ജാതി സെൻസസ് : എൻ എസ് എസ്സിനെന്താ ഇത്ര പേടി ? | Prof G Mohan Gopal - V R Joshi - Sudesh M Raghu

Sdílet
Vložit
  • čas přidán 15. 10. 2023

Komentáře • 107

  • @robinjermiah5392
    @robinjermiah5392 Před 9 měsíci +21

    ജാതി സെൻസസ് ന് എതിരെ ഒരു നാമജപ ഘോഷയാത്ര ഉടനെ വരും

  • @damodhardas2724
    @damodhardas2724 Před 9 měsíci +19

    ജാതി സെൻസെസിലൂടെ എല്ലാ കമ്മ്യൂണിറ്റിയുടെയും സാമൂഹികമായും ഉദ്യോഗപരമായും സാമ്പത്തികപരമായും ഉള്ള അവസ്ഥയും അവരുടെ പ്രതിനിത്യവും വിലയിരുത്താനാണ് അല്ലാതെ ജാതീയത ഉണ്ടാക്കാനല്ല...

  • @johnphilp5582
    @johnphilp5582 Před 9 měsíci +7

    ജാതി സെൻസസ സ് എത്രയും വേഗത്തിൽ നടപ്പാക്കുക അതിന്റെ അടിസ്ഥാനത്തിൽ എല്ലാ മേഖലയിലും പ്രാധിനിത്യം ഉറപ്പിക്കണം

  • @leogaming5231
    @leogaming5231 Před 9 měsíci +19

    കേരളത്തിലും ജാതി സെൻസസ് ഉടനെ നടത്തണം.

  • @madhusoodhananm.m9937
    @madhusoodhananm.m9937 Před 9 měsíci +8

    ജാതി സെൻസസ് നിശ്ചയമായും വരണം അതിലൂടെ പ്രതിനിദ്യം വെളിപ്പെടട്ടെ

  • @Mujeebrahman-mb7rc
    @Mujeebrahman-mb7rc Před 9 měsíci +11

    Explanation of Mohangopal sir is very clear .All backward communities should think over the idea

  • @noufals2126
    @noufals2126 Před 5 měsíci +2

    ജാതി സെൻസെസ്
    നടത്തണം
    എല്ലാരുടെയും എല്ലാ വിവരവും പുറത്ത് വരട്ടെ

  • @radharamakrishnan6335
    @radharamakrishnan6335 Před 9 měsíci +5

    ജാതി സെൻസസ് കേരളത്തിൽ തീർച്ചയായും വരണം...

  • @santhoshlalpallath1665
    @santhoshlalpallath1665 Před 9 měsíci +6

    ജാതി സെൻസസ് തീർച്ചയായും വരണം

  • @noufals2126
    @noufals2126 Před 5 měsíci +1

    കേരളത്തിൽ നല്ലൊരു സമരം നടക്കണം
    ജാതി സെൻസെസ് വരട്ടെ

  • @Rajesh......
    @Rajesh...... Před 8 měsíci +2

    ജാതി ഇന്ത്യയിൽ ജാതി സെൻസസ് വളരെ അനിവാര്യമാണ്...👍

  • @tvrajesh5377
    @tvrajesh5377 Před 9 měsíci +4

    Nss.പഴയ ഫ്യൂഡൽ വ്യവസ്ഥിതിയിൽ അധിഷ്ഠിത മായ സിവിൽ സർവീസ് ലക്ഷ്യം വച്ച്.നടത്തുന്ന നീക്കം

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 Před 9 měsíci +2

    ഇവിടുള്ള പിന്നോക്ക ജാതി സംഘടനകൾക്ക് അവരവരുടെ കണക്കുകൾ വളരെ എളുപ്പമെടുത്തു സ്വയം എസിദ്ധപ്പെടുത്തി ഇതിനേ മറികടക്കാനും സാധിക്കും

  • @prasadkumarm2337
    @prasadkumarm2337 Před 9 měsíci +3

    ജാതി സെൻസസ് വേണം.

  • @avantikava2225
    @avantikava2225 Před 9 měsíci +4

    Mandal commission report പുറത്തു വരുന്നത് വരെ പിന്നോക്ക കരുടെ അവകാശങ്ങൾ കരനെടുത്തിരുന്ന ഇവർക്ക് സാക്കിക്കുവാൻ പറ്റുമോ

  • @surendrancv2372
    @surendrancv2372 Před 9 měsíci +3

    We support the proportional representation. To know it must count for all castes census.
    Suku is not open and having hidden agendas.

  • @sivaprasad5502
    @sivaprasad5502 Před 9 měsíci +1

    എന്നിട്ട് വേണം ജനങ്ങൾ
    തമ്മിലടിക്കാൻ. സാമ്പത്തിക
    സഹായം കൊടുക്കുക. താഴ്ന്നവർക് വിദ്യാഭ്യാസം കൊടുക്കുക.

    • @abhishekkannan8130
      @abhishekkannan8130 Před 2 měsíci

      സ്കൂൾ സർട്ടിഫിക്കറ്റുകളിൽ നിന്ന് " ജാതിക്കോളം " നീക്കം ചെയ്യുമെന്ന് ഉറപ്പാക്കുമ്പോഴാണ് " തമ്മിലടി " യഥാർത്ഥത്തിൽ തുടങ്ങുന്നത് -- അതിന്റെ നേതൃത്വം കേരളത്തിലെ Dominant community - കളായിരിക്കും -- കാരണം അവർക്ക് "ജാതി" എന്നതാണ് ഏറ്റവും വലിയ ASSET.

  • @uthararemanan4120
    @uthararemanan4120 Před 9 měsíci +3

    Very very good prasentation

  • @XavierPavana
    @XavierPavana Před 9 měsíci +8

    49.5% reservation for 85% of population, whereas 10% reservation for 15% of population. Who is the real beneficiary?

    • @kavirajan3735
      @kavirajan3735 Před 9 měsíci +3

      10% reservation for 35% people

    • @ajeeshvijayan3869
      @ajeeshvijayan3869 Před 9 měsíci +1

      That's not correct. Reservation is capped at 50% for the 85% of the population while 15% of the population gets the remaining 50%. Even if any SC/ST/OBC gets into any general seat anywhere, they are often considered into the reserved seat and the authorities make sure that the 15% gets the general seat all the time. And now there is EWS reservation, so the 15% gets almost 65% reservation.

  • @n.nirmala9922
    @n.nirmala9922 Před 19 dny

    Caste census is essential to know representation of communities.

  • @ravik.k.2577
    @ravik.k.2577 Před 9 měsíci +4

    കേരളം രൂപീകൃതമായപ്പോൾ മുതൽ അർഹമായതിനേക്കാൾ പ്രാതിനിത്യം നേടിയെടുത്ത ഒരു കമ്മ്യൂണിറ്റിയാണ് NSS. സമദൂര സിദ്ധാന്തം ആവിഷ്കരിച്ച് വളരെ ന്യൂനപക്ഷമായ NSS തങ്ങളാണ് കേരളത്തിൽ മാറി മാറി വന്ന എല്ലാ ഗവണ്മെന്റിനെയും സൃഷ്ടിച്ചത് എന്ന ക്രെഡിറ്റ് അടിച്ചെടുത്ത് ഗവൺമെന്റിൽ നിന്നും അനർഹമായ പ്രാതിനിത്യം നേടിയെടുക്കുന്ന തട്ടിപ്പാണ് നാളിതുവരെ നടത്തി പോന്നത്. ജാതി സർവ്വെ നടന്നാൽ അത്‌ പൊളിഞ്ഞു പോകും എന്ന ഭയമാണ് അവരെ അലട്ടുന്നത്.😮

  • @noufals2126
    @noufals2126 Před 5 měsíci

    എല്ലാരുടെയും കണക്ക് പുറത്ത് വരട്ടെ

  • @n.nirmala9922
    @n.nirmala9922 Před 19 dny

    Reliable survey to determine representation is essential.

  • @radhakrishnanpp1122
    @radhakrishnanpp1122 Před 9 měsíci

    actualy it is better that a caste census is conducted along with household income - that will give the real picture

  • @satheeshkasu8477
    @satheeshkasu8477 Před 9 měsíci

    ❤🎉🎉🎉

  • @user-xr7wr1pk2z
    @user-xr7wr1pk2z Před 9 měsíci +3

    Indians are all one, we should not devide ourselves as the basis of caste, as an INDIAN CITIZEN we have to demand for the abolition of CAST SYSTEM in INDIA. POLITICAL PARTIES ARE DIVIDING US TO MAKE US THEIR VOTE BANK. More over vote bank politics is the challenging our DEMOCRATIC RIGHTS. Actually we have to fight for our democratic rights. Thereby we can glorify our fundamental rights provided in INDIAN CONSTITUTION.

    • @BaijuSadasivan
      @BaijuSadasivan Před 9 měsíci

      so, why don't you file a petition to abolish caste sysrtem? do it... it is as simple...😂😂😂😂😂😂😂

    • @user-xr7wr1pk2z
      @user-xr7wr1pk2z Před 9 měsíci

      Filing a case is not a simple process. ... My opinion is, CAST wise reservation is against the constitutional morality. Economic criteria should be the base for any assistance from the Government.

  • @ghanashyamsachin6108
    @ghanashyamsachin6108 Před 9 měsíci

    i think SC ST OBC & CONVERTED MINORITY community of kerala and india must come forward to build a common platform for making a social application or website in which every bahujan mulnivasi can register with their own Aadhar card number which in return with a digital reciept number from 1 to 120 crore so that we can get the accurate census data without the help of manuvadi's .... through which bahujan mulnivasi can also understand the slaves of manuvadi's inside the bahujan mulnivasi community who are against the SC ST OBC & CONVERTED MINORITY COMMUNITIES representation on caste based population census in kerala and India ....

  • @noufals2126
    @noufals2126 Před 5 měsíci

    ഇടതു പക്ഷത്തിനു
    സവർണ സ്വഭാവം ആണ്
    ജാഥ നയിക്കാനും
    കൊലകത്തിക് ഇരയാവനും ആണ് പിന്നോക്ക കാരൻ ഇടത് പക്ഷത്തിനു.
    RSS ബിജെപിക്
    പിന്നോക്ക കാരൻ
    കയ്യിൽ മഞ്ഞപ്പൂവും കെട്ടി
    പടക്കവും പൊട്ടിച്ചു നടക്കാനും ഉള്ളവർ മാത്രം.
    കേരളത്തിലെ
    സകല ജനങ്ങളുടെയും ജാതി സെൻസെസ്
    കണക്കും കിട്ടണം
    ജോലി ഭൂമി എല്ലാത്തിന്റെയും കണക്ക് പുറത്ത് വരട്ടെ

  • @radhikaraghavan4030
    @radhikaraghavan4030 Před 9 měsíci +3

    ഈഴവർ അവരുടെ കാര്യം മാത്രമല്ലഅറിവില്ലാതെ അന്ധകാരത്തിൽകഴിഞ്ഞിരുന്ന മനുഷ്യസമുദായത്തിനു വേണ്ടിഅവരെ ജ്ഞാനമാർഗ്ഗത്തിലൂടെ ശക്തരാക്കുവാൻ ജന്മമെടുത്ത ഗുരുവിന്റെ
    169-മത് ജന്മദിനം ലോകം മുഴുവൻ ആഘോഷിച്ചു ദൈവദശകം തുടങ്ങി മഹത്തായ മന്ത്ര കൃതികൾ ഗുരു എഴുതിയത് മനുഷ്യ സമുദായത്തിനു വേണ്ടിയാണ്(പാലം കടക്കുവോളം )അതൊന്നും അറിയാതെ ഭാവിച്ചു, മനപ്പൂർവ്വം മറന്ന് ഗുരുവിനോട് അനീതി കാണിക്കുന്നവരാണ്ഈഴവരുടെ കാര്യം മാത്രം പറഞ്ഞാൽ മതിയെന്നുത്ഘോഷിപ്പവർ

    • @RenjuRaj
      @RenjuRaj Před 9 měsíci

      ങേ, എന്നാ സാറേ ???? മനസിലായില്ല.

    • @unnikrishnannair5098
      @unnikrishnannair5098 Před 9 měsíci

      അപ്പോൾ sndp സ്ഥാപനങ്ങളിൽ ദളിതർക് സംവരണം നൽകുമോ

  • @gopipillai7614
    @gopipillai7614 Před 9 měsíci +1

    Ban caste n caste based reservation...

  • @Nature_scenes55
    @Nature_scenes55 Před 9 měsíci +3

    Jadi sences nadapakuka

  • @leogaming5231
    @leogaming5231 Před 9 měsíci +4

    ജാതി സെൻസസ് ഭയപ്പെടുന്നതെന്തിന്?

    • @abhishekkannan8130
      @abhishekkannan8130 Před 2 měsíci

      ഭയം - ജാതി സെൻസസ്സിനല്ല ; ഉന്നത ജാതി വിഭാഗങ്ങളിലെ പ്രബല സമുദായത്തിനാണ്
      .

  • @noufals2126
    @noufals2126 Před 5 měsíci

    കോടതിയിൽ ഉള്ളത് കൂടുതലും
    സവർണ ജഡ്ജറ് ആണ് കൂടുതൽ
    അവര്ക് ഇത്തരം കേസിൽ opposite ആണ് താല്പര്യം

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 Před 9 měsíci +1

    ആവശ്യങ്ങൾക്കായി ഉയരുന്ന ശബ്ദം മാത്രം പോരാ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളിലേയ്ക്ക് കടക്കണം

  • @kavirajan3735
    @kavirajan3735 Před 9 měsíci +3

    Freethinkers Forum ഈഴവ ജാതിക്കാരുടേത് മാത്രമോ?

    • @shinbet6385
      @shinbet6385 Před 9 měsíci +2

      അല്ല.. പക്ഷെ പറഞ്ഞു വരുമ്പോൾ നീതി കേട് നേരിടുന്നവരുടെ കാര്യം വരുമ്പോൾ ഈഴവ -തിയ്യ -ദലിത് എന്ന് പറഞ്ഞുവരും കാരണം ഭൂരിപക്ഷം അവരാണ്. അവർക്ക് അവരുടെ എണ്ണത്തിനു അനുസരിച്ച നീതി നൽകിയെ പറ്റൂ...

    • @kavirajan3735
      @kavirajan3735 Před 9 měsíci

      @@shinbet6385 എന്ത് നീതി? 100 % സംവരണമോ? സ്വതന്ത്ര ചിന്ത = ഒരു ജാതി ഒരു മതം 😂

    • @kavirajan3735
      @kavirajan3735 Před 9 měsíci

      @@shinbet6385 പ്രത്യേക രാജ്യം വേണമായിരിക്കും

    • @shinbet6385
      @shinbet6385 Před 9 měsíci

      @@kavirajan3735 എന്താണ് ദേവസ്വം ബോർഡിൽ 100 ശതമാനം സംവരണ മല്ലേ..., സുപ്രീം കൊടതിയിൽ 100 ശതമാനം സംവരണമല്ലേ...
      ദേവസ്വം ബോർഡിൽ നിയമം അനുസരിച്ചു സംവരണം(representation )ഉണ്ട് അത് പാലിക്കുണ്ടോ ? ഇല്ലാ...പിന്നേ എന്ത്‌ ആണ് അത്തരം സംവരണക്കാരെ മാറ്റി നിർത്തിയാൽ... അല്ലെങ്കിൽ sc,st, obc കൾ ഹിന്ദുക്കൾ അല്ലെന്ന് പറഞ്ഞാൽ പോരെ.... അതും പറയില്ല.. അപ്പോൾ sc st obc ഇത് ഉണ്ടാകേണ്ട ഇടങ്ങളിൽ ഉണ്ടായേ പറ്റൂ... ആരും വലിയ കഴിവ് കൊണ്ടു ഇവിടെ ഒരു മൊബൈലോ,ഫേസ്ബുക്കോ,whats appo. ഒന്നും കണ്ടു പിടിച്ചിട്ടില്ല.... പിന്നേ എഴുതാനും വായിക്കാനും അറിയുന്നതാണോ വലിയ കഴിവ്... അതും ഭൂരിപക്ഷം ആളുകൾക്കും എല്ലാം നിഷേധിച്ചു കൊണ്ടു.... ബായ് നിങ്ങൾക്ക് അറിയാമോ ഒരു സഹകരണ സംഘത്തിനു അപേക്ഷ നൽകിയാൽ അത് പോലും നിരസിക്കുന്ന നാട്ടിലാണ് ഓരോ പട്ടികജാതിക്കാരനും ജീവിക്കുന്നത്... എന്റെ രാജ്യമാണ്, പക്ഷെ എന്റെ സർക്കാരാണ് ഇവിടെ ഉള്ളതെന്ന് ഒരിക്കലും പറയാൻ തോന്നില്ല.. കാരണം ഭരണഘടന അനുവദിക്കുന്നു.... ഇവിടത്തെ രാഷ്ട്രീയകാർ അനുവദിക്കുന്നില്ല... ഞങ്ങൾക്ക് കമ്മ്യൂണൽ അവാർഡ് കിട്ടിയിരുന്നു എങ്കിൽ ഈ കൈ നീട്ടേണ്ട അവസ്ഥ വരില്ലയിരുന്നു... ഞങ്ങൾ നിങ്ങളുടെ മുന്നിൽ കൈ നീട്ടാൻ ഇഷ്ടപ്പെടുന്നില്ല... നിങ്ങൾക്ക് ഞങ്ങളുടെ മുന്നിൽ നില്കുന്നത് അഭിമാന പ്രശനമാണു എന്നത് പോലെ നിങ്ങൾക്ക് മുന്നിൽ ഇരന്നു നിക്കാനും ഞങ്ങളുടെ അഭിമാന ബോധം സമ്മതിക്കുനില്ല... ഇത് ഓരോ സമുദായവും പറയണ കാര്യമാണ്...
      അത് കൊണ്ടു കഴിവ് ആരുടെയും കുത്തകയല്ല...കോഴിക്കോട് പറയ സമുദായ കുട്ടികൾ പഠിക്കുന്നു എന്നാ കാരണത്താൽ ആ സ്കൂളിൽ മറ്റു കുട്ടികളെ വീട്ടുകാർ കുട്ടികളെ പഠിക്കാൻ അയക്കുന്നില്ല... ഇതാണ് അവസ്ഥ... പിന്നേ എങ്ങനെ പറയ സമുദായത്തിലെ അംഗങ്ങൾ സർക്കാർ സെർവിസിൽ വന്നാൽ അയിത്തം ഉണ്ടാകില്ലേ... അവർ വരുന്നത് തടയുന്നവരാണ് അമ്പലത്തിൽ കമ്മറ്റിക്കാരും സുറിയാനി ക്രിസ്ത്യാനികളും എന്നാ നന്നായിഅറിയാം....
      സകല സംവരണ അട്ടിമറിയുമുണ്ടെന്നു ദേവസ്വം ബോർട് നിയമനങ്ങൾ പറയുമ്പോൾ പിന്നെ ആരാണ് പറയേണ്ടത്....ദലിത് - പിന്നാക്ക വിഭാഗങ്ങൾക്ക് ദേവസ്വം നിയമനം നൽകാൻ പറ്റില്ല എങ്കിൽ അതിന്റെ കാരണം പറയണം... അത് പറയാതെ... വേറെ എന്ത്‌ പറഞ്ഞിട്ടും കാര്യമല്ല....

    • @akhilprema8862
      @akhilprema8862 Před 9 měsíci

      Frethinkers forum തിന് പറയാം കുഴപ്പമില്ല,but NSS, ന് പറയാൻ കഴിയില്ല കാരണം അത് ഒരു സമുദായത്തിന് വേണ്ടി മാത്രം ഉള്ളതാണ്,അവർകെങ്ങണെ പറയാൻ കഴിയും അത് വേണ്ട ഇത് വേണ്ട എന്ന്

  • @noufals2126
    @noufals2126 Před 5 měsíci

    വോട്ട് ചോദിച്ചു വരുമ്പോൾ തിരിച് ചോദിക്കണം

  • @003cjm
    @003cjm Před 9 měsíci +1

    ജാതി എന്ന അന്ധവിശ്വാസം ചുമന്നോണ്ട് നടക്കുന്നത് കൊണ്ട് പ്രധിനിത്യം വേണം പോലും.

    • @abhishekkannan8130
      @abhishekkannan8130 Před 2 měsíci

      സ്ക്കൂൾ സർട്ടിഫിക്കറ്റ് കളിൽ " ജാതിയും മതവും " - അവ എഴുതി പിടിപ്പിച്ചവർ കരുതുന്നത് ഇപ്പോഴും -- അത് "ദൈവ നിശ്ചയം " എന്നാണ് 😂

  • @noufals2126
    @noufals2126 Před 5 měsíci

    NSS EWS കിട്ടിയതോടെ ഏകദേശം മാക്സിമം സർക്കാർ ജോലി അവര്ക് ആണ്

  • @salimpn1038
    @salimpn1038 Před 9 měsíci +1

    ജാതി സെൻസസ് വേണ്ട എന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടില്ല

  • @manir6939
    @manir6939 Před 9 měsíci +1

    തീയ സമുദായ കുട്ടികൾക്ക് സ്കോളർഷിപ്പ് കിട്ടു. ന്നില്ല. അത് ആർക്ക് ഒക്കെ അറിയാം

  • @srgvpz
    @srgvpz Před 9 měsíci

    കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് എന്താണ് ഇതിൽ ? EWS പെട്ടന്ന് പ്രാബല്യത്തിൽ കൊണ്ടു വരികയാണ് cpim government ചെയ്യതത് !

  • @pratheeshlp6185
    @pratheeshlp6185 Před 9 měsíci

    Mmmmmmmmmmmmmmm

  • @noufals2126
    @noufals2126 Před 5 měsíci

    12% വരുന്ന NSS ആണ് സർക്കാർ ജോലി ഫുൾ കയ്യടക്കി വെച്ചിരിക്കുന്നത്

  • @noufals2126
    @noufals2126 Před 5 měsíci

    കേരള ചീഫ് സെക്രട്ടറി കോടതിയിൽ പറഞ്ഞത് കേട്ടോ..
    ചീഫ് സെക്രട്ടറി കേരളത്തിലെ ജനങ്ങളെ കൊഞ്ഞനം കുത്തുന്നു

  • @ashokan.p.p6369
    @ashokan.p.p6369 Před 9 měsíci +1

    LDF UDF ഭരണം കാലങ്ങളിലൂടെ പ്രാതിനിധ്യ രംഗത്ത് പട്ടിക ജാതി പിന്നാക്ക വിഭാഗങ്ങൾക്ക് എതിരെ നടത്തിയ അട്ടിമറി വെളിച്ചത്ത്‌ വരാതിരിക്കാൻ വേണ്ടിയുള്ള അടവ് നയമാണ് ജാതി സെൻസെസിനെതിരെ നിൽക്കാൻ കാരണം.

  • @rajuks9664
    @rajuks9664 Před 9 měsíci +3

    എന്തിനാണി ജാതി സെൻസസ് ഇവിടെ ജാതി കൊണ്ട് ജീവിക്കാൻ വയ്യ.

  • @kavirajan3735
    @kavirajan3735 Před 9 měsíci

    ജാതി സെൻസസ് വേണ്ടാന്ന് വെള്ളാപ്പള്ളി പറഞ്ഞതിൽ കൊയപ്പമില്ല.

    • @seethaprabhakaran2665
      @seethaprabhakaran2665 Před 9 měsíci +1

      ഇലക്ഷൻ സ്റ്റണ്ടായി പറയരുത്. നടപ്പാക്കാൻ വേണ്ടി പറയണം. എന്നാണ് പറഞ്ഞത്.

  • @kavirajan3735
    @kavirajan3735 Před 9 měsíci +1

    കേരള😂Toddy Free Thinkers forum

  • @Suresh-fx8uy
    @Suresh-fx8uy Před 8 měsíci

    Jathi venda, oru jathi mathi
    Ethu jathi..

  • @noufals2126
    @noufals2126 Před 5 měsíci

    EWS ന്റെ സുഖം അനുഭവിച്ചിട്ടും
    സുകുമാരൻ നായർക്
    കൃമി കടി ആണ്

  • @sarathclalr1963
    @sarathclalr1963 Před 9 měsíci +1

    ❤❤❤👌👌👌🙏🙏🙏🙏

  • @noufals2126
    @noufals2126 Před 5 měsíci

    Ews വഴി
    സുകുമാരൻ നായർ കാണിച്ച
    കുരുക്ക് വഴികൾ കാണണം

  • @pratheeshlp6185
    @pratheeshlp6185 Před 9 měsíci

    Sssssssssssssss

  • @balakrishnanraghavan2932
    @balakrishnanraghavan2932 Před 9 měsíci

    Don't expect more from10th failed sukumaran nair NSS

  • @noufals2126
    @noufals2126 Před 5 měsíci

    സുകുമാരൻ നായരാണ്
    കേരളത്തെ ഇങ്ങനെ കുട്ടി ചോറാക്കുന്നത്

  • @kavirajan3735
    @kavirajan3735 Před 9 měsíci

    ഈ ജോഷി എന്ന മോനെതിരെ പലേടത്തും കേസ് ഉണ്ട്

  • @syamkumar1146
    @syamkumar1146 Před 9 měsíci +3

    സംവരണോം, സൗജന്യവും പറഞ്ഞോടിരിക്കാതെ, അവനവന്റെ കഴിവിൽ വിശ്വാസിക്ക്, പോയി പുസ്തകം എടുത്തു വെച്ച് പഠിക്കു

    • @BaijuSadasivan
      @BaijuSadasivan Před 9 měsíci

      'kazhiv illaatthavr' enth venam sare...?? aattil chaadi chavatte...??

    • @seethaprabhakaran2665
      @seethaprabhakaran2665 Před 9 měsíci

      മെറിറ്റിൽ കിട്ടുന്നവരെയും റൊട്ടേഷൻ system ഉപയോഗിച്ച് സംവരണത്തിലാക്കി. സംവരണ% ഒതുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ മുന്നാക്ക കാർക്ക് 50 % ഉറപ്പാവുന്നു. High കോടതി ഇതിനെതിരെ വിധിച്ചു സുപ്രീം കോടതിയിൽ NSS ഉം സർക്കാരും Appeal പോയി. സുപ്രീം കോടതി അത് വിചാരണയ്ക് എടുക്കില്ല. ആദ്യ പകുതി മെറിറ്റും പിന്നീട് Reservation ആണ്. High Court പറഞ്ഞത്. അങ്ങനെയായാൽ ഇപ്പോൾ മുന്നാക്കക്കാർക്ക് കിട്ടുന്ന 50 % കിട്ടില്ല.

  • @jayannarayananan1314
    @jayannarayananan1314 Před 9 měsíci

    ഈഴവരുടെ കാര്യം മാത്രം പറയുക. പിന്നാക്ക എന്ന് പറയപെടുന്ന സമുദായങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ട .

    • @abhilashpp9418
      @abhilashpp9418 Před 9 měsíci +5

      ഏറ്റെടുത്താൽ എന്താണ്?

    • @sunishpk6514
      @sunishpk6514 Před 9 měsíci

      Ezhavar no..census loode കണ്ടു pidikkatte...എന്നാണ്

    • @sunishpk6514
      @sunishpk6514 Před 9 měsíci +1

      അവര്‍ക്കു എത്ര വേണം എന്ന് sensus loode കണ്ടു പിടിക്കു..എന്നാണ്..അതിൽ എന്താണ് കുഴപ്പം നായരെ

    • @hawkingdawking4572
      @hawkingdawking4572 Před 9 měsíci +4

      ഏറ്റെടുത്താൽ എന്താ പ്രശ്നം ?

    • @damodhardas2724
      @damodhardas2724 Před 9 měsíci +2

      ഇന്ത്യൻ പൗരൻ എന്ന നിലക്ക് ഭരണഘടനാപരമായി എല്ലാവരുടെയും നീതിക്ക് വേണ്ടി ശബ്ദമുയർത്താം.

  • @v.ksreenivasansreenivasan4377
    @v.ksreenivasansreenivasan4377 Před 9 měsíci +1

    നായർ.. സമുദായം 12.ശതമാനം.. ഉള്ള.. ഈഴവ..25.. ശതമാനം.. ഉണ്ട്

    • @kavirajan3735
      @kavirajan3735 Před 9 měsíci +1

      ആര് പറഞ്ഞു? ഈഴവ = 12% തിയ്യ= 10% ,നായർ 15%

    • @BaijuSadasivan
      @BaijuSadasivan Před 9 měsíci

      only backward community (obc)@@kavirajan3735