ആർത്തവത്തിൻ്റെ അശുദ്ധി | MaitreyanTalks 236 | l bug media

Sdílet
Vložit
  • čas přidán 9. 02. 2024
  • #lbugmedia #maitreyan #maitreyantalks

Komentáře • 116

  • @sandhyadasdas4528
    @sandhyadasdas4528 Před 5 měsíci +34

    Maitreyan sir paranjathu 100% correct aanu...

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 Před 5 měsíci +128

    അശ്വതി തിരുനാൾ ആർത്തവ തമ്പുരാട്ടി 😂😂

  • @Techofcanadahondacrf1000
    @Techofcanadahondacrf1000 Před 5 měsíci +12

    Big salute maithreyan 100% agree

  • @SureshBabu-ul7gb
    @SureshBabu-ul7gb Před 5 měsíci

    വളരെ വളരെ കറക്റ്റ് 👍👍👍👏👏👌👌

  • @rajanck7872
    @rajanck7872 Před 5 měsíci +94

    ആർത്തവത്തമ്പുരാട്ടിക്ക് പത്മശ്രീ
    കൊടുത്ത വർഗ്ഗീയ കോമരങ്ങളേ
    അകറ്റി നിർത്തുക

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Před 5 měsíci +7

      ആർത്തവ രത്നശ്രീ ആയിരുന്നു കൊടുക്കേണ്ടിയിരുന്നത് 😄

  • @thepositivegenerator254
    @thepositivegenerator254 Před 4 měsíci +3

    എനിക്ക് പദ്മശ്രീയോടുള്ള ബഹുമാനം പോയി

  • @user-bc2wu3ut8n
    @user-bc2wu3ut8n Před 5 měsíci +40

    നോബേൽ സമ്മാനം കിട്ടേണ്ട കണ്ടുപിടുത്തമാണ് അശ്വതി ചേടത്തി നടത്തിയത്😂😂😂

  • @anjusss598
    @anjusss598 Před 5 měsíci +10

    അയ്യോ അവർ തമ്പുരാട്ടി ആണ് 😂😂... ഇപ്പോഴും അവരെ സപ്പോർട്ട് ആകുന്നവർ ഉണ്ട്...

    • @SijiLakashmi
      @SijiLakashmi Před 5 měsíci

      ശെരിക്കും നമ്മളൊക്കെ ഇന്നത്തെ തമ്പുരാട്ടിമാർ ആണ് വിദ്യാഭ്യാസം സ്വാതന്ത്ര്യം ജോലി ഒന്നിനും കുറവില്ല സ്വസ്ഥം

    • @anjusss598
      @anjusss598 Před 5 měsíci

      @@SijiLakashmi നമ്മളെയൊക്കെ ആരെങ്കിലും തമ്പുരാട്ടി വിളിക്കുമോ... ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യം ഉണ്ടോ... എല്ലാവരും ഒരുപോലെ അല്ലെ വേണ്ടത്

  • @vijayakumars3817
    @vijayakumars3817 Před 4 měsíci

    അതെ. ജനങ്ങൾ സന്തുഷ്ടിയോട് കൂടി ഇരിക്കുന്നുവോ എന്നു മാത്രം ഉള്ള ചർച്ചക്കെ പ്രസക്തി ഉള്ളു.

  • @ravik8375
    @ravik8375 Před 5 měsíci +1

    തമ്പുരാട്ടി എന്ന സംബോധനയേ തെറ്റാണ്
    അവരൊരു സാധാരണ സ്ത്രീ

  • @infinitegrace506
    @infinitegrace506 Před 5 měsíci +7

    ഇതുപോലുള്ള വർത്തമാനം ഒരു ചർച്ചക്കെടുക്കരുത്. ആവർത്തിച്ചു സംസാരിക്കാൻ ഇതിൽ ഒന്നുമില്ല. വിസ്പർ മാർക്കറ്റിൽ എത്തുന്നതിനു മുൻപുള്ള കാലം, അത് മാത്രം മനസിലാക്കുക.

    • @musthafapadikkal6961
      @musthafapadikkal6961 Před 5 měsíci

      വിസ്പർ വരുന്നതിനു മുമ്പ് അത് നിങ്ങൾ കുടിക്കാറായിരുന്നോ??

  • @prasadmk7591
    @prasadmk7591 Před 5 měsíci +8

    Good comments, thanks!!!

  • @nandinimenon8855
    @nandinimenon8855 Před 5 měsíci +3

    Hi channel, i feel these type of questions are being discussed enough. Pls try and include more discussions related to the place he is in now which can help us in knowing things better from that country's perspective. Just a suggestion... Thank you

    • @cineenthusiast1234
      @cineenthusiast1234 Před 5 měsíci

      Menon kuttyk kondu ennu thonnunnu ayal oru malayali anu allathe german alla ningal keralam vechu perspective undakkiyal mathi

  • @josephsanjose3140
    @josephsanjose3140 Před 5 měsíci +1

    Wonderful

  • @gayathrik.s.9364
    @gayathrik.s.9364 Před 5 měsíci +1

    So very true..❤

  • @RoshniRoy-dc2qz
    @RoshniRoy-dc2qz Před 5 měsíci +2

    💯👍

  • @albyaugustine3801
    @albyaugustine3801 Před 5 měsíci +2

    👍

  • @vijayasree52
    @vijayasree52 Před 5 měsíci +4

    ❤❤

  • @Km-cm8zx
    @Km-cm8zx Před 5 měsíci +5

    ഇത്രേം അസംബന്ധം പിടിച്ച ഒരു മതം വേറെ കാണില്ല 🤬

  • @puthenpeedikafilms7713
    @puthenpeedikafilms7713 Před 5 měsíci +60

    വൃത്തിക്കെട്ട പെരുമാറ്റം ഉള്ള ഒരു സ്ത്രീ അത്ര തന്നെ

    • @lethajeyan2435
      @lethajeyan2435 Před 5 měsíci +3

      Theerchayayum,avar vinayam abhinayikukayanu

    • @santhoshprakash9817
      @santhoshprakash9817 Před 5 měsíci

      Thaangalude ullilulla malam maelu purandaal athu manushyanullil ullathallae ennu karuthumo. Bharanikkullil ok puratthathu vannaal ? Here I mean the human body.

  • @solosilencejosephthomas8005
    @solosilencejosephthomas8005 Před 5 měsíci +4

    ഒരു ചോദ്യം 100 കണ്ണകിന് ഉത്തരങ്ങൾ 😮❤

    • @room-tv-cctv
      @room-tv-cctv Před 5 měsíci +1

      അതാണ് - മൈത്രേയൻ 😊

  • @comaredscbs
    @comaredscbs Před 5 měsíci +2

    👍👍👍👍👍

  • @jesuis316
    @jesuis316 Před 5 měsíci +4

    വിഡ്ഡിത്തം പറയുന്നവരോട് പോലും, അവരോട് പ്രത്യേകിച്ചും, മാന്യമായ ഭാഷയിൽ പെരുമാറണം. അവഹേളിക്കുന്നത് ജനാധിപത്യ discourse ൽ പറഞ്ഞിട്ടുള്ളതല്ല. പല കമൻ്റുകളും സഭ്യതയുടെ അതിർവരമ്പ് കടന്നതായത് കൊണ്ട് സൂചിപ്പിച്ചു എന്നേയുള്ളു.
    വിഷയസ്വീകരണത്തിൽ ശ്രദ്ധിച്ചാൽ ഇത്തരം കമൻ്റുകൾ ഒഴിവാക്കാവുന്നതേയുള്ളു.

  • @bahuleyansobhana5169
    @bahuleyansobhana5169 Před 5 měsíci +3

    ❤❤️👌👌👌

  • @milshacm2370
    @milshacm2370 Před 5 měsíci +2

    ❤❤❤

  • @sreekumarrekha
    @sreekumarrekha Před 5 měsíci +4

    സൂപ്പർ 👍

  • @devasree5766
    @devasree5766 Před 5 měsíci +3

    അശ്വതി തിരുനാൾ എന്താ പറഞ്ഞത്? വീഡിയോ ഉണ്ടോ?

  • @muruganb9218
    @muruganb9218 Před 5 měsíci +6

    Good good 👍🎉

  • @AnilKumar-rg2ve
    @AnilKumar-rg2ve Před 5 měsíci

    🎉

  • @anithatr6114
    @anithatr6114 Před 4 měsíci

    👌🏻👌🏻

  • @crap12345ful
    @crap12345ful Před 5 měsíci +6

    So true

  • @unnidinakaran3513
    @unnidinakaran3513 Před 5 měsíci +12

    Good speech mythreyan ❤❤❤

  • @shynadalas4507
    @shynadalas4507 Před 5 měsíci +4

    great

  • @Akhilamammookka369_30
    @Akhilamammookka369_30 Před 5 měsíci +42

    വിവരം കെട്ട സ്ത്രീ 🤮🤮🤮

  • @thebloody_blue
    @thebloody_blue Před 5 měsíci +22

    ഇദ്ധേഹം ഈ നാടിന് ആവശ്യമാണ്.

  • @binukumar2022
    @binukumar2022 Před 5 měsíci

    Stephen hawkins gods own particle about one video pls.

  • @shylajashanavas240
    @shylajashanavas240 Před 5 měsíci +21

    നല്ല വിലയിരുത്തൽ

  • @abhiraj2719
    @abhiraj2719 Před 5 měsíci +3

    💯

  • @subhapremnath9476
    @subhapremnath9476 Před 5 měsíci

    ❤😂

  • @user-jn2tx6jg3f
    @user-jn2tx6jg3f Před 5 měsíci +9

    maithreya. american streetilottirangi kurachu vlogs cheythukondu video idamo? engil manoharamayirikkum. pazhaya photographer veliyil varatte.

  • @go.greenmalayalam4727
    @go.greenmalayalam4727 Před 5 měsíci

    Iyalk thannal mythrayanu santhoshamakum

  • @bpk2802
    @bpk2802 Před 5 měsíci +4

    Jai 2gb ram😮😮😮😮😮

  • @Talesofahungryfly
    @Talesofahungryfly Před 5 měsíci

    ❤😂😂😂❤

  • @sharfu7907
    @sharfu7907 Před 5 měsíci

    🎉🎉🎉🎉🎉🎉😂❤❤❤❤❤❤❤❤

  • @JCT75
    @JCT75 Před 5 měsíci +6

    പാവം രാമൻ്റെ അച്ഛൻ! 😂

  • @akhilsaranya5475
    @akhilsaranya5475 Před 5 měsíci +8

    രാമന്റെ അച്ഛനെ വിളിച്ച് 🤣🤣🤣

  • @babubaburaj6136
    @babubaburaj6136 Před 5 měsíci +10

    ഏതായാലും താങ്കൾ ഒരു കാര്യം വ്യക്തമാക്കിയത് ഇഷ്ടപ്പെട്ട വാണം വിടാൻ തേങ്ങ ഉടക്കേണ്ട കാര്യമില്ല എന്നത് super.👍👌

  • @Mrsjoisyj
    @Mrsjoisyj Před 5 měsíci

    😂😂😂

  • @anu12301
    @anu12301 Před 4 měsíci

    ഞാൻ എന്നെ ബിമൽ കുമാർ എന്നാണ് വിളിക്കുന്നത് എന്ന് പറയുംപോലെ..സ്വയം തമ്പുരാട്ടിഎന്ന് വിളിക്കുന്ന ബിമൽകുമാറിന്റെ പെങ്ങളൂട്ടിയുടെ വിവരക്കേടുകൾ..

  • @kinggsttone
    @kinggsttone Před 5 měsíci +11

    ആർത്തവ തമ്പുരാട്ടി...😂😂😂😂

  • @ajeeshjohn9858
    @ajeeshjohn9858 Před 5 měsíci +2

    തമ്പുരാട്ടി 😅😅😅😅

  • @Basant-ex5pd
    @Basant-ex5pd Před 5 měsíci +25

    തബുരാട്ടിക്കു ആർത്തവം നിലച്ചു😅

    • @padmavathypadma2916
      @padmavathypadma2916 Před 5 měsíci +3

      താങ്കളെ എത്ര അഭിനന്തിച്ചാലും മതി വരില്ല അന്തവിശ്വാസത്തിന്റെ കൊടുമുടി ലാണ് ഇവിടെത്തെ വിദ്യാസമ്പന്നർ ഒരു വിവരവും ഇല്ല എങ്ങോട്ടാണ് ന്ന് ഒരു പിടിയും ഇല്ല

    • @yousufvp7485
      @yousufvp7485 Před 5 měsíci

      കാല പഴക്കത്താൽ ആർത്തവം നിലച്ചു പോയ്‌

  • @sherinmol9715
    @sherinmol9715 Před 5 měsíci +1

    Anikku palappozhum nighalkku vattanu annu thoniyittudu

  • @user-fg1gy4kb2b
    @user-fg1gy4kb2b Před 5 měsíci

    വിഷയം mythreyan മാത്രം

  • @Anithaappu-it4eo
    @Anithaappu-it4eo Před 5 měsíci +8

    അശ്വതി തിരുന്നാൾ ആർത്തവപുരട്ടി

  • @BriyaniHalwa-mi1mf
    @BriyaniHalwa-mi1mf Před 5 měsíci

    AA asudhiyil Anu kunjungal undavunathu aa visihayam aa penmanikku ariyathilayo allathu avallukku makkal ilaiyo

  • @simonpv8893
    @simonpv8893 Před 5 měsíci +11

    ഈ സ്ത്രീയെ, അർത്ഥവസമയത് ഭർത്താവും അമ്മായിഅമ്മ യും പീഡിപ്പിച്ചിട്ടുണ്ട്
    . അതിന്റെ ചൊരുക്കാണ്

  • @user-jl7zo4cu8l
    @user-jl7zo4cu8l Před 5 měsíci

    🫡🫡🫡👌👌👍👍

  • @sherinmol9715
    @sherinmol9715 Před 5 měsíci

    Mythreyanu vivaram uddo

  • @remavazhappilly9585
    @remavazhappilly9585 Před 5 měsíci

    First of all learn Hinduism , tantric rituals . Then talk about it . Science is about truth and enquiry . Please find out if there is any evidence whether spiritual energy can evoke immune system and the body . So there are so many things each one of you don’t know keralites !

  • @glassbangles7906
    @glassbangles7906 Před 5 měsíci +1

    രാമന്റെ അച്ഛൻ,യേശു ന്റെ അച്ഛൻ അള്ളാൻറെ അച്ഛൻ,അശ്വതി അമ്മച്ചീടെ ന്റെ അച്ഛൻ...എല്ലാറ്റിനെയും വിളിച്ചിട്ടുണ്ട്...😂😂

  • @jyothichandra1584
    @jyothichandra1584 Před 5 měsíci +2

    Ningal parayunnathanu shudha asambadam

    • @sudheesha2006
      @sudheesha2006 Před 5 měsíci +1

      നിങ്ങൾക്ക് ബുദ്ധിയില്ല. അത് മനസിലായി.

    • @dileeshdileesh5717
      @dileeshdileesh5717 Před 5 měsíci +1

      ഏതോ കുലസ്ത്രീ 😡😡😡

  • @sherinmol9715
    @sherinmol9715 Před 5 měsíci

    Thanum thatte molum kattikuttunnathokke appadi valiyakaryam .bhudhiyillatha kure manushyar

  • @nidhiumma4543
    @nidhiumma4543 Před 5 měsíci

    Poda

  • @KimnJ-cl7bd
    @KimnJ-cl7bd Před 5 měsíci +9

    ദയവുചെയ്ത് തമ്പുരാട്ടിയെ അവഹേളിക്കാതിരിക്കൂ. അവരുടെ അനുഭവത്തിൽ ആർത്തവമുള്ള സ്ത്രീകൾ കൈവച്ച കുലം പട്ടു പോയിട്ടുണ്ട്.
    ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി തിരുവതാംകൂർ ഭരിച്ചിരുന്നത് ആർത്തവകാലത്തായിരുന്നു. അവർ സിംഹാസനത്തിൽ ഇരുന്നിരുന്നു. അതുകൊണ്ട് തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾക്ക് രാജാധികാരം നഷ്ടപ്പെട്ട് പ്രജയായി ജീവിക്കേണ്ടിവന്നു.
    ഈ ദുരനുഭവം ഉള്ളതുകൊണ്ട് അർത്ഥമുള്ള സ്ത്രീകൾ ചെടി തൊട്ടാലും പട്ടുപോകും എന്ന് മഹാറാണി പറയുന്നത്.
    അവരോട് ക്ഷമിച്ചാലും മാലോകരെ. 🙏🏼🙏🏼🙏🏼🙏🏼

    • @vishaag8164
      @vishaag8164 Před 5 měsíci +2

      😂

    • @Leo-do4tu
      @Leo-do4tu Před 5 měsíci +1

      അങ്ങിനെയെങ്കിൽ, കൊച്ചി രാജകുടുംബത്തിനെങ്ങിനെ രാജാധികാരം നഷ്ടപ്പെട്ടു? അവിടെ ആർത്തവമുള്ള ആരും സിംഹാസനത്തിലിരുന്നില്ലല്ലോ?

    • @JCT75
      @JCT75 Před 5 měsíci +4

      ചിരിക്കണോ കരയണോ.

    • @pulimittayiEntertainments
      @pulimittayiEntertainments Před 5 měsíci +1

      😂😂😂😂😂

    • @SureshBabu-ul7gb
      @SureshBabu-ul7gb Před 5 měsíci

      നിങ്ങൾക്ക് എങ്ങനെയാണ് ഈ ഒരു വൃത്തികെട്ട കെട്ടുകഥ വിശ്വസിക്കാനും അത് ഈ ആധുനിക ലോകത്തു നിന്നുകൊണ്ട് പറയാനും സാധിക്കുന്നത്. ആ സ്ത്രീ പറഞ്ഞതിനേക്കാളും കഷ്ട്ടമാണല്ലോ നിങ്ങള് പറയുന്നത്.

  • @sherinbv
    @sherinbv Před 5 měsíci +4

    ആർത്തവം മാത്രമേ അശുദ്ധി ? തൂറുന്നതും വളി വിടുന്നതൊന്നും അശുദ്ധി അല്ലെ ?

  • @chackopm5355
    @chackopm5355 Před 5 měsíci

    ചില മൃഗങ്ങളിൽ ഗർഭധാരണത്തിനു തയ്യാറെടുപ്പു നടത്തുന്ന പ്രക്രിയ്ക്കു അഴുക്കു പോക്ക് എന്ന് പറയും അതേ പ്രക്രിയ തന്നെയാണ് ആർത്തവം എന്നു പറയുന്നതും പേരിൽ മാത്രമേ വ്യത്യാസമുള്ള

  • @elizabethvarghese5511
    @elizabethvarghese5511 Před 5 měsíci +7

    മിസ്റ്റർ മൈത്രേയൻ,
    നിങ്ങൾക്ക് കുറച്ചു കൂടി സഭ്യമായ ഭാഷയിൽ സംസാരിച്ചു കൂടെ? (കഴുത/പെണ്ണുമ്പിള്ള)...
    മതങ്ങൾ, മൊട്ടു സൂചി കസേര തുടങ്ങിയവ ഉണ്ടാക്കാൻ പഠിപ്പിക്കേണ്ട ആവശ്യമില്ല. സാഹിത്യം, ചരിത്രം പുരാവസ്തു ഗവേഷണം തുടങ്ങിയ വിജ്ഞാനശാഖകളെ എതിർക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. മേൽപ്പറഞ്ഞവക്ക് പ്രയോജനം/ utility value ഇല്ല എന്നതാണ് അവർ പറയുന്നത്. മൈത്രേയന്റെ വാദം കേട്ടപ്പോൾ അങ്ങനെയുള്ളവരെ ഓർമ്മ വന്നു. മൈത്രേയൻ പല വിഷയങ്ങളെ കുറിച്ച് സംസാരിക്കാറുണ്ടല്ലോ. അത് കേട്ടിട്ട് ആരെങ്കിലും എന്തെങ്കിലും ഉണ്ടാക്കാൻ പഠിച്ചോ?
    മൈത്രേയൻ ആർത്തവത്തെ പറ്റി പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. പക്ഷേ സംസ്കാരം മോശം. നിരീശ്വരവാദി ആയത് കൊണ്ടു മാത്രം നല്ല മനുഷ്യൻ ആകില്ല.

    • @vij505
      @vij505 Před 5 měsíci

      Athinoru udaharanamanu iyaluda samsaram ...

  • @rajeevanm4033
    @rajeevanm4033 Před 5 měsíci

    ദൈവവിശ്വാസമില്ലാത്ത മൈത്രേയൻ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ യോഗ്യതയില്ല.. താങ്കൾ ഈ ടീഷർട്ട് ധരിച്ചത് ജനിക്കുമ്പോഴേ ഉള്ളതാണോ?

    • @balanp4172
      @balanp4172 Před 5 měsíci +1

      അഭിപ്രായ പറയുന്നത് വ്യക്തിപരമായ കാര്യമാണ്. തമ്പുരാട്ടിക്ക് വിഡ്ഢിത്തം എഴുന്നള്ളിക്കാം അതിനു കുഴപ്പമില്ല. ആർത്തവ കാലത്ത് ഭക്ഷണം കഴിക്കാൻ പാടില്ലായെന്ന് ഇവർ പറയാഞ്ഞതെന്ത് കൊണ്ട്? ആർത്തവം ശരീരത്തിന്റെ ഒരു ജൈവീകമായ പ്രക്രിയയാണ്. ആർത്തവമുള്ളതു കൊണ്ടാണ് ലോകത്തുള്ള സ്‌ത്രീകളെല്ലാം പ്രസവിച്ചതും മനുഷ്യ കുലം നിലനിൽക്കുന്നതും.

  • @kinglayer2372
    @kinglayer2372 Před 5 měsíci +2

    Thamburatti malavanam

  • @mech4tru
    @mech4tru Před 5 měsíci +6

    😂അമ്മായിക്ക്
    നല്ല ഫാൻസ് ഉണ്ട്, അസോസിയേഷൻ ഭയങ്കരമാണ് 😂,
    കേരളത്തിലെ സംഘികൾ വോട്ട് ചെയ്ത് മടുത്തു,
    തിരഞ്ഞെടുപ്പിൽ വിശ്വാസമില്ലത്രേ 😂😂 ഇനി രാജ അല്ല രാജ്ഞി ഭരണമാണ് വേണ്ടത് എന്ന് 😂😂,

  • @dileeshdileesh5717
    @dileeshdileesh5717 Před 5 měsíci

    ❤❤❤❤

  • @sandhyadasdas4528
    @sandhyadasdas4528 Před 5 měsíci +23

    Maitreyan sir paranjathu 100% correct aanu...

  • @marykuttypt1534
    @marykuttypt1534 Před 5 měsíci

    👍

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Před 4 měsíci

    ❤❤❤