Caste Census | സമത്വസുന്ദരമല്ല കേരളം, ഇവിടെയും വേണം ജാതി സെൻസസ് | TS Shyamkumar | Sunny M. Kapicadu

Sdílet
Vložit
  • čas přidán 10. 10. 2023
  • #castecensus #castecensusinbihar #kerala #truecopythink
    ഉത്തരേന്ത്യയിൽനിന്ന് വിഭിന്നമാണ് കേരളത്തിലെ സാമുദായിക സമവാക്യങ്ങൾ എന്നും ഇതൊരു സമത്വസുന്ദരമായ ഇടമാണെന്നുമുള്ള വ്യാജ നറേറ്റീവുകൾ സാധാരണ കേൾക്കാറുണ്ട്. എന്നാൽ, എയ്ഡഡ് മേഖലയും ദേവസ്വംബോർഡുകളും മുതൽ ഭരണസംവിധാനം വരെ എടുത്താൽ, സവർണജാതിക്കോളനികൾ കാണാം. ആരാണ് അധിക വിഭവങ്ങളും അവസരങ്ങളും കൈയടക്കിവച്ചിരിക്കുന്നത് എന്ന് കണ്ടെത്താൻ കേരളത്തിലും ജാതി സെൻസസ് അനിവാര്യമാണ്.
    ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതി സെൻസസ് ഉണ്ടാക്കാൻ പോകുന്ന സ്വാധീനം, ഒ.ബി.സി രാഷ്ട്രീയം, സവർണ സംവരണം, കേരളത്തിലെ സംവരണ അട്ടിമറികൾ, കേരളീയ സമൂഹത്തിൽ പിടിമുറുക്കിയ ജാതിബ്രാഹ്മണ്യം, ഭൂരിപക്ഷ ഹിന്ദു എന്ന വ്യാജ വാദം, കീഴ്ത്തട്ടിൽനിന്നുള്ള വൈജ്ഞാനിക പ്രതിനിധാനങ്ങളോടുള്ള ഇടതുപക്ഷത്തിന്റെ വിമുഖത തുടങ്ങിയ വിഷയങ്ങളിൽ സംവാദം.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Komentáře • 215

  • @ajimadhavan7081
    @ajimadhavan7081 Před 9 měsíci +74

    ജാതി സെൻസസ് വേണം. ഉദ്യോഗങ്ങളിലെ പങ്കാളിത്തം ഓരോ ജാതിയുടെയും അനിവാര്യം.

    • @vinod4833
      @vinod4833 Před 9 měsíci +2

      ഗവ: ജോലിക്ക് ഇപ്പോൾ സംവരണമില്ലേ???

    • @x-factor.x
      @x-factor.x Před 9 měsíci +1

      vi n ode,
      ക്ഷേത്ര പൂജകൾ നിർവ്വഹിക്കാൻ പ്രത്യേക സംവരണമുണ്ടോ എന്നു പരിശോധിച്ചു നോക്കുക.

    • @Jamesdevassy
      @Jamesdevassy Před 9 měsíci +1

      Viswa karma+ Dheevarra+ Latheen ivarranu ippol Bhoomi illathe jeevikkunnavar●● with Vanavasi kalum●□

    • @dinakaranr1184
      @dinakaranr1184 Před 8 měsíci

      ​@vinod4833

    • @prasenasindhu8037
      @prasenasindhu8037 Před 8 měsíci

      🙏🌹🙏🌹👍

  • @p.cthomas3457
    @p.cthomas3457 Před 6 měsíci +8

    മതേതര രാജ്യമാണന്നു പറയുകയും , മതത്തെ പ്രീണനിപ്പിച്ചു vote കിട്ടാനുള്ള കുതന്ത്രങ്ങൾ മെനയുകയും ചെയ്താൽപിന്നെ എങ്ങനെ നമ്മൾക്കു ഭരണഘടന ഉറപ്പു തരുന്ന, തുല്യതയും സമത്വവും വരും.

  • @rkrishnar2286
    @rkrishnar2286 Před 5 měsíci +4

    വളരെ സുന്ദരമായ ചർച്ച്. ഒരാൾ സംസാരിക്കുമ്പോൾ എല്ലാവരും കേൾക്കുന്നു. വളരെ ശാന്തം.. *വിവരമുള്ളവരുടെ സ്വവാഭം.*

    • @rkrishnar2286
      @rkrishnar2286 Před 5 měsíci

      എല്ലാ സെൻസേസും എടുക്കേണ്ടത് ആണ്

  • @sunishpk6514
    @sunishpk6514 Před 9 měsíci +31

    ജാതി sensus കേരളത്തിൽ വേണം....social justice

    • @Jamesdevassy
      @Jamesdevassy Před 8 měsíci

      50 cent land vende?

    • @Optimusprime_683
      @Optimusprime_683 Před 7 měsíci +1

      എന്തുകൊണ്ടാണ് അവർണ സമുദായങ്ങൾ തമ്മിൽ വേർതിരിവ് നിലനിൽക്കുന്നത്. ഈ കാലത്തും ഇവർ ജാതീയത നിലനിർത്തുന്നു. അത് മനുസ്മൃതി പറഞ്ഞിട്ടാണോ.
      ഈഴവനും പുലയനും എന്ത്കൊണ്ട് ഒരുമിച്ചു ഒരു ജാതിയായിക്കൂടഎന്താണ് അതിലെ തടസം

  • @user-ux5lv4up7l
    @user-ux5lv4up7l Před 7 měsíci +6

    കേരളത്തിൽ ജാതി സെൻസെസ് നടപ്പാക്കി എല്ലാ വിഭാഗത്തോടും നീതി കാണിക്കണം..

  • @underdogs703
    @underdogs703 Před 5 měsíci +5

    Caste സെൻസസ് എന്ന് കേട്ടാലേ കൊറെ സവർണജീവികൾക്ക് പേ ഇളകും. ആദ്യം അവർക്കു വാക്‌സിൻ കൊടുത്തിട്ടു മതി സെൻസസ്.

  • @sidharthrajptk6372
    @sidharthrajptk6372 Před 9 měsíci +30

    എന്തിനാ ഹരിജൻ(ദളിതൻ) അമ്പലത്തിൽ പോകുന്നത് അമ്പലത്തിൽ പോവാത്തപ്പോഴും നമ്മൾ ഇവിടെ ജീവിച്ചിലേ . ബ്രാമണൻ പൂജ ചെയ്യുന്ന ദൈവവും അമ്പലവും നമുക്കു വേണ്ടന്നു വെച്ചപോരെ...

    • @cultofvajrayogini
      @cultofvajrayogini Před 8 měsíci +6

      സത്യത്തിൽ അതായിരുന്നു മുൻപും വേണ്ടിയിരുന്നത്. ക്ഷേത്രപ്രവേശനം കുറച്ചു പേർക്ക് അടിസ്ഥാനവർഗ്ഗത്തെ കസ്റ്റമേഴ്സ് ആക്കി മാറ്റി വഴിപാടു പണം അടിച്ചു മാറ്റി ഒരു ബിസിനസ് സിസ്റ്റം ഉണ്ടാക്കിയെടുക്കാൻ മാത്രമാണ് ഉപകരിച്ചതു

    • @morazhagouri
      @morazhagouri Před 7 měsíci +1

      Ado'deepastampam,mahasharim,namukkum,kittanam,PanAm!!!!??????

  • @seekzugzwangful
    @seekzugzwangful Před 9 měsíci +13

    ഇത്രയും കണക്കുകൾ നിരത്തി പറഞ്ഞാലും എതിർക്കുന്നവർ മനസ്സിലാകാത്ത നിഷ്കളങ്കരല്ല! ജാതി സെൻസസ് എന്ന് കേൾക്കുമ്പോൾ ഭയപ്പെടുന്ന സവർണ ജനത ബ്രാഹ്മണ്യതെ ആരാധിക്കുന്ന , വിധേയരായ വെറിപിടിച്ചവരാണ്.

    • @Optimusprime_683
      @Optimusprime_683 Před 7 měsíci

      എന്തുകൊണ്ടാണ് അവർണ സമുദായങ്ങൾ തമ്മിൽ വേർതിരിവ് നിലനിൽക്കുന്നത്. ഈ കാലത്തും ഇവർ ജാതീയത നിലനിർത്തുന്നു. അത് മനുസ്മൃതി പറഞ്ഞിട്ടാണോ.
      ഈഴവനും പുലയനും എന്ത്കൊണ്ട് ഒരുമിച്ചു ഒരു ജാതിയായിക്കൂടഎന്താണ് അതിലെ തടസം

  • @vigneshhuman
    @vigneshhuman Před 9 měsíci +26

    കേരളം എന്നത് എന്തോ വലിയ സംഭവമാണെന്നും പിണറായി കേരളത്തെ ഏതാണ്ട് വലിയ ഒരു നിലയ്ക്ക് ആക്കിയെന്നും വിചാരിക്കുന്നവർ, അതല്ലാത്തവരും കേൾക്കേണ്ട ഒരു ചർച്ചയാണിത്.
    കൂടുതൽ self introspection ഉളവാക്കുന്ന ഇത്തരം ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ.

    • @mujeebmujeeb6030
      @mujeebmujeeb6030 Před 9 měsíci +1

      😂😂satyam

    • @gokullal422
      @gokullal422 Před 9 měsíci +1

      Keralathinu purath jathi ille?

    • @vigneshhuman
      @vigneshhuman Před 9 měsíci +1

      @@gokullal422 ജാതി എല്ലായിടത്തും ഇല്ലെ സുഹൃത്തേ

    • @balanp4172
      @balanp4172 Před 9 měsíci +3

      UDF ഭരണത്തേക്കാളും നല്ല ഭരണമാണ് LDF ന്റേത്. അല്ലാതെ LDF ഭരണം കൊണ്ട് എല്ലാ മായി എന്ന് കരുതുന്നില്ല.

    • @unnikrishnannair5098
      @unnikrishnannair5098 Před 9 měsíci

      ​@@vigneshhumanജാതി എല്ലായിടത്തും സർവ വ്യാപി ആണ്. സ്കൂളിൽ ചേരുമ്പോൾ, സർക്കാർ ജോലിക് അപേക്ഷിക്കുമ്പോൾ, വിവാഹം ആലോചിക്കുമ്പോൾ എല്ലാം. വലിയ ജാതി വിരുദ്ധത പറയുന്ന ഈഴവർ പോലും സ്വന്തം മക്കളെ ഒരു ദളിതനെ കൊണ്ട് വിവാഹം നടത്തുവാൻ തയ്യാർ ആകുന്നില്ല. അവരുടെ സ്ഥാപനങ്ങളിൽ എത്ര ദളിതർക് ജോലി കൊടുക്കുന്നു. ആദ്യം സ്വയം നന്നാക്. എന്നിട്ട് mattull😄നന്നാക്

  • @prasadkumarm2337
    @prasadkumarm2337 Před 9 měsíci +15

    വസ്തുനിഷ്ഠമായ പഠനം, വിശകലനം 🎉🎉🎉🎉.......

  • @renjiths.9672
    @renjiths.9672 Před 6 měsíci +6

    St/ sc വിദ്യാർഥികളുടെ stipend സർക്കാർ 6 മാസമായി കൊടുത്തിട്ട്

  • @mujeebrahman8226
    @mujeebrahman8226 Před 9 měsíci +14

    ഗാംഭീര്യമുള്ള രണ്ട് ബുദ്ധിജീവികൾ ❤

  • @abhilashbalan-ei3iw
    @abhilashbalan-ei3iw Před 19 dny +1

    ജാതി സെൻസസ് അനിവാര്യമാണ് നന്ദി സണ്ണി സാർ.........

  • @sivadasanm.k.9728
    @sivadasanm.k.9728 Před 9 měsíci +2

    ജാതിവിവേചനവും അയിത്തവും തൊട്ടു കൂട്ടായ്മയും ദൈവ വിശ്വാസവുമായും അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും ആചാരങ്ങളുമായും കൂട്ടിക്കെട്ടിയിരിയ്ക്കുന്നു. അതൊക്കെ അംഗീകരിയ്ക്കുകയും സപ്പോർട്ട് ചെയ്തു കൊടുക്കുകയും ചെയ്യുന്നത് അവർണ്ണരെന്ന് മുദ്രകുത്തി തീണ്ടാപ്പാടകലത്തിൽ അകറ്റി നിർത്തപ്പെട്ട ശ്രീനാരായണീയർ ഉൾപ്പെടെയുള്ള ജനസമൂഹം തന്നെയാണെന്നുള്ളതാണ് വിചിത്രം! 15% വരുന്ന സവർണ്ണർക്ക് 60% റിസർവേഷൻ ! അതു കൊണ്ട് ഇവിടെ ജാതി സെൻസ്സസ് അനിവാര്യമാണ്. സർക്കാർ ഖജനാവിൽ നിന്നും ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്കൂളുകളിലേയും കേളേജകളിലേയും നിയമനങ്ങൾ PSC യ്ക്ക് വിടണം. സംവരണ നിയമങ്ങൾ എയ്ഡഡ് മേഖലയിലും നടപ്പിലാക്കണം. ക്ഷേത്രങ്ങളിൽ നിന്നും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ദളിത്,പിന്നോക്ക, പട്ടികജാതി, പട്ടികവർഗ്ഗ ജനവിഭാഗങ്ങളെ അകറ്റി നിർത്തുന്ന സവർണ്ണ മേധാവിത്വത്തെ നിർത്തലാക്കേണ്ടത് സമത്വവും തുല്യതയും ഉറപ്പുതരുന്ന ഭരണഘടനയുള്ള ഒരു ജനാധിപത്യ രാജ്യം ഭരിയ്ക്കുന്ന കേന്ദ്ര , സംസ്ഥാനം സർക്കാരുകളാണ് .

  • @user-wp3kq2tb3g
    @user-wp3kq2tb3g Před 9 měsíci +5

    ജാതി സെൻസെസും,അതിലൂടെ തുല്യപങ്കാളിതവും, വളരെ അത്യാവശ്യമാണ്, മറ്റൊരു കാര്യം പറയാതെ വയ്യ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന വ്യക്തി, പുലയനായ എന്റെ കലഫീൽഡിൽ അറിയപ്പെട്ടിരുന്ന ഒരു ബന്ധുവിന്റ അകാല മരണത്തിൽ, ആ വീട്ടിൽ എത്തുകയും ഒരു രാവും പകലും ആ മരണ വീട്ടിലെ ഒരു കസേരയിൽ ഇരുന്ന് അവിടുന്ന് കൊടുത്ത കാപ്പിയും കുടിച്ച്, സംസ്കാര ചടങ്ങുകൾ കഴിഞ്ഞിട്ടാണ് അദ്ദേഹം പോയത്,കൈതപ്രത്തെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ,നേരിട്ട് കണ്ട ഒരു കാര്യം പറഞ്ഞു വന്നേയുള്ളു, എന്ന് കരുതി എല്ലാവരും അങ്ങനെ ആകണമെന്നില്ല.

  • @csnarayanan5688
    @csnarayanan5688 Před 9 měsíci +4

    ജാതി മാത്രമല്ല മത ത്തിൻ്റെ സെൻസസ് കൂടി വേണം ഓരോ ജാതി മതിൻ്റെ സാമ്പത്തിക സാമൂഹ്യ സ്ഥിതി വിവര കണക്ക് കൂടി വേണം.

  • @csnarayanan5688
    @csnarayanan5688 Před 8 měsíci +2

    കേരളത്തിലും വേണം ജാതി, മത സെൻസസ് ആരൊക്കെയാണ് മുന്നോക്ക വിഭാഗം ആരൊക്കെയാണ് പിന്നോക്കം സാമ്പത്തികവും സാമൂഹികവും ആയി മുന്നിട്ട് നിൽക്കുന്നത് എന്ന് ആർക്കൊക്കെ സഹായം ആവശ്യമാണ്.

  • @salimpn1038
    @salimpn1038 Před 7 měsíci +2

    പിണറായിക്ക് ധൈര്യമുണ്ടെങ്കിൽ കേരളത്തിലെ അയിത്തം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താഠഞങ്ങൾ എല്ലാം പിറകേ ഉണ്ട്.

  • @nasarwayanad7052
    @nasarwayanad7052 Před 7 měsíci +2

    ഹിന്ദു നിലനിൽക്കും കാലം ഇന്ത്യയെ വരിഞ്ഞു മുറുക്കിയ ഒന്നാണ് ഹിന്ദു ജാതിയത അത് സുപ്രിം കോടതി വരെ

  • @BhaskaranKb-ke6tv
    @BhaskaranKb-ke6tv Před 8 měsíci +3

    വളരെനല്ല ചിന്തിപ്പിക്കുന്ന പ്രഭാഷണം

  • @vinodg1289
    @vinodg1289 Před 9 měsíci +12

    യഥാർത്ഥ വസ്തുതകൾ പുരാണകാലം തൊട്ടു തുടങ്ങിയ ബ്രാഹ്മണന്റെ മണ്ടയിൽ ഉതിച്ച നെറികെട്ട ജാതിവൽക്കരണം തന്നെയാണ് ഇന്ത്യക്ക് ശാപമായി ഇന്നും നിലനിൽക്കുന്നത്. ഇന്ത്യയിൽ 14% വരുന്ന വിഭാഗം, ഇന്ത്യൻ സമ്പത്തിന്റെ 85%കയ്യടക്കി വച്ചുകൊണ്ട് ഇന്ത്യ വളരെ സുന്ദരമാണെന്ന് വിശ്വസിക്കാൻ മണ്ടൻ മാരല്ല ഇന്ത്യയിലെ പിന്നോക്ക ദളിത്‌ ജന വിഭാഗങ്ങൾ.... വെയില് കൊണ്ട് പാടത്തു പണിഎടുത്തു ജീവിക്കുന്ന ബ്രാഹ്മണർ ഇന്ത്യയിൽ ഉണ്ടോ? ഇന്ത്യയിലെ എല്ലാ മേഖലയിലും, എല്ലാ ജാതികാർക്കും മതിയായ പ്രാധിനിത്യം കിട്ടുമ്പോൾ സാമൂഹ്യപരമായ വേർ തിരുവുകൾ തനിയെ ഇല്ലാതാവും. ബ്രാഹ്മണർക്ക് എല്ലാ മേഖലയിലും representation ഉള്ളതു കൊണ്ടു അവരുടെ ഇടയിൽ ഉച്ചനീചത്വങ്ങൾ ഇല്ല.. വസ്തുതകൾ ഇങ്ങനെ യിരിക്കെ, ഇന്ത്യയെ സമ്പൂർണ പരിവർത്തനം ചെയ്യാൻ ജാതി സെൻസസ് നടപ്പിലാക്കുക .... 👍ഇന്ത്യയിലെ എല്ലാ പിന്നോക്ക ദളിത്‌ വിഭാഗങ്ങൾ ഐക്യപ്പെടുക. ഇല്ലെങ്കിൽ ലോകാവസാനം വരെ അടിമകളായി ജീവിക്കേണ്ടി വരും 👎 excellent ഡിബേറ്റ് നടത്തിയ, think Truth copy ക്കും, സണ്ണി എം കപിക്കാടിനും T. S ശ്യാം കുമാറിനും അഭിനന്ദനങ്ങൾ 🌹👍🌹👍🌹🌹

  • @unnikrishnannair5098
    @unnikrishnannair5098 Před 9 měsíci +20

    ഇവിടുത്തെ അടിസ്ഥാന വർഗ്ഗമായ ദളിതർ, പിന്നോക്ക ഹിന്ദുക്കൾ ബ്രാഹ്മണമേധാവിത്തം അംഗീകരിക്കുന്നിട്ടത്തോളം അത് നില നില്കും. കാരണം അവർ ആണ് ബഹുഭൂരിപക്ഷം. അവർ തിരസ്കരിച്ചാൽ അത് ഇല്ലാതെ ആകും

    • @pjroy5052
      @pjroy5052 Před 9 měsíci +7

      correct ! ഇക്കാര്യം സണ്ണി തന്നെ മറ്റൊരു ഇന്റർവ്യൂ ൽ പറയുന്നുണ്ട്. നമുക്കുവേണ്ടത് സാഹോദര്യസമൂഹമാണ് .മതസമൂഹമല്ല.

    • @sinoj609
      @sinoj609 Před 9 měsíci +3

      സവർണർ ദളിത്തരുടെയും പിന്നോക്കകാരുടെയും ആചാരങ്ങളെയും ദൈവങ്ങളെയും പോലും പൗരോഹിത്യത്തിന്റെ പേരിൽ ഹിന്ദു എന്ന പേരിൽ സ്വന്തമാക്കി.

    • @unnikrishnannair5098
      @unnikrishnannair5098 Před 9 měsíci +1

      @@sinoj609 ബഹു ഭൂരിപക്ഷതിന്റെ ആചാരങ്ങളേ അവർ അനുവദി ക്കാതെ സ്വന്തം ആക്കിയോ. അപ്പോൾ എന്തോ കുഴപ്പം ഉണ്ട്

    • @sinoj609
      @sinoj609 Před 9 měsíci

      @@unnikrishnannair5098 അതിനാണല്ലോ പൗരോഹിത്യം. ദൈവത്തിലേക്കുള്ള വഴി പുരോഹിതറിലൂടെ എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷ വിശ്വാസികളും. അവർക്കു അടിമപ്പെടുക എന്നത് അവർ പറയുന്ന വഴികളിലൂടെ സഞ്ചരിക്കുക എന്നത് കൂടി ആയി മാറുന്നു. അങ്ങനെ ഒരു ഹിന്ദു എന്ന ആശയത്തിലൂടെ അവർക്കു കീഴാള ദൈവങ്ങളെകൂടി ഇ മതത്തിന്റെതാക്കി തീർക്കാൻ കഴിഞ്ഞിട്ടുണ്ട്. പലതും അവതാരപിറവികൾ ആയി മാറി. പൗരോഹിത്യ വഴിയിലൂടെ തന്നെയാണ് മിക്ക മതങ്ങളുടെയും അടിസ്ഥാനം.

    • @emmanueljoshy8354
      @emmanueljoshy8354 Před 9 měsíci +5

      ​@@sinoj609മതം സാധാരണക്കാരന് ഒരു അത്ഭുതവും മത പുരോഹിതന് ഒരു ഉപജീവന മാർഗവും രാഷ്ട്രീയക്കാരന് ഒരായുധവുമാണ്.

  • @jayanarayanan6234
    @jayanarayanan6234 Před 9 měsíci +4

    ഹിന്ദു വിലെ ജാതി മാത്രം പോര ക്രിസ്ത്യൻ വിഭാഗത്തിലും മുസ്ലിം വിഭാഗത്തിലും ധരാളം പല വിഭാഗങ്ങൾ ഉണ്ട് അവരുടെ ഓരോരുത്തരുടെ യും കണക്കെടുത്ത് അവർക്കെല്ലാം നീതി കൊടുക്കണം ഹിന്ദു വിന് മാത്രം നീതി എന്നത് അനീതി സത്യത്തിൽ ന്യൂനപക്ഷ ത്തിന്റെ കണക്ക് ആണ് ആദ്യം യെടുക്കേണ്ടത് അവർക്ക് നീതി കൊടുത്തതിന്നു ശേഷമേ ഭൂരിപക്ഷതിന്നു കൊടുക്കാവൂ

    • @anu6072
      @anu6072 Před 2 hodinami

      തീര്ച്ചയായും

  • @emmanueljoshy8354
    @emmanueljoshy8354 Před 9 měsíci +8

    ജാതിയുള്ളിടത്ത് ജാതീയതയും മതമുള്ളിടത്ത് വർഗീയതയും വംശങ്ങളുള്ളിടത്ത് വംശീയതയും ഉണ്ടാകും. അതുകൊണ്ട് ആദ്യം അത് ഇല്ലാതാക്കുക.

  • @sunilkumar-nn8rs
    @sunilkumar-nn8rs Před 9 měsíci +1

    ജാതി സെൻസസ് നടത്തി സമൂഹം സമത്വ സുന്ദര മാകും എന്നതു മിഥ്യാധാരണ....അത് കൊണ്ട് പിന്നോക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക ജോലി വിദ്യാഭ്യാസ സംവരണം അതുപോലെ ജന പ്രാതിനിധ്യ മേഖലയിൽ സംവരണം കൂടുതൽ ജനസംഖ്യ ആനുപാതികമായി നൽകണം എന്ന് ആവശ്യപ്പെടുന്നത് ജനാധിപത്യ പരമാണ് എന്നതിൽ ആരും വിയോജിക്കില്ല....അത് ഇപ്പോഴും നിലവിൽ ഉണ്ട്... സെൻസസ് നടത്തി സമൂഹത്തിലെ അടിസ്ഥാന അടിത്തട്ട് സാമ്പത്തിക സാമൂഹ്യ പിന്നോക്ക വിഭാഗങ്ങൾക്ക് കൂടുതൽ ഉയർന്ന തോതിൽ സംവരണം നൽകാം എന്നതു ജാതി ബോധത്തെ സാമൂഹ്യ സത്വമാക്കി മാറ്റി വർഗ്ഗം അധ്വാനം സാമ്പത്തിക ചൂഷണം എന്നിവയെ അടിസ്ഥാനമാക്കി ഉള്ള സമര സംഘാടനത്തിന് കേവലം ജാതീയമായ മാനം കൊടുക്കുന്നു...ഇത് നിലവിലുള്ള ജാതീയ സമൂഹത്തിനെ മത്സര ബുദ്ധിയോടെ കൂടുതൽ ജാതീയ മാക്കുന്ന്.... കേരളത്തെ ആധുനിക ഭ്രാന്താലയം ആക്കി മാറ്റുന്നത് ഇതിലൂടെ എളുപ്പം സാധ്യമാകുന്നു....എങ്കിലും സർവ മേഖലകളും പ്രകടമായി നിലനിൽക്കുന്ന മേൽജാതി മേൽകൊയ്മയേക്കൾ ജനസംഖ്യ അടിസ്ഥാന പെടുത്തി ഉള്ള ജാതി കിടമത്സരം നമുക്ക് പരീക്ഷിക്കാവുന്നതാണ്...

  • @user-sc5cy1tl6d
    @user-sc5cy1tl6d Před 9 měsíci +5

    ജയ് ഭീം

  • @satanshameer690
    @satanshameer690 Před 9 měsíci +8

    Someone should investigate why in kerala SC has lower TFI than UC Hindus. Some studies suggest that Dalits in kerala face the most passive discrimination

    • @Intellectual_fascist
      @Intellectual_fascist Před měsícem

      May be it's social engineering by Central Govt.
      Even kashmiris have low TFR compared to others

    • @satanshameer690
      @satanshameer690 Před měsícem

      @@Intellectual_fascist Kashmiris are very civilized people. Many problem makers from Kashmir valley are usually pakistani insurgents, many non kashmiris like gurjars and other plains descendants Muslims (especially Urdu speakers)

  • @prasadlp9192
    @prasadlp9192 Před 6 měsíci +1

    എല്ലാ ഗവണ്മെന്റ് ഗവണ്മെന്റ് ഇതര സ്ഥാപനങ്ങളിലും SC ST സംവരണം വേണം. Infosys wipro തുടങ്ങി എല്ലായിടത്തും സംവരണം വേണമെന്ന് ഇവരൊന്നും എന്തെ പറയാത്തത്

  • @revolt1947
    @revolt1947 Před 9 měsíci +5

    we want caste census

  • @anoopmetalfreak
    @anoopmetalfreak Před 9 měsíci +2

    സപ്പോർട്ട് ജാതി സെൻസെസ്

  • @rajaneeshpg6053
    @rajaneeshpg6053 Před 9 měsíci +6

    ദലിതുകൾ ഹിന്ദുക്കളല്ല എന്നും അതുകൊണ്ടു മറ്റു മത-ദൈവ അടിമകളാകേണ്ടവല്ല ദലിതുകൾ എന്നും, നിങ്ങളെ പോലെയുള്ള പ്രീമുഖർ തന്നെ പ്രചരിപ്പിക്കേണ്ടതാണ്. നിങ്ങളെ കേൾക്കുന്നവർ, ഒരുപാടുപേർ പുറത്തുണ്ട്.

  • @AliK-rh2zz
    @AliK-rh2zz Před 9 měsíci +4

    Good talk

  • @arunamigo5367
    @arunamigo5367 Před 9 měsíci +3

    Nice discussion

  • @aarathigile
    @aarathigile Před 9 měsíci +2

    നിങ്ങളുടെ ദൈവങ്ങൾ തെറ്റാണെന്നും ബ്രാഹ്മണന്റെ ദൈവമാണ്‌ ശരിയെന്നും കീഴാളരെ പഠിപ്പിച്ചത്‌ നമ്മുടെ നവോത്ഥാനനായകർ ആണ്‌. അങ്ങനെയാണ്‌ ഹിന്ദുത്വം വളർന്നത്‌.

    • @x-factor.x
      @x-factor.x Před 3 měsíci

      ബ്രാഹ്മണർക്ക് ദൈവങ്ങളില്ല !?. അവർക്ക് ദൈവ വിശ്വാസവുമില്ല ?.
      ദൈവങ്ങൾ കല്ലുകളായിരുന്ന കാലത്ത് ബ്രാഹ്മണർ ശാന്തിപ്പണിയെ വിളിച്ചിരുന്നത് ' കല്ലു കഴുകൽ ' എന്നാണ് !.
      ഇന്നവർ കാണിക്കുന്നതൊക്കെ ബ്രാഹ്മണ്യത്തെ ഉറപ്പിച്ചു നിർത്തുന്നതിനുവേണ്ടി മാത്രമാണ് ?!.
      ബ്രാഹ്മണർ വേദാദ്ധ്യയനവും യാഗ - യജ്ഞാതികൾ അനുഷ്ഠിക്കുകയും ചെയ്യുക മാത്രമാണ് മുൻ കാലത്തുണ്ടായിരുന്നത് ?!.
      ഏതു കാര്യത്തിലും നേതൃസ്ഥാനത്തിരിക്കാനേ അവരിന്നും സന്നദ്ധരാവാറുള്ളൂ ?!.

  • @unnikrishnannair5098
    @unnikrishnannair5098 Před 8 měsíci +2

    ഭാരതത്തിൽ പതിനായിരത്തോളം ജാതി ഉപജാതികൾ ഉണ്ട്. അതിൽ ഒന്ന് മാത്രം ആണ് ഈഴവർ. ഒരു വർഷം വെച്ച് അവസരം കൊടുത്താലും എത്ര ജാതിക്കു നൂറു വർഷത്തിനുള്ളിൽ സുപ്രീം കോർട്ട് ജഡ്ജ് ആയിരിക്കാൻ അവസരം കിട്ടും. ഈഴവർ മാത്രം അല്ല അവസരം കിട്ടാത്ത ഒരു പാട് ജാതികൾ ഉണ്ട്. അങ്ങിനെ ജനറൽ, ബിസി, ScSt ഇപ്രകാരം കൊടുത്താൽ കുറച്ചു കൂടി പ്രായോഗികം ആണ്

  • @uthararemanan4120
    @uthararemanan4120 Před 9 měsíci +7

    Very very good jai bhim

  • @abdusamed9970
    @abdusamed9970 Před 9 měsíci +3

    Excellent

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 Před 9 měsíci +5

    Right sir ❤❤❤❤❤❤❤❤

  • @ShreedharaKedilaya
    @ShreedharaKedilaya Před 6 měsíci +1

    There are hundreds of Bhagvathy temples belonging to specicific communities like Ezavas or Thiyas, Fishermen etc . Will they allow other communities to do pujas there?
    Governance is secular, as though dont allow religions, so there should not be any role for secular administration in religious places...

  • @haridas5243
    @haridas5243 Před 9 měsíci +2

    Agree sir👍🏿💙💙

  • @radhamanikn6138
    @radhamanikn6138 Před 7 měsíci +1

    Radhamony k. N.
    Pandalam. Sir അതി വിദ്തരായ രണ്ടു പേര്
    👌👌👌👌👌👌👌👌♥️♥️

  • @nasarwayanad7052
    @nasarwayanad7052 Před 7 měsíci +3

    ഇത് ഇന്ത്യയിൽ നടക്കണം എങ്കിൽ അംബലം ഉണ്ടാവാൻ പാടില്ല

    • @x-factor.x
      @x-factor.x Před 3 měsíci

      നമ്മൾ അങ്ങോട്ടു പോവുന്നില്ലെങ്കിൽ അവയൊക്കെ താനേ തകർന്നടിയും ?.

    • @nishanthvt9247
      @nishanthvt9247 Před 12 dny

      എന്നിട്ട് പള്ളി കെട്ടാം അല്ലേ കോയ

    • @nishanthvt9247
      @nishanthvt9247 Před 12 dny

      എന്നിട്ട് പള്ളി കെട്ടാം അല്ലേ കോയ.

  • @krishnadastk2433
    @krishnadastk2433 Před 5 měsíci +5

    അവർണ്ണർക്കും പൂജാധികാരം നൾകാത്ത അമ്പലങ്ങളിലേക്ക് ഞങ്ങളില്ലെന്ന് പറയാനുള്ള ചങ്കൂറ്റം അവർണ്ണർക്കുണ്ടോ ?

  • @abhilashpp9418
    @abhilashpp9418 Před 9 měsíci +4

    🙏👍

  • @pcmohanan4050
    @pcmohanan4050 Před 2 měsíci

    കേരളം പ്രബുദ്ധരാണെന്നു പറയുന്നതിൽ എന്ത് ലോജിക്കാണുള്ളത്. സവർണ്ണാധിപത്യമുണ്ടായിട്ടും ഒരു കാര്യവും സവർണ ഹിന്ദുക്കൾ ചെയ്തില്ല.

  • @user-cl1pv8lw3w
    @user-cl1pv8lw3w Před 9 měsíci +11

    ദളിത്‌ തമ്മിൽ ഐകം ഇല്ല... വിവാഹം ഇല്ല... ഒരാൾ ഗവണ്മെന്റ് ജോലി കിട്ടിയാൽ.. സ്വന്തം പ്രദേശത്തു നിന്നു ഓടി പോയി ദുരെ താമസിക്കും...പണ്ട് കുടെ ഉള്ളവരെ രക്ഷപെടാൻ സഹായിക്കില്ല 🙄

    • @cdjsunny
      @cdjsunny Před 7 měsíci

      You are Right. It is the Lack of unity among them!😮

    • @morazhagouri
      @morazhagouri Před 7 měsíci

      Daridr

    • @user-fx9hs5lc3b
      @user-fx9hs5lc3b Před 4 měsíci

      Sathyaman...unity Ila athanu vendath

  • @csnarayanan5688
    @csnarayanan5688 Před 4 měsíci

    കേരളത്തിലും ജാതി സെൻസസ് വേണം. സർകാർ കണക്ക് അനുസരിച്ച് കേരളത്തിൽ 163 സവർണരും അത്ര തന്നെ അവർണ്ണ ജാതികളും ഉണ്ട് കാരണം ഹിന്ദു ഒരു മതമല്ല ഭാരതീയ സംസ്കാരം ആണ് അതുകൊണ്ട് തന്നെ ഓരോ ഗോത്രങ്ങൾ ഓരോ ജസ്ത് ആയി പണ്ട് മുതലേ അവരുടെ നാട്ട് കൂട്ടം ഭരിച്ചു അതിലെ പ്രായം ചെന്ന വ്യക്തി അതിൻ്റെ മൂപ്പൻ ആയി ഒന്നാം നൂറ്റാണ്ട് വരെ . കേരളം സ്പൈസസ് ന് പേര് കേട്ടിരുന്നു എല്ലാം, കുരുമുളക്, ഇഞ്ചി, കരായാമ്പോ എന്നിവയുടെ കച്ചവടത്തിനായി വിദേശികൾ വന്നിരുന്നു. കയുക്ക് ഉള്ളവന് കാര്യക്കാരൻ എന്ന നിലയിൽ നാട് വാഴി ഭരണം ഉണ്ടായി നാടിൻ്റെ പൊതു സ്വത്ത് ആയ ഭൂമി നാടിൻ്റെ പരദേവത ആയ അമ്മ സങ്കല്പത്തിൽ ഉള്ള ഭഗവതി കാവുകളുടെ ആയിരുന്നു നാട് വാഴി അതിൻ്റെ ട്രസ്റ്റി എന്ന പേരിൽ പലതരത്തിലുള്ള നികുതിൻപിരിച്ച് സ്പൈസസ് കച്ചവടത്തിൽ കപ്പം കിട്ടിയത് കൊണ്ട് അറബ് യൂറോപ്യൻ കച്ചവടക്കാർക്ക് എല്ല ആനുകൂല്യങ്ങൾ കൊടുത്തു കാരണം ഭൂമി അവരുടെ , അവരുടെ കുടുംബ സ്വത്ത് എന്ന നിലയിൽ. അല്ലാതെ ഭൂമിയിൽ ആർക്കും.അധികാരം ഉണ്ടായിരുന്നില്ല അതിനാൽ സാധാരണ ഹിന്ദുക്കൾ അവരുടെ അടിമകൾ ആയി കർഷകർ ഭൂമി പാട്ടം (വിളവിൻ്റെ 3/2 ഭാഗം ജന്മിക്കൂ) എന്ന പേരിൽ. അതിനാൽ സവർണരും അവർണ്ണർ ദരിദ്ര റായി തന്നെ ജീവിച്ചു അതിൽ ക്രച്ച് പേര് നാട് വാഴി കള് ടെ ആശ്രിത രായ കുറച്ചു പേര് ഒഴികെ. അന്നു നാട് വാഴി കളും ഇന്ന് രാഷ്ട്രീയനേതാക്കളും ഒരേപോലെ ഹിന്ദുക്കളെ ജാതിയുടെ പേരിൽ വിഭജിച്ച് ചൂഷണം ചെയ്ത്. അതിൽ വിഡ്ഢികൾ ആയ ഹിന്ദുക്കൾ ഇന്നും പഴയ ജാതി ഉപയോഗിക്കുന്നു .ഇവർ എന്തുകൊണ്ട് സ്വയം നന്നായില്ല സാമ്പത്തിക മായും സാമൂഹിക മായും ശ്രമിക്കുന്നില്ല സ്വന്തം സമുദായത്തിൻ്റെ ഉയർച്ചയ്ക്ക് വേണ്ടി ശ്രമിക്കുന്നില്ല.

  • @sabirkarunagappally8753
    @sabirkarunagappally8753 Před 7 měsíci +4

    ജാതി സെൻസസ് വേണ്ട, കാരണം ആർഷ ഭാരത സനാതന ധർമം ചീറ്റി പോകും.😅

    • @user-ie4ld8dp6h
      @user-ie4ld8dp6h Před 6 měsíci

      ഹിന്ദുക്കൾക് ഇടയിലെ ജാതി ഇല്ലാതെ ആക്കും... ജാതി വിവേജനം എന്നത് പൂർണം ആയി ഇല്ലാതെ ആക്കും ബ്രിട്ടീഷുകാർ കുത്തി വെച്ച ജാതി വിവേജനം എന്ന കാൻസർ പറിച്ചു എടുത്തു ദൂരെ കളയും എന്നു ബിജെപി പറഞ്ഞാൽ അത് ചെയ്തിരിക്കും... CAA നടപ്പിൽ ആക്കും എന്ന് പറഞ്ഞാൽ അതും ചെയ്തിരിക്കും... NRC യും.. രാമ ക്ഷേത്രം അടുത്ത ഏക സിവിൽ കോഡ് പയ്യെ പയ്യെ ജാതി വിവേജനവും പൂർണം ആയും ഇല്ലാതെ ആവും...

    • @anu6072
      @anu6072 Před hodinou

      😂​@@user-ie4ld8dp6h

  • @rahulzoffical
    @rahulzoffical Před 9 měsíci +3

    A state ruled by so called secular parties for over 70yrs and we still have caste issue.. then who will solve this... simple fact is tat.. parties need poor... parties need cast... its all vote bank politics....poor ppl r always victimized....

  • @babukk2724
    @babukk2724 Před 9 měsíci +2

    വെരി.... വെരി... Good

  • @Santhosh-oh9ch
    @Santhosh-oh9ch Před 9 měsíci +3

    👍🏼✊🏽

  • @arjunm8787
    @arjunm8787 Před 4 měsíci

    മനോഹരമായ ചർച്ച

  • @bangarcasiobangar2554
    @bangarcasiobangar2554 Před 2 měsíci

    Thankyousiperspesk

  • @applemusic1710
    @applemusic1710 Před 2 měsíci

    ക്ഷേത്രത്തിൻ്റെ മുൻപിലൂടെ ഉണ്ടായിരുന്ന ഞങ്ങളുടെ വഴി ദേവസ്വം ബോർഡ് ചില പ്രമാണിമാർക്ക്, ഉണ്ടായിരുന്ന അസഹിഷ്ണുത കാരണം അടച്ചു. സഞ്ചാര പാതയുടെ മധ്യത്തിൽ കുഴിയെടുത്ത് തെങ്ങിൻ തൈ നട്ടിരിക്കുന്നു.

  • @jaganthambi9665
    @jaganthambi9665 Před 9 měsíci +1

    Why do we have to go to upper cast temple. As upper cast God is totally different from our god

  • @Nature_scenes55
    @Nature_scenes55 Před 9 měsíci +1

    Adikarikalku aryam pinnokathinu kanakaryilla adu kodu arum chodyam chyathilla eganay a kanaku stagil parayum ennal aryavunna arayum stagil kayattathumilla adanu pinnokam

  • @sheelabhaskar8378
    @sheelabhaskar8378 Před 6 měsíci

    with the fight fr Justice

  • @josepailakutty4986
    @josepailakutty4986 Před 9 měsíci +1

    VERY VERY NEED

  • @gireeshkumar2325
    @gireeshkumar2325 Před 5 měsíci

    ദളിതർക്ക് മറ്റു സമൂഹവുമായി തുല്യത വേണമെങ്കിൽ ദളിതൻ സാമ്പത്തികമായും വിദ്യാഭ്യാസപരവുമായി ഉയരണം.യൂറോപ്പിലും അമേരിക്കയിലും ജോലിക്ക് പോകുന്ന മലയാളിക്കും ഇതേ പ്രശ്നമുണ്ട്.സായിപ്പ് മലയാളിയെ തുല്യനായി കാണുന്നില്ല.ദളിതൻ ജില്ല കളക്ടർ ആയാൽ ആരാണ് അംഗീകരിക്കാത്തത് ?
    ദളിതൻ ഒരു IT കമ്പനി തുടങ്ങി 4000 പേർക് തൊഴിൽ കൊടുത്താൽ ആരാണ് അംഗീകരിക്കാൻ മടിക്കുന്നത് ?

  • @x-factor.x
    @x-factor.x Před 3 měsíci

    നമ്മുടെ നിത്യജീവിതത്തിലെ 99 % കാര്യങ്ങളും നിർവ്വഹിക്കപ്പെടുന്നത് ബ്രാഹ്മണ്യ സംസ്കൃതി യുടെ അടിസ്ഥാനത്തിലാണ് ?!
    എന്തിനധികം നമ്മൾ ഉറങ്ങാൻ കിടക്കുന്നതു പോലും ഈ ബ്രാഹ്മണ്യം നിശ്ചയിച്ച രീതിയിലാണ് !.
    ഈ ബ്രാഹ്മണ്യ സംസ്കൃതി വലിച്ചെറിഞ്ഞാൽ മാത്രമേ ഇവിടെ മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ !?.
    അതാരെങ്കിലും ചെയ്യട്ടേ എന്നാലോചിച്ചു നിലക്കാതെ നമ്മൾ തന്നെ നിർവ്വഹിക്കേണ്ട ഒന്നാണ് ?.
    പ്രബുദ്ധരെന്ന ഹങ്കരിക്കാതെ യാഥാർത്ഥുങ്ങളെ അഭിമുഖീകരിക്കാൻ യുവത സന്നദ്ധമാകേണ്ടിയിരിക്കുന്നു ?!. 26:30

  • @sashipanoli7204
    @sashipanoli7204 Před 8 měsíci

    What is ultimate aim of this social movement against castism? In many ways most of it is contradictory. It appears that they want to preserve the system and enjoy the benefits like reservation. Only solution is to discard the idea of religion by those who are being discriminated on the basis of castes. It is the religion that needs to go because that is the origin.

  • @sreekandsouparnika9468
    @sreekandsouparnika9468 Před 8 měsíci

    ദയവായി മെച്ചപ്പെട്ട ശബ്ദസംവിധാനം ഉപയോഗിക്കുക

  • @safeervm6080
    @safeervm6080 Před 9 měsíci +3

    ദളിത്‌ വ്യക്തി കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയിട്ട് എന്താ കാര്യം തീരുമാനം എപ്പോഴും നെഹ്‌റു കുടുംബം എടുക്കും

  • @maheshmanasam8028
    @maheshmanasam8028 Před 5 měsíci

    ഇന്ത്യയിൽ 100 കൊല്ലം കഴിഞ്ഞാലും ജാതി പറയുന്നത് തുടർന്നുകൊണ്ടെയിരിക്കും

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 7 měsíci +1

    All aided schools and college psc appointment essential

    • @Subinksabu
      @Subinksabu Před 5 měsíci

      Aided school (jathi kolani) salary government kodukkaruthu

  • @avantikava2225
    @avantikava2225 Před 8 měsíci +1

    ഇതിലെ key words ഏതെല്ലാം

  • @bhaanuandme4859
    @bhaanuandme4859 Před 9 měsíci +1

    Kulathozhil cheyyan arum areyum nirbhandikunnilla... venamenkil cheyyam
    Padiche valiya officers akam
    Enthinum kazhiyunna nadanu india
    I am a pulayan
    ,Work in a central government office
    Enthu kondu keralathil laksham veedu colony keti pooti etirikunna avarnar ennu mattullavar vilikunna pachayaya manushyaril 50 percentage aduthu alukal epolum 10il padanam nirthunnu...?

    • @Sarathchandran0000
      @Sarathchandran0000 Před 8 měsíci

      Nirb@ndikkunnu brother... Ningal ippo*hum swapnathil aaanu

  • @veepee1557
    @veepee1557 Před 9 měsíci +2

    ഇവിടെയും വേണം ജാതി സെൻസസ്. നായർ kuthupala എടുത്ത്,nirasan ആയി കുപ്പി kada q വിൽ ആണ്. എന്നൽ മുസ്ലിം/എസ്എൻഡിപി ഉയർന്ന nilavarathil ആണ്.

    • @x-factor.x
      @x-factor.x Před 9 měsíci

      അതു നായരുടെ കാര്യമാ പറയുന്നേ???.

  • @Nature_scenes55
    @Nature_scenes55 Před 9 měsíci +3

    Oru ezhavan suprim court jadgi akanam koodathay. Parlimentil 89cabinet secratary maril jadi anupadathil venam ezhaver yadaver etc

    • @unnikrishnannair5098
      @unnikrishnannair5098 Před 9 měsíci

      ആയിരത്തിൽ പരം ജാതി ഉണ്ട്. എല്ലാവരെയും ഓരോ മാസം സുപ്രീം കോടതി ജഡ്ജ് ആക്കുക. പ്രശ്നം തീരും

  • @manoj177252
    @manoj177252 Před 9 měsíci +1

    ബ്രാഹ്മണർക്ക് ജോലി സംവരണം ഇല്ല. അവർ പൂജയും ശാന്തിയും ഒക്കെ ചെയ്തു ജീവിക്കട്ടെ

    • @gokulmenon3897
      @gokulmenon3897 Před 9 měsíci +2

      ഇഷ്ട്ടപെട്ട ജോലി ആർക്കും ചെയ്യാം മതം നോക്കി എന്തിനാ ജോലി തരംതിരിക്കുന്നത്

    • @x-factor.x
      @x-factor.x Před 9 měsíci +4

      ക്ഷേത്ര പൂജകൾ ചെയ്യാൻ ബ്രാഹ്മണർക്കു മാത്രമായി പത്യേക സംവരണം നിലവിലുണ്ടാ???.

  • @divakarana3992
    @divakarana3992 Před 3 měsíci

    ബ്രഹ്മജ്ഞാനം.
    ലോക സമാധാനത്തിന്.
    ആദ്യം വ്യക്തി സമാധാനം,
    അതുവഴി കുടുമ്പ സമാധാനം,
    പിന്നിട സമൂഹ സമാധാനം.
    അവസാനം ലോക സമാധാനം.
    വ്യക്തി സമാധാനത്തിന് യോഗ പരിശീലനവും, ധ്യാനവും.അത്യാവശ്യം.
    ശാരീരികവും മാനസീകമായ ആരോഗ്യം
    ഉണ്ടാകുമ്പോൾ മനസ്സമാധാനവും,
    ആത്മബലവും ലഭിക്കുന്നു
    ക്ഷമാശീലം താനെ ഉണ്ടാകുന്നു..
    ഭാരതത്തിലെ ഋഷിമാർ കണ്ടെത്തിയ
    യോഗ ശാസ്ത്രവിദ്യ മാനവരാശിക്ക് നൽകിയ മഹത്തായ സംഭാവനയാണ്.
    ജാതി മത ഭേദ മന്യേ ഏതൊരാൾക്കും അഭ്യസിച്ചു പടിപടിയായി ദൈവീകനിലയിലെത്താം.
    പഞ്ച ഭൂതങ്ങൾ ക്ക് മുമ്പ് നാം ഏതവസ്ഥയിലാരുന്നുവെന്നും,നാം ഏവിടെ നിന്ന് വന്നുവെന്നും എവിടെ ക്കാണ് പോകുന്നു വെന്നും അറിയുക.
    ഇതിന്നുള്ള ഏകവഴി ധ്യാനം മാത്രം.
    ഇവിടെ ജാതി മത വർണ്ണ വ്യത്യസം
    ഇല്ല.
    തത്വജ്ഞാനി വേദാദ്രി മഹർഷിയുടെ
    പുസ്തകങ്ങൾ വായിക്കുക,പ്രചരിപ്പിക്കുക.ദീക്ഷ നൽകി പഠിപ്പിച്ചുതരൂന്നു.സ്വയം ദൈവീകനിലയെക്കുറിച്ച് അറിയുന്നു.
    ബ്രഹ്മജ്ഞാനി ഏയിത്തീരുന്നു.

  • @Nature_scenes55
    @Nature_scenes55 Před 9 měsíci +2

    OBC rastreeyam vannu kazhinjal indiayilay edadu Ella prasanagalum theerum India sakthamavum tharkamilla

  • @user-fx9hs5lc3b
    @user-fx9hs5lc3b Před 4 měsíci +1

    Anne ezhavar elam koodi christians aya mathi ayirunu.

  • @blackeye2097
    @blackeye2097 Před 7 měsíci

    സാംസ്കാരിക മേഖലയിലെ കാവിവൽക്കരണം
    czcams.com/video/ZLSiX2HUoc4/video.htmlsi=hQosaLHjhzQ8eNh6

  • @valsanta6613
    @valsanta6613 Před 7 měsíci

    Hundread persent right

  • @Nature_scenes55
    @Nature_scenes55 Před 9 měsíci +1

    Chetty kulagara navodana keralathilano

  • @prasannanteeyem9651
    @prasannanteeyem9651 Před 8 měsíci

    Why didn’t this spread all over Kerala

  • @Nature_scenes55
    @Nature_scenes55 Před 9 měsíci +1

    Bhowthika sahacharyam udayitum pinnoka nethakal arum parayunnilla oru efertum chythu kanunnilla ambadkar udayirunnath kond dambaranam kitty thazhathay joliku matram samvaranam pora

  • @icxcnika345
    @icxcnika345 Před 6 měsíci

    Justice balakrishnan ... Dalit from Kerala

  • @jonyvk6184
    @jonyvk6184 Před 9 měsíci

    Justice Balakrishnano?

  • @sunishpk6514
    @sunishpk6514 Před 9 měsíci +2

    നീതി പണ്ടേ മരിച്ചു

  • @Anil-gp4ge
    @Anil-gp4ge Před 9 měsíci

    കോൺഗ്രസിനെ ഇപ്പൊൾ തങ്ങൾക്ക് വളരാനുള്ള കമ്പോസ്റ്റ് ആയിട്ടാണെന്ന് തോന്നുന്നു B J P കരുതുന്നത്.

  • @youngtechbilu6764
    @youngtechbilu6764 Před 9 měsíci

    I like 2 persons

    • @safeervm6080
      @safeervm6080 Před 9 měsíci +1

      കാക്കാൻ മാർ ആണ് ഭൂമി വാങ്ങി കൂട്ടുന്നത്

  • @avantikava2225
    @avantikava2225 Před 8 měsíci

    Dual personality in priest

  • @Civilised.Monkey
    @Civilised.Monkey Před 7 měsíci +1

    കുലവും ഉപേക്ഷിക്കുക

  • @manoj177252
    @manoj177252 Před 9 měsíci

    കെ ജി ബാലകൃഷ്ണൻ ആരായിരുന്നു

  • @Nature_scenes55
    @Nature_scenes55 Před 9 měsíci +2

    Sambathika samvaranam masam 60000roop varumanam ullavarum sambathika samvaranathil varum masam 6000roopa madi adinu melil vararuth

    • @gladwin7214
      @gladwin7214 Před 9 měsíci

      Ithu total family de income aanu .
      Veedi/sthalam undenkilum kittilla
      Ini Kerala State ews 4 lakh per annum aanu maximum income limit

  • @haris7135
    @haris7135 Před 5 měsíci

    കേ ജീ ബീ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നില്ലേ ? സണ്ണീ

  • @vineethk7609
    @vineethk7609 Před 9 měsíci +1

    Nila nilkunna democrazy ozu parjayam allae

  • @maheshmanasam8028
    @maheshmanasam8028 Před 5 měsíci

    ഒരു വശം മാത്രമെ ഇവർ കാണുന്നുള്ളു സംസാരിക്കുന്നുളളു

  • @manoj177252
    @manoj177252 Před 9 měsíci

    ജാതി വേണം ജാതി പറയാൻ പാടില്ല കഷ്ടം

    • @x-factor.x
      @x-factor.x Před 9 měsíci +5

      ജാതി വേണമെന്നല്ലെ ടോ പറയുന്നത്. നീതി വേണം എന്നാണ്. വെറുതെ സ്വന്തം വീട്ടിനു തീ കൊളുത്തരുത്.

  • @valsanta6613
    @valsanta6613 Před 7 měsíci

    Thiyyan chief ministerayille endhayippol

  • @suseelansuseelan9756
    @suseelansuseelan9756 Před 8 měsíci +2

    രവിചന്ദ്രൻ പറയുന്നത് ബോധമുള്ള ആരെങ്കിലും charchakkedukkumohe

  • @skms6175
    @skms6175 Před 7 měsíci

    Ezhzavan പഠിക്കാത്തത് കൊണ്ട് ജെഡ്ജിയാവുന്നില്ല

  • @gokulmenon3897
    @gokulmenon3897 Před 9 měsíci +2

    Ezhavas വലിയ ഒരു ഉദാഹരണമാണ് സംഘടന കൊണ്ട് അവർ മുന്നേറി ഈഴവ സമുദായം ഇപ്പോ കേരളത്തിൽ ശക്‌തമാണ് സിപിഎം ഇൻറെ വലിയ oru vote bank ആണ്

    • @Subinksabu
      @Subinksabu Před 5 měsíci +1

      Cpm onnum thirichu kodukkunnilla. Nanni ella

  • @balachandrankartha6134
    @balachandrankartha6134 Před 9 měsíci

    In our temple an abrahmanan is the priest when a brahamanan approached for പ്രസാദം priest thrown the പ്രസാദം

  • @prasadlp9192
    @prasadlp9192 Před 6 měsíci

    ജാതി വേണ്ടാ, ജാതി സെൻസസ് വേണം.

  • @josejohn8801
    @josejohn8801 Před 5 měsíci

    Keralathile,pattikavibhagathilpedunn..jathioupajathivibhagathipedunnavar,jathivivechanamvalaresakthamanu.ethenginevarunnu.pattikajathihindhu,yethuvedathiladhishtitharanu.vedanishtamallatha,hindhusankalpamnilanilkkumo.pattikavibhgathilpedunnajathihindhukkal,kulamahimaarhikkunnuvo.vedamanthrangal,grahyamallathavarsrevikkunnavedamanthramevarilenthumattamvaruthuvankazhiyum.visannuvalanjaorusamuhathinumunpilchillittapathrathilpoottivachathinusesham,...njangalodoppamnilkkunnavarkkumathramethutharu,yennuparayumpol,avarparayunna..nibandhanakalangikarikkannirbedhitharakunna,adisthanavibhagathintegathikedilparithapikkunnuvidhyakontuprabhudharakuvin.sathyam..thirichariyuka..aasathyamningaleswathanthrakkum.ok

  • @raveendranathanar6498
    @raveendranathanar6498 Před 9 měsíci +1

    ഇതാണ് അപകർഷതാ ബോധം

    • @seekzugzwangful
      @seekzugzwangful Před 9 měsíci

      കണ്ണടച്ചാൽ പിന്നെ ഇരുട്ട് ആകുമോ അങ്കിൾ ?

  • @bhaskaranvengara1102
    @bhaskaranvengara1102 Před 14 dny

    നിങൾ ബ്രഹ്മന്യന്, ദളിതൻ എന്നൊക്കെ പറഞ്ഞു വഴക്കടിച്ചു സമയം കളയൂ. ചുമരും ചാരി നിൽക്കുന്ന മുസ്ലീങ്ങളും മറ്റും പെണ്ണും കൊണ്ട് പോകുന്നു. 29% ഉള്ള മുസ്ലീങ്ങൾക്ക് 14%സവരണം ഉണ്ട്. അത്രയും സർകാർ ജോലിയും കിട്ടി. പക്ഷേ 29% കിട്ടിയെ തീരൂ എന്നാണ് അവരുടെ പുതിയ വാദം. അതവർ സമീപ ഭാവിയിൽ നേടും. അപ്പോഴും നിങൾ ബ്രാഹ്മണനെ തെറി പറഞ്ഞു കൊണ്ടിരിക്കും. മുന്നാക്ക വിഭാഗത്തിന് മാത്രമാണ് സംവരണം. അല്ലാതെ മുസ്ലെങ്ങളെപ്പോലെ എല്ലാവർക്കും സംവരണം ഇല്ല.