സവർണ്ണാധിപത്യം ലക്‌ഷ്യം വയ്ക്കുന്ന ഹിന്ദുത്വ ശക്തികൾ : Prof. Mohan Gopal | Bijumohan Channel

Sdílet
Vložit
  • čas přidán 18. 04. 2024
  • #bijumohan #mohangopal
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Komentáře • 92

  • @shalinibabu6187
    @shalinibabu6187 Před 2 měsíci +10

    മൂന്നു തവണ കേട്ടപ്പോഴാണ് കൂടുതൽ ആഴങ്ങളിലുള്ള ജാതി വ്യത്യാസം മനസ്സിലായത് very good

  • @Mujeebrahman-mb7rc
    @Mujeebrahman-mb7rc Před 2 měsíci +11

    കൃത്യമായ നിരീക്ഷണം.

  • @vijayakumarankandachamy4847
    @vijayakumarankandachamy4847 Před 2 měsíci +7

    Listening to Mohan Gopal is a unique experience. Simple, factful and modulated at the right level to get things sink down in the brain.

  • @prakashk5904
    @prakashk5904 Před 2 měsíci +12

    Excellent speech sir❤

  • @babuts8165
    @babuts8165 Před 2 měsíci +9

    മികച്ച പ്രഭാഷണം ! നമ്മുക്ക് ഒരു U ടേൺ എടുക്കാൻ സമയമായി!

  • @koshyvarghese9174
    @koshyvarghese9174 Před 2 měsíci +10

    Super lecture.❤

  • @muralik4399
    @muralik4399 Před 2 měsíci +7

    No taxation without representation was the slogan of American war of Independence. Everywhere struggle was for adequate representation in administration. When it is said in India the savarnas who monopolies it take the dagger out and come out in the street. This is not going to work forever.Ambedkar fought for it ,but Gandhi defeated the struggle. But it will go on despite it and the final victory will be that of the oppressed, not only here but everywhere.

  • @deepumohandas8071
    @deepumohandas8071 Před 2 měsíci +2

    Excellent 🙏🙏🙏🙏🙏🙏

  • @GIRICK2007
    @GIRICK2007 Před 2 měsíci +1

    Brilliant 👍👍👍👍👍👍👍👍

  • @user-vc8hm1po7k
    @user-vc8hm1po7k Před 2 měsíci +3

    രാജാവിനെക്കാൾ രാജാഭക്തിയിൽ ആണല്ലോ നമ്മുടെ ജനങ്ങൾ?

  • @drc200
    @drc200 Před 2 měsíci +6

    ഹിന്ദുത്വ = ബ്രാഹ്മണത്വ! ഹിന്ദുത്വ രാഷ്ട്രീയം എന്ന് കേൾക്കുമ്പോൾ അത് തങ്ങളുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് ബഹുഭൂരിപക്ഷം വരുന്ന ബഹുജൻ - ദലിത് -ആദിവാസി ജനത തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട്, ശരിയായ പദപ്രയോഗം എന്ന നിലയിൽ ' ബ്രാഹ്മണത്വ രാഷ്ട്രീയം ' എന്ന് ശീലിക്കാം...

    • @swathanthranchintonmukhan
      @swathanthranchintonmukhan Před 2 měsíci +5

      മനുവാദം/മനുവാദ രാഷ്ട്രീയം എന്നും പറയാം.

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Před 2 měsíci +1

    101% truth🇮🇳💥🤩😊

  • @sudheerseydmohammed6552
    @sudheerseydmohammed6552 Před 2 měsíci +4

    💯👍🏻

  • @mohananthiruvarangathu1308
    @mohananthiruvarangathu1308 Před 2 měsíci +1

    very informative .

  • @salaudeenph9699
    @salaudeenph9699 Před 2 měsíci

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @noufalo9045
    @noufalo9045 Před 2 měsíci +1

    Ithil ninnu orupadu karyangal padikkan kazhinju

  • @kns9397
    @kns9397 Před 2 měsíci +1

    Listen, think and comment.

  • @Sahyadri1234
    @Sahyadri1234 Před 2 měsíci +1

    Fantasy talk. Good

  • @surajithkm
    @surajithkm Před 2 měsíci +1

    സാമൂഹ്യ നീതി ഈ രാജ്യത്തിൽ എത്ര അകലെ ??

  • @sarathchandran4871
    @sarathchandran4871 Před 2 měsíci

    Savarnadhi....vekkunna hindu viruddha shakttikal....

  • @anishjanardhanan3982
    @anishjanardhanan3982 Před 2 měsíci +2

    സവർണാധിപത്യം😄😄😄

  • @user_64320_qouyjjh
    @user_64320_qouyjjh Před 2 měsíci

    Sayippinte kayyil kodukkam,Kashmiril thiranjetuppilla ennu kurachunal paranju natannu,daridravasikal,Edo janadhipathyam SreeRamnte kalathu muthalundu Bharathathil

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci +1

    Baba Saheb Ambedkar is not a last word of everything !

  • @sunilpilachery
    @sunilpilachery Před 2 měsíci +1

    ഇവിടെ സവർണ്ണനോ അവർണനോ ഇല്ല സാർ പണമുണ്ടെങ്കിൽ

  • @preethoo5
    @preethoo5 Před 2 měsíci +2

    Nammude pradanamanthri oru brahmanano atho OBC alo?

  • @mayilpeeli5501
    @mayilpeeli5501 Před 2 měsíci

    സവർണ്ണ ആധി പത്യം കി ജയ്..

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    If the kerala sudapis is so secular then why Muslim communities formed SDPI and PFI organization ?

  • @gopinathanpillai411
    @gopinathanpillai411 Před 2 měsíci +1

    iee petta valliyan ethano entho......Enthayallum...Hiduvine thamil thallikkan ...nokkunudu....Kami...

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Před 2 měsíci +2

    Jai BHIM

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    Only securalism and democracy required in kerala and India ? which is not required in Pakistan, Bangladesh, China, Russia, North Korea, Quba etc

    • @mohammedmusthafan186
      @mohammedmusthafan186 Před 2 měsíci

      If these countries start eating shit.. Do we want do the same?
      We are discussing about our country. We need demicracy, secularism etc.
      That's the matter..

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    Can you finger any good and honest leader from Dalit community after Baba Saheb Ambedkar ?

  • @sureshputhanveettil7137
    @sureshputhanveettil7137 Před 2 měsíci

    In JEE written exam also Muslim candidates are not doing well. Is it also because of oligarchy?
    What you are doing is blaming everything on oligarchy. The speaker has become a leading lawyer. His mother was a gynecologist. Why oligarchy didn't prevent you from these achievements? Your argument doesn't make any sense.

  • @e.sivadasanpillai7670
    @e.sivadasanpillai7670 Před 2 měsíci

    Why you make thees coments.

  • @pcnair1094
    @pcnair1094 Před 2 měsíci +2

    Pure bakvas,Stay away from these type people

    • @abhilashpp9418
      @abhilashpp9418 Před 2 měsíci +4

      ജാതിവാൽ ഉള്ളത് കൊണ്ട് ആളെ മനസിലാകാൻ ബുദ്ധിമുട്ടില്ല

    • @devdev4742
      @devdev4742 Před 2 měsíci

      ​@@abhilashpp9418മരിക്കുന്നതുവരെ നമ്പൂതിരി എന്ന ജാതി വാൽ കൊണ്ടു നടന്ന കമ്മൂഞ്ചി സ്റ്റുകാരനെ അറിയാമോ?

    • @RR-tc1se
      @RR-tc1se Před 2 měsíci +1

      അയിന്?​@@devdev4742

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci +1

    Can you say the followers of Baba Saheb Ambedkar is living in india like honesty and integrity ?

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    He was kept silent human right violations happening Ulgur Muslims by Chinese military !

  • @vijayaraghavanramanmenon1018

    കൃസ്ത്യൻ സഭ, മുസ്ലിം വിഭാഗം എന്നിങ്ങനെ തിരിച്ച് ഹിന്ദുവിലെ ജാതി തിരിച്ച വിധം സംവരണമുണ്ടാക്കി അതിൽ തന്നെ സാമ്പത്തിക നിലയിൽ മുൻഗണന നൽകിയാൽ പോരെ

    • @roseed8816
      @roseed8816 Před 2 měsíci +1

      There are lits of issues for reservations based on economic status because it's easy to manipulate documents to show that you are poor or not earning any money and it's not permanent. If you are ready to work hard, you can make money! Reservations should be based on socially backward status to bring them forefront of the society because education and jobs are the only option for equity for backward castes and tribes in India.

    • @raseenapt8852
      @raseenapt8852 Před 2 měsíci

      True

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    He is nothing to say about cheepem thrown out from West Bengal Tripura despite ruling there over 40 years ! Now Bengali doing Thoti Pani in kerala !

  • @mayilpeeli5501
    @mayilpeeli5501 Před 2 měsíci

    അയിന് .

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci +1

    This bloody is teaching we the Indians democracy and securalism. ? But this bloody don't forget indians was secular since 2000 years back, otherwise it is not started since 1947 ! Otherwise why Muslim, Christian and Parsi religion came to India due to courtesy of Indians. !

    • @mohanancr9943
      @mohanancr9943 Před 2 měsíci

      Mr.Rajesh nair, Don't show your Madambi culture here... You may be having different opinion and you are free to express it any where in India as per great Dr.B.R.Ambedkarji. If you have enough courage and self-respect you can invite the presenter for an open debate , for which the holy books Bhagavad Geeta and Ramayana which were crafted by great Dalit Maharshis.

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    Can this bloody help we the Indians to get citizenship in all Gulf Countries ?

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    You the people have a problem in india, then why you the people not to settle your Godfather country like China., Pakistan, etc ?

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    This bloody was kept silent when Islamist havoc India bomb blast and train blast elsewhere in India from 2004 to 2014 during the UPA rule ! Now he is crying for Pappu and sudapis ! Shame on him !

  • @sirajudeentk7179
    @sirajudeentk7179 Před 2 měsíci +2

    താഴ്ന്ന ജാതിക്കാർക്ക് താഴ്ന്ന് നിന്ന് നല്ല ശീലമുള്ളതിനാൽ അവർ ബ്രഹ്മണനെ എന്നും തൊഴുതു നിന്നോളും😂

  • @layaswara
    @layaswara Před 2 měsíci +2

    Don't you have anything meaningful to say, professor? Our Modiji is Savarna in your book🤔🤔. Kerala CM for past ten years is a savarna ????. Lots of people not belonging to any reserved caste were in utter poverty even before independence. In your views they should all perish without the benefit of any EWS. Probably you, who is from a background of extreme privilege and western sensibilities, cannot fathom the plight of those Economically Weaker.👿. Instead of bringing more caste and religion based reservation, All reservations should be Only for the poor and some exceptionally backward scheduled tribes and castes.

    • @x-factor.x
      @x-factor.x Před 2 měsíci

      Are you living in this world ?!.
      It is for you poverty mongers the said Savarna Vijayan implemented ' F c reservation ' forth with !?.

    • @raseenapt8852
      @raseenapt8852 Před 2 měsíci +3

      Due and adequate representation is the need of every community.

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci +1

    This bloody was kept silent when the PFI extremist organizations threaten to peace and security of kerala, until central govt banned this orgsnization !

  • @vpbbwip
    @vpbbwip Před 2 měsíci +2

    ഏതാ ഈ കൊഞ്ഞാണൻ?😂

    • @RR-tc1se
      @RR-tc1se Před 2 měsíci +1

      നായരുടെ കുരു പൊട്ടി അല്ലേ 😄😄

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    This bloody is making false propaganda for misguiding malayalis ! Shame on him. !

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    This bloody is a big liar and talking biased argument for appeasing Muslim communities for getting him favour !

  • @krishnaprasadthyl617
    @krishnaprasadthyl617 Před 2 měsíci

    Why not "what would Ram do ?"
    When Blacks won civil rights were they given reservation, quota or reservation?
    Who is fear mongerer?

  • @perumalasokan9960
    @perumalasokan9960 Před 2 měsíci +4

    Prof. താങ്കൾ ഈ ലോകത്തു തന്നെയാണോ ജീവിക്കുന്നത്? ക്യാപ്ഷൻ വായിച്ചിട്ടു മാത്രമാണ് ഈ കമന്റ്‌ ഇടുന്നത്. കാരണം
    താങ്കൾ പറയാൻ പോകുന്നത് എന്തായിരിക്കും എന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ
    സവർണ മേധാവിത്വമുള്ള പ്രസ്ഥാനം ആണ് RSS/BJP എന്നതിനെതിരെ ഒരു വിധത്തിലുള്ള ന്യായീകരണവും ഞാൻ ഇവിടെ നിരത്തുന്നില്ല. കാരണം സ്വന്തം ബുദ്ധിയും വിവേകവും പാർട്ടി എന്ന സംവിധാനത്തിന് അടിയറവു വെച്ചിരിക്കുന്ന സാംസ്‌കാരികപ്പ ടയോടും കപട ബുദ്ധി ജീവികളോടും ഒരിക്കലും സംവാദത്തിന് പോകാതിരിക്കുന്നതാണ് മാന്യത. പക്ഷെ ചില ചോദ്യങ്ങൾ അങ്ങോട്ട്‌ കേൾക്കൂ.
    1. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ PB യിൽ എത്ര OBC ഉണ്ട്? എന്നെങ്കിലും ഉണ്ടായിരുന്നോ?
    2. കേരളത്തിൽ CPM ന് ഗൗരി അമ്മയെ മുഖ്യ മന്ത്രി ആക്കു ന്നതിൽ എന്തായിരുന്നു തടസ്സം?
    3. ശങ്കരൻ നമ്പൂതിരിപ്പാടും മകനും ജീവിതാവസാനം വരെ ഈ വാലും വെച്ചിട്ടല്ലേ ജീവിച്ചത്?
    4. കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞു ജീവിച്ചിട്ടും സ്വന്തം മക്കളെ നമ്പൂതിരി മാരെകൊണ്ടല്ലേ വിവാഹം കഴിപ്പിച്ചത്.? ഒരു മാതൃക കാണിക്കാമായിരുന്നില്ലേ?
    5. കമ്മ്യൂണിസ്റ്റ് കാർ നവോഥാനം കൊണ്ടുവന്നു എന്ന് വീമ്പു ഇളക്കാറുണ്ട്. കേരളത്തിൽ ഇന്നും ജാതി വ്യവസ്ഥ വളരെ ശക്തമായി തന്നെ നിലനിൽക്കുന്നു എന്നതിനെ നിഷേധിക്കാൻ പറ്റുമോ? അപൂർവമായിട്ടല്ലാതെ ഏതു കമ്മ്യൂണിസ്റ്റ്‌ ആണ് അന്യ ജാതിയിൽ നിന്നും കല്യാണം കഴിക്കുന്നത്‌?
    6. സവർണ കമ്മ്യൂണിസ്റ്റുകൾ നിന്നും ഞാൻ പലതവണ നേരിട്ട് കേട്ടിട്ടുണ്ട് "പൊലയൻ, ചോവൻ, മരക്കാൻ " തുടങ്ങിയുള്ള അധിക്ഷേപ സംബോധനകൾ. അതും സ്വന്തം സഖാക്കളെയും അണികളെയും.
    മറ്റു അനുഭവങ്ങൾ വേറെയും ഉണ്ട്‌.
    7. ആദിവാസി/വനവാസി മേഖലകളിലെ ദാരിദ്ര്യം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാർപ്പിട സൗകര്യം, തൊഴിൽ, ലൈംഗിക ചൂഷണം ഇതിലൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്തേ താല്പര്യം ഇല്ലാത്തത്? അവരല്ലേ യഥാർത്ഥത്തിൽ മണ്ണിന്റെ മക്കൾ?
    നിങ്ങളെപ്പോലെയുള്ളവർ ഈ വൃത്തികെട്ടതും യാതൊരു കഴമ്പുമില്ലാത്തതുമായ സവർണ മേധാവിത്വം എന്ന ചപ്പടാച്ചി പ്രഭാഷണങ്ങൾ മാറ്റിവെച്ചിട്ടു രാജ്യപുരോഗതിക്കായും എല്ലാവിധത്തിലുമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്കും എതിരായി നമുക്ക് കൂട്ടായി എങ്ങിനെ പ്രവർ ത്തിക്കാമെന്നതിനെ പറ്റി ചിന്തിക്കൂ. സവർണ മേധാവിത്വം എന്ന കപട ഭീഷണി ഇന്നൊരു വില്പന ചരക്കല്ല എന്ന യാഥാർഥ്യം മനസ്സിലാക്കിയാൽ നന്ന്.

    • @rahnacm5632
      @rahnacm5632 Před 2 měsíci

      Thankal paranjathokkeyum valare correct aanu ..adutha thavana bjp vannal Hindu bheekaratha koodukayalleyulloo atho Hindu bheekaratha aakamennano

    • @jibimonmon7697
      @jibimonmon7697 Před 2 měsíci +3

      ക്യാപ്ഷൻ വായിച്ചിട്ട് കമൻ്റാതെ മുഴുവൻ കേട്ടിട്ടു കമൻ്റാൻ മേലായിരുന്നോ.?
      സവർണ ശക്തികളുടെ ഹൃദയത്തിൽ കാവിയും മനസ്സിൽ മനുവിൻ്റെ ധർമ്മശാസ്ത്രവും കൈയ്യിൽ പല കൊടികളും കാണുമെന്നാണ് അദ്ദേഹം പറഞ്ഞത്.

    • @babuts8165
      @babuts8165 Před 2 měsíci +1

      നിങ്ങൾ എത്ര എഴുതിനിറച്ചാലും അംബേദ്ക്കറെ തോല്പിക്കാനാകില്ല. RSSകാരിൽ നിന്നും ഞങ്ങൾ 85 % ത്തിന് പാഠം പഠിക്കേണ്ട ഗതികേടില്ല. ചരിത്രം ഇനിയും മുന്നോട്ട് പോകും.

    • @prakashk5904
      @prakashk5904 Před 2 měsíci +1

      Listen to the speech fully and comment.

    • @Mujeebrahman-mb7rc
      @Mujeebrahman-mb7rc Před 2 měsíci

      ശരിയാണ് ഹിന്ദുത്വ തീവ്രവാദത്തിനെതിരെ ശക്തമായി പ്രവർത്തിക്കേണ്ടതുണ്ട്

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    Where is democracy and securalusm in your Godfather country like China, Pakistan or Gulf countries ? You are crying for it, after enjoying all the rights and freedom of india ! Shame on you !

  • @vijayanachari-dl5vb
    @vijayanachari-dl5vb Před 2 měsíci

    ആളുകളെ വഴി തെറ്റിക്കാനുള്ള തന്ത്രം.. ഇപ്പോഴും സവർണർ അവർണർ.. നാണമില്ലേ. ഇത്രയും പ്രായമായില്ലേ...? അതിനിപ്പോ എന്തുവേണംമെന്നാണ്..?? ഇപ്പൊ ഭരിക്കുന്നതിൽ ഒരു സവർണനെ കാണിക്കൂ...

  • @koshyvarghese9174
    @koshyvarghese9174 Před 2 měsíci +3

    Super lecture.❤

  • @vijayaraghavanramanmenon1018

    കൃസ്ത്യൻ സഭ, മുസ്ലിം വിഭാഗം എന്നിങ്ങനെ തിരിച്ച് ഹിന്ദുവിലെ ജാതി തിരിച്ച വിധം സംവരണമുണ്ടാക്കി അതിൽ തന്നെ സാമ്പത്തിക നിലയിൽ മുൻഗണന നൽകിയാൽ പോരെ

    • @x-factor.x
      @x-factor.x Před 2 měsíci

      ആരാണ് ഹിന്ദു എന്നറിയാമോ ?!.

    • @babuts8165
      @babuts8165 Před 2 měsíci +1

      താങ്കൾ വീഡിയോ ശ്രദ്ധിച്ചു കേട്ടുവെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു.
      "സമുദായിക പ്രാധിനിത്യമാണ് അംബേദ്ക്കർ മുന്നോട്ട് വച്ചത് അതിനെയാണ് ഗാന്ധി മരണം വരെ നിരാഹാരം (Fast)ചെയ്തത് പരാജയപ്പെടുത്തിയത്. " !