നാട്യശാസ്ത്രം കീഴാളരോട് യുദ്ധം ചെയ്ത പുസ്തകം | Dr T S Syam Kumar | SPIRAL - 24

Sdílet
Vložit
  • čas přidán 8. 04. 2024
  • ഫാനോസിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ വച്ച് 07.04.2024 ന് സംഘടിപ്പിച്ച സെമിനാറിൽ ഡോ ടി എസ് ശ്യാം കുമാർ പ്രഭാഷണം നടത്തുന്നു .

Komentáře • 67

  • @senastianat5922
    @senastianat5922 Před 3 měsíci +9

    വെറുതെയല്ല സത്യഭാമ കുരച്ചത്. നട്യശാസ്ത്രത്തിന്റെ വർണവെറിയും കാപട്യവും തുറന്നുകാട്ടിയ Dr ശ്യംകുമാറിന് അഭിനന്ദനങ്ങൾ.

  • @Saseendranraman
    @Saseendranraman Před 23 dny

    നിലവിലുള്ള സൗന്ദര്യ ബോധ നിർമ്മിതിയെ അതി വിദഗ്ദയമായി വിശകലനം ചെയ്യുന്ന ഡോ. ടി. എസ് ശ്യാം കുമാറിന് i ഒരു ബിഗ് സല്യൂട്ട്

  • @vijayakumars3817
    @vijayakumars3817 Před 2 měsíci +4

    Yes sir. ചിലരെങ്കിലും സത്യം വിളിച്ചു പറയണമല്ലോ. ഭീരുക്കളെ കൊണ്ടു രാജ്യം നിറഞ്ഞിരിക്കുന്നു. 👍🙏

  • @viswam1001
    @viswam1001 Před měsícem

    അടിസ്ഥാന ചിന്തകളെ ഇളക്കി മറിക്കുന്ന പരിഷ്ക്കരിക്കുന്ന മഹത്തായ പ്രഭാഷണം ❤❤❤

  • @buddhathelightofworld1459
    @buddhathelightofworld1459 Před 3 měsíci +2

    Great work ശ്യാം സർ...

  • @fingertips7148
    @fingertips7148 Před měsícem

    ഞാൻ ഉറങ്ങട്ടെ ബാക്കി നാളെ കേട്ടു പറയാം

  • @petercartoonist8851
    @petercartoonist8851 Před 2 měsíci +2

    VERY big SALUTE....MR.DR SIR....

  • @mathewjose4537
    @mathewjose4537 Před 2 měsíci +2

    Very informative speech.. 👏🏼

  • @renukaviswanathan454
    @renukaviswanathan454 Před 3 měsíci +1

    Excellent. Thank you

  • @rajeeshrajeesj7903
    @rajeeshrajeesj7903 Před 2 měsíci +1

    Excellent speech

  • @vysakhs6537
    @vysakhs6537 Před 3 měsíci +1

    Jaibheem

  • @fingertips7148
    @fingertips7148 Před měsícem

    ഈ പറഞ്ഞത് ഓക്കേ നീജ ജാതിയിൽ പെട്ട ആളു ഒതുങ്ങി നടക്കണം.. ആരാണ് നീജാൻ മറ്റുള്ളളവർ പറയും പക്ഷെ അത് അങ്ങിനെ അല്ല എന്ന് ജീവിച്ചു കാണിക്കേടത്തു നമ്മുടെ ഉത്തരവാദിത്വം ആണ്..

  • @josejoseph7518
    @josejoseph7518 Před 2 měsíci +1

    Very good speech

  • @sajeevkumar9284
    @sajeevkumar9284 Před 3 měsíci +1

    Grate. Speech

  • @rajuthomas7471
    @rajuthomas7471 Před měsícem

    ഇതെല്ലാം നമ്മുടെ വിദ്യാഭ്യാസത്തിന്റെ നൂനത. അതിനു കാരണം ഗവണ്മെന്ററ്റും.

  • @KMCAPPU073
    @KMCAPPU073 Před 2 měsíci

    Verydiffrentthingingspeakernaddiyasastram.welcome

  • @josephjohn5864
    @josephjohn5864 Před měsícem

    Time for a big change in our lives as religion becomes corrupted and complicated. Liberty, Democracy and good neighborhood is the need of the hour.

  • @muhammedali7280
    @muhammedali7280 Před 2 měsíci +1

    ഇത്തരംമറഞ്ഞു 😢കിടക്കുന്നതുംസൗകര്യം വന്നാൽ 👺പത്തിവിടർത്തി ആടാനൊരുങ്ങി 🙈നിൽക്കുന്നതുമായ സനാതനതരികിടകളെ 🥵വെളിച്ചത്ത് 😊എത്തിക്കാൻ ഉദകുന്ന സിനിമ നിർമിക്കേണ്ടത് അത്യാവശ്യമാണ്😮

    • @Ragnar638
      @Ragnar638 Před 2 měsíci

      ഖുർആനും തുറന്ന് കാണിക്കേണ്ടതാണ്

  • @fingertips7148
    @fingertips7148 Před měsícem

    ഇപോപറഞ്ഞത് ഒക്കെ നാട്യ ശാസ്ത്രം ഉണ്ടാവുന്ന മുന്നേ ആളുകൾ പാട്ടും കൂത്തും ചെയ്തിട്ടുണ്ട് അതെല്ലാം ബ്രഹ്മനന്റെ വകയാണ് എന്ന് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല.. പക്ഷെ നാട്യ ശാസ്ത്രം പ്രകാരം ഉണ്ടായ നാട്യ വും അതിനു പുറമെ ഉണ്ടായ അട്ടവും പാട്ടും ഒക്കെ ഇപ്പോഴും ഉണ്ട്.. ഇവിടെ മാത്രം അല്ല ലോകത്തു എല്ലായിടത്തും ഡാൻസും സംഗീതവും ഉണ്ട്. അതൊക്കെ എല്ലാവരും ഒന്ന് കണ്ടു വിളിലയിരുത്തുക. ഓക്കേ. ബാക്കി വരട്ടെ

  • @user-vt2fr3se9l
    @user-vt2fr3se9l Před 2 měsíci

  • @fingertips7148
    @fingertips7148 Před měsícem

    ആ ചോത്യം ന്യായം ബ്രഹ്മണ്ണാർക്കു പായസം കൊടുക്കണം എന്ന് പറഞ്ഞത് തെറ്റ് പക്ഷെ ഉണ്ടാക്കിയവൻ അവന്റെ ഇഷ്ടം പൊക്കിവെച്ചു....

  • @fingertips7148
    @fingertips7148 Před měsícem

    ആ കാര്യത്തിൽ ഇടയ്ക്കു കേറട്ടെ സത്യഭാമ പറഞ്ഞത് കൂടി പോയി എന്നാലും.. നാട്യ ശാസ്ത്രം എന്ത് പറയുന്നോ ഇല്ലയോ ഇതൊക്കെ ആദ്യമായി കേൾക്കുന്ന എന്റെ അഭിപ്രായം.. മോഹിനിയാട്ടം സൗന്ദര്യമുള്ളവർ ചെയ്യുമ്പോഴേ കാണാൻ സുഖം ഉള്ളു.. ആരെയും അപമാനിക്കാൻ അല്ല എന്നാലും അതാണ് സത്യം.. അല്ലെങ്കിൽ എനിക്കറിയില്ല പുരുഷ രീതിയിൽ ഉള്ള താണ്ടവം അങ്ങിനെ കുറെ ഉണ്ടല്ലോ അത് ചെയ്യുന്നതാണ് നല്ലത് കാണാനും..ചില അപ്രിയ സത്യങ്ങൾ പറഞ്ഞ എയർ ൽ കേറും

  • @advsenag9955
    @advsenag9955 Před 2 měsíci +3

    ബ്രാഹ്മണ സ്ത്രീയെ ശൂദ്ര പുരുഷൻ പ്രാപിക്കുമ്പോൾ ഉണ്ടാകുന്ന ജാതിയാണ് ചണ്ഡാളൻ അങ്ങനെ വരുമ്പോൾ ദളിതർ ചണ്ഡാലനല്ലല്ലോ

  • @miniammakc8291
    @miniammakc8291 Před 2 měsíci

    Let your words be an eyeopener to those who hear your words.these words are the need of the hour.

  • @kuttappanmurali1678
    @kuttappanmurali1678 Před 3 měsíci

    She scratch ultimate

  • @josejoseph7518
    @josejoseph7518 Před 2 měsíci +2

    Bramanan ellavareyum pattikukyanu

  • @fingertips7148
    @fingertips7148 Před měsícem

    വക്രോതി ജീവകൻ പറഞ്ഞതിനെ പൂർണ്ണമായും എതിർക്കുന്നു.. സാഹിത്യം സൗന്ദര്യമുള്ളതാണെങ്കിൽ എല്ലാം മനുഷ്യനും ആസ്വദിക്കാൻ കഴിയും.. അതിക്കരമല്ല അടിസ്ഥാനം

    • @fingertips7148
      @fingertips7148 Před měsícem

      ഈഴവര്ക്കും ദളിതർക്കും വേണ്ടി സൃഷ്തിച്ചതല്ല നാട്യ ശാസ്ത്രം അല്ലെങ്കിൽ ഒക്കെ അവർ അവർക്കു വേണ്ടി ഉണ്ടാക്കി.. അതിനു നിനക്കെന്താ.. നിങ്ങൾക്കും ഉണ്ടാക്കികൂടെ അപ്പോ വായിൽ പഴവും കൈയിൽ തേങ്ങയും വേറെ പറയിക്കണ്ട ഓക്കേ ബാക്കി കേൾക്കട്ടെ

  • @fingertips7148
    @fingertips7148 Před měsícem

    ഭാഗ്യം ഭരത മുനി നമ്മളോട് പറഞ്ഞില്ല.. ചതുര വർണ്ണയകളോട് ആണ്.. Okk

  • @mayilpeeli5501
    @mayilpeeli5501 Před 2 měsíci

    അരുകും മൂല യും കൊണ്ടു വന്നിരി ക്കുന്നു...

  • @cmntkxp
    @cmntkxp Před 3 měsíci

    അജിത ഹരേ. Meaning എന്ന??

  • @divakarana3992
    @divakarana3992 Před 3 měsíci +1

    Commetories on പതഞ്ജലി യോഗ ശാസ്ത്ര.by ഓഷോ.
    5000 വർഷങ്ങൾക്ക് മുന്പ്
    വിടർന്ന മനോഹര പുഷ്പം ആണ് Pathanjali Yoga.
    ഓരോ മനുഷ്യനും ദൈവീകതയിൽ എത്തിച്ചേരാനുള്ള കഴിവുകളുമായാണ് ജനിക്കുന്നത്.Every human being is a potential God.
    പടി പടിയായി അഭ്യസിച്ചിൽ നിങ്ങൾ ദൈവീകതയിൽ എത്തിച്ചേരും.ഇതിൽ ജാതി,മത ഭേദങ്ങളില്ല.
    ഇത് ഭാരതത്തിലെ ഋഷിമാരുടെ മഹത്തായ സംഭാവനയാണ് .
    യോഗയും, ധ്യാനവും അഭ്യസിച്ച് മനസ്സ് ശുദ്ധമാക്കി നല്ലവഴീ പറഞ്ഞുകൊടുക്കാൻ സമയം കണ്ടെത്തു.അല്ലെങ്കിൽ വാളെടുത്തവൻ,വാളാലെ എന്ന പഴമൊഴി പോലെയാകും ഗതി.

    • @sabusankarthinktalk
      @sabusankarthinktalk Před 3 měsíci +3

      ഈ പറഞ്ഞതൊക്കെ ചീത്തകാര്യങ്ങളാണോ... പദാനുപദം പ്രമാണങ്ങൾ ഉദ്ധരിച്ചു സംസാരിക്കുമ്പോൾ കണാ കുണാ വർത്തമാനം പറയരുത് 😄

    • @cmntkxp
      @cmntkxp Před 3 měsíci

      ഓഹോ ബ്രാഹ്മണര് ജനിച്ചപ്പോ തന്നെ ഈ feature ഉണ്ടോ..ബാകി ഉളളവർ അർജ്ജിക്കണമോ

    • @kuttappanmurali1678
      @kuttappanmurali1678 Před 3 měsíci

      Nalla poori mon

    • @humbleshine
      @humbleshine Před 2 měsíci +1

      വേദങ്ങളും പുരാണങ്ങളും ഉരുത്തീരിഞ്ഞതും ക്രോഡീകരിക്കപ്പെട്ടതും ആയ കാലഘട്ടത്തെ പറ്റി എന്തെങ്കിലും ഒരു ധാരണ ഉണ്ടെങ്കിൽ "ഈ 5000 കൊല്ലം" എന്ന തള്ളൂ ഓഷോയൂം ഒപ്പം ദിവാകരനും തള്ളില്ലായിരുന്നു. 😊😊

    • @peterv.p2318
      @peterv.p2318 Před 2 měsíci

      എന്നാ പിന്നെ ഒന്നാം ക്ലാസിൽ തുടങ്ങി അതങ്ങ് പഠിപ്പിച്ചിൽ പോരെ, മിസ്റ്റർ?

  • @sinojfire
    @sinojfire Před 3 měsíci +2

    എഴുതുമ്പോൾ നാട്യശാസ്ത്രം എന്നു പോരേ..

  • @fingertips7148
    @fingertips7148 Před měsícem

    നീ പറയ് ഇപ്പോഴാ കേള്ക്കുന്നെ കമന്റ്‌ പിന്നേ പറയാം

  • @sasikunnathur9967
    @sasikunnathur9967 Před 2 měsíci

    പ്രഭാഷണം നന്നായിട്ടുണ്ട് - എന്നാൽ ജാതി , മതം ഇവ ഇല്ലാതാക്കാൻ ഭക്തി ഇല്ലാതാക്കണം- പുരാണങ്ങൾ ഭക്തി വർദ്ധിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് എങ്കിലും കേരളത്തിൽ പലരും രാമായണം കൊണ്ട് ഉമിക്കരി പൊതിഞ്ഞ കാലവും ഉണ്ടായിരുന്നത്രേ - തുഞ്ചത്ത് രാമാനുജ എഴുത്തച്ഛൻ്റെ രാമായണം തുടങ്ങിയവ പോലും ഭക്തിരസപ്രധാനമല്ലേ ? - ഒരു കാലത്ത് സംസ്കൃതത്തോടൊപ്പം നാം കൈപ്പറ്റിയതാണ് ഇവയെല്ലാം. ഇന്ന് സംസ്കൃതമെന്ന ഭാഷ പഠിപ്പിക്കപ്പെടുന്നു എന്നുണ്ടെങ്കിലും നമുക്ക് സ്വന്തമായ ഭാഷകളുണ്ട്. അവയിൽ സംസ്കൃതവും അറബിക്കും വരെ പദങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് - അതുകൊണ്ട് സംസ്കൃത ഭാഷ പഠിയ്ക്കാം , അതിലുള്ള ജാതിത്തം ഒഴിവാക്കിത്തന്നേയാണ് നമ്മുടെ ഭാഷകൾ മുന്നോട്ടു പോകുന്നത് - നമ്മുടെ ഡാൻസും പാട്ടും നാടകങ്ങളും മനുഷ്യരെ മനുഷ്യരായി തീർക്കാൻ ഉപകരിച്ചിട്ടുണ്ട് - സംസ്കൃത സാഹിത്യം പഠിച്ചവർ തന്നെ ആയിരുന്നില്ലേ നമ്മുടെ സാഹിത്യകാരൻമാരും രാഷ്ട്രീയക്കാരും ? - പ്രഭാഷണം ശ്രദ്ധിച്ചു കേട്ടവർ പറയട്ടെ ദൈവ വിശ്വാസം നമുക്ക് എത്രത്തോളം ആവശ്യമാണ് എന്ന് - ദൈവം എന്നത് നുണയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ചാതുർവർണ്യം തെറ്റാണ് എന്നും - അങ്ങിനെ ഉള്ള ഒരാൾക്ക് സംസ്കൃത ഭാഷയേക്കാൾ ഉപേക്ഷിക്കേണ്ടതായി തോന്നുന്നത് ദൈവത്തിൽ
    അധിഷ്ഠിതമായ ജാതിയും മതവും തന്നെ!

  • @fingertips7148
    @fingertips7148 Před měsícem

    അവിടെ നിക്ക്.. ബാബരി പൊളിച്ചത് ബ്രഹ്മണന്റെ ഉന്മൂലനം... അപ്പോ അതിനു മൂന്ന്നെ ക്ഷേത്രം പോളിച്ചു പള്ളി പണിതവരെ വല്ലോം പറയാൻ ഉണ്ടോ നിരവതി ക്ഷേത്രങ്ങൾ പൊളിച്ചു പള്ളി പണിതിട്ടുണ്ട് അതിനെക്കുറിച്ചും ഒന്നും പറയില്ല 😜... ഒക്കെ മുന്നോട്ടു പോട്ടെ

  • @fingertips7148
    @fingertips7148 Před měsícem

    നിക്ക് നിക്ക് നാട്യേ ശാസ്ത്രം ആർക്കു വേണ്ടിയാണു ചതുർ വർണ്ണയകാർക്ക് ഓക്കേ.. അതിൽ എന്താണ് തെറ്റ് ആ വർണ്ണക്കാർ അവർക്കു വേണ്ടി ഒരു വിനോതോപാതി ഉണ്ടാക്കി അവർ ആസ്വദിക്കുന്നു. ഒക്കെ.. ബാക്കി പറയ്

  • @robinjermiah5392
    @robinjermiah5392 Před 2 měsíci

    പാവം സത്യഭാമ വെറും അടിമയാണ്..... പിടിച്ചതിനേക്കാൾ വലുത് മാളത്തിൽ.....!

  • @fingertips7148
    @fingertips7148 Před měsícem

    അയിനൊന്നു മൂത്രം ഒഴിച്ചിട്ടു വാ.. ഭഗവാൻ വാസുദേവൻ അവതരിക്കും എന്ന് പറഞ്ഞത് അതർമികളെ അമർച്ച ചെയ്യുവാൻ എന്നാണ്.. അതിനെ വേണമെകിൽ ധർമം വർണ്ണശ്രമം എന്നൊക്കെ നിന്നെ പോലുള്ളവർ പറയും.... എന്നാൽ ഞാൻ മനസിലാക്കുന്നു ഇനിയുമൊരു സഹോദര യുദ്ധം ഉണ്ടാവും ഒരു ഇഞ്ച് ഭൂമി പോലും കൊടുക്കില്ല എന്ന് വാശി പിടിച്ചു ഇന്നും യുദ്ധം ചെയ്യുന്നുമുണ്ട് അവിടെ വരും... ദർമ്മം എന്നത് ചതുര വർണ്ണം എന്നാണ് ചിലർ നീയും vygyanikkunnathu.. ധർമ്മം എന്നത് ന്യായം കർത്തവ്യം ഉത്തരവാദിത്വം എന്നൊക്കെ അർത്ഥമുണ്ട്...ഇനി വരുന്നത് അടുത്ത യുദ്ധത്തിന് ആയിരിക്കും എന്ന് ഞാൻ കണക്കു കൂട്ടുന്നു.. അത് ഇപ്പോൾ എവിടെയാണ് ഭൂമിക്കു വേണ്ടി യുദ്ധം ചെയ്യുന്നത് അവിടെയാണ് എന്നാണ് എന്റെ നിഗമനം. പഠനം

  • @nairkgk7930
    @nairkgk7930 Před 2 měsíci +2

    താങ്കൾ പറയുന്ന ശാസ്ത്രം എത്ര പേർ വായിച്ചിട്ടുണ്ട്. എത്രയോ നൂറ്റാണ്ടുകൾ മുൻപ് എഴുതിയ ഗ്രന്ഥങ്ങൾ ഇന്നത്തെ ആധുനിക ജീവിതവുമായിട്ട് മുഴുവനായി പൊരുത്തപ്പെടുന്നതായിരിക്കസക്കണമെന്നില്ല. ആരും തന്നെ ഇത് ശ്രദ്ധിക്കാറുമില്ല. ഓരോ വ്യക്തിക്കും അവനവന്റെ ചിന്തക്ക് അനുസരിച്ച് ജീവിക്കാൻ ഇന്ത്യയിൽ പൂർണ സ്വാതന്ത്ര്യം ഉണ്ട്. ഒരു ശതമാനം ജനങ്ങൾ പോലും മനുസ്മൃതി കണ്ടിട്ടുപോലും ഉണ്ടാവുകയില്ല.

    • @PurushothamanVt-td2uj
      @PurushothamanVt-td2uj Před 2 měsíci +1

      Correct,പിന്നെ മനുസ്മൃതി യിൽ എത്രയെത്ര നല്ല കാര്യങ്ങൾ ഉണ്ട്

    • @universalphilosophy8081
      @universalphilosophy8081 Před 2 měsíci

      മനുസ്മൃതിയുടെ യഥാർത്ഥ പ്രചാരകർ ഇവരാണ് !!
      😂😂😂
      അല്ലെങ്കിൽ ആരും ഇന്നത്തെ കാലത്ത് തുറന്ന് നോക്കാത്ത പുസ്തകമാണ് !!
      Library തന്നെയായ ഹിന്ദുത്വത്തിൽ നിഷ്ഫലമായ പുസ്തകങ്ങൾ ആരെങ്കിലും ഉയർത്തി കാട്ടുന്നെങ്കിൽ താനെന്തോ വലിയ എന്തോ കണ്ടുപിടിച്ചതാണെന്നമട്ടിൽ ബുദ്ധിജീവിചമയാനുള്ള ആവേശമാണ് !!
      നമുക്കും കിട്ടണം പണം 😂😂😂

    • @hawkingdawking4572
      @hawkingdawking4572 Před měsícem

      ശരിക്ക് ഒരു ശതമാനത്തിലും താഴെയാകും ബ്രിട്ടീഷുകാർ മനുസ്മൃതി പ്രസിദ്ധീകരിച്ചത് കൊണ്ട് മാത്രം. ഇല്ലെങ്കിൽ മാന്യൻമാർക്ക് അതിൻ്റെ അർത്ഥം പറഞ്ഞ് കൊടുക്കാൻ പറ്റുമോ? ഹിന്ദുവിൻ്റെ തരികിട പൊളിയും. 😂😂😂😂

  • @fingertips7148
    @fingertips7148 Před měsícem

    ആ പാദപുസ്തകം പറഞ്ഞപോഴാ ഓർത്തത്‌ ഇപ്പോ ഇറങ്ങിയ കേരള padapusthakathil പറയുന്നു ശാസ്ത്ര വിജ്ഞാനം അറബികളിൽ നിന്നും മുസ്ലിങ്ങളിനിന്നും ആണ് യൂറോപ്പിലേക്ക് പോയതെന്ന്.. അതിനെ കുറിച്ച് എന്താണ് അഭിപ്രായം.. 😂😂

    • @Lathift
      @Lathift Před měsícem

      അത് ശരിതന്നെയാണ്

  • @fingertips7148
    @fingertips7148 Před měsícem

    നന്നായി ബ്രഹ്‌മന രീതിയിൽ ചൊല്ലുന്നുണ്ടല്ലോ.... ശുദ്രൻ വേദം പറയും എന്നൊരു പ്രവചനം ഉണ്ട് 😜

    • @Lathift
      @Lathift Před měsícem

      ശുദ്രൻ എന്ന് പറയുന്നത് നായരെ അല്ലെ?

  • @advsenag9955
    @advsenag9955 Před 2 měsíci

    ബ്രാഹ്മണ സ്ത്രീയെ ശൂദ്ര പുരുഷൻ പ്രാപിക്കുമ്പോൾ ഉണ്ടാകുന്ന ജാതിയാണ് ചണ്ഡാളൻ അങ്ങനെ വരുമ്പോൾ ദളിതർ ചണ്ഡാലനല്ലല്ലോ

  • @advsenag9955
    @advsenag9955 Před 2 měsíci

    ബ്രാഹ്മണ സ്ത്രീയെ ശൂദ്ര പുരുഷൻ പ്രാപിക്കുമ്പോൾ ഉണ്ടാകുന്ന ജാതിയാണ് ചണ്ഡാളൻ അങ്ങനെ വരുമ്പോൾ ദളിതർ ചണ്ഡാലനല്ലല്ലോ