'ഓണം' ഒരു ദേശത്തിന്റെ ദുരന്തത്തിന്റെയും തകർച്ചയുടെയും ഓർമ്മകളാണ് | Onam | Indian Mythology | EP#15

Sdílet
Vložit
  • čas přidán 16. 08. 2022
  • #onam #indianmythology #GauthamanAttinkara
    Previous episodes : • Indian Mythology - Gau...
    Join us on facebook :
    / 20182. .
    / channel-138-. .

Komentáře • 71

  • @manisukanya2621
    @manisukanya2621 Před rokem +9

    വളരെ മഹത്തരമായ അറിവുകൾ 99% മലയാളികൾക്കും അറിയാത്ത കാര്യമാണ്... Very good...

    • @pmenon6879
      @pmenon6879 Před 9 měsíci

      മുഴുവനും കേട്ടില്ല എന്നു തോന്നുന്നു....

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      തിരുവോണം എന്ന വാക്കിൻ്റെ അർത്ഥം ഈ വീഡിയോവിൽ നിന്ന് മനസ്സിലായോ? ആദ്യം അത് പറയണ്ടേ?

  • @haridasan1239
    @haridasan1239 Před rokem +4

    മഹാനായ ദന്ദി രാജാവിനെ നമുക്കോർക്കാം.ഒപ്പം ചതിയുടെ ഹീനമായ പ്രായത്തെ ക്കുറിച്ചും നമുക്കുൾകാഴ്ച്ചയോടെ വീക്ഷിക്കാം

  • @user-yx2mc5qd2q
    @user-yx2mc5qd2q Před 3 měsíci

    Sir supper inium pretheeshikunnu

  • @pbsasidharanbhaskaran6334

    വളരെ വിജ്ഞാനപ്രദമായ ചരിത്ര o. ഓണത്തിൻ്റെ അടിസ്ഥാന ചരിത്രം കേരളീയർക്കറിയില്ല. valuable Video ചെയ്തതിന് സാറിന് Salute.
    Expect More Video

  • @unnikrishnanmangalathpadat8413

    Very informative vedio, Thanks

  • @moideenkmajeed4560
    @moideenkmajeed4560 Před rokem +1

    വിശ്വസിക്കേണ്ടത് സയൻസ്നെ, അനുസരിക്കേണ്ടത് നമ്മൾ ഇന്ത്യൻ നിയമങ്ങളെ.. ചെറിയ ഈ ജീവിതം ഇവിടെ സ്വർഗ്ഗമാവും

  • @RanjitChattanchal
    @RanjitChattanchal Před rokem +1

    Bold👍👍

  • @sanatanadharmaexposed
    @sanatanadharmaexposed Před rokem +2

    സർ അങ്ങ് ഇടയ്ക്ക് വായിയ്ക്കുന്ന ഇഗ്ലീഷ് ബുക്ക് ഏതാണെന്ന് ഒന്നു പറയാമോ സർ. പ്ലീസ് 🙏🙏🙏

  • @soorajmandampulli
    @soorajmandampulli Před rokem +3

    Great! Please share the references

  • @JKMusictvm
    @JKMusictvm Před rokem +3

    Congratulations 🎉🎉🎉🎉

  • @radhakrishnan5905
    @radhakrishnan5905 Před 11 měsíci

    🙏

  • @muhammedali7747
    @muhammedali7747 Před rokem

    Happy oanam

  • @kartikad5612
    @kartikad5612 Před rokem +4

    That is a new information, Dantivarman was Mahabali. This makes sense. All the loopholes in puranas was a devious plan to exterminate Buddhism from India.

  • @PraveenKumar-pr6el
    @PraveenKumar-pr6el Před rokem

    😍😍😍♥️♥️♥️♥️

  • @akhilrajt
    @akhilrajt Před rokem

    Can you give reference for this

  • @vibeesheyyal1600
    @vibeesheyyal1600 Před 11 měsíci

    Location idamo (pathalagudi)

  • @narayanankuttyk8518
    @narayanankuttyk8518 Před rokem +2

    ഇങ്ങിനെയൊക്കെയാണ് സത്യത്തിന്റെ മുഖം മറഞ്ഞിരിക്കുന്നത് കുറച്ച് എങ്കിലും അറിയിച്ചു തന്നതും അറിയാൻ കഴിഞ്ഞതും ഭാഗ്യം തന്നെ

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      കള്ളം പറഞ്ഞാൽ സത്യമാകുമോ?

  • @vibeesheyyal1600
    @vibeesheyyal1600 Před 11 měsíci

    Please

  • @rajeshkuttan1185
    @rajeshkuttan1185 Před rokem +1

    മഹാവിഷ്ണു ജീവിച്ചിരുന്ന മനുഷ്യനോ വിഷുവിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ചേട്ടാ

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      അതിൽ വിഷ്ണു എന്ന വാക്കിൻ്റെ അർത്ഥമെങ്കിലും പറയാൻ പറയണം

  • @azure_wings
    @azure_wings Před rokem

    Ith Ancient India books il undo

  • @prasadmk7591
    @prasadmk7591 Před rokem +4

    Please inform the reference details.

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Před rokem +4

    മഹാബലിയെ ചവുട്ടി താഴ്ത്തിയത് മെക്സിക്കോയിലേക്ക്🤣🤣🤣
    ഒരു മെക്സിക്കൻ അപാരതാ
    💪🚩🚩🚩🚩

  • @rajeeshrajeesj7903
    @rajeeshrajeesj7903 Před rokem

    Vishnu oru jeevichirunna manushyano....pls explain

  • @durvasav2394
    @durvasav2394 Před rokem

    Ithintekkedel matedathe budhoos matham pracharipikyano

  • @jhonnyyuta8217
    @jhonnyyuta8217 Před rokem

    Bodhi dharmam ithe bandam ano. Please make a vedio script....

  • @annammap.15
    @annammap.15 Před rokem +1

    സാവധാനം സംസാരിക്കുകയാണെങ്കിൽ കുറേക്കൂടി മനസ്സിലാകുമായിരുന്നു ,please

  • @mohankunar7203
    @mohankunar7203 Před rokem +1

    മാമല്ലൻ എന്നറിയപ്പെട്ടത് നരസിംഹവർമ്മൻ l ആണ്. അദ്ദേഹത്തിന് ശേഷം മഹേന്ദ്രവർമ്മൻ അധികാരത്തിൽ എത്തി. മഹേന്ദ്രവർമ്മന്റെ മകൻ നരസിംഹവർമ്മൻ ll ആണ് 725 CE വരെ പല്ലവ രാജാവ്. അദ്ദേഹം അറിയപ്പെട്ടിരുന്നത് രാജമല്ല എന്നാണ്. അതിനാൽ ദയവായി ചരിത്രം ശരിക്ക് പഠിച്ചിട്ടു വരൂ, സാധാരണക്കാരെ ഒരിക്കലും പറ്റിക്കരുത്. സംശയം ഉള്ളവർ ഇന്റർനെറ്റിൽ സെർച്ച്‌ ചെയ്തു നോക്കാവുന്നതാണ്

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      താങ്കൾക്കുള്ള വിവരം അദ്ദേഹത്തിനില്ല -

  • @wellhai
    @wellhai Před rokem

    എന്തൊക്കെ ആണേലും കുയപമില്ല സദ്യ കയികണം പായസം കുടികണം എനിട്ട് കിടനുറങ്ങണം പോളി vibe ആണ്

  • @sureshkumark2672
    @sureshkumark2672 Před rokem +1

    ബ്രാഹ്മണർ ബുദ്ധനെ ( reclining Buddha ) പദ്മനാഭൻ ( ananthashayanam) ആക്കിയതാണോ

    • @sajivs3363
      @sajivs3363 Před rokem

      അങ്ങനെ തന്നേ യേ കരുതാൻ കഴിയു

  • @deepaa9068
    @deepaa9068 Před rokem

    Pulayan keralam bharichath athu nootandilayirunnu

  • @sengnaga7071
    @sengnaga7071 Před rokem

    കൊള്ളം /എന്നിരുന്നാലും തീയതികളിൽ തെറ്റുണ്ട്

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      ഒ രു ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.20നായിരുന്നു.😀

  • @kimjongun45078
    @kimjongun45078 Před rokem +1

    ആരാ ഈ വിഷ്ണു. പറയുന്നതിന് ഒരു വ്യക്തത ഇല്ല!!

  • @narayanankuttyk8518
    @narayanankuttyk8518 Před rokem +2

    കച്ചവടക്കാർ സമ്മതിച്ച് തരില്ല. നല്ല കച്ചോടം നടക്കുന്നത് ഓണത്തിന് അല്ലേ. കാര്യം വഴി വേറെ കച്ചോടം നടക്കണം

    • @vijeeshvijeesh7700
      @vijeeshvijeesh7700 Před 11 měsíci

      എല്ലാർക്കും education.എന്തായിരുന്നു അന്നത്തെ education. വേദ പഠനം ആയിരുന്നോ. അതോ വേറെ വിദ്യാഭ്യാസ രീതി ആയിരുന്നോ. വിജേഷ് പാലക്കാട്

  • @aksuraj29
    @aksuraj29 Před rokem +3

    വിഷ്ണു എന്ന രാജാവ് ബ്രാഹ്മണരോട് പറഞ്ഞു എന്ന് പല വീഡിയോയിലും പറയുന്ന കേട്ടു പക്ഷെ ചരിത്രത്തിലോ കെട്ട് കഥയിലോ എവിടെയും വിഷ്ണു എന്നൊരു രാജാവിനെ കണ്ടില്ല പ്രത്യേകിച്ച് ഇന്ത്യയിൽ ബുദ്ധമതം ഉണ്ടായിരുന്ന കാലത്ത്. ടോമി സെബാസ്റ്റ്യനെ പോലെയുള്ളവർ ഉണ്ടാക്കുന്ന കഥകൾ എങ്ങു നിന്നോ എടുത്ത് കൊണ്ട് വന്നു പറയുന്ന പോലെ ഉണ്ട് ഇദ്ദേഹത്തിന്റ പല കഥകളും.

    • @JMA8064
      @JMA8064 Před rokem +3

      എന്റെ കഥ ഇങ്ങനെ.... അല്ല സത്യം പുറത്ത് വരുബോൾ തലതല്ലി കരഞ്ഞോ

    • @aksuraj29
      @aksuraj29 Před rokem

      @@JMA8064 ഓ ഓ ഓ സത്യം പുറത്ത് വന്നതാണല്ലേ. ഒട്ടും മനസ്സിലായില്ല.

    • @rajeevmr1826
      @rajeevmr1826 Před rokem

      Oralpam uluppu vende charithram enna peril itharathi kadhakal rachikkaan.paaramparyathe kkurichu ariyaatha hinduvine thettiddarippikkaan kristhyansum avarude echi nakkikalum ithu pande thudangiyathaanu .ninne vilikkenda Peru maanyatha kondu ezhuthunnilla.

  • @raveendranpk8658
    @raveendranpk8658 Před 2 měsíci

    വിഷ്ണു,തിരുവോണം ഇവയുടെ അർത്ഥമെങ്കിലും പറഞ്ഞിട്ടുവേണ്ടേ പറയാൻ ? വിവരക്കേടാണെങ്കിലും

  • @liyastellajohn1990
    @liyastellajohn1990 Před rokem +1

    നിങ്ങൾ പറയുന്നത് എങ്ങനെ സത്യമാണെന്ന് ഉറപ്പിക്കാം? ചില ചരിത്രങ്ങളെ വ്യാഖ്യാനിച്ച് ഓണം എന്ന ഒരു ഐതിഹ്യത്തിൽ കൊണ്ട് ചേർക്കുന്നതു പോലെ തോന്നി. ഒരു conspiracy theory പോലെ. ചിലരുടെ കുറെ Assumptions നെ സത്യമായി എങ്ങനെ പറയുവാൻ കഴിയും. Historical proofs ഉണ്ടോ? ഇങ്ങനെ ഒരു സംഭവം നടന്നു അതാണ് ഇപ്പോൾ ഓണം ആയി മാറിയതെന്നതിന്?

    • @raveendranpk8658
      @raveendranpk8658 Před 2 měsíci

      പറഞ്ഞാൽ സത്യമെന്ന് കരുതണം തെളിവ് ചോദിയ്ക്കരുത് -

  • @k.p6585
    @k.p6585 Před rokem

    മലയാളത്തിൽ എഴുതി എഡിറ്റ് ചെയ്തിട്ട് വായിക്കുകയോ , പറയുകയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു സമയവും ലാഭിക്കാം

  • @vijeeshvijeesh7700
    @vijeeshvijeesh7700 Před 11 měsíci

    ഇതു തന്നെ ആയിരിക്കാം ശരി. അല്ലാതെ ഭാഗവതം പറയുന്ന കഥ ശരി അല്ല. വിഷ്ണു എന്നത് ഒരു വ്യക്തി തന്നെ ഒരു ഇട നില കാരൻ. വിജേഷ് പാലക്കാട്

  • @prakasankuruly5365
    @prakasankuruly5365 Před rokem +1

    ഇങ്ങനെയും ഒരു കഥയോ? ഇതും ഭാവന ആണോ? അതോ തെളിവുകൾ തരാമോ?

    • @aksuraj29
      @aksuraj29 Před rokem +2

      ഇങ്ങേരുടെ വിഡിയോക്ക് തെളിവുകൾ ചോദിക്കുന്നത് നിയമവിരുദ്ധമാണ്.

    • @sureshkc4812
      @sureshkc4812 Před rokem +2

      നിങ്ങൾ എന്ത് തെളിവ് നോക്കിയാണ് ഇന്ന് വരെ ഓണം ആഘോഷിച്ചത്

    • @cksartsandcrafts3893
      @cksartsandcrafts3893 Před rokem +2

      @@sureshkc4812 ഞാൻ ചോദിക്കാൻ വിചാരിച്ച കാര്യം, well, thank you bro.

    • @aksuraj29
      @aksuraj29 Před rokem

      @@cksartsandcrafts3893, #സുരേഷ്, അത്രേ ഉള്ളൂ ഇദ്ദേഹത്തിന്റ വീഡിയോയുടെ തെളിവിന്റെ കാര്യവും. ഓണത്തിന് ആണെങ്കിൽ അച്ഛൻ ചെയ്തു അച്ഛന്റെ അച്ഛനും ചെയ്തും പറഞ്ഞും കേട്ട കാര്യങ്ങൾ എന്നെങ്കിലും കരുതാം. പുതിയ കഥ വരുമ്പോൾ ഇത് എവിടെ നിന്നും കിട്ടി തെളിവ് എന്താണ് എന്നൊക്കെ ആരും സ്വാഭാവികമായും ചോദിക്കും. ടോമി സെബാസ്റ്റ്യൻ മോഡൽ കഥകൾ പറയുന്ന ഇദ്ദേഹത്തിനോട് തെളിവ് ചോദിച്ചിട്ട് ഒരു കാര്യവുമില്ല. അത് തന്നെയാണ് മറ്റൊരു രീതിയിൽ നിങ്ങളും പറയുന്നത്.

    • @cksartsandcrafts3893
      @cksartsandcrafts3893 Před rokem +2

      @@aksuraj29
      ഞാൻ പറഞ്ഞതു തെളിവുകൾ നിങ്ങൾക്ക് വേണം എന്നുണ്ടെങ്കിൽ എല്ലാകാര്യത്തിലും വേണ്ടേ? സൌകര്യപൂ൪വം ചില കാര്യങ്ങൾക്ക് തെളിവുകൾ വേണ്ട എന്നും മറ്റു ചില കാര്യങ്ങൾക്ക് കൂടിയേ തീരു എന്നും ശ൦ിക്കുന്നത് നല്ലതാണോ? കാര്യങ്ങൾ ഏതാണ് വസ്തുതകളുമായി കൂടുതൽ യോജിച്ച് പോകുന്നത് എന്ന് അറിയാ൯ കുറച്ചു യുക്തിപരമായി ചിന്തിച്ചാൽ മാത്രം പോരെ?

  • @sreekala8304
    @sreekala8304 Před rokem

    ഒരു സുഖവുമില്ലാത്ത അവതരണം ചള പള വിവരണം