി അമീനെ കാണാമോ എന്ന്.ഉവ്വ് അത്തരം ക്റൂരന്മാരെയും കാണാം ഇവരെ യൊക്കെ കാണിച്ചു തരുന്നതിലൂടെ മനുഷ്യൻ എങ്ങനെ പെരുമാറണം ജീവിക്കണം എന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത്.അതാണ് ഇത് വാക്യത്തിന്റെ പൊരുൾ.ഇത് പോലും മനസ്സിലാക്കാൻ പറ്റാത്ത ആളാണോ പ്രഭാഷണം നടത്തുന്നത്.കഷ്ടം

    • @shijurk4748
      @shijurk4748 Před 4 lety

      Yes correct. Sunnath kalliayanam , veetil kettan kollatha book. He studied all crittikkal edition. Addeham palathavana edichu thakarkkan srmikkunnudegilum viyarkkunnath kandu. Pindirippane trichriyan patti.

    • @syamkumarthottumkal
      @syamkumarthottumkal Před 4 lety +4

      കുറച്ച് മാത്രം കെട്ടിട്ടാണോ നിരൂപണം നടത്തുന്നത്. തെളിഞ്ഞ മനസോടെ 2 മിനുറ്റ് കൂടി കെട്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു.

    • @moblogwithreshmi5395
      @moblogwithreshmi5395 Před 2 lety +1

      മുഴുവൻ പ്രഭാഷണം കേൾക്കു... ഒരു 10 മിനിറ്റു കേട്ടാൽ പോലും ഈ വിമർശനം ചെയ്യില്ല

  • @NMohanlal-yp9dw
    @NMohanlal-yp9dw Před 6 měsíci

    Great criticism

  • @rosemary2097
    @rosemary2097 Před 5 lety +5

    He said it

  • @KunjuOravingal
    @KunjuOravingal Před 2 dny

    Iyal oru sambhavamanu red salute

  • @shibisaketh
    @shibisaketh Před 4 lety +3

    നല്ലൊരു പ്രഭാഷണം :)

    • @sajanps1392
      @sajanps1392 Před 4 lety

      NEEYOKKE EDHU YUGHATHILANU SUHRUTHEEE ?????

  • @vmnassir
    @vmnassir Před 6 lety +7

    Good speach

  • @vijayankk8628
    @vijayankk8628 Před 2 lety

    Pranamam arivinte mahasaudrm

  • @bijuaa1013
    @bijuaa1013 Před 6 lety +8

    Need of the hour.

  • @sharisutheer9863
    @sharisutheer9863 Před 4 lety +3

    Prouda Malayalam

  • @chandranchabo899
    @chandranchabo899 Před 4 lety +3

    നല്ല അന്ധവിശ്വാസ വിവരണം

  • @haris7135
    @haris7135 Před rokem

    കൊള്ളാം

  • @sunilkumar-dd3jr
    @sunilkumar-dd3jr Před rokem

    Super 👌 👍

  • @sunilajamanmadan103
    @sunilajamanmadan103 Před 3 lety +1

    എനിക്കിഷ്ടപ്പെട്ട മൂവരിൽ മൂത്തയാൾ ,സുനിൽ മാഷ് ,കാരശ്ശേരി മാഷ് ,രജിത് സർ .

  • @cmabdulrahman4659
    @cmabdulrahman4659 Před 9 měsíci

    ചില ക്ലാസുകളിൽ സുനി ലിന്റെ കൂടെ ഇരിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു , ഭരതഭാഷണം "

  • @sreekumarkrishnaru4360
    @sreekumarkrishnaru4360 Před 2 lety +1

    Speaks well

  • @yousufyaz5170
    @yousufyaz5170 Před 3 lety

    Sunil mash ❤️

  • @manojabraham6099
    @manojabraham6099 Před 4 lety +1

    mahabharadathi Mobil internet TV channel current motor thudangiyavaye patti paranjathu njanum edisonum thammil churcha cheythathathu ippolum orkunnu 😀😀😀

  • @easwarannaboothiry3088

    👍👍👍

  • @rahulmtvlog1582
    @rahulmtvlog1582 Před 2 lety

    Super

  • @rahulpr6980
    @rahulpr6980 Před 3 lety +3

    ഇത്രയൊക്കെ ദീർഘമായി പറയേണ്ടതുണ്ടോ മഹാഭാരതകഥ മൊത്തം വന്ന്‌ ലയിക്കുന്നത് ഭഗവത്ഗീതയിലാണ്. വ്യാസൻ ഇത്ര വലുതായി ഭാരത കഥയെ വിശേഷിപ്പിച്ചത് എന്തിനെന്നു ഉത്തരം സ്പഷ്ടമായി ഭഗവത്ഗീതയിൽ ഉണ്ട്, അതിന് ഉത്തരം തേടിയാൽ മതി, എന്താണ് ആത്മാവ്? ആത്മാവിന്റെ പരബ്രഹ്മ സ്വരൂപം? ബുദ്ധനും ക്രിസ്തുവും മഹാവീരനും പുതിയ നൂറ്റാണ്ടിലെ ഗുരുക്കന്മാരായ ശങ്കരനും
    J കൃഷ്ണമൂർത്തിയും ഓഷോയും ശ്രീ എമും ഒക്കെ എന്താണ് ആത്മാവിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് എന്ന് അറിയൂ.

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💖💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💕💕💕💕💕💕

  • @hussainpattambihussain5498

    സുനിൽ.. ജീ... താങ്കൾ അറിവിന്റെ പര്യായമാണ്..🙏

    • @sreekumarkrishnaru4360
      @sreekumarkrishnaru4360 Před 2 lety

      ആരും അറിവിന്റെ പര്യായമാകുന്നില്ല. നമ്മുടെ അറിവു കൂട്ടിയാൽ കൂടുതൽ മനസ്സിലാകും

  • @sambhuvp9803
    @sambhuvp9803 Před 5 lety +12

    മനോഹരമായ ദുർവ്യാഖ്യാനം ...

    • @princetl5075
      @princetl5075 Před 5 lety +1

      Kastam bhai

    • @sambhuvp9803
      @sambhuvp9803 Před 4 lety +1

      @@princetl5075 ath njanalle parayande...engane valachodikkam ennu sundaramayi avatharipuchitund...

    • @jojijohm1462
      @jojijohm1462 Před 4 lety +1

      Sambu thankkal onnu vykkanikku

    • @sambhuvp9803
      @sambhuvp9803 Před 4 lety +1

      @@jojijohm1462 njan assalayi vyakhyanikkum ennallallo paranjath...angerudeth durvyakhyanamanena satyam paranjatha....endhukondennal mahabarathatheyum athile kadhapathrangaleyum okke mahathmakkal enganeyanu vyakhyanichathennu alpamenkilum vayich parichayamullathukond enik parayanakum...ingerudethaya speciel vairudyathmakabhouthikavadam kond ee ithihasa,puranangale thante thalparyathinu vyakhyanikkan nokkunath kapadyamanu...

    • @Master80644
      @Master80644 Před 4 lety

      ആണോ

  • @vineethvijayan8491
    @vineethvijayan8491 Před 4 lety +1

    Soo happy that all their efforts went invain as of now in 2019 elections and get ready for more ideological failures, thank you very much for boosting campaign and making more and more youngsters to be proud and hardcore hindu

    • @shafeerali2719
      @shafeerali2719 Před 3 lety

      😂😂 പുതിയ റിസൾട്ട്‌ കണ്ടായിരുന്നോ 🤣

    • @vineethvijayan8491
      @vineethvijayan8491 Před 3 lety

      @@shafeerali2719 verum oru cheriya state ile local body election anoo itra valiya karyam, even in that case NDA has improved its tally

  • @gp9638
    @gp9638 Před 3 lety

    ലോകത്തുള്ള എല്ലാ തരത്തിലുള്ള കഥാപാത്രങ്ങൾ മഹാഭാരതത്തില്‍ und allathe ella ചടങ്ങുകള്‍ ഉണ്ട് ennu അല്ലല്ലോ 9.00min 9.50 correct

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💜💜💜💜💜💜💜

  • @haridas6451
    @haridas6451 Před 6 lety +4

    good speach

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💗💗💗💗💗💗

  • @AyanKhan-et4hz
    @AyanKhan-et4hz Před 4 lety +2

    Engere vykhade padam avum

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💜💜💜💜💜💜💜💜👍👍👍👍👍👍👍👍

  • @vineethvijayan8491
    @vineethvijayan8491 Před 4 lety +3

    More these urban naxals bark more and more sanathan hindu samskruthi gets strengthens 👍👌👌

    • @vrvijayaraghavan2213
      @vrvijayaraghavan2213 Před 4 lety

      Sanathana Dharma? Manu has written a lot about it.Tgere is no dharma in it. It was most inhuman and castiest

    • @karlel7160
      @karlel7160 Před 4 lety

      @@vrvijayaraghavan2213 what manu wrote is his point of view.It doesn't represented dharm. Sanathana dharma is not religion of book.

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💙💙💙💙💙💙💙💙💙

  • @lichulijesh4106
    @lichulijesh4106 Před 4 lety +1

    Opo

  • @semmu2687
    @semmu2687 Před 4 lety +7

    ജന്മം കൊണ്ട് ആരും ഒരു മതവിശ്വാസിയാകുന്നില്ല. എല്ലാ മതത്തെയും പഠിക്കാനും അതിൽ ദൈവത്തെ കണ്ടെത്തുകയുമാണ് ചെയ്യേണ്ടത്.
    നിങ്ങളെപ്പോലുള്ള ഹിന്ദുവിൽ നിന്നുമാണ് ഈ മതം പഠിക്കേണ്ടത്.
    പക്ഷെ സംഘി തീവ്രവാദികളിൽ നിന്നും പഠിക്കുന്നത് മതത്തെ അല്ല വർഗീയതയെയാണ്. ഹൈദവ സംസ്കാരത്തെ ലോകത്തിനു മുന്നിൽ നശിപ്പിക്കുന്ന rss തീവ്രവാദികളിൽ നിന്നും സനാതന ധർമം സംബ്രക്ഷിക്കേണ്ട ബാധ്യത നിങ്ങളെപ്പോലുള്ളവർക്കുണ്ട് 😍😍✌️

    • @shafeerali2719
      @shafeerali2719 Před 3 lety

      @Never Mind അപ്പൊ സഹോദരൻ പറയുന്നത് മതത്തെ കുറിച്ച് പഠിക്കാൻ പാടില്ല എന്നാണോ?

  • @anoopap1773
    @anoopap1773 Před 3 lety +1

    Is this talks available on any podcast platform?

  • @pratheeshlp6185
    @pratheeshlp6185 Před rokem

    🧡🧡🧡🧡🧡🧡

  • @shinemdmail
    @shinemdmail Před 4 lety +2

    thangal enthanu samarthikyan smramikkunnathu

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💟💟💟💟💟💟💟💟💟💟💟

  • @ranipalakkaseril1825
    @ranipalakkaseril1825 Před 4 lety +13

    ഇതുപോലെ മറ്റ് മതസ്ഥരുടെ ഗ്രന്ഥങ്ങളും കമ്മ്യൂണിസം ചേർത്ത് ദുർവ്യാഖ്യാനം ചെയ്യാനുള്ള ധൈര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    • @AUMNAMASHIVAYA
      @AUMNAMASHIVAYA Před 4 lety +2

      അവന്റെ തല മണ്ണ് തിന്നും

    • @alexpaulose436
      @alexpaulose436 Před 4 lety

      @@AUMNAMASHIVAYA അവന്റെ മാത്രമല്ലല്ലോ, നാമെല്ലാം മരണശേഷം മണ്ണിലേക്ക് തന്നെയല്ലേ.

    • @shaneermr
      @shaneermr Před 4 lety +3

      സത്യങ്ങളെ സത്യമായ് പറഞ്ഞാലും നിങ്ങൾക്ക് വിശ്വാസം വരില്ല. ഒരു കൃതിയുടെ നല്ലത് മാത്രം മല്ല ഇദ്ദേഹം പറയുന്നത് ... ചീത്ത കാര്യങ്ങളും, പോരായ്മകളും തുറന്ന് പറയുമ്പോൾ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടില്ല. കാരണം സത്യത്തെ പേടിയായത് കൊണ്ടാണ്.

    • @AUMNAMASHIVAYA
      @AUMNAMASHIVAYA Před 4 lety +1

      @@shaneermr തിരിച്ചു നിന്റെ വിശ്വാസം ആണേൽ അയാളെ സപ്പോർട് ചെയ്യുമോ സുടാപ്പി

    • @omanshamvijay8458
      @omanshamvijay8458 Před 4 lety

      @@AUMNAMASHIVAYA ആദ്യം നിന്റേതാവും

  • @haris7135
    @haris7135 Před rokem

    പ്രസംഗം ,, പ്രഭാഷണ൦ ,, പഠിപ്പിക്കൽ ,, സമ്മതിച്ചു

  • @Master80644
    @Master80644 Před 4 lety +3

    Paart2

  • @manuelmj7417
    @manuelmj7417 Před rokem

    സാർ ജ്ഞാൻ എന്താ പറയാ 👌👌👌👌👌

  • @Abi-live
    @Abi-live Před 5 lety +3

    1970's thadi mudi chinthaghal

  • @ratheeshravi5768
    @ratheeshravi5768 Před 4 lety +1

    👏👏👏

  • @ramyapp4268
    @ramyapp4268 Před 4 lety +3

    ഹിന്ദു ഇതിഹാസങ്ങളും പുരാണങ്ങളും അതുപോലെ ഖുറാനും ബൈബിളും മഹത് ഗ്രന്ഥങ്ങള്‍ ആകുന്നത്‌ അത് നല്ലരീതിയില്‍ നന്മയ്ക്കുതകുംവിധം വിവര്‍ത്തനം ചെയ്തു സാധാരണക്കാര്‍ക്ക് മനസ്സിലാക്കികൊടുക്കുന്ന വ്യക്തികളെ ആശ്രയിച്ചിരിക്കും. ശാസ്ത്രത്തിന്റെ പേരുപറഞ്ഞു സാധാരണക്കാരെ വളരെയെളുപ്പത്തില്‍ മതതീവ്രവാദിയാക്കി മാറ്റുവാനും ഒരു വിവര്‍ത്തകന്‍ വിചാരിച്ചാല്‍ സാധിക്കും.

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💙💙💙💙💙💙💙💙💙💙💙💙💙💙👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vishwanathann7638
    @vishwanathann7638 Před 2 lety

    That is why Sudras were kept away from the viscinities of knowledge.

  • @madhavanmadhavan2705
    @madhavanmadhavan2705 Před 3 lety +2

    അഹിംസ, ധർമ്മം എന്നീ സങ്കല്പങ്ങൾ ബുദ്ധൻ നിർമ്മിച്ചതല്ല . വേദോപനിഷത്തുക്കളുടെ തുടർച്ചയായ ചിന്താപദ്ധതിയാണ് ബൗദ്ധസങ്കല്പം .
    1- "മാ ഹിംസ്യാത് സർവ്വ ഭൂതാനി ", 2- " അഹിംസ പരമോധർമ്മ , ധർമ്മ ഹിംസാ തഥൈവച്ച ", 3- തത്വം പുഷന്ന പാവൃണു സത്യധർമ്മായ ദ്രിഷ്ട്ടയെ ( ഈശോവാസ്യോ പനിഷത് )
    എന്നീ വചനങ്ങൾ അത് തെളിയിക്കുന്നു .
    നിഷ്പ്പക്ഷമായ മനസ്സോടുകൂടി പെരുമാറുവാൻ മനുഷ്യന് പ്രയാസമാണ് . ഒരു കൃതി എന്താവണം പറയേണ്ടത് എന്ന മുൻ വിധിയോടെയാണ് നാം അവലോകനം നടത്തുന്നത് . കൊസാംബിയോ , റോമില ഥാപ്പറോ ഇതിൽ അപവാദമല്ല. ഒന്നുകിൽ അവർ വേദം പഠിച്ചില്ല. അല്ലെങ്കിൽ അവരുടെ ആഗ്രഹം അവരുടെ വാക്കുകളായി വരുന്നു എന്ന് മാത്രം . സത്യസന്ധത ഇല്ലെങ്കിൽ ഈ ലോകജീവിതം വികലവും വികൃതവുമാകും. എന്ത് ചെയ്യാം. വിദ്യാഭ്യാസം കൂടുതൽ ഉള്ളവർക്കാണ് സത്യസന്ധത കുറഞ്ഞു കാണുന്നത് !
    ഉപനിഷത്തുക്കളുടെ സത്ത ഗീതയിൽ ഉണ്ടെന്നു മനസ്സിലാക്കിയതിനാൽ ആണ് ഗാന്ധിജി, ഗീതയെ ഇഷ്ടപ്പെട്ടത് . യുദ്ധം ചെയ്യുവാൻ പറയുന്നത് പോലും മനസ്സിലെ യുദ്ധത്തെ ഉദ്ദേശിച്ചാണ് എന്നാണു ശങ്കരനും മറ്റും പറഞ്ഞു തന്നത് .

    • @ajith7277
      @ajith7277 Před 3 lety

      സത്യം ആർക്കു വേണം.. വളഞ്ഞ വഴി സ്വീകരിക്കുന്നവർ വളച്ചൊടിക്കാൻ മിടുക്കു കാണിക്കും

  • @antonythomas3815
    @antonythomas3815 Před 4 lety +2

    മെരുങ്ങാത്ത ജീവിതത്തിന്റെ കുതറലുകളിലൂടെ...

  • @krishnakumarks4107
    @krishnakumarks4107 Před 3 lety +1

    കഠിനാദ്ധാനം, നന്ദി.

    • @haris7135
      @haris7135 Před rokem

      ക്റഷ്ണേട്ട൯ കറക്റ്റ്

  • @prasadpp438
    @prasadpp438 Před 3 lety +4

    ഹാഭാരതം ഒരു ഇതിഹാസ സങ്കല്പിക കഥ മാത്രം അല്ലെ?

    • @jineesh9992
      @jineesh9992 Před 2 lety

      എല്ലാ മത ഗ്രന്ഥങ്ങളും സങ്കല്പികമല്ലേ

  • @sasidharantk8930
    @sasidharantk8930 Před 2 lety +1

    Ilikoldrealhistri

  • @ggopannair1117
    @ggopannair1117 Před 7 lety +1

    why you put on so much toil, if the epic was only a family feud.

    • @LetFactsDecide
      @LetFactsDecide Před 6 lety +3

      Even if he said this was a family feud, he is not denying the literature value of Mahabarata, and throughout his speech series he still claimed that it's an epic and evolved a lot. At some point he mentions the epic Iliad and odyssey, but they remained as epics not evolved into a religious book. Mahabarata, he points that a great literature work, but it evolved to a religious book and now even some cases Mahabarata is treating just like a commentary of Gita. So from an epic it evolved to a religious book, and then it could influence a society as a religious text rather than an epic ( not happening in the case of other epics ). So as a research person ( especially in the field of literature ) he is investigating the historical value, literature quality, the social situation of that time, the way in which it evolved and so on.

    • @jojijohn4607
      @jojijohn4607 Před 4 lety +1

      @@LetFactsDecide Suuper Bro...Befitting answer.

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💕💕💕💕💕💕💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sajeevtb8415
    @sajeevtb8415 Před 5 lety +3

    50dis likes?

  • @pratheeshlp6185
    @pratheeshlp6185 Před rokem

    ❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @haris7135
    @haris7135 Před rokem

    ആരാണ് ഞമ്മ ? ഇന്നു ൦ അലയുന്ന ൂ ഉത്തരം ക൯ഡ് എത്തുവാ൯

  • @chandrasekharanpattathil7319

    ദൈവാധിന്യം കൊണ്ട് ഈയാൾ പറഞ്ഞത് ആരും വിശ്വസിക്കാത്തത് ഒരു സമാധാനം.

    • @chandrasekharanpattathil7319
      @chandrasekharanpattathil7319 Před 4 lety +1

      @@e3cm ബോധത്തിന്റെ അളവുകോൽ താങ്കളുടെ കയ്യിൽ ആണോ ?

  • @sidhartharyananda3355
    @sidhartharyananda3355 Před 4 lety +1

    ചരിത്രം ഒരു കഥ ആണ്.... അതെഴുതിവെക്കുന്നവന്റെ ഇഷ്ട്ടം മാത്രം...

  • @anasabdulazeezaayan8310

    തെറ്റായ കാര്യങ്ങളിൽ ദേശത്തെ പിന്തുണക്കുന്നതാണ് ദേശ വർഗീയത. ഇന്ന് ലോകത്ത് നിലനിൽക്കുന്ന ദേശീയതയുടെ അർത്ഥം ദേശവർഗീയതയെന്നാണ്. ദേശവർഗീയതയിൽ നിന്നും ദേശക്കാർ എന്ന് മുക്തരാകുമോ അന്ന് മാത്രമേ ദേശീയത യുടെ അർത്ഥത്തിലേക്ക് ലോകത്തിന് പൂർണ്ണമായും പ്രവേശിക്കാൻ കഴിയൂ. സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന മഹാഭാരത സന്ദേശം ഉൾകൊള്ളുന്ന ദേശീയത അല്ല ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. സ്വാർത്ഥ ദേശീയത യിലാണ് ഇന്ന് ലോക രാജ്യങ്ങൾ ജീവിക്കുന്നത്. സമസ്ത ലോക ത്തിന് സുഖം ഉണ്ടാക്കാൻ ദേശീയതയുടെ അർത്ഥം രാജ്യത്തിന്റെ അതിർത്തിക്കപ്പുറത്തേക്ക് ദേശാടന പക്ഷികളുടെ ദേശീയ തയോളം വിശാലമാകണം. മഹാഭാരതത്തിലെ ഗാന്ധാരിയുടെ ജന്മനാട് അഫ്ഗാനിസ്ഥാനാണ് എന്ന് പറഞ്ഞാൽ നമ്മുടെ ഇന്നത്തെ ദേശീയ തക്ക് അത് ഉൾകൊള്ളാൻ കഴിയില്ല. ഭാരതത്തിന്റെ അമ്മയും മരുമകളുമായേ ഇന്ന് നമുക്ക് ഗാന്ധി രിയെ കാണാൻ കഴിയൂ. ഗാന്ധാരിയുടെ സന്താന പരമ്പരയാണ് ഇന്നത്തെ അഫ്ഗാൻ മുസ്ലിം ജനതയിലെ മണ്ണിന്റെ മക്കളായ ദേശീയ അഫ്ഗാനികൾ . നമ്മുടെ ദേശീയത ഇന്ത്യയുടെ അതിരുകൾക്കപ്പുറത്തേക്ക് ഇറങ്ങി കിടക്കുകയാണ്. 'ഹിന്ദു' എന്ന പേരിന് ജന്മം നൽകിയത് നമ്മൾ വരച്ചിട്ട ദേശീയതയല്ല. ദേശീയ തക്ക് നമ്മൾ നൽകിയ നിർവചന പ്രകാരം 'ഹിന്ദു' എന്ന വാക്ക് വിദേശി യാണ് . വിദേശ ഉല്പന്നമാണ്. പേർഷ്യ നിൽ നിന്നു മെത്തിയതാണ്. ഇന്ത്യക്ക് അറബി ഭാഷയിൽ ' ഹിന്ദ്' എന്നാണ് പറയുന്നത്. ഹിന്ദു എന്നാൽ ഇന്ത്യക്കാരൻ എന്ന് അർത്ഥം. ദേശീയ ത തലക്ക് പിടിച്ച് വിദേശ ഉല്പന്നങ്ങൾ ഉപേക്ഷിക്കാൻ നമ്മൾ തിരുമാനിച്ചാൽ ഹിന്ദു മതത്തിന് ഹിന്ദ് എന്ന പേര് ഇല്ലാതാകും.

  • @antonythomas3815
    @antonythomas3815 Před 4 lety +7

    മെരുങ്ങാത്ത ജീവിതത്തിന്റെ കുതറലുകളിലൂടെ...
    i will not buy glasses at the price of diamond. -tagore
    ivide നിന്നും അങ്ങോട്ടാണോ, അവിടെ നിന്നും ഇങ്ങോട്ടാണോ?
    അപ്പൊ തൃശൂർ എന്നു കേട്ടാലോ? -കേസരി
    അരി വാങ്ങാൻ que ഇൽ...
    അരികിൽ കൂട്ടാൻ കാറിൽ
    -nv krishana variar 1950
    panjaliyude chiri anu mahabharatha yuddam ayathu....

  • @yedhukrishnan6737
    @yedhukrishnan6737 Před 4 lety +3

    നടുവിൽ കൊടി ആണേൽ ചിലതിങ്ങനെ വരും

    • @omanshamvijay8458
      @omanshamvijay8458 Před 4 lety +1

      ഒന്ന് വിശദീകരിക്കാമോ

    • @peterv.p2318
      @peterv.p2318 Před 3 lety

      ലവൻ ചാണകം ....
      മറുപടി അർഹിക്കുന്നില്ല...

  • @bibiainikkarakjm
    @bibiainikkarakjm Před 3 lety +2

    മാഷിന് സംസാരത്തിലെ സംസ്കാരം ജോലി കാര്യത്തിൽ ഇല്ലായിരുന്നു അല്ലേ

    • @ajaienairapuramvedicastrol4254
      @ajaienairapuramvedicastrol4254 Před 3 lety

      കമ്മ്യൂണിസ്റ്റ്കൾക്ക് വാക്ക് നന്നായിരുന്നാൽ മതി. പ്രവൃത്തി എന്തായാലും കുഴപ്പമില്ല. വെട്ടി കൊന്നിട്ട് കൊല ഞങ്ങളുടെ രീതിയല്ല എന്നവർ പ്രസംഗിക്കാറില്ലെ അത് തന്നെ ഇത്😃

    • @tharianisaac6623
      @tharianisaac6623 Před 2 lety

      We judge people according to what we are dear friend

    • @bibiainikkarakjm
      @bibiainikkarakjm Před 2 lety

      @@tharianisaac6623 ഇല്ല..ഞാൻ ഇനിയും thesis ഒപ്പിച്ചിട്ടില്ല... പിന്നെ ശുപാർശ നിയമനവും മേടിച്ചിട്ടില്ല..

  • @sethupk8980
    @sethupk8980 Před 4 lety +3

    ലളിത മലയാളം ഉപയോഗിച്ചാൽ നന്ന്..

  • @kvn6136
    @kvn6136 Před rokem

    വികലമായ കാഴ്ച്പ്പാട്

  • @baisilgeorge7071
    @baisilgeorge7071 Před 3 lety

    Very good speech

  • @shyamKumar-wv3tm
    @shyamKumar-wv3tm Před rokem

    😁😁😁😁😁

  • @althafmithra6024
    @althafmithra6024 Před 3 lety +2

    വിജ്ഞാന സാഗരത്തിൻ്റെ തിരയിളക്കങ്ങളെപ്പോലും ഫാസിസം ഭയപ്പെടുന്നു. വികൃതവും, വിരൂപവുമായ പലതും അനാവരണം ചെയ്യപ്പെടുമ്പോൾ ഇരുട്ടിൻ്റെ ശക്തികൾ ഉറഞ്ഞു തുള്ളുന്നു. ഓരോ വാക്കുകളും അടർത്തിയെടുത്ത് വിശകലനം ചെയ്യാനുള്ള താങ്കളുടെ പാണ്ഡിത്വത്തെയും കഴിവിനെയും അപഹസിക്കുന്നവരോടു് സഹതാപം തോന്നുകയാണു്. ഇത്തരം ആക്രോശങ്ങൾ താങ്കളുടെ ഔന്നത്യത്തെ ഇല്ലായ്മ ചെയ്യുകയല്ല, മറിച്ചു ചിലരുടെ സാംസ്കാരികാപചയം വിളിച്ചോതുകയാണു്. വിവേകവും വിജ്ഞാനവും തെറ്റാണെന്നു് അവർ സമർത്ഥിക്കുന്നു. ഈ ശബ്ദം ഏറെ നാൾ ഇനിയും ഇനിയും മുഴങ്ങട്ടെ എന്നാഗ്രഹിക്കുന്നു. ആശംസകൾ..

    • @ajith7277
      @ajith7277 Před 3 lety

      വളഞ്ഞ വഴി ഇഷ്ടപ്പെടുന്നവർ വളച്ചൊടിക്കാൻ മിടുക്കരാണ് അതിനെ പണ്ഡിത്യം എന്നൊന്നും ധരിക്കേണ്ട.. എന്തായാലും വേദവ്യാസനേക്കാൾ വലിയ പണ്ഡിതൻ ഒന്നുമല്ലല്ലോ... ഉദര നിമിത്തം ബഹു കൃത വേഷം..

    • @vinayakknair7402
      @vinayakknair7402 Před 3 lety

      വികൃതവും വിരൂപവും. അല്ലാഹുവും ഇസ്ലാമും അല്ലെ സുഹൃത്തേ?
      ഖുർആൻ എന്നാ വിർത്തികേട് പേറുന്ന 21 ആം നൂറ്റാണ്ടിലെ കഴുതകൾ അല്ലെ വിരൂപം!

  • @PradeepKumar-nu6du
    @PradeepKumar-nu6du Před 3 lety

    Kll

  • @jonlivingston7296
    @jonlivingston7296 Před 4 lety +1

    ഞാൻ ഒരിക്കലും എന്നെയോ എന്റെ ഇന്നത്തെ അയൽക്കാരെയോ അവരുടെ പ്രശ്നങ്ങളെയോ മഹാ ഭാരതത്തിൽ കണ്ടെത്താൻ ആയില്ല.

    • @jonlivingston7296
      @jonlivingston7296 Před 4 lety +2

      @Radically Simpleപാപം പറഞ്ഞു പേടിപ്പിക്കില്ല, പാപിയുടെ പുനർജ്ജന്മം എന്ന നുണ പറഞ്ഞു അധസ്ഥിതരെ നിന്ദിക്കും, ചൂഷണം ചെയ്യും അടിച്ചമർത്തും, കീഴ്ജന്മ പുനർജ്ജന്മം പറഞ്ഞു പേടിപ്പിക്കും, പുണ്യം പറഞ്ഞു കൊല്ലും, കൊല ധർമം എന്ന് വ്യാഖ്യാനിക്കും, ശത്രു നിഗ്രഹം നടത്തുന്ന, നടത്തുന്നത് ധർമം ആക്കുന്ന പ്രാകൃത ഗോത്രീയ സംസ്കാരം ആണ് അതിലുള്ളത്.
      വർഗ സ്വഭാവം ഇല്ല ജാതി വ്യവസ്ഥയെ ഉള്ളൂ. ജാതി തെറ്റിയാൽ വർണ്ണ സങ്കരം ഉണ്ടായാൽ ധർമം ഇല്ലാതാകും എന്ന് പറഞ്ഞു ഭയപ്പെടുത്തുന്ന കാലഹരണപ്പെട്ട പ്രാകൃത ഗോത്രീയത് അതിൽ ഉള്ളതുകൊണ്ട് ഇന്ത്യ ഇന്നും വലിയ ശതമാനം അധസ്ഥിതർ ആയി കഴിയുന്നു. മനുഷ്യരെ സംസ്കരികമായി സാമ്പത്തികമായി വളരാൻ അനുവദിക്കാത്ത പ്രത്യയ ശാസ്ത്രം.
      പിന്നെ എന്റെ മലയാളം ഇത്തിരി തെറ്റിയാലും കാര്യം വ്യക്തമായല്ലോ. ഞാൻ ഒരു മലയാളം വിദ്വാൻ അല്ല.
      സംഘി ഒരിക്കലും ശാശ്വത പരിഹാരം ആവില്ല ശാശ്വത പ്രശ്നം അല്ലാതെ.. ഇന്ത്യയിലെ 85 % ഇന്ത്യക്കാരെ ഹിന്ദു ആക്കി മതം മാറ്റിയവർ 2% മാത്രം ഉള്ളവരെ മതം മാറ്റത്തിന് കുറ്റം പറയുന്നത് കുഷ്ഠരോഗി ചുണങ്ങുള്ളവനെ കളിയാക്കുന്ന പോലെയാ.

    • @ajaienairapuramvedicastrol4254
      @ajaienairapuramvedicastrol4254 Před 3 lety +1

      താങ്കങ്ങളെ മറ്റെവിടേയും കണ്ടെത്താനാകില്ല. താങ്കളെ താങ്കളിൽ മാത്രമേ കാണൂ. അത് ബൈബിളിലോ, ഖുറാനിലോ , മഹാഭാരതത്തിലോ കാണില്ല . നോവലിലോ, കഥയിലോ, കവിതയിലോ കാണില്ല. സമാനതകൾ മാത്രമേ കാണൂ. മണ്ടത്തരം എഴുന്നള്ളിക്കല്ലെ ?

    • @devadasak7547
      @devadasak7547 Před rokem +1

      പിന്നെ കുരിശു യുദ്ധത്തിൽ കണ്ടിട്ടുണ്ടാകും. മറ്റുള്ളവരുടെ അനുഷ്ടാനങ്ങൾ മോഷ്ടിച്ച കിതാബിൽ കാണുമായിരിക്കും